മീനിൽ ഇനി വെറും വെള്ളം ഒഴിച്ച് ഏത് മീനും വറുത്തു എടുക്കാം WATER CRISPY FRIED FISH

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 244

  • @binduajay7045
    @binduajay7045 2 года назад +4

    ഇന്നത്തെ വിഡിയോ ഇഷ്ടപ്പെട്ടു. skip ചെയ്യാതെ കണ്ടു കേട്ടോ.. ഒത്തിരി വലിച്ചു നീട്ടി ബോർ ആക്കിയില്ല. താങ്ക്സ് മിയ....നാളെ മീൻ വാങ്ങിയിട്ട് ഇങ്ങനെ ചെയ്തു നോക്കും.

  • @wilsyjose3743
    @wilsyjose3743 2 года назад +31

    പഴയ കാലത്ത് മത്തി നെയ്യ് കപ്പയും കൂടി കഴിക്കുമായിരുന്ന്. അടിപൊളി 🌷

    • @annakuttyskariah6016
      @annakuttyskariah6016 2 года назад +1

      ഈ കാലത്തും അതു കഴിക്കാം.

  • @shebaabraham4900
    @shebaabraham4900 2 года назад

    ശരിക്കും നല്ല idea ആയിരുന്നു. വളരെ പ്രയോജനപ്പെട്ടു. Thank you very much.

  • @KAFAEDITION
    @KAFAEDITION 7 месяцев назад

    മികച്ച വീഡിയോ, മികച്ചതും അതിശയകരവും ആരോഗ്യകരവുമായ പാചകം, സ്ലൊവേനിയയിൽ നിന്നുള്ള നിങ്ങളുടെ അദ്ഭുതകരമായ പാചകരീതികൾ ഞങ്ങളുമായി പങ്കിട്ടതിന് നന്ദി.😍😍😋❤❤

  • @jaithasunilkumar375
    @jaithasunilkumar375 2 года назад +11

    റെസിപ്പി നന്നായിട്ടുണ്ട് 👍

  • @jumailajumi8014
    @jumailajumi8014 2 года назад

    എനിക്ക് താങ്കളുടെ അവതരണം ആണ് ഇഷ്ടമായത്

  • @dr.akhilathomas3896
    @dr.akhilathomas3896 2 года назад +3

    Good recipe..will try 👍

  • @vpp602
    @vpp602 2 года назад

    ഹെൽത്തി.. എന്റെ വീട്ടിൽ എല്ലാരും രോഗികളാ.. അപ്പൊ എണ്ണ use ചെയ്യാതെ try ചെയ്യാം

  • @jijisabu320
    @jijisabu320 2 года назад +10

    കൊള്ളാം,നാളെ ഉണ്ടാക്കി നോക്കാം

  • @SS-lc6oy
    @SS-lc6oy 2 года назад +1

    ഇത് നല്ല idea യാണല്ലോ. സൂപ്പർ

  • @umadevi-fj2zc
    @umadevi-fj2zc 2 года назад +18

    Super👌 ഇതാണ് ശരിക്കും healthy fish.😍😍

  • @geethamg1171
    @geethamg1171 2 года назад

    Njanum try cheythu nokam. 👍

  • @sarammaphilip1675
    @sarammaphilip1675 2 года назад +3

    Kandittu nannayirikkunnu 👍

  • @edwinsimon3255
    @edwinsimon3255 2 года назад +5

    അടിപൊളി recipes no compromise

  • @ushashanker3567
    @ushashanker3567 2 года назад

    വളരെ നന്നായിട്ടുണ്ട് 👍👍👍👍👍👍👍👍

  • @devananadadileep1363
    @devananadadileep1363 2 года назад +5

    ഇതു പോലെ ചെയ്തു നോക്കാട്ടോ 💜👌💜

  • @bijigeorge9962
    @bijigeorge9962 2 года назад +29

    നെയ്യ് ഉള്ള mathikku ഓയിൽ വേറെ വേണ്ടാ നല്ല ടേസ്റ്റ് ആണ് ചൂട് ടോടെ കഴിക്കണം 👏

    • @shiljovarghese6700
      @shiljovarghese6700 2 года назад +2

      ഇപ്പോൾ രുചി ഉള്ള ടൈം ആണ് l

    • @ambilijyothy7283
      @ambilijyothy7283 2 года назад +1

      കപ്പയും നെയ്യ് മത്തിയും നല്ല
      ടേസ്റ്റാണ്

    • @shiljovarghese6700
      @shiljovarghese6700 2 года назад

      @@ambilijyothy7283 അതെയോ

    • @mohammadkunhi5864
      @mohammadkunhi5864 2 года назад

      @@shiljovarghese6700 ഓന് പിരാന്താണ് തുബിരാന്ത്

    • @mohammadkunhi5864
      @mohammadkunhi5864 2 года назад +2

      മത്തി അര km നാറും ഇതു പൊലെ ചെയ്താൽ നാറില്ല

  • @pauljoseph2811
    @pauljoseph2811 2 года назад

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്.

  • @mohdshereef6483
    @mohdshereef6483 2 года назад +1

    മിയ,, സുന്ദരി ആണല്ലോ 👌👌👌🌹🌹🌹

  • @naadan751
    @naadan751 2 года назад

    Frying panil vazhyila vachittu masala purattia Ella meenum varuthedukkam,enna Venda,colestoline pedikkukayum venda.

  • @geethageethakrishnan9093
    @geethageethakrishnan9093 2 года назад +1

    Kurache olivoilum lemonum
    Koodi cherthal supera❤👍

  • @bajishabaji6564
    @bajishabaji6564 2 года назад +3

    Super enthayalum try cheyyum

  • @beenajustin4350
    @beenajustin4350 2 года назад +1

    Healthy and tasty. Well done Mia.

  • @alexandervd8739
    @alexandervd8739 2 года назад

    Healthy way of frying 🐠🐋🐟

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 2 года назад

    Eni Try cheyyanam 😇😇😍😍😍

  • @saliniajith9065
    @saliniajith9065 2 года назад +13

    ഇനി ഇങ്ങനെ വറക്കും സൂപ്പർ ചേച്ചി 👍

  • @vijaypaul7881
    @vijaypaul7881 2 года назад

    Today only, I see sardine in shoprite. I am going to buy n try. Thank you.

  • @SimiPinnanath
    @SimiPinnanath 2 года назад +1

    So nice. Will try

  • @sanhafathima7639
    @sanhafathima7639 2 года назад +5

    ഹായ് മിയ ചേച്ചി 😍😍😍അടിപൊളി റെസിപ്പി.... പുറത്തെ കാഴ്ചകൾ കൂടുതൽ കാണിക്കു ചേച്ചി.. വീടും പരിസരവും.. കോഴികൾ താറാവുകൾ..... അത് കാണാൻ ആണ് കൂടുതൽ ഇഷ്ട്ടം 😍😍😍

  • @ajayanpk6800
    @ajayanpk6800 2 года назад

    ഇതിന്റെ തലകളഞ്ഞില്ല . ഇതു പോലെ ചിക്കൻ ഫൈ ചെയ്യുന്നത് കണ്ടിട്ടുണ്ട് സുപ്പറാണ്

  • @shamsudheenvv937
    @shamsudheenvv937 2 года назад

    Very nice🙋‍♂️🙏👌

  • @mallusinger3318
    @mallusinger3318 2 года назад +1

    അടിപൊളി 🌹

  • @tijoaj6212
    @tijoaj6212 2 года назад

    ചേച്ചിയുടെ സംസാരം അടിപൊളി അങ്ങോട്ട് 100% ലവ് യു അല്ലെങ്കിലും സൂപ്പറാ. ഒരുപാട് ഇഷ്ടം തിരിച്ചൊരു ഹായ് പ്ലീസ്

  • @tjrajamma5881
    @tjrajamma5881 2 года назад

    Neyyulla meenum nonstic panum venam

  • @jacobphilip4364
    @jacobphilip4364 2 года назад +7

    🙏 healthy & tasty, will try.

  • @balan1952
    @balan1952 2 года назад +1

    Good method 👍💐

  • @treesachacko2189
    @treesachacko2189 2 года назад

    Banana leaves il slow fire il cheyam.

  • @Annz-g2f
    @Annz-g2f 2 года назад +2

    Will surely try this method good for health thank you for your valuable idea

  • @nichuniya4724
    @nichuniya4724 2 года назад +2

    Miyachechy adypolyato try cheyyam love u dr 😘😘😘💕😘

  • @shailajanarayan886
    @shailajanarayan886 2 года назад

    ഒരു 10വർഷം ആയിട്ട് ഞാൻ ഇങ്ങനെ തന്നെ ചെയ്യാറ്. ഹസ്ബൻഡ്ന് കൊളെസ്ട്രോൾ ഹൈ ആയപ്പോ ഓയിൽ പാടില്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അതിൽ പിന്നെ ഞാൻ ഇങ്ങനെ ചെയ്യും. ഇപ്പോ നാട്ടിൽ വന്നേ പിന്നെ (ഞങ്ങൾ ഗൾഫിൽ ആയിരുന്നു) വാഴയിലയിൽ ഇങ്ങനെ ചെയ്യും വെള്ളം ഇലയുടെ അടിയിലും കുറച്ച് ഒഴിക്കും.

  • @ato2947
    @ato2947 2 года назад +1

    Fresh mathi Hmart il kittum Mia.

  • @SreeeAbhi
    @SreeeAbhi 2 года назад +1

    Meeninte thala kalayandano chechi varakkunne

  • @miniskumar6799
    @miniskumar6799 2 года назад +63

    ഇതുപോലെ വാഴയിലയിൽ ഒട്ടും എണ്ണയും വെള്ളവും ഒന്നും ഒഴിക്കാതെ low flame ഇൽ ചെയ്തെടുക്കാം, time എടുക്കും 👍

    • @shijipunnokkil628
      @shijipunnokkil628 2 года назад +5

      Clear aayi paranjuthrumo...vazhayilayil cheyyunnadh

    • @littletalks123
      @littletalks123 2 года назад +6

      ഞാൻ അങ്ങനെയാ ചെയ്യാറ് എണ്ണ ഒഴിവാക്കാം രുചിയും കൂടും👍

    • @sreelathaj1692
      @sreelathaj1692 2 года назад +1

      Njaan angane cheyyaarundu.vaazhayilayil

    • @cicilydavis2388
      @cicilydavis2388 2 года назад

      @@shijipunnokkil628 000

    • @sreeyaanksh
      @sreeyaanksh 2 года назад

      @@shijipunnokkil628 onnum illa mern masala ellam puratti vekkanam. Enit meen vaazha ilayil nirathanam. Enit ila ulpade eduth oru pan ilo dosa kallilo vechit cheriya theeyil vevikanam. Appo meenil ninn vellam irengum. Oru side nannayit vekumbo oru thaalam kond vaazhaila ulpade eduth vere oru vaazhailayilek marich idam. Enit ath pan ilek itt matte side um vevikam. Appole meen venth masala okke fry aaya pole kityum. Enit venamenki pan il valare kyrach oil onn thadaviyit ee meen oronum eduth thiruch marich it varuthedutha sooper taste aa

  • @anilar7849
    @anilar7849 2 года назад +1

    Oil free🤔🐋🐟/vella kadla 👌easy way curry tried, tq, 🥰(in 1 whistle

  • @blndhukuttan6104
    @blndhukuttan6104 2 года назад +1

    undakki nokam...

  • @sallyjose4890
    @sallyjose4890 2 года назад +6

    Look like delicious, thanks for sharing

  • @sarathr5117
    @sarathr5117 2 года назад +1

    Super Chechi

  • @nishajayachandran5657
    @nishajayachandran5657 2 года назад +1

    മിയ കുട്ടി 💝💝
    ഇതൊരു വെറൈറ്റി സംഭവം ആണല്ലോ . മറ്റുള്ള മീനിനെക്കാൾ നെയ്യുള്ള മത്തി ആയതുകൊണ്ട് കൂടുതൽ taste ഉണ്ടാകും. 👍👍 വെള്ളത്തിലെ മീൻ വറുപ്പ് ഞാനും ട്രൈ ചെയ്യാം.. 😄😄

  • @abdulmajeedkp6883
    @abdulmajeedkp6883 2 года назад +7

    നെയ്യുള്ള മത്തി മാത്രമേ ഇങ്ങനെ മുരിയിക്കാൻ സാധിക്കൂ പോളി ടേഷ്ടാണ്ട്ട്ടോ 👍

  • @musthfamusthafa9730
    @musthfamusthafa9730 2 года назад

    Super 👍👍👍👍👍🙏🙏🙏🙏

  • @anniemathew8808
    @anniemathew8808 2 года назад +2

    Are you using nonstick pan ?

  • @nishanishanth1797
    @nishanishanth1797 2 года назад +7

    Thankyou mia chechi for ths wonderful recipe....husbandum monum okke kurachu thadiyullavaraanu...fish fry aanu ishtam...ini ingane try cheyyaatto...waiting for more tricks like this...👍❤️

  • @surendrannair1129
    @surendrannair1129 2 года назад +2

    I will try tomorrow.. Thanks a lot

  • @dhanyard
    @dhanyard 2 года назад +1

    Mathi from which store?

  • @bindusunil9075
    @bindusunil9075 2 года назад +2

    Adipoli Mia.... 👌👌👌👌

  • @martinfrancis7900
    @martinfrancis7900 2 года назад +1

    Mouth watering

  • @athirak9088
    @athirak9088 2 года назад +1

    Super chechi

  • @krgnair7839
    @krgnair7839 2 года назад +1

    Adipoli video. Kanditte ellatha recipie. Super

  • @rupukannan6583
    @rupukannan6583 2 года назад

    Helthy fish fry 👍

  • @deenawilliam1608
    @deenawilliam1608 2 года назад +1

    നന്നായിട്ടുണ്ട്. Pan ഏത് brandanu

  • @ajitha757
    @ajitha757 2 года назад

    super anallo

  • @vivid38
    @vivid38 2 года назад +1

    മത്തി ചുട്ടു തിന്നുന്ന പോലിരിക്കും

  • @kunjuruchikkoottu6251
    @kunjuruchikkoottu6251 2 года назад +2

    കൊതിപ്പിക്കല്ലേ 😭

    • @Miakitchen
      @Miakitchen  2 года назад +1

      HI KUNJU..ENNALE KANDILLA?

    • @kunjuruchikkoottu6251
      @kunjuruchikkoottu6251 2 года назад

      ഇന്നലെ ഇച്ചിരി തിരക്കായിപ്പോയി... ഇന്ന് കമന്റ്‌ ഇട്ടിട്ടുണ്ട്.. ചേച്ചി കണ്ടില്ലേ 😍

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 2 года назад +1

    Super nice mam

  • @ridharashim2859
    @ridharashim2859 2 года назад +3

    സൂപ്പർ പൊളിച്ചു❤️❤️👍👍

  • @shafnasramzi6299
    @shafnasramzi6299 2 года назад +1

    Non stick pan aano adukkendath

  • @prajishaanoop8906
    @prajishaanoop8906 2 года назад +3

    മിയ ചേച്ചി വെരി നൈസ് 💞💞💞

  • @haznaz5460
    @haznaz5460 2 года назад +2

    Super chechi🥰👍🏼

  • @shanthimayilvahanam7785
    @shanthimayilvahanam7785 2 года назад +12

    Adipoli Thanku Mia 💕💕💕💕

  • @SureshKumar-xz8id
    @SureshKumar-xz8id 2 года назад +3

    സൂപ്പർബ് റെസിപ്പി....,! thank you

  • @anjuyohannan6943
    @anjuyohannan6943 2 года назад +1

    Hi mia super oil illathe fish fry

  • @Htaj208
    @Htaj208 2 года назад +1

    Super👍 healthy fish🐠🐋🐟

  • @rameshgopi7453
    @rameshgopi7453 2 года назад +1

    പൊളിച്ചു മിയാ. ഉണ്ടാക്കി. നോക്കണം 😘😘😘. കപ്പയും. മീനും. ഞാൻ ഒരു മീൻ കൊതിച്ചി 😂😂😂

  • @ajithas9119
    @ajithas9119 2 года назад +2

    Nice cooking☺️👌👌👌👍💕💕💕💕❣️❣️❣️

  • @SureshKumar-rb6xm
    @SureshKumar-rb6xm 2 года назад +6

    നെയ്യുള്ള മീനുകൾ ഇതുപോലെ പറ്റു൦. അടിപൊളി. പിന്നെ പ്രധാന സന്തോഷം. എല്ലാപ്രാവിശൃവു൦ ശബ്ദം മാത്രമേ കേട്ടിട്ടുള്ളൂ മാഡത്തിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷ൦

  • @jiswinjoseph1290
    @jiswinjoseph1290 2 года назад

    വെള്ളത്തിൽ വറക്കുന്നത് ആദ്യം കാണുവാ 👍👍

  • @jetheeshjackson
    @jetheeshjackson 2 года назад +3

    Wow 👌 🥰😋😋😋😋😋😋

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 года назад +1

    ഹായ് മോളെ 💟 നന്നായിട്ടുണ്ട്..

  • @dollyjose5610
    @dollyjose5610 2 года назад +1

    Please add ingredients

  • @augustinabiju5906
    @augustinabiju5906 2 года назад

    Ithu meen vevicheduthu ithu enganaya meen varutham ennu parayunna???

  • @sheelajacob4273
    @sheelajacob4273 2 года назад +1

    Nice recipe

  • @prakasanc9061
    @prakasanc9061 2 года назад

    മീൻ ആവി കയറ്റി എടുക്കാം നന്നായി കിട്ടും.

  • @leenaprakash5648
    @leenaprakash5648 2 года назад +4

    Super ❤️

  • @anuramesh525
    @anuramesh525 2 года назад +7

    Super fish fry, dear chechi!👌😍🥰♥️💖

    • @naadan751
      @naadan751 2 года назад

      Ruchichu nokkiyo?

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +1

    Vazhayila frying Panel vechu athiel fish vechu vevikunathum nalla ruchiyanu.

  • @sheelaviswam9845
    @sheelaviswam9845 2 года назад

    Super mia

  • @edwinsimon3255
    @edwinsimon3255 2 года назад +2

    Madam no words to say.......each and every show was One is better than the other ,I am Edwin from calicut ,working in oman, madam can you make a easy chicken biriyani for bachelor ????

  • @edwinsimon3255
    @edwinsimon3255 2 года назад

    I am looking everytime Mia kitchen notification

  • @clpower1491
    @clpower1491 2 года назад

    എന്താ പറയാ

  • @thomasmathew1981
    @thomasmathew1981 2 года назад +1

    😋😋😋😋 super ❤️

  • @lylacherian2046
    @lylacherian2046 2 года назад +2

    എങ്ങിനെയാണ് മത്തി ഇത്ര വൃത്തിയായി clean ചെയ്യുന്നതത്??

  • @jeeshamohan7609
    @jeeshamohan7609 2 года назад +2

    wow, super idea🥰

  • @rajalekshmik687
    @rajalekshmik687 2 года назад +6

    Super Anallo Mia ❤️ Navaratri kazhinju nokkam

  • @greenwhite838
    @greenwhite838 2 года назад

    Ith nonstick chattiyano

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 года назад

    ഹായ് മിയ എന്റെ husbant ന് അലർജി ഉള്ളത് കൊണ്ട് മീൻ ഞാൻ എണ്ണ ചേർക്കാതെ വാഴയിലയിൽ വച്ചു വറുക്കും. ഇതു കൊള്ളാം ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍♥♥♥♥👌👌👌👌ആയിട്ടുണ്ട്

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 года назад +1

    ഇതിന് മുളകിട്ടത് എന്ന് പറയും, എണ്ണയിൽ വറുത്ത രുചി കിട്ടാൻ വഴിയില്ല

  • @edwinsimon3255
    @edwinsimon3255 2 года назад

    Quite real videos

  • @sajikumar13
    @sajikumar13 2 года назад

    Good post

  • @shynicv8977
    @shynicv8977 2 года назад +7

    വൗ അടിപൊളി 👍👍👍👍❤❤❤🙏🙏🙏🙏

  • @jollyannie
    @jollyannie 2 года назад +5

    Today you have a .. Charming look ‘ Specially in your eyes ‘ 😻😍