Ayalur | പ്രകൃതിയുടെ മടിത്തട്ടിൽ വിശ്രമിക്കുന്ന ഗ്രാമം | Palakkad | Malayalam Vlog

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 35

  • @Anshikha9496
    @Anshikha9496 2 дня назад +7

    നാടും നാട്ടുവഴികളും അമ്പലവും...... എല്ലാം ഏറെ സുന്ദരം..... ഇനിയും ഇനിയും അവിടെ ഒക്കെ ചുറ്റിനടക്കാൻ തോന്നുംവിധം മനോഹരം....... ☺️☺️

  • @Tuttuzzvlogs23
    @Tuttuzzvlogs23 2 дня назад +5

    അതിസുന്ദരം...പാലക്കാടിന്റെ ഗ്രാമഭംഗി... ഇടുങ്ങിയ നാട്ടുവഴികളും... പാടവും.. ക്ഷേത്രവും... ഇന്ന് ഈ നഗരമധ്യത്തിൽ ശ്വാസം മുട്ടി ജീവിക്കുമ്പോൾ... ഇങ്ങനെയുള്ള കാഴ്ചകൾ കാണുമ്പോൾ തന്നെ എന്തോ സമാധാനം നൽകുന്നു..പാലക്കാടൻ ഗ്രാമഭംഗിയെ അത്രമേൽ സ്നേഹിക്കുന്നു... 💚💚

  • @preethipv830
    @preethipv830 2 дня назад +4

    I visited this place more than once ....No words to say such a heaven....I still remember those evening walk through the nearby road of bhagavati temple..... Favourite place to come back everytime .....😊

    • @TheBlueBoat_
      @TheBlueBoat_  2 дня назад

      Thanks for sharing your experience, it's a beautiful place to visit!

  • @navask5674
    @navask5674 2 дня назад +3

    പാലക്കാട് എത്ര നല്ല സ്ഥലം.

  • @syamamidhun4536
    @syamamidhun4536 15 часов назад +1

    Palakkad💚💚💚

  • @AmithagibinAmitha-r8x
    @AmithagibinAmitha-r8x 2 дня назад +2

    സൂപ്പർ 🙂🙂🙂🙂

  • @srk8360
    @srk8360 2 дня назад +2

    Vallarra manoharam..👌
    Thaanghall parranjadhu
    Vallarra seirriyaannu ....😭
    🌈🙏💐💐💐💐💐💚💚💚💚💚
    Excellent..chennda. Meiyllam. 😀😀👌👌

  • @rajisasidharan731
    @rajisasidharan731 2 дня назад +2

    Very nice ❤

  • @shilpachippu7113
    @shilpachippu7113 2 дня назад +2

    സൂപ്പർ place 🥰

  • @surendralal8479
    @surendralal8479 2 дня назад +2

    നല്ല വീഡിയോ

  • @sreehari3127
    @sreehari3127 2 дня назад +3

    👌👌👌👌👌👌👌

  • @subinsuresh9167
    @subinsuresh9167 2 дня назад +2

    ബ്രോ താങ്കളുടെ അവതരണം കൊണ്ട് താങ്കളെയും ഒന്നു കണ്ടാൽ കൊള്ളാം face കാണിച്ചു ഒരു വ്ലോഗ് ചെയ്യു 👍😄

  • @raghunath1056
    @raghunath1056 День назад +1

    😍 👌

  • @SATHEESH-1984
    @SATHEESH-1984 2 дня назад +2

    💚💚💚

  • @nivedithasajin896
    @nivedithasajin896 2 дня назад +2

    ❤❤❤

  • @snehasimon7242
    @snehasimon7242 6 часов назад

  • @-._._._.-
    @-._._._.- День назад +1

    👌

  • @ramnaren1
    @ramnaren1 2 дня назад +2

    Thank you for exploring local villages and explaining it. All The Very Best for More