എല്ലാവരും ദുആ ചെയ്യി ട്ടോ 🥰

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 131

  • @ASHKUTECH-j1r
    @ASHKUTECH-j1r 2 месяца назад +16

    ഷെഫീ... ബുദ്ധിമുട്ടുകളും പ്രയാസങ്ങളുംഒന്നും ഇല്ലാതെ ആയുരാരോഗ്യം റബ്ബ് നൽകട്ടെ.... 👍🏻ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയട്ടെ... 🤲🏻

    • @ramlaP-gz2db
      @ramlaP-gz2db 2 месяца назад

      കഴുത്തിലെ മാലയും കയ്യിലെ വളയും ഊര വെക്കുക

  • @SreehariSree-qj1jm
    @SreehariSree-qj1jm 2 месяца назад +13

    എന്തു പാവമാണ് ഷെഫി ദൈവം നല്ലത് തരട്ടെ. സഹതാപത്തിന്റെ പേരിൽ ജീവിതം കൊടുത്ത ഒരു മനുഷ്യനാണ്. ദൈവം നല്ലത് തന്നെ തരുകയുള്ളൂ ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയുണ്ട്. നിങ്ങളെ ഒന്ന് നേരിൽ കാണണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. എറണാകുളത്ത് വരുമോ അറിയിച്ചിട്ട് വരിക

  • @fabi5048
    @fabi5048 2 месяца назад +15

    ഷെമീ ♥️♥️ഷെഫീ ❤❤ഐഷു മോളൂ.... ❤❤ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ❤❤

  • @SanjuSaniya
    @SanjuSaniya 2 месяца назад

    ഷെഫി നിങ്ങളും ഫാമിലിയും ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ എന്റെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ട് എല്ലാം പെട്ടന്ന് സുഗമാവട്ടെ. 🙏🏾😍🤗😘

  • @sainabasubair1620
    @sainabasubair1620 2 месяца назад

    Aameen yarabbal Aalameen 🤲🤲

  • @rukiyamuhammed6626
    @rukiyamuhammed6626 2 месяца назад

    ഒന്നും ഉണ്ടാവൂല മോനേ സുഖമാവട്ടെ സുഖത്തിനായി പ്രാർത്ഥിക്കാം🤲🤲🤲🤲

  • @mammikuttybaqavikp9707
    @mammikuttybaqavikp9707 2 месяца назад +1

    അബ്ദുൽ കലാം പറഞ്ഞതുപോലെ നമ്മുടെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം സാർ പറഞ്ഞതുപോലെ ഒരാളെയും നമ്മുടെ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ആക്ഷേപിക്കുവാൻ പാടില്ല കാരണം നമുക്ക് പിന്നീട് അവരോട് പറയാൻ പോലുമുള്ള ഇടം അവളെ കിട്ടുകയില്ല അത് സത്യവുമാണ്

  • @FarhanMuhammed-t4r
    @FarhanMuhammed-t4r 2 месяца назад +2

    💞💞💞💞💞

  • @ponnusponnu1174
    @ponnusponnu1174 2 месяца назад

    ആയുർ വേദ മരുന്ന് ഉണ്ട് അത് 2 ഉം സമാസമം എടുത്ത് ഇഞ്ചി നീരിൽ ചലിച്ചു കഴിച്ചാൽ ഏത് മാറാത്ത ചുമയും മാറും അത് നോക്കീം വേണമെങ്കിൽ ഏത് മരുന്നാണ് എന്ന് ഞാൻ പറഞ്ഞു തരേണ്ട്

  • @JOHANYTD56
    @JOHANYTD56 2 месяца назад

    Kovoor
    Jayims
    Dr
    Kaniku
    Nalla
    Sugamavum

  • @faleelams
    @faleelams 2 месяца назад +1

    മോൾക്കും നിങ്ങൾക്കു രണ്ടുപേർക്കും സുഖമല്ലേ അൽഹംദുലില്ലാഹ്

  • @fayzaanu5991
    @fayzaanu5991 2 месяца назад +2

    Karijirakathinte oil honey cherthi kazhichal choma marum 11 drops oil 6 drops honey mix chyth kazhikuka

  • @jaminameema3987
    @jaminameema3987 2 месяца назад

    ആ പാവം കൊച്ചിന് ഒരു ആശ്വാസമായി എന്നുംകൂടെയുണ്ടാകാൻ dua ചെയ്യുന്നു

  • @muhammadmusthafakolmannil641
    @muhammadmusthafakolmannil641 2 месяца назад +3

    നിങ്ങൾ ഹാപ്പിയായാൽ മതി

  • @ShihabUdheen-of1gd
    @ShihabUdheen-of1gd 2 месяца назад +1

    🎉ആയുർവേദ മരുന്നുണ്ട്. ചുമ മാറും എനിക്ക് ഉണ്ടായിരുന്നു

  • @ShafiyaKA
    @ShafiyaKA 2 месяца назад +7

    ഞങ്ങൾക്ക് നിങ്ങളുടെ വ്ലോഗും ഭയങ്കര ഇഷ്ടം ആണ് ദിവസം കാണാറുണ്ട് 🌹🌹🌹🌹🌹

  • @fasmilameelu3203
    @fasmilameelu3203 2 месяца назад +5

    ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @ashiqueap5552
    @ashiqueap5552 2 месяца назад +3

    അസ്സലാമു അലൈകും🫂 ഷെമീത്ത ഷെഫീക്ക 👋🏻അയിശുമ്മ ❤😘എനിക്ക് റിപ്ല്യ്‌ എന്തെകിലും തരുവോ pls😉ഞാൻ വെയിറ്റ് ചെയ്യും 👍🏻മുബാസെ ✋🏻

  • @MOHAMMADAnfas-nw1sf
    @MOHAMMADAnfas-nw1sf 2 месяца назад

    🤲🏻🤲🏻🤲🏻🤲🏻

  • @muthupv9119
    @muthupv9119 2 месяца назад +1

    Milk oyivaak. chumakkum kafa kettinum nalladh alla ❤❤❤❤❤

  • @dhanyasreejith9450
    @dhanyasreejith9450 2 месяца назад +1

    ആയുരാരോഗ്യം ദൈവം തരട്ടെ 🥰🥰🥰🥰

  • @kunjumariamkunjumariam3480
    @kunjumariamkunjumariam3480 2 месяца назад

    പെട്ടെന്ന് അസുഖം മാറട്ടെ ട്ടോ ദുആ cheyyam

  • @AdwaithR-lr8sw
    @AdwaithR-lr8sw 2 месяца назад +1

    Doctor parnjathupole cheyy shefi yellam ok avum ketto njagalude prarthanayudu koode ok

  • @rinushajebin3268
    @rinushajebin3268 2 месяца назад +1

    Ingal interviews il okke life story, marrg story, age difference okke oru short video aakki idum nn paranjirunnille
    Ennitt kaanunnillallo?

  • @MusthafaMusthafa-lo4dv
    @MusthafaMusthafa-lo4dv 2 месяца назад

    Shefi oru pavaman anthayalum randalum snehathodeorumech munnotpovanam

  • @user-yz2nr4vg1q
    @user-yz2nr4vg1q 2 месяца назад +1

    ഷെഫി നല്ലോണം മെലിഞ്ഞു

  • @fathimaaneer1238
    @fathimaaneer1238 2 месяца назад +7

    ഇന്ന് എവിടെയും മഴ പെയ്തില്ല കണ്ണൂർ

  • @hafeefasalahuddeen9511
    @hafeefasalahuddeen9511 2 месяца назад

    Black velvet churidar evdnna onnu parayumo ithaa plsss

  • @nimibinoy3807
    @nimibinoy3807 2 месяца назад +5

    അത് അലർജിയുടേതണ്‌ ചുമ മെല്ലെ മാറുകയുള്ളു

  • @shizanshizan9150
    @shizanshizan9150 2 месяца назад +1

    ഞങ്ങൾ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട് 👍

  • @kunjumariamkunjumariam3480
    @kunjumariamkunjumariam3480 2 месяца назад

    ചില samayathu ചുമ വന്നാൽ മാറാൻ ഭയങ്കര padaanu samayam എടുക്കും

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 месяца назад +3

    Allergy ആണെങ്കിൽ കുറെ നാൾ ഹോമിയോ മരുന്നാണ് നല്ലത് side effects ഉണ്ടാകില്ല. ഇപ്പോൾ നല്ല മരുന്നുകൾ ഉണ്ട് ഹോമിയോപതിയിൽ. അലോപ്പതി പേടിയാണ് ആൾക്കാർക്ക്. ഹാർട്ട്‌, കിഡ്നി, കാൻസർ എന്നിവക്കുപോലും ഇപ്പോൾ ചികിത്സയുണ്ട്. Correct ആയി കുറച്ചു നാൾ കഴിക്കണമെന്നേ ഉള്ളു.

  • @raihanamuhin5807
    @raihanamuhin5807 2 месяца назад +1

    Shefi …
    Kozhikode iqra hospitel il Namitha madathine kanikk

  • @thaslinashafi6205
    @thaslinashafi6205 2 месяца назад

    Ayshutty 👍👍❤️

  • @malusanthosh3405
    @malusanthosh3405 2 месяца назад

    ❤❤❤❤❤❤❤

  • @shahidakareem8868
    @shahidakareem8868 2 месяца назад

    Nammake nattilum mazha indayitta

  • @ponnumujeezz
    @ponnumujeezz 2 месяца назад

    ഇന്ന് mubas dress പൊളി.. ഒരു change

  • @jayasreejayamohan7314
    @jayasreejayamohan7314 2 месяца назад

    Get well son 👍

  • @Madeena-j6v
    @Madeena-j6v 2 месяца назад

    Shemitha shefi ayishu super 🥰

  • @misiriyaam7890
    @misiriyaam7890 2 месяца назад

    Aammeen 🤲

  • @FousiyaShalu
    @FousiyaShalu 2 месяца назад +2

    അല്ലാഹ് ഷിഫയാക്കി തരട്ടെ.... 🤲🤲

  • @denasunil6482
    @denasunil6482 2 месяца назад +3

    ഐശു പൊന്നേ കുറുമ്പുണ്ടോടാ, ഷെഫി, ഷെമി ❤❤❤❤❤❤❤❤

  • @VictoriaXavier-s3j
    @VictoriaXavier-s3j 2 месяца назад

    Shafiq don't worry about your cough drink always lukewarm water reduce oily food also cool drinks.
    Take care of your health when you with shamina and little baby aiyshu Mol come Ernakulam come visit my home 🏡 ❤

  • @UmmuQulsu
    @UmmuQulsu 2 месяца назад +2

    പെട്ടന്ന് ഷിഫാ ആകട്ടെ ദുഹാ ചെയ്യാ

  • @kadeejabasheer6239
    @kadeejabasheer6239 2 месяца назад

    കോഴിക്കോട് മെഡിക്കൽ കോളേജിൽ റിട്ടേഡ് ആയ ഫ്രപ്സർ ആണ് athiham

  • @UmmuKulsu-tr9xc
    @UmmuKulsu-tr9xc 2 месяца назад +3

    ഭയങ്കര ഇഷ്ടം antto ❤❤🌹🌹🌹

  • @kadeejabasheer6239
    @kadeejabasheer6239 2 месяца назад

    കോഴിക്കോട് ബേബി ഹോസ്പിറ്റലിൽ ഒരു ഡോക്ടർ ഉണ്ട്

  • @SabiJasmi
    @SabiJasmi 2 месяца назад

    🤲

  • @jaseenajaseena7170
    @jaseenajaseena7170 2 месяца назад

    Enikkum und urangan pattilla🥲🥲

  • @ayshamehan9581
    @ayshamehan9581 2 месяца назад +2

    C. P. R. Test cheydhu nok

  • @AdhilJamsheer
    @AdhilJamsheer 2 месяца назад +3

    Shemitha shefi ishtam❤❤

  • @kadeejabasheer6239
    @kadeejabasheer6239 2 месяца назад

    സി രവിദരൻ എന്നാണ് പേര് നല്ല ഡോക്ടർ ആണ് അതിനെ ഒന്ന് കാണിച്ചു നോക്കി

  • @sakeenach-fu3mr
    @sakeenach-fu3mr 2 месяца назад

    Enikum ethupole chuma undayirunnu
    Kanhangad Indra padmam hospitalil kanichapol chuma marikiti

  • @nishadnv4279
    @nishadnv4279 2 месяца назад +1

    എല്ലാം മാറി കോളും മുത്തേ

  • @sajnashaheer8058
    @sajnashaheer8058 2 месяца назад +7

    Shemi hai

  • @Aslamkk-fq5tp
    @Aslamkk-fq5tp 2 месяца назад

    ഉമ്മാന്റെ മോള് തന്നെ 😂ഷെഫി

  • @rjfamilyVLOG1710
    @rjfamilyVLOG1710 2 месяца назад

    Bro oru kariyam chothikkana no onn tharamo

  • @akbarbushraalbarbushra8241
    @akbarbushraalbarbushra8241 2 месяца назад +1

    🤲🤲🤲🤲👍

  • @noushadk4961
    @noushadk4961 2 месяца назад

    Kaythapoyil markaz unani medical College Nabeel Dr kaniku alargik nalla mattam und Monday poya madhi nalla matam und

  • @Goldensisters-d3p
    @Goldensisters-d3p 2 месяца назад

    എനിക്ക് ഉണ്ടായിരുന്നു. 3മാസമായി മാറാൻ. പേടിക്കേണ്ട

  • @mashaallah3452
    @mashaallah3452 2 месяца назад

    Nikah cheyth santhoshathode jeevikkunnavaralle ningal o

  • @davoodmp9652
    @davoodmp9652 2 месяца назад +4

    Bro keep upload good content
    This video has nothing to see
    Pleas improv
    Explore somwhere

  • @shameerasulfiker8761
    @shameerasulfiker8761 2 месяца назад +1

    ലിഫ്റ്റിക്ക് ഉമ്മാന്റെതല്ലേ മോള്

  • @Nazer-q6g
    @Nazer-q6g 2 месяца назад +2

    🤝💕💕💕

  • @ShamnasCV-qd3ys
    @ShamnasCV-qd3ys 2 месяца назад +1

    ❤🥹

  • @kadeejabasheer6239
    @kadeejabasheer6239 2 месяца назад

    ഒരു ഡോക്ടർ ഉണ്ട് ബേബി memmoriyanl അതിനെ കാണിച്ചാൽ മതി എത്ര പഴക്കമുള്ള ചുമയും മാറും

  • @TtIvlog
    @TtIvlog 2 месяца назад

    Hi enikum chuma aan 😔

  • @RaihanthKp
    @RaihanthKp 2 месяца назад

    ഷെഫിക്കിൻ്റെ കഴുത്തിലെ മാല ഊരി വെക്കുന്നതാ നല്ലത്! നിങ്ങളെ ഫാമിലിയെ 'ഞമ്മക്ക് പെര്ത്തിഷ്ടാ❤❤😅

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 2 месяца назад

    Ayishu baby ❤❤❤❤🤲🤲🤲💕💕💕👌

  • @mashaallah3452
    @mashaallah3452 2 месяца назад

    Assalamu alaikum ningale enik esthaman. 2 aaleyum ayshuti moleyum pakshe allahuvn eatham allaatha karyaman ningal chehunnad lokathulla palarkum munnil vido yetunnad ningalk ariyalo

  • @shiju100
    @shiju100 2 месяца назад

    Chechi EEAttan Ayshu Good evening 🥰 Mily Vlogs 👌🏻👌🏻

  • @ShyjaKshyja
    @ShyjaKshyja 2 месяца назад +1

    🥰❤️❣️ayishu❣️❤️🥰

  • @Shiji-r1v
    @Shiji-r1v 2 месяца назад +2

    ചക്കരമുത്ത് കളേ❤❤❤U.....

  • @AkbarHajara
    @AkbarHajara 2 месяца назад +2

    👍🏻

  • @lathavijay2582
    @lathavijay2582 2 месяца назад +2

    ❤❤❤❤❤ഷെഫി ഷെമി ആയുഷു❤❤❤❤

  • @binuthadathil
    @binuthadathil 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻

  • @kmcachuyt137
    @kmcachuyt137 2 месяца назад

    മൂത്ര മരുന്ന് കുടിച്ചാൽമതി

  • @ShafiyaKA
    @ShafiyaKA 2 месяца назад +1

    🌹🌹🌹🌹🌹

  • @renu6442
    @renu6442 2 месяца назад

    ❤❤❤❤❤❤❤❤

  • @ranjithmenon2493
    @ranjithmenon2493 2 месяца назад +1

    For fever what test you have so much money

  • @rjfamilyVLOG1710
    @rjfamilyVLOG1710 2 месяца назад +3

    Kollam kollam kuttukaran varunnathinn mumpe chayakudikkann nalla best kuttukaran😂😂😂😂😂😂

  • @suhararafeek3555
    @suhararafeek3555 2 месяца назад

    തണുത്ത സാദനം കഴിക്കാതിരിക്ക ചുമ മാറാൻ

  • @sulaimanponna5668
    @sulaimanponna5668 2 месяца назад +1

    Thegapolatha vedeo😊

  • @RishaanRiza
    @RishaanRiza 2 месяца назад +2

    😂😂

  • @Shanoos346
    @Shanoos346 2 месяца назад +1

    Hi ❤

  • @famithak507
    @famithak507 2 месяца назад

    Homeo is better to cure

  • @ShafeekCp-oe6mv
    @ShafeekCp-oe6mv 2 месяца назад +1

    പൂ പോലെ ആയി

  • @AjuAnnutty-xf7ol
    @AjuAnnutty-xf7ol 2 месяца назад

    White l look🤍aytnd shefi

  • @FousiyaShalu
    @FousiyaShalu 2 месяца назад

    എല്ലാവരും ദുആ ചെയ്യ്.. എന്ന് കണ്ടപ്പോ പേടിച്ചുപോയിട്ടോ

  • @MaryKutty-tg4it
    @MaryKutty-tg4it 2 месяца назад

    Mona ninakke oru kuzhappavum undakathilla

  • @shubu522
    @shubu522 2 месяца назад +1

    Bacteria infection aano.

  • @deepakvm15
    @deepakvm15 2 месяца назад +4

    Oru reply thaa bro big fan❤️🫂

  • @remyasr2209
    @remyasr2209 2 месяца назад +2

    Hai

  • @FathimathSuhara-k6q
    @FathimathSuhara-k6q 2 месяца назад +3

    Mala idunnath bor

  • @mrsr9530
    @mrsr9530 2 месяца назад

    Evdem mazha illa.... Mji

  • @kadheejakadheejaa2202
    @kadheejakadheejaa2202 2 месяца назад

    Alerji undonnu check cheyuu

  • @ASHIMA3D
    @ASHIMA3D 2 месяца назад

    Shefi height etra ?

  • @kunchilakshmimalarampath9463
    @kunchilakshmimalarampath9463 2 месяца назад

    െഷമിെഷഫിനിങളവലിയഇഷടമണ് ❤❤❤❤❤❤❤❤😢😢😢😢😢😢😢 4:27

  • @shortscutzz518
    @shortscutzz518 2 месяца назад

    ഇവിടെയും ഇന്ന് മഴ ഇല്ല മണ്ണാർക്കാട്

  • @rasiyathadatil6183
    @rasiyathadatil6183 2 месяца назад +1

    തള്ളെ ചെക്കനെ vital mosham