Это видео недоступно.
Сожалеем об этом.

ജോണ്‍ എബ്രഹാം എന്റെ റോള്‍മോഡലല്ല | Joy Mathew / Muhammad Jadeer

Поделиться
HTML-код
  • Опубликовано: 21 июн 2020
  • ചലച്ചിത്ര നടനും ഫിലിം മേക്കറുമായ ജോയ് മാത്യുവുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം. തന്റെ രാഷ്ട്രീയത്തെക്കുറിച്ചും കോവിഡ് കാലത്ത് ചലച്ചിത്ര രംഗവും സമൂഹവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ജോയ് മാത്യു സംസാരിക്കുന്നു.
    #JoyMathew #JohnAbraham
    ...
    Website: www.truecopythi...
    Facebook: / truecopythink
    Instagram: / truecopythink

Комментарии • 37

  • @jungj987
    @jungj987 3 года назад +11

    മനുഷ്യൻ മാറിക്കൊണ്ടിരിക്കണം , അഭിപ്രായം ഇരുമ്പുലക്കയല്ല🎉

  • @soysanu3202
    @soysanu3202 3 года назад +5

    വളരെ ഇഷ്ട്ടപ്പെട്ടു ഓപ്പൺ റിയാക്ഷൻ.. ഞാൻ പ്രദീക്ഷിച്ച പ്രതിഭ.

  • @sojoshow23
    @sojoshow23 3 года назад +1

    Njanum Left Aane Joychettaa.....🤗 Corona niyamam nammale matte..😎Pottitheriyanu Aduthath Super Super 😃Solly Teacher

  • @sunilkumarpsunilkumarp3724
    @sunilkumarpsunilkumarp3724 Год назад

    Very good intervew 👍

  • @yehsanahamedms1103
    @yehsanahamedms1103 3 года назад +2

    ചില പാർട്ടിക്കാർക്ക് ഞങളുടെ കൊടിയും തൂക്കി മുദ്രാവാക്യവും പാടി ജീവിതം ഹോമികുന്നവർ മാത്രമാണ് ശരി.എന്നാല് ജോയ് മാത്യൂ പറഞ്ഞപോലെ,വിവേക പൂർവ്വം ചിന്തിക്കുന്ന ആളുകൾ ഒരിക്കലും അങ്ങനെ അല്ല.അവർ പാഠങ്ങൾ അനുഭവത്തിലൂടെ സ്വന്തമാക്കി മുന്നേറും.അത്തരം വ്യക്തികൾ ആണ് യഥാർത്ഥ പൗരന്മാർ.അവരുടെ വർധനയാണ് ഇനി കേരളത്തിൻ്റെ ആവശ്യം.അല്ലാതെ ജീവിതം മുഴുവൻ ഒരു കൊടിക്ക് പുറകിൽ ഹോമിക്കുന്നവർ അല്ല.അത്തരക്കാർ നടിൻ്റ്റെ കൂട്ടികൊടുപ്പു കാരയ വെറും രാഷ്ട്രീയ ബ്രോക്കർമാർ മാത്രമാണ്.ഞാൻ മുൻപ് പറഞ്ഞത് വീണ്ടും പറയട്ടെ,ബ്രോക്കർ ഉത്ഭവിച്ചത് ചുവന്ന തെരുവിൽ നിന്നുമാണ്. ആസ്വ ഭാവം അവരിൽ എന്നും ഉണ്ടു.അവിടെയാണ് നാം സൂക്ഷിക്കേണ്ടത്.

  • @jagadeshj3748
    @jagadeshj3748 4 года назад +5

    എന്താണ് താങ്കളുടെ അടുത്ത മൂവ്? ഉ: എന്തിന്😎😎😎😂😂😂

  • @rera8060
    @rera8060 3 года назад +6

    ശ്രീ .ജോയ്‌ മാത്യു ,താങ്കൾ പറയുന്ന left concept ആണ് ശരിയായ നിലപാട് .അത് കമ്മ്യൂണിസ്റ്റ് കുത്തകയല്ല .അവരാണിപ്പോൾ മനുഷ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്

  • @althafmithra6024
    @althafmithra6024 3 года назад +2

    അവതാരകൻ എന്തോ പേടിച്ചതു പോലെ! മനുഷ്യത്വ വിരുദ്ധമാണോ എന്ന തുടരെയുള്ള ചോദ്യത്തിനു് അല്ല എന്നു പറയാനുണ്ടായ വിധേയത്വം എന്താണു്? മദ്യം ഭീതിയുടെ ഭാഗമായി ഉപഭോഗം കുറഞ്ഞതാണോ? അതോ, കൊറോണ പടർത്തിയ വരുമാന രാഹിത്യം കൊണ്ടു് കുറഞ്ഞു പോയതാണോ? മാനുഷിക മൂല്യങ്ങളെ കൊന്നു കൊലവിളികളുമായി മുന്നോട്ടു പോവുന്ന അഭിനവ വർഗ്ഗീയ ശക്തികൾക്കു് ഓശാന പാടുന്ന ഒരു പാട് വാചകങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടു്. അതൊക്കെ തുറന്നു ചോദിക്കാൻ തൻ്റേടം നഷ്ടപ്പെട്ട ഒരു അവതാരകനായിപ്പോയി മുന്നിലിരിക്കുന്നത്..

  • @rajulakabeer5559
    @rajulakabeer5559 4 года назад +1

    👍👍

  • @johnabraham7509
    @johnabraham7509 4 года назад +8

    അവതാരകന് ഒരു പക്വത കുറവ് അനുഭവപ്പെട്ടു. അതിന്റെ കുറവ് ജോയ് മാത്യൂ നികത്തി.

    • @Nj01993
      @Nj01993 4 года назад +2

      പക്വത കുറഞ്ഞവർ ഉള്ളപ്പോൾ കൂടുതൽ സമയം പറയാൻ കിട്ടുന്നു. പക്വത വന്നവർക്ക് എന്തെകിലും വിവാദം ആണ് താല്പര്യം

    • @ArabindChandrasekhar
      @ArabindChandrasekhar 4 года назад +1

      He is young and joy is a tall man ,in a way ,Joy spoke very well ,that makes interviewer's job easy .

    • @trnair100
      @trnair100 3 года назад

      അല്ല സുഹൃത്തേ....പക്വത ഉള്ളതുകൊണ്ട് അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചു....സംസാരത്തിനിടയിൽ അതിക്രമിച്ച് കടന്ന് സാമർത്ഥ്യം കാണിക്കാൻ ശ്രമിച്ചില്ല അതുതന്നെ ആണ് വലിയ പക്വത.

  • @2xbearth
    @2xbearth Год назад

    He's a legend

  • @mathewvarghese5538
    @mathewvarghese5538 Год назад +1

    Science padichal theerunna problem alle ullu

  • @mathewvarghese5538
    @mathewvarghese5538 Год назад

    Cash undakki avan avante ishtathil jeevikkunnathu perfect

  • @sreeharissreedhar7191
    @sreeharissreedhar7191 3 года назад

    👏👏👏👏👏

  • @ArabindChandrasekhar
    @ArabindChandrasekhar 4 года назад +3

    Muhammed Jadeer , Poverty is not at all a grace ,As Joy mentioned these so called legends were a liability , And their anarchist life made their life short ,Otherwise they would have made many films or books .

  • @devaprasad1734
    @devaprasad1734 4 года назад

    Joy mathew laion Of the age

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 3 года назад +3

    ചോദ്യക്കാരന് ഒരക്ഷരം കുറവുണ്ട്. ഷ മദ്യശാപ്പ്, പ്രശർ, ...

    • @prasadpk8444
      @prasadpk8444 3 года назад

      😃😃😄😄😄😛😛😛

  • @Achayanrapper
    @Achayanrapper 3 года назад +1

    ee interview cheuna perfect man ara???

  • @mathewvarghese5538
    @mathewvarghese5538 Год назад

    Vitharanakkaran mathramanu profit and loss anubhavikkunnathu. Cash illathe ethu rajyathu jeevikkan pattum? Ella western countries lum avar parayunna discipline l ninnilla engil avar athu third party kku ayachu motham idathum ottappeduthi jeevikkan pattathakkum.

  • @krishnapriyacv2986
    @krishnapriyacv2986 4 года назад

    Jadeer

  • @sapicapy1234
    @sapicapy1234 3 года назад

    അണ്ണനാണ് എല്ലാം അണ്ണ നി ല്ലാതെ ദൈവമില്ല സിനിമ ഇല്ല

  • @josephjohn5413
    @josephjohn5413 3 года назад

    Lucky ex naxalite

  • @itSoundsWELL
    @itSoundsWELL 3 года назад

    .

  • @bilal1001
    @bilal1001 4 года назад

    😊

    • @devaprasad1734
      @devaprasad1734 4 года назад +1

      Samskarika Rangatha laion joy Mathew Film Star

  • @kishanpallath
    @kishanpallath 3 года назад +2

    ൻറെ ജോയേട്ടാ ചെക്കനെ ഇങ്ങനെ പേടിപ്പിക്കാമോ ? അതും ആദ്യ ചോദ്യത്തിൽ തന്നെ....ആളിന്റെ ശബ്ദം പോലും അടഞ്ഞുപോയി.
    ചാനൽ ചർച്ചകളിൽ "ഇടതുപക്ഷ നിരീക്ഷകർ" എന്ന ലേബലിൽ അഭിപ്രായം പറയുന്നവരെ "പേരിൽ മാത്രം ഇടതുപക്ഷം ഉള്ള സർക്കാരിന്റെ" പ്രതിനിധികൾ വ്യക്തിഹത്യ നടത്തുന്നത് മാത്രമേ അവതാരകൻ കണ്ടിട്ടുണ്ടാകൂ അല്ലാതെ "ഇടതുപക്ഷം" എന്നാൽ എന്താണ് എന്ന ജോയേട്ടൻ പറഞ്ഞപ്പോഴാകും ഇഷ്ട്ടന്റെ മനസ്സിലാക്കിയതുതന്നെ

  • @hrsh3329
    @hrsh3329 4 года назад

    🍉🍉🍉

  • @shabeervaliyakath4400
    @shabeervaliyakath4400 2 года назад

    ചൊറിയാൻ മത്തായി കഞ്ചാവ് joy

  • @noorjahantk157
    @noorjahantk157 4 года назад

    👍👍