ഉദയനിധി, വിജയ്; പുതുപുതു അർഥങ്ങൾ | Vijay | Udhayanidhi Stalin | Tamil Nadu Politics | Explainer

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഉദയനിധി സ്റ്റാലിനും വിജയ് യും നിലയുറപ്പിക്കുന്ന പുതിയ തലമുറ പോരാട്ടത്തിന് തമിഴ്നാട് രാഷട്രീയം തയ്യാറെടുക്കയാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പതാക പേറുന്ന പാർട്ടിയുടെ രാഷ്ട്രീയ ദൃഢതയുള്ള ഒരു യുവനേതാവിനെ ഫാൻ ബേസിന്റെ പിന്തുണ കൊണ്ട് തോൽപിക്കാൻ വിജയ്ക്കാവുമോ? കമൽഹാസൻ പരാജയപ്പെട്ടിടത്ത്, രജനീകാന്ത് തോൽവി ഭയന്ന് പിന്മാറിയിടത്ത് വിജയ് എന്തു ചലനമാണുണ്ടാക്കുക?
    DMK Leader Udhayanidhi Stalin becomes new deputy chief minister of Tamil Nadu. How Actor Vijay's political party will fight against DMK in future.
    #tamilnadupolitics #Vijay #udhayanidhistalin
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 5