Refrigerator Working in Malayalam | ഫ്രിഡ്ജിന്റെ പ്രവർത്തനം

Поделиться
HTML-код
  • Опубликовано: 10 дек 2024
  • НаукаНаука

Комментарии • 410

  • @prasadn3465
    @prasadn3465 2 года назад +2

    100 % മനസിലാക്കാൻ ഇതിനെ പറ്റി കുറച്ച് "അറിവുള്ള "എല്ലാവർക്കും സാദിക്കും. Thank you

  • @noushooskitchencraft291
    @noushooskitchencraft291 4 года назад +1

    താങ്കളുടെ വീഡിയോകൾ രണ്ടു മാസമായി ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള വിഷയങ്ങളാണ് വരുന്നത്. എനിക്കൊരു നിർദേശമുണ്ട്. ഇതിൽ കാര്യങ്ങൾ പറയുമ്പോൾ അല്പംകൂടി സാവധാനം പറയേണ്ടതുണ്ട്. സാവധാനം കേൾക്കുമ്പോൾ മാത്രമാണ് അത് പൂർണ്ണമായും മനസ്സിലേക്ക് എടുക്കാൻ പറ്റുന്നത്

    • @techZorba
      @techZorba  4 года назад

      സ്പീഡ് കൂടുതലാണെന്നു ചിലരൊക്കെ പറഞ്ഞു. സ്പീഡ് കുറച്ചു വരുന്നു. അവസാനം അപ്ലോഡ് ചെയ്ത വിഡിയോകൾ എല്ലാം സ്പീഡ് ഇത്തിരി കുറഞ്ഞിട്ടുണ്ട് 😊. എന്തായാലും കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. ഫീഡ്ബാക്കിന് നന്ദി 😍

  • @iamvysakh
    @iamvysakh 4 года назад +1

    എന്നും കാണുന്ന ഈ പെട്ടിക്കുള്ളിൽ ഇത്രയും കാര്യങ്ങൾ നടക്കുന്നുണ്ടന്ന് പറഞ്ഞു തന്നതിനു നന്ദി.

    • @techZorba
      @techZorba  4 года назад

      നല്ല കമന്റ് 😍

  • @Zigzagentertainment
    @Zigzagentertainment 4 года назад +32

    Copmpresserum freezerum പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു

    • @abhilashmp8325
      @abhilashmp8325 4 года назад

      എത് അവർ....?
      കംപ്രസറും കണ്ടൻസറുമാണോ?😀

    • @Zigzagentertainment
      @Zigzagentertainment 4 года назад

      @@abhilashmp8325 compressor ഉം freezer ഉം

  • @nirmalbabu7799
    @nirmalbabu7799 4 года назад +6

    That was the simplest explanation i had ever understood in the given time span of 9 minutes. Great presentation

    • @techZorba
      @techZorba  4 года назад +1

      Thanks for your Great Words 😍

  • @monykp4652
    @monykp4652 4 года назад

    തലക്കെട്ട് പോലെ തന്നെ തികച്ചും താത്വീകമായ അവലോകനം.... സൂപ്പർ....

    • @techZorba
      @techZorba  4 года назад

      താങ്ക്സ് 😍

  • @kahona1001
    @kahona1001 4 года назад +2

    നല്ല അറിവ്..... Good job...
    എന്റെ വലിയ സംശയങ്ങൾക്ക് ഉത്തരം കിട്ടി

  • @ahyanenterprises2445
    @ahyanenterprises2445 3 года назад +2

    എനിക്ക് തങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്. വളരെ ലളിതമായ അവതരണം. നല്ല ശൈലി. Keep it up bro👍👍

  • @shinoyKandampully
    @shinoyKandampully 3 года назад

    ഇത്രയും സിംപിൾ ആയി മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ

  • @rajulakabeer5559
    @rajulakabeer5559 4 года назад

    എന്റെ സംശയങ്ങൾക്കെല്ലാം ഉത്തരം കിട്ടി താങ്ക്‌യൂ ബ്രോ 👍👍

  • @njanorumalayali7032
    @njanorumalayali7032 4 года назад +2

    പറയുന്നതിന്റെ സ്പീഡ്... പിന്നെ ക്ലാരിറ്റിയും, Excellent,,😁😁😁😁 sir. അങ്ങൊരു ഒന്നാന്തരം teacher തന്നെ.

  • @abhilashmp8325
    @abhilashmp8325 4 года назад

    എന്റെ ഭായ് എത്ര നാളായി പലരും പറഞ്ഞു തന്നിട്ടും മനസിലാകാത്ത കാര്യമാണ് ഒരു പൂ പറിയ്ക്കുന്ന ലാഘവത്തോടെ കോട്ടപ്പളി അല്ല...., ഭായ് പറഞ്ഞു തന്നത് വളരെ നന്ദി...

  • @bindunithu813
    @bindunithu813 3 года назад

    ente fridge nu oru problem vannappozhanu njan check cheythath thanks valiya upkaram aayi e video 🤩🤩🤩

  • @vedhika4650
    @vedhika4650 4 года назад +4

    ഇത്ര സിമ്പിൾ ആയി മനസിലാക്കി തരുന്ന ചാനെൽ വേറെ ഇല്ല ഒരു ടീച്ചറോട് തോന്നുന്ന ബഹുമാനം തോനുന്നു keep uploading broo

    • @techZorba
      @techZorba  4 года назад +1

      താങ്ക് യൂ ഫ്രണ്ട് 😍

  • @mehaboobmtkkariyad6477
    @mehaboobmtkkariyad6477 4 года назад

    ലളിതമായ അവതരണം.. ആർക്കും മനസിലാകുന്ന വിധം.. keep it up..

  • @althafsha5115
    @althafsha5115 4 года назад +1

    Kolla nalla explanation njan oru HVAC engineer aanu... Expention valve il pressure decrees agumpol cooling increase aagunnu...

  • @sreesreekanth6616
    @sreesreekanth6616 4 года назад +1

    നല്ല അവതരണം
    ഇനിയും ഇതോപോലെ കൂടുതൽ അറിവുകൾ പകർന്നു നൽകുക

  • @AjmalAju-rd1nz
    @AjmalAju-rd1nz 4 года назад +3

    വളരെ നല്ല രീതിയിലെ അവതരണം 👌😍

  • @bijulalpk
    @bijulalpk 3 года назад

    കോട്ടപ്പള്ളീ, വിപ്ളവകരമായ മാറ്റം വേണ്ടായിരുന്നു 😀😀😀
    Love to watch your videos 👍👍👍

  • @mansooralip007
    @mansooralip007 4 года назад

    വളരെ സിംപിൾ അതുപോലെ powerfull ആണ്. നിങ്ങളുടെ അവതരണം

  • @aliakku.123
    @aliakku.123 4 года назад +1

    കുറച്ചു ഫാസ്റ്റ് കുറക്കമായിരുന്നു. വ്യക്തമായി മനസ്സിലാവാൻ വേണ്ടിയായിരുന്നു👌👌👌👌

    • @techZorba
      @techZorba  4 года назад

      അവതരണത്തിലെ പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്.

  • @nithinezhamkulam
    @nithinezhamkulam 4 года назад

    എന്റെ അമ്മോ... നല്ല പൊളി അവതരണം . മച്ചാനെ കലക്കി, തിമിർത്തു, പൊളിച്ചു...☺️☺️👍👍👌

  • @rathik163
    @rathik163 3 года назад +1

    Explained great things in a very simple manner. Wonderful!

  • @abdullatheef1861
    @abdullatheef1861 3 года назад

    Thank you Bro
    ലളിതമായ അവതരണം

  • @SOOTHRAN1
    @SOOTHRAN1 Год назад

    perfect explanation

  • @STATUSworlD-ds2yo
    @STATUSworlD-ds2yo 4 года назад +7

    നല്ല അവതരണം 👏

  • @TimePass-hp4oq
    @TimePass-hp4oq 3 года назад

    അടിപൊളി ഞാൻ ചേട്ടന്റെ ഒരു ഫാൻ ആണ്🙏🙏🙏

  • @MariyanYathrikan____.
    @MariyanYathrikan____. 3 года назад

    Videosഒന്നിനൊന്നു മെച്ചം. ഇതിവിടെ ഒന്നും നിക്കൂല്ല കേട്ടോ...👏👏

  • @keralaboys7882
    @keralaboys7882 4 года назад

    നിങ്ങൾ പറഞത് കറക്ട് ആണ് ബ്രോ, എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ,

    • @techZorba
      @techZorba  4 года назад

      നന്ദി 😍

  • @aamirzaheer9578
    @aamirzaheer9578 4 года назад

    bro adipoli aayi vivarichtnd.. poliyee poli..!!
    vadakam - vapour
    dravakam - liquid

  • @ahamviswam
    @ahamviswam 4 года назад +1

    Knowledge is power.....and that you have 👍🙏

  • @geoemmanuel5538
    @geoemmanuel5538 3 года назад

    👏👏👏nannayi tanne paranjutannuu thanks 😊 😍

  • @rejvs
    @rejvs 4 года назад +1

    Explained brilliantly.Thanks

    • @techZorba
      @techZorba  4 года назад

      Glad you liked it 😊

  • @sreekumar027
    @sreekumar027 3 года назад

    Ac ye patti oru video ithu pole chytude...nic presentation...gud

  • @R945-l6f
    @R945-l6f 4 года назад +4

    നല്ല ഇസ്തിരി ഇട്ട പോലത്തെ സംഭാഷണം

  • @voyagerboy7971
    @voyagerboy7971 3 года назад

    Adipoli nannayi explain cheythu ❤️👍

  • @Manuemmu
    @Manuemmu 3 года назад

    നല്ല അവതരണം thanks

  • @vikaspurushothaman2655
    @vikaspurushothaman2655 3 года назад

    What a presentation...👍❤️❤️,....u need to do more videos
    Ac,whashing machine....etc

    • @techZorba
      @techZorba  3 года назад

      Ac ye pattti cheythirunnu.

  • @bijukumar12345
    @bijukumar12345 4 года назад

    വളരെ നല്ല information ഈ ചാനൽ നൽകുന്നു. പലർക്കും ഉപകാരപ്രദം.. super, അവതരണം. കൂടുതൽ information upload condent ചെയുക """ഞങ്ങൾ കുടെയുണ്ട് മുന്നോട്ടെ പോകുക. ആശംസകൾ.

    • @techZorba
      @techZorba  4 года назад +1

      വളരെ നന്ദി ബ്രോ💗

  • @vysakhp7030
    @vysakhp7030 4 года назад

    Wonderful bro... This can help a lot of people... Thanks for taking be back to my college days

  • @abhijithkuttappy
    @abhijithkuttappy 4 года назад +1

    Pakkaaa neat explanation bro❤️
    Ithe pole air conditioning types of ac okke oru video cheyyamo

    • @techZorba
      @techZorba  4 года назад

      വളരെ നന്ദി ബ്രോ... 💗
      Ac യെ പറ്റിയുള്ള വീഡിയോ നമ്മുടെ ചാനലിലുണ്ട്. അതു താങ്കൾക്ക് കണ്ടു നോക്കാവുന്നതാണ്. ruclips.net/video/emK5NU4YdWI/видео.html

  • @usiyavu
    @usiyavu 4 года назад

    Wonderful explanation 🌹🌹🌹🌹🌹🌹

  • @appukp4499
    @appukp4499 3 года назад

    Excellent. Indeed a good presentation

  • @sujaykumar7595
    @sujaykumar7595 3 года назад

    Very Nice Video. Thank You very much.

  • @sreejeshkannan284
    @sreejeshkannan284 5 лет назад +3

    നല്ല വിവരണം suuuuper bro

  • @vishnusskdl
    @vishnusskdl 3 года назад

    Byju’s app pole oru educational app cheyyoo. Nammude varum generation karyangal manassilaakki padikkatte. Hats 🎩 off

  • @sujithv.s5608
    @sujithv.s5608 5 лет назад +1

    Good one achu...👍🏻👍🏻👍🏻

  • @Rahul-G-Nair
    @Rahul-G-Nair 3 года назад

    Ithum AC workingum ekadhesham oree poole alle? Ee same compression expantion setup?
    Expantion cheyyunnidathe oru fan vache indoor unitum. Condenser unit purathe vachum oru outdoor unitum? Ekadhesham athu poole alle? AC episode athe poole thooni.

  • @its.me.ragesh
    @its.me.ragesh 4 года назад +1

    ഇതുപോലെ പഠിപ്പിക്കുന്ന / പറഞ്ഞു തരുന്ന ഒരു 10 sir മാരുണ്ടായിരുന്നേൽ nammalokke ippo Einsteino newtono okke aayene😁😌

  • @jamesmathew1532
    @jamesmathew1532 10 месяцев назад

    Like your presentation...❤

  • @wingimaginestudios3845
    @wingimaginestudios3845 4 года назад +2

    Adipolii ♥️. Disel and petrol engines inte working koodi parayane

  • @gokulrajs8915
    @gokulrajs8915 2 года назад

    Good explanation 👏👏

  • @neblasalih699
    @neblasalih699 4 года назад

    Pwolichu man 👏👏👏

  • @unnikshna
    @unnikshna 3 года назад

    Nice and use full👍

  • @tajdarabid1670
    @tajdarabid1670 5 лет назад +2

    Very nice....Keep it up bro.

  • @jinubaby2516
    @jinubaby2516 4 года назад +1

    നല്ല് വിവരണം

    • @techZorba
      @techZorba  4 года назад

      താങ്ക്സ്

  • @rijuantony1561
    @rijuantony1561 Год назад

    സൂപ്പർ ബ്രോ നന്ദി

  • @anupc737
    @anupc737 2 года назад

    Fridge rathri kaalangalil off cheythidendathundo..?

  • @sulathamohan5197
    @sulathamohan5197 4 года назад

    Thank you for your valuable information

  • @sebastianrappai
    @sebastianrappai 4 года назад

    വളരെ നന്നായി. ഫ്രിഡ്ജിന്റെ freezer, chiller ഇങ്ങനെ വേറെ വേറെ zone ഉണ്ടാകുന്നത് കൂടി വിശദികരിക്കാമോ.

  • @aakashjacob8302
    @aakashjacob8302 3 года назад

    aashane, apoo ee fridgil choodu koodiya vasthukal nerittu vekkunathinu enthengilum kuzhapom undo. palarum athu thanithutt anu eduth vekkunathu. fridginullile vasthukalude choodu valichedukunnd ennu parajathukond thanne. choodulla vasthu vekunathu kuzhapom illaoo.?

  • @SumitVerma-mk8zn
    @SumitVerma-mk8zn 5 лет назад +1

    Hello achu how are you😉😉😉😉
    Nice video
    Keep up the good work brother😇😇

  • @augustinjohn745
    @augustinjohn745 3 года назад

    Very good 👍

  • @msentertainment9836
    @msentertainment9836 4 года назад

    ലളിതമായ അവതരണം

  • @rafeeqhameed1739
    @rafeeqhameed1739 4 года назад

    Sooper 👍chettaayi😍

  • @neopaul7643
    @neopaul7643 3 года назад

    Simple explanation

  • @anzartt
    @anzartt 4 года назад +1

    Well explained

  • @Ajayjohn1000
    @Ajayjohn1000 4 года назад

    ella video-ilum idakulla ulla ee dry wit serikum ishtapedunundu. 3:43 " gas cylinder enthanelum kootti ittu kathikan pattathilla"

  • @vishnuvipin9221
    @vishnuvipin9221 3 года назад +1

    Thanks for all your videos. But while explaining, please try to say both English and Malayalam terminologies atleast for engineering terms.
    Good luck 👍

  • @muraleedharan.p9799
    @muraleedharan.p9799 3 года назад

    Good. 👌👌👌👌👌

  • @abuubaid336
    @abuubaid336 4 года назад

    Good speech 👌👌👌

  • @whatsup_viral
    @whatsup_viral 3 года назад

    Good teaching skill

  • @njanorumalayali7032
    @njanorumalayali7032 3 года назад

    🌷🌷🌷🌷bro😃😃😃👍👍🌷🌷🌷 വളരെ വളരെ നന്നായി 🌷🌷🌷

  • @premsaiprem4763
    @premsaiprem4763 3 года назад

    great classs sir❤️❤️❤️

  • @sudevsugathan3867
    @sudevsugathan3867 4 года назад

    fridge n induction coocker power 3 pin socket upayogikunathano nallathu?

  • @FooDrive
    @FooDrive 4 года назад

    Pwoli machane.clear ayi paranju thannu

  • @jithinkizhissery8629
    @jithinkizhissery8629 4 года назад

    Nice and simple presentation....

  • @tomjacob8316
    @tomjacob8316 4 года назад

    Very informative. Thanks

  • @jafarkhans
    @jafarkhans Год назад

    Fridgil kooduthal sadhanagal kayatiyal current kooduthal adukumo

  • @ashithcalicut
    @ashithcalicut 4 года назад

    Adipoli super quality content

  • @althafameen8832
    @althafameen8832 4 года назад

    Kollam video kannunathinidayil thanne ariyande subscribe adichu bro
    Nice one

  • @vishnuvinu4444
    @vishnuvinu4444 4 года назад

    Chettan supera simple way to tell

    • @techZorba
      @techZorba  4 года назад

      താങ്ക്സ് ബ്രോ

  • @jijeshjijesh4570
    @jijeshjijesh4570 3 года назад

    സംസാരത്തിൽ എവിടെയൊക്കെയോ ശ്രീകണ്ടൻ നായരേ ഓർമ വരുന്നു 🥰

  • @ajinbabu7357
    @ajinbabu7357 4 года назад

    Pwoli

  • @mujinfo7864
    @mujinfo7864 4 года назад

    നല്ല അവതരണം

  • @alikp4445
    @alikp4445 4 года назад

    Valuable information

  • @abhishekkumarjha27
    @abhishekkumarjha27 4 года назад

    Very nicely explained bro..

  • @jayalalkarippara1964
    @jayalalkarippara1964 2 года назад

    Good presentation, but how the gas become liquid in condenser because its pressure remain same so liquid stage takes at expansion valve where the pressure become drops?

  • @AthulJoshi1609
    @AthulJoshi1609 4 года назад

    Ejjathi content. Aaha anthass..

  • @harveyrex941
    @harveyrex941 4 года назад +1

    Broii.. കാറിലെ എയർ കണ്ടീഷനേ പറ്റി ഒരു വീഡിയോ ചെയ്യാമോ, എയർ കണ്ടീഷനും മൈലേജും തമ്മിൽ എന്തേലും ബന്ധം ഉണ്ടോന്നും, കാറിൽ ac പ്രവർത്തിക്കാനുള്ള സോഴ്സ് എന്താണെന്നും ഒന്ന് എക്സ്പ്ലൈൻ ചെയ്യാമോ??

    • @techZorba
      @techZorba  4 года назад +1

      We will try to do it soon, Arjun. Thanks for your suggestion.

    • @harveyrex941
      @harveyrex941 4 года назад

      @@techZorba thanks brw😘

  • @PrinceDasilboy
    @PrinceDasilboy 4 года назад

    Valare lalithamayi pankvachu thanks

  • @ANILKUMAR-me5go
    @ANILKUMAR-me5go 4 года назад

    Thanks for information

  • @rakeshdharmad2937
    @rakeshdharmad2937 4 года назад

    Good presentation

  • @hnt6321
    @hnt6321 4 года назад

    Good video bro👍👍👍👍

  • @jubinmjacob6578
    @jubinmjacob6578 5 лет назад +1

    Good one dude..
    have a doubt... From which year/decade , refrigerators not using cfc as refrigerant ?

    • @techZorba
      @techZorba  5 лет назад

      The harmfulness of a Refrigerant to atmosphere is based on a property called Ozone Depletion Potential. Currently prominent Refrigerant R134A has significantly less ODP than its predecessors R22 & R12. It has been widely using since early nineties.

  • @yadhulsuresh
    @yadhulsuresh 4 года назад +7

    3:43 tararararaaa😂😂😂

  • @updates4043
    @updates4043 4 года назад

    Pudiya model fridgeinum grill undallo. Nyan innale orennam medichirunnu 07/2020 model aane.
    Good explanation bro🔥. Refrigerator use cheyyumbol endokke sredikkanam enne ore video idumo ( full time on aaki idano or idakke off cheyde idano enokke)

  • @sbmalayalamcreations
    @sbmalayalamcreations 4 года назад +1

    പൊളിച്ചു 👍👍🤗

  • @shajivv9050
    @shajivv9050 4 года назад

    Very good

  • @shobithjacobshyam945
    @shobithjacobshyam945 4 года назад +1

    Kerosine fridge have u seen?