ഊന്നലുകള്‍ക്ക് മാറ്റം വരുത്തേണ്ട കാലം.. | Abdul Hakeem Faizy Adresseri | Wafy | Samastha

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 34

  • @naseemaak4693
    @naseemaak4693 Год назад +2

    Alhamdulillah. Wafi wafiyya rabb eannum nilanirthatea.

  • @saidudheen4199
    @saidudheen4199 Год назад +3

    എത്ര മനോഹരം
    എത്ര ആശയ സമ്പനം.
    എത്ര ചിന്തനീയം
    എത്ര യാഥാർത്ഥ്യം.
    എത്ര കൃത്യം.

  • @SameerSameer-lq4ge
    @SameerSameer-lq4ge Год назад +2

    ബഹുമാനപെട്ട സമസ്തയാണ് ഹഖ്.

  • @veeranam9717
    @veeranam9717 Год назад +2

    Very good follow-up

  • @umerumer7672
    @umerumer7672 Год назад +1

    അല്ലാഹുവിനെ പേടിയില്ലെങ്കിൽ എന്ത് വിദ്യാഭ്യാസം ഉണ്ടായിട്ടും എന്താണ് കാര്യം അത് ഉണ്ടാക്കിയെടുക്കാനുള്ള മാർഗ്ഗമാണ് നമ്മുടെ സ്ഥാപനങ്ങളിൽ ആദ്യം ഉണ്ടാവേണ്ടത് വഫിയ്യ കളെ വിവാഹം ചെയ്തു കുടുങ്ങിയ ഒരുപാട് ആളുകളെ എനിക്കറിയാം അഹങ്കാരമാണ് അവരിൽ പലരെയും നയിക്കുന്നത് ഞങ്ങൾ എല്ലാം പഠിച്ചവരാണെന്ന ധാരണയാണ് അവർക്ക്

    • @sidheeque697
      @sidheeque697 Год назад +1

      അത് അവരെ കെട്ടിയവരുടെ കഴിവുകേടല്ലാതെന്തു പറയാൻ. ഇൽമുള്ളവരെ അംഗീകരിക്കാനും വേണം ഇൽമ്.

  • @MrRashadk
    @MrRashadk Год назад +2

    അനുസരണ തീരെ ഇല്ല..
    പണ്ഡിത സഭയെ അംഗീകർക്കുക

    • @afeef8735
      @afeef8735 Год назад

      സമസ്ത അല്ല ദീൻ ഞങ്ങൾ മുസ്ലിംങ്ങളുടെ

  • @nasifaizy4294
    @nasifaizy4294 Год назад +7

    നല്ലൊരു വിദ്യാഭ്യാസം വാഫി വഫിയ്യ ......
    ഇത് തകരാതിരിക്കട്ടെ ....... ഉന്നതി യിലെത്തട്ടെ .......

  • @abdulmuneer7013
    @abdulmuneer7013 Год назад +1

    നേത്യതത്തെ അംഗികരിക്കാതെ എന്ത് വിദ്യഭ്യാസം കൊടുത്തിട്ടും കാര്യം ഉണ്ടൊ
    വാഫി വഫിയ്യ ഇത്രയും ഉന്നതിയിൽ എത്തിയത് സമസ്ത എന്ന പ്രസ്താനം ഉണ്ടായതു കൊണ്ടാൻ എന്ന് എല്ലാവരും മനസ്സില്ലാകുന്നത് നല്ലതാണ് സമസ്തയുടെ നെ ത്യതത്തിന്ന് ആഫിയത്തുള്ള ദിർഘായുസ്സ് നൽഘട്ടെ'' ആ മീൻ

  • @riyasekriyas7966
    @riyasekriyas7966 Год назад +1

    വാഫി സംവിധാനം സമസ്തക്ക് കീഴിൽ ആകട്ടെ... എന്നിട്ട് നല്ല അച്ചടക്കമുള്ള പണ്ഡിതന്മാരെ ബഹുമാനിക്കുന്ന നല്ല അദബുള്ള വിദ്യാർഥികളെയാണ് വാർത്തെടുക്കേണ്ടത്.അല്ലാതെ ഇപ്പോൾ കാണുന്ന അദബ് ഇല്ലാത്ത ഈ വിദ്യാർത്ഥികളെ കൊണ്ട് സമുദായത്തിനും സമൂഹത്തിനും എന്ത് നേട്ടം

  • @songvehiclemanazhi5297
    @songvehiclemanazhi5297 Год назад +1

    Samastha യെ അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ടെത്താ

    • @TECHTALKTEN
      @TECHTALKTEN Год назад

      സമസ്ത അല്ല ദീൻ. സമസ്തയും ദീൻ ആണ്😅

  • @azeez9780
    @azeez9780 Год назад

    തോന്നലുകൾക്കും വേണം

  • @riyasekriyas7966
    @riyasekriyas7966 Год назад

    *എസ്.എസ്.എൽ.സിക്കു ശേഷം മൂന്ന് SNEC ഉപരിപഠന കോഴ്സുകൾ*
    സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിർദേശപ്രകാരം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ നിലവിൽ വന്നതാണ് സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ (SNEC).
    കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കി, മുസ്ലിം ന്യൂനപക്ഷത്തിൻ്റെ വിദ്യാഭ്യാസ-സാമൂഹിക ശാക്തീകരണമാണ് കൗൺസിൽ ലക്ഷ്യമാക്കുന്നത്.
    SSLC കഴിഞ്ഞവർക്ക് ഈ വർഷം SNEC മൂന്നു വിദ്യാഭ്യാസ സ്ട്രീമുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
    *ഒന്ന്-*
    *ശരീഅ സ്ട്രീം*
    (ആൺകുട്ടികൾക്ക്)
    മതമേഖലയിൽ ധിഷണയും അവഗാഹവുമുള്ള പ്രതിഭാശാലികളായ പണ്ഡിതരെ വാർത്തെടുക്കുന്ന പഠന രീതിയാണിത്. ആകെ എട്ടു വർഷം (2+ 4+2). ആദ്യ രണ്ടു വര്‍ഷം മതപഠനം, പ്ലസ്ടു എന്നിവയ്ക്കു പുറമെ SNEC വികസിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള ബഹുഭാഷാ പഠനം. തുടർന്നുള്ള നാലു വര്‍ഷം മത പഠനം, യൂനിവേഴ്‌സിറ്റി ഡിഗ്രി എന്നിവയ്ക്കു പുറമെ ഫീല്‍ഡ് വര്‍ക്കുകളും വിദേശ ഫാക്കല്‍ട്ടികളുമായുള്ള പരിചയവവും.
    -അവസാന രണ്ടു വര്‍ഷം മതപഠനം, യൂനിവേഴ്‌സിറ്റി പി.ജി എന്നിവയ്ക്കു പുറമെ വിവിധ പ്രൊജക്ട് വര്‍ക്കുകളും(മഹല്ല് ശാക്തീകരണം, സ്ഥാപന ഭരണം, സമൂഹ മാനേജ്‌മെന്റ്, കുടുംബ കൗണ്‍സിലിങ്) തിരഞ്ഞെടുത്ത വിഷയത്തില്‍ ഗവേഷണവും. പുതിയകാല വിഷയങ്ങളെ ക്ലാസിക്കല്‍ ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ വിശകലനം ചെയ്യുന്ന പഠനരീതിയും അഹ്ലുസ്സുന്ന റിസർച്ച് പ്രോഗ്രാമും
    SNEC വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയുള്ള മള്‍ട്ടി ലിംഗ്വല്‍ കമ്യൂണിക്കേഷന്‍ ട്രയിനിങ്ങും,
    നേതൃപാടവം, വ്യക്തിത്വം, സര്‍ഗശേഷി തുടങ്ങിയവ വികസിപ്പിക്കുന്ന ലൈഫ് സ്‌കില്‍ ട്രയിനിങും ഈ കോഴ്സിൻ്റെ പ്രത്യേകതയാണ്.
    *2-ഷീ സ്ട്രീം*
    (പെൺകുട്ടികൾക്ക്)
    ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും തര്‍ബിയത്തും തസ്‌കിയത്തും നല്‍കി പണ്ഡിതകളെ വാര്‍ത്തെടുക്കുന്ന പഠന രീതിയാണിത്. ആകെ ഏഴു വർഷം (2+ 3 +2). ആദ്യ രണ്ടു വര്‍ഷം മതപഠനം, പ്ലസ്ടു, വിവിധ ഭാഷകള്‍ എന്നിവയ്ക്കു പുറമെ ഫീല്‍ഡ്/പ്രൊജക്ട് വര്‍ക്കുകള്‍. തുടർന്നുള്ള മൂന്നു വര്‍ഷം മത പഠനം, യൂനിവേഴ്‌സിറ്റി ഡിഗ്രി. അവസാന രണ്ടു വര്‍ഷം കിതാബ്, യൂനിവേഴ്സിറ്റി പി.ജി.
    ആദ്യ രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പ്രൊഫഷനല്‍ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടുന്നവര്‍ക്ക് എക്‌സിറ്റ് സൗകര്യം. ഡിഗ്രി കഴിഞ്ഞാലും എക്‌സിറ്റ് സൗകര്യം. പുതിയ പ്രവേശനത്തിന് ലേറ്ററല്‍ എന്‍ട്രിയും. മതവിജ്ഞാനത്തോടൊപ്പം ആരോഗ്യ-അക്കാദമിക-മനശാസ്ത്ര മേഖലകളില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാനുതകുന്ന പഠനരീതിയും
    SNEC വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി മള്‍ട്ടി ലിംഗ്വല്‍ കമ്യൂണിക്കേഷന്‍ ട്രയിനിങും
    നേതൃപാടവം, വ്യക്തിത്വം, സര്‍ഗശേഷി തുടങ്ങിയവ വികസിപ്പിക്കുന്ന ലൈഫ് സ്‌കില്‍ ട്രയിനിങ്ങും ഇസ്ലാമിക് ഹോം സയൻസും ഈ കോഴ്‌സിൻ്റെ പ്രത്യേകതയാണ്.
    *3-ലൈഫ് സ്ട്രീം*
    (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും)
    മതബോധവും പ്രതിഭയുമുള്ള പ്രൊഫഷനലുകളെ വാര്‍ത്തെടുക്കുന്ന പഠന രീതിയാണിത്. ആകെ ഏഴു വർഷം (2+ 3+2). ആദ്യ രണ്ടു വര്‍ഷം പ്ലസ്ടുവിനു പുറമെ, മതബോധത്തിനു വേണ്ട അറിവുകളും വിവിധ മത്സരപരീക്ഷകള്‍ക്കു വേണ്ട ഊര്‍ജിത പരിശീലനവും. തുടർന്നുള്ള മൂന്നുവര്‍ഷം SNEC നേരിട്ടു നടത്തുന്ന കേന്ദ്രീകൃത ക്യാമ്പസില്‍ ഡിഗ്രി പഠനം. എക്‌സിറ്റ്, ലേറ്ററല്‍ എന്‍ട്രി സൗകര്യങ്ങള്‍. അവസാന രണ്ടു വര്‍ഷം പ്രമുഖ കേന്ദ്ര സര്‍വകലാശാലകളിലോ വിദേശ സര്‍വ്വകലാശാലകളിലോ പഠിക്കുക മുഖ്യലക്ഷ്യം. അല്ലാത്തവര്‍ക്ക് ടോപ്പ് മെയ്ക്കര്‍ കോഴ്‌സായി പി.ജി പഠനത്തിന് SNEC ക്യാമ്പസില്‍ അവസരം.
    പ്രായോഗിക മതബോധം, ഇസ്ലാമിക ചരിത്രം, അനുഷ്ഠാനം, വിശ്വാസം തുടങ്ങിയവ ഉള്‍കൊള്ളുന്ന തിയോളജിക്കല്‍ കൗണ്‍സിലിങ്ങും
    ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ യു.പി.എസ്.സി മേഖലയിലേക്കും എസ്.എസ്.സി, സി.ജി.എല്‍ തുടങ്ങിയ മേഖലയിലേക്കും പ്രാപ്തരായവരെ സൃഷ്ടിക്കുന്ന കരിക്കുലവും
    ജൂനിയര്‍ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍ തുടങ്ങിയ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്ന പരിശീലനരീതിയും ഈ കോഴ്സിൻ്റെ പ്രത്യേകതയാണ്.
    17 വയസ് കവിയാത്ത എസ്.എസ്.എൽ.സി, സമസ്ത മദ്റസ ഏഴ് /തത്തുല്യ യോഗ്യതയുള്ള
    വിദ്യാര്‍ത്ഥികൾക്ക്
    *2023 ഏപ്രില്‍ 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം.*
    *സമസ്ത നാഷനൽ എജ്യുക്കേഷൻ എന്‍ട്രന്‍സ് ടെസ്റ്റ് (SNEET)*
    *2023 മെയ് 7.*
    SNEC അപ്പ്ഡേഷന് സന്ദർശിക്കുക
    websit
    www.snec.in

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 Год назад

    A smooth sea couldn't make a victorious marriner

  • @zainudheenkk3495
    @zainudheenkk3495 Год назад +1

    കാലഘട്ടത്തിൽ 40 പണ്ഡിതൻ മാർ ഒരു കാര്യം പറഞ്ഞങ്കിൽ വാഫി കുട്ടികളെ ഒന്ന് ചിന്തിക്കേണ്ടിരിക്കുന്നു

    • @afeef8735
      @afeef8735 Год назад

      പണ്ഡിതന്മാർ ആകണം

  • @haristhangalharis2008
    @haristhangalharis2008 Год назад

    അല്ലാഹ് എന്ന ചിന്തയില്‍ വേണം ആദ്യം വേണ്ടത് പിന്നെയാണ് backi

  • @riyasekriyas7966
    @riyasekriyas7966 Год назад

    ആർക്ക് വേണം ഈ വിദ്യഭ്യാസം പണ്ഡിതന്മാരെ അംഗീകരിക്കാത്ത പ്രതേകിച്ച് സമസ്ത ക്കെതിരെ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിലൂടെ അപകീർത്തിപ്പെടുത്തുകയും, ഒരു അദബും ഇല്ലാതെ പണ്ഡിതന്മാർക്കെതിരെ എഴുതി വിടുന്ന ഈ വിദ്യാഭ്യാസ സംവിധാനം കൊണ്ട് എന്ത് ഗുണമാണുള്ളത് ആർക്ക് വേണം ഈ വിദ്യാഭ്യാസം👎🏿👎🏿👎🏿👎🏿

  • @AbdulSamad-er2wp
    @AbdulSamad-er2wp Год назад +1

    ഈ വാക്കുകൾ അതിസമ്പന്നമാണ്, ഒരാളുടെ ആശയവുമായി നമുക്ക് സംവദിക്കണമെങ്കിൽ അയാളുടെ ആശയം നമ്മൾ അറിഞ്ഞിരിക്കണ്ടെ.അല്ലാതെ എങ്ങിനെയാണ് സംവദിക്കുക, സംവദിച്ചെങ്കിലല്ലേ നമ്മുടെ ആശയം ബോധ്യപ്പെടുത്താൻ സാധിക്കുകയുള്ളൂ.അങ്ങിനെ ബോധ്യപ്പെടുത്തിയിട്ടാണ് ഒരു ഒറ്റ മുഹമ്മദ് എന്ന അന്ത്യ പ്രവാചകനിൽ നിന്ന് ഇത്രത്തോളം എത്തിയത്. ലോകത്ത് ഏറ്റവും കൂടുതൽ ഇസ്ലാമിക പ്രബോധകരും. പ്രചാരകരും കൺ വർട്ടട് മുസ്ലീങ്ങളാണ്.അല്ലാതെ പരമ്പരാകത മുസ്ലീങ്ങളല്ല,

  • @hameedpanakkad3860
    @hameedpanakkad3860 Год назад

    NAMMUDE..HEEMANINNE..KURUVU.VARAN.SADIDA.KOODUDALANE

  • @latheefmarthya5643
    @latheefmarthya5643 Год назад

    ദൈവം, അള്ളാഹു ഇല്ലായെന്ന് പറയുന്നവരെ നമുക്ക് വിട്ടേക്കാം 👍😄
    പക്ഷേ ദൈവമുണ്ടെന്നും ബുദ്ധിമുട്ട്, സന്തോഷം വന്നാൽ ദൈവമല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്ന വിശ്വാസികളെന്നും പറഴഞ്ഞു നടക്കുന്നവരെ പറ്റി ഒന്നും പറഞ്ഞില്ല ഉസ്താതെ 👍😄
    ശിർക്ക് ശിർക്ക്

  • @abdulkareem.a1572
    @abdulkareem.a1572 Год назад

    നമ്മക്ക് ദൈവ നിഷേതമല്ല എതിര്, വഹാബികൾ ആണ് ഒന്നാം നമ്പർ എതിര്

  • @അന്ത്രുമ്മാൻ

    നിങ്ങളെ ആദ്യം ഞാൻ സപ്പോർട്ട് ചെയ്തിരുന്നു. അപ്പോൾ നിങ്ങളുടെ മകന്റെ പ്രസംഗം കേട്ടപ്പോൾ നിങ്ങളോടുള്ള ബഹുമാനവും പോയി. അവൻ എത്ര കൂളായിട്ടാണ് സഹാബാക്കളുടെയും അമ്പിയാക്കളുടെയും പേര് പറയുന്നത്. അവന്റെ കൂടെ പഠിച്ച ആൾക്കാരാണോ അവരൊക്കെ.. അവനെ തെറ്റ് തിരുത്തുന്നതിന് പകരം നിങ്ങളും അവനെ സപ്പോർട്ട് ചെയ്യുന്ന രൂപത്തിലല്ലേ സംസാരിച്ചത്...

    • @sidheeque697
      @sidheeque697 Год назад

      അന്ത്രുമാൻ ആ മകന്റെ മറുപടി കേട്ടിരുന്നോ ?

    • @afeef8735
      @afeef8735 Год назад

      റസൂൽ (s) തങ്ങളുടെ ഏറ്റവും വലിയ സുന്നത് ആണ് ദഅവത് സുഹൈൽ വാഫി ഉസ്താദ് പറഞ്ഞത് അതാണ് അത് ആളുകൾക്കു മനസ്സിലാവാൻ വേണ്ടി ആണ് അല്ലാതെ ഭാക്ഷ വൈവിദ്യം പഠിപ്പിക്കാൻ അല്ല