1
HTML-код
- Опубликовано: 29 ноя 2024
- അഷ്ടപദി - ഒന്ന്
പ്രളയ പയോധിജലേ, ധൃതവാനസി വേദം
വിഹിതവഹിത്രചരിത്രമഖേദം കേശവധൃത! മീനശരീര
ജയജഗദീശഹരേ! കൃഷ്ണ! കൃഷ്ണ! ജയജഗദീശഹരേ
ക്ഷിതിരതി വിപുലതരേ !തവ തിഷ്ഠതിപ്രൃഷ്ഠേ
ധരണിധരണകിണ ചക്രഗരിഷ്ഠേ കേശവധൃത-
കച്ഛപരൂപ!ജയ ജഗദീശഹരേ, ഹരേകൃഷ്ണ! ജയ
വസതി ദശനശിഖരേ-ധരണീ തവ ലഗ്നാ
ശശിനി കളങ്കകലേവ നിമഗ്നാ കേശവ ധൃത-
സൂകരരൂപ! ജയ ജഗദീശഹരേ കൃഷ്ണ ജയ ജഗദീശ.
തവകരകമലവരേ നഖമത്ഭുതശൃംഗം
ദളിത ഹിരണ്യകശിപുതനുഭൃംഗം കേശവ ധൃത-
നരഹരിരൂപ! ജയ ജഗദീശ ഹരേ കൃഷ്ണ ജയ ജഗദീശ.
ഛലയസി വിക്രമണേ! ബലിമത്ഭുതവാമന
പദനഖനീരജനിത ജനപാവന കേശവ, ധൃത-
വാമനരൂപ, ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.
ക്ഷത്രിയ രുധിരമയേ ജഗദപഗതപാപം
സ്നപയസി പയസി ശമിതഭവതാപം കേശവ ധൃത-
ഭൃഗുപതിരൂപ! ജയ ജഗദീശഹരേ, കൃഷ്ണ! ജയ ജഗദീശ
വിതരസി ദിക്ഷുരണേ ! ദിക്പതി കമനീയം
ദശമുഖമൌലിബലിം രമണീയം കേശവധൃത-
രഘുപതിരൂപ! ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.
വഹസി വപുഷി വിശദേ വസനം ജലദാഭം
ഹലഹതിഭീതിമിളിത യമുനാഭം കേശവ ധൃത-
ഹലധരരൂപ!ജയ ജഗദീശഹരേ കൃഷ്ണ!ജയ ജഗദീശ.
നിന്ദസി യജ്ഞ വിധേ! അഹഹ ശ്രുതിജാതം
സദയഹൃദയദർശിതപശുഘാതം കേശവധൃത-
ബുദ്ധശരീര! ജയ ജഗദീശ, ഹരേ കൃഷ്ണ! ജയ ജഗദീശ.
മ്ലേച്ഛനിവഹനിധനേ! കലയസി കരവാളം
ധൂമകേതുമിവ കിമപി കരാളം കേശവ, ധൃത-
ഖൾഗിശരീര! ജയജഗദീശഹരേ കൃഷ്ണ! ജയ ജഗദീശ.
ശ്രീജയദേവകവേഃ ഇദമുദിതമുദാരം
ശൃണു ശുഭദം സുഖദം ഭവസാരം കേശവ, ധൃത
ദശവിധരൂപ ജയ ജഗദീശ ഹരേ കൃഷ്ണ ! ജയ ജഗദീശഹരേ.
കൈ കുടന്ന നിറയെ സ്നേഹം ദക്ഷിണയാക്കി ആ ദിവ്യ പാദങ്ങളിൽ അർപ്പിച്ചു കൊണ്ട് ഞാനും പഠിച്ചു തുടങ്ങുന്നു 🙏🙏🙏🙏🙏🙏🙏
Hare Krishna....ee channel kanan kazhinjathe thanne kannante anugraham
നമസ്കാരം മാഢം ഈ ക്ലാസ്സ് അനുഭവിക്കാൻ കഴിയുന്നത് ഭഗവാന്റെ കൃപ ഹരേ ഗുരുവായൂരപ്പാ🙏🙏🙏
@@sudhabalakrishnan3008ഞാൻ അഗയുടേത്പതകളിൽ namasekkarikkunu❤
ഞാനും തുടങ്ങുന്നു... 🙏🏻🙏🏻
കർക്കിടകത്തിലെ നാലമ്പല ദർശനത്തേക്കുറിച്ച് അറിയുവാനാഗ്രഹിക്കുന്നു.
എപ്പോൾ എനിക്ക് ഒരു സംശയം വന്നാലും സു
സ്മിതജി യിലൂടെ അത് പരിഹരിക്കപ്പെടുന്നു. എല്ലാം ഭഗവാന്റെ വിളയാട്ടം. എന്റെ കുടുംബത്തിൽ തന്നെ ഒരുപാട് അന്ധവിശ്വാസികൾ ഉ ണ്ട്. ഇതൊന്നും കേൾക്കാൻ അവർക്കൊട്ട് സമയവും ഇല്ല.ഇതൊക്കെ കേൾക്കാൻ സാധിച്ചത് എന്റെ പുണ്യം. 🙏🙏🙏❤
🙏🙏നമസ്കാരം ഗുരു നാഥേ 🙏ഹരേ കൃഷ്ണാ, രാധേ ശ്യാം 🙏🙏ശരിക്കും ബാല്യകാല ഓർമ സ്കൂളിൽ ടീച്ചറിന്റെ മുന്നിൽ ഇരുന്നു, ശ്രദ്ധിച്ചു കേട്ടു പഠിച്ച ഒരു അനുഭവം 🙏🙏 ഭഗവാൻ ഈ ഗുരു കുലത്തെ അനുഗ്രഹ വർഷം പൊഴിച്ചു കൊണ്ടിരിക്കുന്നു 🙏🙏അഷ്ടപദി പഠിക്കാൻ തുടങ്ങിയ ആനന്ദം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല 🙏അതുപോലെ ഗുരുവിന്റെ പ്രഭാഷണം കേൾക്കുന്ന എല്ലാവരുടെയും കണ്ണു തുറപ്പിക്കുമാറാകട്ടെ 🙏🙏ക്ഷേത്ര ദർശനത്തെകുറിച്ച് മഹത്തായ അറിവാണ് നൽകിയത് 🙏കുഞ്ഞായിരുന്നപ്പോൾ അമ്പലകുളത്തിൽ കുളിച്ചു ഈറൻ ഉടുത്തു തൊഴുത ഒരു കാലമുണ്ടായിരുന്നു 🙏അന്നു പൌഡർ ഒന്നും ഇല്ലാത്തിനാൽ അതും ഇടാറില്ല. അതുകൊണ്ട് ഇപ്പോഴും ഇടില്ല 🙏അന്നു ഒരുങ്ങി പോകാൻ മാതാപിതാക്കൾ സമ്മതിക്കില്ല 🙏എന്താ കാരണം എന്നൊന്നും അറിയില്ല 🙏ഭഗവത് ഗീതയുടെ കാര്യം വളരെ സത്യമായതാണ്. എന്നു ഗീത പഠിക്കാൻ ഭഗവാൻ ഗുരു നാഥയെ ഏല്പിച്ചുവോ അന്നു മുതൽ പറ്റുന്നപോലെ (മുടങ്ങാതെ മാക്സിമം നോക്കും )ഗീത കേൾക്കുകയും വായിക്കുകയും, ജീവിതത്തിൽ കൊണ്ടു വരികയും ചെയ്യുന്നതിനാൽ, ശരീരത്തിനും മനസ്സിനും ഉണ്ടായ മാറ്റം വലുതാണ്. എല്ലാം ഭഗവത് സമർപ്പണമായി ചെയ്യുകയും , ഭഗവാൻ മാത്രമേ ഉള്ളൂ എന്ന ഉറച്ച വിശ്വാസം, എല്ലാം ഭഗവാനോട് മാത്രം പറയുക, അതിനുള്ള നിർദ്ദേശം ഭഗവാൻ നൽകുന്നതായി അനുഭവിക്കുന്നു. അങ്ങനെ എല്ലാം കൊണ്ടും ഒരു ആനന്ദം അനുഭവിക്കുന്നു 🙏🙏ഒരുപാടു ഒരുപാടു സന്തോഷത്തോടെ, രാധാകൃഷ്ണന്മാരുടെ അനുഗ്രഹം പഠിപ്പിക്കുന്ന ടീച്ചറിനും, കേൾക്കുന്ന കുട്ടികൾക്കും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു, ഹൃദയം നിറഞ്ഞ അനന്ത കോടി നന്ദിയോടെ പ്രണാമം, പ്രണാമം, പ്രണാമം 🙏🙏🙏❤️❤️❤️🌹🌹🌹🌹🌿🌿🌿
ഹരേ കൃഷ്ണാ... ❤🙏
നാരായണ നാരായണ നാരായണ 🙏🙏🙏
😮😮😮
സുസ്മിത ജി. നിങ്ങളുടെ അകത്തും പുറത്തും ഒരുപോലെ സൗന്ദര്യമുണ്ട്. അഷ്ടപതി പഠനം വളരെ നന്നായിട്ടുണ്ട്
🙏🙏🙏ഓം!!!ഹരേ!കൃഷ്ണാ.... രാധേ!രാധേ ശ്യാം. 🙏🙏🙏.... നമസ്തേ!സുസ്മിതാ ജീ.... ഇന്ന്, ബുധൻ. വിദ്യാ രം ഭ ത്തിന് ഉത്തമം.. മാത്രമല്ല, അന്താ രാഷ്ട്ര സം ഗീ ത ദിനം..... ഞങ്ങൾ ക്കായി സര സ്വ തീ ദേവി കരുതി വച്ച ദിനം.!ഭഗ വാന്റെ നിർദ്ദേശം!... അങ്ങനെ അഷ്ട പ ദി പഠ നത്തിന് ആരം ഭം കുറിച്ചു... വാണി മാതാവും ഭഗവാനും ചേർന്ന് സുസ്മിതാ ജിയെ നിയോഗിച്ചു....🙏ആ വാഗ്വി ലാ സവും സംഗീത വും കഥാ കഥന വും... എല്ലാം നൽകിയ വിശേഷ ജ്ഞാനവും ലഭിച്ച സം തൃ പ്തി യോടെ... നന്ദി!നമസ്കാരം!🙏🙏♥️
ഹരേ കൃഷ്ണാ🙏🙏🙏❤️❤️
ഹരേ കൃഷ്ണ❤❤👍
HareKrishna
Hare Krishna hare Krishna Krishna Krishna hare hare namaskaram susmita ji 🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണ🙏🙏🙏❤❤
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ
Hare Krishna. Pranamam
ഗുരു ഓം തത് സത്🙏ഭഗവാനേ.... അവിടുന്ന് ഞങ്ങൾക്കായി നൽകി അനുഗ്രഹിച്ച ഗുരുനാഥയുടെ!ഓരോ ക്ലാസ്സുകളും പിന്നിടുമ്പോൾ!ഞങ്ങളുടെ മനസ്സും!ഹൃദയവും!ഈശ്വരസ്മരണയാൽ!നിറയുന്നു ഭഗവാനേ🙏🙏"പുണ്യവതിയായ സുനീതിമാതാവിന്റെയും🙏ധ്രുവകുമാരൻെറ യും🙏 കഥകൾ പങ്കുവച്ചപ്പോൾ, പരിപാവനമായ ഞങ്ങളുടെ ഗുരു കുലത്തിലെ ദിവ്യഗുരുവിന്ന് ജന്മം നൽകി🙏ഞങ്ങൾക്കായി സമർപ്പിച്ച🙏സുനീതിയമ്മ യെപ്പോലെ! പുണ്യവതിയായ🙏ഞങ്ങളുടെ സ്നേഹനിധിയായ ആ അമ്മയുടെ❤ദിവ്യമായ പാദപദ്മങ്ങൾ സ്മരിച്ചു കൊണ്ട് 🙏ഞങ്ങൾ മനസ്സാ🙏ശിരസ്സാ🙏പ്രണാമം അർപ്പിക്കുന്നു🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം🙏🙏🙏
ഗുരുജി അധികംഭീരം അവിടുത്തെ പോലുള്ളവർക്കുമാത്രമേ ഹിന്ദുവിനെ രക്ഷിക്കാൻ സാധിക്കൂ ഇനിയുള്ള തലമുറയെങ്കിലും അന്ധവിശ്വാസം ഇല്ലാത്ത നിറഞ്ഞ വെളിച്ചത്തിൽ ജീവിക്കാൻ സാധിക്കട്ടെ
അവിടുത്തേക്ക് കോടിക്കോടി നമസ്കാരം 🙏🏻🙏🏻🙏🏻
ഭഗവാന് അഷ്ടപതി ഒരുപാട് ഇഷ്ടമാണ്.....എല്ലാവരും അഷ്ടപതി പഠിക്കണം
സ്വസ്തിക എപ്പോഴും പറയും. ഇപ്പോൾ പഠിക്കുകമാത്രമല്ല. അതിനെക്കുറിച്ചു മനസിലാക്കാനും കൂടി കഴിഞ്ഞു
ഹരേകൃഷ്ണ 🙏🏾
Hare Krishna Jai Sri Radhe Radhe
Hare Krishna Jai Sri Radhe Radhe ❤
Hare krishna jai Sri radhe radhe
Hare Krishna Guruvayoorappa narayana narayana narayana Guruvayoorappa saranam
സുസ്മിതാ പ്രിയ സഹോദരീ- താങ്കൾ എന്തു തന്നെ പറഞ്ഞാലും അത് കേൾക്കുന്നത് മനോഹരമാണ് - ഒന്നുമറിയാത്തവർക്കു പോലും എന്തൊരു ഭംഗി - അത്രക്കും ആത്മാവിന്റെ ഉള്ളിൽ
തട്ടുന്നു - നന്ദി നന്ദി
ഹരേ കൃഷ്ണാ......🙏🙏🙏🙏. പ്രയോജന പ്രദമായ അറിവാണ് പകർന്നു തന്നത്. പുരാണ സന്ദർഭങ്ങളും, കഥാപാത്രങ്ങളും ഈശ്വരവിശ്വാസവും, ക്ഷേത്രാചാരവും.കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം
.രാമയണകാര്യത്തിലുള്ള അന്തവിശ്വസം പെട്ടെന്ന് മനസ്സിലാക്കും.ഇതെല്ലാം പെട്ടെന്ന് പരക്കും.എല്ലാംപറഞ്ഞ് മനസ്സിലാക്കി തന്നതിന് സർവ്വജ്ഞയായ ഗുരു നാഥയ്ക്ക് കോടി പ്രണാമം 🌹🙏❤❤❤🙏
പ്രിയ എന്റെ സഹോദരീ-സുസ്മിത ജി നമസ്ക്കാരം - താങ്കൾ പറയുന്നതെന്തും ഒന്നുമറിവില്ലാത്തവർക്കുപോലും മനസ്സിലാവും - എത്ര മനോഹരം - സുന്ദരം - താങ്കൾക്ക് വളരെ വളരെക്കാലം പ്രഭാഷണം ചെയ്യാൻ കഴിയട്ടെ.🌹🌹🌹🌹🌹🕉️🕉️🕉️🕉️🕉️🕉️🕉️🕉️
Hare krishna hare krishna krishna krishna hare hare
Hare rama hare rama rama hare hare
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
നമസ്കാരം സുസ്മിത ജി
പ്രിയ സുസ്മിതാജീ...പ്രഭാഷണം വളരെ നന്നായിരിക്കുന്നു...അഷ്ടപദി ശ്ലോകം പാരായണം ഗംഭീരം ആയീട്ടോ... 🙏🙏🙏🙏🙏👍👍👍👍👍❤❤❤❤❤🎉🎉🎉🎉🎉🎉😘😘😘😘
ഗുരുനാഥേ അങ്ങയെ ലെപിച്ചത് ഭഗവാന്റെ അനുഗ്രഹം മാത്രം കൊണ്ട് ആണ്.. എല്ലാം കൃഷ്ണ... അവിടുത്തെ തൃപാദത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤❤❤❤
🙏Hari om🙏🌹. Krishna 🙏 hare madhava🙏🌼jaya jaya gopala hare🙏🌼hare🙏🌼
ഈ വെളുപ്പാൻ കാലത്ത് വളരെ ഹൃദ്യമായ ഒരു പഠനക്ളാസ് കേട്ട് മനം നിറഞ്ഞു.... നന്ദി സുസ്മിതാജി....
ഭാഗവാനെയും രാധാദേവി യെയും എങ്ങനെ കൂടുതൽ അറിയും എന്ന് വിചാരിച്ചപ്പോൾ തന്നെ mam വളരെ മധുരമായി തന്നെ പറഞ്ഞു തരുന്നു..mam ന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏നമസ്കാരം ഗുരുനാഥേ 🙏🙏🙏🙏ഭൂമിയിൽ മാധുര്യപ്രേമം നിറയ്ക്കാൻ വന്നവതരിച്ചവരാണ് ശ്രീ രാധാകൃഷ്ണന്മാർ..... ഈ മൃത്യു ലോകത്തിൽ നിന്ന് മുക്തി ലഭിക്കാൻ ശാശ്വതമായി, സത്യസ്വരൂപനായ ഭഗവാൻ ഈ ലോകത്തിൽ സ്നേഹം നിറയ്ക്കുന്നു.... മധുരാധിപതെ അഖിലം മധുരം..... അവിടുത്തെ ലീലകൾ എല്ലാം മനോഹരമാണ്.... വർണ്ണനാതീതം ആണ്..... ആ ശ്രീ രാധാകൃഷ്ണന്മാരുടെ ഗീതാഗോവിന്ദം ഗുരുനാഥയുടെ വാക്കുകളിലൂടെ പഠിക്കാൻ സാധിക്കുന്നത് ഈയുള്ളവളുടെ മുന്ജന്മ പുണ്യം.... തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു..... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
രാധേകൃഷ്ണാ....🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏 ഭഗവാനേ...അങ്ങയുടെ ദശാവതാര സ്തോത്രത്തോടെ തുടങ്ങുന്ന ആദ്യ അഷ്ടപദി🙏സുസ്മിതാജി ഇന്ന് പഠിപ്പിച്ചു നൽകിയപ്പോൾ 🙏🙏🙏ശരിക്കും ഗുരുകുലത്തിലെന്നപോലെ മനസ്സ് നിറഞ്ഞു. 🙏🙏🙏അന്ധവിശ്വാസങ്ങളും, അറിവില്ലായ്മയും ഇല്ലാതാക്കി, ശരിയായ ഈശ്വരവിശ്വാസത്തിലേക്ക് കണ്ണുതുറപ്പിക്കുന്ന സുസ്മിതാജിയുടെ ഇന്നത്തെ സത്സംഗവും ഏറെ അനുഗ്രഹമായി.🙏🙏🙏 ഭഗവാനും 🙏 ഗുരുവിനും കോടി കോടി പ്രണാമം 🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏
രാധേ ശ്യാം രാധേ ശ്യാം🙏🏻
ശ്യാം ശ്യാം രാധേ രാധേ 🙏🏻
രാധേ കൃഷ്ണ രാധേ കൃഷ്ണ 🙏🏻
കൃഷ്ണ കൃഷ്ണ രാധേ രാധേ 🙏🏻
ഹരേ കൃഷ്ണ ണ ഭഗവാൻറെ കഥകൾ എത്ര കേട്ടാലും മതിയാവില്ല
കുറേ നാളായി ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ഇത്🙏🙏ഭഗവാൻ്റെ യും,രധരാണി യുടെയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🙏
നമസ്ക്കാരം ഗുരുനാഥേ ജയ് ശ്രീ രാധേ രാധേ ആ പാദങ്ങളിൽ മനസ്സാലെ പാദനമസ്ക്കാരം സർവ്വം കൃഷ്ണാർപ്പണമസ്തു
🙏🙏🙏🙏 ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. നാരായണീയം പഠിക്കാൻ ആഗ്രഹിച്ചപ്പോൾ മുതൽ ഇന്ന് അഷ്ടപദിയിൽ എത്തിച്ചിരിക്കുന്നു.🙏🙏
ഹരേകൃഷ്ണ 🙏🙏🙏
വന്ദനം സുസ്മിതാജി ഹരേകൃഷ്ണാ.....
നമസ്കാരം അർപ്പിക്കുന്നു. നിർബാധമായി തുടരാനും കേൾക്കാനും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
Valare manoharamaaya avatharanam ❤
HareGuruvayurappa sharanam🙏🙏🙏❤❤❤
Krishna guruvayoorappaaaaa 🙏🙏🙏🙏 Om namo Narayanaya 🙏🙏🙏🙏
🙏🏻🙏🏻
സുസ്മിതാ ജീ നമസ്കാരം 🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.🙏🏻🙏🏻
ഹരേ കൃഷ്ണാ.....🙏 രാധേ ശ്യാം 🌹🙏🌹 വന്ദനം ഗുരുനാഥേ 🙏🙏🌹
Hari om thanks susmithaji othiri othiri snehathode pranamam ji
Hare rama hare krishna hare guruvayurappa jai jai sree radhe radhe shyam 🙏 🌷
നമസ്ക്കാരം ടീച്ചർ.സാക്ഷാൽ വാണി മാതാവ് ടീച്ചറുടെ നാവിന്മേൽ
വിളയാടിയിരുന്നു...പുണ്യ ജന്മം ടീച്ചർ
അങ്ങനെ ഭഗവാൻ അഷ്ടപദിയും കേൾക്കാൻ ഭാഗ്യം തന്നു മോളിലൂടെ ഈ സമയം നാമം ജപിക്കുന്നതായതുകൊണ്ട് കേൾക്കാം മുടങ്ങാതെ 🙏🙏🙏
🙏🙏🙏
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🌹
ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏
രാധേ രാധേ രാധേ ശ്യാം 🙏🌹
Only because of almighty's blessings I am able to listen to Gita Govindam from a divine person like you. 🙏🙏🙏
Hare krishna
പാദനമസ്ക്കാരം സുസ്മിതാ ജി.,
കണ്ടപ്പോൾ അപ്പോഴേ കേൾക്കാൻ അനുവാദം ഇല്ലാതായി എന്നതായിരിക്കും സത്യം. കുറെ നാളുകളായി ഞാൻ നാരായണീയം പിന്നെ കുറച്ച് ലളിതാ സഹസ്രനാമത്തിലെ അർത്ഥങ്ങൾ കേട്ട് ഇരിക്കും. അങ്ങനെ താങ്കളുടെ തന്നെ അർത്ഥത്തോടു കൂടിയുള്ള പരായണം കേൾക്കും പിന്നെ അഷ്ടപദി കേൾക്കണം പഠിക്കണം എന്ന് തോന്നിയിട്ട് കുറെ നാളായി. ഇന്നാണ് എനിക്ക് ഇതിനു കഴിഞ്ഞത്. അതിനു ശേഷമുള്ള പ്രഭാഷണം. അത് എല്ലാത്തിനും ഉപരിയായി തോന്നുന്നു. താങ്കൾ പറഞ്ഞ പോലെ ഇന്നത്തെ കുട്ടികൾ ഇത് അന്ധവിശ്വാസത്തിലാണ്. കതിർ മേൽ വളം വച്ചിട്ട് പ്രയോജനമില്ല എന്ന് അറിയാം പക്ഷെ ഇന്ന് എനിക്ക് സങ്കടം പറഞ്ഞു കൊടുത്താൽ വിശ്വസിക്കാത്ത നമ്മുടെ കുട്ടികളുടെ ഭാവിയെ കുറിച്ചാണ്.
കർമ്മഫലം എന്ന് സമാധാനിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്തെ അമ്മമാർ 🙏🙏🙏🙏
Hare Krishna
Radhe Radhe 🙏🏻❤️🙏🏻❤️
ജയ് ശ്രീ രാധേ രാധേ
Hare Rama Hare Krishna🙏🙏
ഓം ഹരേ കൃഷ്ണ...... ഭഗവാനിലുള്ള ആഗ്രഹമാണ് സുസ്മിതാജിയി ലെത്തിച്ചത്,മുൻ ജന്മ പുണ്യമാ യികരുത്യുന്ന് ഇത് ആസ്വദിക്കാൻ സാധിച്ത് ഹരേ കൃഷ്ണ...❤❤❤
Hare krishna❤Radhe Radhe❤❤
നന്ദി സുസ്മിതാ ജി പല പല വിഷയങ്ങളെ കുറിച്ചു ള്ള സംശയങ്ങൾ ദൂരികരിക്കപ്പെട്ടു.
പ്രണാമം സുസ്മിതാ ജീ 🙏🌹🙏🌹🙏🌹🙏🙏🌹🌹❤
സുസ്മിതാ ജീ ....
എളുപ്പത്തിൽ ചൊല്ലാൻ സാധിയ്ക്കുന്നു .വളരെ സ്നേഹം സന്തോഷം ... ഈശ്വരാനുഗ്രഹത്താൽ ഞാനും പഠിച്ച് തുടങ്ങട്ടെ 🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ജയദേവ കവികൾ എഴുതിയ ഭഗവാൻ്റേയു൦ രാധികാ റാണിയുടേയു൦ കഥ സുസ്മിതാ ദേവിയിലൂടെ ഒഴുകി വരുന്നത് കേൾക്കാനായി കാത്തിരിക്കുന്നു. ഇന്നലെ ഇത് കേൾക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ കേൾക്കുന്നു. ഭഗവാൻ്റെ പാദങ്ങളിൽ പ്രണമിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦.
Om namo narayanaya 🙏 🙏🙏❤
ഭഗവാൻ താങ്കളുടെ രൂപത്തിൽ വന്ന് എല്ലാം പറഞ്ഞ് തരുന്നു. ഹരേ കൃഷ്ണ .
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
This is the first time iam knowing you are from kannur and I feel very proud to say am also from kannur. I used to lister to your stories, punya purushakkal, now following narayaneeyam. I don't know how I should praise you. Only one thing I like to say is u are an asset to the whole world. May God give ungood health so that we can listen to u for a long time
Harekrishna
Surprised there are devotees in Kannur
ഓം ഹരേ കൃഷ്ണ.. 🙏🏼🙏🏼
രാധേ ശ്യാം. 🙏🏼🙏🏼
Great effort.. we all pray that u should complete this Geeta govind without any troubles. May Krishna be with us in this journey. May he give u good health full bhakti and divine power so that we all can get connected to the altimate consciousness,
🙏🙏🙏🙏🌹🙏
🙏🙏🙏Hare Krishna Hare Krishna
Krishna Krishna Hare Hare
Hare Rama Hare Rama Rama Rama Hare Hare ❤❤❤
ഹരേകൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🌹🙏❤️🙏🌹രാധേശ്യാം 🌹🙏
Harae kaeshvaa 🙏sopana sangeetham kaetu aswadichu kannumoodi ninnitund, thirunadayil 🙏santhosham ie avasarathil 🙏🌹
ജയ് ശ്രീ രാധേ കൃഷ്ണ!
അഷ്ടപദി പഠിക്കണം എന്ന് വളരെ നാളായി ആഗ്രഹിക്കുന്നു. ഇന്ന് യാദൃച്ഛികമായിട്ടാണ് നാലാം ഭാഗം കാണുവാൻ ഇടയായത്. ഇന്നത്തെ ദിവസം തന്നെ അത് സാധിച്ചത് ഗുരുപരമ്പയുടെ അനുഗ്രഹം ആയി കരുതുന്നു. സുസ്മിതാജി താങ്കളെ ഗുരുവായി തന്നെ കാണുന്നു. ഗുരു പൂർണ്ണിമ ആശംസകൾ! 🙏🏻🙏🏻
ഹരി മഹാവിഷ്ണു 🌍👉🪔🙏🏻
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ നാരായണയ
ഓം നമോ അമ്മേ നാരായണയ നമഃ
ഓം ക്ലീം കേശവയ നമഃ
ഓം ക്ലീം കൃഷ്ണായ
ഓം നമോ മഹാലക്ഷ്മി നമഃ
ഓം നമോ ദേവയാ നമഃ
അമ്മേ ദേവി ശരണം നാരായണ
💖🙏ഹരേ കൃഷ്ണ 🙏 💖ജയ് ശ്രീ രാധേ കൃഷ്ണാ 🙏💖🥰❤️💛ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤️💛💙🙏💖🥰ഹരേ കൃഷ്ണ മാതാജി ❤️ജയ് ശ്രീ രാധേ രാധേ 💖💙💛😍❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏💖❤️
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹ഹരേ കൃഷ്ണ 🌹🌹🌹🌹🌹
ഹരേ കൃഷ്ണ മാതാജി പ്രണാമം
വളരെ നന്നായി മനസിലാക്കി തന്നു ഇന്നത്തെ കാലത്തു ഇങ്ങനെ ഒരു പഠനം അത്യാവശ്യം ആണു ഹരേ കൃഷ്ണ സർവ്വംകൃഷ്ണാർപ്പിണമസ്തു ജയ്' ശ്രീ രാധേ രാധേ
ജയ് ശ്രീ രാധേ ശ്യാം🙏🙏
ജയ ജഗദീശ ഹരേ കൃഷ്ണാ
ജയ ജഗദീശ ഹരേ🙏🏼🙏🏼🙏🏼
ഇന്ന് ലൈവ് കാണാൻ സാധിച്ചില്ല...എങ്കിലും കണ്ടുകഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി...🥰 ചില അന്ധവിശ്വാസങ്ങൾ മാറികിട്ടി..🙏🏼 ഒരു സംശയവുമില്ലാതെ ഭഗവാനേ ആശ്രയിക്കാൻ ഇന്നത്തെ സത്സംഗം കൊണ്ടു സാധിച്ചു....ഒരുപാട് അറിവുകൾ കിട്ടി🙏🏼ഗുരുവിൽനിന്നു അഷ്ടപദി കേൾക്കാനും പഠിക്കാനും ഭഗവാൻ സാധിപ്പിച്ചു തന്നു🙏🏼ഒരുപാട് നന്ദി..ഒരുപാട് സന്തോഷം🙏🏼🥰
പ്രണാമങ്ങൾ ഗുരുനാഥേ🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹🌹
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🦚🌺🌺🌺
പ്രദോഷ വന്ദനം ജീ.🙏🦚🌿
ഒന്നു രണ്ടു വെറ്ററിനറി കേസിന് ഫീൽഡിൽ പോയതു കൊണ്ട് ലൈവ് കാണാൻ കഴിഞ്ഞില്ല. ഏതായാലും തുടർന്നും കാണാൻ പറ്റി. വളരെ സന്തോഷം.അഷ്ടപദി പഠന ഭാഗം ഒന്നിൽ ഭഗവാൻ്റെ ദശാവതാരത്തിൻ്റെ ഉദ്ദേശകാര്യങ്ങളെക്കുറിച്ച് അവിടുന്നു ചുരുക്കി പറഞ്ഞു. ക്ഷേത്ര ദർശനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങളേക്കുറിച്ചും അതിന് ഉദാഹരണമായി ധ്രുവൻ്റെ കഥയെക്കുറിച്ചും പ്രഹ്ളാദൻ്റെ കഥയെ കുറിച്ചും രാമായണം, മഹാഭാരതമൊക്കെ എപ്രകാരം വായിക്കാമെന്നുമൊക്കെ വ്യക്തമായി പറഞ്ഞു തന്നു. ഏതു പരിതസ്ഥിതിയിലും ഭഗവാൻ നമ്മുടെ കൂടെയുണ്ടാകും എന്ന ദൃഢവിശ്വാസം ഉണ്ടായാൽ എല്ലാം ശുഭകരമാകും.
പ്രണാമം ജീ .🙏👌👏🌺👍❤️
ഓം ശ്രീ കൃഷ്ണ പരമാത്മാനെ നമഃ 🙏🙏🙏🙏🙏🙏 ജയ് രാധേ ശ്യാം 🙏🙏🙏🙏 ജയ് ജഗദീശ ഹരേ 🙏🙏🙏🙏 നമസ്‍തേ സുസ്മുതാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hare Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻❤️🌺🌺🌺 padha namaskaram guruoo 🙏🏻🌺❤️🌺🌺
ഹരേ കൃഷ്ണ 🙏🙏ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏.
ഗുരുവിന് നമസ്കാരം 🙏❤️. അഷ്ടപദി പഠനവും ഈശ്വരവിശ്വാസമെന്ന വിഷയവും വളരെ മനോഹരമായ വിവരണം.🙏 ❤️ഭഗവാൻ അഷ്ടപദി കേൾക്കാൻ തിരക്കായി എന്നു പറഞ്ഞതു പോലെ ഞങ്ങൾക്കും തിരക്കായി ഗുരുവിൽ നിന്ന് അർത്ഥം മനസ്സിലാക്കി മുഴുവനും പഠിക്കാൻ. എല്ലാo ഭഗവാന്റെ അനുഗ്രഹo 🙏🙏. ഇതെല്ലാം ഞങ്ങളെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഏതു തലത്തിൽ നിൽക്കുന്നു എന്ന് തിരിച്ചറിഞ്ഞു മുന്നോട്ടു പോകാൻ സാധിക്കുന്നു. അത്മീയതയുടെ പ്രാധാ ന്യo മനസ്സിലാക്കാനുള്ള ഒരു അവസരം തന്ന ഭഗവാനും ഗുരുവിനും കോടി നന്ദി 🙏🙏. കുട്ടികൾക്കു സനാതനധർമ്മത്തിലെ കഥാ സന്ദർഭങ്ങൾ,മഹാന്മാരുടെ കഥകൾ... കേട്ടു വളരുന്നതിലൂടെ ഒരു നല്ല ജീവിതക്രമവും, വിവേകബുദ്ധി വളർത്തിയെടുക്കാനും, ജീവിതമൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ജീവിക്കാനും അവർക്ക് സാധിക്കും. ഇതിന് വേണ്ടിയാണ് നമ്മൾ പരിശ്രമിക്കേണ്ടത്. അഷ്ടപദി മുഴുവനും കേൾക്കാൻ ഞങ്ങളെയും പറഞ്ഞു തരുവാൻ ഗുരുവിനെയും ഭഗവാൻ കൃഷ്ണൻ ആയുരാരോഗ്യ സൗഖ്യo നല്കി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥനയോടെ വിനീതമായ പ്രണാമം 🙏🙏🙏.
രാധേ ശ്യാം ഹരേ കൃഷ്ണ സുസ്മിതാജീ നമസ്ക്കാരം
Hare Krishna Krishna Krishna hare hare 🌺🌺🌺🌺🌺🙏🏻🙏🏻❤️🙏🏻🙏🏻🙏🏻 padha namaskaram 🙏🏻🙏🏻❤️🌺🌺🌺🌺🌺
സുസ്മിതാ ജീ നമസ്തേ ഹരേ കൃഷ്ണാ
ഗുരു വന്ദനം, ജീവിതത്തിൽ ആദ്യമായി രണ്ടു അഷ്ടപദി പഠിച്ചു... എല്ലാം .ഭഗവാൻ നിയോഗം, അമ്മയിലൂടെ
രാധേ ശ്യാം നമസ്ക്കാരം സുസ്മിതാ ജീ🙏
ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം
ഒരുപാട് കൊതിച്ചിരുന്നു അഷ്ടപദി പഠിക്കാൻ 🙏🙏അങ്ങനെ ഭഗവാൻ ആ ആഗ്രഹവും സാധിച്ചു തന്നു ഒരുപാട് നന്ദി സുസ്മിതാജി ഹരേ കൃഷ്ണ ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണാ... 🙏🏻സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻💓
ജയ് ശ്രീ രാധേ രാധേ 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🥰🥰🥰🥰🙏🙏🙏🙏🙏
Jaya Jagadeesa Hare!Koti pranamam 🙏🙏🙏
നല്ല ഭംഗിയായി പറഞ്ഞു തന്നു. ഞാൻ ഇന്നുമുതൽ കേട്ട് പഠിക്കാൻ തുടങ്ങി 🙏രാധേ ശ്യാം 🌹
ഹരേ കൃഷ്ണ രാധേ കൃഷ്ണ
ഹരേ കൃഷ്ണ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏 ശ്രീ ഗുരുഭ്യോ നമഃ 🙏
മനസ്സുനിറഞ്ഞു തുളുമ്പുന്നു നമസ്തേ സുസ്മിതാ ജീ
ഗീതാ ഗോവിന്ദം ഞാൻ വാങ്ങി ഈ വീഡിയോടൊപ്പം വായിക്കുന്നു 🙏
Susmithaaji സാഷ്ടാംഗം നമിക്കുന്നു🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰
അഷ്ടപതി യെ കുറിച് അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഭഗവാൻ അത് സുസ്മിത യിലൂടെ സാധിച്ചു തന്നു ഇനി പഠിച്ചു തുടങ്ങാം. ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ 🙏🙏ഗുരുവായൂരപ്പാ saranam🙏🙏🙏🌹🌹🌹
ഇതൊക്കെ പറഞ്ഞുതരാനും പഠിപ്പിച്ചു താരനും ഭഗവാൻ നിയോഗിച്ചതാണ് സുസ്മിതജിയെ സംശയമില്ല ഹരേ കൃഷ്ണാ
🙏🏻🙏🏻🙏🏻Susmitha ji, Onne Neril Kannan Bhagawaantte Anugraham Udavatte🙏🏻🙏🏻🙏🏻🕉🙂🌿🌼🌺
Namaskaram 🙏 Hare Krishna 🙏 Radheshyam 🦚 Jai Sree Radheradhe shyam 💞🙏
ഹരേ കൃഷ്ണ എന്റെ ഒരു വലിയ ആഗ്രഹം ആയിരുന്നു medam ashtapadhi പഠിപ്പിക്കണമെന്ന് കണ്ണൻ അനുഗഹിച്ചു. 🙏🙏🙏🙏
ഹരെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
ശുഭദിനാശംസകൾ പ്രിയ സുസ്മിതാജീ.... 🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐❣️❣️❣️❣️❣️
ഹരേ ഗുരുവായുരപ്പാ🙏🙏🙏 ഗുരുവായുരപ്പൻ തന്നെയാണ് ജീയെ ഇങ്ങനെയെല്ലാം പറയാൻ തോന്നി പ്പിച്ചത്.
വളരെയധികം നന്ദിയുണ്ട് ഏച്ചി മനസ്സിലുള്ള അന്ധ. കാരത്തെ നീക്കി തന്നതിന്🙏🥰
ഹരേ കൃഷ്ണ
നാളിതു വരെയും ശബ്ദത്തിലൂടെ കണ്ടിരുന്ന ടീച്ചറെ കാണാൻ സാധിച്ചു സുന്ദരിയാണ് ഞങ്ങളുടെ ഗുരുജി ഈ ജൻമത്തിൽ തന്നെ ഈ വൈജ്ഞാനിക ഗ്രന്ധങ്ങളുടെ വ്യാക്യനങ്ങളും അർത്ഥങ്ങളും കേൾക്കും വാനും പഠിക്കുവാനും സാധിച്ചതിൽ നന്ദി അറിയിക്കുന്നു
ടിച്ചറിനു കുടുബത്തിനും കോടി കോടി നമസ്കാരം
ഹരെ മാധവ
ഹരേ കൃഷ്ണ ❤❤❤ നന്ദി സുസ്മിത മാം.
Hare Krishna. Narayana narayan. 💐💐🙏🙏
ഹരേ കൃഷ്ണാ സുസ്മിത മോളേ നല്ല തുടക്കം പ്രഭാഷണവും മനോഹരം അഷ്ടപദിയും കേട്ടു ദശാവതാരസ്തോത്രം ആലപിച്ചതും മധുരമായി പ്രണാമം ജഗദീശ്വ രനും മോൾക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ ക്യഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ 🙏♥️🌹
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💐💐💐🌹🌹🌹💛💛💛😙😙😙💜💜💜💚💚💚💕💕💕💝💝💝😍😍😍💞💞💞💖💖💖💙💙💙💘💘💘