ഉദ്ഘാടനം: ജോയ് മാത്യു (മിക്കവാറും) | Joy Mathew / Muhammad Jadeer

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 39

  • @jomat1145
    @jomat1145 4 года назад +6

    ജോയ് മാത്യു പറഞ്ഞത് ഒരു പ്രവാസിയുടെ മനസിൽ തട്ടി ഉള്ള സംസാരം ആണ്...

  • @padmakumarm5349
    @padmakumarm5349 4 года назад +2

    വായനയുടെ കാര്യം ശരിയാണ്. പുസ്തകത്തിൻ്റെ സ്വഭാവം അനുസരിച്ചു ആണ് അതിനോട് ഒരു അത്മബന്ധം ഉണ്ടാവുന്നത്. ഒരു മഹാ മരിയുടെ കഥ പറയുന്ന ഒരു നോവൽ 70 വർഷം മുന്നേ വന്നതാണ് അതിൻ്റെ അവസാനത്തെ ഗണ്ണിക ഇന്നു വളരെ പ്രസ് ക്ഥം ആണ് 'ഗൾഫ് കരുടെ കാര്യം. അവരെ നിരന്തരം നമ്മുടെ ഭരണകൂടവും ,നമ്മുടെ ജനവും വഞ്ചിക്കുയാണ് ചെയുന്നത്. അവരുടെ ധനം മാത്രമെ നമ്മുക്ക് വേണ്ടു.

  • @fasalulhadil3548
    @fasalulhadil3548 4 года назад +11

    ആൾ കേരള ജദീർ ഫാൻസ് ഇവിടെ നീലമുക്കി പോവുക.

  • @shiv5341
    @shiv5341 3 года назад

    The best quality of any interviewer is.. he should be a best listner..you have that quality .. good..

  • @anilraghu8687
    @anilraghu8687 3 года назад +1

    Interviewer is not prepared but able to make the guest give interesting stories.

  • @rajulakabeer5559
    @rajulakabeer5559 4 года назад +1

    ഗംഭീരം 👍👍

  • @satheeshkumarn7192
    @satheeshkumarn7192 4 года назад +8

    പലതിനേം ജോയി മാത്യുവിന്റെ മാത്രം അഭിപ്രായമായി കരുതുന്നുള്ളു. പ്രവാസികളെ അസുഖമുള്ളവരും അല്ലാത്തവരുമായി തരം തിരിച്ചു കൊണ്ടുവരണം എന്നുമാത്രമേ സർക്കാർ ആവശ്യപ്പെട്ടുള്ളു. അസുഖമില്ലാത്തവരെയും സർക്കാർ പരിഗണിക്കണ്ടേ . പലരാജ്യങ്ങളും പ്രായമായവരെ പൂർണമായും തഴയുമ്പോൾ ഇവിടെ അവർക്കൊക്കെ ചികിത്സ നല്കുന്നതാണോ കുറ്റം. ഇപ്പോഴും ഇവിടെ മരണസംഖ്യ
    21 (21 - 06 -2020 ) വരെയേ ആയിട്ടുള്ളു. പിന്നെ സർക്കാർ ഒരു അമാനുഷിക ശക്തിയുള്ള പ്രതിഭാസമൊന്നുമല്ല. അവര് വളരെ സംയമനത്തോടെ ജനങ്ങളെ വളരെ നയത്തിൽ കൊണ്ടുപോയിക്കൊണ്ടിരിക്കയാണ് . തെറ്റുകുറ്റങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കാവുന്ന പരിചയമില്ലാത്ത ലോകരാജ്യങ്ങൾ പോലും ബ്ലിങ്കസ്യാ എന്നും പറഞ്ഞു നിൽക്കുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ മരണത്തിന്റെ തോതും രോഗത്തിന്റെ വ്യാപനവും കുറച്ചുകൊണ്ടിരിക്കുന്നതു. തീർച്ചയായും അത് ജനങ്ങളുടെ ഒത്തോരുമകൊണ്ടു മാത്രം സംഭവിക്കുന്നതാണ്. അതിനു സർക്കാർ ചെയ്യുന്നത് ആ ജനതയെ ആശയക്കുഴപ്പം വരാതെ നയിക്കുക എന്നതാണ് . എല്ലാരും കൂടെ ഒരേ സമയത്ത് ഉറുമീസ് തമ്പന്മാർ എന്നുപറഞ്ഞുവന്നാൽ പിന്നെ കഥ മൊത്തത്തിൽ മാറും. അതുണ്ടാകാതിരിക്കാൻ സർക്കാർ മുന്നോട്ടുവയ്ക്കുന്ന കാര്യത്തെ ചുമ്മാകേറി അങ്ങ് വിമര്ശിക്കരുത്. രണ്ടുലക്ഷം പേരെയൊക്കെ ഒരുമിച്ച് നോക്കാനുള്ള ശേഷിയൊന്നും കേരളത്തിനില്ല എന്ന് നമുക്കറിയാവുന്ന കാര്യമാണ്. പക്ഷെ സർക്കാർ ആ സാഹചര്യത്തെ ധീരമായിട്ടുതന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതു .

  • @arjuntk3965
    @arjuntk3965 4 года назад +1

    Visionary devision

  • @sreeharissreedhar7191
    @sreeharissreedhar7191 4 года назад +2

    Joy Mathew 😍

  • @asmamuhammadrafi4704
    @asmamuhammadrafi4704 4 года назад +3

    👍👍

  • @noorjahantk157
    @noorjahantk157 4 года назад +1

    Superb bro.. 👍

  • @abdulkabeer3448
    @abdulkabeer3448 4 года назад +1

    Superb✌

  • @vipinvenugopal4529
    @vipinvenugopal4529 4 года назад +10

    ഇയാള് എന്താ ഈ പറയണേ ... ഗൾഫിലെ കമ്പനി പ്രശ്നത്തിൽ എങ്ങനെയാ ഇവിടത്തെ സർക്കാർ ഇടപ്പെടുക ? അന്തമായ സർക്കാർ വിരോധം ...

    • @shaji_purakkutty
      @shaji_purakkutty 4 года назад +1

      Athinokkey upakarikkanaanu Embassikalokkey..!! Pala rajyangaludeyokkey embassy sevanangal compare cheyyumbol, Indian Embassiyokkey valarey mosham prakadanam thanneyanu kazhchavakkunathu!!!

    • @ഷാരോൺ
      @ഷാരോൺ 3 года назад

      ശ്രീലങ്ക - ഫിലിപെൻസ് -എ ബസികൾ എങ്ങനെ ഇ ട പെടുന്നത് ഞാൻ കണ്ടതാ -

    • @mujeebmujeeb6030
      @mujeebmujeeb6030 2 года назад

      Ninakoke rashtreeya branthanu
      Ninne polulla alukalanu rashtreeyakarude vijayam

  • @aavaniashokan1363
    @aavaniashokan1363 4 года назад

    Superb
    👍👍👍

  • @shamilishq8794
    @shamilishq8794 4 года назад +1

    👌👌

  • @shesinshareef7415
    @shesinshareef7415 4 года назад

    Super

  • @bibilnv
    @bibilnv 3 года назад

    100% സത്യം....ഗൾഫ് ഉൾ ഇന്ത്യ ക്കരാൻ ഒരു വിലയും ഇല്ലാത്തവർ ആണ്...ചുമ്മ പൊങ്ങച്ചം പറയുന്ന പാവം മലയാളികൾ

  • @abgamer6276
    @abgamer6276 3 года назад

    👏👏👏👏

  • @tholukameeran3376
    @tholukameeran3376 4 года назад +4

    ബുദ്ധിജീവി ആകണമെങ്കിൽ ഇങ്ങിനെയുളള പൊട്ടത്തരങ്ങൾ പറയേണ്ടി വരും. ബുദ്ധിജീവികൾഗതികേടുകൊണ്ടു പറഞ്ഞു പോകന്നതാ. പിന്നെ വേറൊരു കാര്യം കൂടി ഇവർ നിർബന്ധമായിചെയ്യേണ്ടി വരുന്നു. വായന,വായന എന്നു ഉരുവിട്ടു കൊണ്ടേയിരിക്കണം. ദൈവ വിശ്വാസികൾ ദൈവത്തിലുള്ള തങ്ങളുടെ അതിയായ വിശ്വാസത്തെ മറ്റുള്ളവരെ ബോധിപ്പിക്കാനു ള്ള ഒരവസരത്തേയും നഷ്ടപെടുത്തുക ഇല്ല, എപ്പോഴും ഒരു വ്യഗ്രത ഉണ്ടു്.. അതുപോലെയാണ് ബുദ്ധിജീവികളും,ഞാൻ നന്നായി വായിക്കും എന്നു പറഞ്ഞു കൊണ്ടേ ഇരിക്കും.

    • @pluto9963
      @pluto9963 4 года назад

      വായന നല്ലത് തന്നെയല്ലേ

    • @aneeshsankunny
      @aneeshsankunny 3 года назад

      Interviewer budhijeevikku adimappedunnundo ennoru samsayam

  • @arjuntk3965
    @arjuntk3965 4 года назад

    Sheri thettukal

  • @prathyooshc2121
    @prathyooshc2121 4 года назад +1

    Pala abhiprayangalodum viyojikkunnu

  • @kewinroyz8349
    @kewinroyz8349 3 года назад +1

    ചങ്കൂറ്റം അതാണ് 👍

  • @arunvikask2486
    @arunvikask2486 3 года назад

    Dr ബിജു വിനെ അവഹേളിച്ചപ്പോൾ തന്നെ ഇദ്ദേഹത്തിനെ വെറുത്തു പോയി

  • @hrsh3329
    @hrsh3329 4 года назад

    ⭐⭐⭐

  • @anasrahman6704
    @anasrahman6704 4 года назад

    മാഷാഅല്ലാഹ്‌

  • @mujeebmujeeb6030
    @mujeebmujeeb6030 2 года назад

    ithoke rashtreeyam thalak pidicha
    Adimakalodu paranchit karyamilla

  • @dilipjanardhan9974
    @dilipjanardhan9974 3 года назад +1

    അമ്മയിൽ അംഗത്വമുള്ള ജാഡ

  • @ARULAYA
    @ARULAYA 3 года назад

    Anchor below Average

  • @hamnakhaima2468
    @hamnakhaima2468 4 года назад +1

    👍👍👍

  • @rajeelnandi8434
    @rajeelnandi8434 4 года назад

    👍👍👍

  • @shadhafathima6647
    @shadhafathima6647 4 года назад

    👍👍