ഹക്കീം ഫൈസിയെ പുറത്താക്കിയത് അനിവാര്യ സാഹചര്യത്തിലെന്ന് സമസ്ത ; സമസ്ത വിശദീകരണ സമ്മേളനം | Samastha

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 540

  • @IrshadIrshu-malappuram
    @IrshadIrshu-malappuram 2 года назад +52

    സമസ്ത 👍👍👍

  • @bavas9568
    @bavas9568 2 года назад +44

    സമസത നിലപാട്💚

  • @anthuchathothperode6030
    @anthuchathothperode6030 2 года назад +41

    🥰🥰🥰സമസ്ത മാത്രം

  • @shonimasa
    @shonimasa 2 года назад +46

    സമസ്തയോടൊപ്പം ❤❤❤

  • @AbuHamda1
    @AbuHamda1 2 года назад +23

    സമസ്തക്കൊപ്പം ❤❤

  • @MRF_CMK
    @MRF_CMK 2 года назад +63

    അന്നും ഇന്നും എന്നും വിശുദ്ധ സമസ്തയുടെ കൂടെ ...........

  • @fasalrahman9782
    @fasalrahman9782 2 года назад +37

    അജയ്യം സമസ്ത

  • @muhammadnk1261
    @muhammadnk1261 2 года назад +113

    സമസ്തക്ക് പകരം സമസ്ത മാത്രം💕💕💕💕

  • @abdulasees4464
    @abdulasees4464 2 года назад +16

    സമസ്ത❤️❤️❤️❤️👍👍👍

  • @shefeek4033
    @shefeek4033 Год назад +4

    ഒരിക്കലും സ്വാലിഹീങ്ങളിൽ നിന്നും മുത്തഖീങ്ങളിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്ത പല ദുരനുഭങ്ങളും smf ന്റെ നേതാവായ ഹംസ ബിൻ ജമാൽ റംലിയിൽ നിന്നും അനുഭവിച്ചിട്ടുണ്ട് കണ്ടിട്ടുമുണ്ട് . ഇയാളുടെ പ്രസംഗങ്ങൾ പലതും യൂടൂബിലുണ്ട്.. പലതും വെല്ലുവിളി രീതിയിലാണ്...ഞങ്ങൾ ഇയാളുമായി വളരെ വർഷത്തെ അടുത്ത ബന്ധമുള്ളവരായിരുന്നു.. ഇയാളാണ് ഞങ്ങളെ ഉപദ്രവിയ്ക്കുന്നതെന്ന് വളരെ വ്യക്തമായി അനുഭവിച്ച് മനസ്സിലാക്കിയവരാണ് ഞങ്ങൾ ...ഇയാളിൽ നിന്നും ഞങ്ങളകന്നപ്പോൾ... സ്വപ്നത്തിൽ വന്നു ഭീഷണിയായി അതുമാറി പിന്നെ നിങ്ങളെ ഞാനൊന്നും ചെയ്തതല്ല ഹിന്ദുക്കൾ സിഹറ് ചെയ്തതാണ് എന്നായി അതുമാറി നീ എല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ പോരൂ അല്ലെങ്കിൽ നമുക്ക് നല്ല രീതിയിൽ പിരിയാം എന്നായി.... ഇതേ തരത്തിൽ ഇയാളെ സ്വപ്നത്തിൽ കാണുമ്പോൾ എല്ലാം ഗോൾഡ് ഫ്ലേക്ക് സിഗരിറ്റിന്റെ അതേ ദുർഗന്ധമാണ് അനുഭവപ്പെടുന്നത് ... ഇങ്ങനെ ഭീഷണിയും പ്രലോഭനങ്ങളും.. സ്വപ്നത്തിലൂടെ നടത്തിനോക്കി... ഇങ്ങനത്തെ തറ പണികളൊക്കെയാണിയാളുടെ കയ്യിലുള്ളത്... ഇതിനെല്ലാം കാരണം ഓതി പടിയ്ക്കാത്തതാണ് എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്... അ ല്ലെങ്കിൽ അല്ലാഹുവിന്റെ റസൂലിനും ഉന്നത മഹാൻമാരായ സഹാബാക്കൾക്കുമ്മില്ലാത്ത എന്ത് ഫനായാണിയാൾ അന്യ സ്ത്രീകളുടെ ഹസ്തദാനത്തിനു ന്യായമായി പറയുന്നത്...പെൺകുട്ടികളിൽ ജിന്നുകളെ വെച്ച് പച്ച ഹറാമു ചെയ്ത സംഭവങ്ങളുമുണ്ട്.... തെളിവുകളുമുണ്ട്... അതൊന്നുമിപ്പോൾ പറയുന്നില്ല.. ചില പാവപെട്ട കുടുംബങ്ങളെ ബാധിയ്ക്കുമെന്നതിനാലാണ് പറയാത്തത്... തന്നെയുമല്ല ആ പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിയ്ക്കുകയാണ്..ഞങ്ങൾ ചോദിക്കുന്നത് ഇയാളെപ്പോലെ ശരീഅത്തിനെ നിസാരവത്കരിയ്ക്കുകയും.പിശാചിനെ വെച്ച് ഉപദ്രവിച്ചു തർ ബിയത്തു ചമയുകയും ചെയ്യുന്നവർകൊക്കെ സമസ്തയുടെയും മറ്റു പോഷക സംഘടനകളുടേയുമൊക്കെ വേദികൾ നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് നിങ്ങളീ ഉമ്മത്തിനു നൽകുന്നത്..തൃശൂർ ജില്ലയിലെ സജീവ നേതൃത്തമണിയാളൊക്കെ...

    • @shefeek4033
      @shefeek4033 Год назад

      @@tipsmayhelpyou786 ഇയാൾ ഹംസ ബിൻ ജമാൽ റംലി നിലവിൽ smf ന്റെ നേതാവും മൗനത്തുൽ ഇസ്ലാം സഭയുടെ സെക്രട്ടറിയുമാണ് ... പട്ടാമ്പിയിൽ ഇയാളുടെ ഉടമസ്ഥതയിൽ ഖലീഫ പാലസ് എന്ന പേരിൽ ഒരു ലോഡ്ജ് ഉണ്ട് അവിടെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ക്രിമിനലുകളെ കൊണ്ട് വന്ന് ഇയാൾ താമസിപ്പിക്കാറുണ്ട് അതു മാത്രമല്ല മറ്റുള്ളവരെ മനുഷ്യരെ വച്ചും ജിന്നുകളെ വച്ചും ഉപദ്രവിക്കാൻ കുതന്ത്രങ്ങൾ മെനയുന്നതും പ്രധാനമായും അവിടെ ഇരുന്ന് തന്നെയാണ്... കൂടാതെ ഇയാൾ ത്യശൂർ എരുമപ്പെട്ടിയിൽ ഒരു യതീംഖാന നടത്തുന്നുണ്ട് ആ സ്ഥാപനം തുടങ്ങുന്നതിനായി ഇയാൾ രണ്ട് മുസ്ലിം സംഘടനകളെ ഒരുമിച്ച് സഹകരിപ്പിച്ചു , സ്ഥാപനം നല്ല രീതിയിൽ എത്തിയപ്പോൾ അതിൽ ഒരു വിഭാഗത്തെ ഇയാൾ തള്ളിപ്പറയുകയും വഞ്ചിക്കുകയും ചെയ്തു അതിന്റെ പേരിൽ ഒരു പാട് അനിഷ്ട സംഭവങ്ങളും സംഘട്ടനങ്ങളും ഉണ്ടായി ... ഇതിന്റെ ബാക്കിയെന്നോണം ഇയാൾ ഒരു സംഘം ആളുകളെയും കൂട്ടിച്ചെന്ന് മറു വിഭാഗത്തിന്റെ പള്ളിയിൽ ചെന്ന് പ്രശ്നമുണ്ടാക്കി അത് വലിയ സംഘട്ടനത്തിൽ കലാശിച്ചു... ഇത്തരം ഒരു അന്തരീക്ഷത്തിൽ അല്ലാഹുവിന്റെ ഭവനത്തിൽ ഒരു സംഘട്ടനം ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിൽ അതിൽ നിന്ന് ഒഴിവാകുകയാണ് ഒരു മുസ്ലീമീന്റെ ബാധ്യത.. ഇതിന്റെ പ്രതികാരം ഇയാൾ മറു വിഭാഗത്തോട് കാട്ടിയത് കൈവശമുള്ള ജീന്നുക ളെ വച്ചാണ് അതിന് ഇയാൾ പ്രധാനമായും ഉപയോഗിച്ചത് ഇയാളുടെ കൈവശമുള്ള വളരെ അപകടകാരിയായ തിരുമേനി എന്ന ബ്രത്മരക്ഷസ് എന്ന പിശാചിനെയാണ്.... അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ തിരുമേനി ഹംസ എന്നാണ് ഇയാൾ അറിയപ്പെടുന്നത് ....അതിനെ ഉപയോഗിച് ആ മറു വിഭാഗത്തിലുള്ള ആളുകളുടെ കുടുംബങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കിയും സാമ്പത്തികമായും ശാരീരികമായും മാനസികമായും ഒരു പാട് ബുദ്ധിമുട്ടിച്ചു ... ബന്ധുക്കളുമായും സുഹ്യത്തുക്കളുമായും തമ്മിൽ തല്ലിച്ച് ഒറ്റപ്പെടുത്തി.... ആ സാധുക്കൾ കരുതിയത് ഹംസ ബിൻ ജമാൽ റംലി യെ എതിർത്തതിന് ലഭിച്ച ശിക്ഷ ആണെന്നാണ് ... എന്നാൽ അത് അയാളിൽ നിന്നും ഉണ്ടായ പൈശാചിക ഉപദ്രവമാണെന്ന് ആർക്കും മനസ്സിലായില്ല ....പക്ഷെ ഇയാൾ എന്താണെന്നും ആരാണെന്നും പടച്ചോൻ ഞങ്ങൾക്ക് വെളിപ്പെടുത്തി തന്നു.... ഇയാൾ ശരി അത്ത് പാലിക്കാത്ത ആളാണ് ഇയാളുടെ പ്രവർത്തികൾ ശരി അത്തിനെ നിസ്സാരവത്ക്കരിക്കുന്നതും മറ്റുള്ളവർക്ക് ദുർ മാത്യക നൽകുന്നതുമാണ് ... ബാങ്ക് കൊടുത്താൽ നിസ്ക്കരിക്കാതെ ബീഡിയും വലിച്ചിരിക്കലാണ് പൊതുവെ ... മക്കയിലാണ് നിസ്ക്കരിൽ എന്നൊക്കെയാണ് വാദം... പരിശുദ്ധ പ്രവാചകനും സ്വഹാബാക്കളും ക്യത്യമായി നിസ്ക്കരിച്ച് മാത്യക നൽകുകയാണ് ചെയ്തത് മക്കയിലാണ് നിസ്ക്കരിക്കുന്നതെന്ന് പറഞ്ഞ് മദീനയിലെ സ്വഹാബികളും മാറി നിന്നിട്ടില്ല മദീനയിലാണ് നിസ്ക്കരിക്കുന്നതെന്ന് പറഞ്ഞ് മക്കയിലെ സ്വഹാബികളും മാറി നിന്നിട്ടില്ല ..... ഇയാൾ അന്യ സ്ത്രീകൾക്ക് ഹസ്തദാനം നൽകുകയും കൈയ് ചുംബിക്കാൻ കൊടുക്കുകയും ചെയ്യുന്ന ആളാണ് ഞങ്ങൾ നേരിട്ട് കണ്ടിട്ടുള്ളതുമാണ് ഇതിനൊക്കെ പറയുന്ന ന്യായം തന്റെ ഹ്യദയം അല്ലാഹുവിൽ ഫനായി ലാണ് അത് കൊണ്ട് തനിക്ക് അന്യ സ്ത്രീകൾക്ക് കൈയ് കൊടുക്കാം എന്നൊക്കെയാണ് .... നബി തങ്ങൾക്കും സ്വഹാബാക്കൾക്കും ഇല്ലാത്ത എന്ത് ഫനാ ആണ് ഇയാൾ അവകാശപ്പെടുന്നത് ... ഒരു പാട് വർഷം ഇയാളുമായി വളരെ അടുത്ത ബന്ധമുള്ളവർ ആയിരുന്നു ഞങ്ങൾ ആ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ജിന്നുകളെ വിട്ട് ഒരു പാട് ഉപദ്രവിച്ചു ശാരീരികമായും മാനസികമായും ജിന്നുകളെ ഉപയോഗിച്ച് വല്ലാതെ പീഡിപ്പിച്ചു ... ഞങ്ങളെ അയാളുടെ കൂടെ കൊണ്ട് പോവാൻ ബന്ധുക്കളും സുഹൃത്തുക്കളുമായി ബ്രത്മരക്ഷസ് എന്ന പിശാചിനെ ഉപയോഗിച്ച് തമ്മിൽ തല്ലിച്ച് ഒറ്റപ്പെടുത്തി ... ഇയാളുടെ കൂടെ കൊണ്ടുപോവാൻ പ്രായമായ ഞങ്ങളുടെ ഉമ്മ ആണ് തടസ്സം എന്ന് മനസ്സിലാക്കി ഉമ്മയെ ജിന്നിനെ ഉപയോഗിച്ച് വീഴ്ത്തി ഇതൊന്നും മറക്കാൻ കഴിയുന്ന കാര്യങ്ങളല്ല... ഇയാളെക്കുറിച്ചും ഇയാളുടെ ക്രൂരത കളെക്കുറിച്ചും പറയാനാണെങ്കിൽ ഒരുപാടുണ്ട് അതിക്രൂരനാണിയാൾ... ഇന്ശാഹ് അല്ലാഹ് എല്ലാവർക്കും ഇയാളുടെ കപട മുഖം പടച്ചോൻ വെളിപ്പെടുത്തുക തന്നെ ചെയ്യും

  • @philanthropist329
    @philanthropist329 2 года назад +81

    എന്നും സമസ്തയോടൊപ്പം💯🤲

    • @firosmtfaisi6452
      @firosmtfaisi6452 2 года назад +1

      പൂർണ്ണമായും

    • @learner6626
      @learner6626 2 года назад +1

      👍👍

    • @afeef8735
      @afeef8735 Год назад

      അന്ധമായി എന്തിനെ യും പിൻപറ്റരുത്.4 മദ്ഹബ് ന്റെ ഇമാമുകൾ അതാണ് പറഞ്ഞത്

  • @arshadpa1674
    @arshadpa1674 2 года назад +47

    എന്നു० സമസ്തയുടെ തീരുമാനത്തിനൊപ്പ० ഉറച്ച് നിൽക്കു०

  • @triptoworld9174
    @triptoworld9174 2 года назад +35

    എന്നും സമസ്ത യോട് ഒപ്പം ❤

  • @diludilshad451_
    @diludilshad451_ 2 года назад +27

    Samastha ♥️

  • @moosankutty9091
    @moosankutty9091 2 года назад +19

    അനുസരണ പഠിപ്പിക്കുന്ന പണ്ഡിതന്മാർ ആശീലം കാണിക്കണം. അല്ലാത്തവർ പുറത്തു പോകട്ടെ

  • @irshadk9028
    @irshadk9028 2 года назад +19

    സമസ്തയുടെ കൂടെ 100%👍💐💙

  • @abulqasimmedia285
    @abulqasimmedia285 2 года назад +12

    എന്നും സമസ്തയോടപ്പം ഉള്ളവർ ഇവിടെ വരും... 💝💚💚

  • @mohammadsali2599
    @mohammadsali2599 2 года назад +58

    വാഫി വഫിയ്യ കോഴ്സുകൾ നിലനിർത്തി തന്നെ മർകസിന്റെ അണ്ടറിലേക്ക് പൂർണമായും കൊണ്ടുവന്ന് സിഐസിയുടെ പ്രവർത്തനങ്ങൾക്ക് സമസ്ത നേതൃത്വം നൽകുന്ന സാഹചര്യം ഉണ്ടാകണം ഇൻഷാ അള്ളാ

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 года назад +3

      സമസ്തയുടെ പൂർണ്ണ നിയന്ത്രണത്തിൽ CIC വന്നാൽ സമസ്ത പെൺകുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്‌ഥ പഴയതു തന്നെ ആകും.

    • @abdulvahab1045
      @abdulvahab1045 2 года назад

      Yathin

    • @generalvisionmalabar8018
      @generalvisionmalabar8018 2 года назад

      @@shacholayil6376 17 ഉം 21 ഉം വയസുള്ള ശിശുക്കൾ ഇന്ത്യയുടെ മാത്രം പ്രത്യേകത

    • @shacholayil6376
      @shacholayil6376 2 года назад

      @@generalvisionmalabar8018 ആണെങ്കിൽ

    • @shacholayil6376
      @shacholayil6376 2 года назад

      @@generalvisionmalabar8018 അഫ്ഗാൻ 🤣🤣🤣

  • @navaskm9859
    @navaskm9859 Год назад +4

    'Shefeek' കമന്റിൽ പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട് കാരണം ഞങ്ങളും അനുഭവസ്ഥരാണ്..smf ന്റെ നേതാവായ ഹംസ ബിൻ ജമാൽ റംലി ആരാണെന്നും എന്താണെന്നും മറ്റാരെക്കാളും നന്നായും വ്യക്തമായും ഞങ്ങൾക്ക് അറിയാം ... ഇയാൾ ആളുകളെ കൂടെ നിർത്തി സഹായിക്കുകയാണെന്ന തോന്നൽ അവരിൽ ഉണ്ടാക്കും എന്നിട്ട് മറുവശത്തുകൂടി തന്റെ കൈവശമുള്ള അദ്യശ്യ ശക്തികളെ വച്ച് അവരെ ഉപദ്രവിക്കും ... തനിക്ക് ആവശ്യമുള്ളവരെ കൂടെ നിർത്താൻ അവരെ ബന്ധുക്കളുമായും സുഹ്യത്തുക്കളുമായും തമ്മിൽ തല്ലിച്ച് ഒറ്റപ്പെടുത്തുകയും സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും... ഇതൊന്നും ഇയാൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല .….. എരുമപ്പെട്ടിയിൽ ഒരു സ്ഥാപനം തുടങ്ങാൻ എല്ലാ മുസ്ലിം വിഭാഗങ്ങളെയും ഇയാൾ ഒരുമിപ്പിച്ചു സഹകരിപ്പിച്ചു ... അവരുടെ എല്ലാവരുടെയും സഹകരണവും പിന്തുണയും കൊണ്ട് സ്ഥാപനം നല്ല നിലയിൽ എത്തിയപ്പോൾ ഇയാൾ ഇയാളുടെ തനി സ്വഭാവം പുറത്തെടുത്തു ... അതിൽ ഒരു വിഭാഗത്തെ അകാരണമായി ഇയാൾ പച്ചയ്ക്ക് വഞ്ചിച്ചു ...... അതിനെത്തുടർന്ന് ആ വിഭാഗം ഇയാൾക്ക് എതിരായി അതിനെച്ചൊല്ലി ഒരു പാട് അനിഷ്ട സംഭവങ്ങളും ബുദ്ധിമുട്ടുകളും അവിടെ ഉണ്ടായി ... ഇതിന്റെ തുടർച്ചയായി ഇയാളും ഇയാളുടെ സഹായികളും മറുവിഭാഗത്തിന്റെ പള്ളിയിൽ ചെല്ലുകയും അത് സംഘട്ടനത്തിൽ കലാശിക്കുകയും ചെയ്തു .. ഇത്തരം ഒരു അന്തരീക്ഷത്തിൽ അല്ലാഹുവിന്റെ ഭവനത്തിൽ ഒരു സംഘട്ടനം ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിൽ അതിൽ നിന്ന് ഒഴിവാകുകയാണ് ഒരു മുസ്ലിമിന്റെ ബാധ്യത .... ഇതിന്റെ പ്രതികാരം മറു വിഭാഗത്തോട് ഇയാൾ കാട്ടിയത് ഇയാളുടെ കൈവശമുള്ള ജിന്നുകളെ വച്ചാണെന്നും ഞങ്ങൾക്ക് ക്യത്യമായി അറിയാം .... ഇയാളുടെ കൈവശമുള്ള ഒരു അദ്യശ്യ ശക്തിയെ ഉപയോഗിച്ച് അവരുടെ കുടുംബങ്ങളിലും എല്ലാ മേഖലകളിലും ബുദ്ധിമുട്ടുണ്ടാക്കി ആ സാധുക്കളെ വല്ലാതെ ഉപദ്രവിച്ചു അവരെ ആളുകളുമായി തമ്മിൽ തല്ലിച്ചും ഒറ്റപ്പെടുത്തിയും എന്തിന് വിദേശത്തുള്ളവരെ വരെയും വല്ലാതെ ഉപദ്രവിച്ചു .... ആ സാധുക്കൾ അത് ഇയാളെ എതിർത്തതിന് ലഭിച്ച ശിക്ഷ ആണെന്ന് തെറ്റിദ്ധരിച്ചു... അവർക്കറിയില്ല അവർ അനുഭവിച്ച ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എങ്ങനെ വന്നതാണെന്നും അതിന് ഇയാൾ അയച്ച സാധനം എതാണെന്നും .. പക്ഷെ ഞങ്ങൾക്ക് അറിയാം ഇയാൾ തമ്മിൽ തല്ലിക്കാനും ബുദ്ധിമുട്ട് ഉണ്ടാക്കാനും അയച്ച സാധനത്തിന്റെ പേരും വിലാസവും .... അതിനെ ഉപയോഗിച്ച് തന്നെയാണ് ഞങ്ങളെയും ഇയാൾ അതിക്രൂരമായി ഉപദ്രവിച്ചതും ഒറ്റപ്പെടുത്തിയതും എല്ലാം... ഇയാൾ ഞങ്ങളെ വല്ലാതെ ഉപദ്രവിച്ചു ശാരീരികമായും മാനസികമായും ജിന്നുകളെ വിട്ട് കെട്ടിയും സാമ്പത്തികമായി ഞങ്ങളുടെ അടിത്തറ വരെ ഇളക്കിയും ഞങ്ങളെ തകർച്ചയുടെ വക്കിലെത്തിച്ചു .... ഞങ്ങൾക്കുണ്ടായിരുന്ന ആത്മാർത്ഥ സുഹ്യത്തുക്കളെയും ബന്ധുക്കളെയും ഇയാളുടെ കൈവശമുള്ള അദ്യശ്യ ശക്തികളെ ഉപയോഗിച്ച് ഞങ്ങളിൽ നിന്നും അകത്തി .... ഇയാളുടെ കൂടെ നിർത്താൻ ഞങ്ങളുടെ ഉമ്മയാണ് തടസ്സം എന്ന് മനസ്സിലാക്കി പാവം ഞങ്ങളുടെ പ്രായമായ ഉമ്മയെ പിശാചിനെ ഉപയോഗിച്ച് വീഴ്ത്തിയത് ഒരിക്കലും ഞങ്ങൾ മറക്കില്ല ............ഇതെല്ലാം ആരും അറിയാതെ അദ്യശ്യ ശക്തികളെ ഉപയോഗിച്ച് ചെയ്യുന്നതിൽ ഇയാൾ വിജയിച്ചിരുന്നു.... എന്നാൽ ഇയാൾ ഓർത്തില്ല എല്ലാവരെയും എല്ലാ കാലവും വഞ്ചിക്കാൻ സാധിക്കില്ല എന്നും സർവ്വ ശക്തനായവനും നീതിമാനുമായ അല്ലാഹു എല്ലാം കാണുന്നവനും അറിയുന്നവനും ആണെന്നും ... അടിക്കടി ഇയാൾ പറയാറുണ്ട്" ഞാൻ കൂടെക്കൂടി പൊളിച്ചില്ലെ.".. " കൂടെക്കൂടി പൊളിച്ചില്ലെ എന്ന് " കൂടെ കൂടി പൊളിക്കുന്നവർക്ക് ഖുർആനിൽ ഒരു പേരു പറയും അത് എന്താണെന്ന് ഒന്ന് വായിച്ച് മനസ്സിലാക്കി വച്ചോളൂ ....... കൂടെ നിന്ന് പൊളിക്കുന്നത് നല്ല ആളുങ്ങൾക്ക് ചേർന്ന പണിയല്ല ... അതൊക്കെ ഏറ്റവും തരം താഴ്ന്ന അധ:പതിച്ച വ്യക്തികളിൽ നിന്നെ ഉണ്ടാവുകയുള്ളു.... കൂടെ കൂടി പൊളിച്ചും സാധുക്കളെ അകാരണമായി വഞ്ചിച്ചും ഇയാളുടെ അഹങ്കാരം അതിരു കവിഞ്ഞപ്പോൾ ഇയാൾ മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉപയോഗിക്കുന്നതിനെയും ഇയാളുടെ രഹസ്യങ്ങളും അല്ലാഹു പൊളിച്ചു തന്നു ...... പടച്ചോൻ നീതിമാൻ ആണ്.....

  • @hafsajamal7041
    @hafsajamal7041 2 года назад +18

    സമസ്ത 🥰

  • @trendvideos1741
    @trendvideos1741 2 года назад +32

    97 കോളേജുകളുടെ തലപ്പത്ത് നിൽക്കുന്ന ആളാണെങ്കിലും, സമസ്തക്കെതിരെയും, ആദർശത്തിനെതെരിയും ആകുമ്പോൾ ആളിന്റെ വലിപ്പമാ സ്ഥാപനങ്ങളുട എണ്ണമോ നോക്കാതെ എന്ത് നഷ്ടം വന്നാലും ശെരി നടപടി എടുക്കുക തന്നെ വേണം,
    എന്നും സമസ്തക്കൊപ്പം

  • @mdjalil4439
    @mdjalil4439 2 года назад +48

    സമസ്തയുടെ പണ്ഡിതൻ മാരെ വിമർശിച്ചു, എല്ലാം നേടിയെടുക്കാമെന്നു ഒരു രാഷ്ട്രീനേതാക്കന്മാരും കരുതേണ്ട!സമസ്തക്കു തുല്ല്യം സമസ്ത മാത്രം!

  • @adnanpulikkal
    @adnanpulikkal 2 года назад +50

    എല്ലാം ശുഭമാവട്ടെ.. ...
    എന്തും പടുത്തുയർത്താൻ വളരെ ബുദ്ധിമുട്ടാണ് പൊളിക്കാൻ വലിയ പ്രയാസമില്ല..
    അള്ളാഹു സമസ്തക്ക് പിന്നിൽ അണിനിരക്കാനും ഈ വലിയ വിദ്യാഭ്യാസ പദ്ധതികൾ ഭംഗിയായി നടത്താനും നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ

  • @aneesparamban9893
    @aneesparamban9893 Год назад +1

    Masha Allah

  • @muneerthasni7528
    @muneerthasni7528 2 года назад +11

    സമസ്ത ✅️✅️✅️

  • @mohammedfaisal4198
    @mohammedfaisal4198 2 года назад +3

    സമസ്‌ത ❤

  • @Fragranceofmadeena
    @Fragranceofmadeena 2 года назад +5

    സമസ്ത 💞💞💞

  • @yoosufkappat6555
    @yoosufkappat6555 2 года назад +3

    Good explanation 👍👍👍👍👍

  • @irshads8915
    @irshads8915 2 года назад +10

    വാഫിയ സ്ഥാപനത്തിൽ പഠിച്ച കുട്ടികൾക്കെല്ലാം ആദർശ വ്യത്യാസമുണ്ടെന്നോ അവിടെ പഠിപ്പിക്കുന്ന എല്ലാ ഉസ്താദുമാരും ആദർശ വ്യതിയാനം ഉള്ളവരാണെന്ന് ഒന്നും സമസ്ത പറഞ്ഞിട്ടില്ല. പ്രശ്നം ബോധ്യപ്പെട്ട ആളെ മാത്രമാണ് സമസ്ത തീരുമാനം കൈകൊണ്ട് പുറത്താക്കിയിട്ടുള്ളത്.

  • @naseeranaseera1573
    @naseeranaseera1573 2 года назад +7

    Samastha❤️🌹🌹❤️

  • @عبدالناصر-ذ5ح
    @عبدالناصر-ذ5ح 2 года назад +7

    വ്യക്തം. സമസ്തക്കൊപ്പം 🥰

  • @bavahajikarat
    @bavahajikarat 2 года назад +16

    സമസ്ത ക്കൊപ്പം👌👍💐

  • @bathoolmedia6389
    @bathoolmedia6389 2 года назад +10

    സമസ്തക്ക് ഹകീം ഫൈസിയോട് നേരിട്ട് സംസാരിക്കാമായിരുന്നു.

  • @abuhamdan582
    @abuhamdan582 2 года назад +26

    അറിവിന് മധുരമുണ്ടാകുന്നത് അദബുണ്ടാകുമ്പോയാണ്

  • @ALILMMEDIA
    @ALILMMEDIA 2 года назад +6

    സമസ്ത🌹🥰🔴🤝

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 2 года назад +4

    സമസ്ത 💯👍💚

  • @sainun357
    @sainun357 2 года назад +16

    സമസ്ത ഉമ്മത്തിന് അഭിമാനം

  • @muhammedshareef2091
    @muhammedshareef2091 2 года назад +4

    Maasha allah
    Allahu thaufeequ nalgatte

  • @harissameer5389
    @harissameer5389 2 года назад +5

    സമസ്ത 👋👍👍

  • @haniummer4345
    @haniummer4345 2 года назад +7

    കൂടുതൽ പറയാതിരിക്കലാണ് nallath

  • @swalihfaizy9377
    @swalihfaizy9377 2 года назад +6

    Samastha ❤️💙💚💜

  • @huaweimatte7297
    @huaweimatte7297 2 года назад +2

    സമസ്ത യോട് കൂടെ എന്നും

  • @muhammedraneespc
    @muhammedraneespc 2 года назад +3

    പുണ്യ സമസ്ത ❤

  • @ahkahk6686
    @ahkahk6686 2 года назад +9

    കാന്തപുരം പത്തിരുപത്തഞ്ച് വർഷങ്ങൾക്കു മുമ്പ് അവരുടെ പ്രവർത്തനം അഖിലേന്ത്യ തലത്തിൽ വ്യാപിപ്പിക്കും എന്ന് പറഞ്ഞപ്പോൾ " കേരളത്തിൽ നടക്കാത്തത് കൊണ്ട് ഉത്തരേന്ത്യൻ പരീക്ഷണം നടത്തുകയാകും"എന്ന് അതിനെ നമ്മൾ കളിയാക്കിയിരുന്നു ഇപ്പോ അവരുടെത് കണ്ട് നമുക്കും പഠിക്കേണ്ടി വന്നു

    • @mynum6526
      @mynum6526 2 года назад

      അത് വിവരക്കേട് കൊണ്ടാണ് കാന്തപുരം ഇറങ്ങിപ്പോയത് ഇതുപോലെ നെറികേട് കാണിച്ചിട്ടില്ല ഒരു പ്രസ്ഥാനം ആ പ്രസ്ഥാനത്തിൻറെ കീഴിൽ വരുന്ന സ്ഥാപനം സംഘടന ആണെങ്കിൽ അതിൻറെ തലസ്ഥാനം അതായത് അതിൻറെ അതായത് നിങ്ങളുടെ മർക്കസ് ആ മർക്കസിന്റെ കീഴിൽ ആ മർക്കസിനെ വിശ്വസിച്ച് പണം കൊടുത്തവർ അതിലേക്ക് വിശ്വസിച്ച് വിദ്യാർത്ഥികളെ കൊടുത്തവർ പിന്നീട് ആ മർക്കസ് സംഘടനയെ സമസ്തയെ തള്ളിപ്പറഞ്ഞു സമസ്തയെ തങ്ങളെ ഒഴിവാക്കി അല്ലെങ്കിൽ അതിൽനിന്ന് ഉപദേശങ്ങൾ സ്വീകരിക്കണ്ട എന്ന നിലയിൽ 40 മുശാവറയിൽ പെട്ട ഒരാളെ ഞങ്ങൾ തെരഞ്ഞെടുത്ത ഒരാളെ നിങ്ങൾ ഇവിടെ ഏൽപ്പിച്ചാൽ മതി എന്ന് പറഞ്ഞ് മാർക്കറ്റിൽ നിന്ന് വാങ്ങിക്കുന്ന ബൊമ്മ പോലെ കൊട്ടാനുള്ള കാര്യമല്ല ഒരു സമസ്തയും, അത് എപി സമസ്തയുടെ ആയാലും ഇ കെ സമസ്തയുടെ ആയാലും അവരുടെ നേതൃത്വം പറയുന്നത് അനുസരിക്കാൻ കഴിയുന്നില്ലെങ്കിൽ അത് സഖാഫി ആയാലും അത് ഹാഫിള് ആയാലും അഹ്സനിയായാലും അത് ആര് തന്നെയായാലും അത് ചട്ടിക്ക് പുറത്തുള്ള വെസ്റ്റ് മാത്രം
      അദ്ദേഹത്തിൻറെ ഒരു തിരുമണ്ടൻ മകനുണ്ട് അദ്ദേഹം പറഞ്ഞത് കേട്ടാൽ ചിരി വരും ഉമർ റളിയള്ളാഹു അൻഹുവിന്റെയും അബൂബക്കർ റളിയള്ളാഹു അൻഹുവിന്റെയും അച്ഛൻ അമ്മമാർ അതുപോലെ നബിയുടെ പേരിൽ സ്വലാത്ത് ആളുകൾക്ക് മുന്നിൽ ഇതര മതസ്കാരങ്ങൾക്ക് മുന്നിൽ ചൊല്ലേണ്ട ആവശ്യം ഇല്ല തർബിയത്ത് ചൊല്ലേണ്ട ആവശ്യം ഇല്ല അത് അവർക്ക് കൂടുതൽ മനസ്സിലാക്കുവാനും അവരുടെ ഹൃദയത്തിൽ ഇസ്ലാം ഊഴ്ന്ന് ഇറങ്ങുവാനും അപ്പോൾ അടുത്ത ഒരാളുടെ ഒരു ചോദ്യം ഈ നിങ്ങളെക്കാൾ ഊർജ്ജസ്വലനായ പ്രഭാഷണ വേദിയിലെ തിളക്കം ആയിരുന്നു അബ്ദുസമദ് സമദാനി നിരവധി അഹിന്ദുക്കളുടെയും സ്റ്റേജിൽ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട് അവിടെ എല്ലാം സ്ഥലത്തും മുത്ത് നബിയുടെ പേര് പറയുന്നിടത്ത് സല്ലല്ലാഹു അലൈഹിവസല്ലം അബൂബക്കർ റളിയള്ളാഹു അന്ഹു ഉമർ റളിയള്ളാഹു അൻഹു എന്ന് പറയുമ്പോൾ തർബിയത് ചൊല്ലി എന്ന് പറയുമ്പോൾ അത് ആ കാലത്ത് അല്ലേ ഇത് ഈ കാലത്ത എന്ന ഒരു പൊട്ട ആശയമാണ് ഈ തിരുമണ്ടൻ അവതരിപ്പിച്ചത്

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 года назад

      അപോ വൈകാതെ എങ്ങിനെ വ്യാജ സനാദ് ഉണ്ടാക്കല്‍ എന്നും കൂടെ പഠിക്കേണ്ടി വരും അല്ലെ ,
      ഒരു മുടി കാട്ടി എങ്ങിനെ സിറ്റി പണിയാം എന്നത് ഒരു phd വിഷയം ആകാം

  • @jazeel7103
    @jazeel7103 2 года назад +6

    Samastha 💕

  • @abduchonangad7429
    @abduchonangad7429 2 года назад +12

    വ്യക്തികൾക്ക് പിന്നാലെ പോവാതിരിക്കാൻ നമുക്ക്

  • @AbdulRashid-nv7ed
    @AbdulRashid-nv7ed 2 года назад +7

    💚💚💚💚💚

  • @shaheer5433
    @shaheer5433 2 года назад +4

    സമസ്തയോടൊപ്പം💯💯

  • @muhammedsaleem1926
    @muhammedsaleem1926 2 года назад +14

    സമസ്ത സിന്ദാബാദ്

  • @muhammedsameeh43
    @muhammedsameeh43 2 года назад +1

    💚💚💚SAMASTHA💚💚💚

  • @MuhammadFaisal-qe5lm
    @MuhammadFaisal-qe5lm Год назад

    സത്യം സമസ്ത മരിക്കുവോളം സമസ്തക്കൊപ്പം ❤

  • @jafarjafi1468
    @jafarjafi1468 2 года назад +1

    നമ്മുടെ സമസ്ത

  • @muhammedshafi8306
    @muhammedshafi8306 2 года назад +5

    ❤❤❤

  • @abdulla4012
    @abdulla4012 2 года назад +7

    ഖാസിമി ഉസ്താത് പറഞ്ഞ കാര്യം വഹാബികൾ. കൂടിയിറ്റുണ്ട് എന്ന് എല്ലാ വഹാകളെയും പുറത്താക്കണം

  • @mohamedfazal5176
    @mohamedfazal5176 2 года назад +7

    സമസ്ത പൊളി😍😍😍😍😍😍😍😍😍😘👍

  • @maxware-fittings
    @maxware-fittings 2 года назад +1

    Masha allhaaa💚 samsthaa... 🌹🌹🌹

  • @musthafavp1295
    @musthafavp1295 2 года назад +7

    സമസ്തയിലെ എല്ലാ സന്ഥാപനങ്ങളിലും
    ചരന്മാരുണ്ട് ജാഗ്രത പാലിക്കുക
    രാഷ്ട്രീയക്കര്ക്
    വോട്ടാൻ ലക്ഷ്യം

    • @kunjimuhamed9625
      @kunjimuhamed9625 2 года назад

      ഇസ്ലാമിന്റെ ചരന്മാര സമസ്ത

  • @ubaidmp8652
    @ubaidmp8652 2 года назад +5

    പുണ്യ സമസ്ത

  • @habi_6868
    @habi_6868 2 года назад +5

    സമസ്ത ❤

  • @shacholayil6376
    @shacholayil6376 2 года назад +4

    ഹക്കീം ഫൈസി ജനറൽ സെക്രട്ടറി ആയ cic യുടെ പ്രസിഡന്റ് പാണക്കാട് തങ്ങൾ ആണ് അദ്ദേഹത്തെയും സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കുക. അതിനുള്ള ധൈര്യം ഉണ്ടോ? Cic യുടെ തീരുമാനം സമസ്തക്കെതിരെ എങ്കിൽ അതിന്റെ പ്രസിഡന്റ്നെയും പുറത്താക്കണം അതല്ലേ ശരി.

    • @firozfifa2462
      @firozfifa2462 2 года назад +1

      എന്നിട്ട് മുടി മൊല്ലാക്കയെ ആക്കിയാലോ?

    • @shacholayil6376
      @shacholayil6376 2 года назад

      @@firozfifa2462 അതാരാ

    • @jaferaa
      @jaferaa 2 года назад

      @@firozfifa2462 പെപ്പട്ടികൾക്ക് മറുപടി കൊടുക്കണ്ട..

  • @abdulgafoor7127
    @abdulgafoor7127 2 года назад +3

    👍

  • @learner6626
    @learner6626 2 года назад +25

    പുണ്യ സമസ്ത എടുക്കുന്ന ഏതു തീരുമാനവും തികച്ചും അത് ശെരിയായിരിക്കും. അന്ന് അനിവാര്യമായ 6 പേരെ പുറത്താക്കി അതിൻ്റെ netam ഇന്ന് നാം കാണുന്നു. ..#💞അന്നും ഇന്നും എന്നും സമസ്ഥകൊപ്പം

    • @shahidkk8816
      @shahidkk8816 2 года назад

      ആദ്യം ഇറങ്ങി പോന്നതാണ്.

    • @nabeesanabi7961
      @nabeesanabi7961 2 года назад +4

      6 പേരുടെ കുരുത്തക്കേട് ഇപ്പൊ കാണുന്നത്.അനുഭവിച്ച് തീർകീം.

    • @najmudheen6729
      @najmudheen6729 2 года назад +9

      " ആരെടാ പുറത്താക്കിയത്...
      ഞങ്ങൾ ഇറങ്ങി പോന്നതാടാ " - താജുൽ ഉലമ ഉള്ളാൾ തങ്ങൾ 🥰

    • @hakeemsalih2907
      @hakeemsalih2907 2 года назад +2

      ആറു പേർ അന്ന് ഇറങ്ങിപ്പോന്നു എന്നാണ് ആദ്യകാലത്ത് ചന്ദ്രിക പോലുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് പുറത്താക്കി എന്നുള്ളത് പിന്നീട് പടച്ച വാചകങ്ങളാണ്

    • @safvanchenathsafvan980
      @safvanchenathsafvan980 2 года назад

      ഉസ്താദ് മാരെ ദികരിച്ചു ഇറങ്ങി പോയി എന്ന് ആയിരുന്നു ഇത്രയും കാലം പറഞ്ഞു നടന്നത്. കീറിയ ചാകും മൂരികളെ വാക്കും ഒരുപോലെ

  • @abdulgafoorpp3064
    @abdulgafoorpp3064 2 года назад +8

    സമസ്ത 100% ശരി

  • @makp7954
    @makp7954 2 года назад +13

    അൽഹംദുലില്ലാഹ്... അള്ളാഹു അബ്ദുൽ സലാം ബഖവിക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ. ആമീൻ.. വ്യക്തം 100% ✅️
    സമസ്ത ❤️

    • @udl24x7online8
      @udl24x7online8 2 года назад +1

      ആമീൻ 🤲🏻

    • @abdul.......lll1823
      @abdul.......lll1823 Год назад +1

      Mt ഉസ്‌താദ്‌ അല്ലെ ith

    • @makp7954
      @makp7954 Год назад

      @@abdul.......lll1823 MT ഉസ്താദ് തുടക്കത്തിൽ സംസാരിക്കുന്നത്.. പിന്നീട് അബ്ദു സലാം ബഖവി ആണ് വിശദീകരിക്കുന്നത്

    • @abdul.......lll1823
      @abdul.......lll1823 Год назад

      Hho its ok ☺️

  • @muhnasmuhnas198
    @muhnasmuhnas198 2 года назад +1

    സമസ്തയോടൊപ്പം

  • @poombatta2311
    @poombatta2311 2 года назад +7

    സമസ്ത അജയ്യം

  • @ars047
    @ars047 2 года назад +11

    Samasthayodoppam

  • @naseeranaseera1573
    @naseeranaseera1573 2 года назад +10

    സമസ്തയാണ് shari🌹❤️

  • @abdulrasakkrasakk3599
    @abdulrasakkrasakk3599 2 года назад

    സമസ്ത 👍

  • @asdhsnikannur1289
    @asdhsnikannur1289 2 года назад +5

    സമസ്ത അജയ്യം, ശക്തം

  • @abdulradheed4467
    @abdulradheed4467 2 года назад +1

    Mashallla

  • @muhammedshareef2091
    @muhammedshareef2091 2 года назад +1

    Uyarannam

  • @shareefaap4466
    @shareefaap4466 2 года назад +9

    Samastha

  • @salsabeel1237
    @salsabeel1237 2 года назад +3

    സമസ്ത

  • @basheeraruval9512
    @basheeraruval9512 2 года назад +1

    സമസ്ത എന്നാൽ ലീഗണ്
    ലീഗ് എന്നാൽ സമസ്ത

  • @sha5491
    @sha5491 Год назад

    സമസ്ഥക്കൊപ്പം

  • @A_zee-
    @A_zee- 2 года назад +6

    Samastha ❤️❤️❤️❤️❤️❤️

  • @mukhbilulfaize9477
    @mukhbilulfaize9477 2 года назад +1

  • @abdulmuneersampya1076
    @abdulmuneersampya1076 2 года назад +3

    Masha allah
    Ithrayum parishudha maya oru sangadana samastha allade vere undavo ennulad samshayam

  • @ummarm6092
    @ummarm6092 2 года назад +2

    സമസ്ത ക് പകരം സമസ്ത മാത്രം

  • @artandcraft4742
    @artandcraft4742 2 года назад +3

    കാക കൂട്ടിൽ മുട്ട ഇട്ട കുയിൽ

  • @shamsudheenom2982
    @shamsudheenom2982 2 года назад

    സമസ്തക്ക് എന്നും വിവേകം വൈകീട്ടെ ഉദിക്കൂ.......
    ഇനിയും കുറെ തിരിത്താനുണ്ട്.
    തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു.

  • @yousafsha4896
    @yousafsha4896 2 года назад +8

    അന്നും ഇന്നും samsthakk oppam 💕💕💕

  • @annujoomshareeffaizynellar7021
    @annujoomshareeffaizynellar7021 2 года назад

    Sound recording ശരിയായില്ല

  • @abdullatheef9128
    @abdullatheef9128 2 года назад +6

    ഹക്കീം ഫൈസീ ആരെയും നിസ്സാരമാക്കിയതായി പറഞ്ഞു കേട്ടില്ല. ആരെയും വെല്ലു വിളിച്ചുമില്ല

  • @rafeeqv
    @rafeeqv 2 года назад +1

    ആദർശ്ശേരിയുടെ മഹത്വം ശിഷ്യന്മാരുടെ കമന്റിൽ നോക്കിയാൽ 🤔

  • @muhammedsabith1802
    @muhammedsabith1802 2 года назад +1

    കൃത്യം.. വ്യക്തം

  • @tipsmayhelpyou786
    @tipsmayhelpyou786 2 года назад +12

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
    ❤️❤️❤️❤️
    2013 മുതൽ തന്നെ യുള്ള ചർച്ചകൾ
    പിന്നീട് 2019 മുതലുള്ള ചർച്ചകൾ
    പിന്നീട് 2021 മുതലുളള പ്രശ്നങ്ങൾ
    എന്നിട്ടും ഈ വിഷയം നമ്മുടെ ഉലമാ നേതൃത്വം വളരെ പക്വമായി കൈകാര്യം ചെയ്തു.
    പല രീതിയിലുള്ള കത്തിടപാടുകളും , അന്വേഷണ സമിതിയുടെ പഠനവും നടത്തി.
    നമ്മൾ പൊതു സമൂഹം ഈ വിഷയം അറിഞ്ഞത് വെറും മൂന്ന് നാല് മാസം മുമ്പ് മാത്രം.
    സാധ്യമാകുന്ന എല്ലാ രമ്യതയുടെ വഴികളും ചിന്തിച്ചു - അവസാനമാണ് തീരുമാനത്തിലെത്തിയത് എന്ന് വ്യക്തം. 👍
    അതായത് ഈ ഉമ്മത്തിന്റെ ഉലമാ നേതൃത്വം ഏറ്റവും ഭംഗിയായി തന്നെ ഈ വിഷയം കൈകാര്യം ചെയ്തു എന്ന് വ്യക്തം.
    ഇത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ ആധികാരികത ഒരിക്കൽ കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു.
    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
    💚💚💚💚💚❤️💚💚💚💚💚💚

  • @yahqoobkv8468
    @yahqoobkv8468 2 года назад

    1hr 07 minutes minutes super

  • @muhammadubayy4212
    @muhammadubayy4212 Год назад +1

    സമസ്തയുടെ സ്ഥാപനത്തിൽ വളർത്തിയ "സ്ഥാനം” സമസ്തയേക്കാളും ആയെന്നോ .........

  • @rasheedkm728
    @rasheedkm728 2 года назад +1

    താത്വികമായ ഒരവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര ശക്തമായിരുന്നു എന്ന് വേണം കരുതാൻ...

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 2 года назад +1

    സി ഐ സി.സ സമസ്തയുടെ കീഴിൽ നടക്കട്ടേ

  • @basithk8027
    @basithk8027 2 года назад +8

    കൂടുതൽ പ്രസംഗപാടവമുള്ളവർക്ക് വിശദീകരിക്കാമായിരുന്നില്ലേ

    • @smhmedia2094
      @smhmedia2094 2 года назад

      സമദ് avda

    • @younusfaizy1799
      @younusfaizy1799 2 года назад +1

      വളരെ ഉഷാറായിട്ടുണ്ട് വളരെ കൃത്യം വ്യക്തത ആർക്കും മനസ്സിലാകുന്ന സരളമായ ശൈലി സംസാരവൈഭവത്തിന് ഒരു കുറവുമില്ല ഉസ്താദിന് ആരോഗ്യത്തോട് കൂടെയുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ

    • @Ibrahimpklptmb
      @Ibrahimpklptmb 2 года назад

      പൂകോട്ടൂരായിരുന്നു ഒന്ന് കൂടി നല്ലത്...

    • @younusfaizy1799
      @younusfaizy1799 2 года назад

      @@Ibrahimpklptmb ദീനിൽ അഗാധ ജ്ഞാനമുള്ള പണ്ഡിതർ തന്നെയാണ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത് പ്രഭാഷണ മികവ് മാത്രം പരിഗണിച്ചാൽ പോരാ

    • @generalvisionmalabar8018
      @generalvisionmalabar8018 2 года назад

      @@Ibrahimpklptmb പൂക്കോട്ടൂർ തനി ലീഗല്ലേ ?

  • @anvarkuttiyathil9606
    @anvarkuttiyathil9606 2 года назад

    🥰💚💚👍💯samasthakoppam

  • @abusaeedkp4779
    @abusaeedkp4779 2 года назад +25

    എവിടെ ഓകെ എത്തണ്ട സമയത്ത എല്ലാ കാര്യങ്ങളും ഞങ്ങളുടെ ഉസ്താദ് കാന്തപുരം എത്തിച്ചുകൊടുക്കൂന്നുണ്ട് അള്ളാഹു കാന്ദപുരം ഉസ്താദ് ന് പരിപൂർണമായ ഷിഫാ നൽക ണേ ആമീൻ..,..... ആമീൻ

    • @bonvoyage1717
      @bonvoyage1717 2 года назад +8

      അതിന്റെ ഇടയിൽ കൂടി അവന്റെ മുടി കച്ചവടം

    • @sulaimanva1630
      @sulaimanva1630 2 года назад +2

      കാന്തം ഇവിടെ ചർച്ചക്ക് വരുന്നില്ല.

    • @shahidbusthan6985
      @shahidbusthan6985 2 года назад

      @@BADUSHA.15 ninte ummante poor

    • @RK-br3ik
      @RK-br3ik 2 года назад +1

      സുഖമായിട്ട് എന്തിനാ
      ഫിത്ന ഉണ്ടാക്കാനല്ലേ ?
      കിടന്ന് കഷ്ടപ്പെടാതെ അങ്ങ് പോയ്ക്കോട്ടെ

    • @muhnasmuhnas198
      @muhnasmuhnas198 2 года назад

      ഇത് കാന്തപുരത്തോട് എന്തോ വിരോധമുള്ള ആളാ..... വെറുതെ ചീത്ത വിളിപ്പിക്കാൻ വേണ്ടിയാ..... ഫിത്ന യുടെ ഉസ്താദ്... ആശാൻ.... സമുദായത്തിൽ ഇത്രയും ഭിന്നിപ്പുണ്ടാക്കിയിട്ട് എന്തു നേടി? ഇപ്പോൾ ഭിന്നിപ്പിക്കുന്നവരും ഓർക്കുക....... നമ്മളും വിസ്‌മൃതിയിലാവും

  • @hamdan_creation1723
    @hamdan_creation1723 2 года назад +4

    Bahumaanappetta SAMASTHA yude theerumaanam angeegarikkaan naam oororuttharum kadappettavaraan... ♥️

  • @Sinuu_Xx
    @Sinuu_Xx 2 года назад

    ما شاء الله🤍✨️

  • @bathoolmedia6389
    @bathoolmedia6389 2 года назад

    ഇപ്പോൾ ഇറങ്ങുന്നൊള്ളും
    മറ്റു സംസ്ഥാനങ്ങളിലേക്ക്.
    കാന്തപുരം വിഭാഗം മറ്റു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച് കൊണ്ടിരിക്കാണ്.

    • @BADUSHA.15
      @BADUSHA.15 2 года назад

      മുടി പിരിവ് മുടിവെള്ളം ഇനി എന്താ അടുത്തത്

  • @rashidmuhammadsalafi2030
    @rashidmuhammadsalafi2030 2 года назад +1

    എടുക്കാനും പുതക്കാനും ബിദ്അത്ത് കൊണ്ട് നടക്കുന്ന വർ മറ്റുള്ളവരെ ബിദ്അത്ത്കാരാക്കുന്നത് കാണുമ്പോൾ !

  • @moiduparakkandy9869
    @moiduparakkandy9869 2 года назад +14

    പറഞ്ഞു പറഞ്ഞു രംഗം വഷലക്കരുത്...... അള്ളാഹു നിങ്ങള്ക്ക് നല്ല മനസ് തരട്ടെ.. (ആ മീ ൻ 🤲)