😋 വിശപ്പും തീരും ദാഹവും മാറും, ഇതൊന്നു മതി | Avil Milk Recipe in Malayalam| How to make Avil Milk|

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 225

  • @anjuarun376
    @anjuarun376 2 года назад +70

    ഇതുപോലെത്തെ ഐറ്റംസ് ഇനിയും പോരട്ടെ ചേച്ചി, ചൂടല്ലേ കുട്ടികൾ സ്കൂൾ വിട്ട് വരുമ്പോൾ കൊടുക്കാം 🥰👌

    • @kidsreals1333
      @kidsreals1333 3 месяца назад

      ഓറഞ്ചു ഒന്നും ഇടൂല അവിൽ മില്കിൽ..

  • @manjujerrin9009
    @manjujerrin9009 2 года назад +2

    അവിൽ മിൽക്കിനെ കുറിച്ച് കേട്ടിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും ഇത് വരെ try ചെയ്തിട്ടില്ല.. പക്ഷെ രശ്മി ചേച്ചിയുടെ recipie വന്നപ്പോൾ ഒന്നും ചിന്തിച്ചില്ല ഞാൻ ഉണ്ടാക്കി... ഇത് വരെ ചേച്ചിയുടെ റെസിപികൾ ഒന്നും മോശമായിട്ടില്ല അതുപോലെ ഇതും... സൂപ്പർ taste... കഴിച്ചു പകുതി ആയപ്പോൾ ആണ് ഫോട്ടോ എടുക്കാൻ ഓർത്തത്... അടിപൊളി taste 😋😋😋😋😍😍

    • @chikkusdine
      @chikkusdine  2 года назад +1

      😃🥰🥰🥰 ഒരുപാട് സന്തോഷം dear ...

  • @Njangade_Kada
    @Njangade_Kada 7 месяцев назад +1

    അടിപൊളി 👌👍

  • @sreejasreekumar5877
    @sreejasreekumar5877 2 года назад +6

    Chechi, I don't have enough words to thank you. I have been trying out your recipe for an year now... Didn't realize that i was gradually getting into business of a home baker. I baked your rosemilk cake recipe which was an order from my collegue. Ive never publicized my baking at ofc since I wanted to keep my personal space away from ofc. To my surprise, the cake was cut at ofc and every one.. I mean everyone loved it..... A huge huge thanks to you chechi. Love you loads🙏❤❤❤❤❤

    • @chikkusdine
      @chikkusdine  2 года назад

      Love you too dear 🤗❤️

  • @rinijapk5717
    @rinijapk5717 2 года назад

    Njan undaki super aayirunnu ennu husband paranju,thanks reshmi

  • @rejanidileep3356
    @rejanidileep3356 2 года назад +7

    ഹായ് ചേച്ചി എന്നും ഓരോ റെസിപ്പി കാണിച്ചു ഞങ്ങളെ കൊതി പ്പിക്കുന്നു 😂💞😂😂😂😘😘😘😘

  • @ATA___2906
    @ATA___2906 2 года назад +3

    Adipoli.... 😁🤩Pinne chechiyude cake recipes orupad miss cheyunnu... 🙁🙁

  • @mydhilini777
    @mydhilini777 2 года назад

    ചൂട് സമയത്ത് കഴിക്കാൻ പറ്റിയ റെസിപ്പി കാണിച്ച് ഞങ്ങളെ കൊതിപ്പിക്കല്ലേ👌👌

  • @geethugirija2403
    @geethugirija2403 2 года назад

    ചേച്ചി ഇത് ഇതുവരെ ചെയ്തില്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കുവയിരുന്ന്🤗🤗🤗🤗

  • @abshorts8389
    @abshorts8389 2 года назад

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ആരുന്നു. Thank യു ചേച്ചി 🥰

  • @shynicv8977
    @shynicv8977 2 года назад +4

    ചൂട് സമയത്തു കുടിക്കാൻ പറ്റിയ ഡ്രിങ്ക് ❤❤❤👌👌അടിപൊളി 🙏🙏🙏🙏

  • @shijika1185
    @shijika1185 2 года назад

    Ante molk orupad ishttam anu avil milk. Ini ethupole onnu try cheyyannam.

  • @neethinair1024
    @neethinair1024 2 года назад +3

    I shall try this recipe for my daughter who is a little fussy about eating....anyway, your recipes are creating magic...she never says no when I give her food as per your recipes....thank you Chikku's Dine

  • @sangeethakn6879
    @sangeethakn6879 2 года назад +12

    Waiting for new cake recipes😍

  • @haneefank2314
    @haneefank2314 Год назад

    ഞാൻ ഉണ്ടാക്കി നോക്കും

  • @shamlafazal5662
    @shamlafazal5662 2 года назад +1

    സൂപ്പർ റെസിപ്പി ചേച്ചി ഞൻ ട്രൈ ചെയ്യും 👍🏻

  • @tinturenjith8853
    @tinturenjith8853 2 года назад

    2 divasamayi njan avil milk undakkan youtube nokkunnu. Pakshe onnum undakkan thonniyilla. Auntyude recipe kandappol.......... njan ennu thanne try cheyyum
    Love you aunty...................

  • @sanithasanu4872
    @sanithasanu4872 2 года назад

    Super aayittundu enthayalum try cheyyum chechi

  • @surumishakeer3050
    @surumishakeer3050 2 года назад

    അടിപൊളി 👍🏼👍🏼ഞാൻ ഉണ്ടാകും ഓറഞ്ച് യൂസ് ചെയ്യില്ല ഇതു ഉണ്ടാക്കി നോകാം

  • @savadpkff1226
    @savadpkff1226 2 года назад

    ചേച്ചി ജ്യൂസ് സൂപ്പർ ആയിരുന്നു നിങ്ങളുടെ എല്ലാ ചാനലും ഞാൻ കാണാറുണ്ട്

  • @rejitharajesh3505
    @rejitharajesh3505 2 года назад

    നന്നായിട്ടുണ്ട് ചേച്ചി. കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്‌. ❤

  • @Anu-wd1zf
    @Anu-wd1zf Год назад

    Chechi recipe super...oru doubt, orange and milk cherumo...

  • @AADanceUniverse
    @AADanceUniverse 2 года назад +1

    Chechy njn Dalgona Coffee cake undaakki tto..Super tasty...😋😘
    Chechy Strawberry mix inu pakaram Strawberry Syrup use cheytal mathiyo? Mathiyenkil ethra alavu aanu 1/2 kg cake ilekku cherkkendath?

  • @nafeesaac1304
    @nafeesaac1304 2 года назад +1

    അടിപൊളി എനിക്കൊത്തിരി ഇഷ്ടപ്പെട്ടു 👍👌
    Cake recipe കാണുന്നില്ലല്ലോ.. ഞാൻ പ്രദീക്ഷിക്കുന്നു... ഉടൻ തന്നെ കേക്കുമായി വരില്ലേ ചേച്ചീ.... 😊😊

  • @sobhasahadevan3727
    @sobhasahadevan3727 2 года назад

    Super endhayalum nokkym

  • @Miamin7
    @Miamin7 2 года назад

    ഇപ്പൊൾ ഏറ്റവും useful aaya item

  • @nazeemach9584
    @nazeemach9584 6 месяцев назад

    Okay chikkus❤😋

  • @jomolsony3516
    @jomolsony3516 2 года назад +1

    ഹായ്.. ചേച്ചി ക്കുട്ടി അടിപൊളി റെസിപി.. ❣️❣️❣️❣️ചൂട് കാലത്ത് നല്ലൊരു അടിപൊളി ഷേക്ക്‌ Thank you ചേച്ചി ക്കുട്ടി... 💝💝 Love you 🥰🥰🥰🥰🥰

  • @SUDHANYAJIJO
    @SUDHANYAJIJO Год назад

    ഉണ്ടാക്കി നോക്കാട്ടോ 🥰

  • @priyadarshini96
    @priyadarshini96 2 года назад +3

    Super
    Chechi ice cream cake recipe cheyamo

  • @binsukk9331
    @binsukk9331 2 года назад

    Adipoli enthayalum try cheyyum

  • @athulyamuraleedharan9224
    @athulyamuraleedharan9224 2 года назад +1

    Sure aayittum try cheyyum 🥰

  • @aamismate374
    @aamismate374 2 года назад +1

    പൊരിച്ച അവിൽ വാങ്ങാൻ കിട്ടും, കോഴിക്കോട് എല്ലാസ്ഥലത്തും കിട്ടും

  • @SarahAr21
    @SarahAr21 2 года назад

    Chechi buttercream frosting vachu cake cheyyuvo?

  • @sreelakshmi.900
    @sreelakshmi.900 2 года назад +3

    Adipoli ❤️❤️എന്തായാലും try ചെയ്യും 👍👍

    • @sreelakshmi.900
      @sreelakshmi.900 2 года назад

      Try ചെയ്തു. Superb😋😋😋

  • @SandraSjps
    @SandraSjps 2 года назад +1

    Icecream kudi ittirunegil poli chene

  • @rasithasreekumar5243
    @rasithasreekumar5243 2 года назад

    RockyRoad Cake recipe idumo Reshmi, malayalam thil aarum itt kandit ila🤗

  • @myworld6542
    @myworld6542 2 года назад

    Haaa kanumpol thannea kothiyaka

  • @hidashafik4741
    @hidashafik4741 2 года назад

    Try akkitoo adypolyy chechii... 😊

  • @anaswathirajuaaradhyaraju5284
    @anaswathirajuaaradhyaraju5284 2 года назад

    ചേച്ചി സൂപ്പർ അവിൽ മിൽക്ക് ട്രൈ ചെയ്യാട്ടോ

  • @naseemaajeeba2019
    @naseemaajeeba2019 2 года назад +1

    അടിപൊളി 👌🔥

  • @kauserasif9332
    @kauserasif9332 2 года назад +3

    Homemade fresh creem cheyyo plzzzz

  • @jinsymeganath4395
    @jinsymeganath4395 2 года назад

    Txs for my favorite recipe reshmiyecheee

  • @adhikrishnas1a101
    @adhikrishnas1a101 2 года назад

    Definitly i will try...

  • @avrilbrielletarver8960
    @avrilbrielletarver8960 2 года назад +1

    Ippo okke school vitt varumbo nalla tired ayi enthengilum cold ayittullath kudikkan thonnum.. this is really helpful, can we get more cool drinks kind of recipes?..😊💗

  • @NeX-wo5yq
    @NeX-wo5yq 2 года назад

    Theerchayayittum try cheyyam Chechi 👌

  • @melvinamariamroy9306
    @melvinamariamroy9306 2 года назад +1

    Aunty please do some ice cream recipe

  • @meltingcakes7073
    @meltingcakes7073 2 года назад

    ഞാനും എത്തി

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +1

    Avil milk shake Waiting ayrinnu ee recipe 😋

  • @aryaajeesh3695
    @aryaajeesh3695 2 года назад +1

    Chechikuttyyysuper 😋😋ennakilum chechiya onnu nearil kandu cake onnu taste chayanam 😍😍 oru day in my life chayamooo chikku undallooo .. Love you ❤dear chechikuttyyy 😘😘

  • @neethudarwin3081
    @neethudarwin3081 2 года назад

    Njan undakkiyittum undu

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 2 года назад

    Super ❤️ i really like your recipes and explanation ☺️

  • @pravithadasan5934
    @pravithadasan5934 2 года назад

    ചേച്ചീ ഞാൻ pistachio cake ഉണ്ടാക്കി ട്ടോ super ആയിരുന്നു എന്ന് എല്ലാവരും പറഞ്ഞു ഏട്ടന്റ മോന്റെ Birthday ആയിരുന്നു

  • @lalyreji4182
    @lalyreji4182 2 года назад

    Adipoli 👌👌👌👌 try chayum

  • @minhasandfaihasworld956
    @minhasandfaihasworld956 2 года назад +1

    കുറച്ചു അധികം പേർക്ക് ആവുമ്പോ പഴം എത്ര quantity എടുക്കണം....6-7 പേർക്കൊക്കെ

  • @mr_dance_world123
    @mr_dance_world123 2 года назад +3

    Adipoli❤

  • @Lavnder9893
    @Lavnder9893 2 года назад +1

    PERFECT OK alle chechii..😂🥰🥰🥰🥰🥰🥰🥰
    Recipe super.....😋😌

  • @beenapushapakaran1932
    @beenapushapakaran1932 2 года назад +2

    Chechi enganeya scarf idunth ennu parayoo plz

  • @dhyankrishnaa.m4060
    @dhyankrishnaa.m4060 2 года назад

    I will try it today chechi 😊😊👍

  • @sheenathomas5477
    @sheenathomas5477 2 года назад

    Super👍🏼.... Will try❤️

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 года назад +4

    These all looked delicious 😋. Especially the Shrimp dish! Glad you’re feeling better. I hope you enjoyed your Thanksgiving. 🧡

  • @luby9304
    @luby9304 8 месяцев назад

    Hi chechi pazatinde alav kootumbo oranginde alav kootano....plsrply

  • @ajithasunil2042
    @ajithasunil2042 2 года назад

    My favourite..thank u

  • @rosaceasworld6351
    @rosaceasworld6351 2 года назад +1

    Please cake recipe cheyuuuuu

  • @shiju100
    @shiju100 2 года назад

    അമമ Video 👌🏻👌🏻👌🏻

  • @vineethalimson2393
    @vineethalimson2393 2 года назад +2

    Super item ❤️ choodukalath kudikan pattiyatha🥰
    Royal icing plum cake cheyo pls orupadayi request cheyunu chechy video edumbol ellam njan vijarikum royal icing annenu pls onu try cheyane chechy😞

    • @chikkusdine
      @chikkusdine  2 года назад +1

      Cheyyaam dear... ഇടയ്ക്ക് health problems വരുമ്പോ എല്ലാം മുടങ്ങും അതാ....ചെയ്യാം ട്ടോ, പിന്നെ perfect ayaale ഇടൂ ട്ടോ.

    • @vineethalimson2393
      @vineethalimson2393 2 года назад

      @@chikkusdine health oke ok ayit cheythal mathi chechiye budimuttikukayalato
      Ennik chechyde recipe noki cheythale perfect ayi kittukayullu athkonda

  • @aswathic.s2671
    @aswathic.s2671 2 года назад

    Checheeeeee അവിൽ മിൽക്ക് ഉണ്ടാക്കാൻ pori avil വാങി ക്കാൻ കിട്ടും

  • @alna9249
    @alna9249 2 года назад +1

    Puttu icecream recipe cheyyamo

  • @remyaayush8233
    @remyaayush8233 2 года назад

    Chechi Bounty cake cheyyamo....

  • @remyaa4724
    @remyaa4724 2 года назад

    അടിപൊളി ചേച്ചി

  • @vivekb4062
    @vivekb4062 2 года назад +1

    Wow

  • @amalajoshy9604
    @amalajoshy9604 2 года назад

    Orange pole Mango um nalatha

  • @shebinsha3647
    @shebinsha3647 2 года назад

    Coconut milk pattumo

  • @sujast138
    @sujast138 2 года назад

    🥰🥰🥰adipoli chikku poyo chechi

  • @udayapai1209
    @udayapai1209 2 года назад

    Adipoli chechi my favorite thank you 👌🙏

  • @leossignature4745
    @leossignature4745 2 года назад +1

    Adipoli 😘 thanks

  • @leonalivin3603
    @leonalivin3603 2 года назад +1

    Aunty putt icecream video idovo trending recipe ane

  • @bhavya7074
    @bhavya7074 2 года назад

    Aunty earlier i was tried avil milkshake but, that milkshake is a simple milkshake, this is amazing i surely try this😘

  • @krishnajayan432
    @krishnajayan432 2 года назад

    Chechi super ta

  • @abhinavaazhakesan1050
    @abhinavaazhakesan1050 2 года назад

    Waiting aayirunnu chechy

  • @sarojag6226
    @sarojag6226 2 года назад

    Adipoli

  • @dayana4701
    @dayana4701 2 года назад

    Chechi Horlicksinu pakaram boost cherkkavooo.... Plzzz rply

    • @chikkusdine
      @chikkusdine  2 года назад

      Yeah , but njaan try cheythittilla

  • @adwaithsureshabhinavsuresh802
    @adwaithsureshabhinavsuresh802 2 года назад

    Chechi aval roast cheythathu ethu kadai anu

  • @richunajuaki7869
    @richunajuaki7869 2 года назад

    Super chechi

  • @deepasubash7354
    @deepasubash7354 2 года назад

    അടിപൊളി ചേച്ചി 👍👍👍👍❤️❤️❤️❤️

  • @anuramesh525
    @anuramesh525 2 года назад +1

    Super Avil Milk Recipe, Dear Chechi!👌😍🥰💖♥️

  • @mariyamelbinmaya5926
    @mariyamelbinmaya5926 2 года назад

    സൂപ്പർ

  • @deeparv2962
    @deeparv2962 2 года назад +1

    അടിപൊളി ചേച്ചി ❤❤❤

  • @AmeerAmeer-hb2hp
    @AmeerAmeer-hb2hp 2 года назад

    Chechi puttu ice cream cheyyamo

  • @diyahanavlog7236
    @diyahanavlog7236 2 года назад

    Super.,.. 👍

  • @jithusujith765
    @jithusujith765 2 года назад

    Kollattoo Reshmichechii.. suuperb.👌👌👌👌🥰🥰🥰

  • @sujageorge2579
    @sujageorge2579 2 года назад

    Super

  • @muralikrishnans9464
    @muralikrishnans9464 2 года назад

    Superb chechi....but enikku pazham ishtalla athillathe undakkan pattumo....

  • @anaghaanu7584
    @anaghaanu7584 2 года назад

    Adipoli chechi👌🏻👌🏻👌🏻👌🏻😋😋😋

  • @sijeeshcs6364
    @sijeeshcs6364 2 года назад

    Adipoli sooper 🥰👍👍👍👍

  • @neethudarwin3081
    @neethudarwin3081 2 года назад

    Super aaa too

  • @sunithasyam7741
    @sunithasyam7741 2 года назад

    Super 👍

  • @neethap3699
    @neethap3699 2 года назад

    Orange ilatheyum undakan pattumo

  • @preethamohanan2703
    @preethamohanan2703 2 года назад +1

    Polii🥰🥰🥰🥰

  • @kauserasif9332
    @kauserasif9332 2 года назад

    Njan vannu rashmi chechi🤪