ഈ സോഫ്റ്റ്‌വെയറിൻെറ ഏറ്റവും വലിയ പോരായ്യ്മ PreDcr നെ പോലെ വരയ്ക്കുമ്പോൾ ഉണ്ടാകുന്ന errors കാണിച്ചുതരുന്ന provision ഇല്ല . Errors കണ്ടുപിടിക്കാൻ വീണ്ടും വീണ്ടും വരേയ്ക്കേണ്ട അവസ്ഥയാണ് വരുന്നത് . അത് കൂടുതൽ സമയ നഷ്ട്ടം ഉണ്ടാക്കുന്നുണ്ട് . ഒട്ടും User-friendly അല്ല കെ- സ്മാർട്ട് ബിൽഡിംഗ് പെർമിറ്റ് അപ്ലിക്കേഷൻ.
Enta veettil varshangalk munne panitha oru panjayath kinar und ath aarkkum ubayogamillatha varshangalaayi kidakkuva 1 cent sthalam panjayathinu ezhuthi nalki aan aa kinar panithath enik aaka ullath 3cent sthalam aan ubayokamillatha kinar nikathi panjayath aa oru cent sthalam thirike nalkkan enthagilum maargam undo
ഈ സോഫ്റ്റ്‌വെയറിൽ2022ൽ പെർമിറ്റ് കിട്ടിയ ഒരു ഭാവനത്തിന്റെ അനുവദിച്ച വിസ്തീർണ്ണം കൂടിപ്പോയാൽ അത് റിവിഷൻ ചെയ്യുവാൻ സാധിക്കുമോ? അല്ലെങ്കിൽ പുതിയതായി അപേക്ഷ ഇപ്പോൾ കൊടുക്കാൻ കഴിയുമോ?
Hi...SupervisorB ayirunnath renew cheyth SupervisorA ayittund.registration number change avunnund..so licence type renew ano kodukendath... Regular licence select cheythal self certification building permit nu kodukan patumo???
ഒരു drawing പോലും ചെയ്ത് നോക്കാതെ easy ആണെന്ന് പറയുന്നത് എന്തിനാണ്. Drawing ചെയ്യുന്നത് ചടങ്ങാണ്. ഒരുപാട് സംശയങ്ങൾ വരുന്നുണ്ട്. പിന്നെ അപ്ലിക്കേഷൻ ഫോം പൂരിപ്പിയ്ക്കുന്നത് IBPMS ൽ ചെയ്യുന്നത് പോലെ എളുപ്പമല്ല. ആവശ്യത്തിൽ കൂടുതൽ കര്യങ്ങൾ പൂരിപ്പിക്കേണ്ടി വരുന്നു
ഈ സോഫ്റ്റ്‌വെയറിൻെറ ഏറ്റവും വലിയ പോരായ്യ്മ PreDcr നെ പോലെ വരയ്ക്കുമ്പോൾ ഉണ്ടാകുന്ന errors കാണിച്ചുതരുന്ന provision ഇല്ല . Errors കണ്ടുപിടിക്കാൻ വീണ്ടും വീണ്ടും വരേയ്ക്കേണ്ട അവസ്ഥയാണ് വരുന്നത് . അത് കൂടുതൽ സമയ നഷ്ട്ടം ഉണ്ടാക്കുന്നുണ്ട് . ഒട്ടും User-friendly അല്ല കെ- സ്മാർട്ട് ബിൽഡിംഗ് പെർമിറ്റ് അപ്ലിക്കേഷൻ.
Sir, We are waiting for your Classes
K Smart : Kollam Corporation ൽ building plan ( 16 .02.24 )Submit ചെയ്തവരുണ്ടോ ?
Enta veettil varshangalk munne panitha oru panjayath kinar und ath aarkkum ubayogamillatha varshangalaayi kidakkuva 1 cent sthalam panjayathinu ezhuthi nalki aan aa kinar panithath enik aaka ullath 3cent sthalam aan ubayokamillatha kinar nikathi panjayath aa oru cent sthalam thirike nalkkan enthagilum maargam undo
ഈ സോഫ്റ്റ്‌വെയറിൽ2022ൽ പെർമിറ്റ് കിട്ടിയ ഒരു ഭാവനത്തിന്റെ അനുവദിച്ച വിസ്തീർണ്ണം കൂടിപ്പോയാൽ അത് റിവിഷൻ ചെയ്യുവാൻ സാധിക്കുമോ? അല്ലെങ്കിൽ പുതിയതായി അപേക്ഷ ഇപ്പോൾ കൊടുക്കാൻ കഴിയുമോ?
Registration get otp kodukkumbol adhar no already exists ennu kanikkunnu .why?
Drawing layer cheyunnath video koodi edane
Register chaithittu 3 days ayi.....ippozhum loging kittunnila ...adhedhaa
Hello. License Detailsil status verified enn aan kanikkunnath, pakshe organisation user not found ennan parayunnath. Please help.
solution kitiya
Verified status vannu...approved kanikunnilla 😢
If the application returns, what we do
1 mb kk thazhe ulla jpg file aan uploade cheythe ithil parayunna sizil alla ullath, ith reject aavuo
ID CARD MEANS?
What you had applied here?
please provide details licensee category details for architects under COA Registration.
Sir ksmart l spot location mark cheyunne engana..mobile app vazhi..
Empaneled license koduthite ollu. Ath kitunnath vare regular license vechu permit cheyan patto?
empanalled edukathea house plan kodukkan patto ?
Hi... Njan already register chaithu... Athu kazhinju ipol anu enik empanelment Registration certificate kittiyathu. Enik athum koode engane ithil add cheyyan pattum?
add cheytho bro
cheythenkil onn paranj tharumo ngne annen
empanelment means ?
k smartൽ muncipaltyയിൽ Bulding ownership മാറ്റാൻ കഴിയുമോ?
Tanq sir waiting ayirunnu 👍🏻
Njan already citizen l login aakki അറിയാതെ, ഇനി എങ്ങനെ organization login aakkum
Rdy aayo
Sar ente license 2.2.24 renewal avunathanu apol registration chythal renewal license chayan patto
Hello sir license le name spelling mistake undenkil problem undavuo
SHOP mostly for licence renewal .so show its video first
Empanelled licence ilathey self approval edukkan pattuo
LAYER CHEYUNNA VIDEO UDAN UNDAKUVO
അക്കൗണ്ട് registration കഴിഞ്ഞ് 2 day കഴിഞ്ഞിട്ട് next part തുട ങ്ങി കണ്ടിന്യൂ ചെയ്യാൻ പറ്റോ
Registration complete cheythu.login cheyyumpol user not found kanikunnu.karanam
Sir,please answer my question
Sir drawing cheyyunna video idamo
PMAY scheme work KSMART vazhi ano?
ഇവിടെകിലും ഒന്ന് അവസാനിക്കുമോ
Sir, supervisor B aayirunnu, ippol supervusor A yikekku mari. Appol licencee type yethu kodukkanam, newly issued or renewal licencee
Licences type etha koduthath onnu parayamo?? Enteyum supervisor B aayirunnu ippo A aayi etha kodukkandeth?
Purpose change ksmart ൽ എങ്ങനെ ചെയ്യാം? പറഞ്ഞു തരാമോ?
General....change in occupancy
Hi...SupervisorB ayirunnath renew cheyth SupervisorA ayittund.registration number change avunnund..so licence type renew ano kodukendath...
Regular licence select cheythal self certification building permit nu kodukan patumo???
Registration ok ayo?
Waiting next for Classes.
How an architect can register...by COA
coa register cheyyan pattiyo
Yes
There is an option of B.Arch in qualification
@@anilajeryfantin997architectsin license status varified ennan kanikkunnath. Pakshe organisation not found enn parayunnu.
Ksmart building permit classes upload cheyyumo
Yes
Thankyou
Aaarkkengilum drawing upload cheyaan pattiyittunfoo??
noppp ...trying for 3 days scrutiny cheyan vendi drwing upload cheyumbo error enu kanikunu
Angnaya verakndea ,eade software an
Layer format enganya download cheyendath
Sir organization login ചെയ്ത് അപ്പോൾ PGR & complaint, oops intermediate value organization sevice is null ennu varunnu എന്താണ് കാരണം
എനിക്കും same issue aanu... Enth cheyyanam ennariyilla
Oops കുറച്ചു ദിവസങ്ങൾക്കു ശേഷം തനിയെ മാറും, എനിക്ക് മാറി. അപ്ഡേഷൻ ആയത് കൊണ്ടാണ്
Sir, sub miission tutorial തരുമോ edcr and dxf
👍
❤
ഒരു drawing പോലും ചെയ്ത് നോക്കാതെ easy ആണെന്ന് പറയുന്നത് എന്തിനാണ്. Drawing ചെയ്യുന്നത് ചടങ്ങാണ്. ഒരുപാട് സംശയങ്ങൾ വരുന്നുണ്ട്. പിന്നെ അപ്ലിക്കേഷൻ ഫോം പൂരിപ്പിയ്ക്കുന്നത് IBPMS ൽ ചെയ്യുന്നത് പോലെ എളുപ്പമല്ല. ആവശ്യത്തിൽ കൂടുതൽ കര്യങ്ങൾ പൂരിപ്പിക്കേണ്ടി വരുന്നു
We will make more simple 😀
എന്തിനാണ് ഇമ്മാതിരി നെഗറ്റീവ് അടിക്കുന്നെ... സഹോ...