ഞങ്ങളുടെ സ്കൂളിൽ ഈ വർഷം ഓണ പരിപാടി നടക്കുന്നത് 2 നാണ് അതിന് ഞങ്ങളുടെ സ്കൂളിലെ ടീച്ചർ ഈ പാട്ടാണ് സെലക്ട് ചെയ്തിട്ടുള്ളത് നല്ല മനോഹരമായിട്ടുണ്ട് 👍👍😍 സൂപ്പർ mareena chechi
വളരെ മനോഹരം..... നല്ല ഫീൽ..... മറുനാട്ടിൽ ഇരുന്നു കേട്ടപ്പോൾ നാട്ടിലെ ഓണത്തിന്റെ ഒരു ഫീൽ..... മോളെ അടിപൊളി.....വരികൾ സൂപ്പർ... 👌👌👌👌👌🎤പൂവേ പൊലി..... പൂവേ പൊലി..... നാട് ഉണരും പൂവിളി.... 🙏🏽🙏🏽🙏🏽🙏🏽👌👌
❤❤❤❤ ഈ ഈ ഓണ പാട്ടിനെ ഇഷ്ട്ടപ്പെട്ട എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി നിങ്ങളുടെ ഓണാഘോഷങ്ങളിൽ ഈ പാട്ട് ആലപിക്കുന്നെങ്കിൽ കഴിയുമെങ്കിൽ കമന്റ് ബോക്സിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്താൽ എന്റെ FB പേജിൽ ഞാൻ പോസ്റ്റ് ചെയ്തു നിങ്ങൾക്ക് ആശംസകൾ അറിയാക്കാം കേട്ടോ ....❤❤❤❤
ഈ പാട്ട് ഇന്ന് ഞങ്ങൾ ഓണോത്സവത്തോടനുബന്ധിച്ചു നടത്തിയ ഓണപ്പാട്ട് മത്സരത്തിൽ പാടി....1st prize ലഭിച്ചു.... Thank you so much ❤Happy Onam to your whole team ❤
Marina chechi your song is Awsome as always. i heared your other albums too...SO GOOD chechi...You have a very good future. I am so thankfull to be the first person to comment...May God bless you
ഹൃദ്യം, മനോഹരം.വളരെ വൈകിപ്പോയി ഈ പാട്ട് കേൾക്കാൻ.നല്ലവരികൾ. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീതം. ശ്രുതിമധുരമായ ആലാപനം. വിഷ്വൽസ് പതിവ് രീതികളിൽ നിന്ന് മാറ്റിപ്പിടിച്ചിരുന്നെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ.എങ്കിലും അത് ഒരു കുറവായിക്കരുതേണ്ട.അഭിനന്ദനങ്ങൾ 💕💕💕💕💕💕
പ്രിയരേ ഈ പാട്ടിനെ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ കൂടി മറക്കല്ലേ സഹായിക്കുമല്ലോ എല്ലാവർക്കും നന്ദി ഓണാശംസകൾ
Karoke tharamo
@@roshnivinod1254 ruclips.net/video/bD_icLl6mAY/видео.html
Lyrics tharamo
Karoke available aano?
Nallapattu 🎆🎆
ഓണ് പൂവിളി
പാട്ടുമൂളണ പൂത്തുമ്പി
കർക്കിടക കരിമുകിൽ മാഞ്ഞു
പൊൻ ചിങ്ങം വ വായ്
പൂവെ പൊലി
നിറ പൊലി നിറ പൊലി
പാട വരമ്പിൽ കുത്തിയിരിക്കണ കൊറ്റി അമ്മാവാ
കൊയ്തുമെതിച്ചതറിഞ്ഞില്ലേ
പുത്തരി ഉണ്ണണ്ടേ
അത്തം പത്തോണമൊരുക്കാൻ കളിയൂഞ്ഞാൽ കെട്ടി ഒരുക്കാ
കൈകൊട്ടി പാട്ടിനൊപ്പം നർത്തനമാടാം
തെയ് തെയ് തെയ് തെയ് തക
തിത്തിത്താര
തോണി പാട്ടിന്നീണം കേട്ടോ
പൂവാലൻ തുമ്പി
പൂക്കളമിട്ടൊരു മുറ്റത്ത്
തുമ്പി തുള്ളണ്ടേ
പഴമുണ്ടെ
പായസ മുണ്ടേ
തിരുവോണക്കോടിയുമുണ്ടേ
മാവേലി തമ്പുരാൻ
എഴുന്നള്ളും നേരം
🎉
Can you please send the karokkae of this
🎉🎉
Thank you for giving me the lirics
ലവ് യു പൊന്നു, നീ ഉയരങ്ങളിൽ വരും
നല്ല പാട്ട് ചേച്ചി സൂപ്പർ ആണ്
ആ വരികളും ശബ്ദവും. ഒരു രക്ഷയും ഇല്ല. ❤
സൂപ്പർ ഓണപാട്ടു നന്നായിട്ടുണ്ട് Mole👍👍👍❤❤❤️🙏🙏🙏
അതിമനോഹരം വരികളും ആലാപനവും.
അഭിനന്ദനങ്ങൾ❤.
മനോഹരമായ ഓണപ്പാട്ട് കുട്ടിത്തം തുളുമ്പുന്ന ആലാപനം.ഒത്തിരി ഇഷ്ടായി
അതി മനോഹരമായി പാടിട്ടുണ്ട്. എല്ലാ വിത ആയിസോര്യങ്ങളും രേവതി മോൾക്ക് നേരുന്നു.
നിഷ്കളങ്ക ത നിറഞ്ഞു നിൽക്കുന്നു.അതി മനോഹരം .
സൂപ്പർ song 👍🏻 അനൂപിന്റെ BGM lyrics music ആലാപനം എല്ലാം ഗംഭീരം ❗ ശരിക്കും ഗൃഹതുരത്വമുണർത്തുന്ന സംഗീതം ❤️
ഞങ്ങളുടെ സ്കൂളിൽ ഈ വർഷം ഓണ പരിപാടി നടക്കുന്നത് 2 നാണ് അതിന് ഞങ്ങളുടെ സ്കൂളിലെ ടീച്ചർ ഈ പാട്ടാണ് സെലക്ട് ചെയ്തിട്ടുള്ളത് നല്ല മനോഹരമായിട്ടുണ്ട് 👍👍😍 സൂപ്പർ mareena chechi
Thank you so much Sir Congratulations All the best
@@mareenashajan9811njan schoolile kuttiyaan
Thanks 😍
same to me
my teacher select this song
ഇത്രയും മനോഹരമായ ഈ ഗാനത്തിനു ഒരു മില്ല്യൺ വ്യൂസ് വേണ്ടതാണ്
പൊന്നോണത്തെ വരവേൽക്കുമീ ഗീതാലാപന മാധുരി കുളിർക്കാറ്റേ ന്ന പോലെ അതീവ ഹൃദ്യം ,സൂപ്പർ
Thanks
2024
E Onam Polichu
So Super Voice
So Good Onanapattu
My Very Happy
Happy Onam
Suresh parayil
സൂപ്പർ
എല്ലാമെല്ലാം അതി മനോഹരം........ സഹോദരീ, കെരിമുകിൽ എന്നു പറയാതെ കരി മുകിൽ ആണ്.
Wah wai wah congragulation good so ng❤❤❤❤😢😢😢🎉😅😮❤❤indira ligarh
ഹൃദ്യമായ രചന സംഗീത ആലാപനം ഹൃദ്യമായ അഭിനന്ദനം….❤️❤️❤️🙏
😅😊🎉🎉❤
🎉
വളരെ മനോഹരം..... നല്ല ഫീൽ..... മറുനാട്ടിൽ ഇരുന്നു കേട്ടപ്പോൾ നാട്ടിലെ ഓണത്തിന്റെ ഒരു ഫീൽ..... മോളെ അടിപൊളി.....വരികൾ സൂപ്പർ... 👌👌👌👌👌🎤പൂവേ പൊലി..... പൂവേ പൊലി..... നാട് ഉണരും പൂവിളി.... 🙏🏽🙏🏽🙏🏽🙏🏽👌👌
Thanks for your Valuable Comments Please Share and Suppor
ഏതോ ഒരു ശാലീന സൗന്ദര്യം നിറഞ്ഞു തുളുമ്പുന്നു.
Super❤️
ഒന്നും പറയാനില്ല..... അടിപൊളി 🌹🌹🌹🌹🌹🌹🌹
Supper.song
Athimanoharamaya pattum alapanavum varikalum😃🎉🎉🎉❤️❤️❤️😍😍😍
ഈ മോളുടെ ആലാപനം എത്ര തവണ കണ്ടു ഞാൻ❤
👍👍
മോളെ വളരെ നന്നായിരിക്കുന്നു മോളുടെ പാട്ട്!!! ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു!! ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👌👌👌👌
Super🧡
❤️❤️❤️നല്ല പാട്ട്... കേട്ടങ്ങനിരുന്നുപോയി 👌👌👌👌💕💕💕
മോളെ നന്നായിട്ടുണ്ട്.
Good
മനോഹരമായ ഓണപ്പാട്ട്
മോള് നന്നായി പാടി
നല്ല രചന നല്ല സംഗീതം
സൂപ്പർ സൂപ്പർ സൂപ്പർ
Super song... Lyrics, music n singer 👌👌..
സൂപ്പർ🌹🌹🌹🌹🌹🌹
വരികൾ കൊത്ത ഈണം. ഈ ഓണത്തിന് പൊന്നോണപ്പുത്തുമ്പി പാറി പറക്കട്ടെ ഓരോ മലയാളിയുടെയും ചുണ്ടിലും ആശംസകൾ
Thank you so much Sir
Hats off chetta, great work 👌
നന്നായിട്ടുണ്ട് പാട്ടും, വരികളും ❤❤❤❤
THANK. YOU DEAR 🎉🎉🎉❤😂
👍സൂപ്പർ നല്ല വരികൾ
🥰🥰🥰super chechiii
Yethara manoharam mollee 👃👃💚💛💜👌👌👍👍 by oman
Supper song
Nice verygood. Congatulations
അതി മനോഹരം
പൊന്നു മോളേ പോലെ തന്നെ.....
.
.
...
സൂപ്പർ നല്ല വരികൾ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
അഭിനന്ദനങ്ങൾ
MERlNA..... SUPER ONAM SONGS.... CONGRATS 👍
Beautiful song with beautiful voice in this BEAUTIFUL MALAYALI ONAM.THIS WILL BE SUPER HIT OF 2023-24 ONAM SONGS. SO SIMPLE TO SING.
സൂപ്പർ❤❤❤❤❤
❤❤❤❤ ഈ ഈ ഓണ പാട്ടിനെ ഇഷ്ട്ടപ്പെട്ട എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി നിങ്ങളുടെ ഓണാഘോഷങ്ങളിൽ ഈ പാട്ട് ആലപിക്കുന്നെങ്കിൽ കഴിയുമെങ്കിൽ കമന്റ് ബോക്സിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്താൽ എന്റെ FB പേജിൽ ഞാൻ പോസ്റ്റ് ചെയ്തു നിങ്ങൾക്ക് ആശംസകൾ അറിയാക്കാം കേട്ടോ ....❤❤❤❤
Ente makal padiyirunnu.first kitty thank you. For the beautiful song
ദേവുസ്സ് ..അടിപൊളി ഹാപ്പി ഓണം അഡ്വാൻസ് ..
onam2019
ഹാപ്പി ഓണം
മനോഹരം
ആഹാ.. മനോഹരം..🌷🌷
Happy onam you tob chankxx😍🌼🌼
ഈ പാട്ട് ഇന്ന് ഞങ്ങൾ ഓണോത്സവത്തോടനുബന്ധിച്ചു നടത്തിയ ഓണപ്പാട്ട് മത്സരത്തിൽ പാടി....1st prize ലഭിച്ചു.... Thank you so much ❤Happy Onam to your whole team ❤
Very good I am so happy Thanks Dear's Congratulations
@@mareenashajan9811 🙏
karoke ayachu tharamo
Manoharamaya varikalum athimanoharamaya aalapanavum
കരിമുകിൽ എന്ന് പറയണം. കെ രി മുകിൽ എന്ന് പറയാതെ. പാട്ട് വളരെ നന്നായിട്ടുണ്ട്
Super...
❤❤❤❤❤❤❤❤❤
👍👍
Super
Adipoli song👌👌
Marina chechi your song is Awsome as always. i heared your other albums too...SO GOOD chechi...You have a very good future. I am so thankfull to be the first person to comment...May God bless you
Super song ♥️👌
വളരെ നല്ല ഗാനം..
നല്ല ഭാവന നിറഞ്ഞ വരികൾ നല്ല ഈണം
ഹൃദ്യം, മനോഹരം.വളരെ വൈകിപ്പോയി ഈ പാട്ട് കേൾക്കാൻ.നല്ലവരികൾ. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീതം. ശ്രുതിമധുരമായ ആലാപനം. വിഷ്വൽസ് പതിവ് രീതികളിൽ നിന്ന് മാറ്റിപ്പിടിച്ചിരുന്നെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ.എങ്കിലും അത് ഒരു കുറവായിക്കരുതേണ്ട.അഭിനന്ദനങ്ങൾ 💕💕💕💕💕💕
Beautifully rendered very good lyrics congratulations molu ❤❤
❤❤
സൂപ്പർ 😍
Valare nannayi paadi
നല്ല വരികൾ.... കേൾക്കാനും നല്ല ഇമ്പം 💕
🎉🎉
Manoharamaya gaanam.
Super, paattu, Mole!🥰😍♥️💖
അടിപൊളി 👌
Hi nice 👍 chechi penne Helan
❤നന്നായിട്ടുണ്ട്
Oh sweet voice ❤ and my child's music teacher also teach this song.
Super 😊
Verrygood
Listening in 2024. Awesome song. Voice is so sweet. Lyrics and frames are excellent.
Mareena chechi super 😍👍
Thanks
മെറീന സൂപ്പർ 👍
Thank you
You have aa best songer😍😍😍
By sanha fathima....karalam... Malapporam... Vazhakkad. You have aa maa frd
❤👍🌹
Suppar,
Add നന്ദി
Hats off for singing this beautiful song
നന്നായിട്ടുണ്ട്.
🎉 Super
👌💖
💛❤💛🥰🥰🥰
👌👌❤️
double 👍👍👍👍🙏super
Super 👌🏻👌🏻
😍😍😍😍💞💞💞
Very Good🙂👍👌🥰🤩😍
Super song
👍❤️
Super rendering