YARDENIT BAPTISMAL SITE Jordan River, Israel/ഈശോ ജ്ഞാനസ്നാനം സ്വീകരിച്ച സ്ഥലം:Dona Philip

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 191

  • @johneluvanthingal3147
    @johneluvanthingal3147 5 лет назад +8

    സ്നേഹിതേ... ഇതിനെല്ലാം എത്രമാത്രം അധികാരികതയുണ്ട് എന്നു നമുക്കാർക്കും അറിയില്ല. ടുറിസ്റ്റുകളെ ആകർഷിക്കാൻ പണിഞ്ഞതാ. പൈസ ഉണ്ടാക്കാൻ മാത്രമാണ് ഈ കാണുന്ന ടുറിസ്റ്റുകേന്ദ്രം. ക്രിസ്തുവിനെ ഞാൻ കളിയാക്കുന്നില്ല, ഒരു മതത്തെയും, ഒരു ദൈവത്തെയും. ക്രിസ്തുവിന്റെ ഫോട്ടോയ്ക്കുതന്നെ അധികാരികതയില്ല, ഓരോ രാജ്യക്കാർക്ക് ഓരോ പിക്ചർ ആണ് ക്രിസ്തുവിനെപറ്റി.

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      Thank you for your response

    • @justinisrael3917
      @justinisrael3917 5 лет назад +13

      അങ്ങനെ നോക്കാൻ പോയാൽ നിങ്ങളുടെ അച്ഛൻ ആരാണ് എന്നതിന് എന്ത് ഉറപ്പ് ഉള്ളത് വെറുതെ ചൊറിയാൻ നിക്കല്ലേ.

    • @johneluvanthingal3147
      @johneluvanthingal3147 5 лет назад +3

      @@justinisrael3917 തങ്ങളോട് എന്റെ അച്ഛന്റെ കാര്യം അല്ല ചോദിച്ചത്. തങ്ങൾക്കു ബൈബിളിലെ കാര്യം

    • @johneluvanthingal3147
      @johneluvanthingal3147 5 лет назад +2

      @@justinisrael3917 എന്റെ അച്ഛൻ കള്ളം പറഞ്ഞാലും ശാസ്ത്രിയ തെളിവുകൾ കള്ളം പറയില്ല, ഇതു മനസിലാക്കാൻ എട്ടാം ക്ലാസ്സ്‌ വരെ പഠിച്ചാൽ മതി. തങ്ങൾക്കു സാമാന്യ ബോധം ഇല്ലാത്തതു എന്റെ തെറ്റല്ല. ഞാൻ പറഞ്ഞത് ബൈബിൾ കാര്യങ്ങൾ ആണ് തങ്ങൾ പ്രതികരിക്കണം എന്നില്ല. ഭാഷയിൽ തന്നെ നിങ്ങളുടെ നിലവാരം അറിയാം.

    • @sajiparangamvilla817
      @sajiparangamvilla817 5 лет назад +1

      @@justinisrael3917 justin your good replay..

  • @johnsam2336
    @johnsam2336 5 лет назад +11

    Prise the Lord thank you Dona യേശു സ്നാന പെട്ട നദി കാണിച്ചു തന്നതിന് and God bless you 😊👍

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      Thank you ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് അയച്ചു കൊടുക്കണേ

    • @shaijujoy493
      @shaijujoy493 4 года назад

      Appol karthav ethu jathi anu

  • @sajiparangamvilla817
    @sajiparangamvilla817 5 лет назад +2

    മർക്കൊസ് 16:16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; ജ്ഞാനസ്നാനം സ്വീകരിച്ച സ്ഥലം supper. Eppozum ജ്ഞാനസ്നാനം sweekarichilla enkil adhinulla avasaram needuka ... god bless you...

  • @nenjonenjo
    @nenjonenjo 5 лет назад +2

    valare....nalllakaaryam...njangalkkuvedi...cheythu...god blss u...

  • @KrishnaKumar-wu5nm
    @KrishnaKumar-wu5nm 4 года назад +2

    Good presentation.. thank you..

  • @tijomolecegin619
    @tijomolecegin619 5 лет назад +3

    Oh my god. Ur very lucky chechi. God bless you. marikkunnathinu munbu avide veran vallatha moham.God sthothram.

  • @justinrajan8204
    @justinrajan8204 5 лет назад +1

    Kollam ippozha vedio super ayathe.

  • @vimalraj4400
    @vimalraj4400 5 лет назад +12

    മർക്കൊസ് 16:16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      Thank you ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത് വീഡിയോ

    • @vimalraj4400
      @vimalraj4400 5 лет назад

      @@DonaPhilipInchikalayil Ok

    • @anoopck4779
      @anoopck4779 5 лет назад +1

      അപ്പൊ ഹിന്ദുവായി ജനിച്ചു അമ്പലത്തിൽ പോവുകയും യേശു സത്യമാണെന്നു വിശ്വസിക്കുകയും ചെയ്യുന്ന ഈ ഞാൻ ശിക്ഷാ വിധിയിൽ അകപ്പെടുമോ?

    • @mathewabraham1658
      @mathewabraham1658 4 года назад +1

      @@anoopck4779 vishwasikayum christuvintay namathil snanamelkukayum kalpanakal anusarichu jeevichal rakshikapedum

  • @lincyrajam
    @lincyrajam 5 лет назад +3

    Ellarkkum kaanaan eshtamulla videos present cheyunathil Dona vijayichirikunnu...

  • @rijovlogs
    @rijovlogs 5 лет назад +2

    Super video...vlogite ending ann ettavum pwoli prethekich aa food kazhikune🤣🤣🥰🥰

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      Ohoooo 😂🤣🤣🤣 വിശന്നു കൊടല് കരിഞ്ഞു

  • @joymichael7294
    @joymichael7294 4 года назад

    Thank you Dear "Jesus is with you,Holly spirit is with you ".

  • @life.70
    @life.70 5 лет назад +3

    dona .. iam very happy. ithrac clear ayi kanan sadhichu..

  • @anuanutj4491
    @anuanutj4491 5 лет назад +2

    U R lucky Donadear God bless you njagalkkumkudi prarthekanam

  • @marykuttydavis4888
    @marykuttydavis4888 5 лет назад +2

    Thank u Dona great job I can feel the blessing . bless u molu

  • @manojcherian5758
    @manojcherian5758 3 года назад

    Super...prayer...cheyenm....daivamay.....haly.luya.

  • @Travel09-i4f
    @Travel09-i4f 5 лет назад +4

    Praise the lord..amen

  • @jeemoljacob5632
    @jeemoljacob5632 5 лет назад +2

    Thank you Mole, God bless you lots

  • @shineysunil537
    @shineysunil537 4 года назад

    Dona you very courage and lucky God with you.Wonderful place very good

  • @shanivincent5045
    @shanivincent5045 4 года назад +1

    Holy place and joyful moment.👍👍👍

  • @georget.jgeorge6318
    @georget.jgeorge6318 5 лет назад +4

    You are lucky. Keep going on ur vedeos shooting. It was very good experience ok

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад +1

      ♥️♥️♥️😍

    • @RajeshR-yj5lb
      @RajeshR-yj5lb 5 лет назад

      ചുമ്മാ ബൈബിൾ romakkar തട്ടിപ്പ് കഥ

    • @RajeshR-yj5lb
      @RajeshR-yj5lb 5 лет назад

      @@georget.jgeorge6318 All religion story was, is, പൊട്ടക്കഥ , science was , is, reail

    • @georget.jgeorge6318
      @georget.jgeorge6318 5 лет назад +1

      @@RajeshR-yj5lb dear I am sorry to give u an answer .believe in god is not easy. Believe in god means deep in the darkness. Can u understand the same which i told u. I sm preying 4 u dear .ulkannu thurannal utharam kittum.we clossed the door of heart..once open and see the truth then u will be in Trac and u will get answers ok .all depends up on u ok

    • @RajeshR-yj5lb
      @RajeshR-yj5lb 5 лет назад

      @@georget.jgeorge6318 Pls watch , jos kanathil, r ravichandran speech in youtube, we are homosapiyance, comeing from africa , god and religion is feck

  • @manojbest2015
    @manojbest2015 5 лет назад +1

    nanni sistar thanks

  • @rachelabraham559
    @rachelabraham559 5 лет назад +2

    Good well done mole.may god bless you.

  • @binduraj6968
    @binduraj6968 5 лет назад +2

    Praise the Lord hi Dona how can I contact you. Thank you and God bless you

  • @aaansi7976
    @aaansi7976 4 года назад +1

    Amen 🙏

  • @johnmvarghese6113
    @johnmvarghese6113 5 лет назад +1

    Thanks Dona

  • @childofgodakhilara544
    @childofgodakhilara544 5 лет назад +1

    Tq sis... god bless u
    Keep going..

  • @jayalakshmi7801
    @jayalakshmi7801 3 года назад

    Dona. Valeya. Satosam.. Jeevetam. Danyamai

  • @josem4845
    @josem4845 3 года назад

    Superb

  • @arunkannan5052
    @arunkannan5052 3 года назад +1

    🥰😍

  • @justinvarghese5707
    @justinvarghese5707 5 лет назад +2

    Please pray for my place nilambur 🙏🙏🙏

  • @sadeeshjohn896
    @sadeeshjohn896 5 лет назад +2

    Good presentation. However, the actual baptism site is not the river but just few metres away from this place - which is inside Jordan- the other side (opposite) of this place. This video is shot from Palestine (Israel) side.

  • @reenabaiju5587
    @reenabaiju5587 3 года назад

    Ammen

  • @ratheeshcheriyan2372
    @ratheeshcheriyan2372 5 лет назад +2

    Great

  • @AshrafAshraf-ne5fu
    @AshrafAshraf-ne5fu 5 лет назад +4

    Reena alaxum jarusalemil ninn vlog cheyyunnund ,ningal 2 perum clash aakaarille

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад +2

      അദ്ദേഹം അദ്ദേഹത്തിൻറെ തായ് വഴി ഞാൻ എൻറെ വഴി 😂😍😍😍

  • @ammuami5236
    @ammuami5236 3 года назад +1

    Amen

  • @thomasfrancis5410
    @thomasfrancis5410 4 года назад

    Your video is watching all type of people irrespective of the age.

  • @deepakmaniyappan
    @deepakmaniyappan 5 лет назад +3

    Video quality is improved,

  • @georget.jgeorge6318
    @georget.jgeorge6318 5 лет назад +2

    On more thing you are dressing well .good luck

  • @georget.jgeorge6318
    @georget.jgeorge6318 4 года назад

    Donas puthiyathu evideyada .veettu visheshangal .ok.vegam poratte.

  • @manojkuriakose1545
    @manojkuriakose1545 5 лет назад +2

    Super

  • @mathewgeorge1000
    @mathewgeorge1000 4 года назад +1

    താങ്ക്സ് മോളെ

  • @shaijujoy493
    @shaijujoy493 4 года назад

    Mole evideya amarthande

  • @josseyjoy9543
    @josseyjoy9543 3 года назад

    v.nice

  • @solybaby8011
    @solybaby8011 5 лет назад +1

    Dona kungayipoyallo dressinte ano

  • @sherenamol9196
    @sherenamol9196 3 года назад

    നിങ്ങൾ ഫോണിൽ ആണോ വീഡിയോ എടുക്കുന്നത് ഏതാ മുബൈൽ ഒന്ന് പറയാമോ

  • @prabhuj1627
    @prabhuj1627 5 лет назад

    Thank you

  • @deepakmaniyappan
    @deepakmaniyappan 5 лет назад +2

    New DSLR???

  • @reenabaiju5587
    @reenabaiju5587 3 года назад

    Nagalkum kudi pls prayers

  • @kdgaming7086
    @kdgaming7086 2 года назад

    👍

  • @WTH13139
    @WTH13139 5 лет назад +3

    😍😍😍

  • @BG-wx6ww
    @BG-wx6ww 5 лет назад +2

    Your all videos are very good. Because within your very limited knowledge you're doing very good job. Pronoucation of baptism 😊 bapatism alla baptism.

  • @anjujose4490
    @anjujose4490 5 лет назад +2

    🙏

  • @joshyjohn9967
    @joshyjohn9967 5 лет назад +3

    Congratulations

  • @joshyjohn9967
    @joshyjohn9967 5 лет назад +2

    Camera super ayi varunnu

  • @sajeshnksanooj6832
    @sajeshnksanooj6832 2 года назад

    👌🏻❤

  • @bijupaul4197
    @bijupaul4197 5 лет назад +1

    Soooperrrrrrrrtrr

  • @SureshSuresh-kt3hb
    @SureshSuresh-kt3hb 5 лет назад

    Hi, Sis, praise the Lord.

  • @saneeshraman868
    @saneeshraman868 5 лет назад +1

    uppavum ...kadalayum...i like that dialogue..dona

  • @xavierjohnchazhoor9018
    @xavierjohnchazhoor9018 5 лет назад

    This side (israeli) is well maintainted,I was Jordan side of Baptismal site.The real place is Jordanian side ,but the river flow moved from the time Jesus was Baptised.and there is no water and they build a square like structure on the original site.the travelling in Jordanian side was horrible.even I came by car they want me to take a bus to reach the site around 20 jordanian dinar for less than one kilometer where my car was parked.no water or food available there

  • @sibiartworld9305
    @sibiartworld9305 5 лет назад +2

    👍💖

  • @shinybiju3481
    @shinybiju3481 4 года назад

    Dona Ethe Israelil evida?

  • @renjufranklinrenju2554
    @renjufranklinrenju2554 5 лет назад +1

    Chechi ഇന്ന് സൂപ്പർ ആയിട്ടുണ്ട് ബ്ലാക്ക് dress ചേരുന്നു

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      ആനോ എന്ന ബ്ലാക്ക് സ്ഥിരം ആക്കിയാലോ ♥️😇😍

    • @renjufranklinrenju2554
      @renjufranklinrenju2554 5 лет назад

      ചേച്ചിക്ക് കുഴപ്പമില്ലങ്കിൽ ok

    • @georgekt835
      @georgekt835 5 лет назад

      ഫുഡ് കഴിഞ്ഞിട്ടാണോ ദൈവം', ദൈവം കഴിഞ്ഞിട്ടാണോ ഫുഡ്

  • @bosepy3219
    @bosepy3219 5 лет назад +1

    Nice

  • @pumpkinpumpkins5117
    @pumpkinpumpkins5117 5 лет назад +2

    🤗😍😍😍😍😍😍😍😍

  • @tomperumpally6750
    @tomperumpally6750 5 лет назад +1

    ഇഞ്ചിക്കാലാ, you're so blessed. കർത്താവിന്റെ കാലടികൾ പതിഞ്ഞ സ്ഥലം സന്ദർശിക്കാൻ സാധിച്ചല്ലോ. സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @anithavinil8930
    @anithavinil8930 5 лет назад

    Jesus mamothisa kondathano ?? atho mungi pogukayayirunno..

    • @rojishthomas2145
      @rojishthomas2145 5 лет назад +1

      Anitha Vinil onu poyi anoshich nokathilarruno 😆

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      Thank you for your response 😀

    • @rojishthomas2145
      @rojishthomas2145 5 лет назад +1

      Ala pine oro oro choriyan pushukkal🥵

    • @wine924
      @wine924 5 лет назад

      Indiale Ganga nadiyil ororutharum ottak cheyana pole. Cheytha papangal kazhuki kalanjit jeevikan. Yohanan Jordan nadikarayil vanna ella Juthanmareyum nadiyil pidich mungipichu. Jesusinem angane Yohanan cheythu.

    • @wine924
      @wine924 5 лет назад

      Thora. Bible. Ramayanam. Mahabharatham . Vedangal & quran vayich mansilakuka. Anneram ithe pole pottatharam chodikan thonnula.

  • @lijoyjoseph7499
    @lijoyjoseph7499 4 года назад

    ദയവു ചെയ്തു, ഈശോ എന്ന് പറയാതെ യേശു എന്ന് പറയു സഹോദരി

  • @ALTHWAFvlogs
    @ALTHWAFvlogs 5 лет назад +1

    Lov uuuu

  • @SimplyCookingStyle
    @SimplyCookingStyle 2 года назад

    ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ ഇവിടെയൊക്കെ വരണമെന്നുണ്ട്.സാധിക്കുമോ എന്തോ.

  • @jinsmathew7892
    @jinsmathew7892 5 лет назад

    praise the Lord...

  • @neenamjohny685
    @neenamjohny685 5 лет назад +4

    Nice vedio

  • @gpptrtrue797
    @gpptrtrue797 5 лет назад +1

    എല്ലാ മതങ്ങളും മനുഷ്യനന്മ മാത്രമാണ് ചൂഷങ്ങൾ ഇല്ലാതെ സ്നേഹത്തിന്റെ ഒരു നല്ല പുലരിക്കായി പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ
    G P

  • @sukumark2856
    @sukumark2856 4 года назад

    ജൂതൻമാരുടെ ജീവിത രീതി സ്വഭാവം വീടിയോ ഇടാമോ

  • @noushad
    @noushad 5 лет назад +1

    Dona background oru late music കൊടുക്ക്

  • @1987shameem
    @1987shameem 3 года назад

    Dona, ഏതാ ക്യാമറ?

  • @rejivarghese8385
    @rejivarghese8385 4 года назад

    Vallathumnallapolakazikkanammolea

  • @deepakmaniyappan
    @deepakmaniyappan 5 лет назад +3

    ഗിബ്ബൽ വീഡിയോ സൂപ്പർ

  • @wilsoncc4572
    @wilsoncc4572 4 года назад

    Hai

  • @josephk4832
    @josephk4832 2 года назад

    DONA.ORUSHAKKAL.KERALATHILARHRARUPYAN.

  • @mereyalexander4836
    @mereyalexander4836 4 года назад

    Kshchakal kannikkunudu pakshe Atmikatha kuravanu samsarathil. Karthavinte aduthanu annu thonnunilla samsarathil.athukondu All tharulla. Sorry

  • @anoopck4779
    @anoopck4779 5 лет назад +3

    അയ്യോ ജോർദാൻ നദിയിൽ വീണോ?

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      Ha ha അതെപ്പോ ഞാൻ അറിഞ്ഞില്ല

    • @anoopck4779
      @anoopck4779 5 лет назад

      @@DonaPhilipInchikalayil വീണുന്ന്‌ കേട്ടു. കുറേ ഉപ്പുവെള്ളോം കുടിച്ചുത്രെ. അവിടെ ചെന്നിട്ട് ഇതുവരെ കുളിക്കഞ്ഞിട്ട് കൂടെയുള്ളവർ തള്ളിയിട്ടതാണെന്നും സംസാരമുണ്ട് 😝😝🥰😂😂😂😂😆

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      Ha ha😁😁😂🤣

  • @marymartin5955
    @marymartin5955 3 года назад

    Aaaaaa

  • @abdulharifharis8639
    @abdulharifharis8639 5 лет назад +1

    തൗറാത്ത് മൂസാ നബിക്ക് ലഭിച്ച കിതാബ് ഇബ്റാനീ ഭാഷയിലാണ്. നിങ്ങൾ അത് മൂസയെ മോഷ എന്നും തൗറാത്തിനെ തോ റാ എന്നും. പറയുന്നു.

    • @bony3603
      @bony3603 5 лет назад +3

      ഹീബ്രു സംസാരിക്കുന്ന ഇസ്രെയേൽകാർക് പിന്നെ ഏതു ഭാഷയിൽ ആണ്. ന്യായ പ്രമാണം കൊടുക്കേണ്ടത്.

  • @joshyjohn9967
    @joshyjohn9967 5 лет назад +1

    Hiii

  • @AnilKumar-cg6id
    @AnilKumar-cg6id 5 лет назад

    No call eeeso.....Jesus Christ....

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 4 года назад

    പ്രിയപ്പെട്ട ഡോണാമോളേ വെള്ളം എല്ലാം ഒരുപോലെയേ ഉള്ളു .
    ഹിന്ദുക്കള് ഗംഗാ നദിയിലേ ജലത്തെ പുണ്യ ജലമായി കരൂതുന്നതുപോലെ ക്രിസ്ത്യാനികള് വെള്ളത്തിന് പ്രത്യേകത ഒന്നും കല്പ്പികമകുന്നില്ല .

  • @lijoyjoseph7499
    @lijoyjoseph7499 4 года назад

    വിവരക്കേട് പറയാതെ, വെള്ളത്തിനു ഒരു പരിശുദ്ധിയും ഇല്ല, ലോകത്തിലെ നദികളിലെ വെള്ളം എല്ലാം ഒരു പോലെ ആണ്

  • @priyatj3590
    @priyatj3590 5 лет назад +1

    ഡോണ.. . വളരെ നന്നായിട്ടുണ്ട്... 😆

  • @valsammavalsamma9399
    @valsammavalsamma9399 3 года назад

    UB

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 4 года назад

    ഈശോ ഏതാനും ദിവസം മാത്രം പ്രായമുണ്ടായിരുന്നപ്പോളാണ് മാമോദീസാ മുങ്ങിയത് ? ഏത് അച്ചനായിരുന്നു മാമോദീസ കൊടുത്തത് ? വെള്ളത്തില് മുങ്ങിയായിരുന്നോ അതോ മുഖത്തു വെള്ളം തളിക്കുകയായിരുന്നോ ?

  • @antonyf2023
    @antonyf2023 5 лет назад

    ഇതല്ല ഒറിജിനൽ baptismal സ്ഥലം. ഇതൊരു ജോർദാൻ നദി കരയിലെ പിക്നിക് സ്പോട്....... കുട്ടീ, പഠിച്ചിട്ടു വേണം പഠിപ്പിക്കാൻ..... നിസ്സാര കാര്യം അല്ല നീ ചെയ്തുകൊണ്ടിരിക്കുന്നത്... keep it in mind.

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад +7

      വീഡിയോയിൽ പറയുന്നുണ്ടല്ലോ.. വീഡിയോ നന്നായി കാണൂ മാമോദീസ സ്വീകരിച്ച ജോർദാൻ നദിയുടെ ഒരു ഭാഗത്താണ് നിൽക്കുന്നത് എന്ന് തുടക്കത്തിൽ പറയുന്നുണ്ട്

  • @vadakkumpadchanel704
    @vadakkumpadchanel704 4 года назад

    ഇങ്ങനെ എല്ലാമതസ്ഥര്ക്കും ഓരോ തരത്തിലും തീർത്ത ജലമുണ്ട് അതിലൊക്കെ പുണ്യമുണ്ടെങ്കിൽ പിന്നെന്തിനാ ഹോസ്പിറ്റൽ..

  • @mdmohmmod739
    @mdmohmmod739 5 лет назад +3

    ഡോണയെ ഞാൻ കെട്ടിക്കോട്ടെ

    • @johnsam2336
      @johnsam2336 5 лет назад

      എടാ വെറുപ്പിക്കല്ലേടാ ചെറുക്കാ 😊

    • @DonaPhilipInchikalayil
      @DonaPhilipInchikalayil  5 лет назад

      🤣😂🤗

    • @shinammasebastian2298
      @shinammasebastian2298 4 года назад +1

      ക്രിതു സത്യ ദൈവവിശ്വാസം. വെറുതെ ഇടപെടല്ലേ

    • @godwinfrancis2
      @godwinfrancis2 4 года назад +2

      @@johnsam2336 mammadholiya matham valarthaanulla oradavu. love jihadh

    • @Lovebirds894
      @Lovebirds894 4 года назад

      ഡാ പരട്ട കാക്കേ മുസ്ലിംസിനെ പറയിപ്പിക്കാൻ നിന്റെ കാട്ടുകോഴി സ്വഭാവം നാട്ടിൽ എടുത്താൽ മതി

  • @kingstarmalayalam1517
    @kingstarmalayalam1517 5 лет назад +1

    മിക്കവാറും യേശു അംഗസ്നാനം ചെയ്ദത് മുസ്ലിങ്ങൾ ചെയ്ദത് പോലെ നിസ്കാരം ആയിരിക്കും

    • @shinammasebastian2298
      @shinammasebastian2298 4 года назад +2

      സൂത്ര പണി വേണ്ട അത് മമ്മദിന്റെ വകയായ. ഇത്‌ വേറെ ലെവൽ

    • @Lovebirds894
      @Lovebirds894 4 года назад

      @@shinammasebastian2298 കർത്താവിന്റെ മണവാട്ടിക് സുഖമാണോ

    • @Abc-qk1xt
      @Abc-qk1xt 4 года назад +1

      ശരി കാക്കാ...

    • @Lovebirds894
      @Lovebirds894 4 года назад

      @@Abc-qk1xt ശെരി കാക്ക തന്റെ അച്ഛൻ ആണോ പരട്ട നസറാണി

    • @Abc-qk1xt
      @Abc-qk1xt 4 года назад +3

      @@Lovebirds894 എന്റെ അച്ഛൻ അല്ല നിന്റെ വാപ്പ ആണ് കാക്ക.. പോടാ.. കണ്ടയിടത്തൊക്കെ വലിഞ്ഞു കയറി കമന്റുമായി വന്നോളും. നിന്റെ ആൾക്കാർ ഇതേ നാടുകളിൽ സന്ദർശിക്കുന്ന വീഡിയോകളും ഇഷ്ടം പോലെ ഉണ്ട്. അവിടെയൊന്നും ഞങ്ങൾ നസ്രാണികൾ കമന്റുമായി ചെല്ലാറില്ല. അതിലൊക്കെ കുറെ "മാഷാ അള്ളാ" മാത്രമേ കാണാറുള്ളു. ഏതെങ്കിലും ക്രിസ്ത്യാനി ഒരു വീഡിയോ ഇട്ടാൽ അവിടെയൊക്കെ നാണം ഇല്ലാതെ ചീഞ്ഞ കമന്റുമായി കുറെയെണ്ണം ഇറങ്ങും...

  • @nenjonenjo
    @nenjonenjo 5 лет назад +3

    valare....nalllakaaryam...njangalkkuvedi...cheythu...god blss u...

  • @jithinjilson9729
    @jithinjilson9729 4 года назад +1

    🙏🙏🙏

  • @bosepy3219
    @bosepy3219 5 лет назад +2

    Nice

  • @shailajathomas3425
    @shailajathomas3425 4 года назад

    Super

  • @sukumark2856
    @sukumark2856 4 года назад

    ജൂതൻമാരുടെ ജീവിത രീതി സ്വഭാവം വീടിയോ ഇടാമോ

  • @shimu.cshimu.c567
    @shimu.cshimu.c567 3 года назад

    Super