ഭരണിപ്പാട്ട് തെറിയോ? വാക്കുകളിലെ ആത്മീയതതേടി.. babaji ashram contact no. 8943893382

Поделиться
HTML-код
  • Опубликовано: 21 окт 2024
  • തെറിയും ഒരു അറിവ്
    173733390007452
    Www.chandalababa.com

Комментарии • 376

  • @krishnakumargopalan9575
    @krishnakumargopalan9575 2 года назад +2

    Great ,മഹത്തരം ...
    മഹാനായ ഓഷോ രജനീഷ് ഈ തന്ത്രയുടെ മഹത്വത്തെ തന്നെയാണ് നമ്മളെ ഓർമ്മിപ്പിച്ചത് ...
    ശാക്തേയം ആത്മീയതയുടെ അത്യുത്തമ ഭാഗമാണ് ..
    അങ്ങ് വളരെ നന്നായി തന്നെ കാര്യങ്ങൾ വ്യക്തമാക്കി യിരിക്കുന്നു

  • @mammiocalno8075
    @mammiocalno8075 5 лет назад +53

    സ്വാമീ കട്ട സപ്പോർട്ട് ഓരോ മനുഷ്യന്റെയും ജമ്മസ്ഥലമായ യോനി ആദരിക്കപ്പെടേണ്ട ഒന്നാമത്തെ സ്ഥലം തന്നെയാണ്.

    • @shajishaji4110
      @shajishaji4110 5 лет назад +2

      പഴയ മലയാളചലച്ചിത്രങ്ങൾ

    • @sreesree2137
      @sreesree2137 4 года назад +1

      അങ്ങനെ ആദരിക്കേണ്ടതാണെങ്കിൽ എന്തുകൊണ്ട് അവ വൃത്തികെട്ട രീതിയിൽ ചിത്രീകരിക്കുന്നു ആദരിക്കേണ്ട ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു വസ്തുവിനെ അവഹേളിച്ചുകൊണ്ട് ആദരിക്കുവോ

    • @sudhakaranpanicker6858
      @sudhakaranpanicker6858 3 года назад

      നമസ്കാരം

  • @sayoojshyam5116
    @sayoojshyam5116 5 лет назад +5

    വളരെ കാലമായി ഉണ്ടായിരുന്ന ഒരു സംശയം ധൂരികരിച്ചു തന്നതിന് നന്ദി .

  • @sreelathaprathapan2625
    @sreelathaprathapan2625 5 лет назад +11

    വിശദീകരണത്തിനു നന്ദി. പ്രണാമം. പലരുടെയും തെറ്റിദ്ധാരണകൾ മാറട്ടെ. ഈശ്വര സമക്ഷം നാണമൊ മാനമൊ പ്രസക്തമല്ലതന്നെ...ഈശ്വരനല്ലാത്ത ഒന്നും തന്നെ ഇവിടെ ഇല്ല എന്നാണല്ലൊ ഉപനിഷത്മതം. എല്ലാം പ്രകൃതി പുരുഷ സംയോഗത്താൽ ഉണ്ടാവുന്നു. മാനാപമാനങ്ങൾക്ക് അതീതനാവുക മനസ്സിനെ ജയിക്കുകയെന്നതാണല്ലൊ. ലക്ഷ്യമാക്കേണ്ടത്. ..
    ഒരഭിപ്രായമുണ്ട്. അമ്പലത്തിനുള്ളിൽ മാത്രമായി ഭരണിപ്പാട്ട് ഒതുക്കിയാൽ നന്നായിരുന്നു. അവിശ്വാസികൾക്ക് അരോചകമാകയില്ല തത്വമറിയാത്തവർ അപഹസിക്കാതെയുമിരിക്കും .

  • @shootingstar2260
    @shootingstar2260 4 года назад +2

    Njan ariyan aagrahichirunna kaariyangal valre maniya maya bhashayil vivrichu thannathil valre Nandi. Angu nalla arivulla vyakthiyanu. Nannayi varum. Janam thangle namikkum. Snehashamsakal....

  • @ഇതാമോനേഞാൻപറഞ്ഞകിനാവ്എങ്ങനു

    ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി-കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കുംവിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക , മീൻപിടിക്കുക , എണ്ണയാട്ടുക , കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണയുവതികളിൽനിന്നും മുലക്കരം പിരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചേർത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും ധീര രക്തസാക്ഷിയായി. ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത്. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റ ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തിൽ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധംഎന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.
    അവർണ്ണ ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളിൽ പലതും അനുഷ്ഠിച്ചു പോന്നു. സവർണ്ണ ദൈവങ്ങളെ സ്വീകരിക്കാൻ തയ്യാറാവാത്ത എല്ലാ വർഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ്‌ ഇതിനു കാരണമായി ഭവിച്ചത്. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും അർപ്പിക്കുകയും കള്ളും ചാരായവും മറ്റും നിവേദിക്കുന്നതുമായിരുന്നു അവർക്കിടയിലുണ്ടായിരുന്ന പ്രധാന പൂജകൾ. ആരോഗ്യസം‌രക്ഷണത്തിന്‌ പല അധഃകൃത വർഗ്ഗക്കാരും മന്ത്രവാദവും ആഭിചാരവും മാത്രം നടത്തിപ്പോന്നു.
    താരതമ്യേന ഉയർന്ന് നിന്നിരുന്ന ജാതികളിൽ പോലും പല സാമൂഹ്യ അനാചാരങ്ങൾ നില നിന്നു. താലികെട്ട് കല്യാണം, തെരണ്ടുകുളി, പുളികുടിതുടങ്ങിയ ചടങ്ങുകൾ ആഭിജാത്യം കാണിക്കാനായി ആഡംബരപൂർ‌വ്വം നടത്തി കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികൾ. വിവാഹം, മരണാനന്തര ക്രിയകൾ, തുടങ്ങിയവക്ക് ഈഴവർക്കിടയിൽ വ്യക്തമായ രീതികൾ ഒന്നും ഉണ്ടായിരുന്നില്ല.
    ക്ഷേത്രങ്ങൾ എല്ലാം തന്നെ നമ്പൂതിരിമാർ കൈവശപ്പെടുത്തിയിരുന്നു. അതിൽ നായന്മാർക്ക് പോലും സ്വാതന്ത്ര്യമുണ്ടായിരുന്നല്ല. അവർണ്ണ ജാതിക്കാരായ ഈഴവർക്ക് ക്ഷേത്ര പരിസരത്തു പോലും വരുന്നത് നിഷിദ്ധമായിരുന്നു. എന്നാൽ ക്രിസ്തുമതമോ ഇസ്ലാമോ സ്വീകരിച്ചാൽ ഇതിൽ വിട്ടുവീഴ്ചയുണ്ടായിരുന്നു. അവർണ്ണർ തൊട്ടാൽ ഉണ്ടാവുന്ന അശുദ്ധി മാറാൻ നസ്രാണിയെക്കൊണ്ട് തൊടീച്ചാൽ മതി എന്ന വിധിയും അതെല്ലാം കണ്ട് സ്വാമി വിവേകാനന്ദൻ“കേരളം ഒരു ഭ്രാന്താലയം” എന്ന് വിശേഷിപ്പിച്ച ഘട്ടം വരെ എത്തി നിന്നു അന്നത്തെ ജാത്യാചാരങ്ങൾ.
    ഡോ. പല്പു, സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ തുടങ്ങിയ പലരും അന്ന് സാമൂഹിക പരിഷ്കരണത്തിന്‌ ശ്രമിക്കുകയും അതിൽവിജയിക്കുകയും ചെയ്തവരാണ്‌.
    )):

  • @sujiths899
    @sujiths899 2 года назад

    ഹോ എന്റെ സ്വാമിയേ നിങ്ങൾ വലിയ മനുഷ്യനാണ് മ്ലേച്ചം എന്ന് കരുതുന്ന കാര്യങ്ങൾ ഈ ലോകത്തിലെ തന്നെ പരമോന്നത സത്യങ്ങളുടെ മറ്റൊരു നാമകൽ ല്പം ആണ് 💕💕💕🕉️🕉️

  • @zainudheenkottathara640
    @zainudheenkottathara640 4 года назад +1

    ഈ വിശദീകരണം നന്നായി പുതിയ അറിവ് തന്നതിന് നന്ദി

  • @thesignatur8264
    @thesignatur8264 4 года назад +6

    വല്ലാത്തൊരു ന്യായീകരണമായി പോയി.... കഷ്ട്ടം

  • @vinodkumar-ox9xq
    @vinodkumar-ox9xq 2 года назад +2

    കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് ഒരു കാരണവശാലും നിർത്തരുത് .വിരോധമുള്ളവർ ആ വശത്തേക്ക് പോവാതിരിക്കുക. പരമ്പരാഗതമായ് നടത്തിക്കൊണ്ടിരുന്ന കോഴി വെട്ട് തുടരണം , ആചാരത്തിനോടു താത്പര്യമില്ലാത്തവർ ഈ ക്ഷേത്രം ഒഴിവാക്കി മറ്റു ക്ഷേത്രങ്ങളിൽ പോവുക... ക്ഷേത്രത്തിൽ വരുന്നതിന് പാരമ്പര്യ ആചാരങ്ങൾ മാറ്റുന്നത് ശരിയല്ല ... ...

  • @mrfpraveen
    @mrfpraveen 4 года назад +1

    Nala arivund

  • @ull893
    @ull893 4 года назад +1

    Best explanation. Thank you. It takes an open mind to understand this. Hinduism is an open religion, open to interpretation.Hinduism is about expression of emotions, not suppression or hypocrisy.

  • @meenurajesh7308
    @meenurajesh7308 5 лет назад +4

    U r great baba,nammude kodungalloorinte pavithratha ennum nilanilkkattea.Ammae Narayana...

  • @kumargikumar7136
    @kumargikumar7136 5 лет назад +2

    നമസ്കാരം ബാബാജി കൊടുങ്ങല്ലൂർ അമ്മയുടെ ഭക്തൻ ആണോ കൊടുങ്ങല്ലൂർ ഭരണി പാട്ടിനു ഉപയോഗിക്കുന്ന വാക്കുകളിലെഅവളെക്കുറിച്ച് ഇത്രയും കൃത്യമായി പറയുന്ന ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ലവാക്കുകളെ കുറിച്ച് നമ്മൾ മനസ്സിലാക്കി വെച്ചിരിക്കുന്നത് തെറ്റായ ധാരണകളാണ് എന്തായാലും നന്നായിരിക്കുന്നു.

  • @lalcgeorge13
    @lalcgeorge13 2 года назад +1

    കോണകത്തിലെ ആത്മീയത..... കുറച്ചെങ്കിലും വിവരം വേണം... Dr ഗോപാലകൃഷ്ണൻ പറഞ്ഞത് പൂർണമായും ശരിയാണ്..

  • @jithinms9780
    @jithinms9780 5 лет назад +6

    Very good Baba Ji

  • @sukumarankv5327
    @sukumarankv5327 5 лет назад +1

    നമസ്തെ
    എല്ലാവരും അമ്മയുടെ മക്കളാണ്
    അമ്മയാണ് ഗൂരുവും ദൈവവും
    നമ്മളിലെ മാതാപിതാ ശക്തി കളെ വന്ദനമായി അമൃതരായി ശാന്തി മംഗള ശക്തരായി വിശ്വത്തെയും അമ്മയെയും മാതൃ ദേ വെഭവ ലോകത്തിന് ദേവ ദേവി ലോകമായിരിക്കുന്ന ശക്തി കളാണ്

  • @sadikhhindhana2014
    @sadikhhindhana2014 5 лет назад +7

    ഏത് ആചാര്യൻ? എവിടുത്തെ ആചാര്യൻ?? !
    എന്താണ് നന്മ? എന്താണ് തിന്മ? എന്താണ് ഈശ്വരീയം? എന്താണ് പൈശാചികം??

  • @paayoub
    @paayoub 4 года назад +1

    liked it. don't judge others faith you will never reach any conclusion.

  • @meerameera5887
    @meerameera5887 Год назад

    Ammayee kavalaye kelppichu thannu.😮 💞👃👃

  • @renjithkp1
    @renjithkp1 5 лет назад +13

    സ്വാമീ,നമിച്ചിരിക്കുന്നു.👌

  • @RamadasMannattil
    @RamadasMannattil 5 лет назад +4

    All Inclusive Sanatana Dharma.. Super Swami

  • @anoopgopinanth7077
    @anoopgopinanth7077 2 года назад

    വളരെ നന്ദി പുതിയ അറിവ് തന്നതിന് 🙏🙏🙏

  • @padmanabhanakb9206
    @padmanabhanakb9206 2 года назад

    Well said

  • @aswid7954
    @aswid7954 5 лет назад +3

    ഒരു സംശയം, ദേഷ്യം വരുമ്പോൾ ഒരു തെറി വിളിക്കണമെങ്കിൽ എന്താണ് ചെയ്യുക? എന്താണ് ഇനി മുതൽ തെറി വിളിക്കേണ്ടത്?

  • @COMBUSTION9592
    @COMBUSTION9592 5 лет назад +8

    Serikum.. വാമ ചാര പോലെ ഉള്ള വ്യതസ്തം ആയ acahram സാദാരണ ജനങൾക്ക് മനസ്സിൽ ആകാൻ ഒരു പുസ്‌തകം പോയി ang എഴുതണം ennanu

  • @jolsnakv3876
    @jolsnakv3876 2 года назад

    ഞാനും ഈ തെറി കേൾക്കുന്ന സമയത്ത് വിചാരിച്ചിട്ടുണ്ട്; ഇതെന്ത് ആചാരമാണ് എന്നത്, പക്ഷേ ഇപ്പോൾ മനസിലായി ഇതെല്ലാം ശക്തിയെ വർണിക്കുന്നതാണന്ന്"""

  • @ArunArun-un3jl
    @ArunArun-un3jl 3 года назад

    Super iniyum pratheekshikkunnu

  • @sujithkumarc.s4130
    @sujithkumarc.s4130 3 года назад +1

    എന്തൊക്കെയോ താങ്കൾ പറയുന്നു ലൈംഗിക വൈകൃതങ്ങളും അമിതമായ ലൈംഗികാസക്തിയും കൊണ്ടാണ് മനുഷ്യൻ അവൻ കൊച്ചു കുട്ടികളെപ്പോലും ലൈംഗികമായി പീഡിപ്പിക്കുന്നത് ഭരണിപ്പാട്ടുകൾ ഉദ്ദേശിക്കുന്നത് ഭരണി പാട്ടിലൂടെ കൂടെ മനുഷ്യൻറെ ലൈഗിക വൈകൃതങ്ങൾ ഉറക്കെ പാടി ദേവിയിൽ അർപ്പിക്കുകയാണ് ദേവി അനുഗ്രഹം കൊണ്ട് അവർ അവർ നല്ല മനുഷ്യരായി തീരുന്നു

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 3 года назад

    Ingare paranjathu shaery annu sati devi athmahuthy cheyithu athinu sesame siva bhagavan deshya pettappol kala biravan vannu athinu shesham devide bodyum mayyi sivan pokkumbol vishnu sudharsana chakram erinnju pala piece akki athiloru piece anne yoni athanju kamagya shrethatil ullathu

  • @shebagvarghese6706
    @shebagvarghese6706 4 года назад +2

    Swamii nnu vilikamo nnu enik ariyilla.. Njn oru Christian anu.. Elllam manusharudy chindaudy kuzhapam anennu manasilayi.. Epo nammudy nattil nadakunna oro sambhavagal nokumbo ee vaakukalum bharani paatum onnum onnumaallla....

  • @vinodnair6915
    @vinodnair6915 5 лет назад

    ഈ ഒരു കാര്യത്തിന് അനുകൂലമായി താങ്കൾ എന്തൊക്കെപ്പറഞ്ഞാലും ശരി കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് പച്ചതോന്നിവാസമാണ് സ്വാമി' താങ്കളുടെ നിക്ഷ്പക്ഷവും നീതിപൂർവ്വവുമായ എല്ലാ അഭിപ്രായങ്ങളും ആദരവോടു കൂടി ഉൾക്കൊള്ളാൻ കഴിയുന്നവരുടെ കൂട്ടത്തിൽ ഒരാളു തന്നെയാണ് ഞാൻ ' but ' ഈ കാര്യത്തിൽ അതിന്റെ ന്യായീകരണ വശങ്ങൾ എന്തൊക്കെയാണെങ്കിലും ശരി എനിക്ക് എതിർ അഭിപ്രായം തന്നെയാണുള്ളത്. അച്ചടക്കം സംസ്കാരം സാമൂഹ്യ ബഹുമാനം ഇതെല്ലാം വിശിഷ്യാ കേരളീയരുടെ മുഖമുദ്രയാണെന്നാണല്ലോ പൊതുവെ ധാരണ. അതുകൊണ്ടൊക്കെ തന്നെ, നമ്മുടെ സംസ്കാരത്തിന് യോജിച്ച ഒരു ആചാരമല്ലിത്. കുടുംബ സമേതം പോയി പങ്കെടുക്കാൻ കഴിയുന്ന ഒരു പരിപാടിയല്ല കൊടുങ്ങല്ലൂർ ഭരണി' ഫലത്തിൽ ആണും പെണ്ണും വെള്ളമടിച്ച് ലക്കില്ലാതെ പച്ച തെറികൾ വിളിച്ചുകൂവാൻ മാത്രമായി ഒരു ഇടം.' ' അതിന് വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ കിരീടം ചാർത്തിക്കൊടുത്താലൊന്നും ആഭാസം അതല്ലാതായി മാറില്ല' (my personal view)

    • @creativefortanimations4306
      @creativefortanimations4306 5 лет назад

      പണ്ട് വെള്ളമടിച്ചു തെറിപ്പാട്ട് പാടേണ്ടവര്‍ അങ്ങിനെ ചെയ്തു......ഇന്ന് നൈറ്റ്‌ക്ലബ്ബില്‍ DJ party എന്നും പറഞ്ഞു കാണിച്ചു കൂട്ടുന്നു.....ഹഹഹ

  • @manojp5376
    @manojp5376 5 лет назад +1

    Parayan orupadundu pakshe nirarthamaya itharam vishayangalodu prathikarikkan manasu thonnunnilla onnu mathram parayam dhevi parasakthiyanu prakrithiyanu sarvvavumanu aa loka sakthiye ethu roopathil nammal kanunnuvo aaroopathil aa maha sakthi namuku anubhaamakunnu manushiya manasanu ettavum pradhanam kapadadhayum ahangarangalum athiyagrahangalum arivillaymayum kulamkuthivazhunna e lokath ithellam mattivechu nalloru manushiyanaku avide aa hrudhayathil Amma dhevi sree bhadrakali loka sakthi parasakthi vasikum

  • @soumyas17
    @soumyas17 2 года назад

    Swamee sharanam eniku ammaye kurichu ariyanam onnum ariyella

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 года назад

    🙏

  • @mithun1247
    @mithun1247 5 лет назад +7

    പഞ്ചമകാര ഹിന്ദുയിസത്തിന്റെ ഭാഗമാണ്. Methanteyum അച്ചായന്റെയും പോലൊരു മതമല്ല hinduism. ഇവിടെ തെറി parayunnavanum സമൂഹം arachakavadikal എന്ന്‌ vilikkunavanum space ഉണ്ട്.Total democracy. ഇതേ hinduisathil നിന്ന് തന്നെ ആണ് ayurvedavum യോഗയും ജ്യാമിതിയും ഒക്കെ ഉണ്ടായതു. കാളി പോലെ ഉള്ള ഉഗ്ര devathakalkku ആണ് ഇതൊക്കെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ മദ്രസ്സയിൽ ഉസ്താദിനു കുനിഞ്ഞു kodukkunavanmarum, sistermarkku കുർബാന kodukkonna ഫ്രാങ്കോ ടീമ്സും കൂടുതൽ ഉണ്ടാക്കാൻ വരേണ്ട

    • @hharipraveen
      @hharipraveen 5 лет назад

      നി പോടാ മൈ രേ നിന്റെ തളള പൂറി കഴപ്പ് തീർക്കാൻ ഉണ്ടായ തയ്യോളി .. എന്നു വിളിച്ചാൽ നീ പി വിളി കേൾക്കും കാരണം നിന്റെ സംസ്കാരം അതാണ് .. പക്ഷേ ഞങ്ങൾ നിന്നെ പോലെ പട്ടിക്കുണ്ടായ തല്ല

    • @shameemiqbal1979
      @shameemiqbal1979 4 года назад

      കഷ്ടം .... തൂത്ഥൂ

  • @rameshlab954
    @rameshlab954 5 лет назад +3

    സമ്പ്രദായം! മണ്ണാങ്കട്ട. മതഗ്രത്ഥങ്ങളെല്ലാം ലോകനന്മക്കും അവനവനും വേണ്ടിയുള്ളതാണ്. അനേകമായ മതഗ്രത്ഥങ്ങൾ രചിച്ച വ്യാസഭഗവാൻ പറയുന്നു... കോടിക്കണക്കായ ഗ്രത്ഥങ്ങളിൽ പറയുന്നത് അരശ്ലോകംകൊണ്ട് വ്യാഖ്യാനിക്കാം. അത് "ബ്രഹ്മസത്യം ജഗത്ഥിത്യ" എന്നതാണ്. (ഈശ്വരൻ മാത്രമാണ് നിത്യവും സത്യവുമായിട്ടുള്ളത് ഈ കാണുന്ന പ്രപഞ്ചം നൈമിഷികമാണ്, നശിക്കുന്നതാണ്) അതുപോലെ, ബൃഹത്തായ പതിനെട്ട് പുരാണങ്ങളും ഉപപുരാണങ്ങളും രചിച്ച വ്യാസഭഗവാൻ പറയുന്നു. ഈ ഗ്രത്ഥങ്ങളിലെയെല്ലാം ചുരുക്കമിതാണ്, പുണ്ണ്യമെന്നത് പരോപകാരമാണ്.. പാപമെന്നത് പരപീഡനവും. ധർമ്മവും അധർമ്മവും തിരിച്ചറിഞ്ഞ് ധർമ്മമാർഗ്ഗത്തിലൂടെ സഞ്ചരിച്ചു മനുഷ്യജന്മം സ്വാർത്ഥകമാക്കേണ്ടതിനുപകരം, വാമാചാരവും ദക്ഷിണാചാരവു കളിക്കുകയാണ് ചിലർ.

  • @haridhar8620
    @haridhar8620 5 лет назад +1

    🤣🤣🤣 Swamee..you are one of the most progressive individuals in Kerala. I appreciate your courage for taking this subject for your speech . You have also explained the meaning and has changed the perspective towards the Bharanippatu. But do Hindus really need to sing this song in a holy place like a temple? This is the question. Because people use the same words to abuse others verbally without knowing the real meaning?? 😊. This is the problem. This makes this acharam notorious.

    • @ijnerhtan7942
      @ijnerhtan7942 5 лет назад +1

      അതു ആ ക്ഷേത്രത്തിൽ നടക്കുന്ന ആചാരമാണ്.. ശബരിമലയിൽ സ്ത്രീ കയറാൻ പാടില്ല.. എന്ന് പറയുംപോലെ..

  • @വിനോദ്കാലടി
    @വിനോദ്കാലടി 2 года назад

    Explanation 👍

  • @yousufs325
    @yousufs325 5 лет назад

    What is your education

  • @ShyamKumar-bv5fg
    @ShyamKumar-bv5fg 5 лет назад +6

    ഓം നമഃ sivaya

  • @broadband4016
    @broadband4016 3 года назад +2

    ലാടവൈദൃനാണോ?

  • @jayasankarvp5533
    @jayasankarvp5533 2 года назад

    ഭാഷ ഉണ്ടാകും മുൻപേ ഉപാസനയും ആരാധനയും ഉണ്ട്..... ഭാഷയും മന്ത്രവും യന്ത്രവും തന്ത്രവും ക്രമേണ ഉപയോഗത്തിന് നിർമ്മിച്ച ഉത്തൊലകങ്ങൾ മാത്രം....
    . 🙏😊നമശിവായ

  • @milasana6165
    @milasana6165 3 года назад +1

    Om Namah Shivay! 🔥🙏🕉️

  • @തൂലികതൂലിക
    @തൂലികതൂലിക 5 лет назад +23

    ദൈവമെന്നത് തീർത്തും സങ്കൽപ്പമായത് കൊണ്ട് വന്ദിച്ചാലും 'നിന്ദിച്ചാലും പ്രതികരിക്കില്ല. വന്ദിക്കലും 'നിന്ദിക്കലും പ്രപഞ്ച രക്ഷിതാവായ ഈശ്വരനെ ബാധിക്കില്ല' അത് കൊണ്ട് എന്ത് ചെറ്റത്തരം പറഞ്ഞാലും ' ചെയ്താലും ഒരു കുഴപ്പവും വരില്ല. അത് കൊണ്ടാണ് എല്ലാ മതത്തിലും ഭുരാചാരവും' അനാചാരവും നടത്തുന്നത് ' എന്നിട്ട് അതിനെ ഭംഗിയായിട്ടു് ന്യായീകരിക്കുകയും ചെയ്യും. മനുഷ്യനോ ' പക്ഷിമൃഗാദികൾക്കോ പ്രകൃതിക്കോ ഉപകാരമില്ലാത്ത എത് ആചാരവും ദുരാചാരമാണ് അത്തരം ആചാരങ്ങളെ സാമാന്യബുദ്ധിയുള്ള അറിവും വിവരവുമുള്ള മലയാളികൾ ഏത് മതവിശ്വാസിയായാലും തീർത്തും അവഗണിക്കണം.ഇത്തരം നികൃഷ്ടവും' നിന്ദ്യവുമായ ആചാരങ്ങളെ പിൻതുടരുന്ന വിശ്വാസികളെ സമ്മതിക്കണം' മനസ്സിനും 'ശരീരത്തിനും നല്ല ഊർജം തരാത്ത ഒരു ആചാരവും ആചാരമല്ല.

    • @gauthamraj7921
      @gauthamraj7921 5 лет назад

      Noushadvv Noushad

    • @pradeepmulaykallil7058
      @pradeepmulaykallil7058 5 лет назад +1

      അറിയാതെ പ്രസ്താവിക്കല്ല്,,, നിങ്ങളുടെ അറിവ് വെച്ച്,, എല്ലാം അളക്കരുത്

    • @തൂലികതൂലിക
      @തൂലികതൂലിക 5 лет назад +2

      ആര്യ സംസ്കാരം എന്താണ്? ദ്രാവിഡ സംസ്കാരം എന്താണ്? ഇത് രണ്ടും ഒന്നാണോ? അതോ ഇത് രണ്ടും രണ്ടാണോ? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഇവയെ കുറിച്ച് കേരളത്തിലെ മഹാ ഭൂരിപക്ഷം ഹിന്ദുക്കൾക്കും അറിയില്ല എന്നതാണ് സത്യം ദ്രാവിഡ സംസ്കാ ത്തിന്റെ ഇറ്റില്ലമാണ് തമിഴ്നാട് 'ആന്ധ്രാപ്രദേശ്' കർണ്ണാടക'തമിഴ്നാടു് 'കേരളം ഭക്ഷിണേന്ത്യൻ സംസ്താനങ്ങളിൽ ദ്രാവിഡ സംസ്കാരം കലർന്ന ആചാരങ്ങളുണ്ട്. എന്നാൽ ഉത്തരേന്ത്യൻ സംസ്താനങ്ങളിൽ ആര്യ സംസ്കാരം മാത്രമേ ഉള്ളൂ.കേരളത്തിൽ ഈ രണ്ട് സംസ്കാരവും ലയിച്ച് കിടക്കുന്നൂ. മഹാ ഭൂരിപക്ഷം ഹിന്ദു മത വിശ്വാസികൾക്കും ഈ രണ്ട് സംസ്കാരങ്ങളെയും തിരിച്ചറിയില്ല എന്നതാണ് സത്യം .. മുരുകൻ അയ്യപ്പൻ 'കാളി' മാടൻ ' മറുത 'ചാത്തൻ. പോത്തൻഎന്ന് വേണ്ട സകല ദിനെയും ആരാധിക്കുന്നത് ദ്രാവിഡ സംസ്കാരമാണ്. ആടിനെ അറുക്കുന്നതും കോഴിയെ അറുക്കുന്നതും സഹലദുരാചാരവും ദ്രാവിസ ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമാണ് ' എന്നാൽ ആര്യ സംസ്കാരത്തിൽ ഇത്തരം ദുരാചാരങ്ങൾ ഒന്നുമില്ല .ശിവനെയും വിഷ്ണുവിനെയും മാത്രമാണ് ആരാധിക്കുന്നത് ഉപദേവദയായി ഗണപതിയെയും ആരാധിക്കുന്നു.' പ്രകൃതിയെ സ്തുതിക്കുന്ന മന്ത്രങ്ങളാണ് ഉരുവിടുന്നത് മനുഷ്യനോ പക്ഷിമൃഗാധികൾക്കോ.പ്രകൃതിക്കോ ദോഷം വരുന്ന ഒരു ആചാരവും ആര്യസംസ്കാരത്തിലില്ല. ഭരണി പാട്ടും 'കള്ള് നിവേദ്യവും' 'വെടിക്കെട്ടും 'ആന എഴുന്നള്ളത്തും 'ആടിനെ അറുക്കുന്നതും. കോഴിയെ അറുക്കുന്നതും ട്രാവിഡ സംസ്കാരമാണെന്ന് ദയവായി തിരിച്ചറിയണം.നാല് വേദങ്ങളിൽ അഥർവ്വവേദം ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമാന്നെന്ന് അഭിപ്രായവുമുണ്ട്. അയ്യായിരമോ അതിലധികമോ വർഷം പഴക്കമുണ്ട് പല ഗ്രന്ഥങ്ങൾക്കും 'ആര് എഴുതി എന്നറിയില്ല' ഏത് കാലഘട്ടമാണെന്ന് അറിയില്ല. ഇന്നത്തെ കാലഘട്ടത്തിൽ സ്വീകരിക്കാൻ പറ്റുന്നവ സ്വീകരിക്കുക ' അല്ലാത്തവ തള്ളി കളയുക. ദുരാചാരങ്ങൾ എല്ലാ മതത്തിലുമുണ്ട്' വ്യത്യസ്ത രൂപത്തിലാണെന്ന് മാത്രം ആചാരത്തിന്റെയും. അനുഷ്ഠാനത്തിന്റെയും ജാതിയുടെ പേരിലും മനുഷ്യനെ വേർതിരിക്കുകയും. മിണ്ടാപ്രാണികളെ ദൈവത്തിന്റെ പ്രീതിക്കായി എന്ന് പറഞ്ഞ് ഹിംസ നടത്തുന്ന ഒരു മതവും നന്നല്ല.മറിച്ച് എല്ലാ മനുഷ്യനെയും പക്ഷിമൃഗാധിയെയും 'പ്രകൃതിയെയും സംരക്ഷിക്കുന്നത് ഏത് മതമാണോ അതാണ് നല്ലത്

    • @pradeepmulaykallil7058
      @pradeepmulaykallil7058 5 лет назад

      @@തൂലികതൂലിക സുഹൃത്തെ ,,, ഏറ്റവും നല്ല ചോദ്യം,, ഉത്തരം ഉണ്ട് കുറച്ച് പറയാൻ,, ഇപ്പം ഇത്തിരി തിരക്കാ,, ഇന്ന് തന്നെ പറയാം,,Hat s off my dear

    • @pradeepmulaykallil7058
      @pradeepmulaykallil7058 5 лет назад +5

      @@തൂലികതൂലിക സുഹൃത്തെ ആദ്യമേ തന്നെ പറയട്ടെ, നമ്മുടെ ഈ ദേശത്തിന്റെ ഈശ്വര സങ്കൽപ്പവും,, വൈദേശിക ഈശ്വര സങ്കൽപ്പവും രണ്ടും രണ്ടാണ്,, കാരണം അവർക്ക് സങ്കൽപ്പമാണ് ഈശ്വരൻ, നമ്മക്ക് ഭാവന ( means ഭവിപ്പിക്കാൻ പറ്റുന്നത് ,അല്ലേ സാധിക്കാൻ പറ്റുന്നത് ) യാണ് ഈശ്വരൻ,,So നമ്മൾ നമ്മുടെ ഈശ്വരനെ കാണും ,കൂടെ കൊണ്ട് നടക്കുകയും ചെയ്യും ,
      പിന്നെ ആര്യ ദ്രാവിഡ എന്ന സിദ്ധാന്തം .. 100 % തെറ്റാണ് ,, നമ്മളെ പറ്റിക്കാനും വിഘടിപ്പിച്ച് നിർത്താനും വേണ്ടി അന്ന ത്തെ വൈദേശിക ഭരണാധികാരികൾ ..ക്ക് വേണ്ടി മുളളർ സായിപ്പ്,, ഒരു പേജിന് 5 pound എന്ന രീതിയിൽ സംസ്കൃതം തീർത്തും അറിയാത്തവനായ ആ കള്ള ശിരോമണി ചമച്ച, കള്ള കഥയാണ് ആര്യ ദ്രാവിഡ് സിദ്ധാന്തം, അത് മുള്ളർ അവന്റെ ഭാര്യയ്ക്ക് എഴുതി യ കത്തുകളിൽ (ഇന്ന് അത് പ്രദർശന വസ്തു ആണ്). നിന്നും

  • @LATHEEFVengarahelloenthauddesa
    @LATHEEFVengarahelloenthauddesa 5 лет назад +1

    vargeeya.visam.thuppunna.shandalam.onnunpoda.

  • @shyleshkumar1454
    @shyleshkumar1454 5 лет назад +8

    കുടിക്കുന്നത് പാൽപ്പായസമാണെങ്കിൽ കോളാമ്പി പാത്രത്തിലാണെങ്കിൽ അതിൻറ ഭാവം പോയില്ലേ?

  • @rinshisworld3182
    @rinshisworld3182 5 лет назад +14

    പച്ചത്തെറി പരസ്യമായി കുട്ടികളും സ്ത്രീകളും യാത്രക്കാരും നിറയുന്ന അങ്ങാടിയിൽ പാടുന്നതും ന്യായീകരിക്കുന്നു .കുടുംബമായി വരുന്നവരും അല്പം മാന്യത ഉള്ളവരും ചെവി പൊത്തിപ്പിടിച്ചു ഓടിയൊളിക്കും ഈ ബ്ളൂ സോങ് കേട്ടാൽ .അതിനെയും വിക്കി വിക്കി ന്യായീകരിക്കുന്നു .വിചിത്രം തന്നെ.പക്ഷെ ,സംസ്കാരമുള്ളവന് അംഗീകരിക്കാൻ കഴിയില്ല .

  • @mrfpraveen
    @mrfpraveen 4 года назад

    Swami super

  • @jithaghora1960
    @jithaghora1960 5 лет назад +4

    Excellent

  • @padmanabhan2969
    @padmanabhan2969 2 года назад

    നാം നമുക്ക് നമ്മുടെ

  • @habeeburahman8715
    @habeeburahman8715 4 года назад

    Sareera avayavangal ellam aadarikapedendathu thanneyanu..avayavangal ellam sareerathinu vendathum,pradanyamullathanu..

  • @sukumarankv5327
    @sukumarankv5327 5 лет назад

    അമ്മയുടെ തത്വവും ശക്തിയുമായ നമ്മൾ ഇങ്ങിനെ
    വികാരവും അറിവ് അനന്തതയാണ്
    അമ്മയെ അമ്മയായി വിദ്യയായി ശക്തി സമ്പത്ത് എല്ലാ അമ്മയുടെ വിശ്വത്തിൻ്റെ മാതൃത്വം മക്കൾ ആയി അവതരിക്കണം
    ഗൂരുക്കൻമാർ മക്കളാവുക വിശ്വത്തിൻ്റെ മക്കൾ ആവുക നമ്മുടെ രാഷ്ട്രത്തിൻ്റെ തത്വം ആവുക സ്വന്തം അമ്മയുടെ കൂടെ ഇങ്ങിനെ വേണെ നമ്മുടെ രാഷ്ട്രത്തിൻ്റെ തത്വം സയൻസ് ശാസ്ത്രം ആണ് അമ്മമാരുടെ ജിവിച്ച തത്വ ആണ് സത്യധർമ്മശക്തികളാണ് മാതൃത്വതത്വം
    അമ്മ കുഞ്ഞ് ബന്ധം തന്നെയാണ് പ്രകൃതി കാരുണ്യവും കൃപയും ആവണം വികൃതിയാക്കി നാട് വിട്
    രാഷ്ട്രത്തെ വികൃതി ആക്കണെ അമ്മയെയും പ്രകൃതിയെയും പറ്റിക്കാൻ സാധ്യമല്ല കാളിയാണ് എവിടെ എതിലും കാളിയുണ്ട്ത ത്വ
    മാ ണ് അ റിവ് എന്തിനും എതിനും ആവാം ഫലം എല്ലാവർക്കും കൃപയും കാരുണ്യവും ആവണം

  • @rafeeqpk473
    @rafeeqpk473 3 года назад

    മനുഷ്യൻൻ്റെ ഒരവസ്ഥ,

  • @narcoanalysis6835
    @narcoanalysis6835 2 года назад

    മലയാള-പഠന-ഗവേഷണക്കാർക്ക് അങ്ങയോട് പുച്ഛമായിരിക്കും. കാരണം അവർ, മലയാള വാക്കുകൾ ഉണ്ടായിരിക്കെ പകരം എവിടെയൊക്കെ സംസ്കൃത വാക്കുകൾ ഉപയോഗിക്കാം എന്ന് ഗവേഷണം നടത്തുകയാണ്. മലയാളത്തെ നിഷ്കാസനം ചെയ്യാനാണോ അവരെയൊക്കെ നിയോഗിച്ചിട്ടുള്ളത് എന്ന സംശയം അസ്ഥാനത്തല്ല എന്ന് മനസ്സിലാവുന്നു.

  • @gokulglekshman1264
    @gokulglekshman1264 3 года назад

    Gurunadha enikk dheeksha veanam , number share cheyyumo🙏

  • @vinuthiruvattar4887
    @vinuthiruvattar4887 5 лет назад

    What ever the case may be teri pattu is not ageeable......................what ever religious practice it maybe

  • @arayan3857
    @arayan3857 4 года назад +1

    അത് തെറി ആയിക്കൊള്ളട്ടെ. അത് വായ് കൊണ്ട് ഓറൽ പ്രയോഗിക്കുന്നത്. അർദ്ധ രാത്രി സൂര്യൻ ഉദിച്ചാൽ കാണാം നമ്മുടെ സാറന്മാരെ, എവിടെ ഒക്കെ ബല പ്രയോഗം ശാരീരികമായി നാടത്തുന്നു എന്ന്.

  • @vijayakumarrajan8094
    @vijayakumarrajan8094 5 лет назад

    Who christened you the long name. You got the name by birth or assumed yourself on a later stage

  • @nasernadakkal3285
    @nasernadakkal3285 5 лет назад +26

    ഒരു തെറി വിളിക്കണോന്നുണ്ടായിരുന്നു പക്ഷെ ഏൽക്കാത്ത സ്ഥിതിക്ക് വിട്ട് കളഞ്ഞു , ,😂😄

    • @whitewolfs4449
      @whitewolfs4449 5 лет назад +8

      ഞാൻ ഒരു ഹിന്ദു ആണ് താങ്കൾ പറയുന്നത് 90%ശെരിയാണ് ദ്രാവിടാൻ മാർ ആണ് കൂടുതൽ പ്രതിഷ്ഠ വെച്ച് ആരാധിക്കുന്ന വിഭാഗം മറിച്ച് ആര്യൻമാർ വിഷ്ണു ശിവൻ ഗണപതി കാളി(സരസ്വതി or പാർവതി)ആരാധിക്കുന്നത് മാത്രമല്ല യാദർധ തിൽ മൃഗബലി അവയെ ഭോജിക്കൽ എന്നിവ തെറ്റാണ് മാത്രമല്ല ഹിന്ദു ഒരു മതമേ അല്ല ഒരു സംസാകാരം മാത്രമാണ് ഞമ്മള് എല്ലാം ആ കമ്മ്യൂണിറ്റിയിൽ വിശ്വസിക്കുന്നു .വളരെ അറിവ് ലോകത്തിനു പറഞ്ഞു കൊടുത്ത സംസ്കാരം ആണ് ഭാരതീയ സംസ്കാരം .പിന്നെ ഒരു ചോദ്യം കമ്മ്യൂണിസ്റ്റുകരോട് ആണ് ഹിന്ദുമതത്തിൽ പശു ഈശ്വരന് തുല്യം ആണ് ഭഗവത് ഗീതയിൽ അതു പരാമര്ശിച്ചിട്ടും ഉണ്ട് പിന്നെ ഒരു ചോദ്യം കൂടി ഹിന്ദു മതസ്ഥരുടെ ആചാരങ്ങൾ തേടി പിടിച്ചു ട്രോളുന്ന നേരത്തു മറ്റു മതസ്ഥരുടെ അനാചാരങ്ങൾ തേടിപ്പിടിച്ചു ട്രോൾ ചെയ്യൂ സുഹൃത്തേ ...പിന്നെ ഭരണി പാട്ട് ഇത് തികച്ചും അനാചാരമാണ്(ഉള്ളത് ഉള്ളത് പോലെ പറയും ഇത്രക്കും വൃത്തികെട്ട ആചാരാം ഞാൻ കണ്ടിട്ടില്ല ഇത് .ഇതിന് എതിരെ ജനങ്ങൾ തന്നെ മുന്നോട്ട് ഇറങ്ങണം👍👍👍👍👍

    • @blackaryan7265
      @blackaryan7265 5 лет назад +1

      Atha nallath...

    • @blackaryan7265
      @blackaryan7265 5 лет назад

      @@whitewolfs4449 apolentha sreekrishnan aryan aayirunille ?????

    • @blackaryan7265
      @blackaryan7265 5 лет назад

      @@whitewolfs4449 eddo , prajnaanam bhrammam !!! Ketitundo?
      Athinte artham arinjal thanik baranipaatine aakshepikan kaziyilla

  • @muralinair1488
    @muralinair1488 5 лет назад +1

    Pranamam, Babaji. You have explained it well. In this universe there is nothing as good or bad. It is our mind which decides everything. Pranamam!!!

  • @josephdevasia6573
    @josephdevasia6573 3 года назад +2

    കാര്യമൊക്കെ ശരി ഒരു സംശയം ഈ പറയുന്നതൊക്കെ അമ്മയുടെയും പെങ്ങളുടെയും മകളുടെയും മുന്നിൽവച്ചു പറയാൻ പറ്റുമോ പറഞ്ഞു വരുമ്പോൾ ഇതൊക്കെ പാവം വാക്കുകൾ ആയിരിക്കും പക്ഷെ ഈ വാക്കുകൾ ഇവർ പാട്ടുപോലെ ദേവിയെ കുറിച്ച് പറയുമ്പോൾ ഒരു വിഷമം തോന്നും

  • @mathewmathew7438
    @mathewmathew7438 4 года назад +4

    you. leading poor people in to Darkeness

  • @petsjj9345
    @petsjj9345 5 лет назад +1

    Polichu

  • @kirankj8220
    @kirankj8220 4 года назад

    Namaskaram

  • @binarybodhi
    @binarybodhi 5 лет назад

    Pranam 🙏
    Great information !!
    But a small correction : Nowhere mentioned a "guru" can be only a person. A guru can be any object/material/person/elements etc..."deksha" is the first glimpse of spark which lets one to attain enlightenment...
    Guru is not God, Guru is the path to God !!
    Om Namah Shivaya.

    • @MaluMalu-dj4yu
      @MaluMalu-dj4yu 4 года назад

      Poda manasilayi ninakkokke therimathrame ariyu

  • @sajithp.s4349
    @sajithp.s4349 5 лет назад +9

    സ്കൂളിൽ പഠിക്കുമ്പോൾ പ്രച്ഛന്ന വേഷത്തിൽ ഫസ്റ്റ് ആയിരുന്നു അല്ലെ !

  • @akashzztube8420
    @akashzztube8420 5 лет назад +2

    ഓരോ മതത്തിനും അതിന്റെതായ ആചാരങ്ങൾ ഉണ്ട് അതുകൊണ്ട് നടക്കാൻ ഇന്ത്യയിൽ എല്ലാവർക്കും അവകാശമുണ്ട്. അതിനെ പറ്റി അറിയാതെ വിമർശിക്കരുത്

  • @kcravish8995
    @kcravish8995 5 лет назад

    doctor mare bhashayil Enna pole, Sariyaya sathyam ithanu

  • @anannyamathulyam5079
    @anannyamathulyam5079 5 лет назад

    ആത്മചൈതന്യത്തിന്റെ ഭാഗമാണ് ശരീരവും,അവയവങ്ങളൂം അവയുടെ ധർമ്മങ്ങൾ എല്ലാം ദിവ്യo ആണ്, അത്, നാടൻ ഭാഷയിൽ പറഞ്ഞാലും, സംസ്കരിച്ച രീതിയിൽ പറഞ്ഞാലും അതിനു കുറവില്ല, മനസ്സിൽ സംസ്കാരം ഉള്ളവർക്ക്, അതിൽ നന്മ കാണാം, കല്ല് മടയിൽ ഞങ്ങൾ പണിക്കാർ, പരസ്പരം തെറി വിളിക്കും അതിന്റെ പേരിൽ ഒരു പ്രശ്നം ഇതുവരെ ഉണ്ടായിട്ടില്ല,കാരണം സീകരണി യുടെ നന്മയാണ്.തെറി പറയാതെ തെറി കേൾക്കാതെ നമുക്ക് ഈ ലോകത്തിലെ ഒരു സമൂഹത്തിലും ജീവിക്കാൻ പറ്റില്ല.എന്നാൽ അതിനോട് ഉള്ള മനോഭാവം മാറ്റാൻ പറ്റും,അപ്പോൾ അത് സംഗീതമാകും,സംഘർഷ മാകില്ല. മറ്റുനിവർത്തിയില്ല.(മാത്രമല്ല അബോധത്തിൽ മനുഷ്യൻ അമർത്തിവെച്ച പലതും വല്ലപ്പോഴും ഈ രീതിയിൽ (മതപരമായ ലൈസൻസോടെ )പുറത്തേക്ക് ശർത്തിക്കുന്നതും,ദൈവിക പ്രതീക ങ്ങളായി മനസിലാക്കുന്നതും നല്ലതാണ്.കുണ്ണയും, പൂറും, മയിരുമൊക്കെ ആരുടെ അബോധത്തിലാണ് ഇല്ലാത്തത്.

  • @sahirsuhasir683
    @sahirsuhasir683 5 лет назад +15

    സ്വന്തം അമ്മയുടെ മുഖത്തുനോക്കി തെറിപ്പാട്ടൊന്ന് പാടാമോ, നല്ല രസമായിരിക്കും. അമ്മ അന്ന് താങ്കളെ മഹത് വ്യക്തി ആയി അംഗീകരിക്കും.

    • @passionplusful
      @passionplusful 5 лет назад +3

      Sahir Suhasir
      അങ്ങനെ ആയിരിക്കും നിന്റെ അച്ഛൻ മഹാൻ ആയത്

    • @wilsonsamuel7831
      @wilsonsamuel7831 3 года назад

      Cow

    • @wilsonsamuel7831
      @wilsonsamuel7831 3 года назад

      Cow

  • @ambarosvlogs9178
    @ambarosvlogs9178 5 лет назад +3

    aa peru onnukoodi paranje

  • @malludubs1943
    @malludubs1943 3 года назад

    Eth stampada niyokke 🧐

  • @jayakrishnanm7838
    @jayakrishnanm7838 4 года назад

    Namaste

  • @TRUTHOFMAGIC
    @TRUTHOFMAGIC 5 лет назад

    Sathyam...

  • @Rahulcmcm
    @Rahulcmcm 5 лет назад +1

    നല്ല നായികരണം

  • @rafeequeanaril6418
    @rafeequeanaril6418 5 лет назад +18

    ഇതൊക്കെ മന്ത്രമാണങ്കിൽ
    ദേഷ്യപ്പെട്ടാൽ എന്ത് തെറി വിളിക്കും
    എന്നാണ് എന്റെ ചിന്ത

  • @amalkarthik992
    @amalkarthik992 3 года назад

    😘😘

  • @purushothamanvt684
    @purushothamanvt684 5 лет назад

    Correct

  • @mrfpraveen
    @mrfpraveen 4 года назад

    Ethaylam mlaychatha alla. Enginay cheyunathu kondanalo kuttigal undagunath

  • @matryoshka3814
    @matryoshka3814 5 лет назад

    Guru preethiyil mathrame tantrathe manasillakkan sadhiku...avachyamaya anubhavam.....ithariyunnavane swami parayunnatu mansillavu.
    Mathrubhashaye olikkunna malayalee..moothramozhikkan poyal "urine pass cheythu"..
    Janichatu muthal navil vilangunna bhashaye manikkathavan Loka Mathavenno ..Mahayoni.. ennokke paranjaal entho manasillavaan.?

  • @aaradhyasworld1990
    @aaradhyasworld1990 5 лет назад

    വളരെ നല്ല വിശദ്ധീകരണം നന്ദി ,,,,,,ചെറുപ്പത്തില്‍ അമ്മമയുടെ കൂടെ കൊടുങ്ങലൂര്‍ കൂറെ പ്രാവശ്യം പോയിരുന്നു ഇന്ന് ഭരണിപാട്ട് കാവ്കയറുമ്പോള്‍ മാത്രമായിമാറി ,,,,,,ഹെന്തവരുടെ ഓരോനും ഇല്ലാതായിപ്പോകുകയാണ്

  • @vishnuvijayan5438
    @vishnuvijayan5438 5 лет назад

    Enthokke vesham kettan , Ithupolathe kure pannakal karanam . ArelumChodichal thalakunikenda avastha anu.

  • @amalamalyohanan4824
    @amalamalyohanan4824 5 лет назад

    Nita achana viliyeda enna chennu

  • @anoojkumaranoojkumar7007
    @anoojkumaranoojkumar7007 4 года назад

    Vaibavangel nirangathan sanathanadermam nallathenno cheethathenno ellathe uyarnn nilkunnu

  • @jithaghora1960
    @jithaghora1960 5 лет назад +12

    ഗുരുവായൂരിൽ സംസ്കൃതത്തിൽ രാസലീല കീർത്തനത്തിൽ പറയുന്നതിൽ കൂടുതൽ ഒന്നും ശുദ്ധ മലയാളത്തിൽ ഭരണി പാട്ടിൽ പാടുന്നില്ല ..
    ആധുനിക ഹിന്ദുക്കൾക്ക് ഇംഗ്ലീഷിലോ സംസ്കൃതത്തിലോ പറഞ്ഞാൽ പുരോഗമനം മലയാളത്തിൽ തെറി

    • @blackaryan7265
      @blackaryan7265 5 лет назад

      Kidduve....👍👍👍

    • @സത്യംവദധർമ്മംചര-ച6ഠ
      @സത്യംവദധർമ്മംചര-ച6ഠ 4 года назад +1

      പത്തിൽ പഠിക്കുന്ന പെണ്ണിനെ പൊത്തി പണ്ണണ്ണം എന്നു പറയുന്നത് സംസ്കാരമാണോ തായോളി

    • @josephdevasia6573
      @josephdevasia6573 3 года назад

      @@സത്യംവദധർമ്മംചര-ച6ഠ സത്യം

  • @rahular6738
    @rahular6738 4 года назад +4

    ഹി ഹി ഹി.,, ഇയാളാരാ ...!!"?

  • @sreekanthkm1096
    @sreekanthkm1096 5 лет назад +3

    സനാതന ധർമ്മം മഹാസാഗരം

  • @abdullajameel778
    @abdullajameel778 5 лет назад

    All the best speech this song swing in all temple

  • @reshmiar6451
    @reshmiar6451 4 года назад

    .kaanan sundaranaanu ketto

  • @raveendranpk8658
    @raveendranpk8658 5 лет назад +13

    പുല കൊണ്ടാടുന്നവൻ = കുടുംബക്കാരൻ എന്ന് അർത്ഥം കിട്ടും. കുടുംബക്കാരാണല്ലൊ പുല ആചരിയ്ക്കാറുള്ളത് -'പുലയാടി മോൻ എന്ന് വിളിച്ചാൽ കുടുംബക്കാരാ എന്ന് വിളിയ്ക്കുന്നതു പേലെയല്ലെ - തെറി;തെറിയാവുന്നതും, സ്തുതി സ്തുതിയാവുന്നതും മനസ്സിന്റെ ദൗർബ്ബല്യം തന്നെ -

    • @bijoybhaskaran9527
      @bijoybhaskaran9527 5 лет назад +1

      പുലവാടിച്ചി മോളെ എന്നാണ് ആ വിളി. അമ്മായി അമ്മ മരുമകളെ വിളിക്കുന്ന വാക്ക്. പുല വാടുക എന്നാൽ ആർത്തവം വരാത്തവൾ. അതായത് പ്രസവിക്കാത്തവൾ. പ്രസവിക്കാത്തവ ളുടെ മോൻ /മോൾ എന്ന് പറഞ്ഞാൽ പിഴച്ചുണ്ടായ കുട്ടിയെ വളർത്തിയെടുത്തത് എന്ന് അർത്ഥം. ഒരു മലയാളം പ്രൊഫ. പണ്ട് പറഞ്ഞു തന്നതാണ്.

    • @manuponnappan3944
      @manuponnappan3944 5 лет назад +2

      പുലം എന്നതിനു നിലം ( വയൽ / പാടം / കൃഷിയിടം എന്നൊക്കെ ) എന്നും അർഥം ഉണ്ടു.. അവിടെ പാട്ടുപാടി ആടി നിന്നു പണിയെടുക്കുന്ന താഴ്ന്ന സമുദായത്തിൽ പെട്ട സ്ത്രീകളെ വിളിച്ചിരുന്നതെന്നും കേട്ടിട്ടുണ്ട് ..

    • @soorajmn6110
      @soorajmn6110 2 года назад

      Pulayadi artham adhalla...pulayam means mannu ...pulayadi means mannil paniyedukkunnavan ennaanu.

    • @raveendranpk8658
      @raveendranpk8658 2 года назад

      @@soorajmn6110 ഏതാണ് ഭാഷ?

    • @raveendranpk8658
      @raveendranpk8658 2 года назад

      @@soorajmn6110 ഒരു തമിഴ് പണ്ഡിതനോട് സംശയമുന്നയിച്ചു. താങ്കൾ പറഞ്ഞത് ശരിയാണ് - നല്ല ഒരർത്ഥത്തെ , ആശയത്തെ എത്രമാത്രം ദുഷിച്ച രീതിയിൽ പ്രയോഗിയ്ക്കുന്നു -! ഒരിയ്ക്കലുമതൊരു ചീത്ത വാക്കല്ല എന്ന് സമർത്ഥിയ്ക്കാനായിരുന്നു എന്റെ ശ്രമം - അതു പോലെ ഇവിടങ്ങളിൽ ചില പ്രയോഗങ്ങളുണ്ട് - "വൈകുന്നേരമായാൽ പിന്നെ അയാളോട് സംസാരിയ്ക്കാതിരിയ്ക്കയാണ് ഭേദം - അമ്പലത്തിലായിരിയ്ക്കും " അമ്പലത്തിന് ഇവിടെ അർത്ഥം കള്ള് ഷാപ്പ് എന്നാണ് - "കുടിച്ചാൽ തുടങ്ങും സംസ്കൃതം പറച്ചിൽ " എന്നാണ് മറ്റൊന്ന് - സംസ്കൃതം = തെറി എന്ന് ഇവിടെ അർത്ഥം - കഷ്ടമെന്ന തേ പറയാവൂ.

  • @kavirajananchal8803
    @kavirajananchal8803 5 лет назад

    Chandalanmarkku apavadam??????? School.ippol.hightech anu!!!!! Schoolil varunno??????????

  • @soumyaaneesh7405
    @soumyaaneesh7405 5 лет назад +6

    ഒരിക്കലും ഇത് അംഗികരിക്കാനാവില്ല

  • @haneen7228
    @haneen7228 5 лет назад +1

    നിങ്ങൾ എന്താ t ഷർട്ട് ഇടുന്നത്

  • @Peace-qs9zk
    @Peace-qs9zk 5 лет назад

    Kali enganeya jeniche

  • @Shabad_Shabu
    @Shabad_Shabu 5 лет назад +2

    അങ്ങനെ ഒരു ആചാരമുണ്ടെങ്കിൽ മലയാളികളുടെ സംസ്കാരമനുസരിച്ച് അത് ആ ക്ഷേത്രവളപ്പിൽ ഒതുക്കി ഒരുക്കുവാൻ കഴിയില്ലേ. കാരണം ദൈവത്തെത്തന്നെ ചീത്തപറയുന്നത് അതും സ്വ മതസ്ഥർ തന്നെ... ആചാരങ്ങൾ പാലിക്കപ്പെടേണ്ടത് തന്നെയാകും എന്നാലും പരസ്യമായി ഇങ്ങനെയൊക്കെ ചെയ്യുമ്പോ....

    • @sachinpsajan4333
      @sachinpsajan4333 5 лет назад

      Angane alla suhruthe, ee paatt oru pazhaya vishwaasathe ormikkan aanu, kaavu theendaan varunna asura sthreekale aanu udeshichirikkunnath, ee divasam deviye theri vilikkumbol devi purath irangaathe akath thanne irikkunnu,ee samayam pradesha vaasikalod ambalathilekk vararuth ennu devi parayunnund

  • @Sumesh0909
    @Sumesh0909 5 лет назад +3

    എവിടെയായിരുന്നു ബാവ

  • @rabiyathp379
    @rabiyathp379 5 лет назад +2

    HARSHA BARATHA SAMSKARAM

  • @harikrishnanks505
    @harikrishnanks505 5 лет назад

    സൂപ്പർ...

  • @sreedeviparameswaran8101
    @sreedeviparameswaran8101 3 года назад

    നമ്മൾ അങ്ങയെ പറ്റി ഒന്നും പറഞ്ഞില്ല