ഈ അധ്യാപികക്ക് ഇവരുടെ അധ്യാപിക ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇത് ഇതിൽ കൂടുതൽ ഒന്നും കിട്ടാനില്ല അവരുടെ അധ്യാപക ജീവിതം തന്നെ അവർക്ക് മുതൽക്കൂട്ട് ആകുന്നത് അവര് പഠിപ്പിച്ച് അവരെ പ്രോത്സാഹനം കൊടുത്ത വിദ്യാർത്ഥികൾ ഇത്തരം വലിയ വലിയ മേഖലകളിൽ എത്തിപ്പെടും അപ്പോൾ അവർക്കുണ്ടാകുന്ന അനുഭൂതി അത് വേറെ ഒന്നുതന്നെയാണ്
പ്രിയ ശിഷ്യനിൽ നിന്ന് ടീച്ചർക്ക് ലഭിക്കുന്ന ഏറ്റവും വലിയതും അമൂല്യവുമായ പുരസ്കാരം ' മരിച്ചാലും മറക്കില്ലന്ന് പറയുന്നത് ഇത്തരം കാര്യങ്ങളാണ്. സമൂഹത്തിനാകമാനം നല്ലൊരു സന്ദേശം നൽകിയ ധീര ജവാന് ഇനിയുമേറെ ഉയരങ്ങളിൽ എത്തിച്ചേരുവാൻ കഴിയട്ടെ. എല്ലാ വിധ പ്രാർത്ഥനകളും '
എൻ്റെ തിരൂർ ❤ അഭിമാനം കൊള്ളുന്നു നല്ല സ്കൂൾ നല്ല അധ്യാപകർ നല്ല കരുതൽ സ്നേഹം എന്നും ഇങ്ങനെ ആവട്ടെ നമ്മുടെ രാജ്യം ❤എല്ലാവർക്കും നന്ദി ജവാൻ എല്ലാ കുട്ടികൾക്കും മാതൃക ആവട്ടെ ⭐ ഭാരതം ⭐ മഹാ ഭാരതം ജയ് ഭാരത് ❤
ഏറ്റവും കൂടുതൽ അതരിക്കപെടേണ്ട ഒരു യുണിഫോം🙏❤ (ആരും അതരിക്കാറില്ലങ്കിലും)ആ യുണിഫോമിൽ ഒരു സല്യൂട്ട് കിട്ടിയ ടീച്ചർ ക്ക് ഇതിന് മുകളിൽ മറ്റൊന്നും കിട്ടാനില്ല🙏🙏🙏❤️👍
അദ്ധ്യപന ജീവിതത്തിൽ ഒരു അദ്ധ്യാപകന് വിദ്യർത്ഥികളിൽ നിന്ന് കിട്ടുന്ന കണ്ണുകൾക്ക് ഈറ അണിയിക്കുന്ന അസുലഭ സന്ദർഭം ആ ധീരനായ വിദ്യാർത്ഥിയേയും ഭാഗ്യം ലഭിച്ച ടീച്ചറെയും മുക്ത കണ്ട് പ്രശംസിക്കുന്നു
താൻ പട്ടാളത്തിൽ ആണ് എന്ന് ഉള്ളത് സ്വൊന്തം നാട്ടുകാർ പോലും അറിയരുത് എന്നാണ് സേന നമ്മളെ പഠിപ്പിക്കുന്നത്..... അതിനു കാരണം ഉണ്ട്..... ഇങ്ങനെ ഹീറോയിസം കാണിക്കാൻ ആണോ സേനയിൽ... ഈ വെക്തി കയറിയത്.......
പട്ടാളത്തിൽ സേനക്ക് അങ്ങിനെ ഒരു നിർദ്ദേശവുമില്ല അത് ശാഖയിൽ പോവുന്ന സംഘികൾക്ക് സംഘി സേന പറഞ്ഞു കൊടുക്കുന്നതാണ്. വിഷമുള്ള ഇനമാണെന്ന് നാട്ടുകാർ അറിയാതിരിക്കാൻ😂😂😂
മുഹമ്മദ് ഇജാസിനു പ്രചോദനം നൽകിയ ജിഷ ടീച്ചർക്കും ഒരു ബിഗ് സല്യൂട്ട് ❤
ആ പട്ടാള ഡ്രസ്സിൽ സല്യൂട്ട് അടിച്ചപ്പോൾ ആ ടീച്ചറുടെ മനസിൽ എത്ര സന്തോഷം വന്നിരിക്കും ഈ കുട്ടിയാണ് യഥാർത്ഥ ശിഷ്യൻ 🙏🏼♥️
ടീച്ചർക്ക് കിട്ടുന്ന ഏറ്റവും വലിയ ഗരുദഷിണ❤❤❤
ഇങ്ങനെ ആവണം ടീച്ചർമാർ, ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്!!
ടീച്ചർ ക്ക് ഇത് അഭിമാനനിമിഷം ❤
ടീച്ചർ അഭിന്ദനങ്ങൾ ഒരു പഴയ പട്ടാളകാരൻ
നല്ല ഗുരുവും ശിശ്യനും🎉❤
❤ജയ് ജവാൻ ❤
കാള പെറ്റു...എന്നാൽ കയറ് ഇങ്ങ് എടുത്തോളൂ....അതു പോലെയായി അന്ന് പ്രേക്ഷകർ..... ഇപ്പോഴിതാ നമ്മൾ ടീച്ചറേയും കണ്ടു.... നന്ദി റിപ്പോർട്ടർ ❤❤❤❤❤❤❤❤❤❤❤❤
ബെസ്റ്റ് ടീച്ചർ ഫുൾ സപ്പോർട്ട്
ഈ അധ്യാപികക്ക്
ഇവരുടെ അധ്യാപിക ജീവിതത്തിൽ കിട്ടുന്ന
ഏറ്റവും വലിയ അംഗീകാരമാണ് ഇത്
ഇതിൽ കൂടുതൽ ഒന്നും കിട്ടാനില്ല
അവരുടെ അധ്യാപക ജീവിതം തന്നെ അവർക്ക് മുതൽക്കൂട്ട് ആകുന്നത്
അവര് പഠിപ്പിച്ച് അവരെ പ്രോത്സാഹനം കൊടുത്ത വിദ്യാർത്ഥികൾ
ഇത്തരം വലിയ വലിയ മേഖലകളിൽ എത്തിപ്പെടും
അപ്പോൾ അവർക്കുണ്ടാകുന്ന അനുഭൂതി അത് വേറെ ഒന്നുതന്നെയാണ്
ചില ടീച്ചർ മാർ നമുക്ക് അത്രയും പ്രിയപ്പെട്ടവർ ആയിരിക്കും ❤️
മാതാ പിതാ ഗുരു ദൈവം
ഗുരുത്വO ഉള്ളവർ ❤️
ഗുരുദക്ഷിണ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഒരു അധ്യാപികയ്ക്ക് കിട്ടാവുന്ന
ഏറ്റവും വലിയ അംഗീകാരമാണ് ഈ അസുലഭ നിമിഷങ്ങൾ. ഇജാദ്: താങ്കളാണ് ഹീറോ❤
ഇതാണ് ഗുരു -ശിഷ്യ...ബന്ധം..ഇതിനെ എങ്ങനെ വിവരിക്കണമെന്ന് അറിയില്ല..പക്ഷെ ഒന്നു പറയാം..ചില ബന്ധങ്ങൾ രക്തബന്ധത്തിനേക്കാൾ അതീതമാണ്..
ഉറച്ച മനസ്സ് അതാണ് ജീവിതത്തിൽ വേണ്ടത് അത് ആ വിദ്യാർത്ഥിക്ക് വേണ്ടുവോളം ഉണ്ടായിരുന്നു...... ജവാനും ടീച്ചർക്കും അഭിനന്ദനങ്ങൾ.......❤❤
കമൻ്റ് കണ്ട് പോസിറ്റീവായി പ്രതികരിച്ച മാധ്യമക്കാരാ അഭിനന്ദനങ്ങൾ
ടീച്ചർ ശരിക്കും ടീച്ചർ ആയി ❤❤❤
ഏറ്റവും നല്ല മാതൃക❤❤❤
ഹിജാസിനും പിന്തുണ നൽകിയ ടീച്ചർക്കും ഓരോ ബിഗ് സല്യൂട്ട്.
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇജാസ് 😘😘😘
ആ സല്യൂട്ട് കാണിച്ചപ്പോൾ ആ ടീച്ചറുടെ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ patula ….
Teacher 👑
Best teacher❤❤❤
പ്രിയ ശിഷ്യനിൽ നിന്ന് ടീച്ചർക്ക് ലഭിക്കുന്ന ഏറ്റവും വലിയതും അമൂല്യവുമായ പുരസ്കാരം ' മരിച്ചാലും മറക്കില്ലന്ന് പറയുന്നത് ഇത്തരം കാര്യങ്ങളാണ്. സമൂഹത്തിനാകമാനം നല്ലൊരു സന്ദേശം നൽകിയ ധീര ജവാന് ഇനിയുമേറെ ഉയരങ്ങളിൽ എത്തിച്ചേരുവാൻ കഴിയട്ടെ. എല്ലാ വിധ പ്രാർത്ഥനകളും '
ടീച്ചറെ തേടി hijas വന്നല്ലോ. ബിഗ് saloot
🙏,,,,, 🇮🇳,,,,,ജയ്ജവാൻ,,,എനിക്കുകിട്ടാത്തഭാഗ്യം,,,,,,,,,,, 👍,,,,, 🇮🇳,,, 🌹🌹🌹
ഇക്കാലത്തെഏറ്റവുംമികച്ചഗുരുഷിശ്യബന്ധത്തിന്റെനല്ല മാതൃക ഇജാസിനും ടീച്ചർക്കുംഒരായിരംഅഭിനന്ദനങ്ങൾ
ശശികല കാണണം ഇതാണ് ടീച്ചർ
ശ്രീമതിയും ഷൈലജയും കൂടി kaananam.
അങ്ങനെ നല്ലൊരു അദ്ധ്യാപികയും ശിഷ്യനും
എൻ്റെ തിരൂർ ❤ അഭിമാനം കൊള്ളുന്നു നല്ല സ്കൂൾ നല്ല അധ്യാപകർ നല്ല കരുതൽ സ്നേഹം എന്നും ഇങ്ങനെ ആവട്ടെ നമ്മുടെ രാജ്യം ❤എല്ലാവർക്കും നന്ദി ജവാൻ എല്ലാ കുട്ടികൾക്കും മാതൃക ആവട്ടെ ⭐ ഭാരതം ⭐ മഹാ ഭാരതം ജയ് ഭാരത് ❤
Teacher ❤🎉
Salute to the young man 🇮🇳 ❤
Hai Good morning A big Salute to Teacher 👍👍👌👌❤️🌹🙏
ഏറ്റവും കൂടുതൽ അതരിക്കപെടേണ്ട ഒരു യുണിഫോം🙏❤ (ആരും അതരിക്കാറില്ലങ്കിലും)ആ യുണിഫോമിൽ ഒരു സല്യൂട്ട് കിട്ടിയ ടീച്ചർ ക്ക് ഇതിന് മുകളിൽ മറ്റൊന്നും കിട്ടാനില്ല🙏🙏🙏❤️👍
Hijas bro 🥰💎
Really a pleasant news , Salute to the teacher & the student 🎉❤( my late mother also was a teacher who had given much support to students)
Great salute to you dear
Super super 🎉🎉🎉good news India 🇮🇳
Bigg salute 🎉
ദൈവം അനുഗ്രഹി ട്ടെ ഹിജാസിനെ❤❤
അനുഗ്രഹിക്കട്ടെ നല്ലത് വരട്ടെ ജയ് ജെവാൻ ❤
Great ❤
മാതാ പിതാ ഗുരു ദൈവം❤
Big salute sir good teacher god bless you
God bless.teacher student,
ഭാരതാംബയുടെ പുത്രൻ എല്ലാ ആശംസകളും
മാഷാഅല്ലാഹ് മാഷാഅല്ലാഹ്
മാതാ പിതാ ഗുരുദൈവം ❤
അദ്ധ്യപന ജീവിതത്തിൽ ഒരു അദ്ധ്യാപകന് വിദ്യർത്ഥികളിൽ നിന്ന് കിട്ടുന്ന കണ്ണുകൾക്ക് ഈറ അണിയിക്കുന്ന അസുലഭ സന്ദർഭം ആ ധീരനായ വിദ്യാർത്ഥിയേയും ഭാഗ്യം ലഭിച്ച ടീച്ചറെയും മുക്ത കണ്ട് പ്രശംസിക്കുന്നു
നല്ല ഗുരു 👍👍👍👍👍👍👍
congrats ❤️❤️❤️👌👌👌👌👏👏👏👏👏👏
അഭിനവ ടിച്ചർമ്മമരുടെ മുമ്പിൽ . വാൽസല്യ നിധിയായ യഥാർഥ ടിച്ചർമ്മ .കേരളം കണി കണ്ടിട്ടുരുന്ന . നമ്മ.....
💕💕💕💕
Super🌼supergoodnewsindia🌼100🌹🌹🌹👍👍
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
🌹 എന്റെ നാട് @ 20 - 06 - 2024 🌹
very very good
ബഹുമാനപ്പെട്ട ജിഷ ട്ടീച്ചർക്കും പട്ടാളക്കാരനും അഭിവാദ്യങ്ങൾ ഇരുപേർക്കും കുടുംബങ്ങൾക്കും ആയുരാരോഗ്യങ്ങൾ നേരുന്നു
👍👍👍
Egaase iam proudoff you❤😅
❤️👍👌👏🤲
❤❤❤❤❤❤❤❤
🙏🙏🙏🙏🙏❤❤❤❤❤
💚💚💚💚💚💚💚✅✅
🎉 🎉🎉🎉🎉🎉❤❤❤❤
ഓക്കേ
അഭിവാദ്യങ്ങൾ
Suprer❤❤❤❤❤❤❤❤
🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳👋👋👋
Dreamjob🎉safalam💕ijascongratulationsbigsalute💕
👌🏻🌹
JJAI HIND
🎉🎉❤
🙏❤️
ടീച്ചർ 💚❤️✌️🔥
❤❤❤❤❤❤❤❤❤❤
🙏
രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുക
🥰🥰🥰❤❤❤🌹🌹🌹
big.salllyute..earuvarkkum.❤
👌👌👍👍👍👍❤❤
ബിഗ് സല്യൂട്ട് ❤️❤️❤️
Super
ആ ടീച്ചറുടെ മുഖം കണ്ടാലറിയാം തന്റെ ശിഷ്യന്റെ കാര്യത്തിൽ അവർ വലിയ സംതൃപ്തിയിലാണെന്ന്.
Begsallut
Agniveer ആണോ ?
ഇത് ഞങ്ങ സംഘികൾ എങ്ങനെ സഹിക്കും😢,,
🌹🌹🌹🌹ആശംസകൾ, ഭാവുകങ്ങൾ 🌹🌹🌹🌹അഭിനന്ദനങ്ങൾ ❤️❤️❤️❤️
ടീച്ചർ പ്രത്യഭിവാദ്യം ചെയ്യാതിരുന്നത് മോശമായി
താൻ പട്ടാളത്തിൽ ആണ് എന്ന് ഉള്ളത് സ്വൊന്തം നാട്ടുകാർ പോലും അറിയരുത് എന്നാണ് സേന നമ്മളെ പഠിപ്പിക്കുന്നത്..... അതിനു കാരണം ഉണ്ട്.....
ഇങ്ങനെ ഹീറോയിസം കാണിക്കാൻ ആണോ സേനയിൽ... ഈ വെക്തി കയറിയത്.......
എന്നിട്ടണോ army board വെച്ച personal വണ്ടികൾ 🤪😂
കുറച്ച് ചാണകം മണക്കുന്നുണ്ടോ ?
ശാഖയിൽ പറഞ്ഞു തന്നതാണോ 😂😂😂
താങ്കൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിക്കോളൂ... 🤭🤭🤭
താൻ പൊട്ടനാണോ പിനെന്തിനാ unifoam ഇട്ട് നാട്ടിൽ വരുന്നത് അവരുടെ വണ്ടിയിൽ വരണത് 🤭🤭🤭🤭
പട്ടാളത്തിൽ സേനക്ക് അങ്ങിനെ ഒരു നിർദ്ദേശവുമില്ല
അത് ശാഖയിൽ പോവുന്ന സംഘികൾക്ക് സംഘി സേന പറഞ്ഞു കൊടുക്കുന്നതാണ്. വിഷമുള്ള ഇനമാണെന്ന് നാട്ടുകാർ അറിയാതിരിക്കാൻ😂😂😂
My social science jisha miss😁🤍
ഞാൻ 2004 നാസിക്കിൽ പോയതാ പക്ഷെ ചേർന്നില്ല തിരിച്ചു പൊന്നു അന്ന് ചേർന്നിരുന്നെങ്കിൽ ഇന്ന് 20 years service കഴിഞ്ഞ് പെൻഷൻ ആകുമായിരുന്നു
Great ❤
👍👍👍
❤❤❤❤❤❤❤❤
❤🌹
❤
🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳👋👋👋
❤
❤❤❤❤❤❤