Hello Veena Chechi. I am an Indonesian married to a Malayali. Cooking dishes from Kerala was a struggle in the beginning, obviously because I was not familiar with the dishes, and I don't visit Kerala that often to get enough in-person lessons from my in laws or anybody else. So I decided to go online and tried recipes from several websites until I got to know your RUclips channel. At first I tried making your Pumpkin and Tamarind curry, to which my husband said it was really really good. Then I tried making other dishes like Erisseri, Fish Curry and Thorans. Your cooking technique is rather unique in comparison to other recipe developers that I have been following, and for that, the food you created taste really really good as well. My husband told me to properly thank you. Thanks for saving this foreigner trying to learn Kerala food, especially by putting English captions on most of your videos. Stay happy and God bless you
Made my day dear 😍❤️🤗🙏🙏 Great to hear such beautiful things ... plz keep in touch d try more recipes.. my regards to ur husband who enjoys ur yummy dishes 😁
ഞാൻ ഇതിൽ കൊണ്ടാട്ടമുളകിടാറുണ്ട്. അത് സൂപ്പറാണ് ഞങ്ങൾക്ക് എരു ഇഷ്ട്ടമാണ്. ചേച്ചി ഒന്ന് try ചെയ്തു നോക്ക് അടിപൊളിയാണ്. ഇന്നു ചേച്ചി എത്ര സുന്ദരിയായിരിക്കുന്നു സാരി സൂപ്പറാണ്.
എറണാകുളം ഷേണായ്സ് തീയേറ്ററിന്റെ അടുത്ത് ഒരു ഹോട്ടലിൽ നിന്ന് ഞാൻ ആദ്യമായി ചിക്കൻ കൊണ്ടാട്ടം കഴിക്കുന്നത് .പിനീട് ഒരുപാടു തവണ അവിടെനിന്നു കഴിച്ചു. എന്നാൽ കല്യാണം കഴിഞ്ഞു ഖത്തറിൽ എത്തിയതിൽ പിന്നെ ഇ രുചി തേടി കുറെ അലഞ്ഞു . എല്ലാം വേസ്റ്റ് . കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോ ഇതേ ഹോട്ടലിൽ പോയി കഴിച്ചു പക്ഷെ അപ്പോഴൊന്നും ആ പഴയ രുചി എനിക്ക് കിട്ടിയില്ല . എന്നാൽ ഇത് ഉണ്ടാക്കി കഴിച്ചപ്പോൾ ആണ് മനസിലായത് നമ്മൾ എന്ത് ആത്മാർത്ഥമായി ആഗ്രഹിച്ചാലും ഒരിക്കൽ അത് നമ്മളെ തേടി വരുമെന്ന് .ആ ദിവസമായിരുന്നു എനിക്ക് ഇന്ന്. ചിക്കന്റെ ഓരോ റെസിപിയും ഉണ്ടാക്കി രുചിക്കുമ്പോൾ ഇതാണ് ചേച്ചിയുടെ റെസിപിയിലെ ഏറ്റവും best എന്ന് കരുതും എന്നാൽ എല്ലാത്തിനെയും മറികടക്കുന്ന രുചി പുറകെ വരുന്നതേയുള്ളുവെന്നു ചേച്ചി തെളിയിച്ചു കൊണ്ടേയിരിക്കുന്നു. 😊😊
Chechi njan vechal nannavumo enu oru pratheekshayum illatheyanu ee dish undakiye.. pine chechide recipes pareekshichathokeyum hit aarunu.. aa vishvasathil cheythu.. parayathirikan vayya.. super taste aarune.. adipoli😍thank u chechi😘
Hi, chechi, made this today. Being an amateur cook, I don't know if it was that easy. But it came out tasting great and at the end of the day that's all that matters! Thank you so much...
Hi Veenechi, my husband (who is not a very experienced cook) made this recipe and it was fabulous! Adipoli aayi ! It was very delicious, a memorable dinner it was !!
Veenechi, its time to have a cookery show of your own on TV or atleast your own cookbook. The world needs to get to know you and your culinary gifts. My mother introduced me to your channel, like always she's never wrong, your recipes are outstanding.
ഹായ് ചേച്ചി ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. കുക്കിംഗ് എനിക്ക് വളരെ ഇഷ്ടമാണ്. തീർച്ചയായും ഈ റെസിപ്പി ഞാൻ ട്രൈ ചെയ്യുന്നതായിരിക്കും. Thank you
Hi Veena... Hope u r fine... I used to hate cooking..I used to help my mom in cooking... But never watched the way she cooked.. Same after marriage too... Only helping my in law.. So always felt tensed when had to cook in my own... And was never tasty and always felt so down... But after lock down started... I followed ur channel and started cooking on my own.. I never knew.. How I started loving cooking... Now I feel proud of myself... My son too loves my dishes.. He is the one who scores it.. So the credit goes to u...The highlight is.. U give lot of options in each dishes... So we can manage to do with wat we have with us... And I too feel lot of similarities between ur character and mine.. Are u sensitive.. I m very sensitive... Tk cr.. Bye
Chechi i tried today. Very easy and super .njan ente ella friends link ayachu koduth try chyanam ennu paranju .really awesome. Pine ettom kidu is you will tell each and every thing like fry chyane 9 mints .very nice 😍😍😍😍😍
Hii. Njan innu ( 21.7.20) ravile anu ee video kanunnath. Video kandappol manassilayi ith ithrayum simple ayi vekamennu.apo pinne onnu pareekshikamenn vechu.innu uchak thanne undaki.Super ayirunnu tto.... Thank you very much
One of my favorite dish, chicken kondattam which I have tasted in vazhiyarom restaurant. Yesterday I tried myself and it comes in amazing taste. Thank you
Chechi i tried the recipe today. It was so yummy, I always had a confidence when I trying your recipes because there's no failure when I follow your recipe. God your family abundantly
ഇന്നലെ ആണ് വീഡിയോ കാണുന്നത് ഇന്നുതന്നെ ചെയ്ത് നോക്കി. സംഭവം കളറായിട്ടുണ്ട് 😘റിലേറ്റീവ് ന്റെ വീട്ടിൽ ആരുന്നു.. അതോണ്ട് അവിടെ സ്റ്റാർ ആവാനും പറ്റി...😊thanks ചേച്ചി ❤❤❤❤❤
സൂപ്പർ വീണച്ചേച്ചീ... ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കും.... അടിപൊളി ആവും ചേച്ചി പറയുന്ന എല്ലാ കറികളും ഉണ്ടാകാൻ അമ്മയോട് പറയാറുണ്ട് ഞാൻ.... വീണ ചേച്ചി മുത്താണ്.....
Hai mam, ഇന്നാണ് ഇ വീഡിയോ കാണുന്നത് ഇന്ന് mother's day അല്ലെ ഞാൻ അങ്ങ് ഉണ്ടാക്കി നോക്കി പിന്നെ ആദ്യമായി ആണ് ഞാൻ ഒരു പാചകം ചെയ്യുന്നത്, ആ ക്രെഡിറ്റ് mam നാണു 🙏. എല്ലാവർക്കും ഇഷ്ടമായി എന്നതാണ് എന്നെ അതിശയിപ്പിച്ചത് എനിക്കും ഇഷ്ടമായി 👍
Checchide ella videos njan kanum and try try chaiyum, checchide ella recipes super ann, pareyan vaakugalilla thank you checchi for sharing your super duper recipes.
Chechii... മുൻപൊക്കെ restaurantsil നിന്ന് കഴിച്ചിട്ടുള്ളതാ കൊണ്ടാട്ടം... chechide recipe കണ്ടു ഇന്ന് ഉണ്ടാക്കി... ഒരു രക്ഷയുമില്ല.. taste കിടിലൻ.. വീട്ടുകാർ എല്ലാം ഭയങ്കര ഹാപ്പി... തീർന്ന വഴി അറിഞ്ഞില്ല.. നാളെ വീണ്ടും ഉണ്ടാക്കണമെന്ന് നിര്ബന്ധവും... എനിക്ക് ഇച്ചിരി പണിയായെങ്കിലും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.. ചേച്ചിടെ instant രസം recipe വെച്ച് രസവും ഉണ്ടാക്കി.. ഊണിനു മുന്നേ പകുതി രസവും കുടിച് തീർത്തു എല്ലാരും 😂😂 രണ്ടും കിടിലൻ ആയി... thankyouuuu❤❤
Ente ichayante favorite dish anu ethu. Njn undaki koduthapol he said same like restaurant style. Thank u ente chakkara chechi.. All ur recipes are so good. Enna try cheyanam engilum njn chechiyude vlog il anu searching nadathune. Ente monum chechiyude hai kelkumbhole odi vanu hai aunty parayum. He is just 2 year old boy.
Hi chechi... Njanum ee dish undaki noki...it was really delicious... Kurach amountil cheytha pareekshanam ayirnunu... Ini valiya amount il cheyanam.. thank you veenaechi.. 😘😍
Venna chechiii sherikm ningade videos nte perfection athinju kurichu parayaan vaakukalililla.... oroo videos athra adikam hardwork aanu chechi idunjuathu.... nthoraam satisfaction aah ariyuo ethu kaanumpo.... hats off u chechi for your hardwork and dedication.... move on like this.....
ഒരുപാട് കുക്കിംഗ് ചാനൽസ് ഉള്ളതുകൊണ്ട് ഇപ്പോഴും ഏത് തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷൻ ആയിരുന്നു. ഈ ചാനൽ കണ്ടതോടുകൂടി എല്ലാത്തിനും ഒരു തീരുമാനമായി. ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കിയായിരുന്നു എന്റെ തുടക്കം. അവതരണവും സ്വാദും ഒരുമിച്ച്..... എല്ലാം വളരെ നന്നായിട്ടുണ്ട്..... ഇന്ത്യയിലെ ഏറ്റവും പോപ്പുലർ ആയ ചാനൽ ആയി മാറട്ടെ...
Super.. യൂട്യൂബ് നോക്കി ഇന്ട്രെസ്റ് തോന്നുന്ന പലതും ട്രൈ ചെയ്യാൻ നോക്കുമ്പോൾ ഏതെങ്കിലും 1..2..ഇന്ഗ്രീഡിയൻസ് കുറവവും 😂. നിരാശയോടെ വേണ്ടെന്നു വെയ്ക്കും.. ചിക്കൻ മിണ്ടാട്ടം റെസിപ്പി യിൽ മെയിൻ ആയ മിണ്ടാട്ടം മുളക് ഇല്ലെങ്കിൽ ചില്ലി പൌഡർ പകരം ചേർത്താൽ മതി എന്ന് പറഞ്ഞപ്പോൾ നല്ലൊരു എന്നർജി കിട്ടി 🥰 100% perfecton കിട്ടിയില്ലെങ്കിലും റെസിപ്പി ട്രൈ ചെയ്യാൻ ആഗ്രഹിയ്ക്കുന്നവർക്ക് കയ്യിൽ ഉള്ളത് വെച്ച് നന്നായിത്തന്നെ എങ്ങിനെ ചെയ്യാം എന്ന് പറഞ്ഞു തരുന്നതിനു big salut 🥰
Haiii chechiiii..... ഞാൻ ആദ്യമായാണ് mSg ചെയ്യുേന്ന. 2 വർഷമായി ചേച്ചിയുടെ recipy follow ചെയ്യണേ .. അങ്ങനെയാണ് ഞാൻ Cooking പഠിച്ചേ.... restaurant ചിക്കൻ കൊണ്ടാട്ടം ഭയങ്കര ഇഷ്ടാ എനിക്കും എന്റെ hus band നും: ... ഞാൻ ഉണ്ടാക്കണം എന്നു മനസിൽ വിചാരിക്കുന്ന recipy അപ്പോൾ ചേച്ചി ഇടും. Thank you ചേച്ചി. love you. കേരള പൊറോട്ട അങ്ങനെ ഉണ്ടാക്കി ഞാൻ 2 തവണ.നന്നായി വന്നൂട്ട..
Hello Veena Chechi. I am an Indonesian married to a Malayali. Cooking dishes from Kerala was a struggle in the beginning, obviously because I was not familiar with the dishes, and I don't visit Kerala that often to get enough in-person lessons from my in laws or anybody else. So I decided to go online and tried recipes from several websites until I got to know your RUclips channel. At first I tried making your Pumpkin and Tamarind curry, to which my husband said it was really really good. Then I tried making other dishes like Erisseri, Fish Curry and Thorans. Your cooking technique is rather unique in comparison to other recipe developers that I have been following, and for that, the food you created taste really really good as well. My husband told me to properly thank you. Thanks for saving this foreigner trying to learn Kerala food, especially by putting English captions on most of your videos. Stay happy and God bless you
Made my day dear 😍❤️🤗🙏🙏 Great to hear such beautiful things ... plz keep in touch d try more recipes.. my regards to ur husband who enjoys ur yummy dishes 😁
@@VeenasCurryworld congrats veenachechi
@@VeenasCurryworld cngrts my dear♥️♥️♥️
Rool
@@VeenasCurryworld congrats veenachiech
രാത്രി ഡിന്നർ കഴിച്ച് കിടന്നപ്പോഴാണ് ഈ വീഡിയോ വന്നത്. കണ്ട് കഴിഞ്ഞപ്പോൾ വീണ്ടും വിശക്കുന്നു 🤣😂🤗
😁😁Aloft hotelil nalla food alle. Chefinu video share cheythal nalathe dinnerinu request cheyyam😊
😜
Koooi
😉
@@VeenasCurryworld correct!
Veenechi inu ചുന്ദരി ആയിക്കുന്നുട്ടോ.. love u chechi ❤️😘... chiken kondattom supperttoo.... mango halwayum supper.. 😍😍
Super..നല്ല ഭംഗിയുണ്ട് ഇന്ന്കാണാൻ സാരി കളർ നന്നായി ചേരുന്നുണ്ട്👌🏻❤️
ഞാൻ ഇതിൽ കൊണ്ടാട്ടമുളകിടാറുണ്ട്. അത് സൂപ്പറാണ് ഞങ്ങൾക്ക് എരു ഇഷ്ട്ടമാണ്. ചേച്ചി ഒന്ന് try ചെയ്തു നോക്ക് അടിപൊളിയാണ്. ഇന്നു ചേച്ചി എത്ര സുന്ദരിയായിരിക്കുന്നു സാരി സൂപ്പറാണ്.
njan nokkiyirunnu .. athum kollam but vere oru taste aanu appo kittunne .. evide pilleekku okke ee swadu aanu istam.. so ethu cheyyam ennu karuthi dear
Chechi njan try chythu nalla taste indtto. Veetl ellarkkum nallonam ishttayi❣️ thank you chechi
എറണാകുളം ഷേണായ്സ് തീയേറ്ററിന്റെ അടുത്ത് ഒരു ഹോട്ടലിൽ നിന്ന് ഞാൻ ആദ്യമായി ചിക്കൻ കൊണ്ടാട്ടം കഴിക്കുന്നത് .പിനീട് ഒരുപാടു തവണ അവിടെനിന്നു കഴിച്ചു. എന്നാൽ കല്യാണം കഴിഞ്ഞു ഖത്തറിൽ എത്തിയതിൽ പിന്നെ ഇ രുചി തേടി കുറെ അലഞ്ഞു . എല്ലാം വേസ്റ്റ് . കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോ ഇതേ ഹോട്ടലിൽ പോയി കഴിച്ചു പക്ഷെ അപ്പോഴൊന്നും ആ പഴയ രുചി എനിക്ക് കിട്ടിയില്ല . എന്നാൽ ഇത് ഉണ്ടാക്കി കഴിച്ചപ്പോൾ ആണ് മനസിലായത് നമ്മൾ എന്ത് ആത്മാർത്ഥമായി ആഗ്രഹിച്ചാലും ഒരിക്കൽ അത് നമ്മളെ തേടി വരുമെന്ന് .ആ ദിവസമായിരുന്നു എനിക്ക് ഇന്ന്.
ചിക്കന്റെ ഓരോ റെസിപിയും ഉണ്ടാക്കി രുചിക്കുമ്പോൾ ഇതാണ് ചേച്ചിയുടെ റെസിപിയിലെ ഏറ്റവും best എന്ന് കരുതും എന്നാൽ എല്ലാത്തിനെയും മറികടക്കുന്ന രുചി പുറകെ വരുന്നതേയുള്ളുവെന്നു ചേച്ചി തെളിയിച്ചു കൊണ്ടേയിരിക്കുന്നു. 😊😊
Not chicken only ..veg curries too..tday njn veenachechiyude vendakka curry aakinu..oru raksha illa🤤
Njanum qaterilan panoor restaurantile chicken kondattam kazhichu noku adipoliyan njangalu avidunna kazhikkaru mrayile kaatam taste avidaya
Chechi njan vechal nannavumo enu oru pratheekshayum illatheyanu ee dish undakiye.. pine chechide recipes pareekshichathokeyum hit aarunu.. aa vishvasathil cheythu.. parayathirikan vayya.. super taste aarune.. adipoli😍thank u chechi😘
Hi, chechi, made this today. Being an amateur cook, I don't know if it was that easy. But it came out tasting great and at the end of the day that's all that matters! Thank you so much...
സൺഡേ കൊണ്ടാട്ടം ട്രൈ ചെയ്തു.. അടിപൊളി ഗംഭീരം... എല്ലാവരും എന്നെ അഭിനന്ദനങ്ങൾ അറിയിച്ചു... ഞാൻ വീണ യെ അഭിനന്ദനങ്ങൾ നേരുന്നു... thanks
Hi Veenechi, my husband (who is not a very experienced cook) made this recipe and it was fabulous! Adipoli aayi ! It was very delicious, a memorable dinner it was !!
great to hear the lovely experience dear.. 😁😍
ചേച്ചി ഞാൻ രണ്ട് തവണ ഉണ്ടാക്കി നല്ല ടേസ്റ്റ് ഇണ്ടാടിയിരുന്നു ❣️
Veenechi, its time to have a cookery show of your own on TV or atleast your own cookbook. The world needs to get to know you and your culinary gifts. My mother introduced me to your channel, like always she's never wrong, your recipes are outstanding.
ഹായ് ചേച്ചി ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. കുക്കിംഗ് എനിക്ക് വളരെ ഇഷ്ടമാണ്. തീർച്ചയായും ഈ റെസിപ്പി ഞാൻ ട്രൈ ചെയ്യുന്നതായിരിക്കും. Thank you
😊🙏
Hi Veena... Hope u r fine... I used to hate cooking..I used to help my mom in cooking... But never watched the way she cooked.. Same after marriage too... Only helping my in law.. So always felt tensed when had to cook in my own... And was never tasty and always felt so down... But after lock down started... I followed ur channel and started cooking on my own.. I never knew.. How I started loving cooking... Now I feel proud of myself... My son too loves my dishes.. He is the one who scores it.. So the credit goes to u...The highlight is.. U give lot of options in each dishes... So we can manage to do with wat we have with us... And I too feel lot of similarities between ur character and mine.. Are u sensitive.. I m very sensitive... Tk cr.. Bye
Thank u so much dear Beena 😍😍🙏 great to hear the changes in ur cooking.. ❤️❤️
Chechi i tried today. Very easy and super .njan ente ella friends link ayachu koduth try chyanam ennu paranju .really awesome. Pine ettom kidu is you will tell each and every thing like fry chyane 9 mints .very nice 😍😍😍😍😍
Thank you my dear 😍😍🙏
Hi veenechi ,chumma pokki parayanennu karutharuth chechiye kanan endoru bhangiya chechiye kanan sharikum innu nalla sundari aytund pryn vakkukalilla , satyaitum 😍😍😍 enik chechidelum ettavm kooduthal ishtapettath chechide kannum purikavum aanu ,ithokke palarum kelkumbol vicharikum chumma sopidanenu even janchettn😝 ,pakshe allatto satyaitta prnje chechi viswasikko arylla innu vare njn aycha ella comments um genuine aanu
Anyway njn ipo mango halwa video kandukazhinj kothichirikayrnnu apozhekm next video kothipikanayt ,kanumbol thanne kothiyavnu srkum simple ah lle endhayalum try cheym ,try cheythit abhiprayam prym😍😍
Njn kuredays oru karym chodichondirikka ente mail kittiyo plz athinonu reply tharumo?😚🤔
Love u veenechi♥️😍🥰
veeenajan@gmail.com lottu aanoo ayache dear
Hii. Njan innu ( 21.7.20) ravile anu ee video kanunnath. Video kandappol manassilayi ith ithrayum simple ayi vekamennu.apo pinne onnu pareekshikamenn vechu.innu uchak thanne undaki.Super ayirunnu tto.... Thank you very much
Atheyo 😁🙏great to hear the feedback 👍keep in touch
Photo ayachu tharanamenn undayirunnu.but athinulla option kanunnilla..
Aarokeyo dislike adikan vendi matram subscribe cheyth wait cheyyuanu thonunalo......nalla presentation aanu...i like ur videos..
ഇന്ന് ഞാൻ ഇണ്ടാക്കി സൂപ്പർ ആയിട്ടോ വീണ. എല്ലാവർക്കും ഇഷ്ടമായി... താങ്ക്സ്
thank you dear
One of my favorite dish, chicken kondattam which I have tasted in vazhiyarom restaurant. Yesterday I tried myself and it comes in amazing taste. Thank you
😁🙏
Ponn chechiiiiiii...cooking ithra eluppam aakki thanathinu ere nanni und..athinulla dhairyam thanath thanne chechi aanu...nanayi cook cheyan pattumenna condidence vanitund..nanayi food undakki thudangi..basics polum paranj thannathinu orupaaaaadu thanks..nanayi food undakki nalkanam eñn ellavarkum agraham kanum..bt ath pattum enn paranj thanath chechi aanu..ente life il enne orupadu hlp chythitund..a big thanks..love u a lot
Haii... ചേച്ചിയെ ഞാൻ ഫസ്റ്റ് അടിച്ചു.. രാത്രി അപ്ലോഡ് ചെയ്താൽ ആരും അറീലെന്നു വിചാരിച്ചോ... 😁
Kandit thanne kothyavunnu urappayitum try cheyyum dear😍 love you 😘😘
Kore days aayi indaakkaan vinaaricha dish aanu chicken kondaattam. Chechidel njn nokki indonnu. Kittiyilya. Anyway thank you chechii. Next try idhaanu. Pinne njn chechide dragon chickenum chicken fried rice um indaakkittaa innale. Spr aarnu.
thank you dear
Chechi, I tried your recipe today.. loved it... Extra spicy made out of love.. lots of love and thank you ❤️😍
😍😍🙏
ഞാന് ഇന്ന് ഈ recipe try ചെയതു. Superb. എന്റെ മകള്ക്ക് ഭയങ്കര ഇഷ്ടായി. Thank uuu
thank you dear
Tried...it was tooo much ammazing!!🤤😋
Soo thatt i made itt twice!😍
thank u dear
Chechi njan undakki innu. Chappathi aayirunnu. Oru rakshayula.. pinne tomat ketchup cheythu... orupad ishtayi. Veetile ellavarum ipo chechide valiya oru fan aayitto.
thank you dear
Tommorow ill be preparing this dish for dinner. Will surely send you the feedback...
thank you 😊
Njanum try cheythu.. Adipoli aayi.. Vtle ellavarkkum ishttapettu.. Thank u chechi
🥰🙏
Thank you for the recipe . Final taste was amazing. I made it especially for my wife ..she has commented below.
Thank you so much 😁🙏
ഞാൻ ഇത് 5ടൈംസ് ഉണ്ടാക്കി... Super ആയിരുന്നു.. നാടൻ ചില്ലി ചിക്കൻ എന്ന് വേണേൽ വിളികാവുന്ന superb iteams🙏
Thank you
❤@@VeenasCurryworld
Super
Wow one of my favourites which we used to get from Panoor when we were in UAE 🇦🇪.. missing a lot ☹️
Yea panoorile best item aanu, entem fvrt
Nala recipe aanu nanaayitondu enikku spicy dishes ishtamaanu eluppam thayaar aakam kaanumbol thanne ariyaam tasty aanenu....adipoli 👍👍👍
Njngla recipes okka try chydt undu sistah yallm successful aanu tyms💖
ഞാൻ ഇപ്പൊ ഴാ ഉണ്ടാക്കിയത്.നന്നായി ഇഷ്ടപ്പെട്ടു.
Thank you veena,❤️
❤️🙏
Tried this recipe and turned out so well! It was absolutely delicious! Everyone in my family loved it! Thank You! :)
😁🙏
Chicken kondattom try cheythuttoo..super ennu parenjal pora athigambheerom..kuttikalkkum husnum orupadishtamayi..easy recipe..tasty also.eniyenna undakkane amma enna mon chodiche😍thanks veena gor the lovely recipe.
Gorgeous ♥️
Presentation 👌👌👌
Loved the recipe 😍😍
Veena Chechi de videos aanu njan follow cheyyunnath, and my husband like my food very much!! Thanku so much for the simple and tasty recipes 😊.
😍😍🤗🙏
Sooopperrrr recipe veenechi 😍😍😍😍😍
ഇതുവരെ 10 തവണ ഉണ്ടാക്കി ur receipi 👌👌👌👌
Beautiful saree and chain. ❤️😍
തീർച്ചയായും നാളെ തന്നെ ഉണ്ടാക്കും chechi super dish 😍😍😋😋 ഈ റെസിപ്പി ക്കു wait ചെയ്യേയിരുന്നു thank u dear
ഹായ് പൊളി ചേച്ചി ✌️✌️😍😍😍😊😊
Chechi i tried the recipe today. It was so yummy, I always had a confidence when I trying your recipes because there's no failure when I follow your recipe. God your family abundantly
thank you dear
Super
Nalla kidukkachi recipe. Weekend chicken vangumbo try cheythu nokkatto.
Checheede mathanga pulinkari njan innale undakki. Super taste aayirunnu. Nale njan video upload cheyyunnundutto. Samayam kittanenkil onnu kanane
Veena chechy endh undakyalum my sister (maha musthafa)try cheyyum...enikum tharum....so chechi keep on putng videos...pepper chkn okke njanum try cheyditund...t vs realy yummm...thank you...
thank you dear 😁😍
Tried this recipe....yummy and tasty...must try recipe......youtubil othiri chicken kondattam kandenkilum..parishikan confidence kitiyathu Chechide recipe vannapozha....thanks chechi
😍🙏
ഇന്നലെ ആണ് വീഡിയോ കാണുന്നത് ഇന്നുതന്നെ ചെയ്ത് നോക്കി. സംഭവം കളറായിട്ടുണ്ട് 😘റിലേറ്റീവ് ന്റെ വീട്ടിൽ ആരുന്നു.. അതോണ്ട് അവിടെ സ്റ്റാർ ആവാനും പറ്റി...😊thanks ചേച്ചി ❤❤❤❤❤
Hi.....Chechi, njan chechiyude naattukaariya......almost cooking lu njan chechide recipes aa follow cheyyunne....Its amazing 👏
ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു സൂപ്പർ ടേസ്റ്റ് ❤️
Chicken kond attam undakkunnathe kandal thanne ariyam adipoli anenne very good recipe super preparation and presentation💐💐💐👌👌👌👌💐👌👌
ചേച്ചി... ഞാൻ try ചെയ്തു.. അടിപൊളി taste ആയിരുന്നു... 😘😘😘..
Chechee .. 1 kg chicken fry cheyyan ethra teaspoon salt venam ennu parayamo ? Please...
സൂപ്പർ വീണച്ചേച്ചീ... ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കും.... അടിപൊളി ആവും ചേച്ചി പറയുന്ന എല്ലാ കറികളും ഉണ്ടാകാൻ അമ്മയോട് പറയാറുണ്ട് ഞാൻ.... വീണ ചേച്ചി മുത്താണ്.....
Super
Hai mam, ഇന്നാണ് ഇ വീഡിയോ കാണുന്നത് ഇന്ന് mother's day അല്ലെ ഞാൻ അങ്ങ് ഉണ്ടാക്കി നോക്കി പിന്നെ ആദ്യമായി ആണ് ഞാൻ ഒരു പാചകം ചെയ്യുന്നത്, ആ ക്രെഡിറ്റ് mam നാണു 🙏.
എല്ലാവർക്കും ഇഷ്ടമായി എന്നതാണ് എന്നെ അതിശയിപ്പിച്ചത് എനിക്കും ഇഷ്ടമായി 👍
Orupadu santhosham dear.. U can call me chechi
Checchide ella videos njan kanum and try try chaiyum, checchide ella recipes super ann, pareyan vaakugalilla thank you checchi for sharing your super duper recipes.
Chechii... മുൻപൊക്കെ restaurantsil നിന്ന് കഴിച്ചിട്ടുള്ളതാ കൊണ്ടാട്ടം... chechide recipe കണ്ടു ഇന്ന് ഉണ്ടാക്കി...
ഒരു രക്ഷയുമില്ല.. taste കിടിലൻ.. വീട്ടുകാർ എല്ലാം ഭയങ്കര ഹാപ്പി... തീർന്ന വഴി അറിഞ്ഞില്ല.. നാളെ വീണ്ടും ഉണ്ടാക്കണമെന്ന് നിര്ബന്ധവും...
എനിക്ക് ഇച്ചിരി പണിയായെങ്കിലും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.. ചേച്ചിടെ instant രസം recipe വെച്ച് രസവും ഉണ്ടാക്കി.. ഊണിനു മുന്നേ പകുതി രസവും കുടിച് തീർത്തു എല്ലാരും 😂😂
രണ്ടും കിടിലൻ ആയി... thankyouuuu❤❤
thts great to hear 😁😁😍👍
@@VeenasCurryworld 😍😍😍😍😍
chechi njngal try chythu super aayrnu...ThanQ Chechiii
Today I made tasty.i didn't use .crushed chilly&small onion...thankyou 👑
Njnae nadan chicken fry um kadala curry without thenga um try chythu... Ketto... Sheryayi... Thanks UND ketto
thank you dear
Hi chechi ഞാൻ ഉണ്ടാക്കി nokki super taste. Thank you
😍🙏
Ente ichayante favorite dish anu ethu. Njn undaki koduthapol he said same like restaurant style. Thank u ente chakkara chechi.. All ur recipes are so good. Enna try cheyanam engilum njn chechiyude vlog il anu searching nadathune. Ente monum chechiyude hai kelkumbhole odi vanu hai aunty parayum. He is just 2 year old boy.
Hiii, Chechi chicken kondattam Ingane allata indaka... Athilu chilly powder Alla use cheya.. chilly flakes anu use cheya..
Veena യുടെ recipes ല് ഞാന് കൂടുതല് ഉണ്ടാക്കിയ വിഭവം ഇതാണ്.....എന്റെ മോന്റെ favourite ആണ്
Hi chechi... Njanum ee dish undaki noki...it was really delicious... Kurach amountil cheytha pareekshanam ayirnunu... Ini valiya amount il cheyanam.. thank you veenaechi.. 😘😍
Chechye pwolichu... super.aytund...innaleyaa kandath appo thenne try cheythu...nalla taste und..vtl elkarkum orupad ishtayi
thank you dear
Ente sire....kidilam taste...oru rakshayum illaaa....try cheythuu...🤩🤩😘😘super chechi
Ee veenachechiyod ethra thanks paranjalum mathiyavilla.. Cookinginte basics polum ariyillayrnn kalyanam kazhikkumbo.. Ente chapathi kanditt kaliyakkiya alukalund, avarokke aake njettiyirikkanu.. Chapathi, chemmeen fry, sambar angane kure und listil.. Ellam enikk padipich thannath Veena chechi aanu.. Paranju tharan mothers illatha enne polulla orupad perude guru aanu veenachechi..thanks alot dear❤️
😍🤗❤️🙏
കാണുമ്പോൾ തന്നെ അറിയാം അടിപൊളി taste ആണ് എന്നു. ഏന്തയായാലും ഞങ്ങൾ try ചെയ്യുന്നതാണ്
thank you dear
Veena chechy Veena chechide recepie mathramala use cheyuna pathram polum valare neat and beautiful ellathilum oru perfection undu.cheyuna Ella karyathilum sinere
Anenu video kandal ariyam.ellarkum patuna karyamala ethu
Venna chechiii sherikm ningade videos nte perfection athinju kurichu parayaan vaakukalililla.... oroo videos athra adikam hardwork aanu chechi idunjuathu.... nthoraam satisfaction aah ariyuo ethu kaanumpo.... hats off u chechi for your hardwork and dedication.... move on like this.....
Thank u so much dear 😍🙏
ഒരുപാട് കുക്കിംഗ് ചാനൽസ് ഉള്ളതുകൊണ്ട് ഇപ്പോഴും ഏത് തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷൻ ആയിരുന്നു. ഈ ചാനൽ കണ്ടതോടുകൂടി എല്ലാത്തിനും ഒരു തീരുമാനമായി. ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കിയായിരുന്നു എന്റെ തുടക്കം. അവതരണവും സ്വാദും ഒരുമിച്ച്..... എല്ലാം വളരെ നന്നായിട്ടുണ്ട്..... ഇന്ത്യയിലെ ഏറ്റവും പോപ്പുലർ ആയ ചാനൽ ആയി മാറട്ടെ...
orupadu santhosham brother .. 🙏😍
Hii Veena chechi...
Njan try cheythu nokki.
Super...
Ellavarkum ishttayi.
thank you dear
@@VeenasCurryworld 😍
Favourite chicken kondattam restaurantil poyal kazhikkunne itema veetil undaki nokarund athu pole aavalilla ennalum oppikam...ithu enthayalum try cheyuum ...innu chechinte egg biriyani undaki nalla taste undayirunnu 👌👌
Ende chechiye..kidu ayitund....kandatt kothi sahikkan pattanilla...endhayalum undakki nokkum...
Chechi, njan try cheythu.... Superb aanu... Ellavarum try cheyu.... Oru different taste aanu tta.....
thank you dear
Nikki catering service und. Innu chicken kondattathinte ordr undayirunnu.ee recipe try cheythu customer happy njn double happy thank you my dear chechee. Orupad thanks 😘
Hii chechi njanum undakki amazing dish enik bayankara eshtaayi
Hello Chechi, I tried this one it came out veth well ...and delicious and every one in my family loved thank you for a wonderful recipe.....
Chechi ഞങ്ങൾ try ചെയ്തു adipoli dish aan iniyum ingane ulla easy recipes prathikshikunu😍😍
Chechiyee..inn indakki nokkitoo..superrrrrrrr ayirunnu inn lunch inu ethayirunnu special thanks a lot chechi..🥰😍😘
💕😊🙏
Super.. യൂട്യൂബ് നോക്കി ഇന്ട്രെസ്റ് തോന്നുന്ന പലതും ട്രൈ ചെയ്യാൻ നോക്കുമ്പോൾ ഏതെങ്കിലും 1..2..ഇന്ഗ്രീഡിയൻസ് കുറവവും 😂. നിരാശയോടെ വേണ്ടെന്നു വെയ്ക്കും.. ചിക്കൻ മിണ്ടാട്ടം റെസിപ്പി യിൽ മെയിൻ ആയ മിണ്ടാട്ടം മുളക് ഇല്ലെങ്കിൽ ചില്ലി പൌഡർ പകരം ചേർത്താൽ മതി എന്ന് പറഞ്ഞപ്പോൾ നല്ലൊരു എന്നർജി കിട്ടി 🥰
100% perfecton കിട്ടിയില്ലെങ്കിലും റെസിപ്പി ട്രൈ ചെയ്യാൻ ആഗ്രഹിയ്ക്കുന്നവർക്ക് കയ്യിൽ ഉള്ളത് വെച്ച് നന്നായിത്തന്നെ എങ്ങിനെ ചെയ്യാം എന്ന് പറഞ്ഞു തരുന്നതിനു big salut 🥰
Njanum try cheythu... adipoli ayittund..... sherikum spicy aan.....
Haiii chechiiii.....
ഞാൻ ആദ്യമായാണ് mSg ചെയ്യുേന്ന.
2 വർഷമായി ചേച്ചിയുടെ recipy follow ചെയ്യണേ ..
അങ്ങനെയാണ് ഞാൻ Cooking പഠിച്ചേ....
restaurant ചിക്കൻ കൊണ്ടാട്ടം ഭയങ്കര ഇഷ്ടാ എനിക്കും എന്റെ hus band നും: ...
ഞാൻ ഉണ്ടാക്കണം എന്നു മനസിൽ വിചാരിക്കുന്ന recipy അപ്പോൾ ചേച്ചി ഇടും.
Thank you ചേച്ചി.
love you.
കേരള പൊറോട്ട അങ്ങനെ ഉണ്ടാക്കി ഞാൻ 2 തവണ.നന്നായി വന്നൂട്ട..
Thank you so much dear 😍🤗🙏
😍
ഹായ് വീണാ .... ഞാൻ ഉണ്ടാക്കി super ആണ് കെട്ടോ ....😘
Thank you sister, today I tried this recipe it came out well, everyone liked this recipe very much, thanks for sharing this wonderful dish ❤❤
Hi chechi. Chila timil ee kashmiri powder curry kku use cheyyumbol oru pachakuthu vararundu. Athu illathirikkan enthenkilum tips undooo.
Chechide recipes okke try cheyyaarund. Comments idaarilla. Ellam adipoli aanenn kazhikkunnavar parayaarund. So ippo nhan undaakkaan udheshikkunna dish chechide channelil undoonn nookkum. Ennitt athpole follow cheyyum. Illenkil maathram vere aarenkilum video nookkum. Chechide recipes super aaan. Ellam adipoli. Entethaaya cheriye change nhan varuthaarund. Keep it up chechi 👍
thank you
I made for my daughter &her friends ..ghey all liked it..delicious..❤
Thank you chechi. Adi poliyayirunu. Super👌👌👌
Chechii super dishh vayil vellam vannu kaanumpol... njn chechide dishes try cheyyarund ..ithum cheyyam 😊
Caramel bread popcorn is really too nice I made it yesterday thanku
Chechii thanks alott for this dish ee recipie try cheythu husband nu nalla ishtamayi.. soo happy today
Njan undaki kuttikalk nalla ishtamayi thanks veena
Njan innu undakki Veena chechiii.... Ente achan njetti poyi kazhichittu😍😍😍😍 thank you so much... Love you 😘😘😘♥️♥️♥️
😍😍😍💜
Nte veenechee ingal oru rakshayum illatto kesari try cheythu super....kond attam super odu super...love you lot
Njn undakki nokki....super ayirunnu enn ellarum paranju.. tnx veena aunty😘♥️
💕💕