Rijo എന്റെ youtube ഫ്രണ്ട് ആണ് പിന്നെ ഞങ്ങൾ ഒരേ നാട്ടുകാരും അങ്ങനെ ഞാൻ ഡോണയെ കാണാൻ എത്തി, എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട്, nice വീഡിയോ ഡിയർ, വളരെ ഇൻസ്പിറേഷണൽ ടോക്ക് ആയിരുന്നു റിജോയുടെ വിഡിയോയിൽ കൊടുത്തത് ❤
Dona, I appreciate your generosity to introduce another vlogger. You gave me some funny and informative moments. ആ പഞ്ഞിമരങ്ങൾ കാണാൻ നല്ല രസമുണ്ട്. കുപ്പി പോലെയുള്ള stem ! Roju, I like his sincere talking style. I am to subscribe his channel. Dona's dress, specks and cap 👌👌💗💗💗💗💗💗
Cp travels എന്നൊരു രജിസ്റ്റ്രേഡ് ഏജന്‍സി മുബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടേക്കു പോവാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ അവരെപ്പറ്റി കൂടുതല്‍ അന്വേഷിച്ചിട്ട് മാത്രം പോവുക. കറിഞ്ഞ രണ്ടു മാസത്തിനിടക്ക് കുറെ ആളുകള്‍ അവിടുന്ന് ഫെയില്‍ ആയിട്ടുണ്ട്. മറ്റ് ഏജന്‍സികില്‍ ഇത് വളരെ കുറവാണ്.അനുഭവസ്ഥന്‍ ആയതുകൊണ്ട് ഇവിടെ ചേര്‍ക്കുന്നു.
മരങ്ങാടാ, ഈ യാത്രയുടെ ഒരു ഫുൾ കവറേജ് തരൂ.. അതായത് ഏജന്റിനെ കാണാൻ തീരുമാനിച്ചത് മുതൽ ജോലിക്ക് കയറീ പേഷ്യന്റുമായി നല്ല ബന്ധത്തിൽ ആകുന്നത് വരെ... ഒരു പത്തു എപ്പിസോഡ് എങ്കിലും കീചാം...ഒരു 2000 subscribers റെഡി...
വളരെ ഏറെ കഷ്ടപ്പെടുന്ന ഒരു വീട്ടമ്മയാണ് ഞാൻ. ഇസ്രായേലിൽ എന്തേലും ജോലിക്ക് പോകണമെന്ന് ആഗ്രഹം ഉണ്ട് . ഏജന്റ് നെ പരിചയപ്പെടുത്തി തരുമോ? ഈ കമന്റിന് റീപ്ലേ തരണം പ്ലീസ്
Israyel eppol government to government processing start cheytho ariyumo.. Oru agency aayi contact cheythappa avr paranju 2 lakh something chilav veru June thott government to government aakuvannu... Eth genuine news aanonn ariyumo..
ആ 'മരങ്ങോടന്റെ' thumbnail കണ്ട് ഞെട്ടിപ്പോയി... 'ഞങ്ങൾ അത് തീരുമാനിച്ചു,' എന്ന്.. മറ്റുള്ള 'അരോഗ ഗാത്ര യുവ കോമള കളേബര ചുള്ളൻമാരെല്ലാം' തീർന്നോ.....? 😂😅😃😁
Rijo എന്റെ youtube ഫ്രണ്ട് ആണ് പിന്നെ ഞങ്ങൾ ഒരേ നാട്ടുകാരും അങ്ങനെ ഞാൻ ഡോണയെ കാണാൻ എത്തി, എനിക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട്, nice വീഡിയോ ഡിയർ, വളരെ ഇൻസ്പിറേഷണൽ ടോക്ക് ആയിരുന്നു റിജോയുടെ വിഡിയോയിൽ കൊടുത്തത് ❤
👍🏻 super Dona കാര്യങ്ങൾ മനസിലാക്കാൻ പറ്റി നല്ല വീഡിയോ.
Nice to See Dona and Rijo.Nice video
ഞാൻ പോകാൻ നോക്കുന്നു അത് കൊണ്ട സേർച്ച് ചെയ്ത് നോകിയെ ethokeya ഇങ്ങനെ ഓകെയാ എന്ന് അറിയാൻ
Hello Dona.. Love your style.. Just like a close friend... Stay Safe. May Lord bless you... Sherine...
Haiii Donakkutttyy
Super Dona. Thank you❤❤❤🙏🌹
Dona, I appreciate your generosity to introduce another vlogger. You gave me some funny and informative moments. ആ പഞ്ഞിമരങ്ങൾ കാണാൻ നല്ല രസമുണ്ട്. കുപ്പി പോലെയുള്ള stem ! Roju, I like his sincere talking style. I am to subscribe his channel. Dona's dress, specks and cap 👌👌💗💗💗💗💗💗
കടുത്ത ചൂടിലും സൈക്കിൾ ചവിട്ടി പടമെടുക്കുന്ന ഡോൺ.🤗👍👍👍
നമ്മുടെ റിജോ ഇവിടെയും എത്തിയോ best wishes rijo,
Vedio eshtappettu.avidekke varanulla formalities ethane.iwant your help pls
Thanks ഡോണ, ഫോറിൻ പഞ്ഞി മരം കാട്ടിത്തന്നതിന് 💥
Rijo and Dona❤️❤️
Rijo mone poli
Cp travels എന്നൊരു രജിസ്റ്റ്രേഡ് ഏജന്‍സി മുബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടേക്കു പോവാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ അവരെപ്പറ്റി കൂടുതല്‍ അന്വേഷിച്ചിട്ട് മാത്രം പോവുക. കറിഞ്ഞ രണ്ടു മാസത്തിനിടക്ക് കുറെ ആളുകള്‍ അവിടുന്ന് ഫെയില്‍ ആയിട്ടുണ്ട്. മറ്റ് ഏജന്‍സികില്‍ ഇത് വളരെ കുറവാണ്.അനുഭവസ്ഥന്‍ ആയതുകൊണ്ട് ഇവിടെ ചേര്‍ക്കുന്നു.
Number
Superb video ❤❤
Mona hai✨️
Israyel carehome kalil caretaker aayit job cheyyamo.. Atho veedukalil mathrame caretaker aakan pattuvollo
Rijochetta hai 🙌🏻
Pathivilum nalla glamarayittundu..dona chachi ❤💛❤💛👍
Chechi israelil old age home il enganaya kittunne enthanu qualification vendathu
മരങ്ങാടാ, ഈ യാത്രയുടെ ഒരു ഫുൾ കവറേജ് തരൂ.. അതായത് ഏജന്റിനെ കാണാൻ തീരുമാനിച്ചത് മുതൽ ജോലിക്ക് കയറീ പേഷ്യന്റുമായി നല്ല ബന്ധത്തിൽ ആകുന്നത് വരെ... ഒരു പത്തു എപ്പിസോഡ് എങ്കിലും കീചാം...ഒരു 2000 subscribers റെഡി...
Food ഉണ്ടാക്കാം എന്ന് പറഞ്ഞാല് പിന്നെ തീർന്നു.... പിന്നെ cokingodu cooking ആയിരിക്കും....
Hai rijo& dona....home care taker job/oldagehome caretaker qualification koodi parayamo.
God bless u dears
Rijo great ജോബ് ആണ് ചെയ്യുന്നത് അതു റിജോയുടെ പല വാക്കുകളിൽ നിന്നും ഞാൻ മനസിലാക്കിയിട്ടുണ്ട് ❤
Nice presentation 👍🏻🌹
Thakarthu randum👍🏻😂😂
Rijo mona ellarum maximum support kodukkannam💞💞
ബട്ട് 😄പൊളി ആണ് 👍
nallla song
panjimaram thanal virikkumoooo
Super dona👌👌👌
ഇഷ്ട്ടപെട്ടു
Etha nalla agency
വളരെ ഏറെ കഷ്ടപ്പെടുന്ന ഒരു വീട്ടമ്മയാണ് ഞാൻ. ഇസ്രായേലിൽ എന്തേലും ജോലിക്ക് പോകണമെന്ന് ആഗ്രഹം ഉണ്ട് .
ഏജന്റ് നെ പരിചയപ്പെടുത്തി തരുമോ?
ഈ കമന്റിന് റീപ്ലേ തരണം പ്ലീസ്
14 laks anu chodikkunne
Help plz
Hi... Chechi
നല്ല ഉണ്ട പഞ്ഞി മരം👍🙏
😵💫😹😹😹
Betch eee pass out 32 year age ulla ant bro ku caretaker nt job kittumo ? Pls reply me
Israyleku varan nalla expensive undallo. Aa paisa loan eduthu vannalum nammalkku athu salaryil ninnu bank loan adakkan patumo. Pls reply
Israyel eppol government to government processing start cheytho ariyumo.. Oru agency aayi contact cheythappa avr paranju 2 lakh something chilav veru June thott government to government aakuvannu... Eth genuine news aanonn ariyumo..
15 lakhs ചോദിക്കുന്നു,caregiver visa agent,അത്രയും ഉണ്ടോ,ഒന്ന് പറയാമോ pls
@@jessyantony8920 ഓരോരുത്തരും തോന്നിയ പോലെ മേടിക്കുക ആണ്, അവർക്ക് എത്ര കിട്ടിയാലും ലാഭം
Kasundayirunnal Jangalum vannanaa.payisayillaa..
Parayan ila kariyam vegam parayan noku....... 🖐🏻
Rijo and dona hai super
Ethra Paisa modakk ond
Cash എത്രേ കൊടുത്തു പോവാൻ
super...👍
Dona new subscriber...
Hai dona
😍😆
How can get there....pls reply
Please reply. How can get there ?
@@rinjujoshi3133 please reply same
Pls sagest an agency
Ippol visa open aano
യ്യോ ഞാൻ ഇവിടെ എത്താൻ താമസിച്ചു ട്ടോ. രണ്ടാളും പൊളിയെ ✌️. Rijo n dona wish you all the very best❤️
കമെന്റുകൾ മോസ്സാദ് നിരീക്ഷണത്തിൽ 😃😃
Language problem വരുമോ
Chechi angot varanulla age limit onnu parayumo?
Let me know Piba job agency
Sir agency name paranju tharumo
പുള്ളി അടിപൊളി aannalo 😂😂😂
✌️✌️✌️
Marangadan kandittu ee video kandavar like adi😅
👌👌👌👌🌹👍👍🎊
Wow
How to get job?
Eppol ethra laksham venam avede varan
Good vedio
🥰🥰
Oru consultancy suggest cheythu tharamo
Age limit ??
പെങ്ങളെ ഞാൻ വിസിറ്റ വിസ എടുത്ത് vannnal അവിടെ work visa aaki എടുക്കാൻ പറ്റുമോ ?
Avidy salary ethrayan
പൈസ മാത്രം പോരാ ലക്ക് കൂടെ വേണം തീർച്ചയായും
Eee Panji marathinu isreal Bhashayil enthu parayum
👍👍
👍
Hindi language may vedio kro...please
Lucky
ഇയാൾ തൃശ്ശൂർ മിഷൻ ഹോസ്‌പിറ്റലിൽ വർക്ക് ചെയ്യുന്നുണ്ടോ... ഇല്ലെങ്കിൽ ഇതേ മുഖം,, അവിടെ ഫാർമസിയിൽ കാണും...
🙏🙏🙏🙏🙏🙏👌🏼👌🏼👌🏼👌🏼
ഇസ്രായിൽ കെയർ ടേക്കർ ജോബിന് വേണ്ടി നാട്ടിൽ നിന്നു വരാൻ. എത്ര. ചിലവ്. വരും
12 to 13 lack
ഏജൻസി ഏതാ BRO
Nice
Hi
Ente same name annu lo🥰
Athe 😀
ഹായ്
ആ 'മരങ്ങോടന്റെ' thumbnail കണ്ട് ഞെട്ടിപ്പോയി... 'ഞങ്ങൾ അത് തീരുമാനിച്ചു,' എന്ന്..
മറ്റുള്ള 'അരോഗ ഗാത്ര യുവ കോമള കളേബര ചുള്ളൻമാരെല്ലാം' തീർന്നോ.....? 😂😅😃😁
ആ സൈക്കിളിന്റെ പുറകിൽ ഇരുന്ന്, 'വിക്രമാദിത്യനും, വേതാളവും' കൂടി പോകുന്നത് പോലെ പോകാനൊരു മോഹം...
'വേതാളമായാലും' കുഴപ്പമില്ല...😅😅
Athimohamanu Shekara..Athimoham😂😂
@@NjanorupavamMalayali വീണ്, എനിക്ക് എന്തെങ്കിലും പറ്റുമെന്നോർത്ത് വിഷമിക്കണ്ട, പിടിച്ചിരുന്നോളാം 'നീലകണ്ഠാ'....😁😁
@@tomperumpally6750 😂
Israel il നിന്നല്ല ഇന്ത്യയിൽ നിന്നല്ലേ വണ്ടി കയറിയത് ... റിജോ..... 😆 😂
no. pls
കേളത്തിലെ ബംഗാളിയുടെപണി ഇസ്രായേൽ മലയാളി ചെയ്യുന്നത്
I love india idont like isreal
Chechi
വെറും വളു വളയാണല്ലോ
Hi njan ipol MARANGADAN channelil kudy kandol. Angane anu link kittiyad.
Ende channel kudy support chaiyo