Uyire | Agam | Mementos

Поделиться
HTML-код
  • Опубликовано: 12 ноя 2019
  • #Agam #HarishSivaramakrishnan #ARRahman #Mementos
    Band: Agam
    Vocals: Harish Sivaramakrishnan
    Video credits: Mahesh Kumar G, Vinu Janardanan, Akhilesh KR, Mahesh SR, Aneesh Chandran, Akhil Sundaram, Sabarinath
    Edit & FX: Alby Nataraj
    Audio Mix: Deepu Sasidharan
    Production: Aneej Jayan, Harikrishnan V
    Sound: Melody
    Lights: Cameo
    Recorded at Mathrubhumi Agam Live at Trivandrum.
    Follow Wonderwall Media on:
    / wonderwallmediaindia
    / wonderwall_media
    www.wonderwall.media
  • ВидеоклипыВидеоклипы

Комментарии • 1 тыс.

  • @akhilvenugopal5625
    @akhilvenugopal5625 3 года назад +218

    എന്റെ രാത്രികളുടെ ഭൂരിഭാഗം സമയം അപഹരിക്കുന്ന മഹാഗായകാ... അങ്ങയ്ക്ക് സർവ്വേശ്വരൻ ദീർഘായുസ് നൽകട്ടേ..🥰🥰🙏🙏

    • @subithathejal7584
      @subithathejal7584 2 года назад +2

      900p999l999999999999

    • @saneeshvs8918
      @saneeshvs8918 2 года назад

      സത്യം പറയാം നിങ്ങൾ വേറെ ലെവൽ ആണ് ഐ റിലേലി ലൈക് u 😘😘❤

    • @vamikavipin
      @vamikavipin Год назад +1

      Chillark paatukelkumbo ullilulla vishamam maarum .athill oral aann njanum .idhahathinta paatukelkumbo sathyathill vedanagall orupad kurayum .uranganum kazhiyum .daivam manilakk verey roobhathill .🙏🙏🙏

  • @bskardesh1879
    @bskardesh1879 4 года назад +1330

    പാട്ടിനെ ഇത്രയും സ്നേഹിച്ചു പാടുന്ന മറ്റൊരു ഗായകൻ വേറെ ഉണ്ടാവില്ല...ഹരീഷേട്ടൻ പേരുത്തിഷട്ടം......😍😍😍😍😍😍😘😘😘😘😘😘

    • @shankj6417
      @shankj6417 4 года назад +5

      ♥️♥️♥️♥️♥️♥️👍👌

    • @swaroopp.v9885
      @swaroopp.v9885 4 года назад +3

      Kidu

    • @williamsmichael5844
      @williamsmichael5844 4 года назад +10

      ചേട്ടാ ഹരിഹരൻ പാടുന്നത് കണ്ടിട്ടില്ലേ

    • @renjithgoldsmith
      @renjithgoldsmith 4 года назад

      Good

    • @syamharippad
      @syamharippad 4 года назад

      @@williamsmichael5844 യെസ് ബ്രോ....

  • @foodtrickbyibru
    @foodtrickbyibru 3 года назад +64

    ചില സ്ഥലങ്ങളിൽ ഒറിജിനൽ സോങ്ങിന്നേക്കാൾ ഒരു പിടി മുന്നിൽ ആയിപോവുന്നു ഫീൽ 😍😍😍😍

  • @blackwolvetechs1594
    @blackwolvetechs1594 4 года назад +250

    *പിയാനോ വായിച്ച് തീർന്നെങ്കി എനിക്ക് പാടാമായിരുന്നു എന്ന് ഹരീഷേട്ടൻ പറയാൻ പറഞ്ഞു* 😜😍

  • @NewfieNL
    @NewfieNL 4 года назад +183

    i'm a sri lankan tamilian from canada, This guy has a soulful voice ans i;m started to warch malayalam songs also.We understand easily and our slang similarly like that.

    • @deepblue3682
      @deepblue3682 4 года назад +7

      Srilankan tamil is more close to malayalam than tamil nadu tamil..

    • @anilkasaragod2540
      @anilkasaragod2540 4 года назад +1

      Appreciate you brother

    • @prashanthak8286
      @prashanthak8286 3 года назад

      Me too bro. He's really good. Similar to our dialect

    • @lovebuck99
      @lovebuck99 3 года назад +2

      Machu for music no nationality enjoy maximum 👍😘

    • @chronikhiles
      @chronikhiles 3 года назад

      @@deepblue3682 You seemed to have missed, "In my opinion".

  • @ormmaklormmakal9117
    @ormmaklormmakal9117 4 года назад +209

    പാട്ടിനെ ഇത്രയും സ്‌നേഹിക്കുന്ന ഒരാൾ നമ്മുടെ മുത്ത് ഹരീഷ് ഏട്ടൻ ആയിരിക്കും

    • @lijovs8865
      @lijovs8865 4 года назад

      ശ്രീരാഗം ശ്രീരാഗം ethrayo perund vere avareyareyum ariyillayo

  • @jibingeorgekarickom
    @jibingeorgekarickom 3 года назад +28

    3:36 there he knows he's gonna slay next line.🔥🔥 What a soul.🔥🔥❤️❤️

  • @ananthancr7464
    @ananthancr7464 4 года назад +751

    Ee Live miss cheythathil Sangadam ullavar....Undoo😭😭
    But Njan undayirunnu Kaanan😈😈

  • @veluthedan
    @veluthedan 3 года назад +12

    ഈ കാലമത്രയും ഈ പാട്ട് കേട്ടിട്ടും ഇന്നാണ് അതിൻ്റ വരികൾ ഈണത്തെ മറികടന്ന് ഹൃദയത്തിലെത്തിയത്.
    നന്ദി.

  • @neethup6400
    @neethup6400 4 года назад +105

    This man is a legend.. Who made us understand the meaning of those lyrics. Those hater's may play original n enjoy the music... Here he gave feelings of words .. Thats something extreme of feelings... Hats off to the orchestra for that amazing support for him to give the life to feelingz he wanted to give for the audience..

  • @safeerrumane1545
    @safeerrumane1545 4 года назад +106

    നിങ്ങളെ പോലെ നിങ്ങൾ മാത്രം ഒള്ളു ഹരീഷേട്ടാ !!!

  • @rajeevksreedharan6932
    @rajeevksreedharan6932 4 года назад +305

    അന്നും ലൈവ് കേട്ടപ്പോഴും രോമാഞ്ചം.... ഇന്നും രോമാഞ്ചം..

    • @jojujohnson3315
      @jojujohnson3315 4 года назад +2

      Tvm kanakakunnu anoo program nadannathu....

    • @Iam_ram_03
      @Iam_ram_03 4 года назад +1

      @@jojujohnson3315
      Yes
      Also free entry 👌

    • @AnglersDream
      @AnglersDream 4 года назад +2

      Bagyavaan

    • @anjanarv1618
      @anjanarv1618 4 года назад +1

      Eth evidya nadakkunne

    • @Iam_ram_03
      @Iam_ram_03 4 года назад +1

      @@anjanarv1618
      Trivandrum nishagandi auditorium
      Nerathe nadannatha.. October

  • @sujithks710
    @sujithks710 Год назад +7

    ഒരു രക്ഷയും ഇല്ല അപാര ഫീൽ ഇത് കേൾക്കാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടം ആയേനെ സുപ്പർ ❤❤❤❤

  • @vandanbattula
    @vandanbattula 4 года назад +158

    Even if this man sings the phone book, I would gladly listen to his incredible voice ❤️

  • @mohammedsabil5631
    @mohammedsabil5631 4 года назад +50

    ഹരിശേട്ടൻ....
    ഹരിഹരൻ...
    ഹരിശങ്കർ.....
    😍😍😍❤️❤️❤️

  • @AaraniyaaJothish
    @AaraniyaaJothish 4 года назад +27

    I don't count how many times I repeated this song. It's an energy. Hopeful for Life. Person like him god gifted to us. The way he stop and start the music was amazing. 👌

  • @anoopmoolamuriyilsureshm.s4401
    @anoopmoolamuriyilsureshm.s4401 4 года назад +326

    ഇതൊക്കെ കേട്ടിട്ട് അങ്ങോട്ട് പൊട്ടി കരയണം.......... ഫീൽ 💕😪

  • @rajeshsn6612
    @rajeshsn6612 3 года назад +13

    Harish എട്ടാ നിങ്ങടെ പാട്ട് കണ്ണ് അടച്ചു കെട്ടൽ അറിയാതെ കരഞ്ഞുപോകും..... ഇത്രയും feel മറ്റൊന്നിലും കിട്ടീട്ടില്ല അതാവും

  • @solid3793
    @solid3793 4 года назад +27

    The ego dies whenever this man comes to stage ❤️❤️😭

  • @rubangandhi3815
    @rubangandhi3815 3 года назад +7

    வாடினேன் என்று இசையால் வாடுவதை இப்போதுதான் கேட்கிறேன் ..😍

  • @sthatikonda
    @sthatikonda 2 года назад +6

    I read most comments that he is gifted and blessed .... I feel we the listeners are gifted and blessed to enjoy such a bliss...I can only be grateful to AGAM for such soul soothing and inspirational feats

  • @vinothcvk3640
    @vinothcvk3640 4 года назад +70

    3:09 ❤️from TN.. need more songs from you..

  • @gokulrajanrajan8979
    @gokulrajanrajan8979 2 года назад +6

    പല ഓർമകളും ഈ പാടുകേൾക്കുമ്പോ മനസിലേക്ക് ഓടി വരുന്നു അപാര വോയിസ്‌ ആണ് ഹരീഷേട്ടാ നിങ്ങൾക് 😘

  • @kalaitn2199
    @kalaitn2199 2 года назад +3

    😍😍😍😍😍😍😍😍😍
    தமிழ் காதலன் உன் பாடலை நேசிப்பான் 👍👍👍👍👍

  • @alsafamobiles5387
    @alsafamobiles5387 2 года назад +4

    കാലത്ത് ഇതൊന്നു കേട്ടാൽ നൈറ്റ്‌ ഉറങ്ങുതു വരെ ഇതിന്റെ ഹാങ്ങോവർ വിട്ടു മാറുന്നില്ല....i am adicted his songs....... Awesome feel.......

  • @nelsonmikelsamy-895
    @nelsonmikelsamy-895 4 года назад +6

    904 dislikes their ears is deaf...superb singing sir....

  • @sheethalafzal6651
    @sheethalafzal6651 4 года назад +50

    അടിപൊളി. കണ്ണ് അടച്ചു തന്നെ ഇരുന്ന് കേൾക്കണം മതി മറന്ന് ഇരുന്ന് പോകും അത്രയ്ക്കും ഫയലിംഗ് ആണ് ഇദ്ദേഹത്തിന്റ്റ് പാട്ടുകൾക്ക്

  • @milutreesasiby
    @milutreesasiby 3 года назад +6

    Padunnathin munne like adichavar undo..addicted to Harishetan's voice!!!

  • @LimitlessTraveller
    @LimitlessTraveller 2 года назад +3

    I am Maharashtrian... Don't understand single word but I had goosebumps while listening this song.. and amazing voice...❤️

  • @vvender2982
    @vvender2982 Месяц назад +1

    History doesn't take everyone into its account, but, definitely the real creative personalities of the human world. Congrats to Sri. Harish & band. Thanks by . Dr. Vender Vendan. 🎉🎉🎉🎉

  • @solo_rider007
    @solo_rider007 3 года назад +4

    പാട്ട് ഇത്രയും ആസ്വദിച്ച് പാടുകയും അതിനെ ഇത്രയും ഭംഗിയായി improvise ചെയ്യുകയും ചെയുന്ന ഒരാളെ ഞാൻ ആദ്യമായിട്ടാ കാണുന്നത്🤩🤩👏👏👏👍ഹരീഷേട്ടാ ഒത്തിരി ഇഷ്ടം😍😍🔥🔥❤️❤️🤩🤩👌👏

  • @4sreejiths907
    @4sreejiths907 4 года назад +44

    ഈ പുള്ളിക്കാരൻ പാടുമ്പോൾ ആണ്.... ആ പാട്ട് ഇത്ര മനോഹരം ആയിരുന്നു എന്നറിയുന്നേ..... lov u......

    • @lijovs8865
      @lijovs8865 4 года назад

      4 Sreejith S ahaaaaa harihan legend pulli any bst

    • @abhishekvaidhyar5457
      @abhishekvaidhyar5457 4 года назад

      Hareesh sivaramakrishnan poliayi padiyittundu but ea song athinte complete feelodu koodi kelkkan pattuka Hariharante voiceilanu legend💓

  • @davidsaju649
    @davidsaju649 4 года назад +808

    പാട്ട് നശിപ്പിച്ചു എന്ന് പറഞ്ഞു വരുന്നവർ ഒർജിനൽ കേൾക്കൂ. ഇത് ഞങ്ങൾ കേട്ടോളാം. ശരിയായിരിക്കും ഒർജിനൽ ആണ് ബെസ്റ്റ്. But this is his style. A sub genre of music goes to the deep of ragas. 🙏

    • @unni781
      @unni781 4 года назад +31

      ഇത് കേട്ടിട്ട് ആരാ അങ്ങനെ പറയുന്നെ....അവനോട് പറ ഇങ്ങനൊന്നു പാടാൻ

    • @adarshnairnandanam
      @adarshnairnandanam 4 года назад +13

      Ath chumma oru paniyumillande irikkunnavara bro. Only comments.. Orutharam kushumbo asuyayo okke aavum

    • @ARULAYA
      @ARULAYA 4 года назад

      Anganae aaranu paranjae

    • @sreerajk4000
      @sreerajk4000 4 года назад +42

      Devan bro oruthan ith pole hareeshettante oru paaattinu cmnt ittathanu..appo njan paranju ennal nee vannu paaadan...avan nalla anthasayi paaadi enikku whatsappil ayachum tannu...
      Ippo njan aaarayi...

    • @davidsaju649
      @davidsaju649 4 года назад +1

      @@sreerajk4000 ഇഹ് ഇഹ് 😂

  • @AnjaliChandavarkar
    @AnjaliChandavarkar 3 года назад +11

    What a voice! God bless you!

  • @jijileelas1637
    @jijileelas1637 4 года назад +5

    വരികൾക്കിടയിലൂടെ സംഗീതം ഒഴുകിനടക്കുന്നു .....Harishetaaa u r absolutely a legend ....Luv u r singing 😍😍😍

  • @Pooja-he8sy
    @Pooja-he8sy 3 года назад +11

    His voice has got that magic,so mesmerizing it is to hear 🙂💖🔥💖🔥💖

  • @gokulsuresh6242
    @gokulsuresh6242 4 года назад +196

    പാട്ടിനെ നശിപ്പിച്ചു എന്ന് പറയുന്നവരോട്.... നിങ്ങൾ ഇത് കാണണ്ട ഒർജിനൽ വേർഷനും കണ്ടു ഇരുന്നോ. ഇതു ഹരീഷേട്ടന്റെ സ്റ്റൈൽ ആണ്. പലരും പല രീതിയിൽ അല്ലേ... ഈ ഒരു സ്റ്റൈൽ ഇഷ്ട്ടമുള്ള കൊറേ... പേര് ഇണ്ട് ഇവിടെ ഞങ്ങള് കണ്ടോളാം... ❤️💪💪ഹരീഷ് ശിവരാമകൃഷൻ ഉയിർ 💪💪❤️

    • @lijovs8865
      @lijovs8865 4 года назад +2

      Gokul Suresh bro ith rahman sir live padunnath ketitundooooo athaanu singing poyi kelk

    • @kichunived8368
      @kichunived8368 3 года назад

      @@lijovs8865 ororutharkkum oro style alle bro, ishtapedunnath kanan ellarkkum choice undallo, so ith ishtapedunnavar ith ishtapedatte, ath vazhthapedatte, please dont cross it over....

  • @sumarianprince
    @sumarianprince 4 года назад +65

    This guy is an urban legend, words are insufficient to express my feelings,

  • @mahi-if7lq
    @mahi-if7lq 4 года назад +26

    UyireEdit
    The track "Uyire"[15] was among the most popular and acclaimed songs of the 1990s. It was sung by Hariharan, who believes it is the best one he has ever sung.[16] After composing the song, Rahman had three choices for the vocalist - S. P. Balasubrahmanyam, K. J. Yesudas and Hariharan. Rahman says: "I had three options for that song. SPB sir, Yesudas sir, Hariharan. Then I imagined all of them singing it. Since I had not heard Hari in a non-ghazal kind of song, I decided to take the gamble. Then when he did, he had a whole new flavour for the song."[17] The song also incorporates elements of Sufi music.[8]
    The female vocals have been provided by K. S. Chithra for Tamil and Telugu, and the Hindi version was sung by Kavita Krishnamurthy. The song was called "Tu Hi Re" in Hindi while it was called "Urike Chilaka" in Telugu.

    • @ivishnukn
      @ivishnukn 4 года назад

      Actually Chechi sung all the three versions. But cassette companies forced Rahman sir to replace her voice in the Hindi version just because she was a South Indian.

  • @nandhakumar766
    @nandhakumar766 4 года назад +22

    Harish sing from ur heart don't listen to the negative comments.

  • @WoodenMusic
    @WoodenMusic 4 года назад +4

    നിങ്ങൾ എന്തിനാ മനുഷ്യ എന്നെ ഇങ്ങനെ കൊല്ലുന്നേ... നിങ്ങളെ എന്ത് പറഞ്ഞു വിശേഷിപ്പിക്കണം എന്ന് എനിക്ക് അറിയില്ല.. നിങ്ങൾ വേറെ ഒരു ലോകത്തിലാണ് കൊണ്ട് പോകുന്നത്...✨️🖤😘

  • @PavanMS87
    @PavanMS87 4 месяца назад

    I had lost my capacity to love, stoned my heart. This singing made me cry for 30 minutes yesterday! I'm 40years and just discovered Harish Sir as a God. He is divine blessing from heaven. I Love Hari Haran Sir, but dare i say this is better than the original ❤

  • @shanukrishna3084
    @shanukrishna3084 4 года назад +70

    ഒരു പാട്ട് എങ്ങനെയൊക്കെ പാടാം എന്ന് ഈ ചേട്ടൻ കാണിച്ചുതരുന്നുണ്ട്...
    അതുo ഒടുക്കത്തെ ഫീലോടെ 😵

  • @muthupandi6817
    @muthupandi6817 2 года назад +7

    Awesome voice vera level 😍

  • @sreekanth9408
    @sreekanth9408 3 года назад +11

    ഇപ്പൊ ഒരു ആഗ്രഹം ഉണ്ട് ഈ മനുഷ്യന്റെ പാട്ടു ഒന്ന് നേരിട്ട് കേൾക്കണം ഉഫ്..

  • @elangokandasamy8640
    @elangokandasamy8640 Год назад +2

    So adorable voice and talent. I am enjoying it every movement of song. What a talent??? God bless

  • @Vaighamonish
    @Vaighamonish 4 года назад +1

    അകലെ നിന്നായാലും ഒരു നോക്കു കണ്ടാൽ.മതിയായിരുന്നു ഈ ജന്മം പുണ്യം🙏🙏🙏💐💐💐💐😭😭😭😭😭😭❤❤❤❤

  • @aarathi1020
    @aarathi1020 3 года назад +3

    what is he !! OMG... Sir your voice is amazing... **goosebump moment** you are very blessed to bring the emotion with your voice....

  • @swaroopabai4641
    @swaroopabai4641 3 года назад +3

    The joy he brings, his rendition brings, I am just love with it....amazing rendition

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 3 года назад +1

    മക്കളെ 2021 MAY 11 ഇത് കേൾക്കാൻ
    വരുന്നവർ..🥰🥰🥰🥰😘😘😘😘😘🤝🤝🤝🤝🤝🤝🤝🤝👌👌👌🎶🎶🎶🎶❤🎶❤🎵❤ ഒന്ന്‌
    നീലം മുക്കിയെച്ചും പോ 💕😍✌️✍️

  • @tharaka5598
    @tharaka5598 Год назад +2

    What a blessing voice you have 😍.and the band also. Muuuuuch love from sri lanka sihaliest 💚😍🔥

  • @sripanchalingam9578
    @sripanchalingam9578 4 года назад +3

    Harish you are awesome I can't stop watching your concert performance

  • @divyasabeeshkumar6163
    @divyasabeeshkumar6163 4 года назад +4

    sprrrrrവാക്കുകൾ ഇല്ല പറയാൻ 😘😘😘എന്റെ അമ്മക്ക് ഭയങ്കര ഇഷ്ട്ടമാണ് ചേട്ടന്റെ പാട്ടുകൾ ,

  • @jijofrancis484
    @jijofrancis484 3 года назад

    എന്റമ്മോ... ഒരു രക്ഷയും ഇല്ല... ഇങ്ങേരു ഒരു സംഭവം ആണ് കേട്ടോ......

  • @janeeshjose3520
    @janeeshjose3520 4 года назад

    Sir എന്തിനാ ഇങ്ങനെ പാടി ആൾക്കാരെ കൊല്ലുന്നേ സാർ പാടുന്നത് ആസ്വദിക്കുമ്പോൾ ജീവൻ പോകുന്നു superb sir ദൈവം AGAM ത്തിന് കൂടെയുണ്ട് ഇനിയുള്ള ജീവിതം ഇതിലും superb ആകട്ടെ God bless you sir

    • @janeeshjose3520
      @janeeshjose3520 4 года назад

      ഇത് സർ കാണുമായിരിക്കും അല്ലേ ?

  • @aksadelvin7819
    @aksadelvin7819 4 года назад +12

    Blessed are those who enjoy this talent in the live stage....wah😊💐

  • @chrishnaad3621
    @chrishnaad3621 4 года назад +68

    Like who were all there for that LIVE at Nishagandhi, Trivandrum.
    😍😍😍😍✌🏻✌🏻✌🏻

    • @anujith
      @anujith 4 года назад

      One of the best live concerts I've attended in my life for sure.

    • @thahamuhammad7792
      @thahamuhammad7792 3 года назад

      Wish i was there 😫

  • @neelakandanparameswaran8138
    @neelakandanparameswaran8138 2 года назад

    I Haven't NEVER SEEN a singer greater than HARISH. Music is his heart beat. My heart melts listening to his singing. Will I ever have a chance to spend, at least a few seconds with him. If there were to be another life, I most fervently pray GOD to be at least a speck of dust on the nails of his leg. His singing elevates me to higher spiritual levels and I lose myself totally, with my eyes flooded with tears. PRANAMS THE ONE and ONLY HARISH. GOD BLESS YOU.. U R THE PRIDE OF EVERY INDIAN. Goddess Saraswathy resides in your heart and your throat and tongue shower in torrents the sweeness of divine music on the awe strucken listeners. Again my humble PRANAMS. U R the last word in MUSIC.

  • @akhilakhi9609
    @akhilakhi9609 3 года назад

    പാട്ടിനെ ഇത്രയും സ്നേഹിച്ചു പാടുന്ന മറ്റൊരു ഗായകൻ വേറെ ഉണ്ടാവില്ല....

  • @chandanpatil2808
    @chandanpatil2808 4 года назад +16

    I don't even understand this language ... Still Loving it 😍❤️

  • @ramchandtp812
    @ramchandtp812 4 года назад +5

    He is addicted to music... ഹരീഷേട്ടൻ ഇസ്‌തം 💜🎼

  • @vaishnavam2023
    @vaishnavam2023 4 года назад +2

    ചേട്ടാ നിങ്ങൾ മരണത്തെ അതിജീവിച്ചെത്തിയത്, സംഗീത സ്വർഗത്തിലേക്കാണ്...
    ഓരോ തവണയും പാട്ടിലൂടെ എല്ലാവരെയും താങ്കൾ ആ സ്വർഗ്ഗത്തിൽ എത്തിക്കുന്നു....
    താങ്കളുടെ ജന്മം സംഗീതത്തിനു വേണ്ടി മാത്രമാണ്....
    ദൈവത്തിന്റെ സ്വന്തം...
    ഞങ്ങളുടെ സ്വന്തം HSRK.....
    ഹരീഷേട്ടാ ......

  • @kiranthamada7673
    @kiranthamada7673 3 года назад +1

    one of the powerful singers i have ever seen.. oh my God.. what a powerful voice.. what a high pitch..

  • @pianokid9973
    @pianokid9973 4 года назад +15

    Nthaa parayende harish etta. Oru rekshem illa❤️ Felt like hugging you❤️❤️❤️

  • @Akhil-el1wm
    @Akhil-el1wm 4 года назад +62

    എത്രവട്ടം കണ്ടെന്നു എനിക്ക് ഒരു പിടി ഇല്ല

    • @manjimasm8061
      @manjimasm8061 3 года назад

      ഒന്നു വീതം 3 നേരം

  • @vickyjosephcooper913
    @vickyjosephcooper913 4 года назад +1

    His music touches your heart and and that feeling of his voice will remain deep within...amazing musician. He has touched everybody's hearts with his voice.

  • @ramaprasadvenkataraman1422
    @ramaprasadvenkataraman1422 4 года назад

    Dear Harish, you are blessed and so is the entire set of musicians. Love you all, i pray you all stay blessed, always.

  • @123jits
    @123jits 4 года назад +14

    Wonderful improvisation, it’s the singer’s capability to turn the nature of the songs. We are all used to hear on repeat mode, but do not want to enjoy the change version. Agam keeping doing the change and surprise us

  • @rajashreepraveen7203
    @rajashreepraveen7203 4 года назад +6

    U delve so effortlessly..making it seem, a step further into the soul of the lyrics ,thru ur unique rendering... Adipoli🙏👌n those clean sangathis r so scrumptiously out of the world!!!superrrb😍though I was witness to this live performance just cnt stop listening to it on RUclips again.. N again... N again😊

  • @saisabhari3836
    @saisabhari3836 4 года назад +2

    I feel like iam hearing the song for the first time !!
    Full justice to the lyrics !!!
    Multiple goosebumps !!
    Kudus 👍👍

  • @meekuttymittu9334
    @meekuttymittu9334 4 года назад +2

    Harish Etta amazing feel tannatinu orayiram nanni god bless u keep spreading ur vibe

  • @aswinviswam3249
    @aswinviswam3249 4 года назад +8

    Great great great singer and musician all the band superb❤️

  • @bhagyalakshminair2635
    @bhagyalakshminair2635 4 года назад +6

    Love u for making me cry these tears of joy a celebration of ur voice salutation to u making my heart beat to live my life again even after all the debacles of my life

  • @sabumanayath6324
    @sabumanayath6324 4 года назад

    How can people dislike all the wonders... i really dont understand... this is wot i call talent.. everyone on that stage are beautiful hand made creations of god... im literally in tears.. hearing that hummimg in thr beginning.... awesome

  • @maheshwarisarma9092
    @maheshwarisarma9092 3 года назад +2

    Jeden Tag ein mal hören diese song👍👍😍🇩🇪

  • @aaryanaa7736
    @aaryanaa7736 4 года назад +18

    Best version of this song inhave ever heard. From 4:37 to the end.. !

  • @sandeepsadanandan644
    @sandeepsadanandan644 4 года назад +5

    Uff romancham 😍😘💕
    Feel feel 😘😍അപാരം 😍😘💕

  • @ReyazThottungal
    @ReyazThottungal 4 года назад

    No words to express.!!!!! . The most underrated singer of India. Hats are offfffffffffffff SIR

  • @aneeshkumar1003
    @aneeshkumar1003 4 года назад +1

    U r such a amazing singer,yes Devine.amazing .u r lift my heart beyond heaven..purely genious

  • @adarshnairnandanam
    @adarshnairnandanam 4 года назад +5

    Live kelkkumbo olla oru sukham ath vere levlaaaaaa I was there. .. No words. Harishetttaa

  • @tuttuammus1643
    @tuttuammus1643 4 года назад +4

    എത്ര സങ്കടം വന്നാലും ഹരിച്ചേട്ടന്റെ കേട്ടാൽ സങ്കടം മാറി പോകുന്നു 😭😭😭

  • @crazymominmalayalam6801
    @crazymominmalayalam6801 4 года назад +1

    Love you ഹരീഷേട്ടാ.....
    i can't explain my feeling....
    Keep going .... Stay blessed

  • @SunilKumar-ig2hr
    @SunilKumar-ig2hr 4 года назад

    It gave me goosebumps while listening... Such a mesmerising blissful singing.... Thank u harish chetta..... ❤️❤️❤️❤️❤️

  • @artypediaab5319
    @artypediaab5319 4 года назад +11

    Love from Tamilnadu 😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘

  • @sambuinnocent5219
    @sambuinnocent5219 Год назад +3

    Goosebumps ❤️❤️ what a voice...❤️

  • @yogishenoy1245
    @yogishenoy1245 4 года назад

    Really outstanding 👌👌👍👍 I hv no words to describe my heart 💓 totally in tears ....,

  • @jayagopanjai3673
    @jayagopanjai3673 4 года назад +2

    ... for him and for u wonder wall to bring this extreme level singing thankyou so much and subscribed ☺️☺️☺️👌

  • @persischeriyan9359
    @persischeriyan9359 3 года назад +3

    Woow❤️

  • @seenusasi3456
    @seenusasi3456 4 года назад +4

    Ennenkilum oru thavanna neril kaannanum kelkkaanum aagrahikyunnu... Harishettan ishtam.. 😍🥰😊

  • @anaswararaveendranath3676
    @anaswararaveendranath3676 3 года назад +1

    ഈ drugs ന് ഒക്കെ addict ആയവരെ ഇദ്ദേഹത്തിന്റെ voice ഒന്ന് കേൾപ്പിച്ചാൽ മതി...ഈ voice നെ കാൾ വലിയ addiction ഇല്ല......

  • @shadrackemmanuel
    @shadrackemmanuel Год назад

    Hi, my Great HEART ❤️ Anna... I so and so love this program... Whn I have sad moods and happy moods, and also, Whn I taking drinks 🍸 really Ur marvellous VOICE.. makes Me so happy and taking to dreams World 🌎... Yes Anna.. .. U have a BLESSED VOICE...Anna.. really Ur the Great Creations of GOD.... 😍 may God bless U... amen 🙏..Emme Australia

  • @bobrajan
    @bobrajan 4 года назад +4

    Awesome as always. Swamy...what an intro, Boss
    Wow wow

  • @cksajeevkumar
    @cksajeevkumar 4 года назад +12

    Simply awesome 👌🏼
    Hope ARR hears this.....

    • @krishin18
      @krishin18 4 года назад +1

      Tag this video to him on his official Twitter account

  • @cssudhirgowda1635
    @cssudhirgowda1635 3 года назад

    listening this song since one month and repeating again and again . well versed , high knowledge with music and raagam. tq for ur new version b😍😍

  • @jayasuryab8383
    @jayasuryab8383 2 года назад +1

    His composition makes this song even more complicated and beautiful.

  • @aravindsankar6023
    @aravindsankar6023 4 года назад +18

    1:25 to 1:28 പുറകിലെ തെയ്യം കണ്ണുചിമ്മിയോ?? തുടക്കത്തിലേ ആലാപനം കേൾക്കാൻ പലതവണ repeat അടിച്ചപ്പോൾ ഇടയ്ക്ക് കണ്ടതാണ്..
    3:22 to 3:24 കാണികളിലൊരാൾ.. celluloid ലെ "കാറ്റേ കാറ്റേ" പാടിയ ഗായകൻ ജി. ശ്രീറാം

  • @manuprasad853
    @manuprasad853 4 года назад +32

    ഞാൻ അങ്ങേയുടെ ഒരു ആരാധകൻ... മിക്കവാറും എല്ലാ പാട്ടുകളും കേട്ടിട്ടുണ്ട്... ഇ സോങ്ങിനോട് വേണ്ടത്ര നീതി പുലർത്താൻ താങ്കൾക്ക് പറ്റിയില്ല എന്നൊരു തോന്നൽ...

    • @JayDen-et9rj
      @JayDen-et9rj 4 года назад +1

      Hariharan sir and Harishettan have similar style of singing. Everytime they sing, they try to sing it in a different way, they try to improvise it. That's because of their in-depth of knowledge of raagas and swara bhedams.

    • @mahi-if7lq
      @mahi-if7lq 4 года назад

      Genuine 👍🏼

  • @praveenp2011
    @praveenp2011 4 года назад +1

    Feels ur lovable voice. Bcse every one want to sing like you. Ever song u sing love for evey one . Ur song getting old and new feelings in every song. Such a wonder singer u. Ur a blessed singer . More words for u but not geetting my last word. Love you and reach a last great person

  • @krishnapriyaa.99
    @krishnapriyaa.99 3 месяца назад +1

    May you live long, heal millions of traumatized souls like me.God bless you 💚

  • @abhisworld374
    @abhisworld374 4 года назад +3

    എന്ന ഫീൽ......ആഫീലിൽ ഒഴുകി നടക്കുന്ന പോലെ........ love you....