അടിപൊളി set-up. Great life! The wooden settings, the garden, outdoor fire place, flora and fauna. Everything fabulous. Being pure vegetarian, I am critical of the Non vegetarian cooking and related items. Nevertheless the way you have maintained the house and surroundings, is envious. Congratulations! I do watch most of your videos. Incidentally, what happened to all those one day chicks you carried from Kerala?
Hi മിയ ... ഞാൻ പാചകം വളരെ ആസ്വദിച്ചു ചെയ്യുന്ന ഒരാളാണ് .. ഭർത്താവിനും മക്കൾക്കും ഇഷ്ടപെടുന്ന പോലെ ഉണ്ടാക്കികൊടുക്കും എനിക്കു മിയയുടെ life സ്റ്റൈൽ ഒത്തിരി ഇഷ്ടം.... Keep it up...
മോളെ വളരെ സൂക്ഷിക്കണേ😇😇😇 ഏതായാലും ഇത്രയല്ലേ പറ്റിയുള്ളൂ🥰 തുടക്കത്തിലെ കാഴ്ചകൾ എല്ലാം അതിമനോഹരം ആയിരുന്നു 🥰🥰വളരെ ആസ്വദിച്ച് കാണുന്നതിന്റെ ഇടയിലാണ് ഇങ്ങനെ സംഭവിച്ചത്🥰 സാരമില്ല🥰🥰😇
ഇനി നാട്ടിൽ നിന്ന് വരുമ്പോൾ ചട്ടി വെക്കാൻ സ്റ്റീലിന്റെ ഒരു വളയം മേടിക്കാൻ കിട്ടും ..അപ്പോൾ പാത്രം അടിയിൽ വെക്കേണ്ടി വരില്ല .. മറിയുകയുമില്ല..☺ ഞങ്ങൾ തക്കാളി അരച്ച് ഇതുവരെ വെച്ചിട്ടില്ല ഇനി ഇതുപോലെ തക്കാളിയും ചേർത്ത് അരച്ച് വെച്ച് നോക്കാം
ആസ്പിൻ കുട്ടൻ വന്നു ഒളിച്ചു ഇരുന്നപ്പോ കോമഡി ആയി പോയി 😁😁😁😁😁😁 ചെക്കൻ കുറുമ്പൻ ഫുൾ കറങ്ങി നടത്തം ചേച്ചി എന്ത് ചെയ്യുമ്പോഴും ശ്രദ്ധിക്കണേ അപകടം ക്ഷണിച്ചു വരുത്തല്ലേ......... മുൻപ് അടുപ്പിൽ നിന്ന് തീ പിടിച്ച ഓർമ വന്നു 🙏❤️❤️
കറി സൂപ്പർ,....👌👌, ഭാഗ്യം... കറിക്കും കൈയിലും ഒന്നും പറ്റിയില്ല.... 🙏🙏
Hai I respect u , u r humble and hardworking.
Njan engane meen kari vaykkarund enikk ezhttamanu enganathe kari.njanorthu kurukkan vannayirikkunn pinne kay pollyyillallo bhaygam ❤️❤️❤️👍👍👍
വലിയ കത്തിയുടെ മൂർച്ചയില്ലാത്ത side കൊണ്ട് തേങ്ങ വെട്ടാം correct ആയി കിട്ടും
അടിപൊളി set-up. Great life!
The wooden settings, the garden, outdoor fire place, flora and fauna.
Everything fabulous.
Being pure vegetarian, I am critical of the Non vegetarian cooking and related items. Nevertheless the way you have maintained the house and surroundings, is envious.
Congratulations!
I do watch most of your videos.
Incidentally, what happened to all those one day chicks you carried from Kerala?
Chechi Dry food kodukumboo avar water kudikindonn nokanamm ketto ..allenki stone avum..ente male cat agane ayaitt surgery kazhij irrikya
aano..ivan vellam kudikum tap open cheythu kodukkanam...athenne kudikku..
@@Miakitchen ennipo kuravvan kudikunathenkill chiken vevikumboo ulla aa vellam vech kodutha kudichollumm....dry food mathram kazhhikunna male catinu varuna main prblm annunna Dr paraje..
Dear Mia pl take care
Totally Adipoli. 😍🥰👌
Take care💕💕💕💕
Video starting thanne enta aspina vilichath ketapo orupad santhosham 🥰❤️
MORNING POOYATHA
ആലുവ ഭാഗങ്ങളിൽ ഉണ്ടാക്കുന്ന തേങ്ങ അരച്ച മീൻ കറിയിൽ മാങ്ങ ഇടാറുണ്ട് വീഡിയോ സൂപ്പർ 👌
YUMMY
Yes yummy 😋
അയ്യോ മിയക്കുട്ടി ... പേടിച്ചു പോയി ..😨😨😨ഇനിയും ചെയ്യുമ്പോൾ സൂക്ഷിക്കണം ... കൈയിൽ വീണില്ലല്ലോ ഭാഗ്യമായി ...🥰🥰🥰🥰🥰
Chatty oru cloth kond pidikkande...
Me from angamaly, we use malli podi with coconut. And you be careful
Yes, you are right
Be careful while reducing/increasing flames of gas as it looks you are too close to the gas flames dear Mia...
ഹായ് ചേച്ചി സൂപ്പർ ഗോഡ് ബ്ലെസ് യു 🌹🌹❤️❤️🙏🙏
Mukkuthi and kammal kollam cheachi
Which place 🤔
അമേരിക്കയിൽ ഇങ്ങനെ കുത്തിയിരുന്നു അയലവെട്ടുന്ന ആ ഒരു മലയാളിത്തം സമ്മതിച്ചു , നമിച്ചു
Indeed amazing
Take care..
Vedio super.....
Ayala curry adipoli. Kai pollaanjathu bhagyam. Text message onnu nokku.
Take care dear
Nice ❤️❤️
Thanks 🤗
Please add ingredients
ആസ്ബിൻ കുട്ടൻ എന്താ തിന്നണത് 😄😄😄🙏👍🙏🙏🙏
Super 😍😍😍
ഹായ് മിയ ചേച്ചി 😍ആസ്പിൻ കുട്ടൻ 😍😍😍👍👍
Mole idhe like chood pathram handle cheyumbol sookshikanam kayilo kalilo veezhathadhu bagyam
നൈസ് മിയ ചേച്ചി. അസ്ബിൻ suparato
Mia മീൻ വെട്ടുമ്പോൾ കോഴിയാണ് കൂട്ട്. എൻ്റെ വീട്ടിൽ 12 പൂചയുണ്ട് ഇതുപോലെ ചുറ്റും വന്നിരിക്കാൻ...മീനും കാത്തു
adi poli Mia
Hi മിയ ... ഞാൻ പാചകം വളരെ ആസ്വദിച്ചു ചെയ്യുന്ന ഒരാളാണ്
.. ഭർത്താവിനും മക്കൾക്കും ഇഷ്ടപെടുന്ന പോലെ ഉണ്ടാക്കികൊടുക്കും
എനിക്കു മിയയുടെ life സ്റ്റൈൽ ഒത്തിരി ഇഷ്ടം.... Keep it up...
Be careful 🙏 ചൂട് ചട്ടി എടുക്കുമ്പോൾ തുണി ഉപയോഗിക്കുക. Curry super.
Always keep a kitchen towel mia
Super avatharanam
ഈ ആസ്പിൻകുട്ടന്റെ ഒരു കാര്യം, ☺️🤗💕💕💕💕💕💕💕
Curry chatti veenappo njan serikkum njettyppoyi mia kayil vallathum pattiyo nokkatte Kai kanikuuu
ONNUM PATTIYILLA..MINI
@@Miakitchen 👍
Beautiful sharing dear sis💙💜
Thank you so much
Adipoliayalacurry👍👍
Ayala curry looks yummy! Be careful around fire. Take care.
🥰
Shocked to see the incident.
ഫസ്റ്റ് 😃😃😃♥️
Ooi mia... Sugamalle ellavarkkum .... Kothamangalam😍😍😍😍😍😍😍😍
SUGHAM BINDU
@@Miakitchen ❤
Oru shopping vlog cheiyyumo
Adipoli meencarry
ചേച്ചി പേടിച്ചതിൽ കൂടുതൽ ഞങ്ങൾ പേടിച്ചു പോളിയില്ലല്ലേ സൂക്ഷിച്ചു ചെയ്യണേ ചേച്ചി 🙏🙏
🥰🥰
Njn pettannu pedichu poyi. Kand kond erunna ente heartbeat kurach neram fast ayi. Appol chechide karyam parayano.
💜👌👌👌💜
Take care dear
പെട്ടെന്ന് പേടിച്ചു പോയി
Serikkum
First commnt💞
Avide mazha undo.. Evide mazhayund🥰
Avide kakkayonnumille?purathirunnu meen clean cheyyan pattunnundallo😊Nattilanenkil enthayirikkum kakka bahalamlle 😀
🥰
joycee chechide churidar ishtapettu
Tharav meen kazikum
Chechide veedum kozhikalum tharavum. Pookalum parisaravum aspinum chechide samsaravum othiri ishtam. Pinne chechi ella comments num reply cheyarum und.
🥰🥰
ഭാഗ്യം ദേഹത്ത് വിഴാതിരുന്നത് നന്നായി സൂക്ഷിച്ചു ചെയ്യണേ മോളേ
ആ പാത്രത്തിന്റെ പുറത്തു വെച്ചതാ തെന്നി പോയത്
Miakkuttide naughty boy aspin🤗🤗🤗
Thank God u r safe b careful dear
Nice recipe n beautiful view
പപ്പായ കറി ഉണ്ടാക്കി സൂപ്പർ
Ithu Newyork ano atho keralamo😀
ഹായ് മിയ ചേച്ചീ😍😍🐈🐈🥰🥰
ayila cury super ayirikum
അവിടത്തെ പൂച്ച മീൻ കഴിക്കുമോ
no
🌹🌹
Hi mia super
👌👌👌
👍
പട്ടി, പൂച്ച, കോഴി എല്ലാരും നമ്മൾ കുഞ്ഞിലേ ശീലിപ്പിക്കുന്ന food കഴിക്കും
എന്ത് പറ്റി dear..... ഞാൻ കാണട്ടെ😔😔😱
Hi Mia where r Nia n Alina both not seen for a long time hope all of u r doing fine.
Aver evite illla..aleena innu varum😁😁💃🏼
Ayala curry Adipoli 🥰🥰
Good post
😄🥰👌
മിയ സൂപ്പർ ആണ് ട്ടോ
spr curry❤️
വീഡിയോ മുഴുവനും ഇപ്പോൾ ആണ് കണ്ടത്.ഭയന്നു പോയി പെട്ടന്ന്. ശ്രെദ്ധ യോടെ ചെയ്യൂ ട്ടോ
ചേച്ചി എത്ര ഭാഗ്യവതിയാ,, എന്ത് ബുരിഫുൾ പ്ലസ്,, വീട് ഒക്കെ സൂപ്പർ 👍🏻👍🏻👍🏻
മോളെ വളരെ സൂക്ഷിക്കണേ😇😇😇 ഏതായാലും ഇത്രയല്ലേ പറ്റിയുള്ളൂ🥰 തുടക്കത്തിലെ കാഴ്ചകൾ എല്ലാം അതിമനോഹരം ആയിരുന്നു 🥰🥰വളരെ ആസ്വദിച്ച് കാണുന്നതിന്റെ ഇടയിലാണ് ഇങ്ങനെ സംഭവിച്ചത്🥰 സാരമില്ല🥰🥰😇
🥰🥰
ആ താറാവിനു ചില നേരത്തു വട്ടാ 😄😄😄
മിയസൂപ്പർ പേടിച്ചു പോയി
🌄🌻💗💕🥰👍
Aspin 😍😍
Hai chechi
Hi aunty
السلام عليكم. أين تسكنين؟
Chechi, Please be careful. Njan pedichupoyi.Super Meen Curry.
Mia chechi super
ഇനി നാട്ടിൽ നിന്ന് വരുമ്പോൾ ചട്ടി വെക്കാൻ സ്റ്റീലിന്റെ ഒരു വളയം മേടിക്കാൻ കിട്ടും ..അപ്പോൾ പാത്രം അടിയിൽ വെക്കേണ്ടി വരില്ല .. മറിയുകയുമില്ല..☺ ഞങ്ങൾ തക്കാളി അരച്ച് ഇതുവരെ വെച്ചിട്ടില്ല ഇനി ഇതുപോലെ തക്കാളിയും ചേർത്ത് അരച്ച് വെച്ച് നോക്കാം
ഹായ് ചേച്ചി..... എൻ്റെ 2 വയസുളള മോൾ ചേച്ചിയുടെ മോൾ നീനയെ വലിയ ഇഷ്ടമാണ്.
HI MOLU
ഞെട്ടി പോയി
Adipoli Ayala curry
തേങ്ങ വെട്ടാൻ നാട്ടിൽ നിന്ന് ഒരു vettirumpu കൊണ്ട് വന്നൂടെ മിയ
Hair style motham pandathe cini actress pole polichu..
Enta cheachy pedichit nenjidip marila karichatti vechath charinjath kandapo😶
😁
ആസ്പിൻ കുട്ടൻ വന്നു ഒളിച്ചു ഇരുന്നപ്പോ കോമഡി ആയി പോയി 😁😁😁😁😁😁 ചെക്കൻ കുറുമ്പൻ ഫുൾ കറങ്ങി നടത്തം ചേച്ചി എന്ത് ചെയ്യുമ്പോഴും ശ്രദ്ധിക്കണേ അപകടം ക്ഷണിച്ചു വരുത്തല്ലേ......... മുൻപ് അടുപ്പിൽ നിന്ന് തീ പിടിച്ച ഓർമ വന്നു 🙏❤️❤️
Hai mia ...
HI
നിന്ന് ചിരുകുന്ന ചേരവ ഇല്ലെ
ILLA
Hi miya sugano thanupu thudsggiyo
KURACHU