How to check Defrost timer of Refrigerator malayalam Refrigerator Defrosting Timer full video

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 167

  • @chandramohan8731
    @chandramohan8731 7 месяцев назад +1

    Hello. Sir. Good. Class

  • @kdrmakkah9420
    @kdrmakkah9420 Год назад +2

    നല്ല അവതരണം പെരുത്ത് ഇഷ്ടമായി

  • @thomasantony6959
    @thomasantony6959 7 месяцев назад +1

    Very good thankyou very much

  • @thomasantony6959
    @thomasantony6959 7 месяцев назад +1

    Thank you

  • @m.munirkasim408
    @m.munirkasim408 3 года назад +4

    Very nice demo super

  • @umarfarook248
    @umarfarook248 4 месяца назад

    കോബ്രസർനിൽക്കത്തെ ഓടുന്നത് ഇയായിരികീം അലെ ഇത്രയും പറഞ്ഞത് നന്ദി 👍🏻👍🏻👍🏻

  • @sadathshahu
    @sadathshahu 3 года назад +3

    Thanks & expecting more informative videos

  • @sheenaprasad6498
    @sheenaprasad6498 2 года назад +1

    Super video god bless you dear

  • @OurLittlePassion1
    @OurLittlePassion1 3 года назад +3

    Very Informative

  • @sadiqzayn4088
    @sadiqzayn4088 3 года назад +3

    Informative 👍

  • @shamsudheenmusthafa9007
    @shamsudheenmusthafa9007 2 года назад +1

    Very nice information bro

  • @Electronicsmediamalayalam
    @Electronicsmediamalayalam 3 года назад +7

    Bimetal കംപ്ലൈൻറ് ആയാൽ ഹീറ്ററിലേക്ക് ഫെയ്സ് ലൈൻ എത്താതെ വരുകയും അങ്ങനെ ഐസ് മെൽറ്റാവാതെയും കംപ്ലൈൻറ് കൾ വരാറുണ്ട്

  • @valsalavasu1512
    @valsalavasu1512 3 года назад +1

    Very good information.

  • @duplicatekeymakersfullycom263
    @duplicatekeymakersfullycom263 Год назад

    Thank u sir vedio jankari super Mera sumsung 365 litre double door fridge me pcb problem sir hum timer ( dalana) badal karana pcb wiring se timer ko wiring lehe eke vedio jankari chaiye

  • @rasheedabdhu3379
    @rasheedabdhu3379 3 года назад +3

    Good

  • @sujithc593
    @sujithc593 8 месяцев назад

    Hallo, chettaaiii.. Ente double door fridge aanu... Yesterday carrent randu moonnu vettaam poittu vannappol fridge compressor dead. Realy, olp maatti nokki. But no reksha

  • @stephanca3274
    @stephanca3274 11 месяцев назад +1

    BRO. INVERTOR. DOBLE. FRIDGIL. NO TIMER. ALSO HAVE. ELECTRONIC. PCB. TIMER.

  • @sunilpennukkara2320
    @sunilpennukkara2320 2 года назад

    Nice. Worth watching. Thank U very much.

  • @JihasChikku
    @JihasChikku 19 дней назад

    Chetta freesar ice nilkkunila frindge bake chood varumbol maatram ice cheruthayit vannuthudagum athukazhinjal verum wather aayihanu varunnath endanu suloction

    • @MazhavilAS
      @MazhavilAS  19 дней назад

      കംപ്രസ്സും തെർമോസ്റ്റാറ്റും കറക്റ്റ് വർക്ക് ആണെന്ന് ചെക്ക് ചെയ്തു നോക്കൂ

  • @SunilKumar-et4rt
    @SunilKumar-et4rt 2 года назад

    Super video iniyum nalla videokal chayyanam

  • @sijusiju9302
    @sijusiju9302 3 года назад +1

    Good information

  • @shanavasvp793
    @shanavasvp793 3 года назад +1

    Iam a tchnion.thanks

  • @chandramohan8731
    @chandramohan8731 7 месяцев назад

    Thanku. Sir. Good. Class

  • @TECHWORLD1231
    @TECHWORLD1231 2 года назад +1

    Hello boss fridge nte mukalil ice aakunilla tanup und enthaa kaaranam ps reply

    • @MazhavilAS
      @MazhavilAS  2 года назад

      സിംഗിൾ ഡോർ ആണോ ഡബിൾ ഡോർ ആണോ

    • @TECHWORLD1231
      @TECHWORLD1231 2 года назад

      Double door

    • @MazhavilAS
      @MazhavilAS  2 года назад

      @@TECHWORLD1231 ഹീറ്റിംഗ് കോയിലും ഹീറ്റിംഗ് കോയിൽ ഫീസ് ഫാൻ ബൈറ്റിലും ചെക്ക് ചെയ്തു നോക്കിക്കോളൂ ഇതെല്ലാം എങ്ങനെ ചെക്ക് ചെയ്യാനുള്ള വീഡിയോ എന്റെ ചാനലിലെ പ്ലേലിസ്റ്റിൽ ഇട്ടിട്ടുണ്ട് വാച്ച് ചെയ്താൽ മതി

  • @sakalagulabees
    @sakalagulabees 3 года назад

    Good information,Defrost ബട്ടൺ press ചെയ്താൽ എത്ര ടൈം എടുക്കും normal stage ആകാൻ

    • @MazhavilAS
      @MazhavilAS  3 года назад +1

      Depends on company.atleast 15 minutes.

  • @rijithretna16
    @rijithretna16 3 года назад +2

    അപ്പൊ Ee bimetal coil nte evide connect ചെയ്യുന്നേ

    • @MazhavilAS
      @MazhavilAS  3 года назад

      Bimetal evaporator il touch cheythan irikkunnathu.heating coililottulla power bimetalil vannittu bimetalil ninnanu timerilottu pokunnathu.innu njan puthiya video idunnu nd.athil vyakthamayi parayunnund.video kandal nalla pole manasilakum.

  • @yoonus3937
    @yoonus3937 Год назад

    Good work

  • @harishkrishnan1815
    @harishkrishnan1815 3 года назад

    Sir supper vedeos

  • @premlalpremji4604
    @premlalpremji4604 3 года назад +1

    Whirl pool ടൈമർനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @MazhavilAS
      @MazhavilAS  3 года назад

      ഫ്രിഡ്ജ് ഇൻറെ ടൈമർ ആണെങ്കിൽ എല്ലാം same

  • @jalajaravi548
    @jalajaravi548 2 года назад

    Mone plzz .ithu evide anu. Enty fridge veettil vannu nannakkan arenkilum undo.noumber plzz.manu Varan patto.

    • @MazhavilAS
      @MazhavilAS  2 года назад

      ഇത് എവിടെയാണ് സ്ഥലം

  • @firozfiroz5134
    @firozfiroz5134 3 года назад

    Very good 👍

  • @venkateshr319
    @venkateshr319 3 года назад

    Heater bulb matuna oru video cheyyanam.Thankyou

  • @Timetofly988
    @Timetofly988 3 года назад +3

    👍👍👍

  • @fans2160
    @fans2160 3 года назад +1

    ,sir പറയണത് പോലെ മുകളിൽ തണുക്കുന്നു താഴെ തണുക്കുനില്ല റിപ്പയർ ചെയ്യാൻ വന്നവർ പറയണത് ഫ്രിഡ്ജ് ന്തെ ബാകിലെ ഒരു സാധനം sir പറയണത് ഉമം മുകളിലെ ഹീറ്റർ ഉമ്മ് വേറെ ഒരു സാധനവും മാറ്റണം എന്ന് അതിൻ്റെ ആവശ്യം ഉണ്ടോ. ടോട്ടൽ 2300 രൂപാ ആകും എന്ന്

    • @MazhavilAS
      @MazhavilAS  3 года назад +1

      ടൈമർ ആയിരിക്കും അവർ മാറണം എന്ന് പറഞ്ഞത്

  • @rjeeshcalicut9383
    @rjeeshcalicut9383 3 года назад +1

    മൂന്ന് മാസാമായിട്ടേ ഉള്ളൂ ഇൻവർട്ടർ ഫ്രിഡ്ജിന് കംപ്രഷർ ഒരു ചെറിയ സൗണ്ട് വ്യത്യാസം ബേക്കിലേ ക്കമ്പി കോയിൽ ഒന്നു തൊടുന്ന സമയങ്ങളിൽ സൗണ്ടില്ല കുറേ നേരത്തെ ക്ക് രാത്രി 10 മുതൽ രാവിലെ ' വേരെ ഓ ഫാക്കിടും അതിക ദിവസങ്ങളിലും അതുകൊണ്ടാണോ? Pl z riply

    • @MazhavilAS
      @MazhavilAS  3 года назад +1

      Fridge കടയിലാണോ ഉപയോഗിക്കുന്നത്. രാത്രി ഇടിയും മഴയും ഉള്ളപ്പോൾ മാത്രമേ ഫ്രിഡ്ജ് ഓഫ് ആക്കാവു അല്ലാത്തപ്പോൾ ഓഫ്‌ അക്കാതിരിക്കുക. പിന്നെ സൗണ്ടിന്റെ കംപ്ലയിന്റ് കംപ്രസറിന്റെ അടിയിൽ 3 ബുഷുണ്ട്. അത് കംപ്ലയിന്റ് ആയാലും വൈബ്രേഷൻ വന്നു സൗണ്ട് കേൾക്കാൻ ചാൻസുണ്ട്.3 മാസമായതുകൊണ്ടു സർവീസ് സെന്ററിൽ വിളിക്കുന്നതാണ് നല്ലത്. വാറന്റി കാണുമല്ലോ.ഫ്രീ സർവീസ്.

    • @rjeeshcalicut9383
      @rjeeshcalicut9383 3 года назад

      @@MazhavilAS വിട്ടി ലാ ണ് ഉപയോഗിക്കുന്നത് രാത്രി ഓഫാക്കിയാൽ ഫ്രിഡ്ജ് കേടാവുമോ? ക്കുറച്ചു റസ്റ്റ് നല്ലതല്ലെ പ്രത്യകിച്ച് ഇൻവർട്ടർ ഫ്രിഡ്ജിന്

    • @MazhavilAS
      @MazhavilAS  3 года назад +1

      ഏതു ഫ്രിഡ്ജ് ആയാലും ഓഫ്‌ അക്കേണ്ടതില്ല.റെസ്റ്റ് ഓട്ടോമാറ്റിക്കലി കിട്ടിക്കോളും. ഫ്രിഡ്ജ് സ്ഥിരമായി ഇങ്ങനെ ഓഫ് ചെയ്തിട്ടാൽ ഫ്രിഡ്ജിന്റെ ഓയിൽ പൈപ്പിൽ ബ്ലോക്ക് ആകാൻ ചാൻസുണ്ട്.

    • @rjeeshcalicut9383
      @rjeeshcalicut9383 3 года назад

      @@MazhavilAS ബുഷ്‌ പോയ 'താണെൽ സൗണ്ട് നിക്കത്തില്ലല്ലോ? ആ പ്രശ്നം ഇല്ല സ്ലോ മോഡലിൽ ഇടുന്ന സമയത്ത് ഇടക്കു വരും

  • @Amal-pp1su
    @Amal-pp1su 3 года назад +1

    Bro...over cool anennulla signal timerinu evdunnu kittum

    • @MazhavilAS
      @MazhavilAS  3 года назад +6

      Bro timer 24 hours clock vise karangi kondirikkum athinidakku vech compressor lekkulla line cuttayi heating felement lekkulla power on aakukayum on akunna power fuesum bimetalum vazhi heating coililekku kittunnathanu.aa samayathu freezeril ice undenkil bimetal sense cheyukayum heating coil on aakukayum cheyyunnu. Frezeril ice illengil bimetal on akukayilla inganeyanu pravarthikkunnathu.

    • @thomasstephen7412
      @thomasstephen7412 5 месяцев назад

      Means all 24hours either compressor or heating element is working? If so, consumer have to pay big electricity bill.

  • @vijinvasu897
    @vijinvasu897 3 года назад

    Pressure cut out kurichu {high, low} video cheyumo pls

  • @AbdulRahman-if9lj
    @AbdulRahman-if9lj Год назад

    ചേട്ടാ ഒരു സംശയം എൻ്റെ werfool dabul dor fridge ആണ് താഴേക്ക് കൂളിങ് ആകുന്നില്ല താഴെ മുൻ വശത്തു കൂടി വെള്ളം വരുന്നു ബേക്കിൽ പെട്ടിയിൽ തീരെ വെള്ളം വരുന്നില്ല എന്താ ചെയ്യേണ്ടത് മുകളിൽ കൂളിങ് ഉണ്ട്

    • @MazhavilAS
      @MazhavilAS  Год назад

      ഫ്രീസറിന്റെ കവർ ഓപ്പൺ ആക്കി ivaparator ice പിടിച്ചിരിക്കുകയാണോ എന്ന് നോക്കി പറയുക. ആണെങ്കിൽ ഇതിന്റെ video എന്റെ ചാനലിലെ playlistil ഉണ്ട്. കാണുക.

  • @vvmazhavil6188
    @vvmazhavil6188 3 года назад +3

    👍

  • @ravanan4150
    @ravanan4150 2 года назад

    Bro godrej double door fridge cool akunilla nokiyapol compreser adukunilla naan relyolp matti noki annittum cool akunilla

    • @MazhavilAS
      @MazhavilAS  2 года назад +2

      കംപ്രസ്സർ ഇൽ വല്ല സൗണ്ട് ഉണ്ടോ നിങ്ങൾ കംപ്രസ്സർ ഇൻറെ വയർല്ലാം ഇളക്കിയ ശേഷം അതിൻറെ കണ്ടിന്യൂയിറ്റി ചെക്ക് ചെയ്ത് നോക്കുക അതേ കണക്ക് തന്നെ കമ്പ്രസ്സ് ലേക്ക് വരുന്ന വയറിൻറെ വോൾട്ടേജ് മൾട്ടിമീറ്റർ വച്ച് ചെക്ക് ചെയ്ത് നോക്കുക കറക്റ്റ് 220 വരുന്നുണ്ടെങ്കിൽ ഒക്കെ വരുന്നില്ലെങ്കിൽ തെർമോസ്റ്റാറ്റ് വയർ ഇളക്കിയശേഷം അതിൻറെ വയർ രണ്ടും ഷോർട്ട് ചെയ്തു നോക്കുക അപ്പോൾ കംപ്രസ്സർ കണക്ക് ചെയ്യുന്ന വയറിൽ പവർ വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കുക നോക്കുക അതുപോലെതന്നെ നിങ്ങളെ ഫ്രിഡ്ജ് ഡബിൾ ഡോർ ആണെങ്കിൽ ടൈമർ ചെക്ക് ചെയ്തു നോക്കുക ഫ്രിഡ്ജിഎൻറെ എല്ലാ പാട്ടും ചെക്ക് ചെയ്യുന്ന വീഡിയോ ഞാൻ എൻറെ പ്ലേലിസ്റ്റ് ഇട്ടിട്ടുണ്ട് കേറി വാച്ച് ചെയ്താൽ കറക്റ്റ് നിങ്ങൾക്ക് മനസ്സിലാകുന്നതാണ്

  • @madhungmadhu3467
    @madhungmadhu3467 3 года назад

    freezeril water vchal ice akunnilla karanam yenthanu?parayamo?

    • @MazhavilAS
      @MazhavilAS  3 года назад

      Playlist il fridge nte almost ella videos um ittittundu.watch cheyyuka.ennittum manasilayillenkil message iduka.

  • @ajeshdalail7321
    @ajeshdalail7321 3 года назад

    By metel marandayo

    • @MazhavilAS
      @MazhavilAS  3 года назад

      Complient vannal maranam.

  • @riyazperwad
    @riyazperwad 2 года назад

    Bro kanicha same timer anu ath work avunnund ennanu tonnal athallathe vere enth karanam kondavam heater workavathirikanullath

    • @MazhavilAS
      @MazhavilAS  2 года назад +2

      ടൈമർ കറക്റ്റ് വർക്ക് ആയിരിക്കണം ഇല്ലെങ്കിൽ ഐസ് പിടിക്കും
      ബൈമെറ്റിൽ കംപ്ലൈൻറ് ആയാലും ഐസ് പിടിക്കും
      ഹീറ്റിംഗ് കോയിൽ ഫീസ് പോയാലും കോൽ ഐസ് പിടിക്കും

  • @asifdurood3347
    @asifdurood3347 Год назад

    Taimer എങ്ങനെ സെറ്റുചെയ്‌തു വെക്കേണ്ടത്

    • @MazhavilAS
      @MazhavilAS  Год назад

      കംപ്രസ്സർ ഓൺ ആകണ ഭാഗം സെറ്റ് ചെയ്തു വയ്ക്കുക ടൈമർ എങ്ങനെ മാറി സെറ്റ് ചെയ്യാനുള്ള വീഡിയോ എന്റെ ചാനലിൽ പ്ലേ ലിസ്റ്റിൽ കിടപ്പുണ്ട് ഫ്രിഡ്ജിന്റെ ഭാഗം ഓപ്പൺ ആക്കി നോക്കിയാൽ മതി

  • @bluemedia6980
    @bluemedia6980 Год назад

    ചേട്ടാ
    ടൈമർ (പുതിയ ടൈമർ ആണു) തന്നെ ഓഫ് അയാൽ അതിൽ വീണ്ടും തിരിച്ചാലെ വർക്ക് അകുന്നൊള്ളു അത് എന്താ ?

    • @MazhavilAS
      @MazhavilAS  Год назад +1

      അത് ടൈമർ കമ്പ്ലീറ്റ് വന്നതുകൊണ്ടാണ് അത് വരുന്നത്
      എങ്ങനെ ഫിറ്റ് ചെയ്യണം എങ്ങനെ ചെക്ക് ചെയ്യണം എന്നുള്ള വീഡിയോ എന്റെ പ്ലേലിസ്റ്റിൽ ഫ്രിഡ്ജിന്റെ ഭാഗം ഓപ്പൺ ആക്കിയാൽ കാണാൻ പറ്റും
      എങ്ങനെ കണക്ഷൻ കൊടുക്കുന്നത് എന്നുള്ളത്
      അതിന്റെ ഫെയ്സ് ന്യൂട്ടർ കൊടുത്തിരിക്കുന്നത് കറക്റ്റ് തന്നെയെന്ന് ചെക്ക് ചെയ്തു നോക്കൂ നോക്കൂ

  • @habirouf2150
    @habirouf2150 2 года назад

    എന്റെ ഫ്രിഡ്ജ് lg ആണ് ഹീറ്റിങ് കോയിലിലേക്ക് ടൈമർ ടേൺ ആയാൽ പിന്നെ കോമ്പ്രെസ്സരിലേക്ക് ടൈമർ ടേൺ ആവുന്നില്ല.. fridginete ഫ്രീസർ വർക്ക്‌ ആവുന്നുമില്ല.. എന്താണ് കാരണം.. ടൈമർ മാറ്റേണ്ടി വരുമോ

    • @MazhavilAS
      @MazhavilAS  2 года назад +1

      ടൈമറിലെ പവർ എല്ലാം കറക്റ്റ് ആണെന്ന് ഉണ്ടെങ്കിൽ അത് പിന്നെ ടൈമർ മാറ്റേണ്ടി വരും മാറ്റി നോക്കൂ

  • @shariefkmhanu5402
    @shariefkmhanu5402 Год назад

    ഹീറ്റർ വർക്ക് ആകുമ്പോൾ എങ്ങനെയാണ് ടൈമർmotorലേക്ക് ഫവർ കിട്ടുക please Reply

    • @MazhavilAS
      @MazhavilAS  Год назад

      double door fridge working diagram ചാനലിന്റെ പ്ലേ ലിസ്റ്റിൽ വീഡിയോ ചെയ്തിട്ടുണ്ട് വാച്ച് ചെയ്താൽ നിങ്ങൾക്ക് മനസ്സിലാകും എങ്ങനെയാണ് ന്യൂട്ടർ കിട്ടുന്നതെന്ന്

  • @appusony1063
    @appusony1063 3 года назад

    Sir double door ഫ്രിഡ്ജ് അടിഭാഗത് വെള്ളം വെച്ചാൽ വെള്ളം കട്ട ആക്കുമോ

    • @MazhavilAS
      @MazhavilAS  3 года назад

      ആകില്ല ഫ്രീസറിൽ വെള്ളം വെച്ചാൽ മാത്രമേ ഐസ് ആകുകയുള്ളൂ

    • @appusony1063
      @appusony1063 3 года назад

      @@MazhavilAS എന്റെ വീട്ടിൽ ഫ്രിഡ്ജ് adibhakthu വെള്ളം വെച്ചപോൾ വെള്ളം കട്ട ആയ്യി. അത് എന്താ കംപ്ലയിന്റ്

    • @MazhavilAS
      @MazhavilAS  3 года назад

      Normali കട്ട ആകാറില്ല.cooling കുറച്ചുവച്ചു നോക്കു.എന്നിട്ടു replay തരുക.

    • @appusony1063
      @appusony1063 3 года назад

      @@MazhavilAS കുറച്ചു വെച്ചിട്ട് കട്ട ആക്കുന്നു theromstate കൊഴപ്പം കൊണ്ട് ആക്കും അല്ലെ

    • @MazhavilAS
      @MazhavilAS  3 года назад

      കംപ്രസർ ഓഫ് ആവുന്നു എന്ന് ചെക്ക് ചെയ്തു നോക്കുക ഓഫ് ആവുന്നില്ലെങ്കിൽ തെർമോസ്റ്റാറ്റ് മാറ്റിവയ്ക്കുക

  • @badushaetpa5705
    @badushaetpa5705 3 года назад +3

    👍👍👍👍👍👍👍

  • @user-lr4yn7in6c
    @user-lr4yn7in6c Год назад

    ചേട്ടാ. എന്റെ വീട്ടിലെ ഫ്രിഡ്ജ് ഗോദറേജ് ആണ് ഇപ്പോൾ അതിനു കബ്ലൈൻഡ് ഓണാക്കുമ്പോൾ കുറച്ചു നേരം വർക്ക്‌ ചെയ്യും പിന്നെ ടിക് ടിക് എന്നാ സൗണ്ട് ഫ്രിഡ്ജ് കൂളാവുന്നില്ല ലൈറ്റും എല്ലാം തെളിയുന്നുണ്ട് എന്താ കുഴപ്പം ഒന്ന് പറയാമോ

    • @MazhavilAS
      @MazhavilAS  Год назад

      Olp സ്റ്റാർട്ടിങ് റിലേ മാറിയാൽ മതി അതെങ്ങനെ മാറുന്നുള്ള വീഡിയോ എന്റെ ചാനലിൽ പ്ലേ ലിസ്റ്റിൽ കിടപ്പുണ്ട് ഓപ്പൺ ആക്കി വാച്ച് ചെയ്താൽ മതി

    • @user-lr4yn7in6c
      @user-lr4yn7in6c Год назад

      @@MazhavilAS ഓണാക്കി വച്ചാൽ 5 മിനുട്ട് ഇട വിട്ടു ഈ സൗണ്ട് ആണ് കൂളും ആകുന്നില്ല

    • @MazhavilAS
      @MazhavilAS  Год назад

      Olp കമ്പ്ലൈന്റ് ആയതുകൊണ്ടാണ് അത് മാറിയാൽ മതി

  • @salahudeent4408
    @salahudeent4408 2 года назад

    എന്റെ വീട്ടിൽ ഓരോ 8 മണിക്കൂർ ആവുമ്പോഴും ടൈമർ തിരിച്ചു കൊടുക്കുമ്പോഴേ ഫ്രിഡ്ജ് work ആവുന്നു ള്ളൂ... പുതിയ ടൈമർ വെച്ചിട്ടും സെയിം പ്രോബ്ലം

    • @MazhavilAS
      @MazhavilAS  2 года назад

      ടൈമിംഗ് പവർ എല്ലാം കറക്റ്റ് ചെക്ക് ചെയ്തു നോക്കൂ

    • @MazhavilAS
      @MazhavilAS  2 года назад

      ന്യൂട്ടർ ഫേസ് കറക്റ്റ് ടൈമർ ലോക്ക് വരുന്നു എന്ന് ചെക്ക് ചെയ്തു നോക്കുക

  • @jjjsss6882
    @jjjsss6882 3 года назад

    എൻറെ അടുത്ത് സിംഗിൾ ഡോർ ഫ്രിഡ്ജ് ആണ് ഉള്ളത് അത് കട്ട് ഓഫ് ആവാതെ വർക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഞാൻ അതിൻറെ തെർമോസ്റ്റാറ്റ് ചേഞ്ച് ചെയ്തു പക്ഷേ ഇപ്പോ കൂളിംഗ് വളരെ സ്ലോ ആണ് നടക്കുന്നത് കംപ്രസർ വർക്ക് ചെയ്യുന്നുണ്ട് പക്ഷേ കോളിങ് വളരെ സ്ലോ ആണ് ഇനി എന്ത് ചെയ്യാൻ പറ്റും മറുപടിയും തരുമോ

    • @MazhavilAS
      @MazhavilAS  3 года назад

      Single door ആണെങ്കിൽ ivaperator il കൈ വെച്ചുനോക്കു തണുക്കുന്നുണ്ടോ എന്ന്. തണുക്കുന്നില്ലെങ്കിൽ ബ്ലോക്ക് ഉണ്ടോ എന്ന് നോക്കുക.അതുപോലെ gas leack ആകുന്നോ എന്നു നോക്കുക.normalayittu single door fridgil gas leack ആയാലും compressorinte pumbing കുറഞ്ഞാലും block ആയാലും complient വരും.
      ഇനി കൂടുതൽ അറിയണമെങ്കിൽ നിങ്ങളുടെ Whatsapp no തരുക.ഞാൻ വിളിക്കാം.

  • @vishnusurya6712
    @vishnusurya6712 3 года назад +1

    Bimetal nte use ntha sir

    • @MazhavilAS
      @MazhavilAS  3 года назад

      To watch my next video on 29/4/2021

    • @MazhavilAS
      @MazhavilAS  3 года назад

      To watch my next video on 29/04/2021.

  • @tnraghavannair1919
    @tnraghavannair1919 3 года назад +1

    Hi ചേട്ടാ ഒരു സംശയം ചോദിച്ചോട്ടെ, എന്റെ വീട്ടിലെ ഫ്രിഡ്ജ് whirlpool ഡബിൾ ഡോർ ആണ് അതിൽ ഒരു ദിവസം തണുപ്പ് ഫ്രീസറിഇൽ കൂടിയിട്ടുണ്ട് ഫാൻനിന്റെ ലീഫ് അടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു ഞാൻ അതിന്റെ ഡീഫ്രോസ്റ് ടൈമർ മാന്വൽ reset ചെയ്തു പക്ഷെ സെയിം കണ്ടിഷൻ പിന്നെ അതിന്റെ bimetal അഴിച്ചു two wire ആണ് അത് ചെക്ക് ചെയ്തപ്പോൾ ഷോർട് ഒന്നും കാണിക്കുന്നിലായിരുന്നു എന്നാലും അത് മാറ്റി കയ്യിൽ ഒരു വേറെ bimetal ഒണ്ടായിരുന്നു പക്ഷെ അത് മാറ്റി കഴിഞ്ഞപ്പോൾ ഓവർ ആയി ഐസ് ആകുന്നതു സ്റ്റോപ്പ്‌ ആയി പക്ഷെ compresor ഓഫ്‌ ആകുന്നില്ല കൊറേ നേരം കഴിഞ്ഞാൽ ചിലപ്പോൾ ഓഫ്‌ ആകും അങ്ങിനെ അതിന്റെ ഡീഫ്രോസ്റ് ടൈമർ കൂടി മാറ്റി അതും കയ്യിൽ ഒള്ള പഴയതു ആയിരുന്നു ബട്ട്‌ വർക്ക്‌ ചെയ്യുന്നുണ്ട് ടിക്ക് ടിക്ക് സൗണ്ട് കേൾക്കുന്നണ്ട് പക്ഷെ അത് മാറ്റിയിട്ടും ഒരു രക്ഷയും ഇല്ല കോമ്പ്രെസോർ പെട്ടന്ന് ഓഫ്‌ ആകുന്നില്ല അത് കൂടാതെ ഫ്രിഡ്‌ജിന്റെ താഴെ ഭാഗത്തു കൂളിംഗ് കുറവാണു ബട്ട്‌ ഫ്രീസറിൽ വെള്ളം ഐസ് ഓക്കേ ആകുന്നുണ്ട് അതുപോലെ ട്യൂബ് വഴി പുറത്തോട്ടു വരുന്ന വെള്ളം കൂടുതലാണ് ഇപ്പോൾ ഒരു പാത്രം വച്ചിരിക്കയാണ്.... ചേട്ടൻ ഒന്ന് പറഞ്ഞു തരാമോ ഇതിൽ എവിടായിരിക്യും കംപ്ലയിന്റ് bimetal ആണോ മാറ്റേണ്ടത് അല്ലെങ്കിൽ ടൈമർ ആണോ ഇപ്പോൾ മാറ്റിയിട്ടത് പഴയതു ആണ് ലോക്കഡോൺ ആയത് കൊണ്ട് പുതിയത് മേടിക്കാൻ കഴിയുന്നില്ല ലോക്ക് ഡൌൺ കഴിഞ്ഞാൽ വാങ്ങണം അപ്പോൾ ഏതിനായിരിക്യും കംപ്ലയിന്റ് രണ്ടും മാറ്റേണ്ടി വരുമോ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്....

    • @MazhavilAS
      @MazhavilAS  3 года назад +1

      ഫാൻ മോട്ടോർ സൗണ്ട് കേട്ടത് ivaparator or coil ഐസ് പിടിച്ചിരിന്നിട്ടു ഫാൻ മോട്ടോർ അതിൽ ഉരയുന്ന സൗണ്ട് ആണ് നിങ്ങൾ കേട്ടത്‌. പിന്നെ compresor ഓഫ് ആകുന്നതു thermostat വഴിയാണ്.coil currect cooling ആയാലെ thermostatil currect temparature വന്നു compresor of ആകുകയുള്ളൂ.നിങ്ങളുടെ ഫ്രിഡ്ജിന്റെ refrost heating felement work ആണാന്നുകൂടി check ചെയ്തു നോക്കുക.Bimetal fues കൂടി check ചെയ്തു നോക്കുക.Heating coil power check ചെയ്യുക.താഴെ ഒരു ലിങ്ക് ഇട്ടിട്ടുണ്ട് അതു കണ്ടു നോക്കുക.ഇതിനെക്കുറിച്ചുള്ള videos channelil ഇട്ടിട്ടുണ്ട്. Watch ചെയ്യുക.

    • @MazhavilAS
      @MazhavilAS  3 года назад

      ruclips.net/video/pVxvk9KuXxc/видео.html

    • @tnraghavannair1919
      @tnraghavannair1919 3 года назад

      @@MazhavilAS Ok thank u so much video kandu nokte,, doubt ഒണ്ടെങ്കിൽ കോൺടാക്ട് ചെയാം ചേട്ടാ

    • @FisalaWorld123
      @FisalaWorld123 Год назад

      Hlo cheatra whirlpool refrigerator 3 door freezer ulil heater bakam ice kattapidikunu , bimeatal,timer, door breeding ellam Matti veedumm same complaint ane epol parayunathe thermostat mattanam enne eanal shariyavo oru reply tharo cheatta

    • @MazhavilAS
      @MazhavilAS  Год назад

      തെർമോസ്റ്റാറ്റ്കംപ്ലയിന്റ് വന്നാലും വരാൻ ചാൻസ് ഉണ്ട് നിങ്ങൾ ഫ്രിഡ്ജിൽ തെർമോസ്റ്റാറ്റ് കുറച്ചിട്ട് ശേഷം കംപ്രസ്സർ ഓഫ് ആകുന്നു എന്ന്
      ചെക്ക് ചെയ്തു നോക്കിക്കോളൂ തെർമോസ്റ്റാറ്റ് എങ്ങനെ ചെക്ക് ചെയ്തു നോക്കാം എന്നുള്ള വീഡിയോ എന്റെ പ്ലേലിസ്റ്റ് കിടപ്പുണ്ട് ഫ്രിഡ്ജിന്റെ ഭാഗം ഓപ്പൺ ആക്കിയാൽ നിങ്ങൾക്ക് അത് കണ്ടാൽ കറക്റ്റ് മനസ്സിലാവും അത് കണക്കിന്
      ഹീറ്റർ ചെക്ക് ചെയ്തു നോക്കിക്കോളൂ ഒന്നും ഹീറ്ററിന്റെ തെർമൽ ഫീസ് കൂടെ ഒന്ന് ചെക്ക് ചെയ്ത് നോക്കിക്കോളൂ
      ഫ്രിഡ്ജിന്റെ ഫുൾ വീഡിയോ എന്റെ പ്ലേലിസ്റ്റിൽ കിടപ്പുണ്ട് അത് നോക്കിയാൽ ഇതെല്ലാം എങ്ങനെയാണ് ചെക്ക് ചെയ്യുന്നുള്ള നിങ്ങൾക്ക് കറക്റ്റ് മനസ്സിലാവും അപ്പോൾ ആ ഡൗട്ട് നിങ്ങൾക്ക് മാറി കിട്ടുന്നതാണ്

  • @prakashprakash6004
    @prakashprakash6004 2 года назад

    Timer cost parayumo

    • @MazhavilAS
      @MazhavilAS  2 года назад

      600 അടുപ്പിച്ച് ആകുമായിരിക്കും നാട്ടിലെ പൈസ എനിക്ക് അറിയത്തില്ല കറക്റ്റ് കാരണം ഞാൻ വർക്ക് ചെയ്യുന്നത് ബഹറിൽ ആണ് ഇവിടെ 5bd ഉണ്ട് അപ്പോൾ നാട്ടിൽ ഏകദേശം 600 700 ഇടയ്ക്ക് വരും

  • @hameed122
    @hameed122 2 года назад

    Fridge automatic off ayathinte shesham automatic on avathilla id enth kondaan ingana? Electrition mottam check chaidu adinte mother boardil prashna und paranju pakshe Avan adinte repair chaidu kondu vannittum ad Sheri aayilla 750 rupees medichu ippol Avan adinte mother board maatanam yenn parayunnunt..

    • @MazhavilAS
      @MazhavilAS  2 года назад

      ഇൻവെർട്ടർ ഫ്രിഡ്ജ് ആണോ

    • @hameed122
      @hameed122 2 года назад

      @@MazhavilAS Onnu Englishil type cheyyumo..

    • @MazhavilAS
      @MazhavilAS  2 года назад

      Is this the inverter fridge

    • @hameed122
      @hameed122 2 года назад

      @@MazhavilASad inverter fridge alla..

    • @MazhavilAS
      @MazhavilAS  2 года назад +1

      Whether single door or double door

  • @rasheedabdhu3379
    @rasheedabdhu3379 3 года назад

    ഈ ടൈമർ ഫ്രിഡ്ജ് എവിടെയാ ഉണ്ടാവുക സീസറിനെ അതേ സെറ്റിങ്ങിൽ ആണോ അല്ല ബാക്ക് സൈഡ് ആണോ

    • @MazhavilAS
      @MazhavilAS  3 года назад

      നോർമൽ ഫ്രിഡ്ജിൽ compressorinte പിറകുവശതാണ്. Mazhavil AS എന്ന എന്റെ ചാനലിൽ "how to refrigerator refrost timer works "enna video watch cheyyuka.

  • @nachusworld7672
    @nachusworld7672 3 года назад

    Fridgil തണുപ്പേ illa karanam parayumo pls

    • @MazhavilAS
      @MazhavilAS  3 года назад

      ആദ്യം നിങ്ങളുടെ കംപ്രസ്സർ പ്രവർത്തിക്കുന്നുണ്ടോയെന്ന് check ചെയ്യുക

  • @shaijithazheothayoth3932
    @shaijithazheothayoth3932 3 месяца назад

    ടൈമറും condensaterum മാറ്റിയിട്ടും തണുപ്പ് കിട്ടുന്നില്ല. എന്തുകൊണ്ടാണങ്ങനെ ????

    • @MazhavilAS
      @MazhavilAS  3 месяца назад

      കംപ്രസ്സറിൽ ഗ്യാസ് ലീക്ക് ഉണ്ടോന്നു ചെക്ക് ചെയ്തു നോക്കൂ

  • @goodspirit5747
    @goodspirit5747 2 года назад

    *heating coil cut off ആകാതെ നിൽക്കുന്നു, എന്നിട്ട് thermal fuse അടിച്ച് പോവുന്നു, എവിടെയാ issue?*

    • @MazhavilAS
      @MazhavilAS  2 года назад

      ടൈമറും ബൈമീറ്റൽ ചെക്ക് ചെയ്തു നോക്കിക്കോളൂ ടൈമർ കമ്പ്ലൈന്റ് ആയാൽ ഈ പ്രശ്നം വരുന്നത് കോയിൽ ഷോട്ട് ഉണ്ടോ ചെക്ക് ചെയ്തു നോക്കുക മൾട്ടിമീറ്റർ ഉപയോഗിച്ച്

    • @goodspirit5747
      @goodspirit5747 2 года назад

      @@MazhavilAS ok bro. Heating coil short undo എന്ന് നോക്കാനാണോ ചേട്ടൻ പറയുന്നത്.? Timer check cheythappo 4 ലേക്ക് മാത്രം output വരുന്നുള്ളു. 2 വരുന്നില്ല. അപ്പൊ ഞാൻ godrej ന്റെ 12 hr timer ഊരി വെച്ച്,ഇവിടെ stock ഉണ്ടായിരുന്ന videocon 8 hour timer ഇട്ടു output labeling same ആണ്. Thermal fuse new ഇട്ടു. Fridge running ആയി,but ഒരു 3 hr ആയപ്പോ comprss thaniye off ആയി, വെള്ളം ice ആയതുമില്ല. അത് എന്ത് കൊണ്ടാ? Timer ഒന്ന് കറക്കി set ചെയ്യേണ്ടി വരുമോ.

    • @MazhavilAS
      @MazhavilAS  2 года назад

      കംപ്രസ്സർ ഓഫ് ആയ സമയത്ത് കംപ്രസ്സറിന്റെ കണ്ടിന്യൂയിറ്റി എടുത്തു നോക്കണം കംപ്രസ്സറി കണ്ടുനിറ്റി ഉണ്ടോ എന്ന് അതെ കംപ്രസ്സർ ഓവർ ഹീറ്റായി കട്ട് ഓഫ് ആയി പോയതാണോ എന്ന് ചെക്ക് ചെയ്തു നോക്കിക്കോളൂ
      (1)ടൈമർ പഴയ ടൈമർ തന്നെ വച്ചിട്ട് റീസെറ്റ് ചെയ്തു നോക്കൂ അപ്പോൾ കംപ്രസ്സർ വർക്ക് ചെയ്യുന്നുണ്ടോ എന്ന് (2)അതുകഴിഞ്ഞ് എട്ടു മണിക്കൂർ കഴിയുമ്പോൾ കംപ്രസ്സറിൽ നിന്ന് ഹീറ്റിംഗ് കോയിലേക്ക് ടൈമർ മാറുന്നു എന്നും ചെക്ക് ചെയ്തു നോക്കിക്കോളൂ
      (3) മാറുന്നുണ്ടെങ്കിൽ ടൈമർ ഒക്കെയാണ് മാറുന്നില്ലെങ്കിൽ ടൈമർ കംപ്ലൈന്റ്റ് ആണ്
      (4) നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ നിങ്ങളോട് ബൈമെറ്റിൽ ചെക്ക് ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കേറി വാച്ച് ചെയ്താൽ ബൈമെറ്റിൽ കറക്റ്റ് ബൈമെറ്റിൽ വർക്ക് ആണോ എന്ന് മനസ്സിലാവും അതും കൂടി ഒന്ന് ചെക്ക് ചെയ്ത് കൺഫോം ചെയ്യൂ

    • @goodspirit5747
      @goodspirit5747 2 года назад

      @@MazhavilAS എല്ലാം വ്യക്തമായി ഞാൻ ഈ steps follow ചെയ്തോളാം. Thank you so much for the help bro🥰🥰 doubt undel njan veendum shalyapeduthum. Hehehe 😁✌️✌️

    • @MazhavilAS
      @MazhavilAS  2 года назад

      കുഴപ്പമില്ല ബ്രോ

  • @aryaks1230
    @aryaks1230 2 года назад

    ഫ്രിഡ്ജിന്റെ സ്റ്റാൻഡ് മുഴുവൻ വെള്ളം കെട്ടി നില്കുന്നു.. അത് എങ്ങനെയാ അവിടെ വെള്ളം വരുന്നത്... ഇപ്പോ ഫ്രീസറിൽ ഐസ് ആവുന്നില്ല വെള്ളം വീണു കൊണ്ടിരിക്കുന്നു plzzz reply🙏🏻🙏🏻🙏🏻🙏🏻

    • @MazhavilAS
      @MazhavilAS  2 года назад

      സിംഗിൾ ഡോർ ആണോ ഡബിൾ ഡോർ ആണോ

    • @aryaks1230
      @aryaks1230 2 года назад

      @@MazhavilAS single

    • @MazhavilAS
      @MazhavilAS  2 года назад

      ഏത് കമ്പനി ആ ഫ്രിഡ്ജിന്റെ മോഡൽ നമ്പരും ഒന്ന് അയച്ചു തരൂ

  • @shahesane7512
    @shahesane7512 2 года назад

    Freezer oru 2 days correctaayt work aavummu,,pinne full thanuppum poyi sadhanam ellam thanupp vidum,,pine one day kazhng work aavu,,ath enthu kondaan

    • @MazhavilAS
      @MazhavilAS  2 года назад

      നിങ്ങൾ പറഞ്ഞു കേട്ടിട്ട് നിങ്ങളുടെ ബ്രിഡ്ജിനെ കംപ്രസ്സർ ഓവർ ഹീറ്റ് ആവുന്നതാണ് കാരണം

  • @kadheejakichen2749
    @kadheejakichen2749 3 года назад +1

    ഫ്രിഡ്ജ് തണുത്ത നില അതെന്താ കാരണം ചെറിയഫ്രിഡ്ജ് തണുത്തു നില അതെന്താ കാരണം ചെറിയ തണുപ്പ്

  • @aboobackeer4550
    @aboobackeer4550 2 года назад +1

    ഡിഫ്രോസ്റ്റർ കണക്ട് ആവാതിരുന്നാലും ഹീറ്റർ വർക്ക് ആവില്ല അത് പറയാൻ വിട്ടുപോയതാവും

  • @jkcreations3016
    @jkcreations3016 2 года назад

    🛸👍👍👍

  • @sonyphilip5714
    @sonyphilip5714 3 года назад +1

    ടൈമർ പോയി എന്നു എങ്ങനെ അറിയും

  • @bavafinu
    @bavafinu 3 года назад

    ഫ്രിഡ്ജ് നല്ലനിലയിൽ വർക്കാവുണ്ട് കമ്പ്രസർ ഓഫാകുന്നില്ല

    • @bavafinu
      @bavafinu 3 года назад

      എന്താണ് കാരണം ടൈമർ ചെക്ക് ചൈതു ok തെർമോസാറ്റ് മാറ്റി ബൈ metel മാറ്റി എന്നിട്ടും റെഡിയാവുന്നില്ല

    • @MazhavilAS
      @MazhavilAS  3 года назад

      ഫ്രീസറിന്റെ ivaparetor ice പിടിച്ചിരിക്കുന്നോ എന്നു നോക്കുക.ice പിടിച്ചിരിക്കുകയാണെങ്കിൽ heating coil and fues, bimetal and fues check cheyyuka.
      Fan correct work ano ennu nokkuka.

    • @MazhavilAS
      @MazhavilAS  3 года назад

      If any doubt please send your whatsapp no .I will call back.

  • @kadheejakichen2749
    @kadheejakichen2749 3 года назад

    മേലെ ചെറിയ തണുപ്പുണ്ട് താഴെ തണുപ്പ് ഇല്ല

    • @MazhavilAS
      @MazhavilAS  3 года назад

      ruclips.net/video/Gyl0HRb8DIY/видео.html

  • @jafarkhan1982
    @jafarkhan1982 3 года назад

    ഇടക്കിടക്കുള്ള ആ ബെല്ലടി നിർത്തുന്നതാണു നല്ലത്‌. വെറുപ്പിക്കലാവുന്നു.

    • @MazhavilAS
      @MazhavilAS  3 года назад +1

      ok mattiyittundu

    • @smsmedia8243
      @smsmedia8243 2 года назад

      Watsapp no?

    • @MazhavilAS
      @MazhavilAS  2 года назад

      നിങ്ങളുടെ നമ്പർ തന്നാൽ ഞാൻ അങ്ങോട്ട് കോൺടാക്ട് ചെയ്തോളാം

  • @mashoora379
    @mashoora379 3 года назад +1

    ഞാൻ ആണ് സസ് ക്രബ് ചെയ്തു ബല്ല് കാരണം

  • @mashoora379
    @mashoora379 3 года назад +1

    നിങ്ങളുടെ ബെൽ വളരെ വെറുപ്പിക്കൽ ആണുട്ടോ

  • @aabraham4966
    @aabraham4966 8 месяцев назад

    ,ഐസ് പിടിക്കുന്നു തണുപ്പ് കുറവാണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ ആദ്യം ചെയ്യേണ്ടത് ഒരു ദിവസം വർക്ക് ചെയ്യാതെ തുറന്നുവെച്ച് അത് അകത്തുള്ള ഐസ് ഉണ്ടെങ്കിൽ പോകാൻ അനുവദിക്കണംo മാസങ്ങളോളം വർക്ക് ചെയ്യുന്നത് കൊണ്ടും കൂടുതൽ സമയം തുറക്കുകയും ചെയ്യുമ്പോഴും ഐസ് കൂടുതൽ പിടിക്കാൻ സാധ്യതയുണ്ട് അപ്പോൾ ഇത് ആദ്യം ഒന്ന് നോക്കിയിട്ട് വേണം മറ്റുള്ള പണികളിലേക്ക് ഒക്കെ പോകാൻ

  • @shanavasvp793
    @shanavasvp793 3 года назад +3

    Thanks

  • @PNPTechTips
    @PNPTechTips 3 года назад +3

    good

  • @AKBARAli-dv5fc
    @AKBARAli-dv5fc 6 месяцев назад

    Nice

  • @saphiyas2397
    @saphiyas2397 3 года назад +4

    👍👍👍

  • @babutharayil8384
    @babutharayil8384 3 года назад +1

    Useful information.Thanks

  • @vasudevan3488
    @vasudevan3488 3 года назад +1

    Informative video

  • @sanoop.ksanoop.k5788
    @sanoop.ksanoop.k5788 Год назад

    Thanks

  • @satheeshrajan1984
    @satheeshrajan1984 2 года назад

    Good

  • @latheefsajilatheefsaji2241
    @latheefsajilatheefsaji2241 2 года назад

    Good