സ്നേഹവും ഒത്തൊരുമയും നിറഞ്ഞ കൂട്ടുകുടുംബങ്ങൾ വളരെ വിരളമായ കാലത്ത് ആർക്കും ഹൃദ്യമായ അനുഭവം പകരുന്ന കാഴ്ചകളും വർത്തമാനങ്ങളുമായി തൃശ്ശൂർ, പഴയന്നൂരിലെ ലക്ഷ്മി വീട്ടിലെ അംഗങ്ങൾ❤️ Architecture firm- GVQ Architects Architect- Midhun- 7012353588
അതെന്താ ആ പെൺകുട്ടികളുടെ വീട്ടിൽ സഹോദരങ്ങളില്ലേ . ആൻ മക്കൾ എന്നും ഒരുമിച്ച് വേണം പെൺ കുട്ടികൾ വീടും വീട്ടുകാരെയും ഉപേക്ഷിച്ചു ഭർത്താവിന്റെ വീട്ടുകാർ ഒരിച് നിൽക്കാൻ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം ..നല്ല മാതൃക . പെൺകുട്ടികളുടെ സഹോദരങ്ങളിൽ നിന്നു പിരിയാതിരിക്കാൻ ഒരുത്തനെങ്കിലും തിരി ചു നിന്നാൽ അതാണ് മാതൃക. ഇത് ഒരുമാതിരിപെട്ട ഇല്ല വീട്ടിലും ഉള്ളതാണ് . പെൺകുട്ടികളെ പരിഗണിക്ക് എന്നിട്ട് മാതൃക കാണിക്ക് .
എനിക്കും ഉണ്ട് ഒരു സഹോദരൻ എന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം ആയപ്പോൾ എന്നെയും അവന്റെ ചേട്ടത്തിയേയും വീട്ടിൽ നിന്നും അടിച്ചിറക്കി 24 വർഷമായി ഞങ്ങൾ വാടക വീട്ടിൽ കഴിയുന്നു . ഇതു കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു .......🙏
അവരുടെ ഒത്തൊരുമ ഇത് കണ്ടു പഠിക്കണം ഇന്നത്തെ കാലത്തു പരസ്പരം നോക്കിയാൽ അടികൂടുന്നവരാണ് ഇവരുടെ ഒത്തൊരുമ ഒരു മാതൃക ആവട്ടെ എന്നും ഇങ്ങനെ ജീവിക്കാൻ ഇടയാകട്ടെ 👍🏻👍🏻🥰
❤❤❤❤എന്നും ആ സ്നേഹ ബന്ധങ്ങൾ നില നിൽക്കട്ടെ ആമീൻ 🤲🏽... അവൻ പറഞ്ഞ ആ വാക്ക് മനസ്സിൽ തുളച്ചു കേറി അനിയന്റെ സുഖ ദുഃഖ ത്തിൽ ഞാനും പങ്കാളി ആണ് തിരിച്ചു അവനും.... ആരോഗ്യം ത്തോടെ കൂടിയ ദീർഘ ആയുസ്സ് നൽകട്ടെ,,, അച്ഛനും അമ്മയ്ക്കും ആരോഗ്യവും ദീർഘ യുസ്സും ദൈവം നൽകട്ടെ
ഒരാൾ മാത്രം അണുകുടുംബം ആയി ജീവിക്കുന്ന ആൾക്കാർ ആണിന്നുള്ളത്. അതിൽ നിന്നും വ്യത്യസ്തമായി ഈ തരത്തിൽ ഉള്ള തീരുമാനത്തിന് തന്നെ ആദ്യം അഭിനന്ദനങ്ങൾ. ഉഗ്രൻ ഐഡിയ.
കൂടുതൽ അംഗങ്ങൾ ഉള്ള വീട്ടിൽ താമസിക്കുക വളരെ സന്തോഷകരമാണ് എന്റെ നിന്റെ എന്ന വേർതിരിവ് വരാതിരിക്കുന്നോളം കാലം ലൈഫ് become ബ്യൂട്ടിഫുൾ എന്റെ നിന്റെ ഏതു വീട്ടിൽ ഭാര്യമാർ ചിന്തിക്കുന്നുവോ അവിടെ തുടങ്ങും കലഹം ഇല്ലെങ്കിൽ സന്തോഷം 👍👍👍
ആ കുടുംബത്തിന്റെ ബലം അച്ചനും അമ്മയും ആണ്.... രണ്ട് ജീവിതസാഹചര്യങ്ങളിൽ ജീവിച്ചു വന്ന പെൺകുട്ടികളെ സ്വന്തം മക്കളെ പോലെ കണ്ടാൽ ഇതുപോലെ കുടുംബത്തിൽ ഒത്തൊരുമ ഉണ്ടാവും... ഇനി ആരുതന്നെ വിചാരിച്ചാലും ഇവരെ പിരിക്കാൻ സാധിക്കില്ല ❤️❤️
ഞങ്ങൾ ഇതുപോലൊരു ഫാമിലി ആരുന്നു.. ഒരുമിച്ച് 6 years നന്നായി ജീവിച്ചു... ചെറിയ വീടായിരുന്നു... പിന്നെ സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്തി... അതുകൊണ്ട് ഇപ്പോഴും കുഴപ്പമില്ലാതെ പോണു.. But in my experience i would say, it is fun to stay together.. But the members should be able to manage the share the workload, control their emotions, egos, frustrations etc... Independent life akumpo decisions എടുക്കാനും നടപ്പിലാക്കാനും ഇമോഷൻസ് vent out ചെയ്യാനും ഒക്കെ പറ്റും...so both + and - are there..
നിങ്ങളുടെ ചാനൽ ലെ ഏറ്റവും സൂപ്പർ വീഡിയോ ഇതാവും. കുടുംബത്തിലെ മൂത്ത മോന് വാത്സല്യത്തിലെ മമ്മൂട്ടിയുടെ എല്ലാ ഭാവവും കാണാം. അനിയന് ചേട്ടന്റെ വാൽസല്യം ധാരാളം ഉണ്ടെന്നു തോന്നുന്നു. അനുസരണയുള്ള ആളായി ഒതുങ്ങി ഇരിക്കുന്നു.
എല്ലാ മക്കളെയും അവരുടെ കുടുംബത്തെയും തുല്യമായി സ്നേഹിക്കുകയും,, വേണ്ടിവന്നാൽ ശാസി ക്കുകയും,, വേണ്ടിവന്നാൽ പരസ്പരo സഹായിക്കാനും സംരെക്ഷിക്കാനും ,, മക്കളുടെ കുറ്റം കുറവും പറഞ്ഞു നടക്കാതെയും ഇരുന്നാൽ.... ആ കുടുംബം നല്ല കെട്ടുറപ്പുള്ളതാകും @@vazhipokkaN1
കോടികളുടെ ആ സ്ഥിയുള്ള ജ്യേഷ്ടൻ, സ്വന്തം അനിയൻ ചെറ്റക്കുടിലിൽ / അച്ഛനും , അമ്മയും വൃദ്ധ സദനത്തിൽ ഇന്ന് കാണുന്ന നേർ കാഴ്ചകൾ ഇതല്ലെ കടുംബത്തിന് നന്മകൾ നേരുന്നു. അബുക്ക , കോഴിക്കോട്
Good to see happy joint family happily living in this beautiful house. Very well designed to provide ample space for all family members & visually so delightful with greenery , water bodies & open spaces
ഒരേ കോമ്പൗണ്ടിൽ രണ്ട് വീട് ആയിരുന്നു എങ്കിൽ സ്ത്രീകൾക്ക് തുല്യ അവകാശം ലഭിക്കും. കുടുംബം പുരുഷൻ്റെ കീഴിൽ നിൽക്കേണ്ടത് അല്ല. ഭാര്യമാരുടെ വീട്ടുകാർക്കും വരാനും നിൽക്കാനും സാധിക്കണം. എന്നാല് കുട്ടികൾ ഒക്കെ വിദേശത്ത് പോകുന്ന കൊണ്ട് സഹായം ഒക്കെ വെനെങ്കിൽ സഹോദരങ്ങൾ അടുത്ത് അടുത്ത് താമസിക്കണം. പക്ഷേ ഒരു വീടിൽ വേണ്ട. ഇവർക്ക് വർക്ക് ആകും എന്ന് കരുതുന്ന തിയറി എല്ലാ വീട്ടിലും നടക്കില്ല. 😊
സൗഹൃദം കൊള്ളാം എല്ലാവരും ഉദ്ദേശിക്കുന്നത് ഇതുതന്നെ അമ്മയും അച്ഛനും ഒക്കെ വീട്ടിൽ ഉണ്ടെങ്കിൽ വളരെ നല്ല ഒരു ഇതാണ് ഇത്.... എന്നാൽ യാഥാർഥ്യം അതല്ല ഭാവിയിൽ ഒരു അതിര് നാമറിയാതെ വരും . അപ്പോഴാണ് കുഴപ്പം വരിക.
മാതാപിതാക്കൾക്ക് പെൺമക്കൾ മാത്രമാണെങ്കിൽ, ആ രണ്ട് സഹോദരിമാർക്ക് അവരുടെ കുടുംബവുമായി ഇതുപോലെ ഒരു വീട്ടിൽ താമസിക്കാൻ ഭർത്താക്കന്മാർ അനുവാദം നൽകുമോ ആവോ.....
പെണ്ണുങ്ങൾ വീട്ട് ചെലവ് നോക്കുമ്പോൾ അവർക്ക് ഇത് പോലെ hus നെ കൊണ്ട് വീട്ടിലേക്ക് പോകാം, ഇവിടെ ആണുങ്ങൾ ആണ് ഭാര്യയുടെയും വീടിന്റെയും ചെലവ് നോക്കുന്നത്, അപ്പോൾ ഭർത്താവ് എവിടെ ആണോ അവിടേക്ക് ഭാര്യ പോകേണ്ടി വരും.
എനിക്കും ഉണ്ട് ഒരു ഇളയച്ചി... ഇപ്പൊ തന്നെ സ്വത്ത് ഭാഗം വയ്ക്കണം വീട് bagikkanam നും പറഞ്ഞു eppozhum വഴക്ക്... വന്നു കഴിഞതും അടുക്കള vereyaaki ... അമ്മയോടും എന്നോടും വഴക്ക്...ഞങൾ ഇപ്പൊ ഒന്നും പറയാറില്ല... ഈ കുടുംബം innupole എന്നും onnayirikkatte
This Rateesh Chettan has a good heart the person one wd like to get to know Beautiful house for a beautiful person, beautiful family The kids will bond for life w joy
One thing noted is that painting which they say is them brothers and their sons as an extension. If they are saying that , not sure what is the thought that is planted in their daughters' mind. This house is not ours or ours only for a while!!
സ്നേഹവും ഒത്തൊരുമയും നിറഞ്ഞ കൂട്ടുകുടുംബങ്ങൾ വളരെ വിരളമായ കാലത്ത് ആർക്കും ഹൃദ്യമായ അനുഭവം പകരുന്ന കാഴ്ചകളും വർത്തമാനങ്ങളുമായി തൃശ്ശൂർ, പഴയന്നൂരിലെ ലക്ഷ്മി വീട്ടിലെ അംഗങ്ങൾ❤️
Architecture firm- GVQ Architects
Architect- Midhun- 7012353588
Hi shri
അതെന്താ ആ പെൺകുട്ടികളുടെ വീട്ടിൽ സഹോദരങ്ങളില്ലേ . ആൻ മക്കൾ എന്നും ഒരുമിച്ച് വേണം പെൺ കുട്ടികൾ വീടും വീട്ടുകാരെയും ഉപേക്ഷിച്ചു ഭർത്താവിന്റെ വീട്ടുകാർ ഒരിച് നിൽക്കാൻ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം ..നല്ല മാതൃക . പെൺകുട്ടികളുടെ സഹോദരങ്ങളിൽ നിന്നു പിരിയാതിരിക്കാൻ ഒരുത്തനെങ്കിലും തിരി ചു നിന്നാൽ അതാണ് മാതൃക. ഇത് ഒരുമാതിരിപെട്ട ഇല്ല വീട്ടിലും ഉള്ളതാണ് . പെൺകുട്ടികളെ പരിഗണിക്ക് എന്നിട്ട് മാതൃക കാണിക്ക് .
❤
@@SamXZone-yr1xxpenkuttikal avarute husbandineyum VEETIL ethupole nilkkate .that is our culture.
Pp
ഏട്ടനിയന്മാരുടെയും അവരുടെ കുടുംബത്തിന്റെയും ഈ സ്നേഹബന്ധം എന്നെന്നും നിലനിൽക്കട്ടെ. വന്ന പെൺകുട്ടികൾക്കും ഒരേ മനസാണെന്നു കേട്ടപ്പോൾ ഏറെ സന്തോഷം.
Sneham undenkil ellaam saadhyam🎉🎉🎉❤❤❤❤
അച്ഛന്റെയും അമ്മയുടെയും കാലശേഷവും ഈ ഒത്തൊരുമ കാത്തുസൂക്ഷിക്കാൻ പറ്റണം
എനിക്കും ഉണ്ട് ഒരു സഹോദരൻ എന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം ആയപ്പോൾ എന്നെയും അവന്റെ ചേട്ടത്തിയേയും വീട്ടിൽ നിന്നും അടിച്ചിറക്കി 24 വർഷമായി ഞങ്ങൾ വാടക വീട്ടിൽ കഴിയുന്നു . ഇതു കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു .......🙏
🙏@1752-vph
Njum vadaka veetil ane ..same 😢
😂
Njagalk und 2 siblings same situation 😓
സത്യമാണ് അനുഭവസ്ഥ യാണ് ഞാൻ
അടിപൊളി വീട് അടിപൊളി കുടുംബം ഇന്നത്തെ കാലത്ത് ഇത്തരം ഫാമിലി അപൂർവ്വം
❤
Maximum poyal oru 10 years alle pattollu kuttikal valudakillee😢
അച്ഛനും അമ്മയും അവരെ ഐകത്തോടെ വളർത്തിയതുകൊണ്ടാണ് ഈ ഒന്നിക്കൽ. അങ്ങോളം നിലനിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
അവരുടെ ഒത്തൊരുമ ഇത് കണ്ടു പഠിക്കണം ഇന്നത്തെ കാലത്തു പരസ്പരം നോക്കിയാൽ അടികൂടുന്നവരാണ് ഇവരുടെ ഒത്തൊരുമ ഒരു മാതൃക ആവട്ടെ എന്നും ഇങ്ങനെ ജീവിക്കാൻ ഇടയാകട്ടെ 👍🏻👍🏻🥰
Ethu chumma parayunnnathanu.....
❤❤❤❤എന്നും ആ സ്നേഹ ബന്ധങ്ങൾ നില നിൽക്കട്ടെ ആമീൻ 🤲🏽... അവൻ പറഞ്ഞ ആ വാക്ക് മനസ്സിൽ തുളച്ചു കേറി അനിയന്റെ സുഖ ദുഃഖ ത്തിൽ ഞാനും പങ്കാളി ആണ് തിരിച്ചു അവനും.... ആരോഗ്യം ത്തോടെ കൂടിയ ദീർഘ ആയുസ്സ് നൽകട്ടെ,,, അച്ഛനും അമ്മയ്ക്കും ആരോഗ്യവും ദീർഘ യുസ്സും ദൈവം നൽകട്ടെ
വീടിന്റെ ഭംഗിയും അതിലുപരി അവിടെ ഉള്ളവരുടെ മനസിന്റെ ഐക്യതയും. എല്ലാം സൂപ്പർ. ഈ ഒത്തൊരുമ എന്നും നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏
Aaameen😊
ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ ന്റെ അനിയന്മാർക്കും കുടുംബത്തിനും ❤️❤️❤️❤️❤️❤️😃
❤
ഒരാൾ മാത്രം അണുകുടുംബം ആയി ജീവിക്കുന്ന ആൾക്കാർ ആണിന്നുള്ളത്. അതിൽ നിന്നും വ്യത്യസ്തമായി ഈ തരത്തിൽ ഉള്ള തീരുമാനത്തിന് തന്നെ ആദ്യം അഭിനന്ദനങ്ങൾ. ഉഗ്രൻ ഐഡിയ.
നിങ്ങളെപ്പോലെ നിങ്ങൾ മാത്രം. നിങ്ങളെ കണ്ടതിൽ ഒരുപാട് സന്തോഷം.
കൂടുതൽ അംഗങ്ങൾ ഉള്ള വീട്ടിൽ താമസിക്കുക വളരെ സന്തോഷകരമാണ് എന്റെ നിന്റെ എന്ന വേർതിരിവ് വരാതിരിക്കുന്നോളം കാലം ലൈഫ് become ബ്യൂട്ടിഫുൾ എന്റെ നിന്റെ ഏതു വീട്ടിൽ ഭാര്യമാർ ചിന്തിക്കുന്നുവോ അവിടെ തുടങ്ങും കലഹം ഇല്ലെങ്കിൽ സന്തോഷം 👍👍👍
കൂട്ടുകുടുംബമൊക്കെ പറയാം കൊള്ളാം അതിൽ കൂറേയധികം അഡ്ജസ്ററ്റുമെന്റുകളുണ്ട്
പല ആഗ്രഹങ്ങളും തെജിക്കേണ്ടിവരും
ഭാഗ്യം ചെയ്‌ത അച്ഛനും അമ്മയും. May God bless the brothers and family. GVQ ന് big salute 👌👍🙏GVQ വളരട്ടെ വലുതാവട്ടെ 👌🙏
നന്നായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എൻ്റെ സ്വപ്നമായിരുന്നു ഇത്😍
അതിമനോഹരമായ വീട്... അതിലേറെ സുന്ദരം വീട്ടിലെ താമസക്കാർ 😍😍എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ❤
നല്ല രീതിയിൽ മാനേജ് ചെയ്യാനും നിയന്ത്രിക്കാനും പറ്റിയ ഒരു കാരണവർ ഉണ്ടെങ്കിൽ കൂട്ടുകുഡുംബം തന്നെയാ നല്ലത്.
എന്റെ നാടിനു ഇത്രയൂം ഭംഗി ഉണ്ടെന്നു ഈ വീഡിയോ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞത് .
Thank you pratheesh and pradeep. God bless you all
നല്ല ഒരു വീഡിയോ ആയിരുന്നു ഇപ്പൊ അതികം കാണാൻ കഴിയാത്ത ഒരു കാഴച്ച ആണ് ഇത് എന്നും ഇത് പോലെ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ 👍🏻♥️♥️♥️
ആ കുടുംബത്തിന്റെ ബലം അച്ചനും അമ്മയും ആണ്.... രണ്ട് ജീവിതസാഹചര്യങ്ങളിൽ ജീവിച്ചു വന്ന പെൺകുട്ടികളെ സ്വന്തം മക്കളെ പോലെ കണ്ടാൽ ഇതുപോലെ കുടുംബത്തിൽ ഒത്തൊരുമ ഉണ്ടാവും... ഇനി ആരുതന്നെ വിചാരിച്ചാലും ഇവരെ പിരിക്കാൻ സാധിക്കില്ല ❤️❤️
നല്ല വീട്❤❤❤ കുറെ നാളുകൾ കഴിയുമ്പോൾ ആ ചെടിയെല്ലാം ഒരു ബാധ്യതയാകും ഒന്നും അധികം വീടിനോട് ചേർന്ന് വെക്കരുത്.
അടിപൊളി വീട് 👌🏻👌🏻❤️❤️..
എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ.... ❤️❤️
Ar. മിഥുൻ... സൂപ്പർ മിഥുൻ 👏🏻
സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ. ..വീട് 👌❤️
ഇപ്പോഴത്തെ കാലഘട്ടത്തിൽ കാണാൻ ഇല്ലാത്ത കാഴ്ച... ഒരുപാട് സന്തോഷം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
നിങ്ങളുടെ സന്തോഷത്തോടൊപ്പം ഞങ്ങളും പങ്കുചേരുന്നു.🥰 21:52 എനിക്കുള്ള സൗഭാഗ്യങ്ങൾ ഇവനും വേണം അവനുള്ള ദുഃഖങ്ങൾ എനിക്കും വേണം.... 👌🏻👌🏻👌🏻👍🏻
Aniyanu entho ( mentally unfit ) problem undennu thonnunnu.athanu chettante aa vaakkukalilninnum manassilaakunnathu..aniyante attitude also anghane thonnippikkunnu…chilappo enikku thonniyathakam..sorry ..any way inghanathe oru chettane kittiyathu aniyante bhagyam..👍👍❤️❤️
ഈ കുടുംബം..ഈ സ്നേഹം..ഈ അന്തരീക്ഷം..എന്നും ഇതുപോലെ നിലനില്ക്കട്ടെ..ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ഞങ്ങൾ ഇതുപോലൊരു ഫാമിലി ആരുന്നു.. ഒരുമിച്ച് 6 years നന്നായി ജീവിച്ചു... ചെറിയ വീടായിരുന്നു... പിന്നെ സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്തി... അതുകൊണ്ട് ഇപ്പോഴും കുഴപ്പമില്ലാതെ പോണു.. But in my experience i would say, it is fun to stay together.. But the members should be able to manage the share the workload, control their emotions, egos, frustrations etc... Independent life akumpo decisions എടുക്കാനും നടപ്പിലാക്കാനും ഇമോഷൻസ് vent out ചെയ്യാനും ഒക്കെ പറ്റും...so both + and - are there..
ഒന്നുകിൽ മലയാളത്തിൽ എഴുത്.. അല്ലെങ്കിൽ ഇംഗ്ലീഷ്.. ഇതെന്താ ഇങ്ങനെ
എനിക്ക് ഈ വീഡിയോ ഇഷ്ടമായി
നല്ല ഫാമിലി
ഇങ്ങനെയുള്ള ഒരു മനസ് എല്ലാവർക്കും ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു
ഒന്നും പറയാനില്ല. എല്ലാവരും ഒരു പാട് കാല്ലം സന്തോഷത്തോടെ ജീവിക്കട്ടെ
❤
Ameen
വീട് ❤super അനിയനെ കൊണ്ടും മറ്റ് അംഗങ്ങളെ കൊണ്ടും ആർട്ടിക്കിൾ കൊണ്ടും സംസാരിക്കാത്തത് ഒരു ഇൻ കമ്പ്ലീറ്റ് ആയപോലെ
അടിപൊളി വീട് 👍👍 സൂപ്പർ ഫാമിലി 👍🥰 എല്ലാരും ലക്കി ❤❤
Wow 😮 epdi solla ...ithu thaan veedu...mad finish tiles .. color pattern...strip lighting...wooden almirah...paintings plants aiyo elame alagu❤
❤❤
നിങ്ങളുടെ ചാനൽ ലെ ഏറ്റവും സൂപ്പർ വീഡിയോ ഇതാവും. കുടുംബത്തിലെ മൂത്ത മോന് വാത്സല്യത്തിലെ മമ്മൂട്ടിയുടെ എല്ലാ ഭാവവും കാണാം. അനിയന് ചേട്ടന്റെ വാൽസല്യം ധാരാളം ഉണ്ടെന്നു തോന്നുന്നു. അനുസരണയുള്ള ആളായി ഒതുങ്ങി ഇരിക്കുന്നു.
അതെ
അവരുടെ values ആണ് ഇതിൽ നിന്ന് പഠിക്കേണ്ടത് ❤❤❤
One of the best episode..... Hats off to entire family, Sachin n Pinchu.. 🙏🙏🙏🙏
Koottukudumbangal veendum thirichu varatte....❤ really inspiring and beautiful!
ഭാഗ്യം ചെയ്ത അഛനും അമ്മയും❤❤
❤️
സത്യം...
👍👍
ഭാഗ്യം എങ്ങനെ ആണ് ചെയ്യുന്നത്??
എല്ലാ മക്കളെയും അവരുടെ കുടുംബത്തെയും തുല്യമായി സ്നേഹിക്കുകയും,, വേണ്ടിവന്നാൽ ശാസി ക്കുകയും,, വേണ്ടിവന്നാൽ പരസ്പരo സഹായിക്കാനും സംരെക്ഷിക്കാനും ,, മക്കളുടെ കുറ്റം കുറവും പറഞ്ഞു നടക്കാതെയും ഇരുന്നാൽ.... ആ കുടുംബം നല്ല കെട്ടുറപ്പുള്ളതാകും @@vazhipokkaN1
കോടികളുടെ ആ സ്ഥിയുള്ള ജ്യേഷ്ടൻ, സ്വന്തം അനിയൻ ചെറ്റക്കുടിലിൽ / അച്ഛനും , അമ്മയും വൃദ്ധ സദനത്തിൽ ഇന്ന് കാണുന്ന നേർ കാഴ്ചകൾ ഇതല്ലെ കടുംബത്തിന് നന്മകൾ നേരുന്നു. അബുക്ക , കോഴിക്കോട്
സന്തോഷവു൦ സമാധാനവും ശാന്തതയും നിറയട്ടെ ഈ വീട്ടിൽ ലോക൦ ഉള്ള വരെ
❤❤❤
ആർക്കിടെക്ട് ൻ്റെ മിടുക്ക് തന്നെ.
പറയാൻ വീട്ടുപോയി വീട് suuper👍🏻👌🏻❤️
Daivam anugrahikkatte ...iniyum thalamurakal undaakatte .. nanmayullavarkk makkal vardhikkanam ...
Marumakkale valarthiyath nalla ammamaar aayathukondaanu ......😊
Masha Allah
Sarvashakthan Eaniyum Kuduthal Kalam Santhoshathode Samathanathode Jeevitham Monnot Kondupokan Kayiyate 🤲👍❤️❤️❤️❤️❤️❤️❤️
Good to see happy joint family happily living in this beautiful house. Very well designed to provide ample space for all family members & visually so delightful with greenery , water bodies & open spaces
❤️❤️
ദൈവം എന്നും കൂടെ ഉണ്ടാകട്ടെ 🙏🙏🙏🌹🥰
Very beautiful house and lovely family.❤
❤️❤️
ഒരേ കോമ്പൗണ്ടിൽ രണ്ട് വീട് ആയിരുന്നു എങ്കിൽ സ്ത്രീകൾക്ക് തുല്യ അവകാശം ലഭിക്കും. കുടുംബം പുരുഷൻ്റെ കീഴിൽ നിൽക്കേണ്ടത് അല്ല. ഭാര്യമാരുടെ വീട്ടുകാർക്കും വരാനും നിൽക്കാനും സാധിക്കണം. എന്നാല് കുട്ടികൾ ഒക്കെ വിദേശത്ത് പോകുന്ന കൊണ്ട് സഹായം ഒക്കെ വെനെങ്കിൽ സഹോദരങ്ങൾ അടുത്ത് അടുത്ത് താമസിക്കണം. പക്ഷേ ഒരു വീടിൽ വേണ്ട. ഇവർക്ക് വർക്ക് ആകും എന്ന് കരുതുന്ന തിയറി എല്ലാ വീട്ടിലും നടക്കില്ല. 😊
Njangal oru compoundil 3 brothers and 2 sisters aan..
Super.@@saamikp9759
സത്യമാണ്.
കുറച്ചു കഴിയുമ്പോ സായിപ്പ് പറയും കൂട്ടുകുടുബം നല്ലെ താണെന്ന്
Nallakaryam ethupole ellavarum chinthikkanam ammakku achanam santhosham avare nokkan malsaram undakilla god bless you
എത്ര സെന്റ് പ്ലോട്ട് ആണ് എത്ര sq ഫീറ്റ് ആണ് വീട്, എസ്‌പെൻസ് എത്രയാണ്, വീട് വളരെ ഇഷ്ടപ്പെട്ടു മനോഹരം, ജീവിക്കു GVQ അടിപൊളി പേര്, saswatha അതിമനോഹരം 🌹
ഇന്നത്തെ കാലത്ത് കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്ന വീട്.. മക്കൾ എല്ലാവരും ലോകത്തിന്റെ ഏത് കോണിൽ ആയാലും അച്ഛനും അമ്മയും തനിച്ചാവില്ല...
God bless this sweet family and the beautiful house🎉🎉🎉
Thank you so much!
Good to see every one together
ഇതുവേറെയുള്ളതിൽ വെച്ചു ഏറ്റവും നല്ല സൂപ്പർ വീഡിയോ 🙏👌❤️👍😀
നന്നായി പണിത വീട് ,അതിൽ താമസിക്കുന്നവർക്ക് എന്നും സന്തോഷം സമാധാനം ഐശ്വര്യവും ഈശ്വരൻ നൽകട്ടെ.😊
🥰🥰
ഈ ഐക്യത എന്നും ലക്ഷ്മി ദേവി നിലനിർത്തട്ടെ 🥰🥰🥰
Manoharamaya oru kazcha ,oru doubt,ee kalathiya chedikk veyilum choodum problamille? Pls aarenkilum reply cheyyane...
ഇതാണ് വീട്.. എല്ലാ അർത്ഥത്തിലും..
❤
സൗഹൃദം കൊള്ളാം എല്ലാവരും ഉദ്ദേശിക്കുന്നത് ഇതുതന്നെ അമ്മയും അച്ഛനും ഒക്കെ വീട്ടിൽ ഉണ്ടെങ്കിൽ വളരെ നല്ല ഒരു ഇതാണ് ഇത്....
എന്നാൽ യാഥാർഥ്യം അതല്ല ഭാവിയിൽ ഒരു അതിര് നാമറിയാതെ വരും . അപ്പോഴാണ് കുഴപ്പം വരിക.
അതിരുകൾ വരാതിരിക്കട്ടെ.... 🙏🏻
മാതാപിതാക്കൾക്ക് പെൺമക്കൾ മാത്രമാണെങ്കിൽ, ആ രണ്ട് സഹോദരിമാർക്ക് അവരുടെ കുടുംബവുമായി ഇതുപോലെ ഒരു വീട്ടിൽ താമസിക്കാൻ ഭർത്താക്കന്മാർ അനുവാദം നൽകുമോ ആവോ.....
കേറിചെല്ലുന്നപെണ്ണ് നല്ല താണോ ആ കുടുംബം ഇതുപോലെ നിലനിൽക്കും 99℅പെണ്ണുങ്ങളാണ് ചെന്നു കയറുന്ന വീട് ചിന്നഭിന്നമാക്കുന്നത് അല്ലാതെ ആണുങ്ങളല്ല
പെണ്ണുങ്ങൾ വീട്ട് ചെലവ് നോക്കുമ്പോൾ അവർക്ക് ഇത് പോലെ hus നെ കൊണ്ട് വീട്ടിലേക്ക് പോകാം,
ഇവിടെ ആണുങ്ങൾ ആണ് ഭാര്യയുടെയും വീടിന്റെയും ചെലവ് നോക്കുന്നത്, അപ്പോൾ ഭർത്താവ് എവിടെ ആണോ അവിടേക്ക് ഭാര്യ പോകേണ്ടി വരും.
@@VISHNUVISHNU-xx3xj jolikk pokukayum veettuchilavil contribute cheyukayum cheyynna ladiesne ith vare kandittille. Ithoke veruthe parayaamenneyullu,.. orikkalum ith pole 2 sisters nte husband anel oru 10 days tikach aanungal nilkilla, avanokke enne irangi poitundaakum..
@@sheebapl6294 aanu chennu kayarunna oru veedu ennoru concept polumillallo, anganoru situation undenkil 10 days polum ith pole nilkkilla..
Great family and beautiful house ❤️❤️❤️🏡🏡🏡🏡
Thank you! 🤗
Beautiful house, great family…❤️❤️
Thank you! 🤗
❤
super veedu,family,amma,achan,aniyan,nalla best family.parsyan vakkugalillato.othiri ishtayi veedu.god bless ❤❤❤❤
Daivathinte kayyoppullavar.May the Almighty bless them always.
Manass niranju😍😍😍😍😍 Thank u so much🌟🌟🌟🌟🌟🌟
എനിക്കും ഉണ്ട് ഒരു ഇളയച്ചി... ഇപ്പൊ തന്നെ സ്വത്ത് ഭാഗം വയ്ക്കണം വീട് bagikkanam നും പറഞ്ഞു eppozhum വഴക്ക്... വന്നു കഴിഞതും അടുക്കള vereyaaki ... അമ്മയോടും എന്നോടും വഴക്ക്...ഞങൾ ഇപ്പൊ ഒന്നും പറയാറില്ല... ഈ കുടുംബം innupole എന്നും onnayirikkatte
സച്ചു ആൻഡ് പിഞ്ചു ഇതു കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ വന്നു പോയി ജീവിതത്തിൽ എന്തോ ഒരു മിസ്സിംഗ്
❤❤❤❤❤❤
❤@@comeoneverybody4413
Super home... 2700sq ft viswasikan avunilla. Athrem spacious anu... Ithokke kanumbola njangle engineere okke eduth kinattilidan thonune😢paisakk vendi nthum cheyyathe veetukarude ishtavum manasilaki cheythathinu abinandanangal GVQ❤️.... Total ethra ayi veedinu?
Ethu muzhavan vishwasikanda.e veedu above 3000.tax vettikkan parayunnatha
Avaruday chintha othoruma athu kanan nallatha
Blessed family. Keep it up
വന്ന പെൺകുട്ടികളാണ് ആ ഒത്തൊരുമക്ക് കാരണം ❤
the house is very beautiful . can you tell me how much it cost to duild it ?
This Rateesh Chettan has a good heart the person one wd like to get to know
Beautiful house for a beautiful person, beautiful family
The kids will bond for life w joy
❤❤
Itharakaalam ningl chythathil ninnu ettavum santhosham thonniya veedu ithu thanne
❤❤
Wow sooper Family❤❤❤
Superbbb house. Such houses should be promoted rather than hotel type luxury houses
Second kitchen sink which material
Father mother big salute God bless you
ഭാഗ്യം ചെയ്ത മാതാപിതാക്കൾ ♥️♥️
One thing noted is that painting which they say is them brothers and their sons as an extension. If they are saying that , not sure what is the thought that is planted in their daughters' mind. This house is not ours or ours only for a while!!
I thought the same ....
ഞാനും ഇതുപോലെ ആഗ്രഹിച്ചിരുന്നു. പക്ഷേ ഒന്നും നടന്നില്ല
Asopoli , kitchen super 🎉 kitchen size ariyumo
ശാശ്വത ലക്ഷ്മി എന്നും ആകാമായിരുന്നു പേര്.. എന്തായാലും അവരുടെ സ്നേഹവും ശാശ്വതമായിരിക്കട്ടെ എന്നാശംസിക്കുന്നു
May God bless to continue live in unity and love.
പ്രദീഷേട്ടാ... പ്രദീപേ സൂപ്പർ 👏👏👏👏❤❤❤
നല്ല സ്നേഹമുള്ള ഫാമിലി
അനിയൻമാരെ നിങ്ങൾ രണ്ടു പേരും ജീവിത കാലം മുഴുവനും, ഇങ്ങനെ ഒത്തു കഴിയണം, ഇതാണ് ഇന്ന്" ആർക്കും ലഭിക്കാത്ത" ഭാഗ്യം, അബുക്ക , കോഴിക്കോട്
അടിപൊളി വീട്. ബ്ലു ഷർട്ട് ഏട്ടൻ സൂപ്പർ ❤
Super❤ God blessed family👐
Hello ningalde area okke safe aaanallo alle.. mazha issue onnum ellallo alle
Nice home❤❤
How much is the plot area?
Nice floor plan and was a good home tour
❤️
നാട്ടിൽ മക്കൾ ഒന്നും നിലക്കാത്ത ഈ കാലത്ത് ഒന്നിച്ചുള്ള ജീവിതം ഭാഗ്യം തന്നെ.
Blessed family 😊❤
❤
Kidilam location and the beautiful home .🏡 💕
In one word my feeling "Super" 👍
Lilly house onn home tour cheyyamo. Aa veedinte nalloru video ith vare aarum eduthittilla
അത് എവിടെയാണ്?
Happy with sree enna chechiyude veedu cheyyjmo😊
Super Design.... Peaceful home.... Congratulations..
❤️❤️
Super Family & House ❤
🤗
10 പേരുള്ള കുടുംബം കുട്ടികൾ വലുതാവുമ്പോ എന്തു ചെയ്യും
സൂപ്പർ വീട്, കുടുംബം 👌👌