കാരമസോവ് സഹോദരൻമാരുടെ കഥ | വിശ്വസാഹിത്യം |കഥ |കോഫി ടൈം മലയാളം |

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 30

  • @sajjanmedayil1428
    @sajjanmedayil1428 2 года назад +6

    ഒരു മണിക്കൂർ കൊണ്ട് ഒരു വിശ്വ സാഹിത്യ രചനയോടൊപ്പം, ആ കുടുംബത്തോടൊപ്പം, സഞ്ചരിക്കുവാൻ കഴിഞ്ഞു,
    മനുഷ്യജീവിതത്തിന്റെ മൂല്യങ്ങളെയും, അതെ സമയം തന്നെ നിസ്സാരതയെയും കുറിച്ച് ചിന്തയെ തേർ തെളിക്കുവാനും കഴിഞ്ഞു.
    ഇത് കേട്ട് കൊണ്ട് ഒരു മീൻ കറിയും വെച്ചു.
    തമാശ പറഞ്ഞതല്ല അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പല സാഹിത്യരചനകളുടെ സഹചാരിയാകാൻ കഴിഞ്ഞിട്ടുള്ളത്.
    നന്ദി.
    നല്ല വായനകൾ വീണ്ടും തുടരട്ടെ. 👍

  • @angelgeorge.
    @angelgeorge. 10 месяцев назад +2

    Agatha Christieyude stories idumo

  • @abduljaleel3631
    @abduljaleel3631 Год назад

    പുതിയ കഥകൾക്കായി കാത്തിരിപ്പ് തുടങ്ങി ഒത്തിരിയായി മാഡം.
    നെൺസൺ മണ്ഡേലയുടെ ജീവിത കഥ പറഞ്ഞത് പോലെ മറ്റ് വിശ്വോത്തര വ്യക്തികളുടെയും ജീവിത യാഥാർത്ഥ്യങ്ങൾ താങ്കളുടെ ശബ്ദത്തിൽ ഉടനെ തന്നെ കേൾക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു❤

  • @georgepulinkad1371
    @georgepulinkad1371 3 месяца назад

    നല്ല അവതരണം

  • @abduljaleel3631
    @abduljaleel3631 Год назад

    എല്ലാ അവതരണവും പോലെ ഇതും സൂപ്പർ❤

  • @saji825
    @saji825 9 месяцев назад

    നന്ദി
    നന്ദി
    നന്ദി🎉

  • @souravnk947
    @souravnk947 2 года назад

    Thank you

  • @rahmathayoob-le8vt
    @rahmathayoob-le8vt 7 месяцев назад +2

    ഈ കഥ തന്നെയല്ലേ ചെറിയ മാറ്റങ്ങൾ വരുത്തി ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയാക്കിയത്, കഥാപാത്രങ്ങളുടെ പേരിനുവരെ സാമ്യമുണ്ട്, അലോഷി, ഐവാൻ തുടങ്ങി....

    • @AthenaRoy-d1o
      @AthenaRoy-d1o 3 месяца назад

      Yes angane aahn njan ee bookine patti ariyunnath. Movieyil aloshiyude characterude roomil ee book vechekunnath kanam angne bookin oru reference kodthitund movieyil

  • @Noushadj
    @Noushadj 2 года назад

    Good morning ☀️😃

  • @hima7294
    @hima7294 2 года назад

    Thank u sis..... ❤️👍👍👍🍫🍫🌺🌺🌹🌹🌹

    • @CoffeeTimeMalayalam
      @CoffeeTimeMalayalam  2 года назад +1

      hima യ്‌ക്ക് വേണ്ടി.....

    • @hima7294
      @hima7294 2 года назад

      @@CoffeeTimeMalayalam ❤️❤️😘😘😀lot of thanks sweety sis.... 🍫🍫

  • @binoypaul7611
    @binoypaul7611 2 года назад

    Really missing long detective novels...

  • @powereletro3162
    @powereletro3162 2 года назад

    👍

  • @kannan44r
    @kannan44r 2 года назад

    👌🏻

  • @suparnag6877
    @suparnag6877 2 года назад

    🌷🌷

  • @sunilkumarpk1397
    @sunilkumarpk1397 2 года назад

    🥰👌

  • @Statt-est913
    @Statt-est913 7 месяцев назад

    ഇതു മുഴുവൻ കഥയും ഉണ്ടോ. 1.15 മണിക്കൂർ കൊണ്ട് വായിച്ച് കഴിഞ്ഞത് എങ്ങനെ ആണ്. ഇതു നോവലിൻ്റെ ചെറിയ വേർഷൻ ആണോ

  • @Igdot.
    @Igdot. Месяц назад

    കഥ മനസിലായി

  • @sarinteeba3171
    @sarinteeba3171 2 года назад

    🌈👌🏻🤸🏼

  • @aryaamayaworld485
    @aryaamayaworld485 2 года назад

    ❤️

  • @sureshkpattar3124
    @sureshkpattar3124 8 месяцев назад

    സാംബശിവൻ പറഞ്ഞ കഥ കുറേകൂടി സംഷിപ്പ് തമാണ്കേൾക്കുന്നത് നല്ലതാണ്.

  • @salmanulfariskv4317
    @salmanulfariskv4317 11 месяцев назад

    Thanks❤

  • @laijudevassy4450
    @laijudevassy4450 2 года назад +1

    ❤❤

  • @thecreativecat5173
    @thecreativecat5173 2 года назад

    ❤️

  • @nidheeshpulhiyodath4685
    @nidheeshpulhiyodath4685 Год назад

  • @pournabymanvitha9235
    @pournabymanvitha9235 Год назад

  • @geo9664
    @geo9664 11 месяцев назад

  • @STEELINDIA-ro2pz
    @STEELINDIA-ro2pz 8 месяцев назад

    ❤❤❤