അവിയല്‍ (Aviyal)

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Note : Refer Chakka Aviyal for more details: • ചക്ക അവിയല്‍
    Aviyal
    Ingredients
    1. White cucumber (yellow cucumber) - 3 cups
    2. Elephant foot yam - 1 ½ cup
    3. Kerala banana - 1 no
    4. Long beans - 1 ½ cup
    5. Long brinjal - 1 ½ cup
    6. Snake gourd -1 ½ cup
    7. Drum stick - 3 to 4
    8. Green chilli - 10 to 12
    9. Turmeric powder - ½ tsp
    10. Chilli powder - 1 tsp
    11. Salt - to taste
    12. Tamarind - gooseberry size
    Masala
    13. Grated coconut - 3 cups
    14. Cumin seeds - 1 ½ tsp
    15. Curry leaves - 2 twigs
    16. Chilli powder - ¼ tsp
    17. Turmeric powder - a big pinch
    Garnish
    18. Coconut oil - 1 ½ tbsp
    19. Curry leaves - 3 to 4 twigs
    Preparation
    1. Crush the items for masala & keep
    2. Boil the vegetables (1 to 8) with salt chilli & turmeric powder till done with 1 cup of water, 15 to 20 minutes.
    3. Add tamarind juice mix well, again boil 5 minutes.
    4. Add the crushed mixture put off the flame & stir well to mix.
    5. Garnish with the items & stir gently.
    Thank you for the music from: • Onam dj beat|FXMUNI SE...

Комментарии • 363

  • @sippymofficial
    @sippymofficial 4 года назад +143

    ഈ പാചകറാണിയെ ഇഷ്ടം ഉള്ളവർ ആരൊക്കെ
    ചേച്ചിയുടെ വീഡിയോ മുടങ്ങാതെ കണുന്നവർ

  • @prathibhapriya4306
    @prathibhapriya4306 4 года назад +24

    ഇ८ത ക്ഷമയോടെ ഒരു യൂടൃൂബ് വീഡിയോ കണ്ടിരിക്കുന്നത് ആദ്യം..!..കഥകൾ കേട്ടിരിക്കുന്ന കുഞ്ഞുമക്കളെ പോലെ മനസ്.... ടീച്ചറമമ ഇഷ്ടം ❤😊
    അവിയൽ fav"""" ☺

  • @mollyjoseph9183
    @mollyjoseph9183 3 года назад +10

    ഇതുപോലെ തന്നെ ആയിരിക്കുമല്ലോ ടീച്ചർ കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തിട്ടുണ്ടാവുക ഒരു ടീച്ചർ ആയിരുന്ന എനിക്ക്‌ വളരെ ഹൃദ്യമായി തോന്നി super

  • @sinijohny6770
    @sinijohny6770 4 года назад +19

    നന്നായി അവിയൽ ഉണ്ടാകുന്നവർ നല്ല പാചകക്കാർ. അത് സത്യം. ഇന്ന് ടീച്ചർ അമ്മ സുന്ദരി ആയിരിക്കുന്നു

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +19

    ഒരു നല്ല അവിയൽ ഉണ്ടാക്കാൻ പഠിപ്പിച്ച ടീച്ചറിന് നന്ദി തീർച്ചയായും ഈ ഓണത്തിന് ഇതുപോലെ തന്നെ ചെയ്യും

  • @vijayav3763
    @vijayav3763 4 года назад +7

    അവിയൽ എല്ലാ ഓണത്തിനും ഉണ്ടാക്കാറുണ്ടെങ്കിലും ഓണ അവിയൽ എന്നു പ്രത്യേകം പരിചയപ്പെടുത്തിയപ്പോൾ വളരെ വളരെ പുതുമ തോന്നി.പിന്നെ കഷണങ്ങളെല്ലാം അളന്നു മുറിച്ച പോലെ.Thank youuuu💕💕💕💕

  • @sunithashaji5015
    @sunithashaji5015 4 года назад +1

    എത്ര രസകരമായ അവതരണ ശൈലി. കൊതിഏറും വിഭവങ്ങൾ... എത്ര കണ്ടിട്ടും മതി വരുന്നില്ല.

  • @mollykuttyjoseph8153
    @mollykuttyjoseph8153 4 года назад +4

    How much love, how much care ! the way you handle food, just like a newborn baby. . Wow !

  • @sitaswaroop414
    @sitaswaroop414 3 года назад +1

    Thankyou teacher

  • @sebaltis
    @sebaltis 4 года назад +4

    Traditional avial...theerchayayum onathinu undakkum thanks Amma ..

  • @niroopadevinr861
    @niroopadevinr861 4 года назад +1

    സദ്യ യിലെ താരം. .സത്യം പറഞ്ഞാൽ സദ്യ കൊള്ളാം എന്ന് പറയുന്നത് അവിയൽ കൊള്ളാമെങ്കിലാണ്...ചേച്ചി പറഞ്ഞത് സത്യം expert cook തന്നെയാണ് അവിയൽ നന്നായി വയ്ക്കുന്നവർ 😭ഇത് ഈ ഓണത്തിന് വയ്ക്കും....കണ്ടിട്ട് തിന്നാൻ കൊതിയായി....വലലൻറ്റെ കഥയാണ് സുഖം 😍

  • @mariyaaugustine7530
    @mariyaaugustine7530 Год назад

    Suma teachereee aadhyamayita aviyal undakiyitu oru satisfaction kittiyathu.Thank you so much

  • @geethasivaprasad3977
    @geethasivaprasad3977 4 года назад +41

    പാരമ്പര്യത്തെ ആദരിക്കുന്ന രീതിയിലുള്ള അവതരണം. പുതിയ തലമുറക്ക് ടീച്ചറുടെ വീഡിയോകൾ ഒരു നല്ല പ്രചോദന മായിരിക്കും .സംശയമില്ല.

  • @sobhal3935
    @sobhal3935 4 года назад +4

    ടീച്ചർ, ഞാൻ ഇന്ന് ശർക്കരപുരട്ടി ഉണ്ടാക്കി. നന്നായി വന്നു. ഓടം കെട്ടുന്നതുവരെ കായ് അനക്കാതെ ഇട്ടു. ശർക്കര പാവ് അരണക്കണ്ണ് പാകമായപ്പോൾ തീ നിർത്തി രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ വറുത്ത കായ് ഇട്ടു. നന്നായി വന്നു. ഇന്ന് വളരെ സന്തോഷം തോന്നുന്നു. നാളെ ഇങ്ങനെ അവിയൽ ഉണ്ടാക്കും.

  • @shamlavh5393
    @shamlavh5393 3 года назад

    ടീച്ചർ... സൂപ്പർ... .. ടീച്ചറെ നേരത്തെ പരിചയപ്പെടേണ്ടിയിരുന്നു.എന്ത് നല്ല അവതരണ ശൈലി. ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിക്കുന്നു.

  • @Minimol20
    @Minimol20 3 года назад

    Teacher oru divasam ravile adukkala pani planing aa vidieo husband bathrooil irunnu kettu appol vannittu paranchu teacher nte samsaram ethra hrudyamanu
    Joliyil sahayichum thannu very very positive energy kittunnnu

  • @anandakumar4582
    @anandakumar4582 4 года назад +2

    The way teacher explained great

  • @santhim4404
    @santhim4404 4 года назад +3

    ടീച്ചർ, പറയാൻ വാക്കുകൾ ഇല്ല. ടീച്ചർ ന്റെ ഓരോ റെസിപ്പികളും എനിക്ക് വളരെ ഇഷ്ടം ആണ്. 😘

  • @divinetreatz1066
    @divinetreatz1066 4 года назад +3

    I will make it for sure with our blessings

  • @anniefrancis9185
    @anniefrancis9185 3 года назад +2

    Teacher it is fantastic. I will try.

  • @ambikavp1881
    @ambikavp1881 4 года назад +6

    Thank you amma. ,🙏🙏😍

  • @kamalapotti1290
    @kamalapotti1290 3 года назад

    I learned 2 or 3 tricks of making the kerala style aviyal thank you teacher ur students are lucky to have a teacher like you

  • @AnasAkutty
    @AnasAkutty 3 года назад

    ടീച്ചർ ഉണ്ടാക്കുന്ന പാചകത്തെ കാൾ കൂടുതൽ എന്താണെന്നറിയില്ല ടീച്ചറെ യാണ് ഞാൻ ശ്രദ്ധിക്കുന്നത് ഒരുപാട് സ്നേഹം🥰🥰

  • @ajithaprasanth5331
    @ajithaprasanth5331 4 года назад +2

    ഞാൻ മോളെ പഠിപ്പിക്കുമ്പോൾ ഇടയ്ക്കിടെ 'ശ്രദ്ധിക്കൂ' എന്നു പറയുമായിരുന്നു. ഇപ്പോൾ അതു മാറി 'നോക്കൂ ' എന്നായി.
    SumaTeacher Effect.😄
    പിന്നേയ് ഞാൻ അവിയലിൽ മുളകുപൊടി ചേർക്കാറില്ല. പുളിക്കു തക്കാളിയോ തൈരോ ആണ് പതിവ്.
    Let me have a try. No doubt it will be sooooperb I'm sure.❤️

  • @soniathomas640
    @soniathomas640 4 года назад +4

    Thank you teacher...will definitely try your recipe.
    What is the type of vessel you are using?

  • @kusaladevi6695
    @kusaladevi6695 3 года назад +2

    Thank u amma...

  • @mariepereira1321
    @mariepereira1321 3 года назад

    Yes. Very true, even my sons love this preparation, sambar, pickle & papadam while enjoying Ona sadhya and the most looked forward to - payasam.

  • @kishorlodaya1436
    @kishorlodaya1436 Год назад

    Amazing!
    Thank you Suma Miss.
    🌹🌹🌹

  • @ushavijayakumar3096
    @ushavijayakumar3096 4 года назад

    super aviyal.. ethu kandappol enik muthassiye orma vannu.. ethu pole thanneya muthassy undakkiyirunne. ulli use chaiyyrilla. pinne vellarikkaya use chaidirunnath Sadiya aviyalinu. sadharana divasangalil undakiyirunnappol kumbalanga use chaiyyumaayirunnu. valare nalla avatharanam. thanks teacher.

  • @cookinwithbeens8759
    @cookinwithbeens8759 Год назад

    I will try this receipe
    Thanks teacher❤️🙏🏽

  • @jradhaanand8991
    @jradhaanand8991 3 года назад

    Teacher is making traditional aviyal. Very good and nice looking. Everybody can make easily with this vedio. Thanks teacher.

  • @remya.a.ra.r2607
    @remya.a.ra.r2607 4 года назад +1

    😋😋😋😋My favourite🙋‍♀️🙋‍♀️🙋‍♀️

  • @bindhumathew5350
    @bindhumathew5350 4 года назад +4

    Adipoli🙏👍 super teacher ❤️

  • @ayissakutty4107
    @ayissakutty4107 4 года назад

    Thank you teacher ഇത്രയും ലളിതമായും വിശദമായും പറഞ്ഞു തരാൻ ഒരു ടീച്ചർക്ക് മാത്രമേ കഴിയൂ

  • @lalc935
    @lalc935 3 года назад +1

    Yes, teacher. I like to add pumpkin and carrot to get a colourful Avial :) Traditional Avial looks delicious!

  • @sandhyar6876
    @sandhyar6876 4 года назад

    Dear and respected teacher . You resembles my peramma. My peramma is no more now. In every aspect you reminds of her. So l love you so much. Moreover your cooking style totally go with us since lam a traditionalist. I have been looking for such a traditional style amidst others. Thank you madam so much . Love you ❤️ god bless you.

  • @lekhababu3523
    @lekhababu3523 2 года назад

    Teacher Aviyal Super

  • @sarajohnson7676
    @sarajohnson7676 4 года назад +5

    ❤❤ഓണാശംസകൾ അമ്മ ❤❤

  • @lekhasomakumar6053
    @lekhasomakumar6053 3 года назад

    👍 Super

  • @sheelaashok9008
    @sheelaashok9008 2 года назад

    Now a days avial is made with curd. This is the way my mummy used to make. Thanks for sharing

  • @marychacko7915
    @marychacko7915 3 года назад

    An overall endearing and easily guided. Suma Teacher... You are such a Blessing.

  • @leenateacher8166
    @leenateacher8166 4 года назад +2

    Thanks teacher 😍😍

  • @krishnakumari6833
    @krishnakumari6833 3 года назад +1

    Excellent

  • @thankamonyb1341
    @thankamonyb1341 2 года назад

    Aviyal thanks 😊

  • @sreelatha5881
    @sreelatha5881 4 года назад

    Teacher Ammayude Vibavangal ellam Ammaye pole Manoharam aanu! Ammayku ende Hrudayam Niranja Onasamsakal Nerunnu🌷 oppam Ayur Arogya Sawkiyavum! Hare Krishna ..🙏

  • @bhavyadheerej
    @bhavyadheerej 4 года назад

    Onnum parayan ella entha ruji . Assadhiyam enn thane parayam ... orupadu nanni und teacher❤️❤️❤️❤️

  • @omanaprakash6546
    @omanaprakash6546 3 года назад

    Suma teacher you are super

  • @jenyurikouth4984
    @jenyurikouth4984 3 года назад

    Super. I like this very much. Thanks teacher.

  • @smithakrishna5384
    @smithakrishna5384 4 года назад

    Super teacher. Different type aviyal. Nhaghalude nattil curd anu ozhikkaru. Thank u so much teacher.Try cheythu nokkam.😘

  • @hitechmobilespothukak2916
    @hitechmobilespothukak2916 3 года назад +1

    സുമ ടീച്ചറെ ഇഷ്ട്ടമാണ്

  • @hemeoncfellow
    @hemeoncfellow 4 года назад +1

    I love the teacher.

  • @anilasabu9919
    @anilasabu9919 4 года назад +1

    നല്ല അവതരണം teacher

  • @mariepereira1321
    @mariepereira1321 3 года назад

    I am making this Avial for lunch today
    Thank you Suma Teacher...

  • @sreedevise2433
    @sreedevise2433 4 года назад +3

    ഒരു കഥ വിഭവങ്ങൾ ഒപ്പം ഇഷ്ടം ഒപ്പം സ്നേഹം

  • @reshmachakraborty8093
    @reshmachakraborty8093 4 года назад

    Bringing in receipes with authenticity and in a traditional way is a real blessing .. Thank You so much for this channel and for sharing your precious insights on cooking different recipes .. THANK YOU SO MUCH

  • @soniyajoby6943
    @soniyajoby6943 3 года назад

    Teacher when I am watching your videos I remember my mother. She was a chemistry teacher. Thresiamma Punnen

  • @venkitvktrading2315
    @venkitvktrading2315 3 года назад +2

    Classic Presentation, Precious Thoughts, Delicious Recipe. 😍

    • @mariammak.v4273
      @mariammak.v4273 2 года назад

      The authentic aviyal.this is my 3 rd review.I learned teacheramma,s method only.tnk u and with love.

  • @raginikumar4652
    @raginikumar4652 3 года назад

    ടീച്ചർ ഞാൻ teacher ന്റെ aradhika ai എപ്പോഴും കാണാനും സംസാരം kelkanum ഒരു പാട് ഇഷ്ടം

  • @tazcarolin2909
    @tazcarolin2909 4 года назад

    ഐശ്വര്യം ഉള്ള ടീച്ചർ അമ്മ, സ്വാദിഷ്ട മായ അവിയൽ, ആകർഷകമായ വിവരണം 🙏😊😊😊😊

  • @thambannv6933
    @thambannv6933 3 года назад

    Thank U very much dear Suma teacher

  • @prakashnedumkadathilsaikri9295
    @prakashnedumkadathilsaikri9295 4 года назад

    അമ്മയെ ഭയങ്കര ഇഷ്ട്ടമായി. അവതാരവും super🤤🤤😘😘😘

  • @kalanair2204
    @kalanair2204 4 года назад

    Traditional Aviyal.Super
    I will make

  • @reshmajayaprakash2029
    @reshmajayaprakash2029 4 года назад +5

    Super teacher... love u... 😍

  • @deepasivanandgp6049
    @deepasivanandgp6049 4 года назад +1

    Nice teacher

  • @lillynair6772
    @lillynair6772 4 года назад +3

    Super aviyal

  • @sherlys860
    @sherlys860 4 года назад

    My most favourite dish SUPER teacheramma

  • @milusurendran3400
    @milusurendran3400 4 года назад

    Teacherammaude samsaram kelkkan nalla istam anee .aviyal super

  • @shaulfervin751
    @shaulfervin751 3 года назад

    Tastyyy avial

  • @aneeshnirmal8117
    @aneeshnirmal8117 4 года назад +3

    എന്റെ ജീവൻ ആയ അവിയൽ കണ്ടപ്പോള് കഴിച്ചപോലെ തോന്നി

  • @Prameela589
    @Prameela589 4 года назад

    Avasanam ozhicha pacha velichenna manam ivide kitti...my altime favourite dish...😋😋and as you said my master piece too😁😁thank you teacher amme...

  • @vijeshkv4921
    @vijeshkv4921 4 года назад +1

    Thank you so much teacher for your wonderful class

  • @chandrac.narayanan1020
    @chandrac.narayanan1020 4 года назад

    Hello Suma teacher your presentation as well as your explanations are really enjoyable .especially the beautiful smile

  • @elizabethvarghese861
    @elizabethvarghese861 4 года назад +1

    Super Aviyal Suma teacher . 👍GBU

  • @_tupil_3067
    @_tupil_3067 4 года назад +1

    Namukku teacherine one million adippikkanam ethrem pettennu nalla achadakkamulla shaily

  • @shajiabraham5149
    @shajiabraham5149 3 года назад

    ടീച്ചറമ്മ അവിയൽ വളരെ നന്നായിട്ടുണ്ട്

  • @priyanair1848
    @priyanair1848 2 года назад

    Mouthwatering avial

  • @bobby_loves_nature
    @bobby_loves_nature 2 года назад

    Thank you teacher, the aviyal was amazing as your personality

  • @sojapanicker3874
    @sojapanicker3874 4 года назад +1

    Amma super

  • @aksharadinesh6966
    @aksharadinesh6966 3 года назад

    Thank you teacher 😍❤️👍 I love you ❤️

  • @ambikadevit.g.2354
    @ambikadevit.g.2354 4 года назад

    Super recipe. Thanks teacher

  • @ramadasramu1360
    @ramadasramu1360 3 года назад

    Nallapachakem Ammaaa

  • @jyothipk7334
    @jyothipk7334 4 года назад

    Teacher nammude ethenic food athayathu sambar rasam varunnathinu munpulla karikal ekurichu oruseries cheythudeteacherkku.thank your vlogs.lots of love from Jyothi palakkad

  • @rajeshnk399
    @rajeshnk399 3 года назад

    Super menu teacher!!

  • @mariammak.v4273
    @mariammak.v4273 4 года назад +1

    Happy onam Suma teacher and all others.hod bless you amma

  • @maninibiju2913
    @maninibiju2913 3 года назад

    Pavizhakkallu bangle super

  • @sinisonu9911
    @sinisonu9911 4 года назад +1

    Aviyalsuper ayitunduto teacher

  • @sicyjohn4170
    @sicyjohn4170 4 года назад

    Teacher Amma yude aviyal adipoli

  • @sukumaranmalamal9000
    @sukumaranmalamal9000 Год назад

    ടീച്ചർ 👍🌹🌹

  • @shinegopalan4680
    @shinegopalan4680 3 года назад

    ഹായ് ഏറ്റവും ഇഷമുള്ള കറിയാ😋

  • @shyammenon8240
    @shyammenon8240 3 года назад

    Namaste teacher 🙏ur cooking style is almost same as ours. I am from Thrissur. We add curd instead of tamarind paste. Really superb 👍❤️

  • @mollygeorge6752
    @mollygeorge6752 2 года назад

    Best receipe of avial dear Suma teacher god bless your talent always

  • @sarammajohny6006
    @sarammajohny6006 2 года назад

    സുപ്പർ

  • @rajalekshmiravi8738
    @rajalekshmiravi8738 4 года назад

    Thank you mam.kaathirunna itom

  • @geethaajith7097
    @geethaajith7097 4 года назад

    Super teacher love you

  • @vidyaiyer6110
    @vidyaiyer6110 4 года назад

    Very good

  • @anithasaji4892
    @anithasaji4892 4 года назад

    Aviyal story is very interesting.

  • @jayavalli1523
    @jayavalli1523 4 года назад

    Super avil. Thank u teacher..

  • @priscillaben9784
    @priscillaben9784 4 года назад

    Thanks Amma

  • @jainantonyashariparambil680
    @jainantonyashariparambil680 3 года назад

    Thank you. Techar

  • @sumagopinadh2380
    @sumagopinadh2380 3 года назад

    Supper aviyal Teacharamme 🥰🥰🥰