പൂരിപുരാണം 😀👌😊.... (Puri)

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 372

  • @sobhal3935
    @sobhal3935 4 года назад +22

    എത്ര നന്നായി പറഞ്ഞു തന്നു. ആർക്കും മനസ്സിലാകാതെ വരില്ല. പാചകം ഒരു കലയാണ്.❤️

  • @praveenm.p9668
    @praveenm.p9668 4 года назад +29

    മൊബൈലിൽ നോക്കി പാചകം ചെയ്തിരുന്നവനാ ഇതിപ്പോ ടീച്ചർടെ വീഡിയോ കണ്ടു അങ്ങ് പോയേച്ചാൽ മതി എത്ര കാലം കഴിഞ്ഞാലും മറക്കില്ല

    • @ziyadshan1275
      @ziyadshan1275 3 года назад

      നന്നായിട്ടുണ്ട്

  • @bindupn1451
    @bindupn1451 4 года назад +87

    റെസിപ്പിയേക്കാൾ അതിൻ്റെ വിവരണവും വിവരങ്ങളും കേൾക്കാനാണ് ഇഷ്ടം❤

    • @blushfashion5286
      @blushfashion5286 4 года назад

      ruclips.net/video/VbgSoW9vqco/видео.html

    • @davidjohn2375
      @davidjohn2375 4 года назад +2

      Recipes valare nallathanallo

    • @bindupn1451
      @bindupn1451 4 года назад

      @@davidjohn2375 അല്ല എന്നാണോ ഞാൻ പറഞ്ഞതിൻ്റെ അർത്ഥം?

    • @anniesunny7686
      @anniesunny7686 4 года назад

      Very good

    • @fathima8067
      @fathima8067 3 года назад +1

      Super teacher

  • @parvathycm
    @parvathycm Год назад

    Followed the steps..came out very well..thank you😊

  • @annietitus4650
    @annietitus4650 4 года назад +7

    I can't explain how much I love your way of explanation and preparation of an ordinary dish into an exotic one! Thank you very much!

  • @sumangalawarrier7304
    @sumangalawarrier7304 4 года назад +2

    നമസ്ക്കാരം സുമ ടീച്ചർ.
    ടീച്ചറുടെ cooking videos ഞാൻ സ്ഥിരം കാണാറുണ്ട്. ഒരമ്മ മോൾക്ക്‌ പറഞ്ഞു കൊടുക്കുന്ന രീതിയിലുള്ളവയാണ് ഓരോ വീഡിയോയും. എനിക്ക് എപ്പോഴും എന്റെ അമ്മയെ ഓർമ്മ വരും. വളരെ നന്ദി ടീച്ചർ.
    ഇനിയും ഒരുപാടൊരുപാട് വിഭവങ്ങൾ ടീച്ചർക്ക് ഉണ്ടാക്കി കാണിക്കുവാൻ അവസരം ഉണ്ടാവട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.

  • @lalyscaria6587
    @lalyscaria6587 4 года назад +10

    ഇങ്ങനെ മനസിലാക്കി തരുന്ന ഒരു teacher എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഈ teacher ൻ്റെ കുട്ടികൾ എല്ലാം ഭാഗ്യമുള്ള കുട്ടികൾ തന്നെ. കുട്ടികൾ എന്നു പറഞ്ഞാൽ സ്കൂളിലെ കൂടി ഉൾപ്പെടും. നന്ദി നമസ്കാരം.

    • @geethakumary4473
      @geethakumary4473 4 года назад

      എണ്ണ ചൂടാക്കി മാവിൽ ചേർക്കുന്നത് അറിയില്ലായിരുന്നു.നന്ദി taecher

  • @ushavijayakumar3096
    @ushavijayakumar3096 4 года назад

    teacherinte vivaranam kelkkan enik orupaad eshtama. Pachakam chaiyyumbol e vivaranam orma vararund. very useful video.

  • @ramsheenakt3573
    @ramsheenakt3573 4 года назад +6

    നന്ദി അമ്മ സ്കൂൾ കുട്ടി പാഠം പഠിക്കുന്നത് പോലെ ഞാൻ അമ്മേടെ എല്ലാ കുക്കിംഗ് ക്ലാസും കേൾക്കുന്നത് താങ്ക്യൂ അമ്മ

  • @ushaep9632
    @ushaep9632 Год назад

    PooriyePatti Ariyatha Kure Karyangal Padichu Thanku Teacher😊

  • @AnnieBMathaiOman
    @AnnieBMathaiOman 3 года назад

    Tq Suma teacher.
    Enthoru sukamanu ithu Kettu irikkaan.. Lock down in pattyiya channel..
    Small useful tips..hot oil tip 👌

  • @ramachandrank571
    @ramachandrank571 3 года назад

    Good research, lovable teacher, God bless you.

  • @mollygeorge7684
    @mollygeorge7684 Год назад

    Suma Teacher your presentation is awesome. I really love your explanation. You have wonderful Xmas and New Year ❤️

  • @ambilyg8417
    @ambilyg8417 4 года назад +29

    ടീച്ചറിന്റെ അവതരണം നന്നായിട്ടുണ്ട്. പ്രൗഢവും ലളിതവും സുന്ദരവും🙏

    • @blushfashion5286
      @blushfashion5286 4 года назад

      Adipoli sarees ruclips.net/video/VbgSoW9vqco/видео.html

  • @girijavarma7217
    @girijavarma7217 4 года назад +3

    I love watching all ur videos. Love you too. U are very elegant looking

  • @amaliyamathew6206
    @amaliyamathew6206 4 года назад +1

    Pidichiruthunnna samsaram...thanks teacherammaa

  • @kuttiesvlogs5884
    @kuttiesvlogs5884 4 года назад +2

    Teacher പാചകത്തിനിടയിൽ പറയുന്ന oro കാര്യങ്ങളും വളരെ upakaraprethamaanu

  • @radhaak5026
    @radhaak5026 3 года назад

    വളരെ നല്ല അവതരണം, എന്തൊരു സുഖമാ കേൾക്കാൻ

  • @sudhavakkiyil
    @sudhavakkiyil 4 года назад +1

    Amme ....valare nannayirikunu poori yude avatharanam,edhuvare andhu cheythu annu orthupoyi njan,ammaku Bhaghavan aayusum aaroghyavum tharan prathikunnu🙏🙏🙏

  • @rejimathew7845
    @rejimathew7845 4 года назад

    Teacherinte clasil padikan sadhikathadhil vishamom thonnunnu god bless you teacher

  • @chithraanuraj4900
    @chithraanuraj4900 3 года назад +1

    പൂരി നല്ല രുചിയുണ്ടായിരുന്നു ഉണ്ടാക്കി നോക്കി 👌🏻👌🏻

  • @sinitamakk8890
    @sinitamakk8890 3 года назад +1

    I just bumped into this puri dough.fell in love.subcribed

  • @padminiamma8467
    @padminiamma8467 3 года назад +2

    ടീച്ചർ ന്റെ അവതരണം നന്നായി ഈ പ്രായത്തിൽ നന്നായി cheyunnu. God bless u.

  • @arshasunil2604
    @arshasunil2604 3 года назад

    Super Explanation

  • @mayajayakumar2290
    @mayajayakumar2290 4 года назад

    Ente manasile ella niravukalum otha Amma...arivum kshamayum snehavum

  • @thasnishan7103
    @thasnishan7103 3 года назад

    First time aanu teacherammayude video kaanunnathu. Orupadishtayi.

  • @neethusanthosh5976
    @neethusanthosh5976 4 года назад +5

    Love u amma ...Enum kandilengil oru sukhavum ila njn wait cheytu irikum e samsaram arka ishtamavate ..Pine your friendly smile ..its kind of energy

  • @stalinaalingal4961
    @stalinaalingal4961 3 года назад

    Teacher love your videos

  • @nishaa8700
    @nishaa8700 4 года назад

    Puri charithrem nannayitunde thanks teacheramma.

  • @ponnizvlog1490
    @ponnizvlog1490 3 года назад +1

    Poori undakki .nannayirunnu teachar

  • @kl14channel75
    @kl14channel75 Год назад

    S kasaragod pitt n parayarund🥰

  • @nishamanu1267
    @nishamanu1267 3 года назад

    Teacher enthu undakkiyalum athilulla science parayunnathu valare helpful 🙏🙏

  • @jessyjohn2934
    @jessyjohn2934 2 года назад

    Very nice teacher👌👌

  • @adidevusworld9380
    @adidevusworld9380 4 года назад +2

    ഒത്തിരി സന്തോഷം തോന്നി അമ്മേ.... Thankuu

  • @geethap1881
    @geethap1881 3 года назад

    Graceful and simple

  • @ArunKumar-nu7mq
    @ArunKumar-nu7mq 4 года назад +11

    Feeling nostalgic.......Great teacher......watching with regards..

  • @RabiacpdCp
    @RabiacpdCp 4 года назад

    HAI TEACHER..
    NICE PRESENTATION....SUPER PREPARATION..THANKYU TEACHER..GOD BLESS YOU...

  • @sunithabiju1809
    @sunithabiju1809 3 года назад

    Super nian ഉണ്ടാക്കി

  • @geethanechikottil4809
    @geethanechikottil4809 4 года назад

    Nalla. Aiswaryamulla.. Nammude. Swanthom. Sumateacher.. Munpu. Vanithayil. Avatharipichirunnu.. Alle

  • @spg1643
    @spg1643 4 года назад +13

    ടീച്ചർ ന്റെ -" ഞാൻ സുമ ടീച്ചർ.... , സുമ ശിവദാസ്...".. ഈ dialogue മാത്രം കേൾക്കാൻ എല്ലാ വീഡിയോയും കാണുന്ന ... ലെ ഞാൻ...
    സുമ ടീച്ചർ ഇസ്തം....😍😍😍

  • @philipa9130
    @philipa9130 4 года назад +2

    Thank you teacher for the detailed video. Love all your videos - informative, many a times nostalgic, love the way you describe.

  • @bhagyalakshmirajeev7977
    @bhagyalakshmirajeev7977 4 года назад

    സൂപ്പർ Teacher, എന്തൊരു വ്യക്തതയാണ്.മാവിൽ ചൂടുള്ള എണ്ണ ചേർക്കുന്ന കാര്യം അറിയില്ലായിരുന്നു. Thank youTeacher

  • @anithamd3843
    @anithamd3843 4 года назад +1

    Hello mam great prensentions

  • @reshminadhasree236
    @reshminadhasree236 3 года назад

    Hai, sweet teacher

  • @sunithabiju1809
    @sunithabiju1809 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലാവര്ക്കും ഇഷ്ടമായി 👌👌👌👌🙏🙏🙏🙏🙏🙏

  • @fullenjoy465
    @fullenjoy465 4 года назад +2

    ടീച്ചർ അമ്മ വേറെ ലെവൽ
    പൂരി ഉണ്ടാക്കാൻ കുക്കിംഗ്‌ വീഡിയോ കാണാൻ വന്ന ഞാൻ ക്ലാസ് കണ്ടു ഇരുന്നു
    I like 😍❤️❤️❤️🤩

  • @santharamachandran2427
    @santharamachandran2427 3 года назад

    good instruction,Suma Teacher.

  • @ramanair5779
    @ramanair5779 4 года назад +1

    Love to see you and listen to your description

  • @nirmalavinodkumar815
    @nirmalavinodkumar815 4 года назад

    Teacher oru നല്ല teacher ആയിരുന്നു എന്ന് സംസാരം കേട്ടാൽ അറിയാം...ipozhum എന്തൊരു ഐശ്വര്യം

  • @soosammatffchacko7830
    @soosammatffchacko7830 3 года назад

    Teacherinte talk adipoli..MGBU

  • @chinnudevassy8715
    @chinnudevassy8715 4 года назад

    Well explained. My grandson also liked.

  • @savithrisivadas1523
    @savithrisivadas1523 4 года назад

    Super explanation, thanks

  • @sitaswaroop414
    @sitaswaroop414 4 года назад

    Namaskaram teacher,Thankyou

  • @deepamani8668
    @deepamani8668 4 года назад +2

    ടീച്ചർ പറഞ്ഞതുപോലെ ചപ്പാത്തി ഉണ്ടാക്കി ഇനി പൂരി ഉണ്ടാക്കാനും പഠിച്ചു super 👌👌

  • @preethadevipreethadevi9838
    @preethadevipreethadevi9838 4 года назад +2

    ഞാൻ റവ ചേർക്കാറുണ്ട് എണ്ണ ചൂടാക്കി ഒഴിക്കാറില്ല ഇനി അങ്ങിനെ ചെയ്യാം പറഞ്ഞു തന്നതിന് നന്ദി

  • @nishixavier3432
    @nishixavier3432 4 года назад

    ഈ റെസിപ്പി ട്രൈ ചെയ്തു നന്നായിട്ടുണ്ട്

  • @vimalavasudevan4865
    @vimalavasudevan4865 4 года назад +1

    Outstanding presentation..simple and elagent 👌👌. Thank you teacher.🙏🙏🙏

  • @lishajayanth48
    @lishajayanth48 4 года назад +15

    ആയുസും ആരോഗ്യവും ആശംസിക്കുന്നു... ഈ പ്രായത്തിലും ഇത്രയും energetic ആയി എല്ലാം ചെയുന്നത് എല്ലാവർക്കും ഒരു inspiration ആവട്ടെ ❤️❤️

    • @yahirkairo5423
      @yahirkairo5423 3 года назад

      I guess Im asking randomly but does someone know of a tool to get back into an instagram account??
      I somehow forgot my login password. I appreciate any tips you can give me.

  • @devikadevuu3663
    @devikadevuu3663 4 года назад

    Love you much teacher your presentation good

  • @3dbricks
    @3dbricks 4 года назад +1

    Blessing of good food through your words for everyone.Thankyou

  • @tinusamuel4730
    @tinusamuel4730 4 года назад

    Good information I am working in KSA one of company accommodation our occupant complaint regarding പൂരി lot of oil socking , very helpful information you I received god bless you , very good instructions

  • @lekhas2619
    @lekhas2619 4 года назад

    Mam today made poori aloo bhaji ur receipe yummy 👍came well all f my family njoyed the different taste 👍🙏❤️

  • @ranjinikumar3778
    @ranjinikumar3778 4 года назад +1

    Thank u ma’am for your patient tips of puri

  • @minijayakumar4169
    @minijayakumar4169 4 года назад +2

    Thank you teacher for the tips.... Science of cooking....

  • @rennygeorge3088
    @rennygeorge3088 3 года назад

    Manasil orthadhu teacher paranji

  • @sobhavs1867
    @sobhavs1867 3 года назад

    Purikadha kidilam teacher

  • @santhamohansarma3636
    @santhamohansarma3636 4 года назад

    നല്ല explanation

  • @susheelanarayanan5753
    @susheelanarayanan5753 4 года назад

    Super teacher

  • @sarojpattambi6233
    @sarojpattambi6233 3 года назад

    പൂരി എനിക്ക് തോൽവിയാണ് . ടീച്ചറോട് ആരാധന തോന്നി👍👍👍👍

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      ഇല്ലില്ല. ഇങ്ങനെ ഒന്നു try cheyyu. You will and you can

    • @sarojpattambi6233
      @sarojpattambi6233 3 года назад

      @@cookingwithsumateacher7665 നന്ദി ടീച്ചർ ചെയ്തുനോക്കാം❤🧡💛💙

    • @rajasudhaamma5862
      @rajasudhaamma5862 Месяц назад

  • @priyanair1848
    @priyanair1848 4 года назад

    Mam made puri twice last week like this

  • @sajaigeorge6240
    @sajaigeorge6240 4 года назад +2

    I first wach your video . l feel I attend one lecture class about how to make poori .what are the merits and demerits . Really well explained .Thank-you .

  • @shashiprabaperuvaje4366
    @shashiprabaperuvaje4366 4 года назад

    Sound very nice mam

  • @bindusamuel4693
    @bindusamuel4693 4 года назад +1

    Thank you Suma Teacher for showing us the super poori making technique !!!!!! 🙏❤️

  • @orangeorange5177
    @orangeorange5177 4 года назад +7

    Thank you, for the most Loved palaharam😊

  • @sreejumukkam4164
    @sreejumukkam4164 4 года назад +3

    മാം... എല്ലം നല്ല വീഡിയോസ്... ഇനിയും നല്ല വീഡിയോസ് ചെയ്യണം... ദൈവം അനുഗ്രഹിക്കട്ടെ

  • @Umaselmans
    @Umaselmans 4 года назад

    Teacher puri undakkumbol ethra easy aayittanu undakkunnath. In sha allah nale njanum ithupole undakkum. Madiyellam dooooore valicheriyum. Thank u teachet

  • @pushpajak9213
    @pushpajak9213 4 года назад +1

    Thank you teacher ammma

  • @elizabethmathew2526
    @elizabethmathew2526 4 года назад +4

    ഞങ്ങളുടെ പാചകം എങ്ങനൊക്കെയോ എന്തൊക്കയോ ആയിരുന്നു. ഇപ്പോൾ order ആയി എല്ലാം മനസ്സിലാകുന്നുണ്ട്. Thanks you very much teacher

  • @ushababu8703
    @ushababu8703 4 года назад

    Very happy to see and hear you teacher.

  • @nazeemashams172
    @nazeemashams172 4 года назад

    Superb 😘 Teacher

  • @siya1746
    @siya1746 3 года назад

    ടീച്ചറുടെ വീഡിയോയിൽ. പഴയ ഇല്ലാതായി കൊണ്ടിരിക്കുന്ന മലയാള പദങ്ങൾ കേൾക്കാൻ 👌👌👌👌🌹🌹🌹🌹

  • @molypoly3326
    @molypoly3326 3 года назад

    Oil ozhichalum anna kudikkunnudu

  • @parvathyviswanath9202
    @parvathyviswanath9202 4 года назад +2

    Very nice poori

  • @annasophianath9843
    @annasophianath9843 4 года назад

    hai teacher home tour kanikkumo

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 3 года назад

    Thanks Teacher

  • @vin_vi
    @vin_vi 4 года назад +9

    Orupaad ishtaaaa💕

  • @sushamohan1150
    @sushamohan1150 4 года назад

    Thanks a lot teacher..🙏 ചൂടുള്ള എണ്ണ ചേർക്കുന്ന Tip ന് പ്രത്യേകം നന്ദി.. ❤️ would be grateful if you could kindly post the recipe of a potato curry too..☺️

  • @mumthazashraf4131
    @mumthazashraf4131 4 года назад

    Nalla Avatharanam KettirikkanThonnum ❤❤😘😘 Daivam Aayurarogya Soukkyam Nalki Anugrahikkatte 🤲🤲

  • @suneethamanikandan9
    @suneethamanikandan9 4 года назад +2

    So sweet...what a lovely presentation teacher.....🙏🙏🙏

  • @ratnamunni1
    @ratnamunni1 3 года назад +1

    സുമട്ടീച്ചർ, മാവ് കുഴച്ചു, വെറും വള്ളി യല്ല, ദീർഘവള്ളി ചേർത്ത് പീ ട്ട് എന്നാണ് കുറ്റിപ്പുറം ദിക്കിലേക്കോക്കെ പറയുന്നത്.

  • @vasanthakumari7025
    @vasanthakumari7025 4 года назад +2

    Super presentation Suma Teacher. Feeling very happy to see you.

  • @babunatarajan2530
    @babunatarajan2530 2 года назад

    അമ്മ സൂപ്പർ

  • @mathewjoseph7216
    @mathewjoseph7216 4 года назад

    Suma teacher the marathi word for flour is Pith.
    Puri and shreekand is also a very good combination.

  • @chandralekha274
    @chandralekha274 4 года назад

    Super cooking class

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад

    വിശദമായ വിവരണത്തിനും പിന്നേം നന്ദി ..🙏

  • @sheebak9291
    @sheebak9291 4 года назад

    Teacherude aduthethan thonnarund

  • @gigimolsurendran3023
    @gigimolsurendran3023 4 года назад

    Very interesting your explanations love you teacher and God bless you

  • @vishwanathann7638
    @vishwanathann7638 4 года назад

    How to make dry Valli Natasha achar

  • @reenavarghese3019
    @reenavarghese3019 3 года назад

    Hi suma teacher, I have tried the puri and it came out good . I have loved your presentation and dishes.

  • @vasantham1513
    @vasantham1513 4 года назад +1

    Very nice speech amma