അത് കലക്കി. താത്തന്നു വിളിക്കാൻ എനിക്ക് പറ്റൂല, കാക്കന്നു വിളിക്കിക്കാൻ നിനക്കും പറ്റൂല എന്ന്. നിങ്ങൾ ഇപ്പോൾ വിളിക്കുന്ന പോലെ തന്നെ വിളിച്ചു ജീവിതം സന്തോഷത്തോടെ കഴിയുക
എനിക്ക് കൊർച്ച് ചിരിക്കണംന്ന് തോന്നുമ്പോ ഞാൻ നിങ്ങൾ ടെ വീഡിയോസ് കാണുന്നത് ഒരു പതിവാണിപ്പോ . Tension ണ്ടാവുമ്പോ കാണാറുണ്ട്.😁😁😁 love u both Shemi Shefi🥰🥰
പാവം ആ ഷെഫിനെ കൊണ്ടുള്ള പണിയൊക്കെ എടുപ്പിച്ചിട്ട് ഒരു പണിയും എടുക്കുന്നില്ല എന്ന് എന്താ താത്ത പറയുന്നത് ഷെഫി പാവമല്ലേ തേങ്ങയൊക്കെ ചിരണ്ടി തരുന്നുണ്ടല്ലോ അതു തന്നെ പോരെ
ചുരിദാർ ഉം shawl ഉം കൊള്ളാലോ ഷെമിയെ 😍😍നല്ല കോമ്പിനേഷൻ ❤️ബ്രെഡ് ഫാൻസ് ലൈക് അടിക്ക് 🥰ജോലിയിൽ സഹായിക്കുന്ന ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം 😍ഷെമിടെ ഭാഗ്യം ആണ് ഷെഫിനെ കിട്ടിയത്.. Masha allah🥰
അത് കലക്കി. താത്തന്നു വിളിക്കാൻ എനിക്ക് പറ്റൂല, കാക്കന്നു വിളിക്കിക്കാൻ നിനക്കും പറ്റൂല എന്ന്. നിങ്ങൾ ഇപ്പോൾ വിളിക്കുന്ന പോലെ തന്നെ വിളിച്ചു ജീവിതം സന്തോഷത്തോടെ കഴിയുക
ഷെഫി, ഷെമി ഹാപ്പിയായി ഇതേ പോലെ എന്നും വായോ 👍🏻👍🏻❤❤❤❤❤❤❤❤
ഷെഫിയും ഷെമിയും പാവങ്ങൾ ആണ് എനിക്ക് ഇഷ്ടം ആണ് രണ്ടു പേരെയും 🥰❤️❤️❤️❤️
Allah bless both of you, always wishing happy life.يا رب
ഇവർ രണ്ടു പേരും നല്ലതല്ലേ എനിക്ക് ഇഷ്ടം ആണ് ഷെഫീയെയും ശമിയയും.
പണം കൂടുമ്പോൾ പലതും നഷ്ടപ്പെടുമോ😮നഷ്ടപ്പെടാൻ സാധ്യത ഉണ്ട്😮😮😮
പാവം ചെറുക്കൻ
Cute couples....❤
എനിക്ക് കൊർച്ച് ചിരിക്കണംന്ന് തോന്നുമ്പോ ഞാൻ നിങ്ങൾ ടെ വീഡിയോസ് കാണുന്നത് ഒരു പതിവാണിപ്പോ . Tension ണ്ടാവുമ്പോ കാണാറുണ്ട്.😁😁😁 love u both Shemi Shefi🥰🥰
Valiya veed.. Enikum vekkanam ithpoloru veed 🥰
Coconut milk aano breadl add aakiyth
നിങ്ങൾ ഇഷ്ടമുള്ളത് വിളിക്ക് പക്ഷേ ജീവിതം സന്തോഷമായിട്ട് പൊട്ടെ പ്രശ്നങ്ങൾ അവരുത് ഷെഫീഖ് പൊളിയാണ്
നിങ്ങളൾ എന്തേലും വിളിക്ക് പിള്ളാരെ ❤❤❤❤❤ പരസ്പരം ചീത്ത വിളിക്കാതിരുനാൽ മതി ❤❤
നിങ്ങൾ പേര് വിളിച്ചാൽ മതി പരസ്പരം. അവർക്കില്ലാത്ത അസുഖമാണ് കുറെ കമന്റോലികൾ
ഷെമി ഷെഫി പാട്ട് സൂപ്പർ വീട്ടിലെ പണികൾ രണ്ടാളും സന്തോഷത്തോടെ ചെയ്യുക❤❤
Good song. Shefi Shemi orumichu padiyappol othiri santhosham thonni. Kee it up. Edaku songum varatte. Congrats
ഞാൻ നിങ്ങടെ വീഡിയോ കുറച്ച് ദിവസം ആയിട്ടെ ഉള്ളൂ കാണാൻ തുടങ്ങിയിട്ട് ഇഷ്ടായി നിങ്ങളെ❤
Alhamdulillaha mashallaha ❤❤❤
ഷമി ഷെഫി സൂപ്പർ 👌👌❤️❤️❤️
Super masha Allah
Allahu ningale anugrahikkatte
Aha adipoli
Ningale life kanditt sharikkum asooya thonnunnu dears ❤
Sheffi poliya❤
Ningal Peru vilichal matheelo.❤️
Good couples❤❤❤❤❤
Chirava maattioooooo ninn chiravunna chirava und ☺️
Yenikkum. Ee familiye eshttamanu❤🎉
Shefi Shami super. Ayisu mol avide❤❤
ഷെഫി നല്ല സ്റ്റൂൾ പോലുള്ള ചിരവ യുണ്ട് അതു വാങ്ങികൊടുക്കു ഷെമിക് ഞാൻ നിങ്ങളുടെ വ്ലോഗ് കാണാറുണ്ട്
Ningal vilikkunnathu pole mathi mashe
Shefi ikka super 😍😍
Tension ullapo njan niglde videos kanum … nalla vibe anutta randalum❤❤❤❤
നിങ്ങൾ രണ്ടളും ഒരു സമ്പ വാണ് അടിപെളിയാണ്❤
Makkaluday peril sathyam cheyyan padilla sathyam allahuvintay peril mathramay cheyyan padullu
Very correct
Ningal rand perum sherikkum poliyann ❤❤
തല്ല് കൂടല്ലേ മക്കളെ ❤❤
My fvrt couples❤🥰daily nokkum videos vannitundo enn💞👍
Shefee shemee enn vilichaal matheetto muthumanikalyyyy😅
Avar Tamil ishtam olath vilikate thanik ake entha
| പടച്ചറബ്ബിൻ്റെ . സൃഷ്ടിയെ വെച്ച് സത്യം ചെയ്യരുത്.
സത്യം ചെയ്യണം എങ്കിൽ റബ്ബിനെ മാത്രം വെച്ച് സത്യം ചെയ്യുക
Mugath nokkiyal thanne nalla prayam ariyikkum aachekkane valch eduthatha aa chekkansupara
Nigde jeevitham super
എന്തിനാ ഷെഫി ഷെമിനെ കുരുപ്പേ എന്ന് പറയുന്നത് പാവം ആണ് അത് ❤️❤️❤️❤️❤️
Pakt milkil akiya pore athalye supr
Song pilichu to
Pattu സൂപ്പർ
Bharthavina bhahumanikkanamennu islamilunde . sheriyaya reethi adhanu bharyakku vayasu koodudal undegilum kuzhappamilla 👍👍
പാവം ആ ഷെഫിനെ കൊണ്ടുള്ള പണിയൊക്കെ എടുപ്പിച്ചിട്ട് ഒരു പണിയും എടുക്കുന്നില്ല എന്ന് എന്താ താത്ത പറയുന്നത് ഷെഫി പാവമല്ലേ തേങ്ങയൊക്കെ ചിരണ്ടി തരുന്നുണ്ടല്ലോ അതു തന്നെ പോരെ
Nallapatt❤❤❤❤
ചുരിദാർ ഉം shawl ഉം കൊള്ളാലോ ഷെമിയെ 😍😍നല്ല കോമ്പിനേഷൻ ❤️ബ്രെഡ് ഫാൻസ് ലൈക് അടിക്ക് 🥰ജോലിയിൽ സഹായിക്കുന്ന ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണം 😍ഷെമിടെ ഭാഗ്യം ആണ് ഷെഫിനെ കിട്ടിയത്.. Masha allah🥰
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് എന്റെ വീട് മരംചാറ്റി ആണ്. അടുത്ത എപ്പിസോഡ് യിൽ ഒരു ഹായ് പറയാമോ 🥰😍❤
രണ്ടാളെയും പാട്ട് സൂപ്പർ❤❤
2 alum enikk peruth eshtayi
❤❤❤ആശംസകൾ
Shemitha shall evidnna vanghiche nalla neelavum veethiyum undo
ചിരവ പുതിയ മോഡൽ ഉണ്ട് അത് വാങ്ങിക്കോ എന്നാൽ നിന്നിട്ട് ചിരവൻ നല്ല എളുപ്പം ആണ്
Ennum happyl erkuka
Patt super💜💜 paavam shefi
Nalla chiri
👍🏻👍🏻
❤❤❤❤
ഉമ്മച്ചി super
Bro orutamil song padu bro😄❤
ഷെഫി പറ്റി സൂപ്പർ
Joseph cinema kandathithinu shesham eanikkum Joju george ne orupaad ishttamanu... Very good actor... 👍❤️
പെസ കുറച്ച് ചില വാക്കണം: എന്നും ഒരു പേലെ കിട്ടില്ല. : കാര്യം നോക്കണം : എനും : ഒരു പോലെ ആരോഗ്യം ഉണ്ടാകുല
Kitchenil vedio cheumbo aparam door adakanum
ആയിശു എവിടെ കാണുന്നില്ല ല്ലേ
inkale video kandale bere kano thoonnoolatto sooooper chirichepokum
❤❤
താത്ത നും വിളിക്കേണ്ട കാക്കാ നും വിളിക്കേണ്ട പക്ഷെ ശഫി ഷമി തന്നെ വിളിച്ചോ പക്ഷെ നീ ഇങ്ങോട്ട് വാടോ എന്നൊന്നും പറയരുത് എടൊ പോടോ വിളിക്കുബോൾ ഒരു......
ഷെമി ഫാൻ😊😊😊
ഇവരെ കുറെ സമയം കണ്ടാൽ വളരെ ഇഷ്ടം തോന്നും
ഷെമി . ഷെഫി സൂപ്പർ❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉 LUV U SOOOOOOOOOO MUCH MY DEAR SWEET SISTER SHEMI AND SHEFI , AYSHU ....
ഷെഫി നന്നായി തടിച്ചോ എന്നാൽ നിങ്ങൾ തമ്മിൽ mechavum ഇപ്പോൾ ഷെമിയുടെ മുഖം നല്ല പ്രായം തോന്നുന്നത് insha അല്ലാഹ് എല്ലാം ശരിയാവും
❤❤❤❤❤
Bredd vattan thengapaaal venamennillla paal upayogichaa madhi
ഇതേങ്ങനെ സംഭവം ബ്രെഡ് വാട്ടൽ
എന്താ അതിൽ കൂട്ടിയത് ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🥰🥰🥰🥰
ഇതൊന്നും ഞങ്ങളും ചെയ്യാറില്ല ഷെഫി
പിന്നെ ഈ ബ്രഡ് പൊരി എനിക്കും ബയങ്കര ഇഷ്ടാണ്
Shefin velichal mathi
ഷെമിക് ഷെഫി ennu vilikatta adhukuzapallatta
❤❤❤
❤
ന്നാലും ഷെമി ഷെഫി നിന്നെ നല്ലോണം സഹായിക്കുന്നുണ്ട് പാവല്ലേ നിനക്ക് നല്ലൊരു ഹസ്ബൻഡ് നെ കിട്ടിയത് പാവം ഷെഫി..... ഷെമിയും പാവം തന്നെയാ...😂
Nigal adipoli ann egal randlum nalla matchaaa💞 negative message nokthe ningal adipoli ayi jeevik
അടിച്ചു പൊളിച്ചോളി
Supar shamii ❤❤
😅 good❤❤❤🎉
ചിരവ അടിപൊളി 🤩
Shemi yyi showl roll cheydh noko
എവിടെ മക്കളെ കുഞ്ഞി മോൾ
എനിക്ക് രണ്ടുപേരെ ഇഷ്ടമാണ് 🫶🏻
Shemikk fans illaann aara paranjath
Ingal pwoliyalle 😊❤
Shefi keee jaaai😂
*അതേയ് happy നട്ടപാതിരാ ആശംസകൾ 😌😌😌😌😌😌😌😌*
❤️❤️❤️🥰🥰
Assalamu alaikum shafi and shami
ഷെഫി ചെയ്തത് ഇല്ല എന്ന് പറയരുത് അത് നല്ലതല്ല. ഷെഫി പാവമാണ് അവനെ കിട്ടിയത് നിന്റ ഭാഗ്യമാണ് നുണ പറയാതെ ജീവിതം മുന്നോട്ട് പോവുക
Ninakku cheythoode
AllahuvaMuthuma nekala prekhallaAmeen
ലക്ഷണം കണ്ടിട്ട് എത്ര കാലം 🤔