Thanku so much... ഇത്രയേറെ പ്രാധാന്യമുള്ള, എന്നാൽ ഒരു മാധ്യമവും അങ്ങനെ സംസാരിച്ചു കണ്ടിട്ടില്ലാത്ത പലരുടെയും സംശയമായ ഒരു വിഷയം സംസാരിച്ചതിന് .. പെട്ടെന്നൊരു നാളിൽ തിരഞ്തെടുപ്പിൽ മത്സരിക്കുന്നത് പോയിട്ട് പലരും കേട്ടിട്ട് പോലുമില്ലാത്ത ഒരാൾ മന്ത്രിയാകുമ്പോ എനിക്ക് ആശയപരമായി ഈ സിസ്റ്റത്തോട് വിയോജിപ്പുണ്ട് പാർട്ടികൾക്ക് തോന്നിയ പോലെ ചെയ്യാൻ... ഇതെന്താ ജനങ്ങൾ നോക്കുതിയാണോ 🥴
സുരേഷ് ഗോപിമാത്രമല്ല ജയിച്ചതിന് ശേഷം കേന്ദ്രമന്ത്രിയായത് പ്രധാനമന്ത്രിയടക്കം 75 മന്ത്രിമാരും ജയിച്ചതിനു ശേഷമാണ് മന്ത്രിയായത് '😂 കേരളത്തിൽ നിന്നും എന്ന് എടുത്തു പറയണമായിരുന്നു😂
You still don't know about the basics of Indian democracy.Ask Congress how manmohan singh became prime minister twice without being a member of lok sabha.
കല, സംസ്കാരം, ശാസ്ത്രം മുതലായ മേഖലകളിൽ നിന്നും രാഷ്ട്രപതിക്ക് 12 പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ കഴിയും. അങ്ങനെ ആണ് സുരേഷ് ഗോപി മുമ്പ് MP ആയത്. അവർക്ക് ഇലക്ഷൻ നേരിടേണ്ട ആവശ്യം ഇല്ല
അല്ഫോൻസനും ചേകരനും ഒക്കെ വന്നിട്ട് കേരളം തല കുത്തി നിന്നു കേട്ടോ. അവരവരുടെ നേട്ടം അയ്‌ൻ ആണ്. കേരളത്തെ BJP ലക്ഷ്യമിടുന്നതിൽ കാരണം ഉണ്ട് . അദാനി പോലുള്ള corporate കൾക്ക് കേരളത്തിൽ mining,port പോലുള്ള കാര്യങ്ങളിൽ കണ്ണുണ്ട്. So അഴിമതി എളുപ്പമാക്കണമെങ്കിൽ ഇവിടെ പവർ വേണം. ഇവർ marketഉം ഭൂമിയും കൈയടക്കുക വഴി. ഇവിടെ ഉള്ള പൊതു ജനത്തിന് തന്നെ പണി കിട്ടും . വഴിയേ മനസ്സിലാവും
Thanku so much... ഇത്രയേറെ പ്രാധാന്യമുള്ള, എന്നാൽ ഒരു മാധ്യമവും അങ്ങനെ സംസാരിച്ചു കണ്ടിട്ടില്ലാത്ത പലരുടെയും സംശയമായ ഒരു വിഷയം സംസാരിച്ചതിന് .. പെട്ടെന്നൊരു നാളിൽ തിരഞ്തെടുപ്പിൽ മത്സരിക്കുന്നത് പോയിട്ട് പലരും കേട്ടിട്ട് പോലുമില്ലാത്ത ഒരാൾ മന്ത്രിയാകുമ്പോ എനിക്ക് ആശയപരമായി ഈ സിസ്റ്റത്തോട് വിയോജിപ്പുണ്ട് പാർട്ടികൾക്ക് തോന്നിയ പോലെ ചെയ്യാൻ... ഇതെന്താ ജനങ്ങൾ നോക്കുതിയാണോ 🥴
Ee janangal thanne aanu 2 terrorists ne ee praavasyam MPs aakki ayachirikkunnathu. ..
2004 ഇൽ വടക്കാഞ്ചേരി യിൽ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് K മുരളീധരനോട് ചോദിച്ചാൽ മതി.. അപ്പോൾ മനസിലാവും ജനങ്ങളുടെ പവർ എന്താണെന്ന്
Election il malsarichu vannu udaayippum akramavum theevravaadavum nadathunnavarekkaal naadinu upakaaram , mattu reethikalil manthri aavunna nalla aalukal aanu
എവിടെയും മത്സരിച്ച് ജയ്ക്കാണ്ട് മൻമോഹൻ പ്രധാനമന്ത്രി വരെ ആയി 🤣🤣🤣 പിന്നെ ആണോ ഇത്🤣
ഡോ മൻമോഹൻ സിങ് മത്സരിക്കാതെ 10 വർഷം പ്രധാനമന്ത്രി ആയി
😄😂😄😂
😂😂😂😂😂
Appo pinne nirmala sitharaman oo
@💯😂Abhijithd
😂
ഇതിനു മുൻപ് ആരും അങ്ങനെ ആയിട്ടു ഇല്ല അല്ലെ മൻമോഹൻ ഇന്ത്യ ഭരിച്ചത് എവിടെ ഇലക്ഷന് നിന്നിട്ട
എന്റെയും വലിയ സംശയം മാറി കിട്ടി
ഇതൊന്നും അറിയാതെ ഈ പരിപാടി ക്കു നിൽക്കരുത്
നിങ്ങളുടെ അവതരണം സൂപ്പർ
Thank you for the information 🎉
സുരേഷ് ഗോപിമാത്രമല്ല ജയിച്ചതിന് ശേഷം കേന്ദ്രമന്ത്രിയായത് പ്രധാനമന്ത്രിയടക്കം 75 മന്ത്രിമാരും ജയിച്ചതിനു ശേഷമാണ് മന്ത്രിയായത് '😂 കേരളത്തിൽ നിന്നും എന്ന് എടുത്തു പറയണമായിരുന്നു😂
അത് അറിഞ്ഞുകൊണ്ട് പറയുന്നത് അല്ലെ മാപ്രകൾ....
ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്നതല്ലേ ജനാതിപത്യം.... അപ്പോ ഇതെന്ത് #&& 😡
ithu thanne ente samsyam thanku
You still don't know about the basics of Indian democracy.Ask Congress how manmohan singh became prime minister twice without being a member of lok sabha.
Ente doubt ayirunnu
പൊട്ടാസ് ലുട്ടാപ്പി റഹിം ഓക്കേ ആയിലെ കുറഞ്ഞ പക്ഷം sg ക്കും കുര്യൻ ഉം ഇംഗിഷ് എങ്കിലും അറിയാം
ചായ അടിക്കാൻ അറിഞ്ഞാൽ മതി ബിജെപി ക്കാർക്ക്
രാജസ്ഥാനിൽ നിന്ന് വേണുഗോപാൽ രാജിവച്ച ഒഴിവിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ സാധ്യത
നല്ല അവതരണം
Very informative
ഇത് ഒരു പാട് പേരുടെ സംശയം ആയിരുന്നു
sir. thanks
2004. Ndaമന്ത്രി ഉണ്ടായിരുന്നല്ലോ. പിടി തോമസ്
Good ariv ☺️
അടുക്കള വഴി മന്ത്രിയായി
എനിക്കും സംശയം ആരുന്നു
എന്റെ ഭാര്യ എന്നോട് ഇന്നലെ ഈ ചോദ്യം ചോദിച്ചേ ഉള്ളൂ.. അപ്പോഴാണ് ഞാനും അത് ആലോചിച്ചത്.. ഇപ്പൊ ടെക്‌നിക് പിടികിട്ടി 😂👍
മത്സരിക്കാതെ അല്ലെ മൻമോഹൻ പ്രധാന മന്ദ്രിയാ യത്
കേരളത്തിൽ നിന്ന് പറയണം എല്ലാം ശെരി ആയിട്ട് പറയണം
പിണറായി മുഖ്യമന്ത്രി ആയത് പോലെ യൊക്കെ തന്നെ 😂
അതുകൊണ്ട് എന്താണിപ്പോൾകുഴപ്പം
Manmohan Singh became prime minister Of India 2004& 2009 with out contesting election.. RS vazhi MP..... Mathrubhumi angu choriyallle...
It's an informative video bro, don't cry
ഓക്കേ വെളുപ്പിക്കൽ സുടാപ്പി @@leo7307
Informative❤
Through rajya sabha
Tips കൾ വരട്ടേ
എൻ്റെ സംശയവും അതായിരുന്നു
മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട്പോയിഎന്ന് പറഞ്ഞതു പൊലെയാണ് ബി ജെ പി യുടെ കാര്യം
Manmohan Singh
കേന്ദ്ര ഗവൺമെന്റ് നോമിനിറ്റ് അധികാരവും ഉണ്ട്
രാജ്യസഭ MP അയാൽ പോരെ 🙂
Original SG
അങ്ങനെയെങ്കിൽ ആ പാവം പിടിച്ച സുരേന്ദ്രൻ അണ്ണനെ സോറി ഉള്ളി സുരയെ ആരേലും ഒന്ന് വാർഡ് മെമ്പറെങ്കിലും ഒന്നാക്കി വിടണേ പാവം 😢😢😢
എനിക്ക് ഇതാദ്യമേ അറിയാം
ഒന്നും മനസ്സിലായില്ല,😂
എന്തൊരു അറിവ്
ശേട്ടാ,അല്ല ശേച്ചിയു
ബയങ്കര അറിവ്
Demo crazy gone crazy 😅😂
കഷണ്ടി
1 st paranjathum randamathu paranjathum onnale
Panchayath election polum jayikatha Manmohan Singh ne 10 kollam PM aaki .....national advisory counsil nu paranju oru sadhanavum undaki PMO nte mukalil keri NAC chairman ayi Ammachi bharichille
❤
Appol Suresh Gopi engane last time MP ayi??. Last time Suresh Gopi win cheythilalo ippol alle jayichathu😅
കല, സംസ്കാരം, ശാസ്ത്രം മുതലായ മേഖലകളിൽ നിന്നും രാഷ്ട്രപതിക്ക് 12 പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ കഴിയും. അങ്ങനെ ആണ് സുരേഷ് ഗോപി മുമ്പ് MP ആയത്. അവർക്ക് ഇലക്ഷൻ നേരിടേണ്ട ആവശ്യം ഇല്ല
Prime Minister can take 7 individual of his choice and they wil have to get elected in six months time.
Mathrubhumi. Kashtam thanne
That's YonipporuthaM
LS election vazhi allathe RSloode keran pattum enn ariyathavar aano mediakaarenm paranj nadakkane
Ath matralla MP allatha oralem minister aakaan pattum....ayal 6 monthsinullil MP aaya mathi electionloode....kuttam parayan allaathe aa thalachoru kurach ariv undaakkaan koode use cheyy
Ath thanne alle avar video l parayunnath 😂
Malsarichu jayichittano ethra nalum Suresh Gopi M.P ayathu??
ഗോപി Verthe മത്സരിച്ചു ജയിച്ചു... ജയിച്ചില്ലേലും പദവി കിട്ടുമായിരുന്നു...
Free minister ..rj mp akum m...oas
Ba bba ba
Kadi ang theernu
ജയിച്ച, കോൺഗ്രസ്,മരവാഴകൾ, മന്ത്രി മാർ, ഉണ്ടായിരുന്നു,അവരെ, കുറിച്ച്, ഒന്ന്, വിലയിരുത്താൻ, പറ്റുമൊ
Ningal paranjad onnum enik manassilavunnila.goerge kurianted
ജോർജ് കുര്യൻ വയനാട് നിക്കണം
Next tym❤
ബെസ്റ്റ്😅
മോതിയുടോ പുതിയമന്ത്രി
ഇതാണ് മക്കളെ ഇന്ത്യ....ഒരു ഓലക്കമാലെ നിയമം...ഈ രാജ്യസഭാ ഒരു ഉപകാരമില്ലാത്ത ഒന്നാണ്
അഫ്ഗാനിസ്ഥാനിലെ ശരിയത്ത് നിയമം ആയിരിക്കും നിനക്കിഷ്ടം😂😂😂😂
Manmohan singh രാജ്യസഭ MP ആയാണ് പ്രധാനമന്ത്രി ആയത്
Ath chettanu ithine kurich vallya dharana illathath kondanu
Janam Thalliyavarkkum
MP yakam Manthriyakam 😢
മ്മടെ ഇന്ത്യ അങ്ങനെ ആണ് ആർക്കും മന്ത്രി പണി കൊടുക്കും, കേന്ദ്രം ആണേൽ പഠിക്കാനെ പോകണ്ട
വല്ലാത്ത അറിവുതന്നെ... ഇവരെല്ലാം യഥാത്ഥ മാപ്രകളാണോ അതോ അഭിനയിക്കാനായി കൊണ്ടുവന്നവരാണോ...
എന്താ പ്രശ്നം. അവർ പറഞ്ഞത് മനസ്സിലായില്ല.
അല്ഫോൻസനും ചേകരനും ഒക്കെ വന്നിട്ട് കേരളം തല കുത്തി നിന്നു കേട്ടോ.
അവരവരുടെ നേട്ടം അയ്‌ൻ ആണ്.
കേരളത്തെ BJP ലക്ഷ്യമിടുന്നതിൽ കാരണം ഉണ്ട് .
അദാനി പോലുള്ള corporate കൾക്ക് കേരളത്തിൽ mining,port പോലുള്ള കാര്യങ്ങളിൽ കണ്ണുണ്ട്.
So അഴിമതി എളുപ്പമാക്കണമെങ്കിൽ ഇവിടെ പവർ വേണം.
ഇവർ marketഉം ഭൂമിയും കൈയടക്കുക വഴി. ഇവിടെ ഉള്ള പൊതു ജനത്തിന് തന്നെ പണി കിട്ടും .
വഴിയേ മനസ്സിലാവും
അപ്പോൾ സുഡാപികൾ ജയിച്ചാൽ 2047 ൽ ശരീയാ രാജ്യമല്ലേ അത് സ്വന്തം കാര്യത്തിന് വേണ്ടിയല്ലേ. അത് ജനങ്ങൾക്ക് വേണ്ടി അല്ലല്ലോ.
𝗠𝘆 𝗲𝘆𝗲𝘀 𝗶𝘀 𝗼𝗻 𝗥𝗘𝗔𝗦𝗜 𝗶𝗻 𝗜𝗡𝗗𝗜𝗔
Informative