ac current saving tips Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 128

  • @hannath2013
    @hannath2013 3 года назад +3

    ariyatha orupaad arivukal kitti valare upakaramulla video.tnxxx😍

  • @the_nomadic_ajith
    @the_nomadic_ajith Год назад +3

    Another important thing is to seal door gaps. Amazon il oke door gap sealer und. Its very easy to install

  • @narayanankuttyparambath8238
    @narayanankuttyparambath8238 6 месяцев назад +1

    Thanks dear. 👌

  • @santhoshkannankg5880
    @santhoshkannankg5880 6 месяцев назад

    Fan automatic mode ആക്കാൻ സാധിക്കുന്നില്ല. അങ്ങനൊരു option കാണാൻ പറ്റുന്നില്ല. മറ്റൊന്ന്, water service ചെയ്യേണ്ടത് ആരാണ്? LG inverter AC with 3 star ആണ്. LG company യാണോ ചെയ്യേണ്ടത്? Pls reply

    • @cooltechac1122
      @cooltechac1122  6 месяцев назад

      ചില കമ്പനി ac കളിൽ fan auto option കാണാറുള്ളൂ... Water service ac technition വിളിച്ചു ചെയ്യിപ്പിച്ചാൽ മതി.lg യെ വിളിച്ചാലും മതി.

    • @santhoshkannankg5880
      @santhoshkannankg5880 6 месяцев назад

      @@cooltechac1122 Thank You👍🙏

  • @samayasudhakar1754
    @samayasudhakar1754 3 года назад +2

    Veettil LLOYD AC (NON INVERTER) aanu use cheyyunath. Installation cheythappo technician paranju 24 degree yil cooling mode use chetha mati auto mode venda, ennal company parayuna 3star power saving kittum enn Sheriyano

    • @cooltechac1122
      @cooltechac1122  3 года назад +4

      ഓട്ടോ മോഡ് ആണ് കൂടുതൽ എനർജി സേവ് ചെയ്യുക.

  • @sanavaliyad1529
    @sanavaliyad1529 7 месяцев назад

    Mitsubishi yude inverter ac aan use aakkunnath... evening (3.30-5.30pm) tymlum pinne night urangunna tym (9.00 onwards-) ac aavshyam ollu..appol aa tym gapil off aakki night veendum idunnath kond current bill koodumo

    • @cooltechac1122
      @cooltechac1122  7 месяцев назад

      ഇല്ല. നിങ്ങൾ സെറ്റ് ചെയ്യുന്ന temp അനുസരിച് വരും. നൈറ്റ്‌ ഉറങ്ങുന്ന ടൈം പിന്നെ പെട്ടന്ന് കൂൾ ആകും 👍🏻👍🏻👍🏻.

    • @sanavaliyad1529
      @sanavaliyad1529 7 месяцев назад

      @@cooltechac1122 24 aan eppozhum idaar...

    • @cooltechac1122
      @cooltechac1122  7 месяцев назад +1

      @@sanavaliyad1529 അപ്പോൾ വലിയ ബില്ല് വരാൻ ഉള്ള ചാൻസ് ഇല്ല 👍👍👍

  • @arsheenaummer9453
    @arsheenaummer9453 6 месяцев назад

    Panasonic 1 ton ac aan use cheyyunath.room 120 sqft aan.pblm undo

    • @cooltechac1122
      @cooltechac1122  6 месяцев назад

      ഇല്ല. നല്ല ചൂട് ഉള്ളപ്പോൾ temp ഒന്ന് കൂട്ടി വെച്ച് യൂസ് ചെയ്താൽ മതി.

  • @anziyaazharudheen6167
    @anziyaazharudheen6167 2 года назад

    Veetil voltage valare kuravanu . Fan okke slow aayanu karangunnath. Appo ac fit cheythal orupad currend bill varumo

    • @cooltechac1122
      @cooltechac1122  2 года назад +1

      Ac നിങ്ങൾ use ചെയുന്നത് അനുസരിച്ചു വരും.voltage കുറവാണെങ്കിൽ നിങ്ങൾ ബൂസ്റ്റർ stabelizer ഫിറ്റ് ചെയ്യണ്ടി വരും.

  • @jisiljoy1775
    @jisiljoy1775 Год назад

    ഫുൾ ഡേ use cheyyan ഏറ്റവും കുറവ് കറന്റ്‌ ചാർജ് ഉള്ള ac ethsnu

  • @clintsebastian2656
    @clintsebastian2656 Год назад

    New AC installed yesterday. Outdoor unit nte centre il ninn alpam vellam drop drop aayi varunnu.. Is it ok?!
    Angane sambhavikkunathano

    • @cooltechac1122
      @cooltechac1122  Год назад

      അത് കുഴപ്പം ഇല്ല. ഹ്യൂമിഡിറ്റി ഉള്ള ടൈമിൽ അങ്ങനെ ആവാറുണ്ട്.

  • @sujat5362
    @sujat5362 8 месяцев назад

    on ആക്കുമ്പോൾ പച്ച ലൈറ്റ് കത്തി on ആകുമ്പോൾ കേൾക്കുന്ന സൗണ്ട് വന്നാലും 24 ന്ന് കാണിക്കുന്നില്ല.. (ചിലപ്പോൾ ) പിന്നെ വീണ്ടും ചുവപ്പ് ബട്ടൻ അമർത്തേണ്ടി വരുന്നു.അതെന്ത കാരണം bro

    • @cooltechac1122
      @cooltechac1122  8 месяцев назад

      റിമോട്ട് കംപ്ലൈന്റ് ആകും ചിലപ്പോൾ...

  • @abhijithvr2232
    @abhijithvr2232 Год назад

    Hi bro njan Blue star 1 Ton ac 2 months aayi vangittu daily 5-6 hour use und (24degree) KSEB meter il nokkumbol 7-8 unit okk daily use kaanunnu ithu normal aano..?

    • @cooltechac1122
      @cooltechac1122  Год назад

      Room വലുതാണോ?? കുറച്ചു കൂടുതൽ ഉള്ള പോലെ...

    • @abhijithvr2232
      @abhijithvr2232 Год назад

      @@cooltechac1122 120 sq feet und room

    • @cooltechac1122
      @cooltechac1122  Год назад

      @@abhijithvr2232 1.5 ആയിരുന്നു വേണ്ടിയിരുന്നത്

    • @abhijithvr2232
      @abhijithvr2232 Год назад

      @@cooltechac1122 Ohh ac box il 130sq feet vare 1 Ton use cheyyam enn avidathe staff kaanichu thannu ata…ini current bill kurakkan enthan vazhi 😅

    • @cooltechac1122
      @cooltechac1122  Год назад

      Temp കൂട്ടി വെക്കുക 😂😄😄

  • @acquilingracevb4932
    @acquilingracevb4932 3 года назад

    Child lock try cheythu, working 👍👍👍

  • @ratheeshkallickad2185
    @ratheeshkallickad2185 3 года назад +1

    Ac ഉപയോഗിക്കുമ്പോൾ ചില സമയത്തു 01, pc എന്നൊക്കെ കാണിക്കുന്നു എന്താ അങനെ stabilizer ഇല്ല.. Voltas ac ആണ്...

    • @cooltechac1122
      @cooltechac1122  3 года назад

      ആ കാണിക്കുന്നത് error codes anu.ചിലപ്പോൾ സെൻസർ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും കംപ്ലൈന്റ് ആകും.

  • @vinuvijay6662
    @vinuvijay6662 Год назад

    Amstrad ac യിൽ quiet option ഉപയോഗിക്കുന്ന സമയത്ത് ac വളരെ silent ആയി വർക്ക് ചെയുന്നുണ്ട്. Energy conception ഈ option നിൽ എന്തെങ്കിലും വത്യാസം ഉണ്ടോ...?

    • @the_nomadic_ajith
      @the_nomadic_ajith Год назад

      If you use lower fan speed, power usage will reduce very much. And mostly ac will act like a dehumidifier

  • @r.kvlogs6967
    @r.kvlogs6967 2 года назад

    Ac fan mathram use chyumbol karandu billl kurayumo egane chyan padundo

    • @cooltechac1122
      @cooltechac1122  2 года назад

      അപ്പോൾ ഫാൻ മാത്രം ഓൺ ആകുള്ളൂ..കറന്റ്‌ ബില്ല് കുറച്ചു വരുള്ളൂ...ഇങ്ങനെ ഉപയോഗിച്ചാൽ കുഴ്പ്പം ഒന്നും ഇല്ല

    • @the_nomadic_ajith
      @the_nomadic_ajith Год назад

      Better to use a separate bldc fan. Or small usb fans

  • @ranikaneesh9532
    @ranikaneesh9532 3 года назад +8

    Sound ഒട്ടും ഇല്ലല്ലോ

  • @harisOdavath
    @harisOdavath 3 года назад

    Thank you so much dear

  • @soorajsnair627
    @soorajsnair627 Год назад

    Ac remote il off cheythu but athinte switch off cheyyathe irunnal current charge koodumo

  • @Rayan-gy5ul
    @Rayan-gy5ul 3 года назад

    Thanks bro.. Very useful

  • @sajayannair6750
    @sajayannair6750 3 года назад

    Dear ipo 5 months aayi first service lockdown aayondu cheyyan pattiyilla any problem undo

    • @cooltechac1122
      @cooltechac1122  3 года назад +1

      ഒരു വർഷത്തിനുള്ളിൽ ചെയ്താൽ മതി.👍👍👍

  • @654321758
    @654321758 3 года назад +1

    Informative video Thanks a lot

  • @jijesh4418
    @jijesh4418 2 года назад +1

    എട്ടാം, ഗുഡ് നൈറ്റ്

  • @hain.amariyil5953
    @hain.amariyil5953 3 года назад +1

    വളരെ ഉപകാരപ്പെട്ട വീഡിയോ

  • @husnajee8446
    @husnajee8446 3 года назад +1

    Ac remortil on aakathe ac yude switch itt vechal currnt charge koodumo??pls rply

  • @Peace.1380
    @Peace.1380 10 месяцев назад

    Ac fan speed low il vechaal kuzhappamundo

  • @nazara9157
    @nazara9157 3 года назад

    എന്തെങ്കിലും കഴിച്ചിട്ടുവന്നാൽ
    പോരായിരുന്നോ വാ.. തുറക്കാൻ
    വല്ല്യ ബുദ്ധിമുട്ടാണോ ചങ്ങാതി.
    വീഡിയോ ഉപകാരപ്രദമാണ്

  • @Bilal-zg9gu
    @Bilal-zg9gu 3 года назад +1

    1 day full ac upayogichal ethra current chage aakum (temperature 24)

    • @cooltechac1122
      @cooltechac1122  3 года назад +1

      8 മണിക്കൂർ ഉപയോഗിച്ചാൽ രണ്ടോ മൂന്നോ യൂണിറ്റ് ചിലവാകും.24 വെച്ചു എങ്കിൽ.

    • @Bilal-zg9gu
      @Bilal-zg9gu 3 года назад

      @@cooltechac1122 sir appo 2 unit akumbol ethra rupess aakum

    • @cooltechac1122
      @cooltechac1122  3 года назад +1

      @@Bilal-zg9gu 10 രൂപയിൽ താഴെ..

    • @Bilal-zg9gu
      @Bilal-zg9gu 3 года назад

      @@cooltechac1122 thaks ❤

    • @yoosufm1
      @yoosufm1 3 года назад

      @@cooltechac1122 sir invert ac 1ton 24tep 6 hours work cheythal 7 unit akunnu ethanu karanam pls reply

  • @roseflower1454
    @roseflower1454 Год назад

    Bro inverter ac aano non inverter ac ano nallath pls anser secnd medikan aaan

    • @cooltechac1122
      @cooltechac1122  Год назад +2

      നോൺ ഇൻവെർട്ടർ നല്ലോണം കറന്റ്‌ എടുക്കും. ഇൻവെർട്ടർ ac കുറച്ചു കറന്റ്‌ എടുക്കുള്ളു...

    • @the_nomadic_ajith
      @the_nomadic_ajith Год назад

      Inverter nu service cost un kooduthal an. Pcb oke 12K oke varunnund. Pine outdoor unit lum pcb und. So consider that also

  • @hasnanasrin5200
    @hasnanasrin5200 3 года назад

    Ac wrk cheyyumpo seeling fan use cheyyunnathin kuzhappam undo

    • @cooltechac1122
      @cooltechac1122  3 года назад

      രണ്ടും ഒരുമിച്ചു യൂസ് ചെയുമ്പോൾ
      കമ്പ്രേസർ കൂടുതൽ സമയം വർക്ക്‌
      ചെയ്യണ്ടി വരും. അത് കൊണ്ട് ആണ് രണ്ടും ഒരുമിച്ചു യൂസ് ചെയുന്നത് കൂടുതൽ കറന്റ്‌ ചിലവാകുള്ളൂ...

  • @hookesultra8390
    @hookesultra8390 3 года назад +1

    1 ton inverter ac ,26 ill 8 hr use cheythal ethre unit aavum,5 star ac

    • @cooltechac1122
      @cooltechac1122  3 года назад +1

      ഞാൻ എസി ഒരു ദിവസം ഉപയോഗിച്ചാൽ എത്ര കറന്റ്‌ എടുക്കും എന്ന വീഡിയോ ഇട്ടിട്ടുണ്ട്. അത്‌ കാണൂ...

    • @solamanssolamans4290
      @solamanssolamans4290 3 года назад

      Max 3 unit

  • @JJ-1010
    @JJ-1010 3 года назад

    Inverter ac outdoor unit-ൽ കൈ തൊടുമ്പോൾ ചെറിയ രീതിയിൽ എർത്ത് അടിക്കുന്നു. ഇത് ശരിയാക്കിയില്ലെങ്കിൽ outdoor unit-ന് ഭാവിയിൽ ദോഷമാകുമോ?

    • @cooltechac1122
      @cooltechac1122  3 года назад +2

      എർത് correct ആയിട്ടുണ്ടാകില്ല. ചെക്ക് ചെയ്ച്ചോളൂ... അതാണ് നല്ലത്.

    • @JJ-1010
      @JJ-1010 3 года назад

      Thanks.👍

  • @sobhapr1048
    @sobhapr1048 2 года назад

    27 cool ac use chainathano atho full speedu fan use chainathano kooduthal karrend bill ?

    • @cooltechac1122
      @cooltechac1122  2 года назад +1

      നിങ്ങൾ സെറ്റ് ചെയുന്ന temperature അനുസരിച് ആണ് ബില്ല് വരുക.ഫാൻ സ്പീഡ് കൂടിയാലും കുറച്ചാലും ബില്ലിനെ ബാധിക്കില്ല.

    • @sobhapr1048
      @sobhapr1048 2 года назад

      Thanks

  • @ranjithlalc6921
    @ranjithlalc6921 Год назад

    30 സെറ്റ് ചെയ്യുമ്പോൾ രാത്രി മുഴുവൻ ഉപയോഗിച്ചാൽ 1 യൂനിറ്റ് വരു എന്നു പറയുന്നു. എന്നാൽ 1000 watts ഉള്ള Ac 1 മണിക്കൂർ ഉപയോഗിച്ചാൽ 1 യൂനിറ്റ് വരും എന്നും പറയുന്നു അപ്പോൾ 8 മണിക്കൂർ പെയോ ഗിച്ചാൽ . 1 യൂനിറ്റ് മതിയാവുന്നത് എങ്ങനെ

    • @cooltechac1122
      @cooltechac1122  Год назад

      നൈറ്റ്‌ ac ക്ക് ലോഡ് കുറവാണു. അത് കൊണ്ട് തന്നെ കുറച്ചു watts മതിയാകും.

  • @mansooralimkvata2974
    @mansooralimkvata2974 3 года назад

    Rathri 25 ittu ravile vare ubYokichal ethra curnt cash avum samsung 3 star ac anu

    • @cooltechac1122
      @cooltechac1122  3 года назад +1

      2അല്ലെങ്കിൽ 2.5 യൂണിറ്റ്.

    • @mansooralimkvata2974
      @mansooralimkvata2974 3 года назад

      @@cooltechac1122 cash ethra avum

    • @cooltechac1122
      @cooltechac1122  3 года назад +1

      ഒരു ദിവസത്തേക് 10 രൂപ വരും.നിങ്ങളുടെ വീട്ടിലെ ബില്ല് മൊത്തം 500 യൂണിറ്റിൽ കൂടുതൽ ആവാൻ പാടില്ല.500 യൂണിറ്റിൽ കൂടിയാൽ പൈസ കൂടും.

  • @SubhiBabu
    @SubhiBabu 3 года назад

    Dry mode use cheythal current charge kurakkan pattumo (27°) ??

    • @cooltechac1122
      @cooltechac1122  3 года назад

      ഡ്രൈ മോഡ് ഹ്യൂമിഡിറ്റി കണ്ട്രോൾ ചെയ്യാൻ ആണ്. ബില്ല് കുറക്കാൻ കൂൾ മോഡിൽ 27 ഇട്ടു ഉപയോഗിച്ചോളൂ.....

  • @sreekandannair1597
    @sreekandannair1597 11 месяцев назад

    ഇപ്പോൾ വീഡിയോ കാണുന്നില്ലല്ലോ

    • @cooltechac1122
      @cooltechac1122  11 месяцев назад +1

      വീഡിയോ ഇടാറുണ്ട്. കുറച്ചു തിരക്ക് ആയി... സമയം കിട്ടുന്നത് അനുസരിച്ചു ഇടാം 👍👍👍🥰🥰

  • @harispkkadammatt3525
    @harispkkadammatt3525 2 года назад

    Mode ead vekkunnadan nallad?

    • @cooltechac1122
      @cooltechac1122  2 года назад

      Cool മോഡ് വെച്ചോളൂ...

  • @ramseenaahamed9356
    @ramseenaahamed9356 Год назад

    cool mode or sleep mode is more better

  • @maheshvalavanad1627
    @maheshvalavanad1627 2 года назад

    നോർമൽ ac.....30 സെറ്റ് ചെയ്ത് രാത്രി മുഴുവൻ ഉപയോഗിച്ചാൽ നിങ്ങളുടെ അറിവിൽ ഏകദേശം എത്ര രൂപ കറണ്ട് ചാർജ്ജ് വരും

    • @cooltechac1122
      @cooltechac1122  2 года назад

      30 സെറ്റ് ചെയുമ്പോൾ ഏകദേശം ഒരു യൂണിറ്റ് ആകുള്ളൂ..രണ്ട് മാസത്തേയ്ക് 60-70യൂണിറ്റ് വരും..

    • @maheshvalavanad1627
      @maheshvalavanad1627 2 года назад +1

      @@cooltechac1122 ഈ പറഞ്ഞ യൂണിറ്റിൽ രണ്ടു മാസത്തേക്ക് എത്ര രൂപ കറണ്ട് ചാർജ് വരും അതാണ് എൻറെ ചോദ്യം

  • @ajimssali9943
    @ajimssali9943 3 года назад

    Good information

  • @Sujith00713
    @Sujith00713 3 года назад +4

    Ac ഉപയോഗിക്കുമ്പോൾ സീലിങ് ഫാൻ ഉപയോഗിക്കുന്നത് ac ക്ക് ദോഷം ആണോ?കുഴപ്പം ഇല്ലെങ്കിൽ ഫാൻ ഉപയോഗിച്ചാൽ കറന്റ് ബില്ല് കൂടുമോ കുറയുമോ?

    • @cooltechac1122
      @cooltechac1122  3 года назад +1

      സിലിംഗ് ഫാൻ ഉപയോഗിക്കുമ്പോൾ റൂം സീലിംഗ് ഉള്ള എയർ ആണ് ഫാൻ നമുക്ക് തരുന്നത്. എസി ചെയുന്നത് റൂമിൽ ഉള്ള എയർ ആണ് ഫിൽറ്റർ ചെയ്ത് തരുന്നത്. രണ്ടും ഒരുമിച്ചു ഉപയോഗിക്കുമ്പോൾ എസി ക്ക് നമ്മൾ കൂടുതൽ ലോഡ് കൊടുക്കുന്നു. കൂടുതൽ സമയം വർക് ചെയ്യേണ്ടി വരുന്നു എസി റൂമിൽ ടെമ്പേറേറ്റർ റീച് ആവാൻ.....

    • @Sujith00713
      @Sujith00713 3 года назад +2

      @@cooltechac1122 പലരും പല വിഡിയോയിലും പറഞ്ഞു റൂം പെട്ടന്ന് തണുക്കാൻ സീലിങ് ഫാൻ ഉപയോഗിക്കാൻ ...anyway താങ്ക്സ് ഫോർ ദി ഇൻഫോർമേഷൻ

    • @cooltechac1122
      @cooltechac1122  3 года назад +1

      ഞാൻ ഒരു വീഡിയോ ചെയുന്നുണ്ട് ബ്രോ അതിനെ പറ്റി....

    • @Sujith00713
      @Sujith00713 3 года назад

      @@cooltechac1122 ok

    • @nishammudheen2778
      @nishammudheen2778 3 года назад +2

      ഹായ് ബ്രോ റിമോട്ടിൽ ഇക്കോ ബട്ടൺ ഹെൽത്ത് ബട്ടൻ ടർബോ ബട്ടൻ ഇത് എല്ലാം എന്ത് കാര്യങ്ങൾക്ക് ആണ് യൂസ് ചെയ്യുന്നത്

  • @praveene9563
    @praveene9563 Год назад

    Good vdo

  • @jaferjafer6130
    @jaferjafer6130 3 года назад

    28°il vechal kuzhappamundo

    • @cooltechac1122
      @cooltechac1122  3 года назад

      ഇല്ല. കുറച്ചു ടൈം വർക്ക്‌ ആവുള്ളൂ കമ്പ്രേസർ. കറന്റ്‌ ബില്ലും കുറച്ചു ആകുള്ളൂ...

  • @acquilingracevb4932
    @acquilingracevb4932 3 года назад

    Sound kelkkan pattunilla

  • @angelinanitheesh1052
    @angelinanitheesh1052 3 года назад

    Sound kuravanu..athu next video il sradhikkuka

  • @prabhakarannair1698
    @prabhakarannair1698 3 года назад

    കുറച്ചുകൂടി ഉറക്കെ പറയുക ശരികും കേൾക്കുന്നില്ല

  • @mohammedhafiz4750
    @mohammedhafiz4750 Год назад

    ❤❤❤

  • @jithukadakkavoor5207
    @jithukadakkavoor5207 3 года назад +1

    👏

  • @hain.amariyil5953
    @hain.amariyil5953 3 года назад

    👍👍👍👍

  • @bilalkylm8437
    @bilalkylm8437 3 года назад

    ടൈമർ വെച്ചു ഉപയോഗിച്ചലോ?

    • @cooltechac1122
      @cooltechac1122  3 года назад +1

      ടൈമർ എത്ര ടൈം എസി വർക്ക്‌ ആവണം എന്നാണ്.

    • @bilalkylm8437
      @bilalkylm8437 3 года назад

      2മണിക്കൂർ സെറ്റ് ചെയ്തു വെച്ച്ചാൽ മതിയാകുമോ?

    • @cooltechac1122
      @cooltechac1122  3 года назад +1

      @@bilalkylm8437 നിങ്ങൾ സെറ്റ് ചെയുന്ന ഡിഗ്രി അനുസരിച്ചു കോംപ്രേസർ വർക്ക്‌ ആകും.

    • @bilalkylm8437
      @bilalkylm8437 3 года назад

      24 ൽ ആണേൽ എങ്ങനെ ആണ്. നല്ലതാണോ? അതോ സ്ലീപ്‌ മൂഡ് ഇട്ടു ഉപയോഗിക്കുന്നത് ആണോ നല്ലത്?

    • @cooltechac1122
      @cooltechac1122  3 года назад +2

      @@bilalkylm8437 സ്ലീപ് മോഡ് ആണ് നല്ലത്. അതാകുമ്പോൾ കറന്റ്‌ ബിൽ
      കണ്ട്രോൾ ആകും.

  • @rafikrafik1128
    @rafikrafik1128 3 года назад

    Etavum karant bil kurav samsang

  • @jijesh4418
    @jijesh4418 2 года назад

    ടേങീയു