സമാധാനം, സന്തോഷം... ഇതെല്ലാം ഇവർക്ക് സ്വതവേ ഉണ്ടാവും LEGEND OF INDIA Malayalam

Поделиться
HTML-код
  • Опубликовано: 4 июн 2024
  • ജീവിത സമസ്യകളെ ലഘൂകരിക്കാനും ശക്തരായി മാറാനും വേണ്ടിയുള്ള അറിവുകളാണ് ഈ ചാനലിലൂടെ പ്രദാനം ചെയ്യുന്നത്. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങൾ ഏറ്റവും പരമമായ സത്യങ്ങളാണെന്ന അവകാശവാദം ഞങ്ങൾക്കില്ല. എങ്കിലും ഒരുപാടുപേർക്കു ഉപകാരപ്പെടുന്ന കുറെ ആശയങ്ങൾ നൽകാൻ കഴിയുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. റിഥം ഓഫ് ലൈഫ് ടീം ഓപ്പറേറ്റ് ചെയ്യുന്ന ഈ ചാനലിൽ പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയാണ് ശബ്ദം നൽകുന്നത്.

Комментарии • 13

  • @shanmughan1634
    @shanmughan1634 28 дней назад +5

    നിഷ്കാമ ഭക്തി എനിക്ക് എന്തും നേടാൻ ഈശ്വരണിലൂടെ മതി എന്തു വന്നാലും സഹിക്കാം എന്ന് ഞാൻ ഈശ്വരനോട് വാക്ക് കൊടുത്തിട്ടുണ്ട്

  • @sailajasasimenon
    @sailajasasimenon 27 дней назад +4

    ഹരേ കൃഷ്ണാ 🙏🏻❤️. ഭഗവാനേ നിറഞ്ഞ ഭക്തി തന്ന് അനുഗ്രഹിക്കണേ 🙏🏻

  • @Babyraj-nl8gt
    @Babyraj-nl8gt 7 дней назад

    ഭഗവാനെ എനിക്ക് നിഷ്കാമ ഭക്തി തരൂ

  • @mayajai7533
    @mayajai7533 19 дней назад

    💯 സത്യമാണ് തിരുമേനി🙏🙏

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 18 часов назад

    നന്ദി🙏🏼❤️

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 28 дней назад +2

    Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Namo Narayanaya Bhagavande Anugraham Eppozhum Undavate Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏♥️💘💗😊💖😍💝💜❣️💕💞💝😍🙏🙏🙏

  • @sreedevimenon8264
    @sreedevimenon8264 28 дней назад +2

    Great wisdom,Thank you for the sharing 👏👌👍🙏🙏🙏

  • @jayasatheeshan4214
    @jayasatheeshan4214 28 дней назад +2

    🙏🙏🙏💥

  • @A2zcom24
    @A2zcom24 28 дней назад +2

    🙏🏽🙏🏽🙏🏽🙏🏽🙏🏽😌

  • @ashwinash22
    @ashwinash22 27 дней назад +1

    HARE KRISHNA 🪔🪔🙏

  • @gambhinipradeep1911
    @gambhinipradeep1911 28 дней назад +2

    Pradeekshakalanu manushyane jeevikkan prerippikkunnathu ennanu kettittullathu.

  • @nagrajanraj2601
    @nagrajanraj2601 24 дня назад +1

  • @sethunairkaariveettil2109
    @sethunairkaariveettil2109 23 дня назад +2

    എനിക്ക് പ്രിയമോ ഏപ്രിയമോ ആയി ഒന്നുമില്ലെന്നല്ലേ ഗീതയിൽ പറയുന്നത്......