Hy sir... How r u ? Ee lockdown elavukalode allea...so don't worry... Ethrem petann ee situation oke maari pazhayth pole epozhum nala works oru budhimuttum kooathe cheyan pattatee enn prathikunuu...❤️🥰
Thank you bro. നല്ല നാളേകൾക്കയി നമുക്ക് ഒരുമിച്ച് മുന്നേറാം . ഈ കാൽവും കടന്ന് പോകും. ഈ മഹാ മാരിയിൽ നിന്നും എല്ലാവരെയും വേഗം കര കയറാൻ സർവ്വേഷ്വരൻ തുണക്കട്ടെ.
ഇപ്പോഴത്തെ സാഹചര്യത്തിൽ വരാനുള്ള പ്രയാസം കാരണം ആർക്കിടെക്ചറൽ സപ്പോർട്ട് ചെയ്യാൻ സാധിക്കും. താല്പര്യമുണ്ടെങ്കിൽ 9495640557 എന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടുക.
Very clean and neat site
Thanks bro .
Its not only our credit.
Workers have a great role in it .
Very good Video
Thank u..............
👍👍👍👍👍👍
👍
Hy sir... How r u ?
Ee lockdown elavukalode allea...so don't worry... Ethrem petann ee situation oke maari pazhayth pole epozhum nala works oru budhimuttum kooathe cheyan pattatee enn prathikunuu...❤️🥰
Thank you bro.
നല്ല നാളേകൾക്കയി നമുക്ക് ഒരുമിച്ച് മുന്നേറാം .
ഈ കാൽവും കടന്ന് പോകും. ഈ മഹാ മാരിയിൽ നിന്നും എല്ലാവരെയും വേഗം കര കയറാൻ സർവ്വേഷ്വരൻ തുണക്കട്ടെ.
masha allah , nale wayanayattilek vannode
❤️ Udan വരുന്നുണ്ട്
എല്ലാം ഒന്ന് ശരിയവട്ടെ ഇൻശാ അല്ലാഹ്
Very good information
Thank you brother
Sir... Ee veedinte elevation um next video ill kanikamo? Waiting for the next video ☺️😊
Ok bro will make a detailed video
Bro. Kasaragod work cheyyumo
ഇപ്പോഴത്തെ സാഹചര്യത്തിൽ വരാനുള്ള പ്രയാസം കാരണം ആർക്കിടെക്ചറൽ സപ്പോർട്ട് ചെയ്യാൻ സാധിക്കും.
താല്പര്യമുണ്ടെങ്കിൽ 9495640557 എന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടുക.
Eeveed malappuram. Jillayil. Evideyanu
Tiroor
Marm ada
Thekk
W PL marm nallade ano
Ado erul ano
Sir, M-sand waste(clay) basement fill aayi use cheyyummooo?? Is there any issues in it.
ചെയ്യാറുണ്ട്.
Issues ഉള്ളതായി കണ്ടിട്ടില്ല
മലപ്പുറം ജില്ലയിൽ എവിടെയാ
Perinthalmanna
ലിന്റലിന്റെ മുകളിൽ 4 കല്ല് hight vekkumo
3-4 ആണ് സാധാരണ വേക്കരുള്ളത്.
Height കൂടിയാൽ ചൂട് കുറയാൻ സഹായകമാകും.
TMT steel epo entha rate for kg.
75-78/- range