Drone video,Dr SM CSI MCH KARAKONAM || ആകാശത്തിൽ നിന്നും ഒരു കാഴ്ച്ച

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии •

  • @thenameisjinu
    @thenameisjinu 18 дней назад

    ❤😊

  • @amalpaul5204
    @amalpaul5204 2 года назад +2

    Nice video

  • @geethuvijayan128
    @geethuvijayan128 2 года назад +2

    ❤️

  • @Dr.pawan_suthar8475
    @Dr.pawan_suthar8475 2 года назад +1

    Sir kindly humble request to you please make a video on medical college hostel facilities and mess 🙏🙏

  • @mohanraj-nk8mx
    @mohanraj-nk8mx 2 года назад +2

    ആകാശവീക്ഷണത്തിന്റെ ന്റെ ഈ ദൃശ്യാവിഷ്ക്കാരദൗത്യശ്രമം അഭിനന്ദനീയമാണ്..
    പക്ഷേ, സാങ്കേതികമായ അപാകതകളുണ്ട്.
    1.മ്യൂസിക് - ഒന്നിന്റെ മധ്യ ഭാഗത്തെ അടർത്തി യെടുത്തിട്ടപോലെ.
    2. Till down, tilled up shotes കളുടെ ആവർത്തനം..
    3. ലോങ്ങ്‌ ഷോട്ടുകളും എക്സ്‌ട്രീം ലോങ്ങ്‌ ഷോട്ടുകളുമാണ് കൂടുതലും. ഒരു subject തുടങ്ങുമ്പോൾ ആ സബ്ജെക്ടിന്റെ perpheral touching എങ്കിലും വേണം. അതുണ്ടായില്ല. പരിസരത്തിന്റെ middle shotes എങ്കിലും ആകാമായിരുന്നു.
    4. പ്രസന്റേഷന്റെ വിശകലനം അതിലൂടെ compound ന്റെ വ്യക്തമായ ബാഹ്യ ദൃശ്യം ഇതൊന്നുമുണ്ടായില്ല. Amaeture ഉപകരണങ്ങൾ വച്ച് വെറുതെയൊരു കാട്ടിക്കൂട്ടൽ. അല്ലാതൊന്നും ഈ prduction ന് അവകാശപ്പെടാനില്ല. ഒരു concept ഉം ഇതു കാണുന്ന പ്രേക്ഷകന് നൽകാനായിട്ടില്ല.
    എങ്കിലും ആ ശ്രമത്തെ അഭിനന്ദിക്കുന്നു.
    - മോഹൻ രാജ്

  • @thathamma1981
    @thathamma1981 2 года назад +1

    🙋‍♂️👌👌👌👌👌👌👌👌👌🥰😘👍