ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം | INTERNATIONAL YOGA DAY | INDIA

Поделиться
HTML-код
  • Опубликовано: 19 июн 2024
  • ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറിൽ നടക്കുന്ന യോഗാ ദിനാചരണത്തിൽ പങ്കെടുക്കും. ദാൽ തടാകത്തിന് സമീപം ഷേർ ഇ കശ്മീർ ഇന്‍റർനാഷണൽ കോൺഫറന്‍സ് സെന്‍ററിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാദിനാചരണം. നാലായിരത്തിലേറെ പേർ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്യും. യുവമനസ്സുകളിലും ശരീരത്തിലും യോഗയുടെ ആഴത്തിലുള്ള സ്വാധീനം വളർത്തുകയാണ് ഈ വർഷത്തെ പരിപാടിയുടെ ലക്ഷ്യം.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 2

  • @jitheshpeter5790
    @jitheshpeter5790 15 дней назад +2

    നരേന്ദ്രമോദി❤

  • @SK00179
    @SK00179 15 дней назад +1

    ഒരു പൂർവ്വ വിദ്യാർഥി ( യോഗ) എന്ന നിലയിൽ പറയുകയാണ്. എല്ലുകൾ മൂത്തവർ യോഗ ചെയ്യാത്തിരിക്കുന്നതാണ് ഉത്തമം. വളരെ ചെറിയ പ്രായത്തിൽ തന്നെ യോഗ ചെയ്യുന്നത് ഉത്തമം.
    അതുപോലെ തന്നെ കുടവയർ, പ്രഷർ എന്നിവ ഉള്ളവർ ഈ പണിക്ക് പോകാതിരിക്കുക.