ഇന്നലെ ഗോഡറേജ് പുതിയ ഫ്രിഡ്ജ് മേടിച്ചു ഇന്ന് ഓണാക്കി നോക്കി.. Fan കറങ്ങുന്ന പോലെ ഒരു സൗണ്ട് കേൾക്കുന്നുണ്ട്... ചെറുങ്ങനെ ലൗഡ് ആയിട്ടാണ് കേൾക്കുന്നത്... സിംഗിൾ ഡോർ ആണ് ഇൻവെർട്ടർ compressor ടൈപ് ആണ് പ്രോബ്ലം ഉണ്ടോ
ഞങ്ങളുടെ പുതിയ ഫ്രിഡ്ജ് ഡിജിറ്റൽ ഇൻവെർട്ടർ ആണ്. വാങ്ങിയിട്ട് 1 വീക്ക് ആയിട്ടേ ഉള്ളു. ബട്ട് ചില സമയങ്ങളിൽ ചെറിയ രീതിയിൽ വെള്ളം ഒഴുകണ പോലത്തെ സൗണ്ട് കേൾക്കുന്നുണ്ട്. കുറച്ചു നേരത്തേക്ക് ഉള്ളു. എന്തുകൊണ്ടാണ് അങ്ങനെ
Godrej de fridge anu single door 14 years ayi..kazhinja two months ayit currentbill valare kooduthal anu..ac onnum illathe thanne 4500 varunnu ..fridge matram oru divasam 6/7 unit current edukkunnu..reason enthavum?
എന്റെ ഫ്രിഡ്ജ് ഗോഡ്രേജ് ആണ് ഒരു വർഷം ആയിട്ടുള്ളൂ, 3 പ്രാവശ്യം refrigiratoril മുകൾ വശം വെള്ളം കിനിയുന്നു, പിന്നെ തണുപ്പ് കുറയുന്നു, സർവീസ് മോശം ആണ്, അതുപോലെ തന്നെ ബജാജിന്റെ ഇൻഷുറൻസ് ഉം വളരെ മോശം ആണ്, ഗോഡ്രേജിന്റ ആൾകാർ വന്നു ഇന്നലെ (18-07-24)നന്നാക്കി പോയതാണ്, ഇപ്പോൾ ഹംമിങ് സൗണ്ട് അടുത്ത വീട്ടിലേക്കു കേൾക്കാൻ പറ്റും....
Whirlpool double door fridge Ann, freezer over katta pidikunne ella pakavum adh entha please reply, freezer door night colse akka marannjrunnu Vangitt 1 day ayit ollu please reply 🙏🏻
Fridge ഓൺ ചെയ്താൽ വർക്ക് ചെയ്യുന്നു 5 മിനിറ്റ് കയിഞ് ഓഫ് ആകുന്നു ചെറിയ ഒരു ശബ്ദവും ഉണ്ട് അപ്പോൾ വൈദ്യുതി ബ്രേക്കർ ഓഫാവുന്നു (ബ്രേക്കർ ഓൺ ചെയ്താൽ വീണ്ടും ഇത് പോലെ സംഭവിക്കുന്നു
എന്റെ ഫ്രിഡ്ജ് ഗോഡ്റേജിന്റെ ഡബിൾ ഡോർ ആണ്,, കുറച്ചു ദിവസം ആയി ഫ്രിഡ്ജിൽ നിന്നും ടിക്, ടിക് ശബ്‌ദം കേൾക്കുന്നു,, അമിത മായി വെള്ളമോ മ റ്റു സാധനങ്ങളോ നിറയ്ക്കാറില്ല,ഒന്നര വർഷം ആയിട്ടുള്ളു വാങ്ങിയിട്ട്,, തണുപ്പ് കുറവാണ്,, ഫ്രീസർ കംപ്ലയിന്റ് ആയിരിക്കുമോ,, എന്താണ് ഇതിന്റെ കാരണം,, പ്ലീസ് റിപ്ലൈ
LG ഡബ്ൾ ഡോർ ഫ്രിഡ്ജ് ആണ്. 11 വർഷം ആയി ഒരു കുഴപ്പവും ഇല്ലായിരുന്നു ഇപ്പോൾ ഒരാഴ്ച ആയി ഫ്രീസർ ചെറിയ രീതിയിൽ കട്ട പിടിക്കുന്നു. താഴെ ഒട്ടും തണുപ്പുമില്ല. ഉള്ളിലൂടെ വെള്ളം ഒഴുകി വരുന്നു. താഴെ വെക്കുന്ന സാധനങ്ങൾ കേടാവുന്നു. എന്ത് കൊണ്ടാണിത്. പ്ലീസ് റിപ്ലൈ 😢
ഇതിനെ defrosting complaint എന്നാണ് പറയുന്നത് ഇതിന്റെ ടൈമർ ബൈ മെറ്റൽ കൂളിംഗ് ഫാൻ ഹീറ്റർ മുതലായ ഏതെങ്കിലും ഒരെണ്ണം കമ്പ്ലൈന്റ് ആയിരിക്കും അതേതാണ് എന്ന് കണ്ടുപിടിക്കാൻ ഒരു ടെക്നീഷ്യനെ കഴിയൂ എന്തായാലും ആയിരം രൂപയിൽ താഴെ ചിലവാകു
ഫി ഡ് ങ് ൽ പുറo ഭാഗം അടി കൊണ്ട് അതിന്റെ അകത്ത് ഭാഗം മുകൾ ഭാഗം പെട്ടി പേയി അത് ശരിയാക്കാൻ പറ്റുമോ സെട് ഭാഗം ഞാണു ങ്ങി പോയി ബ്ലാക്ക് ഭാഗം ഇളകി ഇരികുന്നു ഇത് രിയാക്കാൻ പറ്റുമോ Reply p lz
നോർമലി ഡബിൾ ഡോർ ഫ്രിഡ്ജ് കളുടെ പുറകിലെ waste water tray യിൽ ഫ്രിഡ്ജിന്റെ കണ്ടൻസറിൽ നിന്നുള്ള പൈപ്പ് കയറിയിറങ്ങി പോകുന്നുണ്ടായിരിക്കും ഈ പൈപ്പ് ചൂടാകുമ്പോൾ ആ ട്രേയിലെ വെള്ളം മുഴുവൻ വറ്റിപ്പോകും അങ്ങനെ മിക്കവാറും ഡ്രൈ ആയി തന്നെ കാണുന്നു ചില സിംഗിൾ ഡോർ ഫ്രിഡ്ജുകളിലും ഇങ്ങനെയുണ്ട്
Samsung fridge anu,,waste water eduth mattiyapol kurach water thazhe vinirunnu,apol thanne light off ayi,,apol thanne fridge off akki but pinnid on cheythit on akunnilla,,ath enthanu???
എത്ര വർഷം പഴക്കമുള്ള ഫ്രിഡ്ജ് ആണ് ഇൻവർട്ടർ ഫ്രിഡ്ജ് ആണോ ആണെങ്കിൽ ആ വേസ്റ്റ് വെള്ളത്തിന്റെ താഴെ പിസിബി ബോർഡ് ഇരിപ്പുണ്ട് ഒരുപക്ഷേ പിസിബി ബോർഡ് കംപ്ലൈന്റ്റ് ആയി കാണാൻ സാധ്യതയുണ്ട്
@@electrotechmalayalam5730 7 years ayattullu, inverter anu,, light on akunna white box pole onnu elle ath husband azhich clean cheyth thirich screw cheythapol fridge on ayitudd,, thanks 🙏
രണ്ടുമൂന്ന് കാരണംകൊണ്ട് അങ്ങനെ സംഭവിക്കാം ഒന്ന് അതിന്റെ മോൾ എടുത്ത് ഫാൻ വർക്ക് ചെയ്തില്ലെങ്കിൽ അല്ലെങ്കിൽ ടൈമർ ബൈ മറ്റു കംപ്ലൈന്റ് ഉണ്ടെങ്കിലും ഇങ്ങനെ താൻ ഭാഗത്തോട് തണുപ്പ് വരാതിരിക്കും ഡബിൾ ഡോർ ഫ്രിഡ്ജ് കളിൽ 8 മണിക്കൂർ കൂടുമ്പോൾ അതിന് തീയേറ്റർ അവർക്കായി അധികമായി നിൽക്കുന്ന ആയുസ്സ് എല്ലാമൊരുക്കി കളയുന്നു ഇങ്ങനെ ഹീറ്റർ വക്കാതെ ഇരിക്കുമ്പോൾ റൈസ് കേറി താഴോട്ട് കൊഴിഞ്ഞു പോകുന്ന ഭാഗം അടയുന്നു അതുകൊണ്ടാവാം ഒരുപക്ഷേ തണുപ്പ് താഴോട്ട് പോകാത്തത് ഈ ഈസ്റ്ററിന് ഓൺ ആക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആണ് ടൈമർ ബൈ മെറ്റലും
ഡബിൾ ഡോർ ഫ്രിഡ്ജ് ആണോ സിംഗിൾ ഡോർ ഫ്രിഡ്ജ് ആണോ സിംഗിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ ഫ്രീസറിന്റെ താഴെ ഒരു chil tryഉണ്ട് അതു ഊരിയെടുത്തതിനുശേഷം അതിന്റെ താഴെയുള്ള ചെറിയ ഹോൾ വൃത്തിയാക്കുക
ഏത് ഫ്രിഡ്ജ് ആണ് എന്ന് ആദ്യം അറിയണം ഡബിൾ ഡോർ ആണോ സിംഗിൾ ഡോർ ആണോ പ്രധാനമായിട്ടും കംപ്രസ്സർ കമ്പ്ലൈന്റ് ആണെങ്കിൽ ഇങ്ങനെ വരും അതുകൂടാതെ ഈ മഴക്കാലത്ത് ഈർപ്പത്തിന്റെ സാന്നിധ്യം കൂടുതലായതുകൊണ്ട് ആറു വർഷത്തേക്കാൾ കൂടുതൽ ആയിട്ടുള്ള ഗോദറേജിന്റെ ചില ഫ്രിഡ്ജുകൾക്ക് ഈ ഒരു പ്രശ്നം കാണുന്നുണ്ട്
ങ്ങളുടെ കാടയിലുള്ള ഫിഡ്ജ് ആണ് റു മിൽ ഉബയോഗിക്കുന്നത് അത് ഒരു ദിവസം വെള്ളത്തിൽ ആയി ഒണാക്കിയപ്പോൾ ഒരു സാങ് വന്നു ബയിക്കർ ഒഫായി പോയി ഇനി എന്തു ച്ചെയും സാർ
Ente fridge nye compressor il ninnum sadaaranayil kavinha moolal sabdam varunnu .enthayirikkum reason . Pedimoolam nhaan ippo off cheythittirikkuvaanu plz reply fast 🙏
ഒരുപാട് വലിയ സൗണ്ട് ആണെങ്കിൽ മാത്രമേ പ്രശ്നമാക്കേണ്ട തുള ചെറിയ സൗണ്ട് വ്യത്യാസം ആണെങ്കിൽ ഫ്രിഡ്ജിന് ബാക്കിലെ പൈപ്പുകൾ തമ്മിൽ തട്ടി ഇരിപ്പുണ്ടോ അവ തമ്മിൽ ഉരയുന്ന ഉണ്ടോ എന്ന് നോക്കുക അതല്ലെങ്കിൽ കംപ്രസ്സർ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ബോൾട്ട് ലൂസ് ആയിരിക്കും
@@electrotechmalayalam5730 ഓഫ് ചെയ്ത് കുറച്ചു സമയം കഴിഞ്ഞ് ഓണാക്കുമ്പോൾ പ്രശ്നമില്ല. നിർത്താതെ വർക്ക് ചെയ്യുമ്പോഴാണ് ശബ്ദം വരുന്നത്. രണ്ട് ദിവസം തുടർച്ചയായി ഓടുമ്പോൾ . ഒരു കൂവൽ പോലെ
Whirlpool 215 l. single door puthiyath vangi 2 daysayapole freezerinte adibhakam sidilum mukalilumellam ice form cheyyunnu freezerinte puram phagath athentha complaint ano
സിംഗിൾ ഡോർ ഫ്രിഡ്ജ് ആണോ ആണെങ്കിൽ ഐസ് ഉരുകി കഴിയുമ്പോൾ ഫ്രീസറിലെ തൊട്ടുതാഴെയുള്ള ഊരിയെടുത്തു അതിനകത് എന്തെങ്കിലും കേറി അടഞ്ഞിരിക്കുന്നു ഉണ്ടോ എന്ന് നോക്കുക അങ്ങനെ അടഞ്ഞിരിക്കുന്നു ഇല്ല എങ്കിൽ ആ ട്രേ യുടെ താഴെയായി വെള്ളം പോവാൻ വേണ്ടിയുള്ള ചെറിയ ഒരു പാത്രം പോലുള്ള സാധനം കാണാം അത് വയറോ മറ്റോ ഉപയോഗിച്ച് ഒന്ന് ക്ലീൻ ചെയ്തു കൊടുത്താൽ മതിയാകും
ഡബിൾ ഡോർ ആണെങ്കിൽ കട്ട് ഓഫ് ആവുന്നത് നമുക്ക് അറിയാൻ കഴിയില്ല അംബ്ര കട്ടോഫ് ആയാലും ഫാൻ വർക്ക് ചെയ്തുകൊണ്ടിരിക്കും വർക്കിങ്ങിൽ എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടോ
@@shedhasameer2397 Ha കിട്ടി അതിന്റെ മോട്ടോർ ഫാൻ കേടായതാണ്.. എനിക്കും same prblm.. ഞാൻ അതിന്റെ ആളെ വിളിച്ചു.. അവർ വന്നു നോക്കി ശെരിയാക്കി.. മോട്ടോർ ഫാൻ പോയതാണെന്ന് പറഞ്ഞു.. പിന്നെ എന്റെ ഫ്രിഡ്ജ് മുകളിൽ തണുപ്പ് ഉണ്ട്.. താഴെ ഇല്ല..
@shedhasameer2397 ഡബിൾ ഡോർ ഫ്രിഡ്ജ് ആണോ സിംഗിൾ ഡോർ ഫ്രിഡ്ജ് ആണോ വർക്കിംഗ് ആണ് എന്ന് എങ്ങനെ മനസ്സിലാക്കുന്നു തണുപ്പ് വരുന്നുണ്ടോ അതോ ലൈറ്റ് മാത്രമേ കത്തുന്നുള്ളൂ
ഇന്നലെ ഗോഡറേജ് പുതിയ ഫ്രിഡ്ജ് മേടിച്ചു ഇന്ന് ഓണാക്കി നോക്കി.. Fan കറങ്ങുന്ന പോലെ ഒരു സൗണ്ട് കേൾക്കുന്നുണ്ട്... ചെറുങ്ങനെ ലൗഡ് ആയിട്ടാണ് കേൾക്കുന്നത്... സിംഗിൾ ഡോർ ആണ് ഇൻവെർട്ടർ compressor ടൈപ് ആണ് പ്രോബ്ലം ഉണ്ടോ
ഞങ്ങളുടെ പുതിയ ഫ്രിഡ്ജ് ഡിജിറ്റൽ ഇൻവെർട്ടർ ആണ്. വാങ്ങിയിട്ട് 1 വീക്ക് ആയിട്ടേ ഉള്ളു. ബട്ട് ചില സമയങ്ങളിൽ ചെറിയ രീതിയിൽ വെള്ളം ഒഴുകണ പോലത്തെ സൗണ്ട് കേൾക്കുന്നുണ്ട്. കുറച്ചു നേരത്തേക്ക് ഉള്ളു.
എന്തുകൊണ്ടാണ് അങ്ങനെ
Enikum ethuthane prsnam
Godrej de fridge anu single door 14 years ayi..kazhinja two months ayit currentbill valare kooduthal anu..ac onnum illathe thanne 4500 varunnu ..fridge matram oru divasam 6/7 unit current edukkunnu..reason enthavum?
ഡബിൾഡോർ ഫ്രിഡ്ജ് ആണ് ഓഫാക്കിയിടുമ്പോൾ ഡോറിന്റെ അടിയിലൂടെ വെള്ളം വരുന്നു അതെന്തുകൊണ്ടാണ്?? പ്ലീസ് റിപ്ലൈ
Nammude refrigerator light kathunnu thanupilla entha karanam
Use cheytha fridge 1 year okhe work cheyyikathirunnal complaint aavumo
എന്റെ ഫ്രിഡ്ജ് ഗോഡ്രേജ് ആണ് ഒരു വർഷം ആയിട്ടുള്ളൂ, 3 പ്രാവശ്യം refrigiratoril മുകൾ വശം വെള്ളം കിനിയുന്നു, പിന്നെ തണുപ്പ് കുറയുന്നു, സർവീസ് മോശം ആണ്, അതുപോലെ തന്നെ ബജാജിന്റെ ഇൻഷുറൻസ് ഉം വളരെ മോശം ആണ്, ഗോഡ്രേജിന്റ ആൾകാർ വന്നു ഇന്നലെ (18-07-24)നന്നാക്കി പോയതാണ്, ഇപ്പോൾ ഹംമിങ് സൗണ്ട് അടുത്ത വീട്ടിലേക്കു കേൾക്കാൻ പറ്റും....
Whirlpool double door fridge Ann, freezer over katta pidikunne ella pakavum adh entha please reply, freezer door night colse akka marannjrunnu
Vangitt 1 day ayit ollu please reply 🙏🏻
സിംഗിൾ ഡോർ ഫ്രിഡ്ജിൽ ബാക്കിൽ green ലൈറ്റ് kattunnu. എന്താണ് പ്രോബ്ലം എന്നു പറയാമോ.Godrag edge ആണ് ഫ്രിഡ്ജ്
PCB complaint
ഫ്രിഡ്ജിൽ നിന്നും ഠപ് ഠപ് സൗണ്ട് കേൾക്കുന്നു.. ഇൻവെർട്ടർ ടൈപ്പ് ആണ്.. Two years ആയി വാങ്ങിയിട്ട്. പ്ലീസ് reply
Fridge ഓൺ ചെയ്താൽ വർക്ക് ചെയ്യുന്നു 5 മിനിറ്റ് കയിഞ് ഓഫ് ആകുന്നു ചെറിയ ഒരു ശബ്ദവും ഉണ്ട് അപ്പോൾ വൈദ്യുതി ബ്രേക്കർ ഓഫാവുന്നു (ബ്രേക്കർ ഓൺ ചെയ്താൽ വീണ്ടും ഇത് പോലെ സംഭവിക്കുന്നു
Same അവസ്ഥ
Compressor വൈൻഡിംഗ് ഷോർട് 👍🏻
Same
@@HaseenaHasi-i5r compresor ആണ് പ്രശ്നം
Fridginte washer loose aaya pole... Tightil adayunnillla... Onn help cheyyamo. Plz reply
ഫ്രിഡ്ജ് കംപ്രസ്സർ പിസ്റ്റൺ ജാം ആയിപ്പോയി അതെങ്ങനെ ശരിയാക്കി എടുക്കാൻ പറ്റും
Ente fridginte doorin purath nanav kaanunnu enthukondaanath
Capatciter കത്തി നശിച്ചു പോയി ഇരിക്കുന്നു അത് change akkiyal compersser work chyyan chance undo realy olp okke an തോന്നുന്നു
ഫ്രിഡ്ജ് ഓൺ ചെയ്യുമ്പോൾ elcb ട്രിപ്പ് ആവുന്നത് എന്താണ് പ്ലീസ് reply
അതിന്റെ തെർമോസ്റ്റാറ്റ് ഷോട്ട് ആവാൻ സാധ്യതയുണ്ട് കംപ്രസ്സർ കംപ്ലയിന്റ് കൊണ്ടും ഈ പ്രശ്നം വരും
ഫ്രിഡ്ജിന്റെ 2 സൈഡും ചുടാകുന്നതിനു കാരണം എന്താന്ന് പറയാമോ
ഫ്രിഡ്ജിന്റ രണ്ട് സൈഡിലും condensor കോയിൽ ഉണ്ടാവും അതിന്റെ ചൂട് ആണത് 🙂
എന്റെ ഫ്രിഡ്ജ് ഗോഡ്റേജിന്റെ ഡബിൾ ഡോർ ആണ്,, കുറച്ചു ദിവസം ആയി ഫ്രിഡ്ജിൽ നിന്നും ടിക്, ടിക് ശബ്‌ദം കേൾക്കുന്നു,, അമിത മായി വെള്ളമോ മ റ്റു സാധനങ്ങളോ നിറയ്ക്കാറില്ല,ഒന്നര വർഷം ആയിട്ടുള്ളു വാങ്ങിയിട്ട്,, തണുപ്പ് കുറവാണ്,, ഫ്രീസർ കംപ്ലയിന്റ് ആയിരിക്കുമോ,, എന്താണ് ഇതിന്റെ കാരണം,, പ്ലീസ് റിപ്ലൈ
ഇൻവർട്ടർ ടൈപ്പ് ആണോ നോൺ ഇൻവർട്ടർ ടൈപ്പ് ആണോ
Fridge on cheyyubol off akunnu
Double door annu compressor cutoff akunnila
ഫ്രിഡ്ജിന്റെ സൈഡിൽ ഒക്കെ ഒരു പോറൽ പോലെ പൊട്ടൽ വര, അങ്ങനെ വരാൻ എന്താ കാരണം
Fridge ice agunilla tanuppu undu gass leak ayirikummo
ഡബിൾ ഡോർ ആണോ സിംഗിൾ ഡോർ ആണോ
LG ഡബ്ൾ ഡോർ ഫ്രിഡ്ജ് ആണ്. 11 വർഷം ആയി ഒരു കുഴപ്പവും ഇല്ലായിരുന്നു ഇപ്പോൾ ഒരാഴ്ച ആയി ഫ്രീസർ ചെറിയ രീതിയിൽ കട്ട പിടിക്കുന്നു. താഴെ ഒട്ടും തണുപ്പുമില്ല. ഉള്ളിലൂടെ വെള്ളം ഒഴുകി വരുന്നു. താഴെ വെക്കുന്ന സാധനങ്ങൾ കേടാവുന്നു. എന്ത് കൊണ്ടാണിത്. പ്ലീസ് റിപ്ലൈ 😢
ഇതിനെ defrosting complaint എന്നാണ് പറയുന്നത് ഇതിന്റെ ടൈമർ ബൈ മെറ്റൽ കൂളിംഗ് ഫാൻ ഹീറ്റർ മുതലായ ഏതെങ്കിലും ഒരെണ്ണം കമ്പ്ലൈന്റ് ആയിരിക്കും അതേതാണ് എന്ന് കണ്ടുപിടിക്കാൻ ഒരു ടെക്നീഷ്യനെ കഴിയൂ എന്തായാലും ആയിരം രൂപയിൽ താഴെ ചിലവാകു
@@electrotechmalayalam5730 thankyou
ഫി ഡ് ങ് ൽ പുറo ഭാഗം അടി കൊണ്ട് അതിന്റെ അകത്ത് ഭാഗം മുകൾ ഭാഗം പെട്ടി പേയി അത് ശരിയാക്കാൻ പറ്റുമോ സെട് ഭാഗം ഞാണു ങ്ങി പോയി ബ്ലാക്ക് ഭാഗം ഇളകി ഇരികുന്നു ഇത് രിയാക്കാൻ പറ്റുമോ Reply p lz
Backil water tub dry aayi kidakkunnathinte karanam
നോർമലി ഡബിൾ ഡോർ ഫ്രിഡ്ജ് കളുടെ പുറകിലെ waste water tray യിൽ ഫ്രിഡ്ജിന്റെ കണ്ടൻസറിൽ നിന്നുള്ള പൈപ്പ് കയറിയിറങ്ങി പോകുന്നുണ്ടായിരിക്കും ഈ പൈപ്പ് ചൂടാകുമ്പോൾ ആ ട്രേയിലെ വെള്ളം മുഴുവൻ വറ്റിപ്പോകും അങ്ങനെ മിക്കവാറും ഡ്രൈ ആയി തന്നെ കാണുന്നു ചില സിംഗിൾ ഡോർ ഫ്രിഡ്ജുകളിലും ഇങ്ങനെയുണ്ട്
തെർമോസ്റ്റാറ്റ് എങ്ങനെ മാറ്റാം
ഫ്രിഡ്ജിൽ നിന്നും ടക്കു വെടി പൊട്ടും പോലെ കേൾക്കാൻ കാരണമെന്ത്?
എന്റെ ഫ്രിഡ്ജിൽ നിന്നും പടക്കം പൊട്ടുന്നതുപോലെസൗണ്ട് കേൾക്കുന്നുണ്ട്. അതു എന്തുകൊണ്ടാണ്. ചില സമയങ്ങളിൽ കേൾക്കാൻ പറ്റുന്നുണ്ട്.
@Malootti357 റിലേ ഓവർലോഡ് കംപ്ലൈന്റ്റ്
Pls Riplay freidgeil light kathunilla puthiyathanu
ലൈറ്റ് ഫീസായി പോയി കാണും ഒന്നു മാറി ഇട്ടാൽ മതിയാകും
Samsung fridge anu,,waste water eduth mattiyapol kurach water thazhe vinirunnu,apol thanne light off ayi,,apol thanne fridge off akki but pinnid on cheythit on akunnilla,,ath enthanu???
എത്ര വർഷം പഴക്കമുള്ള ഫ്രിഡ്ജ് ആണ് ഇൻവർട്ടർ ഫ്രിഡ്ജ് ആണോ ആണെങ്കിൽ ആ വേസ്റ്റ് വെള്ളത്തിന്റെ താഴെ പിസിബി ബോർഡ് ഇരിപ്പുണ്ട് ഒരുപക്ഷേ പിസിബി ബോർഡ് കംപ്ലൈന്റ്റ് ആയി കാണാൻ സാധ്യതയുണ്ട്
@@electrotechmalayalam5730 7 years ayattullu, inverter anu,, light on akunna white box pole onnu elle ath husband azhich clean cheyth thirich screw cheythapol fridge on ayitudd,, thanks 🙏
Double doar fridgane athinte mukalil working aane thazhe light unde but cooling illa enthanu problem
രണ്ടുമൂന്ന് കാരണംകൊണ്ട് അങ്ങനെ സംഭവിക്കാം ഒന്ന് അതിന്റെ മോൾ എടുത്ത് ഫാൻ വർക്ക് ചെയ്തില്ലെങ്കിൽ അല്ലെങ്കിൽ ടൈമർ ബൈ മറ്റു കംപ്ലൈന്റ് ഉണ്ടെങ്കിലും ഇങ്ങനെ താൻ ഭാഗത്തോട് തണുപ്പ് വരാതിരിക്കും ഡബിൾ ഡോർ ഫ്രിഡ്ജ് കളിൽ 8 മണിക്കൂർ കൂടുമ്പോൾ അതിന് തീയേറ്റർ അവർക്കായി അധികമായി നിൽക്കുന്ന ആയുസ്സ് എല്ലാമൊരുക്കി കളയുന്നു ഇങ്ങനെ ഹീറ്റർ വക്കാതെ ഇരിക്കുമ്പോൾ റൈസ് കേറി താഴോട്ട് കൊഴിഞ്ഞു പോകുന്ന ഭാഗം അടയുന്നു അതുകൊണ്ടാവാം ഒരുപക്ഷേ തണുപ്പ് താഴോട്ട് പോകാത്തത് ഈ ഈസ്റ്ററിന് ഓൺ ആക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആണ് ടൈമർ ബൈ മെറ്റലും
വർക്ക് ചെയ്യുന്നുണ്ട് Iight കത്തുന്നില്ല കാരണമെന്താണ്,,?
Iight complaint ആണ് അത് മാറ്റി വച്ചാൽ മതി
ഫ്രിഡ്ജിന്റ ഡോർ തുറക്കുമ്പോൾ വൈബ്രേഷൻ വരുന്നു എന്ത് കൊണ്ടാണ് അങ്ങനെ
Fridg ടഭൾ ഡോർ ആണ്
ഫ്രീസറിനു കുഴപ്പമില്ല ..പക്ഷേ..
താഴെ എന്തു വെച്ചാലും ഐസ് ആവുന്നു.. എന്തു കൊണ്ടായിരിക്കും
Termostate മതി വെക്കണം
സെയിം പ്രശ്നം...
നിങ്ങളുടെ Problem Solv ആയോ?
ഫ്രിഡ്ജിൽ കറണ്ട് പോയാൽ ഡോറിലൂടെ ഫ്രീസറിൽ നിന്നും കിനിഞ്ഞു വെള്ളം വരുന്നു ഡബിൾ ഡോറാണ് ബേക്കലിലെ പാത്രം ഡ്രൈ ആയി കിടക്കുന്നു
ഫ്രിഡ്ജ് ഓൺ ആകുന്നില്ല വർക്ക് ചെയ്യുന്നില്ല ഇല്ല കപ്പാസിറ്റർ ആണോ അതോ എന്താണെന്ന് കണ്ടു പിടിക്കാൻ പറ്റും model. ,,,RT23/2008samsung
കപ്പാസിറ്റർ കംപ്ലൈന്റ് അങ്ങനെ വരികയില്ല റിലേ ഓവർലോഡ് തെർമോസ്റ്റാറ്റ് മുതലായവ ഏതെങ്കിലുമൊന്ന് കമ്പ്ലീറ്റ് ആവാനാണ് ചാൻസ് കംപ്രസ്സർ കമ്പ്ലീറ്റ് ആവാൻ സാധ്യതയുണ്ട്
എന്‍റെഫ്രിഡ്ജില്‍.നിന്നും.താഴെവെള്ളംവരുന്നു.backlaപാത്രത്തില്‍.വെള്ളം.വിഴുന്നില്ല.വെറെ.complant.ഒന്നുമീല്ല.ഇത്എന്തുകൊണ്ടാണ്.pleace.help
ഡബിൾ ഡോർ ഫ്രിഡ്ജ് ആണോ സിംഗിൾ ഡോർ ഫ്രിഡ്ജ് ആണോ സിംഗിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ ഫ്രീസറിന്റെ താഴെ ഒരു chil tryഉണ്ട് അതു ഊരിയെടുത്തതിനുശേഷം അതിന്റെ താഴെയുള്ള ചെറിയ ഹോൾ വൃത്തിയാക്കുക
ഫ്രിഡ്ജ് ഓണാക്കുമ്പോൾ ബ്രേക്കർ ഓഫാകുന്നു എന്താണ് കാരണം ?
Pls reply
ഏത് ഫ്രിഡ്ജ് ആണ് എന്ന് ആദ്യം അറിയണം ഡബിൾ ഡോർ ആണോ സിംഗിൾ ഡോർ ആണോ പ്രധാനമായിട്ടും കംപ്രസ്സർ കമ്പ്ലൈന്റ് ആണെങ്കിൽ ഇങ്ങനെ വരും അതുകൂടാതെ ഈ മഴക്കാലത്ത് ഈർപ്പത്തിന്റെ സാന്നിധ്യം കൂടുതലായതുകൊണ്ട് ആറു വർഷത്തേക്കാൾ കൂടുതൽ ആയിട്ടുള്ള ഗോദറേജിന്റെ ചില ഫ്രിഡ്ജുകൾക്ക് ഈ ഒരു പ്രശ്നം കാണുന്നുണ്ട്
@@electrotechmalayalam57301:27
Fridge 5 minutes on ആകും പിന്നീട് work ചെയ്യുന്നില്ല എന്നതാണ് കാരണം?
Relay കമ്പ്ലൈന്റ് ആയിരിക്കും അല്ലെങ്കിൽ കംപ്രസ്സർ എന്തായാലും ഒരു ടെക്നീഷ്യനെ വിളിച്ച് കാണിക്കൂ
ഫ്രിഡ്ജിൽ നിന്നും പുക വരുന്നു എന്താ കാരണം
തെർമോസ്‌റ്റേറ്റിൽ നിന്ന് ഉരുകിയ പോലെ ഉള്ള ഒരു smell വരുന്നുണ്ട്. എന്തായിരിക്കും കാരണം
ഏതാണ് ഫ്രിഡ്ജ്
ഗോദറേജിന്റെത് ഒക്കെ ആണ് എങ്കിൽ തെർമോസ്റ്റാറ്റ് കംപ്ലൈന്റ്റ് ആവാൻ സാധ്യത ഉണ്ട് തെർമോസ്റ്റാറ്റ് അഴിച്ച് നോക്കിയോ
@@electrotechmalayalam5730 godrej
@@electrotechmalayalam5730 ഇല്ല
ഫ്രിഡ്ജ് ഓട്ടമാറ്റിക് ഓഫ് ആകുന്നില്ല
അത് എന്താ കാരണം
Thermostat complaint
ങ്ങളുടെ കാടയിലുള്ള ഫിഡ്ജ് ആണ് റു മിൽ ഉബയോഗിക്കുന്നത് അത് ഒരു ദിവസം വെള്ളത്തിൽ ആയി ഒണാക്കിയപ്പോൾ ഒരു സാങ് വന്നു ബയിക്കർ ഒഫായി പോയി ഇനി എന്തു ച്ചെയും സാർ
റിസ്ക് എടുക്കണ്ട ഒരു ടെക്നീഷ്യനെ വിളിച്ചു കാണിക്കൂ
Fridge il ice pidikunne
Enthane cheyyendathe
Hot water ozhikuva evapuratoril
Ente fridge nye compressor il ninnum sadaaranayil kavinha moolal sabdam varunnu .enthayirikkum reason . Pedimoolam nhaan ippo off cheythittirikkuvaanu plz reply fast 🙏
ഒരുപാട് വലിയ സൗണ്ട് ആണെങ്കിൽ മാത്രമേ പ്രശ്നമാക്കേണ്ട തുള ചെറിയ സൗണ്ട് വ്യത്യാസം ആണെങ്കിൽ ഫ്രിഡ്ജിന് ബാക്കിലെ പൈപ്പുകൾ തമ്മിൽ തട്ടി ഇരിപ്പുണ്ടോ അവ തമ്മിൽ ഉരയുന്ന ഉണ്ടോ എന്ന് നോക്കുക അതല്ലെങ്കിൽ കംപ്രസ്സർ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ബോൾട്ട് ലൂസ് ആയിരിക്കും
@@electrotechmalayalam5730 ഓഫ് ചെയ്ത് കുറച്ചു സമയം കഴിഞ്ഞ് ഓണാക്കുമ്പോൾ പ്രശ്നമില്ല. നിർത്താതെ വർക്ക് ചെയ്യുമ്പോഴാണ് ശബ്ദം വരുന്നത്. രണ്ട് ദിവസം തുടർച്ചയായി ഓടുമ്പോൾ . ഒരു കൂവൽ പോലെ
Fridge ഒന്നാക്കിയാൽ ഭയങ്കര സൗണ്ട് എന്താ കാരണം
Single ഡോർ ആണെങ്കിൽ കംപ്രസ്സർ കംപ്ലൈന്റ്റ്
Njangalude fridjin onakkumpol bhayankara sound varunnu ath enthkondan
Fan motor issue
Whirlpool 215 l. single door puthiyath vangi 2 daysayapole freezerinte adibhakam sidilum mukalilumellam ice form cheyyunnu freezerinte puram phagath athentha complaint ano
ഫ്രിഡ്ജ്ന്റെ കൂളിംഗ് കുറച്ച് ഇട്ട് നോക്കുക എന്നിട്ടും ഐസ് പിടുത്തം നിൽക്കുന്നില്ല എങ്കിൽ അത്ഫ്രിഡ്ജിന്റെ തെർമോസ്റ്റാറ്റ് കംപ്ലൈന്റ് ആണ്
Fridge compressor cutoff akunnila
Relay or olp issue
ഫ്രിഡ്ജിൽ വല്ലാത്തൊരു ഇരപ്പ് അന്നു സൗണ്ട് എന്ത് കൊണ്ട്
Puthiyoru fridge vanganulla Paisa aanallo nere aakkan
Mm atha
ഫ്രിഡ്ജ് എപ്പോഴും മിനിമം തണുപ്പിൽ തന്നെ work ചെയ്യുന്നു. കൂട്ടിയിട്ടും കൂടുന്നില്ല.എന്ത് കൊണ്ടാണ്
Godrje edge pro deeprost work cheyyunnila
Fredigeil light kathunilla
ഒരു ഇൻവെർട്ടർ ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും വലിയ ശബ്ദങ്ങൾ കേൾക്കുന്നു എന്താണ് കമ്പ്ലൈന്റ്
ഡബിൾ ഡോർ ഫ്രിഡ്ജ് ആണോ സിംഗിൾ ഡോർ ഫ്രിഡ്ജ് ആണോ എങ്ങനെയുള്ള സൗണ്ട് ആണ് കേൾക്കുന്നത്
ടക്
എന്റെ ഫ്രിഡ്ജ് ഓഫ് ചെയ്തിടുമ്പോ മുകളിൽ നിന്ന് പോകുന്ന വെള്ളം ബാക്കിലെക് പോകാതെ ഉള്ളിലേക്ക് വീഴുന്നുണ്ട്.... എന്തു ചെയ്യണം
സിംഗിൾ ഡോർ ഫ്രിഡ്ജ് ആണോ ആണെങ്കിൽ ഐസ് ഉരുകി കഴിയുമ്പോൾ ഫ്രീസറിലെ തൊട്ടുതാഴെയുള്ള ഊരിയെടുത്തു അതിനകത് എന്തെങ്കിലും കേറി അടഞ്ഞിരിക്കുന്നു ഉണ്ടോ എന്ന് നോക്കുക അങ്ങനെ അടഞ്ഞിരിക്കുന്നു ഇല്ല എങ്കിൽ ആ ട്രേ യുടെ താഴെയായി വെള്ളം പോവാൻ വേണ്ടിയുള്ള ചെറിയ ഒരു പാത്രം പോലുള്ള സാധനം കാണാം അത് വയറോ മറ്റോ ഉപയോഗിച്ച് ഒന്ന് ക്ലീൻ ചെയ്തു കൊടുത്താൽ മതിയാകും
@@electrotechmalayalam5730 താങ്ക്സ്
Thank you for watching my video
ഫ്രിഡ്ജിന്റെ അകത്തേക്ക് വെള്ളം ഇറങ്ങാൻ കാരണo എന്താന്ന
സിംഗിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ ഫ്രീസറിന്റെ താഴെ ഉള്ള ട്രേ ഇതിൽ എന്തെങ്കിലും അഴുക്ക് കയറി അടഞ്ഞു കാണും
ഫ്രിഡ്ജിന്റെ തെർമോസ്റ്റാറ്റ് മാറ്റുന്ന ഒരു വീഡിയോ തരുമോ
ഓണം കഴിഞ്ഞു നോക്കാം
ഫ്രിഡ്ജ് സ്റ്റാൻഡ് ഇല്ലാതെ നിലത്തു വച്ചാൽ കുഴപ്പമുണ്ടോ....
Pls reply
No problem
Double door annu
ഡബിൾ ഡോർ ആണെങ്കിൽ കട്ട് ഓഫ് ആവുന്നത് നമുക്ക് അറിയാൻ കഴിയില്ല അംബ്ര കട്ടോഫ് ആയാലും ഫാൻ വർക്ക് ചെയ്തുകൊണ്ടിരിക്കും വർക്കിങ്ങിൽ എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടോ
എൻ്റെ ഫ്ഡ് ജ് നേരിയ തണുപ്പോള്ളു എന്താണ് കാരണം
എൻ്റെ ഫ്രിഡ്ജിൻ്റെ ഡോറിൻ്റെ ഇരുവശത്തും ഭയങ്കര ചൂട് ഉണ്ട് അതെന്തുകൊണ്ടാണ്
അത് സ്വാഭാവികമാണ് ബോഡി കണ്ടൻസ് ഉള്ള ഫ്രിഡ്ജ്കളിൽ രണ്ടുവശത്തും ചൂട് അനുഭവപ്പെടും അത് ഫ്രിഡ്ജ്ന്റെ സൈഡിലെ ലേബലിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്
Thank you
ഫ്രിഡ്ജിൽ നിന്നും ടുക്ക് എന്ന് ശബ്ദം കേൾക്കുന്നു
Relay and overload complaint
ഫ്രിഡ്ജിന്റെ താഴെ കംപ്രസ്സറിനോട് ചേർന്ന് വരുന്ന രണ്ട് ചെറിയ സാധനങ്ങളുടെ കമ്പ്ലൈന്റ് ആണ് ഇത്
ചെട്ടന്റെ വാട്സാപ്പ് നമ്പര് തരുമൊ കുറേ കലമായി കിട്ടണം എന്ന് ത്ത ഗ്രഹിക്കുന്നു
9961009770
Fridgill erthu varrunnuu😒😒😒
മഴക്കാലമായതിനാൽ ഇവർക്ക് ഞാൻ കേറി ചെറുതാവുന്നത് ആകാം കൂടുതലായും തെർമോസ്റ്റാറ്റ് ആണ് നിർത്തി ആവാൻ സാധ്യത കൂടുതൽ അതെല്ലാം കംപ്രസർ കംപ്ലൈന്റ് ആകാം
ഒരു ടെക്നീഷ്യനെ വിളിച്ച് കാണിക്കുക
ഫ്രിഡ്ജ് ഓട്ടമാറ്റിക് ഓഫാകുന്നില്ല
അത് എന്ത് കൊണ്ടാണ്
സിംഗിൾ ഡോർ ഫ്രിഡ്ജ് ആണോ ആണെങ്കിൽ അതിന്റെ തെർമോസ്റ്റാറ്റ് കമ്പ്ലൈന്റ് ആണ് ഒരു ടെക്നീഷ്യനെ വിളിച്ച് അത് മാറ്റി വെച്ചാൽ മതി
Fridge working ആണ് but sound കേൾക്കുന്നില്ല എന്താണ് കാരണം പുറമെ തൊട്ടാൽ heat illa
Same prblm
Ath kond parihaaram thirayaan vannathaan😢
Same problem
Reason enthaan kittyo
@@shedhasameer2397 Ha കിട്ടി
അതിന്റെ മോട്ടോർ ഫാൻ കേടായതാണ്.. എനിക്കും same prblm.. ഞാൻ അതിന്റെ ആളെ വിളിച്ചു.. അവർ വന്നു നോക്കി ശെരിയാക്കി.. മോട്ടോർ ഫാൻ പോയതാണെന്ന് പറഞ്ഞു.. പിന്നെ എന്റെ ഫ്രിഡ്ജ് മുകളിൽ തണുപ്പ് ഉണ്ട്.. താഴെ ഇല്ല..
@shedhasameer2397 ഡബിൾ ഡോർ ഫ്രിഡ്ജ് ആണോ സിംഗിൾ ഡോർ ഫ്രിഡ്ജ് ആണോ വർക്കിംഗ് ആണ് എന്ന് എങ്ങനെ മനസ്സിലാക്കുന്നു തണുപ്പ് വരുന്നുണ്ടോ അതോ ലൈറ്റ് മാത്രമേ കത്തുന്നുള്ളൂ