Building tax online payment | property tax malayalam കെട്ടിട നികുതി ഓൺലൈനായി അടക്കാം | kerala | 2022

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Building tax or Building Tax is a property tax payable under Rule 14 of the Kerala Panchayat Raj (Property Tax, Service Tax and Surcharge) Rules, 2011. It is charged in half-yearly installments. This tax is also known as PROPERTY TAX, PERAKARAM , VEETTU KARAM and VASTHU NIKUTHI.
    Building tax അല്ലെങ്കിൽ കെട്ടിട നികുതി എന്നത് 2011 ലെ കേരള പഞ്ചായത്ത് രാജ് ( വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും ) ചട്ടങ്ങളിലെ ചട്ടം 14 പ്രകാരം വസ്തു നികുതി അടക്കേണ്ടതാണ്. അർദ്ധവാർഷിക ഗഡുക്കളായിട്ടാണ് ഇത് ഈടാക്കുന്നത്. ഈ ടാക്സിനെ തന്നെ PROPERTY TAX , വസ്തു നികുതി , വീട്ടു കരം, പെരകരം എന്നൊക്കെ വിളിക്കാറുണ്ട്.
    * What are the requirements for paying building tax online? | എന്തൊക്കെ കാര്യങ്ങളാണ് ഓൺലൈനായി building tax അടയ്ക്കുന്നതിന് ആവശ്യമായുള്ളത് ?
    * Website link to visit to pay property tax | വസ്തു നികുതി അടക്കുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ് ലിങ്ക് : tax.lsgkerala....
    * How To Pay property tax Online? | എങ്ങനെയാണ് ഓൺലൈനായി വീട്ടുകരം അടക്കുന്നത്?
    * കൂടുതൽ വിവരങ്ങൾക്കായി നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കുക : govdotin.com/b...
    * building tax online payment
    * kettida nikuthi malayalam kerala
    * property tax malayalam
    * property tax online payment receipt
    * property tax online payment malayalam
    * building tax online payment malayalam
    * pera karam online
    * vasthu nikuthi online
    #govdotin #propertytax #buildingtax
    ----------------------------
    Please Follow us to get updated:
    website: www.govdotin.com
    RUclips: / govdotin
    Facebook: / govdotin
    Instagram: / govdotin
    -----------------------------
    ഭൂനികുതി ഓൺലൈനായി അടക്കാം : • Land tax online kerala...

Комментарии • 42

  • @shameerkpkizhoor5872
    @shameerkpkizhoor5872 Год назад +1

    Thank you❤❤

  • @tojothomas3770
    @tojothomas3770 2 года назад +1

    Good information

  • @mohananarangath3050
    @mohananarangath3050 11 месяцев назад +1

    സുഹൃത്തിന്റെയോ മറ്റു ബന്ധുക്കളുടെയോ പ്രോപ്പർട്ടി ടാക്സ് നമ്മുടെ ഫോൺ ഉപയോഗിച്ചു അടക്കുകയാണെങ്കിൽ ഈമെയിൽ ഐഡി എല്ലാവർക്കും വേറെ വേറെ വേണ്ടി വരുമോ

  • @myunus737
    @myunus737 Год назад +1

    പഞ്ചായത്തിൽ കെട്ടിട നികുതി എല്ലാ വർഷവും എപ്പോൾ ആണ്‌ അടക്കേണ്ടത്.

  • @rafeekmon2319
    @rafeekmon2319 Год назад +1

    ഹലോ,, sir കെട്ടിട നികുതി റസീറ്റിൽ അഡ്രസ് തെറ്റുണ്ട് എങ്ങനെ ക്ലിയർ ചെയ്യും?

  • @user-nu4mj8zj6i
    @user-nu4mj8zj6i 5 месяцев назад

    Ente payment poyi.but status failed aan..enth cheyum..please reply

  • @mohananarangath3050
    @mohananarangath3050 11 месяцев назад

    സുഹൃത്തിന്റെയോ അതുപോലെതന്നെ നമ്മളുടെ ബന്ധുക്കളുടെയോ കെട്ടിടത്തിന്റെ നീതി അടയ്ക്കാൻ നമ്മുടെ ഫോൺ ഉപയോഗിച്ച് പറ്റുമോ

  • @m.sseethalekshmi413
    @m.sseethalekshmi413 Год назад +1

    Corporation പരിധി ൽ പെട്ടത് ഓൺലൈൻ വഴി അടക്കാൻ പറ്റുന്നില്ലല്ലോ. ഈ സൈറ്റ് വഴി

    • @mhdfasalat
      @mhdfasalat 7 месяцев назад +1

      അത് പിണറായി സർക്കാർ കുറച്ചു മാസങ്ങൾക്ക് മുൻപ് ഒഴിവാക്കി.നമ്മുടെ പണം നക്കി അതിൽ നിന്ന് കയ്യിട്ട് വരാൻ പുതിയ സൈറ്റ് ഓപ്പൺ ആക്കിയിട്ടുണ്ട് .അതിൽ നിങൾ പ്രവേശിക്കാൻ ഇത് ബ്ലോക്ക് ചെയ്തു.സത്യത്തിൽ ഇതിലും അതിലും ഏതിലും ഒന്ന് തന്നെയാണ് ഇൻ്റേണൽ പ്രൊസസ്സ്.അടുത്ത തവണ വോട്ട് കുത്തുമ്പോൾ ഇവർക്ക് തന്നെ കുത്തുക.പണമോ മെച്ചം ഗുണമോ മിച്ചം😂

  • @shakkirnk7721
    @shakkirnk7721 Год назад

    Property certificate (define property square feet) engane kittum ? Onn parayaamo please oru emergency aayath kondaan

  • @Divyaullas720
    @Divyaullas720 7 месяцев назад

    Adakkenda തുക കാണിക്കുന്നില്ല. No pending എന്ന kaanikkunnath അതെന്താ?

  • @Naashva
    @Naashva 6 месяцев назад

    Canara bank Ann yenthathil verunnunnath ath pay kodthalum work akunnilla

  • @abdulrahmannv5589
    @abdulrahmannv5589 Год назад

    ഓൺലൈൻ വഴി ഗൾഫിൽ നിന്നും കെട്ടിട നികുതി അടച്ചു പക്ഷെ റെഷീപ്റ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാൻ മറന്നു അത് ഇനി എടുക്കാൻ എന്ത് ചെയ്യണം
    പേ ചെയ്ത ഉടനെ സക്സസ് എന്ന് കാണിച്ച ഭാഗം സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചിട്ടുണ്ട് അത് മതിയാകുമോ പ്ലീസ് ഒന്ന് വിശദീകരണം തന്നാലും

  • @user-oi1zn1tb6y
    @user-oi1zn1tb6y 9 месяцев назад

    unauthorized building tax online payment

  • @damodarannairk3301
    @damodarannairk3301 9 месяцев назад +1

    യൂനിയൻ ബാങ്കിൽ എക്കൗണ്ടില്ലാത്തവർക്ക് പണം അടക്കാൻ സാധ്യമാണോ

    • @GovDotIn
      @GovDotIn  9 месяцев назад

      അടക്കാം

  • @reshmamohan4314
    @reshmamohan4314 Год назад +1

    Valid indian mobile number ennu kanikkuva mobile number correct adichu koduthittum

    • @GovDotIn
      @GovDotIn  Год назад

      ask.govdotin.com ൽ screenshot ഉൾപ്പടെ അയക്കൂ...

  • @sisirasasidharan3615
    @sisirasasidharan3615 Год назад

    Ward year select aavunnilla.why?

  • @dhilusdhilu4948
    @dhilusdhilu4948 Год назад +1

    South Indian bank account illenkil enth cheyyum

    • @GovDotIn
      @GovDotIn  Год назад +2

      SOUTH INDIAN BANK വേണമെന്നില്ല , അത് GATEWAY ആണ്... അത് സെലക്ട് ചെയ്തതിനു ശേഷം PAY NOW കൊടുക്കുക, ബാക്കി ബാങ്കുകൾ സെലക്ട് ചെയ്യുവാനുള്ള OPTION വരും.

    • @dhilusdhilu4948
      @dhilusdhilu4948 Год назад

      @@GovDotIn ok thanks

  • @anujohnjohn4618
    @anujohnjohn4618 Год назад +1

    Pending ayal enth cheyanam.lettar vannu

    • @GovDotIn
      @GovDotIn  Год назад

      Pending ഉണ്ടെങ്കിലും ഓൺലൈനായി തന്നെ അടക്കാവുന്നതാണ്.

  • @dailymindfresher9587
    @dailymindfresher9587 Год назад +1

    No buliding nni anu kanikune

    • @jkj1459
      @jkj1459 Год назад

      Portal with out all information I tried many time

  • @myunus737
    @myunus737 Год назад

    വർഷത്തിൽ ഒറ്റ തവണയാണോ കെട്ടിട നികുതി അടക്കേണ്ടത്

  • @shameenabasheershameena9517
    @shameenabasheershameena9517 Год назад

    വീട് നമ്പർ ആയിട്ടില്ല അപ്പൊ എങ്ങനെയാ?

  • @UnniKrishnan-vc4pp
    @UnniKrishnan-vc4pp Год назад

    Open ആവുന്നില്ല

  • @Adhiladzz1618
    @Adhiladzz1618 Год назад +1

    Door no engane arayaam

    • @GovDotIn
      @GovDotIn  Год назад

      നമ്മുടെ വീടുകൾക്ക് ഒരു കെട്ടിട നമ്പർ അല്ലെങ്കിൽ വീട്ട് നമ്പർ ഉണ്ടാകും അതാണ് Door no എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

  • @muhamedshafikt8880
    @muhamedshafikt8880 Год назад

    ഫൈൻ ഉണ്ടെങ്കിൽ ഇതിലൂടെ അടക്കാമോ

  • @shameerkakkarath2846
    @shameerkakkarath2846 Год назад +1

    Nomber please

    • @GovDotIn
      @GovDotIn  Год назад

      ക്ഷമിക്കണം..., ഫോൺ നമ്പർ നൽകാൻ സാധിക്കില്ല... email വഴിയോ നമ്മുടെ വെബ്‌സൈറ്റ് വഴിയോ contact ചെയ്യാവുന്നതാണ്.

  • @murshidpilakkal
    @murshidpilakkal Год назад

    സബ് നമ്പർ എന്താണ്

    • @mhdfasalat
      @mhdfasalat 7 месяцев назад

      അത് കൊടുക്കണ്ട.blank ആക്കി ഇട്ടാൽ മതി

  • @jkj1459
    @jkj1459 Год назад +1

    SUB NUMBER ENTHAANU ?? ATHU SITE PARAYUNNILLA THANKALUM PARAYATHE SKIP CHEYTHU POI SO I HAVE TO SEARCH SOME OTHERS VIDEO

    • @mhdfasalat
      @mhdfasalat 7 месяцев назад

      അത് കൊടുക്കണ്ട.blank ആക്കി ഇട്ടാൽ മതി

  • @user-nu4mj8zj6i
    @user-nu4mj8zj6i 5 месяцев назад

    Ente payment poyi.but status failed aan..enth cheyum..please reply