NPD Series |Ep 52| : The Verbal Abuse of a Narcissist

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 291

  • @thasleenak5684
    @thasleenak5684 3 года назад +54

    ഞാനും ഇത് അനുഭവിക്കുന്നവളാണ്, രണ്ടു മക്കളുണ്ട് അവർക്ക് വേണ്ടി മാത്രം ഞാൻ സഹിക്കുന്നു, മടുത്തു,, ആർക്കോ വേണ്ടിയൊരു ജീവിതം, ഇന്ന് മാറും നാളെ മാറുമെന്ന് കരുതും പക്ഷേ... വളരെ അതിശയകരമാണ് അയാളുടെ സ്വഭാവം, മറ്റുള്ളവരുടെ കാഴ്ച്ചയിൽ സുന്ദരൻ, സുമുഖൻ, അതിലേറെ സൽസ്വഭാവി, പരസഹായി... പക്ഷേ എനിക്കും മക്കൾക്കുമറിയാം സത്യം, മറ്റുള്ളവരെ കുറിച്ച് ഞാൻ നല്ലത് പറയാൻ പാടില്ല, അവരെ കുറിച്ച് വളരെ മോശമായി സംസാരിക്കും, പക്ഷെ അവരെയങ്ങാനും കണ്ടാൽ വളരെ സ്നേഹവും ബഹുമാനവും, ദയയും ഒന്നും പറയണ്ട, അത്രയും അഭിനയമാണ്, എന്നെ ഒന്നിനും കൊള്ളില്ല അപ്പുറത്തെ അവളെ കണ്ടോ ഇവളെ കണ്ടോ അവരുചെയ്യുന്ന ജോലികണ്ടോ, ഞാൻ എന്ത്‌ ചെയ്‌താലും ആ അതൊന്നും വല്ല്യ കാര്യമല്ല പണ്ടത്തെ അമ്മമാരൊക്കെ എത്ര ജോലി ചെയ്തിരുന്നു, അവർക്ക് 10-12 മക്കളുണ്ടായിരുന്നില്ലേ, നീ അത് ചെയ്തത് ശരിയല്ല ഇത് ചെയ്തത് ശരിയല്ല എന്നൊക്കെ പറയും, ഒന്നും വിചാരിക്കാതെയാണെങ്കിലും നമ്മൾ ആരെകുറിച്ചെങ്ങാനും നല്ലത് പറഞ്ഞാൽ അത് സഹിക്കില്ല, അയാളുമായി മറ്റുള്ളവരെ താരതമ്യം ചെയ്‌താൽ പിന്നെ പറയണ്ട അസഭ്യവും ശരീരോപദ്രവും, ചിലപ്പോൾ എനിക്ക് തന്നെ തോന്നും എണീക്കാണ് കുഴപ്പമെന്ന്, ഈയിടെയാണ് ഇങ്ങനെ ഒരു വ്യക്തിത്വത്തെകുറിച്ച് അറിയുന്നതും ഞാനൊരു victim ആണെന്ന് അറിയുന്നതും

    • @marinamathew2062
      @marinamathew2062 3 года назад +8

      Yesuve ethellam njanum anubhavikkunu. Eppolanu arinjathu ee npd aanu prasnum ennu. Becz he is normal n noble in office n family n church n even in public. He hates my parents n siblings. He hates my friends. He hates my education n job. He asked me to quit my job for children. Becz of the blaming fear I did it. He took all money from my job. He is rich n always denied to spend for me.

    • @dengirl5914
      @dengirl5914 3 года назад +6

      Same as my husband

    • @nextlifedreams8655
      @nextlifedreams8655 3 года назад +5

      U r not alone

    • @unn945
      @unn945 2 года назад +4

      Njanum Kure anubhavichu eppo pirinju Samadhanamaayi Happy aanu jeevikkunnu .veruthe Kure karanju theertha 5 varsham ho orkkan polum vayyaa 😔😇

    • @meeraa_111
      @meeraa_111 2 года назад +2

      i am in the same situation but kind of addicted . how to get out of the suffering

  • @nitha7107
    @nitha7107 2 года назад +21

    Mam, എത്ര clear ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്.ഇതെല്ലാം സത്യമാണ്.ഈ പറഞ്ഞതെല്ലാം എന്റെ ലൈഫ്യിൽ നിത്യവും നടക്കുന്ന കാര്യങ്ങൾ ആണ്. അയാൾക്കറിയാം ഞാൻ പറയുന്നതാണ് സത്യം എന്നത്, but അതല്ല അയാൾക്ക്‌ വേണ്ടത്. അത് സമ്മതിക്കുന്നത് വരെയും ബഹളം ഉണ്ടാക്കിയും മറ്റുള്ളവരെ കേൾപ്പിച്ചു ഒക്കെ കാര്യം നടത്തിയെടുക്കും. നമ്മളാണെങ്കിലോ ഒച്ച പേടിച്ചിട്ടു സമ്മതിച്ചു കൊടുക്കും. ഹോ മതിയായി ഇങ്ങനെ ജീവിച്ചു.😒😒

    • @Kvparvathydeviparvathyde-mf1lk
      @Kvparvathydeviparvathyde-mf1lk 8 месяцев назад

      ഇത് മരുമകളിൽ നിന്ന് ഞാൻ അനുഭവിക്കുന്നു...ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന പതിവ് ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്നൂ...മരുമകൾ വന്നാൽ ഒറ്റപ്പെടൽ കുറയും എന്ന് കരുതി...തന്നെയിരുന്ന് ഭക്ഷണം കഴിക്കാൻ ഒട്ടും തോന്നില്ല..ഇപ്പോൾ...

  • @achuaswathy1972
    @achuaswathy1972 7 месяцев назад +7

    സത്യം.. രണ്ടര വർഷമായി ഇപ്പോഴാണ് ഇങ്ങനെ ഒരു disorder ആണെന്ന് മനസിലാകുന്നത്.. Disorder ആണെന് അറിഞ്ഞിട്ടും ഉൾകൊള്ളാൻ കഴിഞ്ഞില്ല.. Trauma bond..! ഞാൻ അനുഭവിച്ചതാണ് mam ഇപ്പോൾ പറഞ്ഞത്.. ഞാൻ ചോദിക്കുന്നതിനുമറുപടി ഇല്ല ഉണ്ടായാൽ ഒരു ബന്ധവുമില്ലാത്ത ഉത്തരമാകും. എല്ലാം മനസിലാക്കി ലോജിക് ആയി ഞാൻ സംസാരിച്ചാൽ ഒന്നും മിണ്ടാതെ ഇരിക്കും എന്നിട്ട് next വഴക് മനഃപൂർവം ഉണ്ടാകും അതും നിസ്സാര കാര്യങ്ങൾക്കു.. അവരുടെ സ്വഭാവത്തിന് കുഴപ്പമാണ് എന്നെങ്ങാനും പറഞ്ഞാൽ തീർന്നു. Mam ee പറഞ്ഞ correct dialogue ഞാൻ hus ൽ നിന്ന് കേട്ടു കേട്ടു മടുത്തു.confusing ആക്കും. ഒരുതരത്തിലും ഉയരാൻ സമ്മതിക്കില്ല. അവരെപ്പോഴും high ൽ നിർത്തണം.

  • @sinicg9726
    @sinicg9726 3 года назад +12

    ഡോക്ടർ പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന കാര്യങ്ങളാണ് .... ഞാനും കരുതിയത് എൻ്റെ വീട്ടിൽ മാത്രം നടക്കുന്ന ഭീകരാവസ്ഥയെന്നാണ് .മാമിൻ്റെ വീഡിയോസ് കണ്ടതിന് ശേഷമാണ് ഇങ്ങനെ കുറേ പേർ അനുഭവിക്കുന്നതാണെന്ന് ഇപ്പൊ കുറേയൊക്കെ പ്രശ്നങ്ങൾ ഒഴിവാക്കി സ്വന്തം കാര്യങ്ങൾ നോക്കി മക്കളോടൊപ്പം സന്തോഷമായി ജീവിയ്ക്കാൻ ശ്രമിയ്ക്കുന്നു ഒരു പാട് നന്ദി ഡോക്ടർ🙏🙏🙏

  • @lekhaghoshghosh4662
    @lekhaghoshghosh4662 3 года назад +104

    എത്ര real ആയിട്ടാണ് ഡോക്ടർ പറയുന്നത്. പക്ഷെ ഞാൻ 23 വർഷം കൊണ്ടനുഭവിച്ചയാതനകൾ എങ്ങനെയാണു മറ്റുള്ളവരോട് പറഞ്ഞു ബോധ്യപെടുത്തണ്ടത് എന്നറിയാതെ ഒറ്റപെട്ടുപോയി. ഇന്ന് എനിക്ക് അവകാശപ്പെട്ട് വീടും വസ്തുവും ഉപേക്ഷിച്ചു വാടകവീട്ടിൽ കഴിയുന്നു. ഒന്നും വേണ്ട സമാധാനമായി ഒന്നുഉറങ്ങാൻ വേണ്ടി മാത്രം.

    • @sumazach111
      @sumazach111 3 года назад +23

      You are not alone....സ്വന്തം വീടും മണിമാളികയും ഉണ്ടായിട്ട് എന്തു കാര്യം....സമാധാനമായി ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ.........ഞാനും ആദ്യം വിചാരിച്ചത് എനിക്ക് മാത്രം ആണ് ഈ അനുഭവം എന്ന് ആണു....but ഇപ്പോ മനസ്സിലായി എന്നെ പ്പോലെ അനുഭവിക്കുന്നവർ വേറെയുമുണ്ട് എന്ന്...അവർക്ക് വേണ്ടി ഞാൻ ഇപ്പോൾ പ്രാർത്ഥിക്കാറുണ്ട്

    • @vaheedanazer3393
      @vaheedanazer3393 3 года назад +7

      ഞാൻ 29 years ആയിട്ട് ഒരു victim ആണ് ഡിപ്രഷന് ട്രീറ്റ്മെന്റിലാണ് ഡോക്ടറുടെ വീഡിയോ യിലൂടെയാണ് ഇതൊരു disorder ആണെന്ന് മനസിലായത് ഈ വിഡിയോയിൽ dr പറഞ്ഞത് മുഴുവൻ ഒരാഴ്ച മുമ്പ് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഇനി കൗൺസിലിങ് ആയിട്ട് മുന്നോട്ട് പോകാമെന്നു വിചാരിക്കുന്നു രക്ഷപെട്ടു പോകേണ്ട സമയമൊക്കെ കഴിഞ്ഞു പോയി എല്ലാവർക്കും നന്മയുണ്ടാകട്ടെ 🙏🙏

    • @Maria-qf8ek
      @Maria-qf8ek 3 года назад +5

      enikkum kure narcissits ne ariyam . Anungalum pennugalum und narcisstnte kootathil.
      workplace ayalum kudumbathilayalum ethu pole undenkil samathanam undavilla

    • @Revathi323
      @Revathi323 3 года назад

      🙏😢

    • @dyna.2
      @dyna.2 3 года назад

      Don't worry dear

  • @sumazach111
    @sumazach111 3 года назад +46

    Mam പറയുന്നത് each and every word is true to my experience.....നമ്മൾ മിണ്ടാതിരുന്നാലും സമ്മതിക്കില്ല....ഭാവാഭിനയം ആണെന്ന് പറഞ്ഞു പരിഹസിക്കും....but ippol കുറെ പഠിച്ചു......പറയാൻ തുടങ്ങുമ്പോൾ തന്നെ എന്റെ മനസ്സു എന്നോടു പറയും ഇതൊന്നും നീ മനസ്സിലോട്ട് കേറ്റല്ലേ...അങ്ങോട്ട് തന്നെ പൊയ്ക്കോട്ടെ...എന്ന്......maam ഇവർ എന്നെങ്കിലും ഇവരുടെ false self image വിട്ടിട്ടു യാഥാർത്ഥ്യത്തിലേക്കു വരുമോ?ഒരായിരം നന്ദി maam....ഇതിലെ ഓരോ വാക്കും നമ്മൾ മനസ്സിരുത്തി follow ചെയ്യണ്ടതാണു...🙏🙏🙏🙏😘😘😘

  • @thezly8947
    @thezly8947 2 года назад +15

    Narc episodes are a very frightening situation, no one believes you, coz their facade in public is so charming and very good. people won't believe you if you tell them how these people are doing things and abusing you behind closed doors. They know exactly how to behave and what to behave in public and in person. Their crooked intelligence is beyond imagination. Once you are trapped it's like a black hole you cant get out of.NO ONE WILL BELIEVE.

  • @shinysebastian4694
    @shinysebastian4694 3 года назад +59

    You are 💯 correct about the verbal abuse of the narcissist. When he screems & yell, he looks scary. He does this when he knows he's wrong & wants to silence me in fear. Later on, I learned to detach from him and not to react. But it is very hard to live under the same roof. It's like you are living on an egg shell.....

  • @user-jx2wy7nq8r
    @user-jx2wy7nq8r 3 года назад +12

    I am suffering this for 48 years my whole life spoiled still continueing she’s telling the correct situation

  • @ashrafkvsayedmohamed9974
    @ashrafkvsayedmohamed9974 2 года назад +9

    കരഞ്ഞു ബഹളം വെക്കാരും സ്വയം നെഞ്ചത് അടിക്കറും ഉണ്ട് പേടിപ്പിക്കാറുണ്ട് താങ്ക്സ് മേം വളരെ നന്ദി

  • @nishavasudevan
    @nishavasudevan Год назад +3

    My husband used to say soon after the marriage that he forgot even to smile or laugh after his marriage because of me. I never understood what he implies since I believed that I had not done anything wrong to him. When I ask why he married me he used to say he felt I would change after marriage. For many years I lived with this subtle form of abuse but then I decided one day I won't take it any more. I told I don't want to live with him any more and walk on egg shells every single day. I was surprised that from the next day itself he started acting just the opposite of what he had been exhibiting. I started wondering which person is the true one the before one or after one

    • @srjr_369
      @srjr_369 Год назад

      എന്നിട്ട് ഇപ്പൊ ഒരുമിച്ചാണോ. ഇപ്പോൾ അയാൾ എങ്ങിനെ. actually ഇവർ പേടിതൊണ്ടന്മാർ ആണ്. love acting m ഉണ്ട്. നമ്മൾ ബോൾഡ് ആയാൽ ഇവർ ഒതുങ്ങുമോ

  • @meghaminnu2322
    @meghaminnu2322 3 года назад +14

    ശബ്ദമില്ലാത്ത എന്നാൽ നമുക്ക് മനസ്സിലാക്കുന്ന തരത്തിലുള്ള ചിരി, action, നീ നല്ല ഭാര്യയാണോ അമ്മയാണോ സ്ത്രീയാണോ നീ എനിക്ക് വേണ്ടി എന്ത് ചെയ്യുന്നു, ഭക്ഷണം തരുന്നില്ല എന്നാൽ ആഹാരത്തിൽ വിഷം ചേർത്ത് കൊല്ലാൻ നോക്കുന്നു, നീ വിഷമാണ്, മറ്റുള്ളവരുടെ ജീവിതം കണ്ടു പഠിക്കാൻ പറയുമ്പോൾ നിനക്ക് അവരോടു അസൂയയാണ്, മക്കളോട് നിങ്ങളുടെ അമ്മ അങ്ങനെയാണ് എന്റെ എല്ലാം നീ നശിപ്പിച്ചു, നീ വന്നതുകൊണ്ട് ഐശ്വര്യം പോയി...... അങ്ങനെ പോകുന്നു അവരുടെ വേർബൽ abuses 🙏🏻

  • @aneeshjose7488
    @aneeshjose7488 3 года назад +23

    Mam please kindly give a talk how to raise the children with the narcissistic father.

  • @remadevi8473
    @remadevi8473 3 года назад +27

    100%കറക്റ്റ്.30വർഷമായി njanoru narsicist victim ആയിട്ട്. Ente makante thakarcha vallathe വേദനിപ്പിക്കുന്നു. Ente narcisist hus enikoru adimayude vilayanu nalkiyath. Mam paranjapole ഭീകര അവസ്ഥ ഉണ്ടാക്കാറുണ്ട്. അപ്പോഴുണ്ടാകുന്ന ഭയം കൊണ്ട് എന്നെ പറഞ്ഞതെല്ലാം എനിക്ക് ഓർക്കാൻ കഴിയാതെ വരും. Maminte ഓരോ വിഡിയോ കണ്ടുകഴിയുമ്പോഴും njan പൊട്ടിക്കരയാറുണ്ട്. Thank you mam.

    • @smithaalexander6660
      @smithaalexander6660 3 года назад

      Same experience.

    • @vedhikavlogs9004
      @vedhikavlogs9004 3 года назад

      വിഷമിക്കാതെ ഇരിക്കൂ.. ഹസ്ബന്റിനെ ഒരു ഡോക്ടറെ കാണിയ്ക്കാൻ ശ്രമിച്ചൂടെ..?

    • @vedhikavlogs9004
      @vedhikavlogs9004 3 года назад

      നിങ്ങളോട് മാത്രമേ ഉള്ളോ അതോ എല്ലാവരോടും ഇങ്ങനെ ആണോ?

    • @sumazach111
      @sumazach111 3 года назад +3

      I can understand your condition because I am a victim...please be strong....namukku nammal mathram ullu ennu manassilaakkooo....karayathe maam vedio യിൽ പറയുന്നത് പോലെ നമ്മളെ മാറ്റിയെടുക്കൂ..വേറെയൊരു വഴിയുമില്ല.......prayer namukku nalla shakti tharum

    • @vaheedanazer3393
      @vaheedanazer3393 3 года назад +2

      മകന് എത്ര വയസുണ്ട് ഇപ്പോൾ എന്ത് ചെയ്യുന്നു ഞാനും ഒരു victim ആണ് എനിക്കും ഒരു മോനാ ഉള്ളത്

  • @thomaspaulose1545
    @thomaspaulose1545 2 года назад +3

    Oh God every word you said was true. Not a single exaggeration. I had a close friend and whenever we met such incidents took place every time. Not only Verbal abuses but brutal violence also. Finally my cousin sent me ur videos last week and then only my mind and eyes opened and I came to to know that he was and is a NARCIST. But, by then it was too late as 2 yrs ago I myself was so Dejected, Depressed and Downtrodden that I put a Stop to it. Now he is married and bless his wife who is ENJOYING all what I went through.🙏.
    Thank you ma'am.

  • @Shari6908
    @Shari6908 2 года назад +8

    Very correct,,,, namuk paranj jayikkan pattilla, enthelum okkeya avdnn parayua. Ente hus num NPD anenn ipala manasilayath. Entho oru personality disorder undenn thonniyirunnu, ipo pidikity. Ivarde extra marrietal affairs pidichal, ath kand pidicha nammal aayirikkum thettukar. Athrayum kaatikootiya avar manyanmar, nammal samshayarogi.
    Ente hus oru pennumayitulla secret chat kand pidichapol avarde fon nokiya njn moshakkari. Njn fon nokkilla enna viswasathilann msg cheythath polum, so njn fon nokiyath kond ennilulla viswasam poi. Enganirikkunnu karyam, ente kiliyum kilikoodum okke parannu poi🕊️

  • @kichusp7185
    @kichusp7185 3 года назад +20

    Mam പറഞ്ഞത് എല്ലാം സത്യമാണ്... ജനിച്ച അന്ന് മുതൽ ഇത് മാത്രം കണ്ടുവളർന്ന ആളാണ് ഞാൻ. എന്റെ അമ്മ victimum ഞാൻ ignorant childum ആയിരുന്നെന്ന് 25ആം വയസ്സിലാണ് ഞാൻ തിരിച്ചറിയുന്നത്...😣

    • @sanvi1997
      @sanvi1997 3 года назад

      ഇന്ന് എന്റെ കുട്ടി ഇതെല്ലാം അനുഭവിക്കുന്നു 😔

  • @ruthruth3133
    @ruthruth3133 3 года назад +10

    Very true mam... avar always right... nammale eppozhum zero value... we have to keep our selfvalue and not fall into their trap... no arguments... silently send all abuses back to them... and do something you like....
    avarude certificate orikkalum kittilla

  • @vijayalekshmy6827
    @vijayalekshmy6827 3 года назад +13

    Hi mam,NPD series ella karyangalum 30 years ayittu anubhavikkunnu.eyal ethanennu arinjathu eppozhanu.Thank you mam.

  • @kidsguide1811
    @kidsguide1811 3 года назад +9

    100% correct. Verbal abuse, physical abuse, financial abuse, psychological abuse, etc.....
    Really horrible.
    Enikku mathrame enganeyoru partner ullu ennanu karuthiyirunnathu.

    • @Malayalikada
      @Malayalikada 2 года назад +1

      No. There are many people out there suffering silently

    • @jennajerome4440
      @jennajerome4440 2 года назад

      Correct

    • @elz123
      @elz123 Год назад

      Same situation even food nu polum kanakk parayum.

  • @bindu5700
    @bindu5700 3 года назад +9

    Paranja ella karyangalum valare correct aanu Mam..😌 Thank you very much 🙏

  • @minimo1081
    @minimo1081 3 года назад +20

    Very correct my eyes filled..I was also a victim but god's grace now I realised the fact now a days I feel I handle the situation with a calm & peace full mind spiritual knowledge helped me a lot

  • @Theyyamma
    @Theyyamma 3 года назад +6

    Thanks for your clear explanation in handling safely.

  • @haseenahaneefa8616
    @haseenahaneefa8616 2 года назад +6

    എന്റെ ഭർത്താവ് ഇങ്ങനെയാണ്

  • @anithaj4932
    @anithaj4932 3 года назад +11

    എന്റെ ദൈവമേ ഇത് ശരിയാണ് സത്യം നന്ദി നന്ദിഡോക്ടർ

  • @rpaul8497
    @rpaul8497 3 года назад +5

    Mam how about parents with narcissistic personality disorder , I believe my mom was one

  • @sanvi1997
    @sanvi1997 3 года назад +9

    Mam, how to deal with a male chawenist husband and his patriarchial family.

  • @Gracealone05
    @Gracealone05 3 года назад +7

    Doctor can you make a video regarding recovering children affected by the narcissistic abuse.

    • @sinikurian
      @sinikurian 3 года назад

      Ys pls mam.... I requested the same before..

    • @DrSusanKoruthu
      @DrSusanKoruthu  3 года назад +2

      I will. Please watch dysfunctional family

  • @prabhasajan7806
    @prabhasajan7806 3 года назад +9

    How we will handle a mother in law with narcissistic character, will u please explain their common behaviour. Waiting for ur reply

    • @DrSusanKoruthu
      @DrSusanKoruthu  3 года назад +5

      Narc mother in law video coming soon.

    • @Jeeva-my1tv
      @Jeeva-my1tv 2 года назад

      I am dealing with the same problem now.

  • @mollyiype382
    @mollyiype382 3 года назад +2

    Very pitiful and painful situation , to handle these type of person we will fell into deep depths. As I am experiencing this for 38 years how horrible no body supports us, better silence or get out of that room

    • @lauraolga6164
      @lauraolga6164 3 года назад +1

      Make your strong and never give your power to them. The moment you think, they are powerful, you feel weak. Never do that. Instead focus on yourself.. do what makes you feel good and be active in life.. I am survivor from narcissistic mother.. I know their mind games well.. stand strong and cool headed.. do not get affected..that's the only medicine for such behaviours.

  • @slaveofallah5250
    @slaveofallah5250 Год назад +1

    Valare sheriyaan ..ente marriage kazinju 12 years aai...4 varshatholamai ithu pole oru swabhavam kaanikkam thudangeet..mumbokke kurach indaairunnu..but ippol extreme aan..aalk mumb love affair indaairunnu ....athinnte vaashiyil kalyaanam kazichennan pinneed manasilaayath...naala father aan ..extreme mommy lover aan..nalla brother um aan...but ennod maathram bhayangara shouting aan...ente norbhagyam nn parayinnath husband enthelum paranj shout cheyyumbo mother in law yum koode thodangum enne kuthiparayan..enth cheithaalum thripthi aavastha manushyan...eppozum veetukaare cheetha vilikkum..makkale vijaari hu maathram nilkuvaan... financially stable aairunnel njan makkalem kooti irangi poyene...rand personality aan....njan full time veetu joli edukkunnath kandaal nalla happiyaan...kedannito matto kandaal appo thudangum mocking...ammayum makanum naatukaarude mumbil nalla manyanmarran..sneha sambhannaraan..but ennod valare different aaya personality aan...prethyegichum mother in law yude...arodengilum avarude swabhavam enganeyullathaanenn paranjal aarum vishvasikkunnilla...njan endu cheithaalum kuttan maathram...

  • @srjr_369
    @srjr_369 Год назад +1

    എന്റെ hus NPD ആണ്.അവന്റെ father m.second marriage ആയതുകൊണ്ട് എന്തു ചെയ്യണം എന്നറിയാത്ത അവസ്‌ഥ.5yrs ആയി സഹിക്കുന്നു. കുട്ടി വേണ്ട എന്നു അയാൾ തീരുമാനിച്ചു. വല്ലാത്ത ഒരു പെടൽ ആയി പോയി.

  • @jameelat2214
    @jameelat2214 7 дней назад

    Mam niyamaparamayi npd ye enthengilum cheyan pattum

  • @vavasajitha9642
    @vavasajitha9642 3 года назад +9

    Verbal abuse ormipikale maadam, athoru vere loghamanu, anubavam guru

  • @nextlifedreams8655
    @nextlifedreams8655 3 года назад +2

    Very toxic person is someone who is extremely silent and then backstabs later

  • @shajiaboo1
    @shajiaboo1 2 года назад +2

    100% correct mam. It seems like you are explaining my experience…

  • @Red_Salute-g7d
    @Red_Salute-g7d 4 месяца назад

    You are💯 percent correct. If we're smart enough, don't involve in an argument with Narcissist. You will never ever win, just because you are not a Narcissist.

  • @aleena386
    @aleena386 3 года назад +5

    Ente amma marichukidakkumbol polum enne abuse ayirunnu , reason enthanennupolum enikku manasilayittilla ....njan sadist anu etc, etc ..

    • @sharon1074
      @sharon1074 3 года назад

      So sad...

    • @marinamathew2062
      @marinamathew2062 3 года назад

      The same time my husband too gav me more pain than her death.

  • @GG-dk3zm
    @GG-dk3zm 3 года назад +5

    എത്ര correct ആണ് ma'am പറയുന്ന ത്.. npd ആണെന്നറിയുന്ന മുൻപ് കാര്യങ്ങൾ മനസിലാക്കിപ്പിക്കാnum convince ചെയ്യപ്പിക്കാനും ശ്രമിച്ച് കൊണ്ടേ ഇരുന്നു ഒരുപാട് energy waste ആക്കി...അവസാനം കുറ്റം മുഴുവനും നമ്മുടെ തലയിലും....
    ഇപ്പോഴും blame cheyyumbol argument n vayyathad kond react cheyyadirikkumbol vallatha frustration aanu....

  • @dilnaprafuldilu20
    @dilnaprafuldilu20 3 года назад +8

    Oru paad perkellam than anubhavikyunnath ingane ulla oru abuse anno ennu thane manasilavunnilla.
    I know the all victims mind,what will think always
    Enik ithe patti nte facebook accound l enkilum ezhuthi idannam ennund.
    Enik oru narcissist abuse kittiyathu kondum ath engne annu ennu manasilayathu kondum, aarkenkilum upakaram avannel ithe patti cheriya basic facts ellm ull peduthi onnu ezhuthiyaalo nn kore aayi vicharikyunnu.
    Maam te oro vdeos kannumbazhum ath athywasym aanennu thonnunnu !!!

  • @vavasajitha9642
    @vavasajitha9642 3 года назад +9

    Maadam victim aayirunno doubt, aa body language vare ethra correctaanu, ella videosum onninonnu mechem, anubavichavar parayunnapole

    • @sinikurian
      @sinikurian 3 года назад +4

      Exactly.... Even the words she is using is like real situation

    • @DrSusanKoruthu
      @DrSusanKoruthu  3 года назад +10

      Hundreds of people share their experiences during my sessions. I am an involving therapist who nurtures and build my clients. I can feel and sense the emotions and the energy when they communicate with me. It is something a divine gift I received.

    • @CharlieTessa126
      @CharlieTessa126 Год назад

      Enikkum angane thoni. Karanam nammal anubhavikkunnathu explain cheyyunnathupole thanne

  • @Jesniva
    @Jesniva Год назад +2

    I am a victim of Narcssist husband. Too abusive 😢😢 suffering from last 14 yrs

  • @bibibeatus
    @bibibeatus 6 месяцев назад

    Exactly ✨വളരെ ശരിയാണ് മാഡം പറഞ്ഞത്. താങ്ക്സ് മാഡം.🙏

  • @saadharanamanushyan4601
    @saadharanamanushyan4601 11 месяцев назад

    Siblings il first kid narc um 2nd kid (personality develop cheyyunnathinu munpey victimise cheyyappettal ) super empath aayitheerumo??

  • @MrJegs007
    @MrJegs007 3 года назад

    Great Talk ---- It Has highlighted to many victim who has been victimized from this NLP

  • @aleena82
    @aleena82 3 года назад +2

    Thanks for the tips to manage Verbal abuse. Please do a video about GREY ROCK METHOD & GOING NO CONTACT.

  • @daivik98
    @daivik98 3 года назад +2

    Really mam evde ayirunnu ith vare....njn ipola ene thiricharijath .njn oru victim annu.mam nte vakkukal ene jeevikunnath...enth mathram thanks paranjal theerilllA

  • @india7775
    @india7775 3 года назад +3

    After a verbal abuse my partner goes in for extreme silence...may b for months.....can u please tell d reason of this silence

    • @DrSusanKoruthu
      @DrSusanKoruthu  3 года назад +3

      That is called silent treatment from them. It is mainly to create guilt and sympathy, restlessness and worries in you.

    • @india7775
      @india7775 3 года назад

      @@DrSusanKoruthu Thank you so much for your reply Dr. If I go to convince (though no fault of mine) him he will again thrash me with verbal abuse. So should I go to convince him or leave him like that till his silent treatment is over.(He will be in silence for almost 1 year....) kindly reply Dr.

    • @praveenakrishnan4581
      @praveenakrishnan4581 3 года назад

      @@DrSusanKoruthu in that case what should the victim do?

    • @DrSusanKoruthu
      @DrSusanKoruthu  3 года назад +3

      You can do essential communication with him in an assertive way. Don't compel him to break his silent treatment by forceful arrogance. Your assertive approach may create a way for him to respond. If no response received, you carry on with your life without his silence affecting you.

  • @nishamolps466
    @nishamolps466 2 года назад +1

    Narc family il ചെന്ന് അകപ്പെട്ട് കഴിഞ്ഞാൽ ജീവിതം നരകം ആകും. Mother in law narc ആണ്. ആ വീട്ടിലെക്ക് ചെന്ന് കയറിയത് മാത്രം എനിക്ക് ഓർമ ഉണ്ട്. പിന്നെ അവിടെ നടന്നത് എന്താണെന്നോ ഒന്നും ഓർമയില്ല. Depression stage il എന്റെ വീട്ടിലെക് പോന്നു. ഇപ്പോൾ divorce ചോദിച്ചു. Husband ഒന്നും പ്രതികരിക്കാതെ പാവയെ പോലെ നടക്കുന്നു. കൊടുത്ത gold cash ഒന്നും തിരിച്ചു തരാൻ plan ഇല്ലാ.. Case കൊടുത്തിട്ട് പോലും ഒന്നും തരുന്നില്ല. ജീവിതം മുഴുവൻ നശിപ്പിച്ചു.

  • @babithathambi4035
    @babithathambi4035 3 года назад +1

    Thank you so much 🙏🏻🙏🏻🙏🏻🙏🏻
    For indepth informatin❤️

  • @sujatha7850
    @sujatha7850 3 года назад +3

    Oru narcissist kude thamazikubol avarkundakuna physical prblm victim anubavikendi varumo madam .....I mean headache,bodypain ,fear,etc...

  • @sampvarghese8570
    @sampvarghese8570 Год назад

    നല്ല വിഷയം .നല്ല വിശകലനം. നന്ദി മേഡം

  • @naseemanasi6279
    @naseemanasi6279 3 года назад +1

    Thanks allot.mind confusil aayi 25 years aayi.eppozhaanu mam anikku vazhi kaattiyathu..valare late aayenghilum arinju.swayam maraan sramikkunnu.ande life aduthirunnu kandapole parayunnu maam. Second. Secondinu changing character aanu husbendinu.anne publicilum kudumbakarude edayilum moshakkariyaakan trape cheythu londe erikkunnu..handle cheyyamenna viswasathode munnottu povunnu.piriyaan orupadu chance vannenghilum anikku appozhonnum decision adukkan pattunnilla.manasil appozhakkayo vannupoya sneham anne backottu adikkunnu..

  • @renukavijayan7980
    @renukavijayan7980 Год назад

    Why someone become a narcissist?

  • @aneeshjose7488
    @aneeshjose7488 3 года назад +5

    Mam is it ok can I send this vedio to a Narcist person to make him to realize it

    • @mariyasalam5072
      @mariyasalam5072 3 года назад +3

      Ath kond oru prayojanavum undavilla

    • @NazeemaTheMentor
      @NazeemaTheMentor 3 года назад +6

      Don't do it , he will make your life more difficult. From my experience, escape and live life.

    • @vavasajitha9642
      @vavasajitha9642 3 года назад +2

      They never agree, ningalkanu problemennu pareyum

    • @aleena386
      @aleena386 3 года назад +6

      Njan orikkal ayachukoduthappol , athu ente thalayil ayi ...veruthe ayakkanda kutty ...

    • @sinikurian
      @sinikurian 3 года назад

      @@aleena386 😃

  • @vedhikavlogs9004
    @vedhikavlogs9004 3 года назад +6

    Mam ഇവർക്ക് നമ്മളെ വേദനിപ്പിച്ചതും കരയിപ്പിച്ചതും ഒക്കെ ഓർത്ത് കുറ്റബോധം ഉണ്ടാകുമോ?? അതുപോലെ ഇവരുടെ ഈ പ്രശ്നം ഒരു severe സ്റ്റേജ് ആയെന്ന് തിരിച്ചറിയുന്നതിന്റെ criterias എന്തൊക്കെയാണ്?

    • @Aamy444
      @Aamy444 3 года назад +7

      They will remember only the few good things they did to you and exaggerate bad things you did to him...nothing else!!

    • @KG-ju8nk
      @KG-ju8nk 3 года назад +3

      Nammale vedhanippichenne avarkke thonaarilla, avarode nammalke athe parayaanum pattukailla

    • @KG-ju8nk
      @KG-ju8nk 3 года назад +2

      Avarude chindhaum bhudhium okke verendhilo okke aairikkum, avarkke kuttabhodham onnilum thonaarilla, adhava thoniyaal marikadanne parayaanulla vaxhiye nokku

    • @KG-ju8nk
      @KG-ju8nk 3 года назад +4

      Thiruthale avaril ninne undaakilla, nammal chaiyyunnathellaam thettennum, avar cheyyunnathellaam sheri ennume avarkke kaanaan kaxhiu

    • @funnybuddy9911
      @funnybuddy9911 3 года назад +2

      Avrk ഒരിക്കലും കുറ്റബോധം ഉണ്ടാവില്ല...

  • @jahfujahfu5795
    @jahfujahfu5795 3 года назад +3

    Nte dhaivame...ithellaam njan anubhavichatha...bt ith enthaan enn ariyillaaayirunnu...narcissm ennath maaminte videoyilaan adyam kelkne...ith muyuvan ente ex husbandine kurichan...extra marital affairs aayirunnu main prblm..pinne lack of caring And true Love...aadyam okke nalla snehaaayirunnu

  • @jismivijesh5146
    @jismivijesh5146 Год назад

    Ma'am I need your help..

  • @aleena386
    @aleena386 3 года назад +3

    Waiting waiting ...athrakku kelkkendivannittundu ...

  • @aneeshjose7488
    @aneeshjose7488 3 года назад +2

    I am in a middle of narcissistic mother in law and husband.really I suffered a lot,I have 3children 12,6’and 2year old I don’t know they r affected or not,really I need a help .is it the symptom in child that disobedience,not following even the daily vital routines like brushing teeth,and bathing ,also not interested in studies.please do a reply mam

    • @DrSusanKoruthu
      @DrSusanKoruthu  3 года назад +1

      Better to take a professional consultation.

  • @sureshkonangath8225
    @sureshkonangath8225 11 месяцев назад

    വിശകലനം ചെയ്ത് സംസാരിച്ചത് ഒക്കെ ശരി തന്നെ.victim എന്ന് ഞാൻ കരുതുന്ന എന്നെക്കാൾ കുറേ സത് ഗുണങ്ങൾ അവർക്കുണ്ടെന്ന ബോദ്ധ്യവുമുണ്ട് . അതുകൊണ്ട് എൻറെ അറിവ് വെച്ച് മാഡം പറഞ്ഞ രീതിയിൽ തന്നെ ഞാനിതൊക്കെ കൈകാര്യം ചെയ്യുന്നു .

  • @akhilarenison5983
    @akhilarenison5983 3 года назад +1

    Hai , can you suggest any NPD professionals in Kerala ?

  • @ashrafkvsayedmohamed9974
    @ashrafkvsayedmohamed9974 2 года назад +1

    ഞാൻ ആ പ്രനേരിൽ നിന്നും വിട്ടുമാറി പോയി കുറെ അനുഭവിപ്പിച്ചു ഇന്നും അവൻ എന്നെ ടർജറ്റ് ചെയുന്നു കേസ് വരെ ആക്കി സാമ്പത്തിക നഷ്ടം മാന നഷ്ടം എന്റെ friends നെ എന്നിൽ നിന്നും അകറ്റി

  • @dhanyasaraalex6215
    @dhanyasaraalex6215 6 месяцев назад

    Thank you doctor 🙏😓everything what you mentioned is true

  • @priyajoseph4457
    @priyajoseph4457 3 года назад +1

    How to treat or reduce npd

    • @DrSusanKoruthu
      @DrSusanKoruthu  3 года назад

      If the person is ready there are NPD prevention as well as NPD correction therapy which can help the person to self regulate to lead a healthy life.

  • @ligithomas9522
    @ligithomas9522 Год назад +1

    Yes, my husband is like this.

  • @GeethaPC-u7n
    @GeethaPC-u7n Месяц назад

    Correct dr ❤

  • @aneeshjose7488
    @aneeshjose7488 3 года назад +1

    Mam how to find out the children are affected or not from the father.also how to find out the severity of this disease

  • @ligithomas9522
    @ligithomas9522 Год назад

    Doctor, how we take treatment for a narcissist

  • @bindumariam9726
    @bindumariam9726 3 года назад +1

    So true....this type of people do exist

  • @ramziabasheer6968
    @ramziabasheer6968 3 года назад

    3 years eduthu manasilaakan...ippo oru cheriya problem issue aakki seperationte vakkil nilkunnu...enth cheyyanamennu ariyatha avastha...

  • @sujanajacob1193
    @sujanajacob1193 5 месяцев назад

    Word by word.... 💯

  • @balakrishnankt5822
    @balakrishnankt5822 2 года назад

    Very good. Continue this

  • @Myjourney459
    @Myjourney459 8 месяцев назад

    We need to break 💔 the pattern before the pattern break us

  • @indigenouscuisines1446
    @indigenouscuisines1446 2 года назад +1

    Inspiring words.. Thank you ma'am

  • @geethakumari771
    @geethakumari771 3 года назад +1

    Good information

  • @jahfujahfu5795
    @jahfujahfu5795 3 года назад +3

    Pls do a video on narcissistic karma

  • @NeethuRajin
    @NeethuRajin 3 месяца назад

    മാഡം നമ്പർ kittumo

  • @diyarajesh9880
    @diyarajesh9880 3 года назад +1

    Doctor.. Can this disorder be cured by Self realisation , therapy, counselling etc..

    • @DrSusanKoruthu
      @DrSusanKoruthu  3 года назад +2

      No

    • @merinmathew5559
      @merinmathew5559 3 года назад

      This cant be cured? Whats the solution then?

    • @lauraolga6164
      @lauraolga6164 3 года назад

      @@merinmathew5559 complete detachment from them. Make yourself strong and independent as much as possible. Do not get affected.. that's the only way to overcome such people. When they realise they can't control or manipulate us for their crooked mind games, they will back out .. because they now know we are strong enough to expose them.. plan your life and career and become successful in it. Your life is yours to live to it's fullest.. we can't keep giving our power to narcissist and feel sorry for it. dealing with a narcissistic is a choice.. be strong !!

  • @Sha-y5g
    @Sha-y5g 3 месяца назад

    Njanum ithu anubhavichu😢

  • @elz123
    @elz123 Год назад

    Ithellam ingine okke kettitum ayalude amma shilapole irikkum....mamm paranja ellam njan anubhavikkunnu. Pinne adi. Njananu ee veedinte rajav... Njan parayunnathu nadakku ennokkaya parachil

  • @jayshreeprakash2251
    @jayshreeprakash2251 3 года назад +5

    Thank you🙏 doctor. You are absolutely right. I have experienced such situations in my life still going through it.. God bless 🙏you for giving me more information. Take care of yourself.

  • @nawalsboutiqueandtailoring
    @nawalsboutiqueandtailoring 5 месяцев назад

    Super

  • @ancymathew9861
    @ancymathew9861 11 месяцев назад

    Enganna annu madam ethereyum correct parayunnae .Mattulavarae evarudae sathiyam paranju manasil aki kodukuva ennathu annu prayasam .Njan madam paranjapolae eppom detached ayi nilkunnu .Entae husband oru narcissist annu .In laws covert narcissist.

    • @Malayalikada
      @Malayalikada 4 месяца назад

      Mattulavare paranju manasilakan time waste akaruth..Most of them don't understand and it will frustrate you more..

  • @aneeshjose7488
    @aneeshjose7488 3 года назад +1

    It may change them

  • @minnuajuanna
    @minnuajuanna Год назад +2

    എന്റെ അമ്മായിമ്മ ചെയ്യുന്ന കാര്യങ്ങൾ ആണല്ലോ Doctor പറയുന്നത്. എന്റെ അമ്മായിമ്മ ഇങ്ങനെ ആണ്. ഭയങ്കര ഒച്ച വെക്കും. പറയുന്നതിൽ ഒന്നിലും സത്യം ഇല്ല. പ്രശ്നം എന്താ ന്ന് വെച്ചാൽ Fly Monkey അമ്മായിപ്പൻ അതു കേട്ട് എന്നേ വഴക്ക് പറയും എന്റെ കൊഴപ്പങ്ങൾ ആണ് എന്ന് കരുതിയിട്ട്. 😢 Hus മിണ്ടാതെ ഇരിക്കും. എല്ലാരും എന്നേ ഒറ്റപ്പെടുത്തി കഴിയുബോൾ ഞാൻ അനുഭവിക്കുന്ന ഒരു സങ്കടം ഉണ്ടല്ലോ. അതു കണ്ടു അമ്മായിമ്മ എന്നേ നോക്കി ഒരു വിജയ ചിരി ചിരിക്കും. തകർന്ന് പോകും.😢

  • @lakshmivadakkepatt5879
    @lakshmivadakkepatt5879 3 года назад +3

    God bless you Madam.

  • @remyakmkm9260
    @remyakmkm9260 10 месяцев назад

    Thank you ❤❤❤

  • @minnujohnson1251
    @minnujohnson1251 3 года назад +2

    Mam do a video on narcissist and infidelity..plz

  • @anithaj4932
    @anithaj4932 3 года назад +2

    Narcissistic ന്റെfawn response നെകുറിച്ച് video ചെയ്യമോ,grandiose narcissistic നെയും

  • @Emeralds-l6w
    @Emeralds-l6w 5 месяцев назад

    I’m tired of the verbal abuse

  • @bilsabilsa5411
    @bilsabilsa5411 2 года назад

    Hi mam
    My husband is a narcissist. Now we seperated. But now am worried about my son. He is 11 years. I think now he shows some narcissist symptoms. I spoke with psychologist. Bt she didt take it as serious. I really concerened.how can i contact with u

    • @DrSusanKoruthu
      @DrSusanKoruthu  2 года назад

      Please visit my website www.drsusankoruthu.com or send a mail to drsusankoruthu@gmail.com

  • @omanababuraj7872
    @omanababuraj7872 2 года назад +5

    ഈ abuse 24വർഷമായി സഹിക്കുന്നു.. മരണമല്ലാതെ രക്ഷപെടാൻ മാർഗമൊന്നുമില്ല

    • @srerindu
      @srerindu Год назад

      . No.. Poyi reksha pedu

  • @sunimumbai5864
    @sunimumbai5864 3 года назад +1

    Very informative

  • @aneeshjose7488
    @aneeshjose7488 3 года назад

    Is there any narcissistic professionals in calicut

    • @DrSusanKoruthu
      @DrSusanKoruthu  3 года назад +2

      Unfortunately NPD therapist are rare to find. It requires special therapeutic framework and skills. A therapist must have an eclectic approach.

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi 2 месяца назад

    എന്നെങ്കിലും ഇവർക്ക് സ്വയം തിരിച്ചറിവുണ്ടാവുമോ വിക്ടിമിനോട് ഒരു ചെറിയ സഹതാപമെങ്കിലും

  • @thomasbenoy8474
    @thomasbenoy8474 Год назад

    Ente ponnu doctoree..ethuvare kelkkatha theri..nirthate samsarikkum..vallatha energy....manikkurukaloolam ...shame undayaal...annathe divasam pokka...pedichu pedichu jeevikkuka..walking on eggshells...escape!!nattale illathavan, koolipanikkarane keetiyirunnel...appante manathirunno...pengale veetil ketti kalippikkaruthe..bharyayum bhartabum thammil ullathu oru muriyil thanne nilkkanam...nee venel avale ottakke vilichu onnu pottichoo( ammaiamma)...abuse tactics...trauma bonding...( aval pavam alle...budhimathi alle...pullanu)...poi pani nokkan parayanam...escape!! avalkke aalu mari poi..koduthu oru onnonnara pani..First I did not unrstand..they were so loving ( love bombing), idealisation...then starts devaluation after you disagree with one thing...then discard...hoovering pinne njaan ninnu koduthilla...divorce them please my friends

  • @laksmohan
    @laksmohan 2 года назад

    Maam pls do a session abput reactive abuse. Thank you 😊

  • @ashrafkvsayedmohamed9974
    @ashrafkvsayedmohamed9974 2 года назад +1

    മേം വളരെ സത്യം എനിക്ക് എങ്ങിനെ ഒരു bussiness പാർട്ടര് ഉണ്ടായിരുന്നു

  • @sarithamenon5772
    @sarithamenon5772 3 года назад

    ഈ സ്വഭാവം എങ്ങിനെ നിയന്ത്രിക്കാൻ പറ്റും,...