Thermostat മാറ്റിയിട്ടും ഫ്രീസറിൽ ഐസ് പിടിക്കുന്നു! Thermostat changed but problem not solved
HTML-код
- Опубликовано: 8 фев 2025
- സിംഗിൾ ഡോർ ഫ്രിഡ്ജ് ഫ്രീസർ( single door fridge freezer inside full ice) ഇന്ന് അകത്തു ഐസ് വന്നുനിറയുന്ന പ്രോബ്ലം കാരണം തെർമോസ്റ്റാറ്റ് എന്ന് പാർട്ട് മാറ്റിവെച്ചു എന്നിട്ടും ഫ്രീസറിൽ നിറയെ ഐസ് വന്ന നിറയുകയാണ് പ്രോബ്ലം സോൾവ് ആയില്ലേഅപ്പോൾ അത് സോൾവ് ആവാത്തത് എന്തുകൊണ്ട് ആണെന്നും അതുപോലെ അത് എങ്ങനെ സോൾവ് ചെയ്യാം എന്നതുമാണ് ഈ വീഡിയോയിലൂടെ വളരെ വ്യക്തമായി നിങ്ങൾക്ക് കാണിച്ചു തരുന്നത്.
thermostat replacement:- • Fridge over cooling pr...
freezer door replacement:- • Refrigerator freezer d...
#refrigeratorservice #fridgerepire #mech96 #latestfridge
Lg fridge door beading change video idumo
Door beeding change in lg single door fridge video idumo
Termostate ചെക്ക് ചെയ്യാൻ കഴിയും,ice ഒരു പാത്രത്തിൽ എടുത്തിട്ട് ,തെർമൽ ബൾബ് ഈ ice ൽ മുക്കി വക്കുക.അതിന് ശേഷം ടെസ്റ്റ് ലാമ്പ് termoste switch മായി സീരിയസ് ആയി കണക്ട് ചെയ്യണം,termostate സ്വിച്ച് നല്ലതാണ് യെങ്കിൽപ്രകാശിച്ചു , ബൾബ് ഓഫ് ആക്കും,ഈ രീതിയിൽ termostate ചെക്ക് ചെയ്യാം.
-2 thermostat akete -2 cut offayal thermostat okayale pinnede -2 kazhine 10 min kazhine vendum compressor eduthql okayale
Hi bro,
Samsung single door fridge.
പ്രശ്നം നല്ല തണുപ്പുണ്ട്. But freezer ൽ വെള്ളം / നനവ്. രണ്ട് ദിവസം മുന്നേ വരെ ഓണാക്കി ഒന്ന് രണ്ട് മണിക്കൂറിൽ വയ്ക്കുന്ന പാത്രം വരെ പറ്റി പിടിച്ച് ഇരിക്കുമായിരുന്നു ഏറ്റവും കുറഞ്ഞ cooling ൽ പോലും. ഇപ്പോൾ നനവാണ്. എന്നാൽ Fridge ൽ മൊത്തത്തിൽ നല്ല തണുപ്പുമുണ്ട്. 7 ൽ ഇട്ട് നോക്കീട്ടും വല്യ മെച്ചം ഇല്ല. പെട്ടെന്ന് ഒരു ദിവസം ഇങ്ങനെ വരാൻ കാര്യം ?
Doubl dor godrej ജിൻ്റെ thermostat എവിടെയാണ് കാണിക്കാമോ
Good information
Bro, whirlpool vitamgic ആണ് ഫ്രിഡ്ജ് ഇതിന് തെർമോ സ്റ്റാറ്റ് ബട്ടൻ ഇല്ല. അകത്തു ഒരു സ്വിച്ചും ഇല്ല. എന്ത് ചെയ്യും
Tnq bro ❤❤❤
Good info👍👍
Nalla build quality ulla brand ethanu refrigerator single door???
Lg and samsung
Helo new fridge normally ice undavumbo freezerin thazhe mukalil okke undavo?
Orupaad undaavilla,cheriya layer Poole oke indaavum
@@Mech969567 ok thanks👍
Informative
Single door
Fridge freezer sound problem
Athoru prblm alla athu gas flash cheyyunna soundaan
Pothuvee Ella single door friginum undaavum.chila fridgukalku ichiri kooduthal Poole thonnum.no problem
Chetta ee fridgil 5minute koodumbol oru sound kelkkunnathu enta?
Athu normal ano.pinne athu nilkkum pinnem as sound kelkkum athu repeat cheyyunnu
Compressor work cheyunna sound ayirekum kelkunnath single door ano double door ano
@@Tecno__Tips single door
appol athu ethra neram koodumbozha work cheyyunne
Eppozhum on aarikkumo
@@adithya5039 eppolum on ayirekilla compressor work cheyunnath cooling kurayunnathinu anusarich anu proper cooling avumbol compressor off avukayum cheyum
@@Tecno__Tips ok thanks😀😀
@@adithya5039 ❤️
എന്റെ വീട്ടിലെ ഫ്രിഡ്ജിന്റെ ഡോറിന്റെ പുറത്തൂടെയും രണ്ട് സൈഡിലൂടേയും വിയർക്കുന്നതു പോലെ വെള്ളം കാണുന്നു ഇത് എന്ത് കൊണ്ടാണ് ഇതിനു പ്രതിവിധി എന്തെങ്കിലും ഉണ്ടോ
Beading complaint
Gasket complaint
ബ്രോ, ഈ ഐസ് കട്ടപിടിക്കുന്നതിന് തെർമോസ്റ്റാറ്റ് മാറ്റി പിന്നെ bimettal മാറ്റി എന്നിട്ടും ice കട്ടപിടിക്കുന്നു ഡ്രൈയറിലാണെങ്കിൽ വെള്ളവും വരുന്നില്ല ഹീറ്റിങ് കൊയിൽ പോയതായിരിക്കുമോ
Timer check
Njan technician aan number onnu tharoo
Number onnu tharo
എന്റെ ഫ്രിഡ്ജിലെ ഉള്ളിൽ ഐസ് കട്ട പിടിച്ചിരുന്നു ഒഴിവാക്കിയതിനു ശേഷം പിന്നെ ഐസ് കട്ട പിടിക്കുന്നില്ല എന്താണ് കാരണം
Freezer hole aayo?
Pls give reply