വള്ളുവനാടൻ ഗ്രാമങ്ങൾക്ക് ഒരു പ്രത്യേക ചന്തമാണ്. അവിടുത്തെ സംസ്ക്കാരത്തിനും ജീവിതരീതിക്കും ഒരു പ്രത്യേക അടുക്കും ചിട്ടയുമുണ്ട് ... സംസാരത്തിന് ഒരു ഒഴുക്കുണ്ട് .. നാടിന് ഒരു നൻമയുണ്ട്.. ജീവിതത്തിൽ ഒരു തവണയെങ്കിലും അവിടെ സന്ദർശിക്കുക എന്ന് എന്റെ വലിയ ആഗ്രഹമാണ്. മലയാളികളുടെ സാങ്കൽപിക കേരള ഗ്രാമീണതയുടെ പ്രൗഢി ഒരു പരിധിവരെയെങ്കിലും ചോരാതെ സംരക്ഷിക്കുന്നതിൽ അവിടുത്തുകാർക്ക് ഒരു ബിഗ് സല്യൂട്ട്.
എന്റെ സ്വന്തം നാട് ❤️❤️❤️. കൗമാരത്തിന്റെ ത്രസിപ്പിക്കുന്ന ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. മീൻ പിടിച്ച് നടന്നിരുന്ന പാടവും തോടും. പിന്നെ നമ്മുടെ സ്വന്തം അണ്ടലാടി മനയും ❤️❤️❤️. പ്രവാസത്തിൽ ഇരുന്ന് കൊണ്ട് ഈ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക അനുഭൂതിയാണ് ❤️❤️❤️
മനോഹരമായ മനയും. കൗതുകം തോന്നിക്കുന്ന ഏർ മാസവും. മനസ്സിന നാർവ്വതി സമ്മാനിക്കുന്ന ക്ഷേത്രവു ക്ഷേത്ര കുരുവും കാണുമ്പോൾ ബ്രോ എത്ര അഭിനന്ദിച്ചായം മതിയാവില്ല. വിസ്മയങ്ങളുടെ കാണാ കാഴ്ച തേടിയുള്ള യാത്രയിൽ ബ്രോ ഞാനും ഉണ്ടാവും All the Best Bro.
സന്തോഷ് ജോർജ് കുളങ്ങരയുടെ പാത പിന്തുടർന്ന് വള്ളുവനാട്ടിൽ നിന്നൊരു സംരംഭകൻ.... Good work Vasudevan you have good future and God bless and Also Great Presentation keep going own Bro
Mesmerising! An unforgettable video. Thank you for capturing the beauty of paddy fields, rain splattered ponds and the magnificence of this tharavadu. Loved the wall murals .
വാ തോരാതെ വർത്തമാനം പറയുന്ന മഴ, കൂടെ മനം കുളിർപ്പിക്കുന്ന കാഴ്ചകളും പതിവുപോലെ മനോഹരം. ഇത്തരം സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നതിന് ഒരായിരം നന്ദിയോടെ, അടുത്ത സ്ഥലത്തെ മനോഹരമായ കാഴ്ചകൾക്കായ് കാത്തിരിക്കുന്നു.........
ഓഹ്..... എന്നാ... പൊളി ആന്നെ..... കണ്ടപ്പോൾ തന്നെ അവിടേക്ക് പോകാൻ തോന്നുവാ.... സിനിമയിലും കഥകളിലും മാത്രമേ ഈ സ്ഥാലങ്ങൾ ഒക്കെ കണ്ടിട്ടുള്ളു... പക്ഷെ ഇങ്ങനെ കണ്ടപ്പോൾ വല്ലാണ്ട് കൊതി തോന്നുവാ അവിടേക്ക് പോവാൻ... പ്രേത്യേകിച്ചു ആ കുളം... നീന്തൽ അറിയില്ലെങ്കിൽ പോലും എടുത്തു ചാടാൻ തോന്നി....എന്തായാലും എന്നെങ്കിലും ഒരു ദിവസം ഇവിടെ പോണം.... അത് ഉറപ്പിച്ചു.... പക്ഷെ ഇതൊക്കെ കാണിച്ച് തന്ന ചേട്ടായിക്ക് ഒത്തിരി നന്ദി..... ഇതുപോലുള്ള നിറയെ പഴമഉറങ്ങുന്ന മണ്ണിനെ നമുക്കായി കാണിച്ചു തരാൻ ദൈവം ചേട്ടായിയെ അനുഗ്രഹിക്കട്ടെ.... ഒത്തിരി സന്തോഷം 😌😌
എന്നത്തേയും പോലെ സുന്ദരം ഹൃദ്യം... 😍👌🏿👍🏿 സാധിക്കുമെങ്കിൽ തോൽപ്പാവക്കൂത്തു കലാകേന്ദ്രത്തിലും ചെന്നു വീഡിയോ എടുക്കു. നൂറ്റാണ്ടുകളായി അവർ ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ എല്ലാവരിലേക്കും എത്തട്ടെ....
So fantastic nd thank you showing the old century rather than poratta nd beef restaurants nd Street food yours is very difficult tough job nd very interesting. Keep it up
@@karthikavarma654 thank you sir for your interest to settle in Palakkad nd 3 to 4 months little bit extreme hot particularly from the neighbouring state.but the peace nd culture fantastic nd the festivals but am unlucky being Palakkad hardly stay there but trying to bk again
Thanks for the video man. Earlier I had asked you for a pattambi video. You have done it in Ongallur itself. That's exactly my native place. You made my day.
What a beauty!!! Wish no one destroys all this with buildings....great of Vasudevan to preserve it.....its so important to make a team to preserve it....who will do it after Vasudevan.....anyway i wish i could see it.....why do people leave heaven and go to cities.....thank you for the video
Wonderful trip to Andaladi mana and personally for me, the VARAMBU which becomes slippery in the monsoon season. It took me instantly to my childhood, ......., the beauty and tranquility of the paddy fields and the lovely pond. I hope the calmness of this place will never be shattered by touristy plans to introduce bamboo rafting It should remain as it has always been for centuries. UNDISTURBED!
Njn ivde puthiya aall aan... Ente most fvrt place aan paalakkad... 😍avduthe manakalum pazhaya tharavaadukalum prebhathavum asthamayavum ellam.... Enn nadakkumo nthoo.... Chettan bhagyavaanaann❤
ANDALADI MANA ❣️ വിവരണം അതിഗംഭീരം. 🙏 കലപ്പ 🔥Thank you Mr SREENATH. 🙏 ഏറുമാടത്തിൽ നിന്ന് ഇറങ്ങിയേ പറ്റൂ. നമുക്ക് ഇനിയും ഒത്തിരി വീഡിയോ ചെയ്യാൻ ഉണ്ട്. വള്ളുവനാടൻ കാഴ്ച . ക്ഷേത്രം മഹാവിഷ്ണു പ്രതിഷ്ഠ. 🙏 💚💚തുള്ളാൻ തുള്ളി💚💚 ലക്ഷദ്വീപിലെ കടൽ വെള്ളം പോലെ ന്നില നിറം😳😳 വേട്ടയ്ക്കൊരുമകൻ പാട്ടിനൊപ്പം പന്തീരായിരം ഉണ്ടാവാറുണ്ടോ ? ഉണ്ട് എങ്കിൽ Moksha ചാനലിൽ നമുക്ക് അറിയിക്കാം. ചുവർ ചിത്രങ്ങൾ അതി മനോഹരം.. വീടിന്റെ ഉടമ ശ്രീ വാസുദേവന് സകലവിധ ഭാവുകങ്ങളും നേരുന്നു🙏❣️
പട്ടാമ്പിയിൽ എവിടെയാണ് ഈ സ്ഥലം ? നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ബ്രോ, നിങ്ങളുടെ അതേ ചോയ്‌സ് ആണ് ഞാനും യാത്രയിൽ പിന്തുടരുന്നത്... ഉഗ്രൻ വിശ്വല്സും സിമ്പിൾ ഡെഫിനിഷാനും.....
വള്ളുവനാടൻ ഗ്രാമങ്ങൾക്ക് ഒരു പ്രത്യേക ചന്തമാണ്. അവിടുത്തെ സംസ്ക്കാരത്തിനും ജീവിതരീതിക്കും ഒരു പ്രത്യേക അടുക്കും ചിട്ടയുമുണ്ട് ... സംസാരത്തിന് ഒരു ഒഴുക്കുണ്ട് .. നാടിന് ഒരു നൻമയുണ്ട്.. ജീവിതത്തിൽ ഒരു തവണയെങ്കിലും അവിടെ സന്ദർശിക്കുക എന്ന് എന്റെ വലിയ ആഗ്രഹമാണ്. മലയാളികളുടെ സാങ്കൽപിക കേരള ഗ്രാമീണതയുടെ പ്രൗഢി ഒരു പരിധിവരെയെങ്കിലും ചോരാതെ സംരക്ഷിക്കുന്നതിൽ അവിടുത്തുകാർക്ക് ഒരു ബിഗ് സല്യൂട്ട്.
👍👍👍
Malapurath ethe pole kuree undayirunnu .. ellamm nashipichu eppo onnum illa
ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ഏട്ടാ... 🥰🥰🥰മുഖം കാണിക്കാതെ, സന്തോഷ് ജോർജ് സാറിനു ശേഷം... എന്നെ ഞ്ഞട്ടിച്ച എട്ടോയ്യ്...
Thank you so much എന്നെ invite ചെയ്തതിനു, ഒരു സ്വർഗ്ഗം തന്നെ ആണ് അവിടെ. Wish you all the best.
WOW
Correct
Heaven on earth... My beloved Palakkad
Just video onnj introduce chayyarnnu bro👍
പാലക്കാട് എപ്പോഴും ഒരു വികാരമാണ് ഇങ്ങ് ട്രിവാൻഡ്രത്തു കാണാൻ കഴിയാത്തതുപലതും കാണിച്ചു തരുന്നതിനു നന്ദി bro
Thanks 😊
Thanks a lot Ettaa❤ giving this support for our new project. Super presentation good work ❤
No problem bro and thanks for contacting me and showing this heaven.
👍👍👍🙏🙏💕
എന്റെ സ്വന്തം നാട് ❤️❤️❤️. കൗമാരത്തിന്റെ ത്രസിപ്പിക്കുന്ന ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. മീൻ പിടിച്ച് നടന്നിരുന്ന പാടവും തോടും. പിന്നെ നമ്മുടെ സ്വന്തം അണ്ടലാടി മനയും ❤️❤️❤️. പ്രവാസത്തിൽ ഇരുന്ന് കൊണ്ട് ഈ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക അനുഭൂതിയാണ് ❤️❤️❤️
Nalla place aanu.
@@TheBlueBoat_ ❤️❤️❤️
Thanku shameerkka
ഏതാ നാട് ഇത്
@@shanibashakkir439 russia anenn thonunu
ഭീതിയുണർത്തുന്ന വാർത്തകൾക്കിടയിൽ ഒരുപാട് സമാധാനം നൽകിയ video.
Thanks 😊
മനോഹരമായ മനയും. കൗതുകം തോന്നിക്കുന്ന ഏർ മാസവും. മനസ്സിന നാർവ്വതി സമ്മാനിക്കുന്ന ക്ഷേത്രവു ക്ഷേത്ര കുരുവും കാണുമ്പോൾ ബ്രോ എത്ര അഭിനന്ദിച്ചായം മതിയാവില്ല. വിസ്മയങ്ങളുടെ കാണാ കാഴ്ച തേടിയുള്ള യാത്രയിൽ ബ്രോ ഞാനും ഉണ്ടാവും All the Best Bro.
Thanks 😊
I've fallen in love with Kerala all over again 😍😍
Thanks 😊
വളരെ ഇഷ്ടപ്പെട്ടു. ഇങ്ങനെയുള്ള ഇടങ്ങൾ പരിചയപ്പെടുത്തുന്നതിൽ നന്ദി.
Thanks 😊😊
Classic Valluvanad, rain made it more special. Nice one... Cheers from Bangalore!
Thanks 😊😊
സന്തോഷ് ജോർജ് കുളങ്ങരയുടെ പാത പിന്തുടർന്ന് വള്ളുവനാട്ടിൽ നിന്നൊരു സംരംഭകൻ.... Good work Vasudevan you have good future and God bless and Also Great Presentation keep going own Bro
😊😊
Thank u❣️🥰
Mesmerising! An unforgettable video.
Thank you for capturing the beauty of paddy fields, rain splattered ponds and the magnificence of this tharavadu.
Loved the wall murals .
Many thanks! 🙏
Thank you tons for this wonderful experience... God's own country... My roots... I am so proud to be from here
Thanks 😊
Thankalude video pole itrayum manassine sparsikkunna video ee adutta kalattu kandittilla.......manoharamaya vivaranavum....
Thanks 😊😊
വാ തോരാതെ വർത്തമാനം പറയുന്ന മഴ, കൂടെ മനം കുളിർപ്പിക്കുന്ന കാഴ്ചകളും പതിവുപോലെ മനോഹരം. ഇത്തരം സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നതിന് ഒരായിരം നന്ദിയോടെ, അടുത്ത സ്ഥലത്തെ മനോഹരമായ കാഴ്ചകൾക്കായ് കാത്തിരിക്കുന്നു.........
Thanks 😊😊😊
Superb video... മനസ്സിന് കുളിർമ നൽകുന്ന കാഴ്ചകൾ....😍
Thanks 😊
Excellent video.. what a beautiful it is.. all the best to vasudevan for all his endeavors..
Thanks bro
പട്ടാമ്പിയെ വീഡിയോയിൽ ഉൾപെടുത്തിയതിനു നന്ദി
Pattambi iniyum oru 2-3 videos plan undu.
@@TheBlueBoat_ thanks bro
Beautiful അവതരണം 👌👌👌🥰ഒരുപാട് സന്തോഷം നന്ദി 💕💕💕wow
Thanks 😊
ഓഹ്..... എന്നാ... പൊളി ആന്നെ..... കണ്ടപ്പോൾ തന്നെ അവിടേക്ക് പോകാൻ തോന്നുവാ.... സിനിമയിലും കഥകളിലും മാത്രമേ ഈ സ്ഥാലങ്ങൾ ഒക്കെ കണ്ടിട്ടുള്ളു... പക്ഷെ ഇങ്ങനെ കണ്ടപ്പോൾ വല്ലാണ്ട് കൊതി തോന്നുവാ അവിടേക്ക് പോവാൻ... പ്രേത്യേകിച്ചു ആ കുളം... നീന്തൽ അറിയില്ലെങ്കിൽ പോലും എടുത്തു ചാടാൻ തോന്നി....എന്തായാലും എന്നെങ്കിലും ഒരു ദിവസം ഇവിടെ പോണം.... അത് ഉറപ്പിച്ചു.... പക്ഷെ ഇതൊക്കെ കാണിച്ച് തന്ന ചേട്ടായിക്ക് ഒത്തിരി നന്ദി..... ഇതുപോലുള്ള നിറയെ പഴമഉറങ്ങുന്ന മണ്ണിനെ നമുക്കായി കാണിച്ചു തരാൻ ദൈവം ചേട്ടായിയെ അനുഗ്രഹിക്കട്ടെ.... ഒത്തിരി സന്തോഷം 😌😌
Thank you so much 😊
Innaleya kandath e channel.orupaadishtayi.nalla explanation😍
Thanks 😊😊
എന്നത്തേയും പോലെ സുന്ദരം ഹൃദ്യം... 😍👌🏿👍🏿
സാധിക്കുമെങ്കിൽ തോൽപ്പാവക്കൂത്തു കലാകേന്ദ്രത്തിലും ചെന്നു വീഡിയോ എടുക്കു. നൂറ്റാണ്ടുകളായി അവർ ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ എല്ലാവരിലേക്കും എത്തട്ടെ....
Yes try cheyyam 👍
Beautiful Video. Loved this home stay. Would love to stay in this beautiful place for sure.
Thanks
Super concept👍🏻👍🏻 the last two paintings shown reminded me of ur works. Same athpole thanneyyund...
Thanks chechi
വള്ളുവനാടൻ ഗ്രാമ ഭംഗി വേറേ ലെവൽ.ഒരു രക്ഷയുമില്ല.
Athe
So fantastic nd thank you showing the old century rather than poratta nd beef restaurants nd Street food yours is very difficult tough job nd very interesting. Keep it up
Thanks 😊
So true! This channel is unique and I love the content. Though I am not from PKD, it's my dream to settle down there 😊
@@karthikavarma654 thank you sir for your interest to settle in Palakkad nd 3 to 4 months little bit extreme hot particularly from the neighbouring state.but the peace nd culture fantastic nd the festivals but am unlucky being Palakkad hardly stay there but trying to bk again
@@karthikavarma654 thanks 😊
Thank you for the impression video. Heaven on earth. Good luck , continue your passion .
Thanks 😊
Thanks for the video man. Earlier I had asked you for a pattambi video. You have done it in Ongallur itself. That's exactly my native place. You made my day.
Its all a coincidence bro 😊.
@@TheBlueBoat_ yeah I understand 😀
Am a big fan of you .. the way you’re taking the video and the talking ..just superb man 😇👌
Thanks 😊
ഒരു ഗ്രാമത്തിൽ ഒരു ഫോൺ.... മഴ കിലുക്കം... നീലകുളം.... No wordzzz to explain bro .....😍🙏🙏🙏
Thank you so much
Njan poyirunnuttoo ee video kanditt.
Vasudevan chettan nice guy....nalla place😊
👍👍👍. Yes kure nalla swapnangalayi oru simple manushyan aanu Vasudevan.
@@TheBlueBoat_ yes ys
എന്റെ അമ്മോ പൊളി മനയും നെൽപാട വും 🥰🔥🙏വാസുദേവൻ ചേട്ടന്റെ ആഗ്രഹിങ്ങൾ നടക്കട്ടെ 🔥🥰💪
👍👍👍
My home state what a beautiful place , after seeing this video i can honestly say Kerala “ Gods own country “.
👍👍👍
@@TheBlueBoat_ Also like you presentation.
Thanks
Orupadidhtayi monu.ente kuttikalathekku kontupoyi video.thanks a lot .mrs.jyothi nair palakkad
Thanks 😊
👍🏽👍🏽 നല്ല അവതരണം
Thanks
What a beauty!!! Wish no one destroys all this with buildings....great of Vasudevan to preserve it.....its so important to make a team to preserve it....who will do it after Vasudevan.....anyway i wish i could see it.....why do people leave heaven and go to cities.....thank you for the video
Welcome 😊
Wonderful trip to Andaladi mana and personally for me, the VARAMBU which becomes slippery in the monsoon season. It took me instantly to my childhood, ......., the beauty and tranquility of the paddy fields and the lovely pond. I hope the calmness of this place will never be shattered by touristy plans to introduce bamboo rafting
It should remain as it has always been for centuries. UNDISTURBED!
Thanks 😊
എന്താ പറയുക.....😍👌👌
Thanks 😊
Really love the way you talk.. ഇനിയും ഒരുപാട് vlog ചെയ്യൂ.. Thrissur and palakkad 👍
Sure 👍 thanks 😊😊
Beautiful brother, a coveted and envious one
Thanks 😊
Beautiful video .Will i ever be able to visit this place because I live USA and unable to travel.
Thanks. You will soon 👍
No words to say thank you so much for the video super awesome 👏
Thanks 😊😊
Awesome.....good presentation...keep it up..
Thanks 😊
That mural paints were gorgeous.
Yes
Patambi beautiful place 👍
ഇഷ്ടായി ഒരുപാട് 😍🥰😘👏🔥
Thanks 😊
Beautiful videos. Presentation excellent.
Thanks 😊
എന്തു മനോഹരം🎉
😊😊
Amazing visual treat ❤️❤️
Thanks
Njn ivde puthiya aall aan... Ente most fvrt place aan paalakkad... 😍avduthe manakalum pazhaya tharavaadukalum prebhathavum asthamayavum ellam.... Enn nadakkumo nthoo.... Chettan bhagyavaanaann❤
😊😊😊 thanks
Nice video bro keep the touch
Sure. Thanks
എന്റെ നാട് പട്ടാമ്പി 😍❤️
👍👍👍😊👌
Arial view is heavenly...... ❤️❤️❤️❤️
Thanks 😊
സൂപ്പർ വീഡിയോ bro 👌👌👌🔥🔥🔥
Thanks bro
Nice place and Nice Valluvanadan Property ❤️
Yes beautiful place
അവിടെ അടുത്ത് തന്നെ ആണ് പെരിങ്ങോട് പൂമുള്ളി മന..കളരിയും ആയുർവേദ ചികിത്സയും ഉള്ള ഒരു മനയാണ് അത്... അത് കൂടെ ഒന്ന് ചെയ്യുമോ?? 🙏🙏🙏
Aa kettitundu avar permission tharuo nokatte.
ennikum koode join cheyan patumo ningalude touril... enniku explore cheyan ishtamanu .. specially Taravdu and Old ways of living.. Please oru request annu..
പാലകാട്കാർക് അഭിമാനമാണ് ഈചാനൽ അഭിനധനങൾ Akbar ikka Olavakkod
Thanks 😊
Good visuals👍
Thanks 😊
You should make this video in English. A lot more tourists would be interested.
Nicely covered. Superb
Thanks 😊
Buityful. Super.
Thanks
Yes bro I ❤ Pattambi 🌹
👍👍😊
Superb. Hope to visit one day.
Thanks 😊
Super video ettaa
Thanks 😊
Lovely and blessed nature..💕
😊
Palakkadinde Strellum Arown Smokiyumoke nigalanu bro...
Thanks 😊😊😊
Iam tn Palakkad my favourite
Pokenda listilekk oru sthalam koode. Thanks bro
Welcome 😊
Thankyou adipoli ramyamana vedio thankyou very much
Welcome
Saw another Andanaldi Mana ,a newly built Mana .Is this both connected?
Yes there are 6 families in this locality.
They used to come to Puthur thirupurarrakkal temple for offering prayers
Yes
Excellent video.
Thanks
Tekinchara paranja place und tto... kollengode annuh
Pakshe kavillpad cheyithilla ormayundvnm ☺️☺️
👍👍
Splendid🥳🤩
Thanks 😊
Bro ....💗💗💗 Natural🌳🌴🌴🌴
Thanks 😊
അടിപൊളി 😍😍😍👍
Thanks 😊
സൂപ്പർ 😍
Thanks 😊
Manoharam ✨♥️🥰
Thanks
hi bro nice voice aatto
Thanks 😊
Nice presentation 🔥
Thanks
Ballare ishtapettu.kannum. Manasum niranju.
Thanks 😊
👌👌👌👌as usual
Thanks 😊
Adipoli Tharavaad 🥰❣
Athe bro
ബ്രോ തന്ന ലിങ്ക് വഴി ബുക്ക് ചെയ്യാൻ പറ്റുന്നില്ല.. കോൺടാക്ട് നമ്പർ കിട്ടാൻ വഴി ഉണ്ടോ 🙏🏻
Description update cheythitundu. Athil number undu.
Wow Beautiful Natural
Thanks 😊
thanks,
Ivdekk pogan book chyyano?
Yes description il number undu avare vilichu chothichal mathy.
ബ്രോ നിങ്ങൾക്ക് psc യുടെ ഒരു ചാനൽ കൂടെ ഉണ്ടോ 🙄 ഇതേ വോയിസ് ഉള്ള ക്ലാസുകൾ ഞാൻ കേട്ടിട്ടുണ്ട് 😁
Illaa. Ithu onnu mathre ullu
താങ്ക്സ്.... 🙏
Wowww!!!! ❤️
Thanks
ANDALADI MANA ❣️ വിവരണം അതിഗംഭീരം. 🙏 കലപ്പ 🔥Thank you Mr SREENATH. 🙏 ഏറുമാടത്തിൽ നിന്ന് ഇറങ്ങിയേ പറ്റൂ. നമുക്ക് ഇനിയും ഒത്തിരി വീഡിയോ ചെയ്യാൻ ഉണ്ട്. വള്ളുവനാടൻ കാഴ്ച . ക്ഷേത്രം മഹാവിഷ്ണു പ്രതിഷ്ഠ. 🙏 💚💚തുള്ളാൻ തുള്ളി💚💚 ലക്ഷദ്വീപിലെ കടൽ വെള്ളം പോലെ ന്നില നിറം😳😳
വേട്ടയ്ക്കൊരുമകൻ പാട്ടിനൊപ്പം പന്തീരായിരം ഉണ്ടാവാറുണ്ടോ ? ഉണ്ട് എങ്കിൽ Moksha ചാനലിൽ നമുക്ക് അറിയിക്കാം. ചുവർ ചിത്രങ്ങൾ അതി മനോഹരം.. വീടിന്റെ ഉടമ ശ്രീ വാസുദേവന് സകലവിധ ഭാവുകങ്ങളും നേരുന്നു🙏❣️
.ruclips.net/video/FwtFXv_WBqg/видео.html ഇന്നലെപ്പോലും അന്വേഷിക്കുന്നത് കണ്ടിരുന്നു. 🙏
Thanks
Broo... 😍😍😍😍
Thanks 😊
Class and beautyfull ❤
Thanks 😊
Superb.. 👌
Thanks 😊
Nalla voice
Thanks
പട്ടാമ്പിയിൽ എവിടെയാണ് ഈ സ്ഥലം ?
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ബ്രോ,
നിങ്ങളുടെ അതേ ചോയ്‌സ് ആണ് ഞാനും യാത്രയിൽ പിന്തുടരുന്നത്...
ഉഗ്രൻ വിശ്വല്സും സിമ്പിൾ ഡെഫിനിഷാനും.....
Pattambi Ongallur enna sthalathanu.
@@TheBlueBoat_
താങ്ക്സ് ഫോർ ഇൻഫർമേഷൻ
Ee homestay ipo illa
👍👍
Awesome 👌
Thanks 😊
Super super😍
Thanks