വീട് നിറയെ കുരുമുളക് ഉണ്ടാക്കാൻ ഈർക്കിൽ വിദ്യ || Bush pepper cultivation

Поделиться
HTML-код
  • Опубликовано: 14 дек 2021
  • black pepper planting method, black pepper planting, black pepper planting guide, black pepper planting season, black pepper planting time, black pepper planting materials, black pepper planting guide philippines, black pepper seeds for planting, black pepper farming in kerala, pepper krishi, കുരുമുളക്, Pepper, chili peppers, kerala, കേരളം, kurumulaku, കൃഷി, agriculture tips, കുറ്റിക്കുരുമുളക്, kerala blogger, pepper planting tips, how to grow black pepper, cultivation of black pepper, black pepper farming information guide, black pepper plant care, കുരുമുളക് കൃഷി, കുരുമുളക് കൃഷി രീതിയും പരിചരണവും, Pepper Farming in Malayalam, Pepper Farming
    For business enquiry/PR/promotion works/collaboration etc...you can contact me👇
    Safishomediary@gmail.com
  • ХоббиХобби

Комментарии • 205

  • @jlattingal
    @jlattingal Год назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ. Excellent presentation 👌🏻👌🏻

  • @shaffeekkaimam4579
    @shaffeekkaimam4579 2 года назад +6

    Thanks for the easy tip❤️👍🏻

  • @homeetipsbyindudas3368
    @homeetipsbyindudas3368 2 года назад +4

    ഉപകാരമായി തോന്നി

  • @beevijanrahuman8783
    @beevijanrahuman8783 2 года назад

    Super vedio kollaam
    .

  • @msrworld7866
    @msrworld7866 2 года назад +2

    Usefull വീഡിയോ

  • @basherkp3119
    @basherkp3119 6 месяцев назад

    കൊള്ളാല്ലോ നല്ല ഐഡിയ 😄👍

  • @raanichandran1619
    @raanichandran1619 2 года назад

    Thanks for the tips

  • @priyashibu3091
    @priyashibu3091 2 года назад

    സൂപ്പർ

  • @jayam1951
    @jayam1951 2 года назад +2

    Very Useful

  • @hidayathullahidathulla7666
    @hidayathullahidathulla7666 2 года назад

    അടിപൊളി

  • @bismiannbismi9071
    @bismiannbismi9071 2 года назад +2

    Ithu polichu tto.. Thanks 🌹🌹🌹🌹🌹😘😘😘😘

  • @esotericpilgrim548
    @esotericpilgrim548 5 месяцев назад

    Funny indeed, nice guideline, appreciated.

  • @ananthakrishnanp9308
    @ananthakrishnanp9308 2 года назад +1

    Very good idea, ithu ariyatha orupadu perundavum.

    • @MargaretShibu
      @MargaretShibu 2 года назад

      അറിഞ്ഞുകൂടാത്തവർക്ക് വല്യ ഉപകാരമുള്ള vdo... എല്ലാവർക്കും അറിയണമെന്നില്ല... എനിക്ക് അറിഞ്ഞൂടായിരുന്നു ട്ടോ..

  • @radhakrishnankc2295
    @radhakrishnankc2295 2 года назад +1

    Wow amazing

  • @rasheedp77ansari
    @rasheedp77ansari 2 года назад

    Adipoli

  • @johnphilip393
    @johnphilip393 2 года назад

    Video ishtapettu thanks

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 года назад +12

    നല്ല ഉപകാരപ്പെടുന്ന വീഡിയോ 👍🙏🏻🙏🏻😍😍👌🏻👌🏻👌🏻

  • @jessythomas8162
    @jessythomas8162 2 года назад

    Good informaion

  • @mayasvlog6935
    @mayasvlog6935 2 года назад +2

    നല്ല വീഡിയോ സൂപ്പർ

  • @bernaditbabu3665
    @bernaditbabu3665 2 года назад

    കൊള്ളാം 😘നല്ല ഐഡിയ

  • @rajeevankannada5318
    @rajeevankannada5318 2 года назад

    Good video.

  • @princyjoy3731
    @princyjoy3731 2 года назад

    Super. Adipoli video

  • @nandanraja
    @nandanraja 2 года назад +7

    Very impressing, valuable advice...👏👏👏...👍

  • @shailanasar3824
    @shailanasar3824 2 года назад +1

    Thanku

  • @nabeesaprasad9846
    @nabeesaprasad9846 2 года назад

    Super

  • @ummammaschannel
    @ummammaschannel 2 года назад

    സൂപ്പർ.ചെയ്തുനോക്കാൻ എളുപ്പമുള്ള വീഡിയോ.

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 11 месяцев назад

    Useful video

  • @thambivarghese4653
    @thambivarghese4653 5 месяцев назад

    Thanks

  • @lissycs3432
    @lissycs3432 2 года назад +5

    Very good idea

  • @shamnank4483
    @shamnank4483 5 месяцев назад

    നല്ല ബുദ്ധി 😁👍👍

  • @soudaibrahim7387
    @soudaibrahim7387 2 года назад +1

    Good Idea!

  • @lalsy2085
    @lalsy2085 2 года назад

    Good

  • @Mangalasserymansoor
    @Mangalasserymansoor 2 года назад

    👍👍

  • @shaminak.a5782
    @shaminak.a5782 2 года назад +2

    Wow 👍

  • @sajithavp3917
    @sajithavp3917 2 года назад +1

    👍👍👍

  • @letsgetcooking3764
    @letsgetcooking3764 2 года назад

    👍

  • @ayappancp6422
    @ayappancp6422 5 месяцев назад

    നന്നായിട്ടുണ്ട് ഒന്ന് ശ്രമിച്ച് നോക്കട്ടെ

  • @kksahadevanvayalar2727
    @kksahadevanvayalar2727 2 года назад +1

    പൊളി

  • @malayalamcookinganddrawing4575
    @malayalamcookinganddrawing4575 2 года назад +1

    Valuable advice

  • @sanithaunnikrishnan4196
    @sanithaunnikrishnan4196 2 года назад +3

    👍👍👍👌

  • @abdhullakutty6248
    @abdhullakutty6248 Год назад

    thank you, മോളെ ഇങ്ങിനെ തൈ ഉണ്ടാക്കാമെന്ന് അറിയില്ലായിരുന്നു

  • @hariaromal3399
    @hariaromal3399 2 года назад +2

    sarpentine layering or compound layering 👍

  • @lekhaschannel1792
    @lekhaschannel1792 2 года назад

    👍👍🙏

  • @seemaug7111
    @seemaug7111 2 года назад +4

    ഇത് കൊള്ളാലോ 👌👌പലപ്പോഴും ചെടികൾ ഇതുപോലെ നടുമ്പോൾ ശരിയായി മണ്ണിൽ ഉറപ്പിച്ചു നിർത്താൻ പറ്റാറില്ല. ഇനി ഈ വിദ്യ പരീക്ഷിച്ചു നോക്കാലോ 👌👌

  • @marvamarva3020
    @marvamarva3020 2 года назад +1

    കൊള്ളാമല്ലോ ഐഡിയ. 👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌👍🏻

  • @mercyjacobc6982
    @mercyjacobc6982 2 года назад +6

    Midukki ,ith enikk puthiya ariv aanu ee eerkkil vidya

  • @mercyantony3322
    @mercyantony3322 2 года назад +2

    Good ..good , will try

  • @user-uy2me4bv4z
    @user-uy2me4bv4z 18 дней назад

    🤩

  • @jabirpa6859
    @jabirpa6859 2 года назад

    Thanks for the tips 👍

  • @SadasivanMB
    @SadasivanMB 2 года назад +4

    Good idea 👍

  • @rekhasivadasan7930
    @rekhasivadasan7930 2 года назад +4

    അടിപൊളി ഞാനു൦ ചെയ്യും🥰

  • @Milkyway_Q
    @Milkyway_Q 2 года назад

    brilliant 😳

  • @abdulmajeedamajeed657
    @abdulmajeedamajeed657 2 года назад

    ഒരുനല്ല അറിവാണ്

  • @shalha267
    @shalha267 2 года назад +3

    നല്ല ഐഡിയ കൊള്ളാം👌👌👌

  • @paruttychannel4767
    @paruttychannel4767 2 года назад

    🥰

  • @faizalpayyoli9846
    @faizalpayyoli9846 2 года назад +3

    വളരെ ഉപകാരം .....

    • @ptbabu461
      @ptbabu461 2 года назад

      Nice and useful tip. Thank u

  • @mujeebrahman8589
    @mujeebrahman8589 2 года назад +4

    Nalla karyam

  • @lillykuttypaulson1063
    @lillykuttypaulson1063 2 года назад

    Thankyou

  • @aysha6119
    @aysha6119 2 года назад

    ഗുഡ് 👍

  • @kvsnair5407
    @kvsnair5407 2 года назад +3

    വേര് വന്നു കിട്ടാൻ/പുതിയ തൈ മുറിച്ചെടുക്കാൻ എത്ര ദിവസം കഴിയണം?

  • @shylajadamodaran3982
    @shylajadamodaran3982 2 года назад

    After cultivation, How manys days it will take to give pepper
    Nice vedeo.
    From Shylaja Damodaranfrom Pune

  • @sheeja8922
    @sheeja8922 2 года назад +1

    Good 👌👌👌👌

  • @ranimathew182
    @ranimathew182 2 года назад +2

    Very good idea
    ഒരു സംശയം ചോദിച്ചോട്ടെ പിച്ചി ,മുല്ല പോലുള്ള ചെടികളിൽ ഇതു പരീക്ഷിക്കാൻ പറ്റുമോ,?

  • @velayudhankm8798
    @velayudhankm8798 2 года назад +1

    നല്ല ഐഡിയ 👍👍

  • @Raniya...rani...
    @Raniya...rani... 2 года назад

    Nurseryil ninnum vaangiya thayy maattinattiitt ath vaadi nikkua...cheriyaroot pottippoyirunnu...enthelum cheyyan pattumo

  • @rosinanazeer540
    @rosinanazeer540 2 года назад +1

    👍👍🌹

  • @sunusree3689
    @sunusree3689 2 года назад +1

    അടിപൊളി. കുരുമുളക് വളം പറയാമോ

    • @SafisHomeDiary
      @SafisHomeDiary  2 года назад

      ജൈവസ്ലറി ഉണ്ടാക്കി ഒഴിക്കുന്നത് നല്ലതാണ്

  • @sakeerhussain2236
    @sakeerhussain2236 2 года назад

    Tnqs💯

  • @mathewkurian3344
    @mathewkurian3344 4 месяца назад

    ഒരു ചുവട് വേരുപിടിപ്പിച്ചത് കാണിക്കാമായിരുന്നു. വീഡിയോയിൽ കാണുന്നത് അപൂർണ്ണമാണ്.

  • @mithrenthomas9337
    @mithrenthomas9337 Год назад

    It is very 😮

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +8

    എല്ലുപൊടി യും. കടലപ്പിണ്ണാക്ക് കലക്കി പുളിപ്പിച്ച വേള്ളം ഒഴിച്ചു കൊടുക്കാം ആട്ടിൻകാഷ്ടം ഇട്ടുകൊടുക്കാം.നനവ് അത്യാവശ്യമാണ്.ഞാൻ സ്വന്തമായി ചേയ്യുന്നുണ്ട്.

  • @seena8623
    @seena8623 2 года назад

    നല്ല വെയിൽ വേണമോ വളരെ ഉപകാരം

  • @phonk_JDM_car
    @phonk_JDM_car 2 года назад +1

    Inte kurumulagu 2year aayi ithu varee kurumulagu ndaayittilaa...nalla aarogyamulla valliyaanu..pakshe undaavunnilaa

    • @SafisHomeDiary
      @SafisHomeDiary  2 года назад

      Kadalapinnakk pulippich ozhich koduth nokku

    • @amalbabu1447
      @amalbabu1447 2 года назад

      മൂന്നാം വർഷം മുതലാണ് തിരിയിട്ട് കായിക്കുന്നത്. നല്ല വെയിൽ കൊള്ളിക്കണം

  • @sunusree3689
    @sunusree3689 2 года назад +2

    എന്നും നനക്കാമോ

    • @SafisHomeDiary
      @SafisHomeDiary  2 года назад

      Chuvattile nanan thottu nokkiyit nanakkam. Ee samayathokke daily nanakkam

  • @sharafudeenwayanad236
    @sharafudeenwayanad236 Год назад

    അങ്ങനെചെയ്തു വേര് പിടിച്ചത് മാറ്റി നടുന്നത് കൂടി ചെയ്യാമായിരുന്നു

  • @Madinah78663
    @Madinah78663 2 года назад

    ഞാൻ ഒരു കമ്പ് മുറിച്ചു നട്ടു. അതങ്ങനെ വള്ളിയായ് വളരുന്നു എന്നല്ലാതെ കുരുമുളക് ഉണ്ടായിട്ടില്ല ഇതുവരെ.

  • @khamarunazir4299
    @khamarunazir4299 10 месяцев назад

    ഏതു മാസം ആണ് കുരുമുളക് നാടാർ.

  • @rosemaria7257
    @rosemaria7257 2 года назад +2

    Kuttikurumulaku athikam veyil ullidathu vekkamo.... Atho thanal aano aavasyam...

    • @SafisHomeDiary
      @SafisHomeDiary  2 года назад

      Orupad veyil avasyamilla. Bright aaya sthalath shade il vechal mathi

    • @shailajas199
      @shailajas199 2 года назад

      Veil ullidathu mulaku nannayi pidikkum.

  • @nazeerabeegam8760
    @nazeerabeegam8760 2 года назад

    എന്തരപ്പി

  • @rks9607
    @rks9607 2 года назад +4

    ലയെറിങ് തന്നെ അല്ലേ?

  • @hycinthmendez6304
    @hycinthmendez6304 2 года назад +7

    തൊടി നിറയെ ഉറുമ്പാണല്ലോ.തുണി നനച്ചു വയ്ക്കുന്ന സോപ്പു വെള്ളം കുറേശ്ശേ പല പ്രാവശ്യം ഒഴിച്ചാൽ കൂടക്കം ഉറുമ്പ് ചത്തു പോകും. സോപ്പുപൊടി കലക്കി ഒഴിച്ചാലും മതി.

  • @noushadpinky7878
    @noushadpinky7878 2 года назад +1

    ,വളം ഏതാണ് ഇട്ടു കൊടുക്കേണ്ടത് ?

    • @SafisHomeDiary
      @SafisHomeDiary  2 года назад

      Normal NPK valangal.. Chanaka podi, compost okke aan njan kodukkar

  • @sonajohnson536
    @sonajohnson536 Год назад

    Kuttikurumulak thai sale undo

  • @johnythomas6310
    @johnythomas6310 10 месяцев назад

    ഒരു കല്ല് എടുത്ത് വെച്ചാലും മതി

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 года назад +1

    Athra

  • @latheefknr3332
    @latheefknr3332 2 года назад

    ചേച്ചീ,ചേച്ചിയൊരു പുപ്പുലിയാണ്.

  • @ahamedkabeervm
    @ahamedkabeervm 2 года назад

    വേര് പിടിച്ചതിനു ശേഷം കാണിച്ചില്ലല്ലോ മാഡം

    • @SafisHomeDiary
      @SafisHomeDiary  2 года назад

      Veru pidichathokke thai aakki nattu. Pinneya video esuthath.Puthiya updates varum videos il kanikkum

  • @ArunKumar-sc6sr
    @ArunKumar-sc6sr Год назад

    നമ്മൾ നാഗ പതി ആദ്യം കാണുമ്പോൾ അറിയില്ല.pala videos കണ്ടിട്ടുണ്ട്. തനിയേ ചെയ്ത് നോക്കി.ഒരു കാര്യം പല തവണ കാണുമ്പോൾ നമുക്ക് ഇത് അറിയാം എന്ന് തോന്നും. എപ്പോഴും അറിയാത്ത ആളുകൾ ഉണ്ടാകും. അത് മനസിലാക്കി കമൻറ് ചെയ്യുക.അല്ലതെയ് എല്ലാം അറിയാം എന്ന അഹങ്കാരം പാടില്ല.ആൾക്കാർ പല തരം അണ്.

  • @jafarashraf804
    @jafarashraf804 2 года назад

    പതി വയ്ക്കൽ രീതിയാണ്

    • @SafisHomeDiary
      @SafisHomeDiary  2 года назад

      Yes... Video il paranjittindallo.. നാഗപതിവെക്കൽ

  • @raseenac1283
    @raseenac1283 2 года назад

    Kuttikurumulakavillennu mathram

  • @kumarantk9444
    @kumarantk9444 5 месяцев назад

    ഈർക്കിലിക്കു പകരം മുകളിൽ മണ്ണിട്ടാലും മതി.

  • @harrisubaidulla8909
    @harrisubaidulla8909 2 года назад

    സപ്പോർട്ട്

  • @jeevanandane2802
    @jeevanandane2802 2 года назад +9

    Njan vicharichu Eerkil kondu Kurumulaku undakkumennu. Ethippol Kurumulaku valliyanallo?😄😄😄

    • @SafisHomeDiary
      @SafisHomeDiary  2 года назад +2

      Valli undayit vende mulak undavan😃👍

    • @nairgovindan2406
      @nairgovindan2406 Год назад

      വേര് പിടിച്ചാൽ എങ്ങിനെ അറിയാം. സുമാർ എത്ര ദിവസം എടുക്കും

    • @jeevanandane2802
      @jeevanandane2802 Год назад

      @@nairgovindan2406 divsavum Ravile pizhuthu nokkiyal mathi.🙃🙃🙃

    • @nairgovindan2406
      @nairgovindan2406 Год назад

      @@jeevanandane2802 നിങ്ങൾ അങ്ങനെ ചെയ്യാറുണ്ടോ? തമാശ പോസ്റ്റ്‌? വേറെ പണി ഒന്നുമില്ല അല്ലെ?

    • @jeevanandane2802
      @jeevanandane2802 Год назад

      @Nair Govindan Ente Govindan Naire "Veedu niraye Kurumulakundakkan Eerkkil Vidya " ennu thalekkettu koduthal pinne enthu karuthanam?, Eerkkil Valamaittenno?. Pinne Vere Pani ellathathinal alle "Social media" Agricultural University il chernnathu.

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 2 года назад +1

    എത്ര നാൾ എടുക്കും വേര് മുള ക്കാൻ 👍👍👍👍

    • @SafisHomeDiary
      @SafisHomeDiary  2 года назад +1

      Ath nammal select cheytha node, potting mix ellam anusarich irikkum.. 1 month nu ullil root vannu thudangum

    • @sonytj257
      @sonytj257 2 года назад +1

      അര മണിക്കൂർ

    • @ravindranathkt8861
      @ravindranathkt8861 2 года назад +1

      @@sonytj257 😊 അപ്പോൾ ഒരു ചായ കുടിച്ചു വരാൻ സമയമുണ്ട്. Good.😊

    • @sonytj257
      @sonytj257 2 года назад

      അപ്പോഴേക്കും വേര് വല്ലാതെ വളർന്നു പോകുമേ 😜

    • @ravindranathkt8861
      @ravindranathkt8861 2 года назад

      @@sonytj257 Nice 😊

  • @MINNAMINUNGU
    @MINNAMINUNGU 2 года назад

    എത്ര മൂപ്പ് ആകുമ്പോൾ ആണ് കുരുമുളക് പൊട്ടിക്കുന്നത് എങ്ങനെയാണ് ഉണക്കുന്നത്

  • @p.s5946
    @p.s5946 Год назад

    പടർന്നു വളരുന്ന കായ്ച്ച കുരുമുളക് ചെടിയുടെ പാർശ്വ ശാഖ മുറിച്ചെടുത്ത് നട്ടാൽ മാത്രമെ കുറ്റി കുരുമുളക് ഉണ്ടാക്കാൻ പറ്റൂ.കുറ്റി കുരുമുളക് ചെടിയിൽ നിന്നും മറ്റ്‌ ചെടികൾ ഉണ്ടാക്കാം.

    • @SafisHomeDiary
      @SafisHomeDiary  Год назад

      അത് തന്നെയാണ് നമ്മളും ചെയ്തത്. മുറിച്ചെടുക്കുന്നത് വേര് പിടിച്ചതിന്റെ ശേഷം ആണെന്ന് മാത്രം

  • @balakrishnana3432
    @balakrishnana3432 4 месяца назад

    ഇതൊരു പുതിയ അറിവല്ല ഇതിനാണ് നാഗപതി വേര് പിടിപ്പിക്കൽ എന്ന് പറയുന്നത്

  • @FaizalCrescent
    @FaizalCrescent 2 года назад +1

    ഒരു കല്ല് കയറ്റി വച്ചാൽ പോരെ....

  • @rajasakarannair2427
    @rajasakarannair2427 2 года назад +1

    പറഞ്ഞതെല്ലാം ഒന്നുകൂടി പറയാമോ?
    ഒന്ന് കേൾക്കാനാ'

    • @velayudhankm8798
      @velayudhankm8798 2 года назад +4

      ഇത്‌ തന്നെ ഒന്നുകൂടി ഓൺ ചെയ്താൽ പോരെ

  • @p.s5946
    @p.s5946 Год назад

    ഇത്രക്ക് ഈർക്കിലിയുടെ ആവശ്യമില്ല.

    • @SafisHomeDiary
      @SafisHomeDiary  Год назад

      ഞാൻ ചെയ്യുമ്പോൾ ഇത്രക്ക് ആവശ്യം വരാറുണ്ട്