ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെ ഗൗരവത്തോടെ കാണുന്നതായി പ്രധാനമന്ത്രി | NARENDRA MODI

Поделиться
HTML-код
  • Опубликовано: 19 июн 2024
  • ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് നുഴഞ്ഞുകയറുന്ന ഭീകരരെ പാഠംപഠിപ്പിക്കുക തന്നെചെയ്യുമെന്നും പ്റധാനമന്ത്രി ഉറപ്പുനൽകി. അതേസമയം, മൂന്നാം തവണയും പ്രധാനമന്ത്രിയായി കശ്‍മീരിലെത്തിയെ നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. 1500 കോടിയിലധികം രൂപയുടെ 84 വികസന പദ്ധതികളുടെ തറക്കല്ലിൽ കർമ്മം പ്രധാനമന്ത്രി നിർവ്വഹിച്ചു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 5

  • @anilkumarrpillai4301
    @anilkumarrpillai4301 22 дня назад +2

    ആ സ്ത്രീ സമൂഹത്തിന്റെ സന്തോഷം കാണാതിരിക്കല്ല് ആരും. മനസ്സിന്റെ ഏകോപനം ♥️♥️♥️🥰🥰👌🏻👌🏻🙏🏻🙏🏻🇮🇳🇮🇳🇮🇳

  • @soniyamalhaar4516
    @soniyamalhaar4516 21 день назад

    മഹാദേവ എന്ത് നല്ല കാഴ്ച.. പേടിക്കാതെ ചിരിയോടെ സന്തോഷത്തോടെ കശ്മീരിലെ സ്ത്രീകളെ കണ്ടതിൽ അഭിമാനം.. മോദിജി 🌹🌹🌹🌹 ലോകത്തിന്റെ മാതൃക ❤

  • @saseendranpk4308
    @saseendranpk4308 21 день назад

    നമ്മുടെ രാജ്യം ഭരിച്ച ഏതു പ്രദാനമന്ത്രിക്കാണ് ഇങ്ങനെ ജന ഹൃദയം കീഴഡക്കാൻ കഴിഞ്ഞത് മോദിജി ഭാരതത്തിൻഡേ അഭിമാനം 💪🇮🇳🙏🙇‍♂️💞👍👌👏💐🎆🎇

  • @soniyamalhaar4516
    @soniyamalhaar4516 21 день назад

    Modiji is the Role model of world.....not in words...
    Practical prime minister.❤.
    Thanks modiji ❤..