Ammama special pickles in UK | Ammamayude kochumon

Поделиться
HTML-код
  • Опубликовано: 11 мар 2022
  • CONTACT DETAILS OF PICKLE DEALER
    ABRAHAM 07576797947
  • РазвлеченияРазвлечения

Комментарии • 202

  • @user-dp3wf4kl2q
    @user-dp3wf4kl2q 2 года назад +14

    അമ്മാമ്മയെയും ഫാമിലിയെയും അഭിനന്ദിക്കുന്നു. എത്ര മാത്രം വൃത്തിയായിട്ടാണ് ചെയ്യുന്നത്. 👍👍. നിങ്ങൾക്ക് നന്മ വരട്ടെ.

  • @vijithankachan606
    @vijithankachan606 2 года назад +31

    ഇനിയും ഒത്തിരി രാജ്യങ്ങളിൽ അമ്മാമ്മയുടെ അച്ചാർ എത്തട്ടെ.. 🙏 God bless you all 🙏🙏🙏

  • @mareenareji4600
    @mareenareji4600 2 года назад +15

    എത്ര പേരുടെ അധ്വാനത്തിന്റെ ഫലമാണ് ഓരോ സംരഭവും....എല്ലാം നന്നായി വരട്ടെ.... Good luck....Dear jinson and family..UK യിൽ ഉള്ള എന്റെ relatives and friends ണ് ഞാൻ vedio അയച്ചു കൊടുത്തിട്ടുണ്ട്

  • @gdcd6094
    @gdcd6094 2 года назад +6

    കുടുംബതുഉള്ള എല്ലാവർക്കും പിന്നെ പുറത്തു ഉള്ള
    കുറച്ചു പേർക്കും ജോലി ആയി ഒരു വരുമാനം മാർക്കും ആയി സന്തോഷം ഈ ബിസിൻസ് ഉയരങ്ങളിൽ എത്താൻ അമ്മമ്മനെയും കുടുംബതയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രർഥിനങ്ങൾ മാത്രം 🙏❤🌹

  • @arjunbabu2478
    @arjunbabu2478 2 года назад +22

    എല്ലാ രാജ്യങ്ങളിലേക്കും അമ്മാമ്മയുടെ അച്ചാർ എത്തട്ടെ

  • @dimplebenshy1179
    @dimplebenshy1179 2 года назад +11

    ഇനിയും ഉയരങ്ങളിലേയ്ക്ക് പുതിയ രാജ്യങ്ങളിലേക്ക് എത്താൻ സർവ്വേശ്യരൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു

  • @deepashiju8092
    @deepashiju8092 2 года назад +28

    എല്ലാം നന്നായി നടക്കട്ടെ അമ്മക്ക് അലമാരി മേടിച്ചതു ഒത്തിരി നന്നായി ആ സന്തോഷം 👍👍🥰🥰

    • @shibujoseph4225
      @shibujoseph4225 2 года назад

      I love you 🐅❤❤❤❤❤❤❤❤❤❤

  • @theresajoseph4057
    @theresajoseph4057 2 года назад +11

    ഞാൻ കട്ട waiting ആയിരുന്നൂ എന്നാണ് അമ്മാമ്മേടെ അച്ചാറുകൾ ഇങ്ങോട്ട് വരുന്നതെനനറിയാൻ. വളരെ സന്തോഷം.
    I am placing my order now. My favourite is mango and Nellika 😋🤤🤤🥰🤩🤩
    അമ്മാമ്മയ്കും കൊച്ചുമോനും ഇതിൻറ പിന്നിൽ പ്രവര്‍ത്തിചച എല്ലാ കരങൾകും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍

  • @seenaaustin2692
    @seenaaustin2692 2 года назад +10

    Congrats, കൂടുതൽ രാജ്യങ്ങളിൽ എത്തിയ്ക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു,

  • @nelcygeorge5343
    @nelcygeorge5343 2 года назад +8

    അമ്മാമ്മ യുടെ കൊച്ചു മോന് ദൈവം ആയസൂം ആരോഗ്യവും സമൃദ്ധമായി നൽകട്ടെ

  • @sheejanambiar9114
    @sheejanambiar9114 2 года назад +4

    Congratulations Jinson, ammamma, amma and all others behind this achievement. And you bought tears when you showed that almarah surprise! Praying for you all. Please do message here if you are exporting to Dubai

  • @lakshmipriyatj3117
    @lakshmipriyatj3117 2 года назад +13

    അമ്മമാരുടെ സന്തോഷം ആ ഒരു ചിരി😘❤️🥺uff

  • @lustrelife5358
    @lustrelife5358 2 года назад +4

    ഒരുപാട് ഒരുപാട് സന്തോഷം തോന്നി അമ്മയുടെ സന്തോഷം കണ്ടപ്പോൾ. കണ്ണ് നിറഞ്ഞു പോയി💞💞💞💞💞🙏🙏

  • @mrssreenair3886
    @mrssreenair3886 2 года назад +7

    ഓക്സ്ഫോർഡിൽ headington Oxon മലയാളി ഷോപ്പിൽ ഇന്നലെ രാത്രി അച്ചാർ എത്തി.. കാത്തിരിക്കുവായിരുന്നു.. നാളെ എനിക്കും കിട്ടും അമ്മാമ്മയുടെ അച്ചാർ ❤️

  • @mininair8836
    @mininair8836 2 года назад +1

    All the best.. Kudumbam ingane santhoshathode cherthi pidikkunna ammamsyude kochumnou aayiram aasamsakal.. God bless you.. Kannukal eppozhokkeyo nansnju. Santhosham kondu ♥️🌹🌹💐😘

  • @Baby_stitchinG
    @Baby_stitchinG 2 года назад +3

    രുചിയിലേറെ നിങ്ങളിലുള്ള വിശ്വാസം ആണ് നിങ്ങളുടെ വിജയ രഹശ്യം എല്ലാം ഫ്രഷ് 👍🏻👍🏻👍🏻

  • @Sumiscreations
    @Sumiscreations 2 года назад

    Iniyum orupaadu uyarangalil ethatte . Ammayum family um super alle.orupad ishtam

  • @soniajoseph2237
    @soniajoseph2237 2 года назад +2

    എല്ലാ പ്രാർത്ഥനകളും നേരുന്നു 🙏🏼

  • @sijanasijana944
    @sijanasijana944 2 года назад +2

    ഒത്തിരി ഒത്തിരി സന്തോഷം 🥰🥰🥰

  • @sincysilju8241
    @sincysilju8241 2 года назад +2

    Congrats 😘😘 God bless you ❤️❤️

  • @reenajose7609
    @reenajose7609 2 года назад

    Ningalde vijayam njangalkku santhosh am annu ammamakkum team inum good luck god bless you always 🙏 amayude santhosham kandu almari kitiyappol 💕💕💕

  • @philomipaul8485
    @philomipaul8485 2 года назад +1

    God bless your family ❤

  • @leenareji4139
    @leenareji4139 2 года назад

    Super work 💪 👌 God bless you all Family

  • @molithomas8070
    @molithomas8070 2 года назад

    well done. Really appreciated for your hard work of your family. Nalla mon.

  • @tharanair8230
    @tharanair8230 2 года назад

    Super 👌
    Adipoli
    Congratulations 👏
    Good luck 👍
    God bless 🙏
    All the very best

  • @sumapai7917
    @sumapai7917 2 года назад

    Thank you

  • @alhabtoorshiny7823
    @alhabtoorshiny7823 Год назад

    May God bless Jinson, Ammama and family members. Stay blessed

  • @JessyJoseph-cx1qb
    @JessyJoseph-cx1qb 2 года назад

    Waiting....from UK
    May God bless you all

  • @beenaabraham2243
    @beenaabraham2243 Год назад +1

    ഒത്തൊരുമ❤️
    എന്നെന്നും നിലനിൽക്കട്ടെ

  • @m.gm.g5929
    @m.gm.g5929 2 года назад +3

    ഇതാണ് പരിശ്രമം പരിശ്രമം എന്ന് പറയുന്നത്... 👍👍👍👍👍

  • @sunuvarkey4682
    @sunuvarkey4682 2 года назад

    Of course will buy. God bless everybody.

  • @mariehoover3538
    @mariehoover3538 2 года назад

    May god bless ammamma and team

  • @helendcruz9634
    @helendcruz9634 2 года назад

    God bless you and your full family.

  • @azmiyaazmi8090
    @azmiyaazmi8090 2 года назад

    Nde kannil sandhoshathinde kanneer vannu 😍😘 good luck

  • @ancym9156
    @ancym9156 2 года назад

    May God bless your family 🙏🙏

  • @mariehoover3538
    @mariehoover3538 2 года назад

    When are you going to send to bangalore also like this so that its easily available for us too

  • @lakshmiandbhadra8660
    @lakshmiandbhadra8660 2 года назад

    Chettayi, ellavarum adipolyatto pinne
    Ammamakuyum, moly auntykum, appachanum. Koodi oru gift kodukkamayirunnu.

  • @jessyeaso9280
    @jessyeaso9280 Год назад

    പരസ്പരം മനസ്സിലാക്കുന്ന കുടുംബം...വളരട്ടെ ഇനിയും വളരട്ടെ.. എല്ലാ കുടുംബങ്ങളും ഇങ്ങനെയാവട്ടെ.. 🙏🙏🙏♥

  • @electrotric8460
    @electrotric8460 2 года назад +5

    അങ്ങനെ ലോകം മൊത്തം പരക്കട്ടെ..... പറക്കട്ടെ...

  • @ashlymanu7927
    @ashlymanu7927 2 года назад

    May God bless your family

  • @jaison534
    @jaison534 2 года назад

    Uk yil njagalkkum ammammayudea Achar kitty ellam poli sadanam 👌👌👌

  • @gilroysamuel1255
    @gilroysamuel1255 2 года назад

    Thank u so much for your happy moment 😘😘

  • @1a1a3a7
    @1a1a3a7 2 года назад +1

    10:51 best scene ever,great Jinson

  • @saranyareghu3378
    @saranyareghu3378 2 года назад

    Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹🌹

  • @rejimolsijo9270
    @rejimolsijo9270 2 года назад +1

    അമ്മാമ്മെ . ദൈവം അനുഗ്രഹിക്കട്ടെ .

  • @EviHome
    @EviHome 2 года назад +1

    Ammamma pazhutha manga thinnunnath kand kothi ayi poyi😋😋😋

  • @libinpaul1
    @libinpaul1 2 года назад +1

    Pickle super taste... Keep the quality

  • @binujincy4115
    @binujincy4115 2 года назад

    Keep going n god bless to all😍😍

  • @annajaisy7155
    @annajaisy7155 2 года назад

    Adipoly super oraeram aashamsakal Rosemy enthe

  • @shijisamson805
    @shijisamson805 Год назад

    Good son blessed parents may god bless you

  • @mariyatomphilip
    @mariyatomphilip 2 года назад

    Adipolii🥰god bless you

  • @sethuvv8500
    @sethuvv8500 2 года назад

    Best of luck....As soon as possible.... To Melbourne, Australia also...

  • @jasmigeorgechiriankandath4142
    @jasmigeorgechiriankandath4142 2 года назад

    God bless you. Will you ship to Germany,.

  • @hyflowhyflowkerala3241
    @hyflowhyflowkerala3241 2 года назад

    Evidayanu angamalyil shope,enikkum venam perumbavoor anu verdun please reply

  • @jayasreeprem9510
    @jayasreeprem9510 2 года назад +1

    സന്തോഷം കൊണ്ട് എൻ്റെ കണ്ണു നിറഞ്ഞു പോയി

  • @shinyvictorjoseph9166
    @shinyvictorjoseph9166 2 года назад

    Maharashtra when it come in shop all variety pickles

  • @bindhua5610
    @bindhua5610 2 года назад +1

    Nannayi ammamme ente monum uk yil anu 🥰🤗

  • @atyabkhan8801
    @atyabkhan8801 2 года назад

    Be blessed 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾. Ameen

  • @shebinbenson4619
    @shebinbenson4619 2 года назад +1

    Congratulations ❤❤

  • @7avishnu493
    @7avishnu493 2 года назад +2

    Pleaseeeeee achar recipe onnu edumo

  • @annathomas4529
    @annathomas4529 2 года назад

    Will you ship to USA?

  • @europeanmallu5612
    @europeanmallu5612 2 года назад +1

    Eth pole Germany k m prathikshikamo

  • @RS-qg3gk
    @RS-qg3gk 2 года назад +1

    Jinsonte ammaye kanumbol thanne ariyam oru pavam anennu. God bless 🙌 you.

  • @shafafaris2870
    @shafafaris2870 2 года назад

    Omanil kittumo pls reply

  • @bileenageorge2802
    @bileenageorge2802 2 года назад

    Polichu adipolly tharakthu ❤

  • @binibabu6394
    @binibabu6394 2 года назад

    Good luck. please send to Germany 🇩🇪 also

  • @mariehoover3538
    @mariehoover3538 2 года назад

    Very beautiful cupboard

  • @mariehoover3538
    @mariehoover3538 2 года назад

    God bless you jinson

  • @anjusam5095
    @anjusam5095 2 года назад

    🇨🇦 canayil available ano?

  • @soumyabiju1359
    @soumyabiju1359 2 года назад +1

    Jinsoye I am from Washington DC. America il enna achar varunne. Waiting. Fish and beef preferred 🤤🤤

    • @jonahhaha8442
      @jonahhaha8442 2 года назад

      Yeah send to America waiting from Florida

  • @sojafrancis2139
    @sojafrancis2139 2 года назад +1

    Ennanu USA yilekku achar varunnathu

  • @devadarsan_5129
    @devadarsan_5129 2 года назад

    നമ്മൾക്കില്ലേ? വയനാട്ടിൽ

  • @reginaxavier9940
    @reginaxavier9940 Год назад

    Pinne. Ngnalk kittan entha vzhi

  • @unique8826
    @unique8826 2 года назад

    2 കാര്യങ്ങളും കിടുക്കിട്ടാ.... 😍😍😍

  • @sandhyaaswin6711
    @sandhyaaswin6711 2 года назад

    Hii,njangal northern ireland aanu,ivideku ethikumo

  • @renisonvarghese
    @renisonvarghese 8 месяцев назад

    Ernakulathu Ella shoppilum kittumo

  • @ushaskumar8785
    @ushaskumar8785 Год назад

    Canada yil kittumo

  • @bindusajimathews735
    @bindusajimathews735 Год назад

    God bless u

  • @susiejohn1511
    @susiejohn1511 2 года назад

    waiting for the picking in U.K , please send to Bristol

  • @swathymenon1757
    @swathymenon1757 2 года назад

    Canada ilek undo??

  • @rasmigiggy6538
    @rasmigiggy6538 2 года назад

    USA elle?

  • @ajuakber91
    @ajuakber91 2 года назад +2

    അമ്മാമ ഇഷ്ടം 🥰

  • @tressamathai8816
    @tressamathai8816 2 года назад

    Gloves upayogikuka

  • @rosemolaugustine9180
    @rosemolaugustine9180 2 года назад

    Got it from Sheffield Kerala store

  • @minisasi7435
    @minisasi7435 2 года назад +1

    Super......

  • @abdulrazakpainatmlp6719
    @abdulrazakpainatmlp6719 Год назад

    അമ്മാമ അച്ചാർ UAE ൽ available ആണോ

  • @zareenaayshath9859
    @zareenaayshath9859 2 года назад

    Jinson chetta nhangal Bangalore kaarkum venam Ammaamma special pickles

  • @appuchakki8066
    @appuchakki8066 2 года назад

    Rate pls

  • @ashlymanu7927
    @ashlymanu7927 2 года назад

    UK yileku varunnille nnu ortharnnu

  • @sumathisoman6305
    @sumathisoman6305 2 года назад +1

    Ammamma manga thinnotte jinsa prayam kuranju muthalle nammudammammakkutti🙏🙏🙏😍😍😍😜😜😜😁😁😁😁

  • @sujass6466
    @sujass6466 2 года назад

    ❤❤❤❤❤❤❤❤❤othiri othiri santhosham

  • @raindrops466
    @raindrops466 Год назад

    Nammade naattil enganeyanu kittunne

  • @divyac.p6559
    @divyac.p6559 2 года назад

    UAE യിൽ കിട്ടില്ലേ

  • @annmaryaustin6509
    @annmaryaustin6509 2 года назад

    Lulu mall ill illa

  • @sheeluj6728
    @sheeluj6728 2 года назад

    തീര്‍ച്ചയായും വാങ്ങിക്കും

  • @sharondas4523
    @sharondas4523 2 года назад

    Super brother ...

  • @lintuvmani2491
    @lintuvmani2491 2 года назад

    Ivideyum ayachu tharumo..ammamme
    From Australia

  • @subhak3694
    @subhak3694 2 года назад

    Jinson ... Rosmy....&Ammamma....👍👍

  • @ancydaniel555
    @ancydaniel555 2 года назад +1

    Jinsa njanum order cheythu kettoooo

  • @sumapai7917
    @sumapai7917 2 года назад

    Please send some in California too