നീ ഏതു സങ്കട സമയത്തും അമ്മ നിന്നെ രക്ഷിക്കും തീർച്ച

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 299

  • @soumyathampi6342
    @soumyathampi6342 Месяц назад

    🙏അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ 🙏രക്ഷിക്കണേ ഞങ്ങളുടെ(എന്റെ, എന്റെ ഭർത്താവ്, ഞങ്ങളുടെ മക്കൾ )ജീവിതത്തിലെ പ്രേശനങ്ങളെല്ലാം മാറി ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകാൻ സഹായിക്കണേ മാതാവേ🙏🙏യേശുവേ ആരാധന 🙏ആരാധന 🙏ആരാധന 🙏അനുഗ്രഹിക്കണേ 🙏

  • @Ajithai-z1j
    @Ajithai-z1j Месяц назад +1

    പരിശുദ്ധ അമ്മേ ഞാങ്ങളെ അ നുഗ്രഹികണമെ
    മക്കളുടെ അടുത്ത് ചേല ണേ സഞ്ചാരി മാതാവേ

  • @AswaniMurali-uu6fk
    @AswaniMurali-uu6fk Месяц назад +1

    എന്റെ അമ്മേ മാതാവേ എനിക്ക് എക്സാം ആണ് bsc നഴ്സിംഗ് അമ്മ കു‌ടെ നിന്ന് pass ആകണമേ അനുകരഹിക്കണമേ അമ്മേ മാതാവേ 🥹🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 Месяц назад

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @reethammaashokan5385
    @reethammaashokan5385 Месяц назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും വേദനകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേ തൃക്കരങ്ങളിൽ ഭരമേല്പിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @AnithaPykkat
    @AnithaPykkat Месяц назад +2

    എൻ്റെ മാതാവേ എൻ്റെ കഷ്ടപാടുകൾ മാറ്റിത്തരണേ

  • @akashkeshu7230
    @akashkeshu7230 Месяц назад +8

    എന്റെ മാതാവേ എന്റെ നിയോഗവും ഈ പ്രാർത്ഥനയിൽ ഉൾപ്പടുത്തെണമേ എന്റെ രണ്ട് മരുമക്കളുടെ യും മദ്യപാനം മാറ്റി എന്റെ മക്കളുടെ കടുംബത്താന് ശാന്തിയും സാമധനവും കൊടുക്കണം മ

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs Месяц назад

    എന്റെ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏

  • @KumariThankappan-kk5js
    @KumariThankappan-kk5js Месяц назад +6

    മാതാവേ എന്റെ മകൻ ഷാജിയുടെ മദ്യപാനം മാറ്റി നല്ലൊരു മഹാനാക്കി തരണമേ

  • @reethammaashokan5385
    @reethammaashokan5385 Месяц назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @shirlyjacob2700
    @shirlyjacob2700 Месяц назад +1

    പരിശുദ്ധ അമ്മേ എല്ലാ അ ശുദ്ധിയും നീക്കി ഞങ്ങളെ വിശുദികരിക്കണമേ 🙏🙏

  • @UshaKunju-td4ru
    @UshaKunju-td4ru Месяц назад +1

    എന്റെ പരിശുദ്ധ അമ്മേ എന്റെ സങ്കടങ്ങൾ അമ്മയിൽ സമർപ്പിച്ചിരിക്കുന്നു അവിടുന്നു സമാധാനം തരേണമേ. പ്രാർത്ഥന കൈകൊള്ളേണമേ 🙏🙏🙏

  • @anliya8626
    @anliya8626 Месяц назад

    പരീക്ഷയെഴുതുന്ന എന്റെ മകന് എളുപ്പമാക്കികൊടുക്കണമേ മാതാവേ അവനെ രക്ഷിക്കണമേ മാതാവേ ആമ്മേൻ

  • @shayeemohan8495
    @shayeemohan8495 Месяц назад

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക്കു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏എന്റെ ഈശോ അമ്മ മാതാവേ എന്റെ എല്ലാ കടങ്ങളും തരേണമേ 🙏🙏അമ്മേ മാതാവേ എന്റെ ഈശോ സാമ്പത്തിക കടങ്ങൾ സമർപ്പിക്കുന്നു 🙏മാതാവേ നാളെ കൊടുക്കുവാനുള്ള രൂപയും വാടക കൊടുക്കുവാനുള്ള രൂപയും പിതാവേ ഇതു വരെ കിട്ടിയിട്ടില്ല മാതാവേ അതെനിക്കൊരുക്കി തരേണമേ 🙏🙏🙏😢😢😢

  • @syamalapn4307
    @syamalapn4307 Месяц назад +4

    ഞങ്ങളുടെ കർത്താവെ ദൈവമാതാവേ, എന്റെ കൊച്ചു മക്കൾ വിശ്മോനും അദ്വൈത് മോനും ഇന്ന് എക്സാം തുടങ്ങുകയാണ് യേശു കർത്താവും അമ്മ മാതാവും അവരോടൊപ്പം ഇണ്ടാകണമേ, അവർക്കും ഒപ്പം എക്സാം എഴുതുന്ന എല്ലാ കുട്ടികൾ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ എന്ന് യേശുവിന്റെ നാമത്തിലും അമ്മയുടെ മാധ്യസ്ഥതയിലും പ്രാർത്ഥിക്കുന്നു, എന്റെ പ്രാർത്ഥന സ്വീകരിച്ചത്തിനായി നന്ദി പറയുന്നു. യേശുവിന്റെ നാമത്തിൽ ആമേൻ, haleluya

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 Месяц назад

    Scan report normal ആക്കി പ്രത്യക്ഷീകരണത്തിന്റെസാക്ഷിയാക്കണേ, അമ്മേ എന്റെ വയറിന്റെ problem മാറ്റിതരണേ. കുടുംബത്തോടെ ഒന്നിച്ചു നാട്ടിൽ പോയി അമ്മയെ കാണാൻ അനുഗ്രഹിക്കണേ അമ്മേ,ഈശോയെ പരിശുദ്ധത്മാവിനെ തരണേ. എന്റെ കുടുംബത്തെ കാക്കണേ.

  • @leelapresannan
    @leelapresannan Месяц назад

    അമ്മേ എൻെറകടംതീർക്കുവാൻ വേണ്ടി എൻെറമകൾ ഒരുലോണിനു വേണ്ടി അപേക്ഷിച്ചുഎത്രയുംപെട്ടന്ന്പാസാക്കി തരണമേ🙏🙏🙏

  • @BindhuJarline
    @BindhuJarline Месяц назад +3

    അമ്മേ മാതാവേ ഇനി ഒരാഴ്ച കൂടി സമയം ഉള്ളു അഡ്വാൻസ് കൊടുത്ത സ്ഥലത്തിന്റെ ബാക്കി പൈസ കൊടുക്കുവാൻ അമ്മേ ഒരു വഴി ഞങ്ങൾക്ക് കാണേച്ചുതരണമേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റ സാക്ഷി ആക്കി എന്റെ കുടുംബത്തെ മറ്റേണമേ 🙏🙏

  • @SanajaRajesh
    @SanajaRajesh Месяц назад

    അമ്മ മാതാവേ കൊടുക്കാൻ നുള്ള പൈസ ഇതുവരെ യും കേറിയില്ല അതുകൊണ്ട് പൈസ കൊടുക്കാൻ പറ്റിയില്ല. അമ്മ മാതാവേ പെട്ടന്ന് പൈസ കേ റണമേ. അനുഗ്രഹിക്കണമേ. എനിക്ക് പൈസ കൊടുക്കാൻ കഴിയണമേ അമ്മ മാതാവേ അനുഗ്രഹിക്കണമേ

  • @saniyamathew2536
    @saniyamathew2536 Месяц назад

    കൃപാസന മാതാവേയും ജ്യോതിക്കുവേണ്ടി എന്നെ പറ്റിച്ച കുടുംബത്തോട് ക്ഷമിക്കുവാനുള്ള കൃപ നൽകിയതിന് നന്ദി ഹല്ലേലൂയ മാതാവേ നന്ദി

  • @SumaPillai-w3k
    @SumaPillai-w3k Месяц назад

    എന്റെ മാതാവേ എന്റെ അമലിന്റെയും വിഷ്ണുവിന്റെയും കള്ളുകുടി എന്ന് നീ മാറ്റി തരണേ ആമീൻ ശ്രീകുമാർ തരാനുള്ള പൈസ എത്രയും പെട്ടെന്ന്

  • @beenasimna930
    @beenasimna930 Месяц назад

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണ മാതാവെ

  • @reethammaashokan5385
    @reethammaashokan5385 Месяц назад

    അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ ഭവനങ്ങളിൽ എഴുന്നള്ളി വരേണമേ

  • @handle-e6k
    @handle-e6k Месяц назад +13

    കർത്താവെ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മകന് നല്ലതുപോലെ എക്സാം എഴുതാൻ കഴിയണമേ അമ്മേ മാതാവേ എന്നു കൂടെ ഉണ്ടാകേണമേ കൈ വിടല്ലേ കർത്താവെ ആമേൻ 🙏🙏✝️✝️🙏🙏🙏

    • @RajaniRavi-ur6sg
      @RajaniRavi-ur6sg Месяц назад

      കർത്താവേ പത്ത് ലക്ഷം രൂപ തന്ന് അതു ഗ്രഹിക്കണേ നാളെ പത്ത് മണി ആ സഞ്ചാരി മാദാ വേ

  • @Anjaliprincehomevlog
    @Anjaliprincehomevlog Месяц назад +1

    എന്റെ അമ്മമാതാവേ എന്റെ അനിയത്തിയുടെ ബെൻഫിറ്റ് കിട്ടണമെന്ന് എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏

  • @rohinirajesh3369
    @rohinirajesh3369 Месяц назад

    അമ്മേ കുടുംബ ജീവിതത്തിലേ വിഷമങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും പൂർണമായി തീർത്തു തരേണമേ. ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന വിഷയം 25/12/2024 നു മുന്നേ എനിക്ക് അത് സാധിച്ചു തരേണമേ 🙏🙏🙏🙏

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us Месяц назад +1

    യേശുയപ്പാ എന്റെ മകന്റെ വിസ എത്രയും പെട്ടെന്ന് എത്തിച്ചു തരണേ

  • @UshaKunju-td4ru
    @UshaKunju-td4ru Месяц назад

    അമ്മേ ഞാൻ ജോകിസ്ഥലത്താണ് കടം ഉണ്ട്. അത് വീടിയാൽ ഉടനെ ഞാൻ നാട്ടിലേക്കു വരുവാൻ ആഗ്രഹിക്കുന്നു.. അമ്മ എന്റെ കടങ്ങൾ വീടാനുള്ള ഒരു വാതിൽ തുറന്നു തരേണമേ 🙏🙏🙏

  • @devasiathomas4382
    @devasiathomas4382 Месяц назад +3

    അമ്മേ മാതാവേ ഞങ്ങളോടൊപ്പം ഉണ്ടാവണേ, ആമ്മേൻ

  • @divyapaarpidam2436
    @divyapaarpidam2436 Месяц назад

    പരിശുദ്ധ അമ്മേ..
    ഒരു ജോലിക്കായി ഓടി നടന്നിട്ട് 3 മാസം ആകുന്നു. വിസിറ്റ് വിസ ഈ മാസം തീരുകയാണെമ്മേ. പലരുടെയും കാരുണ്യത്തിൽ ഭക്ഷണവും താമസവും കഴിഞ്ഞുപോകുന്നു.
    വിസ തീരും മുൻപ് ഒരു ജോലി ശരിയാക്കി കിട്ടാൻ അമ്മ മധ്യസ്ഥം നിന്ന് അവിടുത്തെ പുത്രനോട് പ്രാർത്ഥിക്കണമേ 🙏.
    കുടുംബത്തെ പട്ടിണിയിലാക്കരുതേ 🙏. ന്റെ കുഞ്ഞുങ്ങളുടെ പഠനം മുടക്കരുതെ. ന്റെ ഭർത്താവിന്റെ കടങ്ങൾ തീർക്കാനും എന്നേ സഹായികേണമേ 🙏.
    അമ്മേ പരിശുദ്ധ അമ്മേ കനിയേണമേ 🙏

  • @Santhosh-ko8zx
    @Santhosh-ko8zx Месяц назад +4

    മാതാവേ ഇന്ന് മുതൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ ഏല്‌പിക്കുന്നു. അവർക്ക് കൂട്ടായി ഉണ്ടാകണമേ മാതാവേ

  • @MariyanThabore
    @MariyanThabore Месяц назад

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ🙏🙏

  • @sreelakshmi2404
    @sreelakshmi2404 Месяц назад

    അമ്മേ, യേശുവേ എനിക്ക് പഠിക്കാൻ പറ്റുന്നില്ല... മടി, അലസത എല്ലാം എന്നെ ചുറ്റി പറ്റിരിക്കുന്നു. ബുക്ക്‌ തൊടാൻ പോലും തോനിക്കുന്നില്ല.... എന്റെ ഈ അവസ്ഥ മാറ്റിതരണമേ അമ്മേ... എനിക്ക് അടുത്ത മാസം എക്സാം ഉണ്ട്....പഠിക്കാൻ കടലോളം ഉണ്ട്.... അമ്മയും ഇശോപ്പായ്യും വന്നു എന്നെ പഠിപ്പിച്ചു തരണമേ 🙏🙏

  • @MANGALYAMARTIMONIALSANDCOMMUNI
    @MANGALYAMARTIMONIALSANDCOMMUNI Месяц назад

    🙏🙏🙏എന്റെ അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗവും ഈ പ്രാർത്ഥനയിൽ ഉൾപെടുതണമേ എന്റെ ഭർത്താവിന്റെ എല്ലാരോഗാപിടകളും എന്റെ ഭർത്താവിന്റെ ശരീരത്തിൽ നിന്ന് തുടച്ചുമാറ്റിത്തരാണമേ 🙏🙏🙏
    എന്റെ ഭർത്താവിന്റെ കരൾ രോഗം കിഡ്നി രോഗം കരളിൽ വെള്ളം കെട്ടിനിന്ന് വയറുവിർത്തു വരുന്നു വരുന്നു എല്ലാം എന്റെമാതാവും എന്റെ കർത്താവും എന്റെ ഭർത്താവിന്റെ എല്ലാം രോഗപിടകളും എന്റെ ഭർത്താവിന്റെ ശരീരത്തിൽ നിന്ന് പൂർണ്ണമായും തുടച്ചുനിക്കിത്തരാണമേ 🙏🙏🙏
    എന്റെ ഭർത്താവിന് ആയസും ആരോഗ്യവും ദിർഘായസ്സ് വർധനവും ഉണ്ടാകണമേ 🙏🙏🙏
    ആമേൻ 🙏🙏🙏

  • @a.jlawrenceantony5393
    @a.jlawrenceantony5393 Месяц назад

    കർത്താവേ സ്തോത്രം യേശുവേ സ്തോത്രം പരിശുദ്ധത്മാവേ സ്തോത്രം. കർത്താവേ ഹാലേലുയ്യാ യേശുവേ ഹാലേലുയ്യാ പരിശുദ്ധത്മാവേ ഹാലേലുയ്യാ. കർത്താവേ ആരാധന യേശുവേ ആരാധന പരിശുദ്ധത്മാവേ ആരാധന. കർത്താവേ നന്ദി യേശുവേ നന്ദി പരിശുദ്ധത്മാവേ നന്ദി.

  • @DebruEnzo
    @DebruEnzo Месяц назад +1

    അമ്മേ മാതാവേ എന്നെ sahayikane

  • @GiriDev-b7x
    @GiriDev-b7x Месяц назад

    ഇന്ന് ലോൺ ശെരിയാക്കി തരണേ അതവെ.ലോണിനുള്ള ഇല്ലാതടസങ്ങളും നീകി തരണേ മാതാവേ.

  • @veena185
    @veena185 Месяц назад

    🙏🏻🙏🏻മാതാവേ നാളെ ഞങ്ങളുടെ കൂടെ വരണേ ഒരു തടസവും കൂടാതെ കൂടെ വന്നു ആവശ്യം നടത്തി തരണേ 🙏🏻മാതാവേ

  • @athirasajeev9264
    @athirasajeev9264 Месяц назад +1

    അമ്മേ അവിടത്തെ സംരക്ഷണം എപ്പോഴും ഞങ്ങൾക്കുണ്ടാകേണമേ 🙏🙏🙏എന്റെ ഭർത്താവിന്റെ മുറിവ് ഭേതമാകണമേ, എനിക്കൊരു ജോലി ലഭിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

    • @Anjaliprincehomevlog
      @Anjaliprincehomevlog Месяц назад +1

      തീർച്ചയായും ജോലി ലഭികും മാതാവേ തരും ആമേൻ 🙏🙏🙏

  • @aliceagnesagnes3019
    @aliceagnesagnes3019 Месяц назад +2

    അമ്മയെ പരിശുദ്ധ അമ്മയെ അമ്മയുടെ സന്നിധിയിൽ ഞാൻ എടുത്ത ഉടമ്പടി പാലിക്കാൻ എനിക്ക് കൃപ തരണമേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ രോഗികളെയും അങ്ങ് സുഖപ്പെടുത്തണമേ പ്രത്യേകിച്ചും ചന്ദ്രിക എന്ന പറയുന്ന ക്യാൻസർ രോഗിയെ അങ്ങ് സുഖപ്പെടുത്തണമേ അവർ അമ്മയുടെ ഉടമ്പടി വസ്തുക്കൾ ഞാൻ പറഞ്ഞ വിശ്വാസത്താൽ ഉപയോഗിച്ചുവരുന്നു അമ്മയെ മാതാവേ അവരും അമ്മയുടെ വാഗ്ദത്ത ഭൂമിയിലേക്ക് കടന്നുവരുവാൻ അനുഗ്രഹിക്കണമേ അതുപോലെ ജോലിയില്ലാത്ത അനേകം മക്കളുണ്ട അമ്മേ അക്കൂട്ടത്തിൽ എന്റെ മൂത്ത മരുമകനെയും കരങ്ങളിലേക്ക് സമർപ്പിക്കുന്ന അവന്റെ മദ്യപാനശീലം മാറ്റി കുടുംബത്തിന് അത്താണിയും ആശ്രയമായി ജീവിക്കുവാൻ ഇടയാക്കണമേ ഉണ്ടായിരുന്ന ജോലി പോലും നഷ്ടപ്പെട്ട് അമ്മ മാതാവേ കുടുംബത്തോട് എന്റെ നിയോഗങ്ങളെല്ലാം ഈ പ്രഭാതത്തിൽ അമ്മയുടെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു

  • @sheejajayan56
    @sheejajayan56 Месяц назад +3

    Amme ദൈവ മാതാവേ ഇന്ന് പൈസ കിട്ടു വാൻ വേണ്ടി അനുഗ്രഹിക്കണേ എന്റെ മക്കൾക്ക് പരീക്ഷക്ക് നല്ല മാർക്ക്‌ കിട്ടുവാൻ അനുഗ്രഹിക്കണെ

  • @GopiLetha
    @GopiLetha Месяц назад +1

    Ente karthaave mathave ente mone ennu thanne profit akki kodukane amen

  • @aleenasebastian2245
    @aleenasebastian2245 Месяц назад +1

    Ente badyathakal theerth tharunna ente Amma mathavin oru kodi nanni

  • @preethyjoseph9812
    @preethyjoseph9812 Месяц назад +1

    കർത്താവെ ഓരോ ദിവസം ആരോഗ്യം ആയുസ് തന്നു അവിടുന്ന് നടത്തുന്ന വിധങ്ങൾക്ക് നന്ദി. ദൈവം തന്നത് അല്ലാതെ ഒന്നും ഇല്ല എന്റെ ജീവിതത്തിൽ 🙏🙏

  • @MeenuArun-wx3kw
    @MeenuArun-wx3kw Месяц назад

    അമ്മേ കൃപാസന മാതാവേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് നല്ലരോഗ്യത്തോടെ ഒരു കുഴപ്പവും ഉണ്ടാകാതെ വളരാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @jesnik5838
    @jesnik5838 Месяц назад +1

    Amma mathave ente ammaye rakshikkane

  • @MINIsubhash123
    @MINIsubhash123 Месяц назад +2

    കർത്താവെ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മോന്റെ കൂടെ ഉണ്ടാകണേ

  • @Jayapradeepjp
    @Jayapradeepjp Месяц назад +1

    യേശുവേ എന്റെയും എന്റെ കുടുംബത്തിലെ കടങ്ങൾ മാറ്റി തരണേ അമ്മേ. ഒരു വീട് തന്നു ഞങ്ങളെ അനുഗ്രകിക്കണേ

  • @Clownbot3Offictial
    @Clownbot3Offictial Месяц назад

    അമ്മേ, ഞങ്ങളുടെ വിഷമങ്ങൾ മാറ്റിത്തരണമേ

  • @GeethaFrancis-vs8oy
    @GeethaFrancis-vs8oy Месяц назад

    കരയുപാസനം മാതാവേ ഹുസ്ബൻഡ് അനുഗ്രണമേ ❤️

  • @Dark-shashi
    @Dark-shashi Месяц назад +1

    Ee prarthana yil ente niyogangal kude edukkaname❤

  • @jolyjolyjmaesjames4023
    @jolyjolyjmaesjames4023 Месяц назад +1

    അമ്മേ മാതാവേ ഞങ്ങള്ക് വേണ്ടി അപേക്ഷിക്കണേ

  • @a.jlawrenceantony5393
    @a.jlawrenceantony5393 Месяц назад

    നിനക്ക് എന്റെ കൃപമതി. എന്തെന്നാൽ നിന്റെ ബലഹീനതയിലാണ് എന്റെ ശക്തി പൂർണമായും പ്രകടമാകുന്നത്. അമ്മേ എന്റെ ബലഹീനതകളെ അമ്മയുടെയും യേശുക്രിസ്തുവിന്റെയും ശക്തി പ്രകടമാക്കുന്നതിനായി ഉപയോഗപ്പെടുത്തേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @chinnammajoy7563
    @chinnammajoy7563 Месяц назад +2

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മ കൂടെയുണ്ടാകണമെ

  • @a.jlawrenceantony5393
    @a.jlawrenceantony5393 Месяц назад

    എന്റെ അമ്മേ, കരുണയുള്ള അമ്മേ കൃപാസനം അമ്മേ സ്നേഹമുള്ള അമ്മേ, എന്റെ കൂടെ നടക്കുന്ന അമ്മേ, പ്രിയപ്പെട്ട അമ്മേ, എന്റെ രക്ഷകയായ അമ്മേ, പ്രസാദ വരയായ അമ്മേ, സഞ്ചാരിയായ അമ്മേ, ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ ആമേൻ ആമേൻ

  • @preethyjoseph9812
    @preethyjoseph9812 Месяц назад

    അമ്മേ എന്റെ ആശ്രയമേ...
    അമ്മേ എനിക്കു ആരും ഇല്ല എന്റെ അമ്മ യും ഈശോയും മാത്രം ഉള്ളു. എനിക്കു ചുറ്റും അമ്മയുടെ സംരക്ഷണം ഉണ്ടാവാണേ 🙏🙏🙏

  • @Kavyavishak-li9zp
    @Kavyavishak-li9zp Месяц назад

    അമ്മേ ആ സുഭാഷ് എന്റെ പ്രമാണം തിരിച്ചു തരിക്കണേ ചേട്ടന്റെ വീട്ടിൽ വണ്ടി ലോൺ കാർ പോകല്ലേ അമ്മ അവരെ നോക്കിക്കോണേ പലിശ ക്ക് ചോദിച്ചപൈസ സാധിച്ചു കിട്ടേണമേ

  • @Scarf_Ace_45
    @Scarf_Ace_45 Месяц назад

    എന്റെ മാതാവേ,
    ഞങ്ങളെ കാക്കേണമേ കടങ്ങളിൽ നിന്നും മോചിതരക്കേണെ 🙏🙏🙏🙏🙏🙏

  • @IshaLawrence
    @IshaLawrence Месяц назад +1

    Amme makale anugrahikaname

  • @jincybb4582
    @jincybb4582 Месяц назад +1

    Amme mathave enikku aroghyamulla oru kujena nalki anugrehikkaname

  • @luniyajobinluniyajobin451
    @luniyajobinluniyajobin451 Месяц назад

    അമ്മേ മാതാവേ എൻ്റെ കുടുംബം കട ബാധ്യത പൂർണമായും maaranum. കുടുംബ samdhanam കിട്ടാനും prarthikane

  • @Sanjaysaji-dy5xh
    @Sanjaysaji-dy5xh Месяц назад

    എന്റെ കുഞ്ഞ് ആദിനാഥ സഞ്ജയ്ക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മയും കൊടുക്കാൻ പ്രാർത്ഥിക്കണമേ

  • @Anjaliprincehomevlog
    @Anjaliprincehomevlog Месяц назад +2

    മാതാവേ 16ആയി തിയതി ഭർത്താവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കണമേ എന്റെ സഞ്ചാരി മാതാവേ ആരും എടുക്കുന്നില്ല ആഞ്ഞിലി അത് അമ്മേ ആളെ പറഞ്ഞു വിടണമേ പ്ലാവ് ഉണ്ട് മാതാവേ 20ഉള്ളിൽ കച്ചവടം നടത്തി കൊടുക്കണമേ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏

    • @ajanthavijayan8016
      @ajanthavijayan8016 Месяц назад +1

      Mathave samayachurukathinte mathaveente sahodariyude apeksha kelkaname.avarku munne chennu pariharichu kodukaname amme

  • @jincyjohn6691
    @jincyjohn6691 Месяц назад

    എന്റെ അമ്മേ മാതാവേ.. എന്റെ മോനെ കാത്തുകൊള്ളണമേ... 🙏🙏🙏ആമേൻ

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 Месяц назад

    മാതാവേ aniyettanu ഇന്ന് ബിൽ പണം വരണേ

  • @chinnammajoy7563
    @chinnammajoy7563 Месяц назад

    അമ്മേ മാതാവേ എല്ലാ മദ്യപാനികളെയും സാമ്പത്തികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ യും ജോലി നഷ്ടപ്പെട്ട് പോയിട്ട് ജോലിക്കായ് കാത്തുരുക്കുന്നവരെയും സമർപ്പിക്കുന കൂടെയുണ്ട കണ അമ്മേ❤❤

  • @ambili0002
    @ambili0002 Месяц назад

    അമ്മേ സമാധാനം തരണേ 🙏🙏😔

  • @jijosimon9951
    @jijosimon9951 Месяц назад

    കർത്താവെ ഏദൻകുട്ടന് എഴുതുവാൻ സഹായിക്കണമേ

  • @preethyjoseph9812
    @preethyjoseph9812 Месяц назад

    അമ്മേ മാരക രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കൾക്ക് സൗഖ്യം കൊടുക്കണേ.
    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞു മക്കളെ കൊടുക്കണേ.
    വീട് ഇല്ലാത്തവർക്ക് വീട് കൊടുക്കണം.
    കടം മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കൾക്കു വഴി തുറന്നു കൊടുക്കണേ 🙏🙏🙏
    അമ്മേ ആരെ കൈ വിടരുത് 🙏🙏എന്റെ അമ്മേ അങ്ങേ പുത്രൻ ന് എല്ലാം സാധ്യമാണ്.

  • @lucysunny3705
    @lucysunny3705 Месяц назад +2

    മാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏 അമ്മേ

  • @sindhum2511
    @sindhum2511 Месяц назад

    Njan udambhadi eduth oru പുതുക്കൽ ചെയ്ത് ഞാൻ നിയാഗത്തിൽ വയ്ക്കാത്ത പല കാര്യങ്ങളും അമ്മ സാധിച്ച് തന്ന് അതിനെ എൻ്റെ അമ്മക്കും അപ്പനും കോടി നന്ദി അർപ്പിക്കുന്നു

  • @shankerraj3751
    @shankerraj3751 Месяц назад +1

    അമ്മ മാതാവേ.....അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ ഭാഗമാക്കി ഞങ്ങളെ ഉയർത്തണമേ ആമേൻ 🙏🙏🙏

  • @bincyantony9598
    @bincyantony9598 Месяц назад

    എൻ്റെ അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എൻ്റെ മകന് അമ്മ കുടെ ഇരിന്ന് ശരിയായി ഉത്തരം എഴുത്താൻ സഹായിക്കണമേ

  • @preethyjoseph9812
    @preethyjoseph9812 Месяц назад

    അമ്മേ ഉപജീവനം മാർഗം തന്നു അനുഗ്ഗ്രഹിക്കണേ 🙏🙏🙏

  • @Bindhu318
    @Bindhu318 Месяц назад

    അമ്മേ മാതാവേ. 🙏🏻🙏🏻

  • @preethyjoseph9812
    @preethyjoseph9812 Месяц назад

    അമ്മേ എല്ലാം മക്കൾക്ക് അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ 🙏🙏

  • @UshaKunju-td4ru
    @UshaKunju-td4ru Месяц назад

    നാട്ടിൽ വരുന്നതും നേരെ കൃപാസനത്തിൽ വരുവാൻ ഞാൻ ആഗ്രഹിക്കുന്നു.

  • @SherlyThomas-h9n
    @SherlyThomas-h9n Месяц назад

    അമ്മേ Bsc nursing എക്സാം എഴുതുന്ന എല്ലാ മക്കളുടെമേലും കരുണയകേണമേ ജയിപ്പിക്കേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @ManiSm-k8y
    @ManiSm-k8y Месяц назад

    അമ്മേ ഇന്നു മക്കളുടെ exam ആണ്. സഞ്ചാരി മാതാവ് കൂടെ പോകണേ. 🙏🙏🙏

  • @anumol4672
    @anumol4672 Месяц назад

    അമ്മേ മാതാവേ എൻ്റെ ഐഡി കാർഡ് കിട്ടാൻ ഉള്ള തടസ്സം എടുത്ത് മാറ്റി ഐഡി കാർഡ് കിട്ടാൻ അമ്മ എന്നെ സഹായിക്കണം

  • @preethyjoseph9812
    @preethyjoseph9812 Месяц назад

    എന്റെ അമ്മേ എന്റെ ആവശ്യം എല്ലാം അമ്മ ക്കു സമർപ്പിക്കുന്നു 🙏🙏🙏

  • @ShinilK-jh5ll
    @ShinilK-jh5ll Месяц назад

    മാതാവേ ഈ പ്രാർത്ഥനയിൽ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏മാതാവേ ആമേൻ ആമേൻ ആമേൻ എന്റെ കേസ് വെറുതേ വിടണമേ 🙏🙏🙏

  • @ValsalaSarassan
    @ValsalaSarassan Месяц назад

    പരിശുക്ത അമ്മേ മാതാവേ എന്റെ ഒന്നാമത്തെ നിയോഗം അമ്മ സാധിച്ചു തരണേ കൃപ നൽകണം നാഥേ... കർത്താവിന്റെ തിരുപിറവി ആയ ഈ മാസത്തിൽ അമ്മ എന്റെ മോനെ അനുഗ്രഹിക്കണം അവന്റെ പോരായ്മകൾ ഒക്കെ അമ്മ ഏറ്റെടുക്കണം തമ്പുരാട്ടി...

  • @MINIsubhash123
    @MINIsubhash123 Месяц назад

    എന്റെ രണ്ടു ആങ്ങള മാരുടെയും സാമ്പത്തിക കടബാധ്യത മാറ്റിത്തരേണമേ

  • @sareenarahim8288
    @sareenarahim8288 Месяц назад +1

    അമ്മേ എന്റെ മാതാവേ എന്റെ മോളുടെ പ്രേമബന്ധത്തിൽ നിന്നും പിന്മാറാൻ മനസ്സ് തോന്നിപ്പിക്കണമെ

  • @lokeshlokeshkumar3248
    @lokeshlokeshkumar3248 Месяц назад

    Amme rakshikkane 🙏🙏🙏
    Ente sankadam ellam Amma ettedukkane Amme🙏🙏🙏

  • @dhanyatiss8307
    @dhanyatiss8307 Месяц назад

    Amme mathave, ennu pareeksha ezhuthunna ealla makkaleyum samarpichu prarthikunnu amen 🙏

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn Месяц назад

    Ante Amme anodu Karuna tonename.Amen❤❤❤

  • @LintoLukose
    @LintoLukose Месяц назад

    അമ്മേ 😪ഞാൻ പഠിച്ച ജോലി ചെയ്യാൻ അമ്മ എന്നെ ഒന്ന് സഹായിക്കണേ 🙏

  • @valsakuriakose3262
    @valsakuriakose3262 Месяц назад

    Amen Amen Amen🙏🙏🙏 ante Essoyo ante kunjinte muttinu neerum vedanayumanu athu mattitharename Eessoye katholane ante kunjine🙏🙏🙏 Yesuve nanni Yesuve sthuthy Yesuve mahathwam Yesuve aradhana hallelujah hallelujah hallelujah hallelujah hallelujah hallelujah🙏🙏🙏🙏

  • @GeethaFrancis-vs8oy
    @GeethaFrancis-vs8oy Месяц назад

    അമ്മേ എന്റെ അമ്മേ ❤️

  • @Sheeja-re1qw
    @Sheeja-re1qw Месяц назад

    എന്റെ മനസ്സിന്റെ ടെൻഷൻ അമ്മ മാറ്റിതരണമേ 🙏🏻🙏🏻🙏🏻🙏🏻മോന്റെ ഡ്യൂട്ടി സമയത്ത് അമ്മ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sumavarghese205
    @sumavarghese205 Месяц назад

    Parusudda Divamathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏🙏

  • @molyjose-w2p
    @molyjose-w2p Месяц назад

    അമ്മ മാതാവേ എൻറെ മോളുടെ തേഞ്ഞുപോയ എല്ല് അമ്മ തിരികെ വെച്ച് തന്നതിന് നന്ദി പറയുന്നു ഇനി അവളുടെ സർജറി അമ്മ മാറ്റി തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു അല്ല അത് അമ്മ ഒഴിവാക്കിയിരിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @achammamathew1644
    @achammamathew1644 Месяц назад

    അമ്മെ എൻ്റെ മാതാവേ എൻ്റെ മോൻ്റെ വിസയുടെ ഓർഡർ എംബസിയിൽ പോയി അമ്മ മാതാവേ എടുത്തു തരണേ

  • @a.jlawrenceantony5393
    @a.jlawrenceantony5393 Месяц назад

    കർത്താവേ കനിയേണമേ ക്രിസ്തുവെ കനിയേണമേ പരിശുദ്ധത്മാവേ കനിയേണമേ ആമേൻ ആമേൻ ആമേൻ.

  • @SujithaSuji-v4x
    @SujithaSuji-v4x Месяц назад

    അമ്മേ മാതാവേ ഞാന്‍ വല്ലാതെ വിഷമത്തോടെ ആണ് അമ്മ mathavinod പറയുന്നത്. എന്റെ ഭർത്താവിന്റെ കൂട്ടുകെട്ട ഒഴിവാക്കി തരണേ. ദിവസം രാവിലെ. രാത്രി മദ്യപാനം ഉണ്ട്. വീട്ടില്‍ സമാധാനവും തരുന്നില്ല. Bharthavinu പണിക്ക് പോകാനുള്ള മനസ്സ് തോന്നിപ്പിച്ചു കൊടുക്കണം. ങ്ങളെ anugrahikkename

  • @PreethiPradeep-u2t
    @PreethiPradeep-u2t Месяц назад

    മാതാ പെ പത്താം ക്ലാസ്സിൽ പരീക്ഷ എഴുതുന്ന ഇന്നത്തെ ദിവസം .ആ കുട്ടികളെ സഹായിക്കണമേ🙏:🙏🙏:❤️❤️❤️❤️

  • @jesnik5838
    @jesnik5838 Месяц назад

    Amma mathave ente ammaye njangalkk thirichu tharane.

  • @josephjohnson3317
    @josephjohnson3317 Месяц назад

    യേശുവേ അമ്മേ മാതാവേ ഈ കുടുംബത്തോടു കരുണകാണിക്കണമെ