ദിസ്സനായകെയുടെത് Communist വിപ്ലവമല്ല | Anura Kumara Dissanayake | NPP | Sri Lanka | Vinod Krishnan

Поделиться
HTML-код
  • Опубликовано: 24 сен 2024
  • ആര്‍ട്ടിക്ക്ള്‍ 13- നെ തുറന്നെതിര്‍ക്കുക വഴി ദിസ്സനായകെയുടെ പാര്‍ട്ടിയായ ജനതാ വിമുക്തി പെരുമുനെയും സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറും സിംഹള ദേശീയതയുടെ വക്താക്കള്‍ കൂടിയാണെന്ന ആരോപണം എത്രമാത്രം ശരിവെക്കുകയാണ്? ഈ വര്‍ഷം ഫെബ്രുവരിയില്‍ ദിസ്സനായകെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ ചര്‍ച്ചകള്‍ എന്തു സൂചനകളാണ് നല്‍കുന്നത്? തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പറഞ്ഞതു പോലെ അദാനിയുടെ ശ്രീലങ്കയിലെ പദ്ധതികള്‍ക്ക് പുതിയ ഭരണം അന്ത്യം കുറിക്കുമോ? ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷകനായ വിനോദ് കൃഷ്ണനുമായി കമല്‍റാം സജീവ്സംസാരിക്കുന്നു.
    Researcher Vinod Krishnan discusses the implications of Dissanayake's meetings with Foreign Minister S. Jayashankar and National Security Adviser Ajit Doval in February this year. Will the new administration put an end to Adani's projects in Sri Lanka, as promised in the election manifesto? Vinod Krishnan shares his insights on Sri Lanka's ethnic issues.
    #dissanayake #anurakumaradissanayake #srilanka #srilankanpresident #nationalpeoplespower
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 17

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 4 часа назад +2

    വിഷമം വിശകലനം ചെയ്തു സ്വയം ഭോഗിച്ചു ആത്മനിർവൃതി അടയുന്ന രണ്ടു ജന്മങ്ങൾ

  • @sasikumarankp
    @sasikumarankp 10 часов назад +1

    Interesting,informative and relevant ❤

  • @11ashag
    @11ashag 9 часов назад

    Best analysis of AKD's victory I have heard till now

  • @anishgopalakrishnan6386
    @anishgopalakrishnan6386 6 часов назад

    What a genius.

  • @Harischandran-j5p
    @Harischandran-j5p 11 часов назад

    നമ്മുടെ VP Singh ൻ്റെ ഭരണകാലം ഓർമ്മ വരുന്നു ! നമുക്ക് എന്തൊക്കെച്ചെയ്യാൻ പറ്റില്ല എന്ന് മുൻ കരാർ പ്രകാരം ചെയ്ത് വെച്ചിട്ടുണ്ട്! എല്ലാവിധ ആശംസകളും

  • @babusubi5625
    @babusubi5625 7 часов назад

    സമ്മതിച്ചു 😢

  • @joseprakas5033
    @joseprakas5033 Час назад

    മുഴുവൻ ശ്രീലങ്കൻ സഖാക്കൾക്കും അഭിവാദ്യങ്ങൾ

  • @scg5505
    @scg5505 50 минут назад

    കമ്മ്യൂണിസ്റ്റുകാർ അല്ല ജയിച്ചത് എന്ന് സ്ഥാപിക്കാൻ വല്ലാതെ ശ്രമിക്കുന്നുണ്ടല്ലോ!

  • @prasoonskumar9820
    @prasoonskumar9820 13 часов назад

    Keralathil uthsavam chilark

  • @indrajithkk4091
    @indrajithkk4091 5 часов назад +2

    സമ്മതിച്ചു. കമ്മ്യുണിസത്തെ ഇങ്ങനെ പലതായി പിരിച്ച് മാർക്സ് ഒഴികെ ബാക്കി എല്ലാവരേയും ഡ്യൂപ്ലിക്കേറ്റ് കമ്മ്യൂണിസ്റ്റുകളായി ചിത്രീകരീച്ചാൽ പണി എളുപ്പം കഴിഞ്ഞല്ലോ. അത് പോട്ടെ, ഈ പുതിയ ലോകത്ത് അമേരിക്കയും അവരുടെ കിങ്കരന്മാരും മാത്രമേ മറ്റു രാജ്യങ്ങളുമായി കോൺഫ്ലിക്ട് വേണമെന്ന് ആഗ്രഹിക്കുന്നുണ്ടാവുള്ളൂ. ചേട്ടൻമാരുടെ സംസാരം കേട്ടിട്ട് നാളെ തന്നെ ശ്രീലങ്ക ആരേലും ഒക്കെ ആയിട്ട് യുദ്ധം പ്രഖ്യാപിക്കണം എന്നാ മനസിലിരിപ്പെന്ന് തോനുന്നു.

  • @vemmanr
    @vemmanr 7 часов назад

    Fix title it's written as Anura

  • @rahulkalaivasan9885
    @rahulkalaivasan9885 13 часов назад +1

    ആണെന്ന് ആരാ പറഞ്ഞെ

  • @jossyjoseph3222
    @jossyjoseph3222 2 часа назад

    😂😅

  • @AntonyElias-l6s
    @AntonyElias-l6s 2 часа назад

    പണ്ടിതന്മാർ

  • @adv.p.kdinesh6900
    @adv.p.kdinesh6900 12 часов назад

    മൗദൂതിവിപ്ലവമാണ്😂😂😂

  • @remasansathyan3664
    @remasansathyan3664 6 часов назад

    ഉതാൻ ഇറങ്ങി '