ചേതനയറ്റ് അമ്മ, 37 ദിവസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി നഴ്സ്, ഇത് വെള്ളക്കോട്ടിട്ട മാലാഖ!

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 311

  • @kanchanack7711
    @kanchanack7711 6 месяцев назад +641

    അമ്മ ❤❤.. ന്റെ മോനുണ്ടായപ്പോൾ കൂടെ വാർഡിൽ ഉണ്ടായിരുന്ന കുഞ്ഞാവ.. ഭയങ്കര കരച്ചിൽ... അവന്റെ അമ്മയ്ക്ക് പാലില്ല...പാവം.. ജനിച്ചിട്ട് ഒരു ദിവസം..😢.. അന്നു ഞാൻ ആണ് ആ കുഞ്ഞാവയുടെ വിശപ്പ് മാറ്റിയത്..so..Proud..

    • @JayaLekshmi-z5x
      @JayaLekshmi-z5x 6 месяцев назад +12

      🥰😍

    • @mindmatter1986
      @mindmatter1986 6 месяцев назад +8

      God bless you

    • @lipinktr
      @lipinktr 6 месяцев назад +11

      Ee masg ettekkunna ammakku oru big salute..... ee ammaye onnu adarikkanam....

    • @jamsheerapdy
      @jamsheerapdy 6 месяцев назад +8

      Nalla oru manassa ningada❤❤❤

    • @radhikamr2075
      @radhikamr2075 6 месяцев назад +7

      വളരെ നല്ല കാര്യം. ദൈവം അനുഗ്രഹിക്കട്ടെ.

  • @GeethaDevi-o4i
    @GeethaDevi-o4i 6 месяцев назад +246

    ഒരു അമ്മയുടെ മനസ്.... എന്നെങ്കിലും ഒരിക്കൽ ആ കുഞ്ഞിനെ കാണുവാൻ ഇടയാകട്ടെ

  • @agnair1859
    @agnair1859 6 месяцев назад +236

    മുളപ്പാലിന്റെ മഹത്വം അറിയുന്ന ആ അമ്മമനസ്സിന് ഒരു പാട് നന്ദി
    👏👏👏👏👏👏👏

    • @johnksa4273
      @johnksa4273 6 месяцев назад

      S.john.ksa.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vinumaryvincent4207
    @vinumaryvincent4207 6 месяцев назад +309

    7 തലമുറവരെ ദൈവഅനുഗ്രഹം ഉണ്ടാക്കട്ടെ ❤

    • @retheeshcku6424
      @retheeshcku6424 6 месяцев назад

      അവർ ചെയ്ത പുണ്യപ്രവർത്തിക്കു അല്ലാഹുവിന്റെ കിതാബിൽ കൂലി ഇല്ല, വിശ്വാസി അല്ലാത്തത് കൊണ്ട് നരകം തന്നെ 😂 എന്താ അല്ലേ ?

  • @sreekutty.
    @sreekutty. 6 месяцев назад +159

    നല്ലൊരു ന്യൂസ്‌ കണ്ടു 🥹..❤ മാലാഖ ❤ കുഞ്ഞുവാവ എവിടെയാണാവോ 😢

  • @SurendranKochukunju
    @SurendranKochukunju 6 месяцев назад +168

    മകളെ ഞാൻ 14 വർഷക്കാലം ഒരു ആശൂപത്രിയിൽ ജോലി ചെയ്താ ആളാണ് (പ്രത്യകിച്ചു അമ്മയും കുഞ്ഞും എന്ന കൺ സ്പെകിറ്റിൽ നടത്തിവന്ന സ്ഥാപനം) മകളുടെ ആ പ്രവൃത്തിയിൽ ഒരു മുത്തശൻ എന്ന രീതിയിൽ മകളോടെ എനിക്ക് ബഹുമാനം തോന്നുന്നു. ഈശ്വരൻ കരുണ ചെരിയട്ടെ

    • @kanchanack7711
      @kanchanack7711 5 месяцев назад

      @@SurendranKochukunju 🙏🏻🙏🏻

  • @geethu..8018
    @geethu..8018 6 месяцев назад +23

    കുഞ്ഞുങ്ങളെ തല്ലി കൊല്ലുന്നതും എറിഞ്ഞു കൊല്ലുന്നതും കേൾക്കുമ്പോൾ മാതൃത്വം എന്ന വാക്കിനു അർത്ഥം ഇല്ലാതായോ എന്ന് തോന്നാറുണ്ട്. ഇത് വളരെ heart touching ആണ്.

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 6 месяцев назад +6

    ഞാനും ഇതുപോലെ ഒരു കുഞ്ഞിന് പാല് കൊടുത്തു. എന്റെ പ്രസവ ദിവസം തന്നെ വേറെ ഒരു സ്ത്രീ പ്രസവിച്ചു എന്റെ അടുത്ത ബെഡിൽ ആണ് ആ അമ്മയും കുഞ്ഞും എന്റെ മോൾക്ക് കുറച്ചു പ്രശ്നം കാരണം ICU യിൽ ആണ് എനിക്ക് നല്ലപോലെ പാല് ഉണ്ട് കുടിക്കാൻ കുഞ്ഞിന് പറ്റില്ല. എന്റെ അടുത്ത് കിടന്ന അമ്മക്ക് പാല് ഇല്ലാ ആ കുഞ്ഞ് ഭയങ്കര കരച്ചിൽ അത് കണ്ട് സഹിക്കാൻ വയ്യാതെ ഞാൻ ചോദിച്ചു ഞാൻ പാല് കൊടുക്കട്ടെ എന്ന് അവർക്ക് അത് വളരെ സന്തോഷം ആയി മൂന്ന് ദിവസം ഞാൻ ആ കുഞ്ഞുനെ മുലഊട്ടി. ആ അമ്മയും കുഞ്ഞും ഏതാണ് എന്നൊന്നും എനിക്കറിയില്ല എങ്കിലും ഞാൻ പാല് കൊടുത്ത ഒരു മോൻ ഇന്ന് എവിടെയോ ജീവിച്ചിരിപ്പുണ്ട് ഇപ്പോൾ അവന് പ്രായം 25 വയസ്സ് ആയി. എന്റെ മോളും ആ മോനും ഒരു ദിവസം ഉള്ളതാണ്..

  • @Treesa86
    @Treesa86 6 месяцев назад +28

    ഈ ചേച്ചി എന്റെ വീടിന് അടുത്തൊള്ളെയ ♥️...proud to you chechi♥️♥️

  • @abdulgafoorktabdulgafoorkt5516
    @abdulgafoorktabdulgafoorkt5516 6 месяцев назад +21

    എന്റെ ഭാര്യക്കും തുടക്കത്തിൽ പാൽ അധികമായി പുറത്തേക്ക് പോയിരുന്നു, അപ്പൊ നേഴ്‌സ് പറഞ്ഞു പകർന്നുകൊടുത്തൂടെ എന്ന്. അവൾ എന്നെ വിളിച്ചു കാര്യം പറഞ്ഞു. ഞാൻ സന്തോഷത്തോടെ കൊടുക്കാനും പറഞ്ഞു. ഇത് കണ്ടപ്പോൾ എനിക്ക് ഓർമവന്നു ❤️❤️❤️

  • @soumya4108
    @soumya4108 6 месяцев назад +146

    എന്റെ മൂത്ത കുഞ്ഞിന് 1 1/2 വയസ്സുള്ളപ്പോളാണ് എന്റെ മൂത്ത അനിയത്തി പ്രസവിക്കുന്നത്. അവൾക്കു ഒട്ടും പാലില്ലായിരുന്നു..20 ദിവസം ഞാൻ പാൽ കൊടുത്തു. രണ്ടാമത് എന്റെ പ്രസവ സമയത്തായിരുന്നു എന്റെ രണ്ടാമത്തെ അനിയത്തി പ്രസവിച്ചത്.. അവൾക്കും പാലില്ല.. ഒരു മാസം ഞാൻ അവനും പാൽ കൊടുത്തു.. അങ്ങനെ ഞാൻ എന്റെ 4 മക്കൾക്കും പാലൂട്ടി 🥰🥰

  • @raviprakash8394
    @raviprakash8394 6 месяцев назад +30

    പ്രിയ സഹോദരിക്ക് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰❤

  • @HopefulMonarchButterfly-pe3fc
    @HopefulMonarchButterfly-pe3fc 6 месяцев назад +60

    മാലാഖ സിസ്റ്റർക്ക് അഭിനന്ദനങ്ങൾ💐💐💐👃

    • @MeghaB-rg8hd
      @MeghaB-rg8hd 6 месяцев назад +1

      Malakha pattam matree uluu e kopuu indyil. Salary oru dashum illa ...so e pattam ni vchoo...

  • @amruthathatsmyname5823
    @amruthathatsmyname5823 6 месяцев назад +3

    ഭർത്താവിന്റെ കസിനിന്റെ ഭാര്യ പ്രസവത്തോടെ മരിച്ചു. ഞാൻ ഇരട്ടകുട്ടികളെ പ്രസവിചിട്ട് അന്നേക്ക് 15 ദിവസം. പിന്നീട് ഒരുമാസത്തോളം കുഞ്ഞിന് ഞാൻ പാലുകൊടുത്തിട്ടുണ്ട്.

  • @premamm5251
    @premamm5251 6 месяцев назад +35

    ഇതാണ് മാതൃത്വമെന്ന മഹത്വം❤❤❤

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 6 месяцев назад +63

    ആ അമ്മക്ക് എല്ലാ ഐശ്വര്യവും ദൈവം കൊടുക്കട്ടെ...

  • @alivm4831
    @alivm4831 6 месяцев назад +1

    ഇവരാണ്. മലയത്തിന്റ. മണിമുത്തുകൾ... ഇവരുള്ളപ്പോൾ... നമ്മുടെ. കുട്ടികൾ. അന്നതാറാവില്ല... തന്നെയുമല്ല.. ആ. കുട്ടിയുടെ. അമ്മയുമായി... കുട്ടികൾ. തമ്മിൽ. ഇനി. സഹോദരങ്ങളാണ്.

  • @rayhansworld6382
    @rayhansworld6382 6 месяцев назад +22

    സിസ്റ്റർക്കും കുടുംബത്തിനും എപ്പോഴും ദൈവത്തിന്റെ കാവലും സംരക്ഷണവും ഉണ്ടാവട്ടെ "

  • @geethuratheesh4293
    @geethuratheesh4293 6 месяцев назад +72

    ദൈവത്തിന്റെ മാലാഖ 💕💕

  • @vimalal8664
    @vimalal8664 6 месяцев назад +3

    പണ്ടു കാലങ്ങളിൽ ഇതുപോലെ അമ്മമാർ പരസ്പരം അമ്മിഞ്ഞ നൽകിയ കാര്യം മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്,,, അന്ന് സ്വാർത്ഥത ഇല്ലായിരുന്നു,,, sister great ❤️👍

  • @lipinktr
    @lipinktr 6 месяцев назад +8

    Ee sister ne onnu adarikkanam... eethil vere oru ammayum avarude anibhavam share cheythittundu... avarkku randu perkkum big salute..... ayusum arogyamvum randu perkkum daivam nalkatte....

  • @dhyanprashob5191
    @dhyanprashob5191 6 месяцев назад +3

    ഫെബ്രുവരി 18 nu എന്റെ മാമൻ oru ആക്സിഡന്റ് il മരണപ്പെട്ടു. മാമന്റെ ഇളയ കുട്ടിക് 8 months. എന്റെ മോൾക് 11 months. മാമന്റെ മരണം അറിഞ്ഞ അമ്മായി ബോധമില്ലാണ്ട് ഹോസ്പിറ്റലിലും. കുഞ്ഞു വിശന്നു കരച്ചിലും. ഞാൻ ആ കുഞ്ഞിനെ പാലൂട്ടി. കുറെ പ്രാവശ്യം. വല്ലാത്തൊരു അവസ്ഥ ആയിരുന്നു അത്

  • @jamesvarghese6374
    @jamesvarghese6374 6 месяцев назад +5

    ഇതാണ് യേശുവിൻറെ സ്നേഹം ജീവിതത്തിൽ അനുഭവിച്ച ഒരു ദൈവ പൈതലിൻഠെ ജീവിതം... അഭിനന്ദനങ്ങൾ...❤❤❤❤❤❤❤

  • @sameersameer-ny3hm
    @sameersameer-ny3hm 6 месяцев назад

    പ്രിയ സഹോദരി ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @manojp1684
    @manojp1684 6 месяцев назад +11

    സത്യസന്ധമായ വാക്കുകൾ അഭിനന്ദനങ്ങൾ

  • @rajeshp6257
    @rajeshp6257 6 месяцев назад +6

    ഇവർ ദൈവത്തിൻ്റെ മാലാഖ.....നഴ്സ് എന്നത് ഈശ്വര സന്തതികൾ....സഹോദരിക്ക് ദൈവം എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

  • @ThasniRaheem-oe4ll
    @ThasniRaheem-oe4ll 6 месяцев назад +4

    Nigalde ഒക്കെ നല്ല മനസ്സാണ് . പാൽ illade ende mon karagittum പാൽ കൊടുക്കാൻ ende kooda pirappin പോലും tonatta കാര്യം.😢 നിങൾക്ക് എന്നും nallade വരൂ . ഇന്നും എനിക് ഒരു kugu കൂടെ nd 4 masam . Avan egene പാൽ കൊടുക്കാൻ ആരെക്കിലും വന്ന end വേണം ekilum kodukaan തയ്യാർ ആണ്. Ende monde വിശപ്പ് മാറുമല്ലോ. End koduttalum mulapalinolam വരില്ലല്ലോ

    • @blessyeapen645
      @blessyeapen645 6 месяцев назад +1

      എല്ലാവർക്കും അങ്ങനെ നല്ല മനസ് കാണില്ലെടാ

  • @Thomasak.1020
    @Thomasak.1020 6 месяцев назад +17

    അഭിനന്ദനങ്ങൾ നേഴ്സിനെയും നേഴ്സ്മാർ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @holyboldrin5792
    @holyboldrin5792 6 месяцев назад +30

    Big salute Sr..Merin Benny ❤❤❤❤❤ God bless you ❤❤❤❤

  • @nilavepoonilave162
    @nilavepoonilave162 6 месяцев назад +5

    സ്നേഹം അതിലും വലിയ ഒന്നും തന്നെ ഇല്ല❤

  • @elammajose9284
    @elammajose9284 6 месяцев назад +1

    ഇ തു പോ ലെ ഒരു അമ്മ കുവൈറ്റിൽ ഉണ്ട് നന്ദി യോ ടെ അ കടുബം എ ന്നം ഓർ ക്കു ന്നു

  • @krishnakumar-um5ie
    @krishnakumar-um5ie 6 месяцев назад +8

    ചേച്ചി... ദൈവത്തിനെ ഇന്നാണ് ഞാൻ ആദ്യമായി കണ്ടത്.... ഇതുവരെ കണ്ടത് കുറെ കല്ലും മണ്ണും പുസ്തകവും ആണ്...

  • @binumolthomas4110
    @binumolthomas4110 6 месяцев назад +1

    2004 ജൂലൈ 3 ന് കായംകുളം എബെനെസർ ഹോസ്പിറ്റലിൽ എന്റെ മോളെ പ്രസവിച്ചു. പിറ്റേ ദിവസം എന്റെ റൂമിന്റെ അടുത്ത റൂമിൽ നിന്ന് കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടു കാര്യം അന്വേഷിച്ചപ്പോൾ അമ്മയ്ക്കു പാലില്ല, ഞാൻ അവരോടു പറഞ്ഞു പാൽ കൊടുക്കാമെന്നു ഞാൻ അവിടെയുള്ള രണ്ടു ദിവസവും പാൽ കൊടുത്തു... ഇപ്പോൾ ആ മക്കൾ... ദൈവം കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ ❤

  • @radhikamr2075
    @radhikamr2075 6 месяцев назад +1

    വളരെ നല്ല കാര്യം. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @merinrinson22-du5so
    @merinrinson22-du5so 6 месяцев назад +1

    Big salut പറയാൻ വാക്കുകൾ ഇല്ല

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 6 месяцев назад +24

    ആലപ്പുഴയിൽ ഒരു കുഞ്ഞിനെ തല്ലുന്ന വീഡിയോ ഞാൻ ഇപ്പോ fb യിൽ ഞാൻ കണ്ടു ഭഗവാനെ എങ്ങനെ കഴിഞ്ഞു ആ സ്ത്രീക്ക് അങ്ങനെ ചെയ്യാൻ കുഞ് എന്ത് പിഴച്ചു 😭😭

  • @anthummavanraju7559
    @anthummavanraju7559 6 месяцев назад +13

    Mathruthwam athu daivikam aanu. Sister you are.great

  • @meharafathima718
    @meharafathima718 6 месяцев назад +15

    ബിഗ് സല്യൂട്ട്

  • @jamesjoseph930
    @jamesjoseph930 6 месяцев назад

    മലയാളത്തിന്റെ പ്രിയ സഹോദരി ബിഗ് സല്യൂട്ട്

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 6 месяцев назад +11

    God bless u...real angel !

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 6 месяцев назад

    She is the real angel on earth.

  • @kamarulislam3080
    @kamarulislam3080 6 месяцев назад +8

    ബിഗ് സലൂട്ട് ❤❤❤🌹🌹

  • @mercybiju4403
    @mercybiju4403 6 месяцев назад

    ഭാവിയിൽ ആ കുഞ്ഞിനെ കാണാൻ സിസ്റ്റർ ഒന്ന് എടവരട്ടെ

  • @moorthyc8807
    @moorthyc8807 6 месяцев назад

    ദൈവം ഇവരെ അനുഗ്രഹിക്കട്ടെ
    എല്ലാനന്മകളും നേരുന്നു.

  • @sayanamolsimon744
    @sayanamolsimon744 6 месяцев назад +7

    Iam very proud of you Dear sister. God bless you 🤝 👍

  • @dhanyac.dethar14
    @dhanyac.dethar14 6 месяцев назад +1

    എന്റെ അമ്മേടെ സഹോദരന്റെ ഭാര്യക്ക് ബേബി കുഞ്ഞായിരുന്നപ്പോൾ ഒരു അപകടം പറ്റി സർജറി വേണ്ടി വന്നു എന്റെ മകനു ഫീഡ് ചെയ്യുന്ന tym ആയോണ്ട് അന്ന് നൈറ്റ്‌ അവൾക് ഞാനാ ഫീഡ് ചെയ്തേ എന്റെ അനിയത്തിക്ക് എന്റെ മകൻ അഡ്ജസ്റ്റ് ചെയ്തു അന്ന് ഇന്ന് രണ്ടാളും ഒരേപോലെ 10th കഴിഞ്ഞു. അനിയത്തിയും മകനും ഒരേപോലെ ഫീഡ് ചെയ്തു ഒക്കെ ഒരു ഭാഗ്യമല്ലേ

  • @thamburan9470
    @thamburan9470 6 месяцев назад +14

    ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏

  • @GMCOMMERCE
    @GMCOMMERCE 6 месяцев назад +1

    REAL ANGEL.GOOD WISHES.

  • @nazeerpvk6738
    @nazeerpvk6738 6 месяцев назад +3

    Great great great
    God bless
    Big salute

  • @latharajeev3249
    @latharajeev3249 6 месяцев назад

    നീ യാണ് മോളെ അമ്മ ❤❤😘😘😘😘🙏🙏🙏🙏

  • @ranibaby-gm1cs
    @ranibaby-gm1cs 6 месяцев назад +3

    ഇതാണ് യഥാർത്ഥ മാലാഖ 🌹🌹🎂

  • @pramodvp6947
    @pramodvp6947 6 месяцев назад +12

    God bless you 🙏...

  • @rajimol5331
    @rajimol5331 6 месяцев назад

    സിസ്റ്റർ ജി❤️ big സല്യൂട്ട് 👍🏻👍🏻👍🏻

  • @archanaarumughan8142
    @archanaarumughan8142 6 месяцев назад +11

    Positive news......

  • @radhamanivs7433
    @radhamanivs7433 6 месяцев назад

    കുഞ്ഞു വാവ ❤മാലാഖ നേഴ്‌സ് ❤🌹❤️

  • @nishadph6518
    @nishadph6518 6 месяцев назад +2

    Super NURSE AMMA

  • @jasminbabu5477
    @jasminbabu5477 6 месяцев назад +17

    എന്റെ മക്കളെ കൂടാതെ 3 മക്കൾക്ക് പാല് നൽകാൻ ഭാഗ്യം ചെയ്ത അമ്മയാണ് ഞാൻ ആ മക്കളെ ഞാൻ ഇപ്പൊ ഓർത്തു

  • @pranavbharathan4962
    @pranavbharathan4962 6 месяцев назад +1

    നല്ല വാർത്ത ❤❤

  • @NoushadNoushu-d8i
    @NoushadNoushu-d8i 6 месяцев назад

    തികച്ചു നല്ല മനസ്സ് ❤️✌️

  • @joyjeon1298
    @joyjeon1298 6 месяцев назад

    I am proud of sis merin Benny ❤❤❤❤❤❤❤❤❤❤❤❤❤ sis ariyathae. .....kannu nirayunnu.........Amma nashtapedathirikettae .....lokath Ithupola ....arkum ❤❤❤❤❤

  • @sajupalissery5498
    @sajupalissery5498 6 месяцев назад

    🔥🔥🔥🔥 അമ്മ

  • @behappy918
    @behappy918 6 месяцев назад +19

    4 masam prayamula kujhava und😢eniku vartha kelkumbo kujh vishanu enn kelkumbo chank potunu

  • @fadilfaizal4698
    @fadilfaizal4698 6 месяцев назад +7

    Excellent❤

  • @MoLLY_BoB
    @MoLLY_BoB 6 месяцев назад

    Aaah amma ku oru like

  • @HappyBoatLake-js8xj
    @HappyBoatLake-js8xj 6 месяцев назад

    നല്ല നെയ്സ് ഗുഡ് ലക്

  • @jishabn1978
    @jishabn1978 6 месяцев назад +7

    ആ കുഞ്ഞു എന്നെങ്കിലും തിരിച്ചറിയട്ടേ....

  • @Muhammedshameem-yg2wb
    @Muhammedshameem-yg2wb 6 месяцев назад +7

    Lokath oru sneham indenkil ath maathr sneham maathramaanu❤❤

  • @beenaraju3729
    @beenaraju3729 6 месяцев назад

    So proud Big salute sister njsnum orammayanu ethu kandappol ksnnu niranju

  • @muneerasaleemmuneer2193
    @muneerasaleemmuneer2193 6 месяцев назад +1

    ബിഗ് സല്യൂട്ട് 👌🏼👌🏼

  • @JayaLekshmi-z5x
    @JayaLekshmi-z5x 6 месяцев назад +31

    കൊച്ചിനെ എനിക്ക് തരുമോ എനിക്കും ഉണ്ട് ഒരു കുഞ്ഞാവ അവൾക് 1 വയസ് ഞാൻ പാൽ കൊടുക്കുന്നുണ്ട്. ഒരു കുഞ്ഞാവക്ക് കൂടെ കൊടുക്കാൻ ഞാൻ willing ആണ്

  • @abdulnazar4747
    @abdulnazar4747 6 месяцев назад +4

    ഭൂമിയിലെ മാലഖ🥰🥰🥰🥰🥰👍👍👍👍i'🥰🥰🥰🥰👍👍👍👍👍👍

  • @mariyajoseph5090
    @mariyajoseph5090 6 месяцев назад +3

    Respect u dear..

  • @Blck2018
    @Blck2018 6 месяцев назад +1

    ഞാൻ ആയാലും കൊടുക്കും ♥️😍

  • @clarapaul7597
    @clarapaul7597 6 месяцев назад

    Big salute sister 👍🏻 Angels still live amoung us🙏🏻great act of love 🌹

  • @joyjeon1298
    @joyjeon1298 6 месяцев назад

    Heart touch news ..... ....how the family tolerate this situvation . .....i cant think ....❤❤❤❤❤❤❤❤❤❤❤❤❤

  • @rcthomas52
    @rcthomas52 6 месяцев назад +8

    An angel

  • @reenatomy2416
    @reenatomy2416 6 месяцев назад

    Great act
    I salute you

  • @absa3884
    @absa3884 6 месяцев назад

    Good sisterh big ✋✋🙌🖐️🖐️ 🖐️🖐️🖐️🖐️🖐️🖐️🖐️ ABBAs Bekal

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl 6 месяцев назад

    മേം 🙏🏽😍🌹🌹🌹

  • @kuttumon398
    @kuttumon398 6 месяцев назад

    As a nurse ❤❤❤❤I am proud of you.

  • @JesudasStephen
    @JesudasStephen 6 месяцев назад +2

    Very good sister ❤❤❤❤❤❤❤

  • @nivedithapr8637
    @nivedithapr8637 6 месяцев назад

    Big salute dear

  • @jasminjamshi6667
    @jasminjamshi6667 6 месяцев назад

    👏👏👏👏💐💐💐nanmayulla sister daivam anugrahikatey 🙏🤲🤲

  • @anugrace2797
    @anugrace2797 6 месяцев назад

    Amma ❤ Angel roll of nursing ❤

  • @mannasalin5197
    @mannasalin5197 6 месяцев назад

    സ്ത്രീ മഹത്വം.....എല്ലാവരിലും ഉണ്ടാകട്ടെ

  • @abdullacv3637
    @abdullacv3637 6 месяцев назад

    ദൈവാനുഗ്രഹംലഭിക്കട്ടെ

  • @Enthusiastic_man
    @Enthusiastic_man 6 месяцев назад

    Super big salute ❤❤

  • @revathys2346
    @revathys2346 6 месяцев назад +7

    😢😢😢aa kunjinde 😢😢😢amma maricho..?¿😢😢😢

  • @YesodaVijayan-j8v
    @YesodaVijayan-j8v 6 месяцев назад

    മെറിൻ മോളെ ❤❤

  • @tittuvj
    @tittuvj 6 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @priyapradeep5470
    @priyapradeep5470 6 месяцев назад +8

    Supper

  • @baijubaijup6410
    @baijubaijup6410 6 месяцев назад

    ഒന്നും പറയാനില്ല🙏🙏🙏🙏❤️

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 6 месяцев назад

    അൽ ഹംദുലില്ലാഹ് 🤲🤲🤲👌👍

  • @mollyaugustine6872
    @mollyaugustine6872 6 месяцев назад

    God bless this mom🙏

  • @Happywithmesoorya
    @Happywithmesoorya 6 месяцев назад +5

    ഞാൻ മോളെ പ്രസവിച്ചു കിടന്ന time episotomy wound കൂടുതൽ ആരുന്നു... കുഞ്ഞു പാലും കുടിക്കുന്നില്ല... എനിക്ക് വേദനയും... Sister വന്നു കുറെ വഴക്ക് പറഞ്ഞു... പാല് കുടിക്കാതിരുന്നാൽ സർജറി ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു... തീരെയും നിവർത്തി ഇല്ലാതെ അടുത്ത റൂമിൽ ഉള്ളവരോട് ചോദിച്ചു കുഞ്ഞിന് പാല് കൊടുത്തോട്ടെന്ന്... കാര്യം എന്റെ കുഞ്ഞു ഒട്ടും കുടിക്കില്ലാരുന്നു... But അവർ സമ്മതിച്ചില്ല... അവർ പറഞ്ഞത് അങ്ങനെ പാല് കുടിച്ചാൽ ആ പാല് കൊടുത്ത അമ്മയെ തിരക്കി ah കുഞ്ഞു വരുമെന്ന്... എനിക്കറിയില്ല അതിലെ logic എന്താന്ന്....

    • @blessyeapen645
      @blessyeapen645 6 месяцев назад

      ഒരിക്കലും ഇല്ല. ആ കുഞ്ഞിന് ഓർമ കൂടി കാണില്ല

    • @Happywithmesoorya
      @Happywithmesoorya 6 месяцев назад +1

      @@blessyeapen645 ഓരോരോ കാരണങ്ങൾ അത്രയേ ഉള്ളു da 😍

  • @sriya1421
    @sriya1421 6 месяцев назад +5

    എങ്ങനെയാണ് അമ്മ മരിച്ചത്

  • @shaniatheed5446
    @shaniatheed5446 6 месяцев назад +2

    19 വർഷത്തിന് മുൻപ് എന്റ മോനും സിസ്റ്റർ ഇൻ ലോയുടെ മോനും 10 masate difference orikall avar bankil, പോയപ്പോൾ കുഞ്ഞു വല്ലാത്ത കരച്ചിൽ ഞാൻ ഇത്രി പാലുകൊടുത്തു കുറെ നാൾ കഴിഞ്ഞു അതു അറിഞ്ഞപ്പോൾ അവർ ഉണ്ടാക്കിയ പുഗിൽ ഓർക്കാൻ വയ്യ

    • @blessyeapen645
      @blessyeapen645 6 месяцев назад

      കുഞ്ഞിന് നിങ്ങളോട് അടുപ്പം ഉണ്ടായാലോ എന്ന ചിന്തയാണ്

    • @shaniatheed5446
      @shaniatheed5446 6 месяцев назад +1

      @@blessyeapen645ആയിരികാം പക്ഷെ അതു ഓർക്കുമ്പോൾ എനിക്ക് ഒരു വേദന ആണ്

  • @GeorgeThomas-m9e
    @GeorgeThomas-m9e 6 месяцев назад

    God bless you.....Chechi kuttey ❤❤❤❤❤❤

  • @Alpho835
    @Alpho835 6 месяцев назад

    ❤Merin chechi❤

  • @screch6928
    @screch6928 6 месяцев назад

    God bless you aboundly....