RENAULT KIGER MILAGE TEST 2022 Malayalam

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #renault #kiger #milagetest

Комментарии • 69

  • @abhishekraj4796
    @abhishekraj4796 2 года назад +17

    ഞാനും kiger onwer aan RXT model enik highwayil 20+ okke kittitund speed between 50-60 without AC
    Ac itt poit enik 18 okke milege kittitund... 💯

  • @nihalnizamudeen6376
    @nihalnizamudeen6376 2 года назад +7

    Same issue happened on Renault kwid many times spented their showroom to resolve issues.😤

  • @abeeds4783
    @abeeds4783 2 года назад +6

    16:22 enikum ith exeprience aayitund..... Rs 500 nokke petrol adichal reading kanikkilla.. rs.1000 oke ayale
    reading kanikkukayullu.

  • @viewpoint7633
    @viewpoint7633 10 месяцев назад

    ഇപ്പോൾ ഉള്ള ഒരുവിധം വണ്ടികൾ ഒക്കെ മൈലേജ് വണ്ടി ഓടിക്കുന്നതിനു അനുസരിച്ച് കൂടി ഇരിക്കും.
    എന്റെ triber എനിക്ക് ആദ്യം കിട്ടിയിരുന്നത് 13-14 ഒക്കെ ആയിരുന്നു. അതിന് ശേഷം rpm ഒക്കെ കൃത്യമായി കൂൾ ആയി ഓടിച്ചു ശീലിച്ചു ഇപ്പോൾ ലോങ്ങ്‌ ആണെങ്കിൽ 20ന് മുകളിൽ വരെ മൈലേജ് കിട്ടാറുണ്ട്.ഒരുവിധം ലോക്കൽ ഓട്ടങ്ങളിൽ ഒന്നും 16ന് താഴെ പോവാറും ഇല്ല.
    Kiger ആയാലും അങ്ങനെ തന്നെയാണ്. Rpm 2000-2500 മൈന്റൈൻ ചെയ്ത് പ്രോപ്പർ ഗിയർ ഷിഫ്റ്റ്‌ + ബ്രേക്കിങ് ചെയ്തു ഓടിച്ചാൽ വളരെ നല്ല മൈലേജ് കിട്ടും. അല്ലാതെ ചറപറാ ഓടിച്ചാൽ 10-12 ഒക്കെ തന്നെ നോക്കിയാൽ മതി.
    ആദ്യം ഡ്രൈവിംഗ് സ്കിൽ ഇമ്പ്രൂവ് ചെയ്യുക അല്ലാതെ വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @paulpgeorge701
    @paulpgeorge701 2 года назад +3

    RXT optinol വേര്യന്റ് ഞാൻ യൂസ് ചെയ്യുന്നു A/C ഇട്ട് മാത്രമേ ഞാൻ വണ്ടി ഡ്രൈവ് ചെയ്യുകയുള്ളൂ എനിക്ക് 20ത് km വരെ കിട്ടിയിട്ടുണ്ട്
    1 മുതൽ 30 ത് വരെ ആ വറേജ് കൊടുത്തിട്ടുണ്ട്
    25 മുതൽ 30 വരെ ഉള്ള ആവറേജിൽ വണ്ടി ഓടിക്കുക
    ആക്സലേറ്റർ ഇപ്പോഴും ഫുൾ ചവിട്ടി വണ്ടി ഡ്രൈവ് ചെയ്യരുത് ❤❤🤩

    • @jithendranjithu4924
      @jithendranjithu4924 Год назад

      Before 1st service ethra kittiyirunnu

    • @Padinharayilali
      @Padinharayilali 8 месяцев назад +1

      24 to 30 നുള്ളിൽ വണ്ടി ഓടിക്കുന്നതിനേക്കാൾ നല്ലത് നടന്നു പോകുക അല്ലെ

  • @amaljoe367
    @amaljoe367 Год назад +4

    Renault വണ്ടികളുടെ പൊതു സ്വഭാവമാണെന്ന് തോന്നുന്നു. 😅 എന്റെ ക്വിഡ് AC ഇടാതെ ഓടിക്കുമ്പോൾ അടിപൊളി മൈലേജാണ്, AC ഇട്ട് city ൽ കൂടി ഓടിച്ചാൽ പൊട്രോൾ മൊത്തവും കുടിക്കും. (Alto okke vech compare cheyyumbol)

    • @jayarajankaloor
      @jayarajankaloor Год назад +1

      A/C ഇടാതെ Glass താഴ്തി വാഹനം ഓടിച്ചാൽ interior കരിപിടിച്ചു വൃത്തികേടാവും.. നല്ലത് Ac യിൽ യാത്ര ചെയ്യുന്നതാണ്. ഉപയോഗിക്കാതിരുന്നാലം കംപ്ലയിൻറ്റാവും. kwid ന് Average 16.5/1 L ആണ്.. കിട്ടുക. + - 2

    • @olakarahussain375
      @olakarahussain375 Год назад

      Njan kwid use cheyyunnu enik 22 km per litter kittund. Pinne ningal kooduthal speedil poyal milege kurayum. Highwayil 60 or 55 km speedil poyal nalla milege kittum. Pinne kiger cvt njan test drive chaithu good performance. But price kooduthal anu, 13.5 lakhs. Nalla strong vandiya.

  • @youngthug99
    @youngthug99 2 года назад +4

    Bro i think you should do a stage 1 remap for your kiger and get a high flow air filter .

    • @shamnass9407
      @shamnass9407 2 года назад

      Bro stage remap kiger ondel onu paranj tha avidea cheyyan patum

    • @youngthug99
      @youngthug99 2 года назад

      @@shamnass9407 code 6 kochi

  • @Iamamal
    @Iamamal 2 года назад +2

    Turn off the ignition when you fill gas

  • @ScOttGAMINGYT
    @ScOttGAMINGYT 2 года назад +1

    Same issue enikkum undayi petrol reading kanikunilla RXT OPTIONAL ill

  • @sandeepvnair5238
    @sandeepvnair5238 2 года назад +2

    Chef . Please pronounce Renault as റെനോ

  • @Nihal..79
    @Nihal..79 2 года назад +2

    Ningale veed evide

  • @slmediacreations3424
    @slmediacreations3424 2 года назад +1

    Mileage 13 അത്രയേ കിട്ടുള്ളൂ. കൈകളുണ്ട് ആർഎസ്എസ് അതിനു മൈലേജ് 13 മാത്രമേ കിട്ടുന്നുള്ളൂ

  • @nithinnithi9994
    @nithinnithi9994 2 года назад +3

    Iam getting 17 on highways for my kiger RXT MT

  • @sudheersudhisudheersudhi5836
    @sudheersudhisudheersudhi5836 2 года назад

    ബ്രോനെ ഞാൻ കണ്ടായിരുന്നു പക്ഷേ ഒന്നും പറ്റിയില്ല🥰

  • @olakarahussain375
    @olakarahussain375 Год назад

    chengadi veruthe kuttam parayathe. Ee vandi france aane. Avare kanak koottal thettilla. Kuranja service chargil nalla service renault nte ella service centrekalilum

  • @mdbasheer100
    @mdbasheer100 9 месяцев назад

    ഈ മ്യൂസിക് ഇല്ലാതെ വീഡിയോ എടുക്കാൻ അറിയില്ലേ

  • @nikhilappu779
    @nikhilappu779 2 года назад +3

    First view and like❤️

  • @rijink3413
    @rijink3413 2 года назад +2

    Sreekil ❤️

  • @olakarahussain375
    @olakarahussain375 Год назад

    kiger nu km company parayunnath 18. Km and above

  • @shahulca5960
    @shahulca5960 Год назад

    Kiger AMT Mileage- 12, 13 and 14

  • @ack.ajoo__2405
    @ack.ajoo__2405 2 года назад +5

    പറയുന്നത് കൊണ്ട് ഒന്നും കരുതരുത് ബ്രോ... താങ്കൾ നല്ല വീഡിയോസ് ചെയ്യുന്ന വ്യക്തിയാണ്.. താങ്കളെ കൊണ്ടത് സാധിക്കുകയും ചെയ്യും.. ഇപ്പോൾ രണ്ടാമത്തെ തവണയാണ് ഞാൻ ഒരു നെഗറ്റീവ് കമന്റിടാൻ പോവുന്നത്..As a follower cum subscriber i have the right to say. എന്തെങ്കിലും ഒരു വീഡിയോ ചെയ്യണമെന്ന് കരുതി ഇത്തരം നിലവാരമില്ലാത്ത തരം വീഡിയോ ചെയ്യാതിരിക്കുക. വാഹന റിവ്യൂ ഒരു മോശം കാര്യമല്ല.. പക്ഷേ ആര് എവിടെ എങ്ങനേ എന്നൊരു സംഗതിയുണ്ടല്ലോ..

    • @chefshanfoodietraveller
      @chefshanfoodietraveller  2 года назад +4

      ഇതൊരു റിവ്യൂ മാത്രമല്ല ഞാൻ 5 മാസമായി ഫേസ് ചെയ്തു കൊണ്ടിരിക്കുന്ന എക്സ്പീരിയൻസ് ആണ് ബ്രദർ,,,, തങ്ങൾക്ക് വീഡിയോ കണ്ടിട്ടും അത് മനസ്സിലായില്ലെങ്കിൽ എന്റെ കുറ്റമല്ല 🙏🙏

    • @sameerasaleem798
      @sameerasaleem798 2 года назад

      By the way who said you this is a review of Reno kiger🙄

    • @abcworldw
      @abcworldw 2 года назад

      @@chefshanfoodietraveller
      വീഡിയോ ഉപകാരപ്പെട്ടു.

  • @freefiregaming-xs7qx
    @freefiregaming-xs7qx 2 года назад +3

    Hai

  • @brunox6219
    @brunox6219 9 месяцев назад

    Ith eatha varient

  • @naseemanesi6935
    @naseemanesi6935 2 года назад +4

    Hii

  • @jithendranjithu4924
    @jithendranjithu4924 Год назад

    Rxt amt optional before 1st service 8.5 kittunnulloo

  • @vishnueledath123
    @vishnueledath123 Год назад

    Njan kiger rxt eduthitund 1st service kazhinu ... Townil trafficil odilumbol 9.5 to 10 kittunullu. Long drivil 16 vere kittiirunu. But innu ee comment idana divasam eniku Kittiya milage 10.5 athum long drive (85 one side km )oru trafficum undayirunilla. Enthupatti avooo

  • @shaakkirramsheed2725
    @shaakkirramsheed2725 2 года назад +3

    First

  • @naseemanesi6935
    @naseemanesi6935 2 года назад +3

    Chaliyam vaaa

  • @ghsspmlh1a228
    @ghsspmlh1a228 2 года назад +2

    7mthe comanth

  • @nidhinns6261
    @nidhinns6261 2 года назад

    Etrayane udeshikunnath😝

  • @ashikmon6109
    @ashikmon6109 2 года назад +2

    Kl pro

  • @anishthankappan3682
    @anishthankappan3682 2 года назад +3

    3 cylinder വണ്ടിയാണ് , 50000 കിലോമീറ്റർ കഴിയുമ്പോൾ കാണാം വണ്ടിയുടെ തനി കൊണ൦..... അപ്പോൾ കരയരുത്

    • @jayarajankaloor
      @jayarajankaloor Год назад +3

      കഴിഞ്ഞ 6 വർഷമായി ഞാൻ റെനൊ ഉപയോഗിക്കുന്നു. ഒരു പരാതിയും ഇല്ല... നല്ല വിലക്ക് വിറ്റു.കൈഗർ .. എടുത്തു.

    • @anishthankappan3682
      @anishthankappan3682 Год назад

      @@jayarajankaloor ... കൈഗർ കൊള്ളൂലാ...

    • @kirans3243
      @kirans3243 Год назад

      50000 കെഎം കഴിഞ്ഞാൽ എന്താണ് സംഭവിക്കുക

    • @anishthankappan3682
      @anishthankappan3682 Год назад

      @@kirans3243 .... Performance down... Millege down., mechanical complaint and no resale value

    • @jayarajankaloor
      @jayarajankaloor Год назад +3

      @@anishthankappan3682 സാരമില്ല.. ഞാൻ പല വാഹനങ്ങളും ഉപയോഗിക്കുന്ന വ്യക്തിയാണ്.. കഴിഞ്ഞ 35 വർഷമായി... ഈ ഫീൽഡിൽ തന്നെയാണ്.. എന്ത് എങ്ങനെ ചെയ്യാം എന്ന് നന്നായറിയാം...