Fridge Wiring Diagram in Practical malayalam/Refrigerator Working Practical in malayalam

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 150

  • @sidheekponnumppara
    @sidheekponnumppara 3 года назад +23

    ഏവർക്കും മനസ്സിലാകുന്ന
    രീതിയിൽ 👌അവതരിപ്പിച്ച
    നിങ്ങൾക്ക് ഒരു🙋‍♂️

  • @vvmazhavil6188
    @vvmazhavil6188 3 года назад +6

    വളരെ നല്ല അവതരണം. ഉപയോഗകാരമായൊരു വീഡിയോ. നല്ലതുപോലെ മനസ്സിലായി.ഈ വീഡിയോ കാണുന്നതിലൂടെ നമുക്ക് തന്നെ ഫ്രിഡ്ജിന്റെ കംപ്ലൈന്റ് കണ്ടുപിടിക്കാൻ പറ്റുന്നതിൽ വളരെ സന്തോഷമുണ്ട്.ഈ കൊറോണ സമയത്തു ഒരുപാടുപേർക്ക് നിങ്ങളുടെ വീഡിയോ ഉപയോഗകരമാകും.👍

  • @KT5732
    @KT5732 2 года назад

    വളരെ നന്ദി.....പച്ച വയർ ഞാൻ ഏർത് ആണെന്ന് അറിഞ്ഞിരുന്നില്ല....തെറ്റിച്ച് കണക്ട് ചെയ്തു...ഇത് കണ്ടപ്പോൾ അത് മനസ്സിലായി.

  • @binsonkc7661
    @binsonkc7661 2 года назад +1

    സൂപ്പർ ആയിരുന്നു ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം

  • @aslamkhanppkhan8530
    @aslamkhanppkhan8530 3 года назад +2

    വളരെ നല്ല അവതരണം 👍
    ഏതു കുട്ടിക്കും മനസ്സിലാകും👌👍

  • @ismailpmd1148
    @ismailpmd1148 2 месяца назад

    അണ്ണാ നമിച്ചു 👍🤣🙏 ഇത്ര ഈസി യായി ബ് പറഞ്ഞു തന്നു ✋

  • @innovativeforms329
    @innovativeforms329 5 месяцев назад

    നല്ല അവതരണം . ഇൻവെർട്ടർ ഫ്രിഡ്ജ് എങ്ങനെ വർക്ക് ചെയ്യുന്നു എന്ന് കൂടി പറഞ്ഞു തരാമോ

  • @anupkurianmathew9952
    @anupkurianmathew9952 2 года назад

    Very good avatharanam. Njan entey fridge pettennu stop aayi. Old video kandu. Old tester test ok. Relay ok. Not working.

  • @deepujjisha6658
    @deepujjisha6658 3 года назад +2

    Useful video. Easy to understand. Thank you so much for your video. Keep it up 👍

  • @X-KokTehnik
    @X-KokTehnik 2 года назад

    🎉🎉🎉🎉get a fellow refrigerator service friend, nice to meet you

  • @valsalavasu1512
    @valsalavasu1512 3 года назад +1

    Good presentation.easy to understand.useful video.Thank you so much. I am waiting for your videos.👍

  • @AbdulRasheed-it2jl
    @AbdulRasheed-it2jl 11 месяцев назад

    വളരെ നല്ല അവതരണം

  • @binsonkc7661
    @binsonkc7661 2 года назад

    ഒന്നും പറയാനില്ല സൂപ്പർ ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 👍

  • @gauravdilipsontakke7361
    @gauravdilipsontakke7361 3 года назад +1

    Useful video and easy to understand.👍🏻

  • @anishaanil1123
    @anishaanil1123 3 года назад +1

    Good presentation. Easy to understand. Keep it up bro. Good Luck 👍

  • @gopalakrishnank3605
    @gopalakrishnank3605 7 месяцев назад

    Nalla informative vedio.

  • @sgovindabhat5790
    @sgovindabhat5790 2 года назад

    Very very good demo thank u

  • @dst7659
    @dst7659 2 месяца назад

    Sooper❤

  • @muhammadismail-nj1in
    @muhammadismail-nj1in 2 года назад

    ഏത് പൊട്ടനും മനസ്സിലാകുന്ന വിവരണം 👍

    • @rvdk2282
      @rvdk2282 Год назад

      അപ്പോൾ നിനക്കും മനസ്സിലായോ..

  • @muhammedhussain2977
    @muhammedhussain2977 2 года назад

    Thermostatinteyum bulbinteyum wiring purath earth varunnath enth kondanu bro

  • @midhinmohan4773
    @midhinmohan4773 3 года назад

    Easy to understand and very useful bro thanks

  • @joelaliyas1035
    @joelaliyas1035 2 года назад

    Bro fridge components vech air cooler setup chyn pattuvo. Condensor ile fan fit chytha kooduthal time use chyn pattuvo

    • @MazhavilAS
      @MazhavilAS  2 года назад

      Compressor is not lost The compressor will suddenly disappear

  • @ahmedkabeeranary1984
    @ahmedkabeeranary1984 2 месяца назад

    Single Door Samsang fridge ന് ചെറിയ തണുപ്പ് മാത്രമാണുള്ളത് ഐസ്സ് ആകുന്നില്ല എന്തായിരിക്കും complaint

    • @MazhavilAS
      @MazhavilAS  2 месяца назад

      ഗ്യാസ് ലീക്ക് ഉണ്ടോന്ന് ചെക്ക് ചെയ്ത് നോക്കിക്കോളൂ

  • @____suhaila______1489
    @____suhaila______1489 Год назад

    എന്റെ fridge 2 ദിവസം ആയി work ചെയ്യുന്നില്ല single door fridge ആണ് light കാത്തുന്നുണ്ട് liebherr ആണ് കമ്പനി 6 വർഷം ആയി വാങ്ങിയിട്ട് എന്താണ് problem ഒന്ന് പറഞ്ഞു തരുമോ plz

    • @MazhavilAS
      @MazhavilAS  Год назад

      തെർമോസ്റ്റാറ്റ് സ്റ്റാർട്ടിങ് റിലെ olp ചെയ്തു നോക്കൂ
      ഇതെങ്ങനെയാണ് ചെക്ക് ചെയ്യുന്നത് എന്നുള്ള വീഡിയോ എന്റെ ചാനലിൽ പ്ലേ ലിസ്റ്റ് ഫ്രിഡ്ജിന്റെ ഭാഗത്ത് കിടപ്പുണ്ട് ഓപ്പൺ ആക്കി നോക്കിയാൽ മനസ്സിലാവും

  • @KrishnanM-zk8sv
    @KrishnanM-zk8sv 4 дня назад

    Supper

  • @originalspecialise1686
    @originalspecialise1686 3 года назад

    Very very useful video

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 3 года назад

    വളരെ നല്ല അവതരണം 👌👌👌👌

    • @ajikumarvs4824
      @ajikumarvs4824 3 года назад

      Mention use of Capacitor

    • @MazhavilAS
      @MazhavilAS  3 года назад

      Single door fridgil capacitor apoorvam aye kanarullu athinu pakaram starting relay anullathu.double door fridgilanu sadarana kanarullathu.athinte video udane idunnundu.

  • @ashkarokashkarok9247
    @ashkarokashkarok9247 2 года назад

    സൂപ്പർ

  • @amalalex6638
    @amalalex6638 Год назад

    ഇവിടത്തെ ഫ്രിഡ്ജ് അതിൽ relay കത്തി പോയിട്ട് relay olp ഇവ രണ്ടും മാറ്റി പിന്നെ ഓൺ ചെയ്യുന്ന നേരം എംസിബി ഓഫ് ആകുന്നു അത് എന്ത് ആണ് capasitor പോക്ക് ആണോ

    • @MazhavilAS
      @MazhavilAS  Год назад

      കംപ്രസ്സറിന്റെ ഉയർ മാത്രം ഊരിയിട്ടതിന് ശേഷം നിങ്ങൾ ഫ്രിഡ്ജ് ഓൺ ആക്കി നോക്കുക അപ്പോൾ ട്രിപ്പ് ആവുന്നില്ലെങ്കിൽ പിന്നെ നിങ്ങൾക്ക് പവർ ഓഫ് ചെയ്തതിനു ശേഷം കംപ്രസ്സറിന്റെ ഉയർ കണക്ട് ചെയ്തു ഓണാക്കുക അപ്പോൾ ട്രിപ്പ് ആണെന്നുണ്ടെങ്കിൽ നിങ്ങളെ കംപ്രസ്സർ കംപ്ലൈന്റ് ആണ് മാറ്റിയാൽ മതി

    • @amalalex6638
      @amalalex6638 Год назад

      @@MazhavilAS ഇന്ന് ഞാൻ compresser അതിൻ്റെ relay olp ഉരി അവിടെ വരെ പ്രശ്നം ഇല്ലാ olp നല്ല ചൂട് ഉണ്ട് പിന്നിട് compresser ആയിട്ട് കണക്ട് ചെയ്ത നേരം MCB ട്രിപ്പ് ആകുക ആണ് ചെയ്യുന്നത് ഇനി compresser മാറ്റാൻ ആവശ്യം അല്ലേ

    • @MazhavilAS
      @MazhavilAS  Год назад

      കംപ്രസ്സർ മാറ്റേണ്ടിവരും

  • @allus3354
    @allus3354 3 года назад

    രണ്ട് ദിവസം കൂടുമ്പോൾ ice കട്ടപിടിക്കുന്നു, De- Freeze button press ചെയ്താണ് ഉപയോഗിക്കുന്നത്. Thermostate ആണോ Complaint

    • @MazhavilAS
      @MazhavilAS  3 года назад +2

      ഐസ് പിടിച്ചിരിക്കുന്ന സമയത്ത് കംപ്രസ്സർ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ
      ആദ്യം തെർമോസ്റ്റാറ്റ് ഇളക്കിയെടുത്ത് Tester വെച്ച് രണ്ട് സൈഡും ലൈറ്റ് കത്തുന്ന ഒന്ന് ചെക്ക് ചെയ്ത് നോക്കുക ലൈറ്റ് കത്തുന്ന ഉണ്ടെങ്കിൽ തെർമോസ്റ്റാറ്റ് മാറുക

  • @pradeepkuwait179
    @pradeepkuwait179 2 года назад

    ഡബിൾ ഡോർ ഫ്രിഡ്ജ് സെയിം വയറിങ് കാണിച്ചു തരുമോ വിത്ത്‌ കപ്പാസിറ്റർ

    • @MazhavilAS
      @MazhavilAS  2 года назад

      ഒക്കെ വീഡിയോ ചെയ്യാം ഡബിൾ ഡോർ ബ്രിഡ്ജിന്റെ ഡയഗ്രാം ഞാൻ എന്റെ ചാനൽ ഇട്ടിട്ടുണ്ട് കാണണമെങ്കിൽ പ്ലേലിസ്റ്റ് ഓപ്പൺ ആക്കിയ ശേഷം ഫ്രിഡ്ജിന്റെ ഭാഗം ഓപ്പൺ ആക്കി നിങ്ങൾ കാണാൻ പറ്റും

  • @wayanaddivinak5136
    @wayanaddivinak5136 2 года назад

    Oru lg double door fridg athinte mukalil ice avunnilla thazheyum cooling kuravanu enthanu

    • @MazhavilAS
      @MazhavilAS  2 года назад

      അതിൻറെ ഫ്രീസർ ഭാഗത്തെ കവറുകൾ ഇളക്കിയശേഷം evaporator
      ഐസ് പിടിച്ചിരിക്കുന്നു എന്ന് ചെക്ക് ചെയ്തു നോക്കുക ഐസ് പിടിച്ചിരുന്നാൽ തനിക്കില്ല അതുപോലെതന്നെ ഫ്രീസർ ഇൻറെ ഫാൻ കറക്റ്റ് വർക്ക് ചെയ്യുന്നുണ്ടോ എന്നും ചെക്ക് ചെയ്തു നോക്കി പറയുക

  • @vidhyanands.r2457
    @vidhyanands.r2457 2 года назад

    👍 Ethu polea 2 door fridge nte pravarthanavum kaanikamo?

    • @MazhavilAS
      @MazhavilAS  2 года назад

      ഒക്കെ നമുക്ക് പുതിയ വീഡിയോ ചെയ്യാം

  • @latheefpilakkal2398
    @latheefpilakkal2398 Год назад +2

    അപ്പോൾ കപ്പാസിറ്റർ വേണ്ടേ

    • @bijukumar12345
      @bijukumar12345 6 месяцев назад

      കാപ്പസിറ്റർ.. ഇല്ലാത്ത ടൈപ്പ് ആണ്,കാണിക്കുന്നത് ബ്രോ.

  • @aneeshbhaskaran8329
    @aneeshbhaskaran8329 2 года назад

    Hai Sir good vedeo

  • @SuhraSuhra-r4i
    @SuhraSuhra-r4i Год назад

    Fridge nte backil ninn vayar karinja smell varunnu offakiyal illa end kond

    • @MazhavilAS
      @MazhavilAS  Год назад

      ഏതെങ്കിലും വയർ ബാക്ക് സൈഡിൽ ലൂസ് ഉണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കൂ അതേ കണക്കിന് ഫ്രിഡ്ജിന്റെ ആമ്പിയർ കൂടി ഒന്ന് എടുത്തു നോക്കൂ ടൈമറിന്റെ ബോക്സും കൂടെ ഒന്ന് അഴിച്ചു നോക്കൂ

  • @junaisjunu3825
    @junaisjunu3825 2 года назад

    Nalla video...
    Avida sthalam

  • @asgaming6561
    @asgaming6561 2 года назад

    Ac prectical wiring vedio venam

    • @MazhavilAS
      @MazhavilAS  2 года назад

      വിൻഡോ എസി ആണോ സ്പ്ലിറ്റ് എസി ആണോ

  • @goodspirit5747
    @goodspirit5747 2 года назад

    Hi, ente fridge theere ON avunnila, no compressor sound, no lights nothing. Kseb Current vannum poyum kalichirunnu, athinu shesham fridge chathu. Hodred double door. Main line le fees working anu. Capasitor check cheythitla, evide aakum issue, sir

    • @MazhavilAS
      @MazhavilAS  2 года назад

      ഇത് ഇൻവെർട്ടർ ഫ്രിഡ്ജ് ആണോ നോർമൽ ആണോ

    • @goodspirit5747
      @goodspirit5747 2 года назад

      @@MazhavilAS inverter ano enn nokkuka engne?, double door, godrej rt eon 231 model. Compressor lek varunnad grey and balck wire plus capasitor. Athil tester vechit light illa. Relay, olp capasitor, phase le fuse okke working aan. Ullile issue avumo, atho compressornte aduth thane oru white switchboard pole ulla saadanathilekk in and out povunund wires, green oreng, blue etc,athinte problem aavumo

    • @goodspirit5747
      @goodspirit5747 2 года назад

      @@MazhavilAS sir inverter alla. Technician check cheyth paranjath, internal wire short anu. Athond 2000 roopa koduthal fridge back polichu wire replace cheyaamenn. Enthu cheyum😑

    • @MazhavilAS
      @MazhavilAS  2 года назад

      ഇൻവെർട്ടർ അല്ലെന്ന് ഉറപ്പു തന്നെ ടെക്നീഷ്യൻ ഇൻവർട്ടർ അല്ലെന്ന് തന്നെ പറഞ്ഞത്

    • @goodspirit5747
      @goodspirit5747 2 года назад

      @@MazhavilAS fridge പൊളിച്ച് wiring മാറ്റുന്നത് സാധാരണക്കാർക്ക് പറ്റില്ലാലോ? Shopil കൊണ്ട് പോയി ഇട്ടു കൊടുക്കണ്ടേ? 2000 ഒക്കെ ചിലവ് അധികമാണോ? Bulb കാത്തുന്നില്ല, bulb ലേക്ക് power വരുന്നുണ്ട് but tester ഇൽ പകുതി brightness ഇൽ ആണ് light കാത്തുന്നത്, socket ലെ brightness fridgnte ഉള്ളില് വരുന്നില്ല. Short aayond ആകുമോ ഇങ്ങനെ സംഭവിക്കുന്നത്?

  • @davidfrancis8616
    @davidfrancis8616 4 месяца назад

    Good

  • @umarali6443
    @umarali6443 2 года назад

    Thanks sir

  • @aabaaaba5539
    @aabaaaba5539 2 года назад

    ഫ്രിഡ്ജ് on ആകും ഒരു minute കഴിയുമ്പോൾ off ആകും വീണ്ടും on ആകും ഒരു minute ൽ ഉള്ളിൽ off ആകും on ആകും off ആകും thermostat കൂട്ടിയും നോക്കി on ആകും off ആകും. തണുക്കുന്നില്ല thermostat low യിൽ വയ്ക്കുമ്പോൾ മാത്രം on അകത്തില്ല കൂട്ടി ഇട്ടാൽ on ആകും ഒരു minute ആകുമ്പോൾ off ആകുന്നു പിന്നെ കുറച്ചു കഴിയുമ്പോൾ വീണ്ടും on ആകുന്നു. എന്തുകൊണ്ടാണ്, compressor ന്റെ ബോഡിയോട് ചേർന്നു ഒരു റിലേ അടിക്കുന്ന sound വരും

    • @MazhavilAS
      @MazhavilAS  2 года назад

      ഓവർലോഡ് പ്രൊഡക്ടർ സ്റ്റാർട്ടിങ് റിലേ മാറ്റി നോക്കൂ

    • @aabaaaba5539
      @aabaaaba5539 2 года назад

      @@MazhavilAS രണ്ടു പിൻ ഉള്ള സാധനം ഊരി നോക്കി അതാണോ മാറ്റി വെയ്ക്കേണ്ടത്

    • @MazhavilAS
      @MazhavilAS  2 года назад

      Yes

    • @aabaaaba5539
      @aabaaaba5539 2 года назад

      @@MazhavilAS thanks a million

  • @Johnpaul-rh1iv
    @Johnpaul-rh1iv 5 месяцев назад

    Veryygoo 15:36

  • @ISHASWORLD-74
    @ISHASWORLD-74 Год назад

    എന്റെ ഫ്രിഡ്ജ് ന്റെ രണ്ട് സൈഡിലും നല്ലണം ചൂടാവുന്നു വല്ല പ്രോബ്ലം ഉണ്ടോ

    • @MazhavilAS
      @MazhavilAS  Год назад

      ഒരു പ്രോബ്ലം ഇല്ല നിങ്ങളെ ഫ്രിഡ്ജ് അടിപൊളിയായിട്ട് വർക്ക് ആണ് എന്നാണ് അതിന്റെ അർത്ഥം

  • @alifmck
    @alifmck 5 месяцев назад

    😢 പുതിയ ബൾബ് ഇടബോൾ അടിച്ചപ്പോവുന്നു എന്താ കാരണം എന്ന് parayaavo

    • @MazhavilAS
      @MazhavilAS  5 месяцев назад

      ഇടുമ്പോൾ തന്നെ അടിച്ചു പോകുന്നുണ്ടോ അതോ കുറച്ച് ദിവസം നിൽക്കുന്നുണ്ടോ

    • @alifmck
      @alifmck 5 месяцев назад

      @@MazhavilAS appo thanne adich povunnu

    • @alifmck
      @alifmck 5 месяцев назад

      @@MazhavilAS 2 bulb itt nokki

    • @MazhavilAS
      @MazhavilAS  5 месяцев назад

      @Faheeminfo. ഹോൾഡറിന്റെ ഉള്ളിൽ വെള്ളം ഉണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കൂ അതേ കണക്ക് തന്നെ ഹോണർ വല്ല ഷോർട്ടേജും ഉണ്ടോ ചെക്ക് ചെയ്യൂ

  • @magichome6951
    @magichome6951 2 года назад

    ഫ്രീസർ കൂളിംഗ് കുറയുന്നത് gas ഇല്ലാത്തത് കൊണ്ടാണോ. വയ്ക്കുന്ന പാൽ ചീത്തയാവുന്നു.
    Gas നിറയ്ക്കാൻ എത്ര രൂപ ആവുമെന്ന് ഒന്ന് പറയാമോ. പ്ലീസ് 🙏

    • @MazhavilAS
      @MazhavilAS  2 года назад

      നിങ്ങളെ ഫ്രിഡ്ജ് സിംഗിൾ ഡോർ ആണ് ഡബിൾ ഡോർ ആണ് അത് പറഞ്ഞാൽ മാത്രമേ എനിക്ക് ബാക്കി അങ്ങോട്ട് പറയാൻ പറ്റൂ

    • @magichome6951
      @magichome6951 2 года назад

      @@MazhavilAS single door

    • @magichome6951
      @magichome6951 2 года назад

      പ്ലീസ് റിപ്ലൈ 🙏

    • @MazhavilAS
      @MazhavilAS  2 года назад

      സിംഗിൾ ഡോർ ആണെങ്കിൽ നിങ്ങൾ ഫ്രിഡ്ജ് തിരിച്ച് ഫ്രിഡ്ജിൽ ബാഗ് സൈഡ് നോക്കുക കംപ്രസർ വരുന്ന ഭാഗത്ത് പൈപ്പ് എവിടെയെങ്കിലും ഓയിൽ അടിച്ചിട്ടുണ്ടോ എന്ന് നോക്കുക അതേ കണക്ക് ഉള്ളിലെ ഫ്രീസർ നിർത്തിയോ എന്നെങ്കിലും കൊണ്ട് കുത്തിയിട്ട് ഉണ്ടെങ്കിൽ അവിടെ ചെക്ക് ചെയ്യുക ഗ്യാസ് ലീക്കായി പോയിട്ടുണ്ടോ എന്ന്

    • @MazhavilAS
      @MazhavilAS  2 года назад

      ഗ്യാസ് കുറഞ്ഞാലും ഇത് സംഭവിക്കും

  • @jayarajkripa8546
    @jayarajkripa8546 2 года назад

    ഗൃാസ് ലീക്കിങ് എങ്ങനെ കണ്ടെത്താന്‍ പറ്റും

    • @MazhavilAS
      @MazhavilAS  2 года назад

      ഗ്യാസ് ലീക്ക് ഉള്ള ഭാഗത്ത് ഓയിൽ അടിച്ചിരിക്കും പിന്നെ നമുക്ക് സോപ്പ് വെള്ളം വച്ച് ചെക്ക് ചെയ്യാൻ പറ്റുന്നതാണ്

  • @iqbal3703
    @iqbal3703 3 года назад

    Thermostatil nuetaral connection kodukkoolay

  • @nhtrollhub8242
    @nhtrollhub8242 2 года назад

    എന്റെ വീട്ടിലെ ഫ്രീർജ് കേട് ആയി. ഡബിൾ ഡോർ ആണ്. കുളിഗ് ഇല്ല. ലൈറ്റ് കത്തു നു ഉണ്ട്. എന്തിന്റെ കുഴപ്പം ആണ് ഒന്ന് പറഞ്ഞു തരുമോ? എത്ര രൂപ ആകും പ്ലീസ് ഒന്ന് പറയുമോ 👍😔😔😔😔

    • @MazhavilAS
      @MazhavilAS  2 года назад +1

      ബ്രോ പല കമ്പ്ലീറ്റ് കൊണ്ടും ഫ്രിഡ്ജ് വർക്ക് ആവാതിരിക്കാൻ കാരണമുണ്ട് 1,തെർമോസ്റ്റാറ്റ്
      2, ടൈമർ
      3,സ്റ്റാർട്ടിങ് റിലെ
      4,O L P
      ഇവയിൽ ഏത് കംപ്ലൈൻറ് ആയാലും ഫ്രിഡ്ജ് വർക്ക് ആവില്ല
      ഫ്രിഡ്ജ് ഓൺ ആക്കിയ ശേഷം കംപ്രസ്സർ ഇൻറെ രണ്ടു വയറിളക്കി അതിൽ ന്യൂട്രി ഫേസും വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കണം വരുന്നുണ്ടെങ്കിൽ നിങ്ങൾ അതിൻറെ O L Pയും സ്റ്റാർട്ടിങ് റിലേ ചെക്ക് ചെയ്യണം അത് എങ്ങനെ ചെക്ക് ചെയ്യാം എന്നുള്ള വീഡിയോ ഞാൻഎൻറെ ചാനലിൽ ഇട്ടിട്ടുണ്ട് നിങ്ങൾ അത് കേറി വാച്ച് ചെയ്താൽ മതി ചാനൽ ഓപ്പൺ ആക്കി പ്ലെയർ ലിസ്റ്റ് ഓണാക്കുക അതിൽ ഫ്രിഡ്ജിനെ ഭാഗമുണ്ട് അത് നിങ്ങൾ വാച്ച് ചെയ്താൽ മതി എന്നാൽ ഈ പറഞ്ഞ ഓരോന്നും ചെക്ക് ചെയ്യുന്ന വീഡിയോ അതിൽ ഇട്ടിട്ടുണ്ട് നിങ്ങൾക്ക് നല്ല രീതിക്ക് അത് കണ്ടാൽ മനസ്സിലാകു

  • @fizofish8333
    @fizofish8333 Месяц назад

    ❤❤❤❤❤

  • @lijinabraham5624
    @lijinabraham5624 2 месяца назад

    🙏🏻👍🏻

  • @shajinp5317
    @shajinp5317 2 года назад

    ഓണാക്കി കുറച്ചു കഴിയുമ്പോൾ പടക്കം പൊട്ടണ മാതിരി സൗണ്ടു കേൾക്കുന്നു എന്തായിരിക്കും കാരണം ഇടക്കിടക്ക് ഓഫായി പോവുകയും ചെയ്യുന്നു

    • @MazhavilAS
      @MazhavilAS  2 года назад +1

      കംപ്രസ്സർ കവർ ഇളക്കിയശേഷം വയർ ഷോട്ട് ഉണ്ടോ എന്നും വല്ല പാറ്റയും പല്ലി അതിനകത്ത് കേറി ഷോട്ട് ആയതെന്നും ചെക്ക് ചെയ്തു നോക്കുക

  • @binus7899
    @binus7899 Год назад

    Hai

  • @amarjyothi1990
    @amarjyothi1990 2 года назад +1

    👍👍👍

  • @hasifkhanpi4889
    @hasifkhanpi4889 3 года назад

    Hai friend where is capacitor and it's connections

    • @MazhavilAS
      @MazhavilAS  3 года назад

      The capacitor is not in single fridge only starting relay.

  • @Jr_reo
    @Jr_reo Год назад

    Tharmostat complaint aya light kathathe avoo👀

    • @MazhavilAS
      @MazhavilAS  Год назад

      ചില ഫ്രിഡ്ജിൽ കത്തത്തില്ല

    • @Jr_reo
      @Jr_reo Год назад

      Ohk

  • @ajikumarvs4824
    @ajikumarvs4824 3 года назад

    Use.of.capacitor

  • @SatheeshSathee-d5c
    @SatheeshSathee-d5c 7 месяцев назад

    entefridgethanukunnilladoubledoor 3:41 3:45

  • @venugopalgopal2516
    @venugopalgopal2516 3 года назад

    ഒരൂസഠശയഠ fridge. Freezer. Holl. വീണു. അപേപാfreezerമാറി. ആകൂടടതില്. കബര്സര് ആയില് മാററണമോ.

    • @MazhavilAS
      @MazhavilAS  3 года назад

      വേണ്ട

    • @venugopalgopal2516
      @venugopalgopal2516 3 года назад

      @@MazhavilAS അതേഞ. വെളളഠ. സക്ചേയ്ത എടുതാല്. ആയിലില് വെളളഠആയാല് Steiner chok. ആകില്ലേ അപോള് gas block ആകൂലേ

    • @MazhavilAS
      @MazhavilAS  3 года назад

      @@venugopalgopal2516 നിങ്ങൾ പറഞ്ഞതു മനസ്സിലായില്ല.

  • @narikodenakbar4607
    @narikodenakbar4607 2 года назад

    ആവശ്യമില്ലാത്ത വിവരണം...ആവശ്യമുള്ളത് ഇല്ല

    • @MazhavilAS
      @MazhavilAS  2 года назад

      Sir ആവശ്യമുള്ളത് എന്താണ് ഈ സിംഗിൾ ഡോർ ഫ്രിഡ്ജ് ഇല്ല എന്ന് പറഞ്ഞെങ്കിൽ എനിക്കും കൂടി മനസ്സിലാകുമായിരുന്നു

    • @MazhavilAS
      @MazhavilAS  2 года назад

      🤔🤔🤔???

  • @kunhahamedkm2216
    @kunhahamedkm2216 3 года назад

    കമ്പറസ്സർ റിപ്പയർ ചെയ്യുമോ

    • @MazhavilAS
      @MazhavilAS  3 года назад

      ചിലർ റിപ്പയർ ചെയ്യും ചിലർ ചെയ്യില്ല.

  • @entevadakkinibyaneesa4780
    @entevadakkinibyaneesa4780 2 года назад

    ഫ്രിഡ്ജിൽ ലൈറ്റ് കത്തുന്നുമില്ല ഓൺ ആവുന്നുമില്ല🙄🙄കറന്റ് ഉണ്ട് ഫോൺ ഒക്കെ ചാർജ് ആവുന്നുണ്ട്

    • @MazhavilAS
      @MazhavilAS  2 года назад

      സിംഗിൾ ഡോർ ആണോ ഡബിൾ ഡോർ ആണോ

    • @entevadakkinibyaneesa4780
      @entevadakkinibyaneesa4780 2 года назад

      @@MazhavilAS single ath താനേ ശരിയായി 😁

    • @MazhavilAS
      @MazhavilAS  2 года назад

      അതിന്റെ ഫ്ലക് ടോപ്പ് ഇളക്കി ആദ്യമായി ഫീസ് ചെക്ക് ചെയ്തു നോക്കണം
      ഫീസ് ഓക്കെ ആണെന്ന് ഉണ്ടെങ്കിൽ പിന്നെ അതിന്റെ ഫ്രിഡ്ജിലോട്ട് കയറുന്ന കേബിൾ ചെക്ക് ചെയ്തു നോക്കണം
      കേബിളും ഒക്കെ ആണെന്നുണ്ടെങ്കിൽ പിന്നെ അതിന്റെ തെർമോസ്റ്റാറ്റ് ചെക്ക് ചെയ്തു നോക്കണം സ്റ്റാർട്ടിങ്റിലേ ചെക്ക് ചെയ്തു നോക്കണം ബൈറ്റിലും ചെക്ക് ചെയ്തു നോക്കണം
      ഇതൊക്കെ ചെക്ക് ചെയ്യുന്ന വീഡിയോ ഞാൻ എന്റെ പ്ലേലിസ്റ്റ് ഇട്ടിട്ടുണ്ട് വാചെയ്താൽ മതി

    • @entevadakkinibyaneesa4780
      @entevadakkinibyaneesa4780 2 года назад

      @@MazhavilAS ok👍🏻👍🏻

  • @aneeshbhaskaran8329
    @aneeshbhaskaran8329 2 года назад

    Please try to online payment class

  • @bijukumar12345
    @bijukumar12345 3 года назад

    തെര്മോസ്റ്റേറ്റിൽ ഏർത്തു കൊടുക്കുവാൻ മറന്ന് പോയതാണോ ???? തെര്മോസ്റ്റേറ്റ് വഴി ഏർത്തു വരും ,കൂടാതെ compresso റിന്റെ starting, running,coman കടുപിടിക്കുന്നത് പറഞ്ഞു കൊടുക്കാംമായിരുന്നു.കാഴ്ചക്കാർക്ക് ഇതൊന്നും അറിയില്ല കടുപിടിക്കുന്നത്.കുറച്ചുകൂടി വിശധികാരണം കൊണ്ടു വരണമായിരുന്നു.കാപ്പാസിറ്റർ ടൈപ്പ് വരുന്നത് കുടി ഒന്ന് പറഞ്ഞു കൊടുക്കാംമായിരുന്നു

    • @MazhavilAS
      @MazhavilAS  3 года назад +1

      അടുത്ത videoഅതു കൂടി ഉൾപ്പെടുത്താം

  • @sershinthomas7005
    @sershinthomas7005 2 года назад

    സായിപ്പുമാരുടെ ഒരു bhudhiyee🙄🤘

  • @instareels369
    @instareels369 3 года назад +1

    ഇതു പോല്ലേ വാശിഗ് മിഷൻ കണികാമോ

  • @shoukathali9217
    @shoukathali9217 2 года назад

    ഫ്രീ സ് ആവുന്നില്ല എന്താ ചെയ്യ രണ്ട് ടോർ ഫ്രിഡ്ജ് ആണ്

    • @MazhavilAS
      @MazhavilAS  2 года назад

      അതിന്റെ കംപ്രസ്സർ വർക്ക് ആവുന്നുണ്ടോ

    • @shoukathali9217
      @shoukathali9217 2 года назад

      @@MazhavilAS yas

    • @shoukathali9217
      @shoukathali9217 2 года назад

      താഴെ തണുപ്പുണ്ട്

  • @ARAVlogs__555
    @ARAVlogs__555 Год назад

    🧡🧡🧡🧡🙏

  • @binus7899
    @binus7899 Год назад

    ഓവർ ആയിട്ട് കൂളിംഗ് ആകുന്നു ഐസ് ആകുന്നു

    • @MazhavilAS
      @MazhavilAS  Год назад

      ഡബിൾ ഡോർ ഫ്രിഡ്ജ് ആണോ സിംഗിൾ ഡോർ ഫ്രിഡ്ജ് ആണോ

  • @MathewVarghese-n2e
    @MathewVarghese-n2e 10 месяцев назад

    Pl ur pls Master

    • @MazhavilAS
      @MazhavilAS  10 месяцев назад

      Please send your whatsapp no.I will call back.ok

  • @MathewVarghese-n2e
    @MathewVarghese-n2e 10 месяцев назад

    Pls ur No Master😊

    • @MazhavilAS
      @MazhavilAS  10 месяцев назад

      Please give your whatsapp no. I will call back

  • @MathewVarghese-n2e
    @MathewVarghese-n2e 10 месяцев назад

    Your No pls Master

  • @dst7659
    @dst7659 2 месяца назад

    Sooper❤

  • @sibinidua
    @sibinidua 3 года назад

    Useful video 👍

  • @sarathjubi6239
    @sarathjubi6239 3 года назад +1

    Super

  • @rejis884
    @rejis884 2 года назад

    Thanks😊🤝🤝

  • @irshadirshad2116
    @irshadirshad2116 Год назад

    👍👍

  • @babutharayil8384
    @babutharayil8384 3 года назад

    Useful video 👍

  • @kamaljitsingh619
    @kamaljitsingh619 3 года назад

    Super