ചട്നി ഇന്‍ ബില്‍റ്റ് മസാലദോശ 👌😄😄..(SPECIAL MASALA DOSA)

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Masala Dosa
    Ingredients
    1. Boiled potatoes (2 to 4) - ½ kg
    2. Big onion slices - 1 to 1 ½ cups
    3. Chopped ginger - ½” cube
    4. Chopped green chilli - 3 to 4
    5. Salt - to taste
    6. Turmeric powder - a big pinch
    7. Dosa batter - 3 cups
    8. Ghee +sesame oil - 2 tbsp
    Seasoning
    9. Coconut oil - 1 to 2 tbsp
    10. Black gram dal - 1 tsp
    11. Mustard seeds - ½ tsp
    12. Curry leaves - 2 twigs
    For chutney
    Coconut + green chilli + salt + curry leaves
    Preparation
    1. Season the items 10, 11, 12 in coconut oil, sauté ginger, green chilli & add the big onion, sauté till translucent & cook 3 to 4 minutes with turmeric powder & a little salt.
    2. Add the peeled crushed potato, sauté 3 to 4 minutes again adding salt.
    3. Then boil adding water & make a little mushy. Set aside.
    4. Spread out the batter into a thin dosa, gradually sprinkle ghee - sesame oil mixture, cook a little more, spread the masala on one half of the dosa, chutney on the other half.
    5. Fold the chutney half, over to the masala half, cook till the under side is yellowish red. Serve while hot.

Комментарии • 217

  • @sindhu106
    @sindhu106 3 года назад +4

    മസാല ദോശ ഇഷ്ടപെടാത്ത ആരും ഉണ്ടാവില്ല. ടീച്ചർ നന്നായിട്ടു അവതരിപ്പിച്ചു.

  • @safiyashereef6591
    @safiyashereef6591 3 года назад +11

    എന്റെ അമ്മച്ചി എങ്ങനെ ഇണ്ടാക്കിയാലും ഞങ്ങൾക്ക് ഇഷ്ടം ആണ്. Shape അല്ല കാര്യം.. കണ്ടാലേ അറിയാം രുചി ആണ്

  • @rkprkp3649
    @rkprkp3649 3 года назад

    Teacharamme....supr dosa.....will try....sure

  • @sooryaanvivlog138
    @sooryaanvivlog138 2 года назад

    ടീച്ചറെ ഇങ്ങനെ തന്നെയാണ് ഞാൻ ഉണ്ടാക്കാറ് എന്റെ പേരകുട്ടികൾക്ക് വളരെ ഇഷ്ട്ടമാണ് മകൾ അടുത്തില്ല എന്റെ കൂടെയാണ് മക്കൾ രണ്ടുപേരും നിക്കുന്നത്

  • @sushamohan1150
    @sushamohan1150 3 года назад +3

    Thanks a lot for the recipe, teacher 🙏. My favourite palaharam🥰
    തേങ്ങ ചമ്മന്തിയ്ക്ക് പകരം ഉള്ളി ചമ്മന്തി വെച്ച് ഇത് പോലെ ഉണ്ടാക്കീട്ടുണ്ട്.😍

  • @bindupn1451
    @bindupn1451 3 года назад +5

    സൂപ്പർ... കണ്ടാലേ കൊതി നിറയും❤

  • @deepthynair3116
    @deepthynair3116 3 года назад +4

    ടീച്ചറിന്റെ കഥ ഇങ്ങനെ കേട്ടോണ്ടിരിക്കാൻ എന്ത് രസമാ, മസാല ദോശ super

  • @sathireghunadhan5897
    @sathireghunadhan5897 2 года назад +1

    Love Masala dosa, but never tried at home..thank you teacher ...for giving nice tips 👌👍

  • @anitharanicv7850
    @anitharanicv7850 3 года назад +6

    Anything natural and homely will have imperfections.teachers dosa's shape was too homely to me.just like my mom did in her early 80s..I love such homely impressions!

  • @shoukathali6206
    @shoukathali6206 5 месяцев назад

    സൂപ്പർ

  • @rakhirenjith2384
    @rakhirenjith2384 3 года назад +2

    Enta Teacheramme chuttinum ulla onnum kanan vayya entha oru feel vayil kappal odichu. Love u amme umma😘. God Bless u🙏

  • @beenapashokan5757
    @beenapashokan5757 3 года назад +1

    😋 നമ്മളും ഈ രീതിയിൽ തന്നെ തയ്യാറാക്കാറ്. ബീറ്റ്റൂട്ട് ചേർക്കാറുണ്ട്. ആന്റീ മല്ലിയില പെട്ടെന്ന് കേടാകാതിരിക്കാൻ നാരങ്ങ വെള്ളത്തിൽ മുക്കിവെച്ചാൽ മതിയാകും.

    • @my..perspective
      @my..perspective 3 года назад

      ശരിയാണ് ഇന്ത്യൻ കോഫീ ഹൗസിൽ നിന്നു കിട്ടുന്ന ദോശ അങ്ങനെ ആണ്

  • @madhunairmadhunair1638
    @madhunairmadhunair1638 3 года назад +2

    Very nice teacher

  • @sheelamadhusudanan8223
    @sheelamadhusudanan8223 3 года назад +1

    I love masala dosa. Nicely explained.thank u teacher

  • @abhijithabhishek8189
    @abhijithabhishek8189 3 года назад +1

    ഇഷ്ട്ടപെട്ടു ടീച്ചറുടെ റെസിപ്പി ട്രൈ ചെയ്യാറുണ്ട് ഇതും നോക്കട്ടെ ഞാൻ ചെയുബോഴും ആകൃതി ശരിയാകും എന്ന് തോന്നുന്നില്ല

  • @mathewjoseph7216
    @mathewjoseph7216 3 года назад

    Teacheramme cheema chempilum potatoyude koode nannayi chernnu pokunnadu nanachembu aanu. Potato puzhungunna koottathil adum puzhungi udachu cherthal madi. Oru pravashyam try cheythu nokku. You will definitely like it, and u will not be able to segregate which is potato and which is chembu.

  • @priyanair1848
    @priyanair1848 2 года назад

    Tomorrow 's break fast😋😋😋😋

  • @sainabap1211
    @sainabap1211 3 года назад +1

    Very good dosha tasty liike this one thank you teacher

  • @deepagopinathansathya102
    @deepagopinathansathya102 3 года назад

    😋😋😋 ടീച്ചറമ്മ ,
    മസാലദോശ സത്യത്തിൽ എനിയ്ക്ക് കഴിക്കാനിഷ്ടമുള്ളത് എൻ്റെയമ്മ ഉണ്ടാക്കിത്തരുന്നത് മാത്രമാണ്. ഹോട്ടലിൽ കിട്ടുന്ന ദോശയിൽ സവാള വാടത്തതായിരിക്കും. എനിയ്ക്ക് ആ ടേസ്റ്റ് ഒട്ടും പിടിക്കില്ല. വീട്ടിലാകുമ്പോൾ അമ്മ സവാള നന്നായി വഴറ്റിയിട്ടാണ് ഉണ്ടാക്കുന്നത്. ഈ ദോശ കണ്ടപ്പോൾ ശരിക്കും അമ്മയുണ്ടാക്കുന്ന ദോശയുടെ രുചി വന്നു. ചട്നി പക്ഷെ പുറത്താണ് എന്നു മാത്രം. ഇപ്പോൾ ഞാനും ഉണ്ടാക്കാൻ പഠിച്ചു .🥰🥰🥰🥰

  • @soniajacob1006
    @soniajacob1006 3 года назад +2

    Teacher Ammachi.. I like the way you present.. Your attire...... Keep going...🙏

  • @RaviKumar-sc4pr
    @RaviKumar-sc4pr 3 года назад +1

    റ്റീച്ചർ ഞങ്ങൾക്ക് കിട്ടിയ നിധിയാണ്.ആരോഗ്യത്തോടെ ഇരിക്കേണമേ...

  • @vasudevannair4083
    @vasudevannair4083 3 года назад

    ഞാൻ കുമാരനല്ലുർ ആണ് 'ടീച്ചറിൻ്റെ പാചകം കണ്ട് ഞാൻ തന്നെയാണ് വീട്ടിൽ കുക്ക് ചെയ്യ'ന്നത്..... താങ്ക് യൂ ടീച്ചർ .....

  • @prasadcp5519
    @prasadcp5519 3 года назад +2

    Ma'am Mysore crispy masala dosa onnu cheyyamooo

  • @ambikavp1881
    @ambikavp1881 3 года назад

    It is very nice. Today I prepared aloo gopi for chappathi. My husband liked it very much. Thank you ammae🙏

  • @u2banjana
    @u2banjana 3 года назад

    Wow ! Will try it soon .

  • @deenasam276
    @deenasam276 3 года назад

    മസാല ദോശ ഇവിടെ എല്ലാവർക്കും വളരെ ഇഷ്ട്ടമാണ്, ചമ്മന്തി പുറത്തു വെച്ചു കഴിക്കുന്നതാ ഇവിടെ ചേട്ടനും മോൾക്കും ഇഷ്ട്ടം, കൂടെ ഒരു ഫിൽറ്റർ കോഫിയും.

  • @Nithyakurup
    @Nithyakurup 3 года назад +2

    Background Eureca uncle n APJ sir ♥️.... Lovely masala dosa....ഇപ്പോൾ കടയിൽ കിട്ടുന്ന മസാല ദോശയിൽ ബീറ്റ്റൂട്ട് മുന്നിട്ട് നിക്കും... അതിനു ഒരു സ്വാദും ഇല്ല...

  • @ambikavp1881
    @ambikavp1881 3 года назад

    Valarae nannayittundae. Aloo gopi undakki ammae. Mooparku nannayi eshtayi. Adyamayanae undakkunnathu. Thank you.🙏🙏

  • @kradhamany8754
    @kradhamany8754 3 года назад +3

    cutlet undakkunna video idamo teacher please

  • @varietyvlogsbyjoe2919
    @varietyvlogsbyjoe2919 3 года назад

    Teacher style great style

  • @beenavasu1595
    @beenavasu1595 3 года назад

    Teacherammayude sarinenjangalku parijayappeduthiyillallo masaladosa super👌👌👌

  • @sudarshaniscool
    @sudarshaniscool 3 года назад

    Super video 👌 mouth watering dosa 😋😍

  • @pushpajak9213
    @pushpajak9213 3 года назад +1

    Nnalla varthamanam kelkkan nalla eshtamanu 😍 curry adipoli teacher ammma cocanat milk cherkkarillay😍😍😍

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Masala dosayide masala ingane thanne yanu undakkaru vere oru podikalum cherkkarlla masala super dosayum super

  • @reshmarana4803
    @reshmarana4803 3 года назад +2

    Teacher nte vaakilum undu swaadh
    Love you Suma teacher

  • @sharletmk8878
    @sharletmk8878 3 года назад +1

    Super

  • @limiv.c7740
    @limiv.c7740 3 года назад +1

    ടീച്ചറെ മസാലദോശ സൂപ്പർ

  • @priyachelanat
    @priyachelanat 2 года назад

    🙏🏻🙏🏻🥰🥰🥰

  • @priyanair1848
    @priyanair1848 2 года назад

    I prepared this
    It was really tasty

  • @ourcrazytime8759
    @ourcrazytime8759 3 года назад

    Teachere...... sherikkum super.... ammamaru parayana pole thonnum.... athrayk ishta teachere

  • @remonypk5944
    @remonypk5944 3 года назад

    കൊതിയാവുന്നു ടീച്ചർ.... സൂപ്പർ.... Happy Mothers day.... ❤️

  • @abhijithasokan1056
    @abhijithasokan1056 3 года назад

    മസാല ദോശ തിന്നാൻ തോന്നുന്നു 😘😘😋😋😋😋😋

  • @jalajashenoy4305
    @jalajashenoy4305 3 года назад

    ഹായ്, ഇത് ഞാൻ ആദ്യമായി കാണുകയാണ് ഇത് ഞാൻ try ചെയ്യും 👌👌👌👌

  • @anilar7849
    @anilar7849 3 года назад

    Sumachechi nde ugran masaladosa😋/bigsquare tava hope available n mrkt🤔, thanks 🌹

  • @abdulrazacmohammedbasheer9040
    @abdulrazacmohammedbasheer9040 3 года назад

    Teacher I am suma. I like your way of presentation and i love you a lot.😄😄😄😄😄😄ammayude love aa dosayillude

  • @heerasujith7037
    @heerasujith7037 3 года назад +1

    ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി കൊതിപ്പിച്ചാൽ ഞങ്ങൾ അങ്ങോട്ട് വരും കേട്ടോ ടീച്ചറേ...❤️

  • @georgetv6680
    @georgetv6680 3 года назад

    How can a woman can be this much classy at this age?? Respect madam

  • @sobhaprabhakar5388
    @sobhaprabhakar5388 3 года назад

    Sir with our President.....Abdulkalam Sir🙏🙏🙏

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 3 года назад +2

    ദോ ശ സൂപ്പർ

  • @Pachu94-n9q
    @Pachu94-n9q 3 года назад

    Abhaagatha onumillaloo amme
    Ambilimaamante pole ulla dosha....teacher ammakkk ummaa😘

  • @sreelekhavs2227
    @sreelekhavs2227 3 года назад

    Super😋😋👌

  • @blithespirit9144
    @blithespirit9144 3 года назад

    Thanks for showing us this chutney-filled version of masala dosa. Looks delicious!

  • @geetasusanphilip4242
    @geetasusanphilip4242 3 года назад

    We miss Kerala dosa

  • @jayasreemohan1354
    @jayasreemohan1354 3 года назад

    Good morning teacher ,masala dosa super

  • @ashishrajan2842
    @ashishrajan2842 3 года назад

    Lent spl dishes onnu try cheyyane teacher 🤩

  • @rajagopaltr4199
    @rajagopaltr4199 3 года назад

    Good evening teacher
    Masala dosha undakum without chamanthi filling inside.
    Adipoli next time try cheyyam

  • @indian6346
    @indian6346 3 года назад +3

    ഉരുളക്കിഴങ്ങിനു പകരം കപ്പപുഴുങ്ങിയത് കുഴച്ചുണ്ടാക്കിയാൽ suitable ആകുമോ ടീച്ചർ.? ദോശയുണ്ടാക്കാൻ നെയ്യ് തന്നെ tasty .

  • @shinegopalan4680
    @shinegopalan4680 3 года назад +6

    സൂപ്പർ മസാല ദോശ,😋😋

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 года назад

    Very good sooper

  • @jayasreeramachandran8477
    @jayasreeramachandran8477 3 года назад +1

    Ishttam😘😘😘😘

  • @krishnakripa588
    @krishnakripa588 3 года назад

    We like your Simple English, which give more delight to the recipe,Teacher.
    Learning vocabulary too.

  • @binisuresh3134
    @binisuresh3134 3 года назад

    Super masala dosa my favourite 🙏

  • @dhanyasantha8901
    @dhanyasantha8901 3 года назад

    Hi teacher thiruvathira puzhukku cheyyamo

  • @elsysunny4727
    @elsysunny4727 3 года назад

    Simple and humble

  • @nikhilapv7345
    @nikhilapv7345 3 года назад +1

    Nice God bless u

  • @minumumthaz4759
    @minumumthaz4759 7 месяцев назад

    ടീച്ചറെ ഇപ്പോൾ കാണുന്നില്ലല്ലോ, എന്തു പറ്റി

  • @babygirija2841
    @babygirija2841 3 года назад +1

    Thank you Teacher,Good recipe

  • @tokiyo0572
    @tokiyo0572 3 года назад

    Hai. Teacher.

  • @sunandachandran132
    @sunandachandran132 3 года назад

    സൂപ്പർ മസാല ദോശ ടീച്ചർ

  • @vinuprajithavinu8805
    @vinuprajithavinu8805 3 года назад

    ടീച്ചർ ഇത് നെയ്യ് റോസ്റ്റ് ആണോ അതോ മസാല ദോശ ano😔😀😄, വളരെ പണ്ട് ഇന്ത്യൻ കോഫി ഹൗസിൽ കഴിച്ച ഓർമ.. ഇപ്പോൾ പിന്നെ നമ്മൾക്ക് തന്നെ ഉണ്ടാക്കാനേ ഉള്ളു. എന്നും ടീച്ചർന്നു ഓരോ കഥ ഉണ്ടാകും, അത് കേൾക്കാൻ ഞങ്ങൾ കാതോർത്തു ഇരിക്യേമാണ് 😍😍

  • @suneethamanikandan9
    @suneethamanikandan9 3 года назад

    Lovely experience teacher...nangalum or dosa family aanuttoo...😍😍

  • @reenajoshy570
    @reenajoshy570 3 года назад

    Doshile chamathi venaum ennu nirabathamundo teacher amma🤔🤔🤔🤔

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад

    ഒരുപാട് ഇഷ്ടമുള്ള വിഭവം!!

  • @jayvalsan5501
    @jayvalsan5501 3 года назад +1

    Lovely telegenic presence, beautiful sarees, such simple and organic presentation.. way to go Suma Teacher!

  • @badarbadar7700
    @badarbadar7700 3 года назад +1

    Masala dosa super

  • @betsyjohn5192
    @betsyjohn5192 3 года назад

    Very tasty and yummy vayil Vallam vannu poyi teerchayayum I will try Amma 🥰👏

  • @jossyjo4883
    @jossyjo4883 3 года назад

    ചിക്കൻ തോരൻ ഉണ്ടാക്കി കാണിക്കണം

  • @lakshmikuttynair8818
    @lakshmikuttynair8818 3 года назад

    Super teacher. I'm also making same masala.Thankyou

  • @ajukrishnan1005
    @ajukrishnan1005 3 года назад +1

    👍👍👍👍👌👌👌👌👌

  • @jossyjo4883
    @jossyjo4883 3 года назад

    അടിപൊളി 👍👍👍👍👍🌹🌹🌹🌹🌹❤❤❤❤❤❤

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Orappayum supper ayimasaladosa😋😋😋😋😋😋

  • @rajeswaripalliyil23
    @rajeswaripalliyil23 3 года назад

    Dinner ഇന്ന് നേരത്തെ കഴിച്ചു.thank you chechi

  • @aishwaryaas1831
    @aishwaryaas1831 3 года назад

    Ammee mathiyee mathi Adipoli masala dosa

  • @indiradevi2527
    @indiradevi2527 3 года назад

    Superayittundu

  • @anithasiva9056
    @anithasiva9056 3 года назад +1

    Amma set mund udukkana

  • @remyarahulcanada668
    @remyarahulcanada668 3 года назад

    Super teacher..

  • @UshaDevi-vi3ud
    @UshaDevi-vi3ud 3 года назад

    Super Aayitund teacher

  • @kavyas2838
    @kavyas2838 3 года назад

    Super 👌👌 so yummy.

  • @rajanviswanathan1085
    @rajanviswanathan1085 3 года назад

    നാലോ അഞ്ചോ cashewnut അരച്ച് ചേർത്താൽ സൂപ്പർ ടേസ്റ്റ് ആയിരിക്കും മസാലക്ക്

  • @vimalavasudevan4865
    @vimalavasudevan4865 3 года назад

    Super ...👌👌👌

  • @priyanair1848
    @priyanair1848 3 года назад

    Mam this recipe was really kothuppikkal
    😋😋😋😋🙏🙏

  • @lathas6201
    @lathas6201 3 года назад

    Teacher superrrr

  • @santhiravi8841
    @santhiravi8841 3 года назад

    Indian Coffee house masaldosa beetroot aanu!

  • @sreekumariks9820
    @sreekumariks9820 3 года назад

    Aunty🙏 , unclenu Ppreident award photo ,
    Details parayamo aunty.🙏
    Masalaosa😋😋😋😋😋

  • @soumyajosephp3661
    @soumyajosephp3661 3 года назад

    👌👌

  • @asha202189
    @asha202189 3 года назад

    👌👌👍👍

  • @safiyamanih2037
    @safiyamanih2037 3 года назад

    Super amma ishtapettu

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 года назад

    Good.

  • @sakheeelachu191
    @sakheeelachu191 3 года назад

    Hello ammachi ! ❤ hope you are well! Succulent, ghee aroma whiffed golden beauty! Never tiring swadu....
    Reminds me of the numerous hotel stops i ve had during my childhood to eat this mouth watering n filling dish.
    Thank you for sharing !

  • @mininandakumar2319
    @mininandakumar2319 3 года назад

    Super teacher❤