അഷ്ടപദി പാടി പഠിക്കാം| Learn to sing Ashtapadi| Sadanam Ranjith| Video tutorial

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 33

  • @manojsree1457
    @manojsree1457 6 дней назад +1

  • @seemakdl644
    @seemakdl644 3 месяца назад +4

    നമസ്കാരം... ഞാൻ ആദ്യ ആയി ആണ് ചാനൽ കാണുന്നത്... ആഗ്രഹം ഒണ്ടായിരുന്നു. നന്ദി... ഇടയ്ക്ക പഠിക്കാൻ കൊതിയുണ്ട്. 🙏🏼

  • @ramachandranvadakkedam9992
    @ramachandranvadakkedam9992 9 месяцев назад +1

    നല്ല ഭാവത്തോടെ പാടി ; അഷ്ടപദിയെ ക്കുറിച്ചു അറിയാത്ത കാര്യങ്ങളെല്ലാം പറഞ്ഞു തന്നു നന്ദി

  • @007renjith
    @007renjith 9 месяцев назад +2

    ❤ എൻ്റെ ആവശ്യം പരിഗണിച്ചതിന് ഒരായിരം നന്ദി❤ പ്രളയ പയോധി ആണ് ഞാൻ പ്രതീക്ഷിച്ചത്❤ ഇത് ഉറപ്പായും ഞാൻ പഠിക്കും പാടും❤

    • @DhwaniKalalayam
      @DhwaniKalalayam  9 месяцев назад +2

      😍😍 അതും ചെയ്യും 👍👍പഠിക്കൂ.. പാടൂ 😃

    • @007renjith
      @007renjith 9 месяцев назад +1

      @@DhwaniKalalayam 🤩🤩🤩🙏

  • @krishnamarar1050
    @krishnamarar1050 7 дней назад +1

    Namasthe

  • @Jyotsnika.P
    @Jyotsnika.P 10 дней назад +1

    Thank you sir

  • @sowpathy
    @sowpathy Месяц назад +1

    Athimaanoharam

  • @morefacts71
    @morefacts71 9 месяцев назад +1

    സൂപ്പർ ഞാൻ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു

    • @DhwaniKalalayam
      @DhwaniKalalayam  9 месяцев назад

      എല്ലാവരുടേം പ്രതീക്ഷകൾക്കു അനുസരിച് പോണം, പോവാൻ കഴിയണം എന്നൊക്കെ ആണ്.. നന്ദി 😍😍

  • @lathakumary4667
    @lathakumary4667 2 месяца назад +1

    ഹരേ കൃഷ്ണ

  • @VinodKumar-mp9xn
    @VinodKumar-mp9xn 3 месяца назад +2

    Spr

  • @orulillyputtgaadha2032
    @orulillyputtgaadha2032 5 месяцев назад +2

    Thank you for this video

  • @lalitharadhakrishnan229
    @lalitharadhakrishnan229 4 месяца назад +1

    🙏

  • @lathaajithkumar5852
    @lathaajithkumar5852 8 месяцев назад +1

    നന്നായിട്ടുണ്ട്. ഞാൻ പാടിപഠിക്കുന്നു. പക്ഷേ എനിക്ക് സ്പീട് കുടുതലാണ്. ഇടക്ക കൊട്ട് എത്ര നോക്കിയിട്ടും പറ്റുന്നില്ല.

  • @rahulk4014
    @rahulk4014 3 месяца назад +2

    അഷ്ടപതിയും സോപാന സംഗീതവും ഒന്നാണോ

    • @DhwaniKalalayam
      @DhwaniKalalayam  3 месяца назад

      അല്ല 2ഉം വേറെ ആണ്

    • @rahulk4014
      @rahulk4014 3 месяца назад

      Vethyasam paranju tharamo

  • @melsasantosh1596
    @melsasantosh1596 5 месяцев назад +1

    Music padichavarke padavooo

    • @DhwaniKalalayam
      @DhwaniKalalayam  5 месяцев назад

      മ്യൂസിക് പഠിച്ചവർക്കെ പാടാവൂ എന്നാണോ? അങ്ങനെ അല്ല.. ഇത്‌ പഠിക്കാൻ കൂടി വേണ്ടിയാണു ചെയ്യുന്നത്.. പാടി പഠിക്കുക കൂടി ചെയ്യാം

  • @sheelaratnakumar6960
    @sheelaratnakumar6960 23 дня назад +1

    🙏