വളാഞ്ചേരിയിൽ നിന്നും കൊപ്പത്തേക്ക് പോകുന്ന വഴി മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരി സ്മാരക ബസ്സ് സ്റ്റോപ്പ് കാണുമ്പോൾ ഈ നാടകം അറിയാതെ ഓർത്തു പോകും റേഡിയോ വഴി കേട്ടിരിന്നു
❤❤ ഈ നാടകം ഞാൻ കേട്ടില്ല....❤ പകരം സുലോചനയുടെ കൂടെയങ്ങ് നടന്നു... മധു അറിയാതെ തന്നെ.... പക്ഷെ അവളെന്നെയും തോൽപ്പിച്ചു കളഞ്ഞു....😢😢 തോളൂർ ഷാബു. ത്രിശൂർ (ചെറുകഥാകൃത്ത്)❤ 22/8/2024.❤❤❤
Really wonderful and interesting dramas. I have a blind grandmother and she loves radio dramas. It is a great blessing for blind persons and we encourage you to upload more such dramas.
ഞാൻ കേരളത്തിനു പുറത്തായിരുന്നതിനാൽ പഴയ പല നല്ല റേഡിയോ നാടകങ്ങളും കേൾക്കാൻ സാധിച്ചിരുന്നില്ല. ആ സങ്കടം തീർക്കുന്നത് ഈ കൊറോണക്കാലത്ത് യൂ റ്റ്യൂബ് വഴിയാണ്. അഫന്റെ മകൾ അതിമനോഹരമായി അവതരിപ്പിച്ച ഒരു നല്ല നാടകമാണ്. ഞങ്ങളുടെ സമുദായത്തിലെ കഥയായിരുന്നതിനാൽ കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. മധു എന്ന കഥാപാത്രത്തിലൂടെ ടി ടി പ്രഭാകരൻ തന്റെ കഴിവു തെളിയിച്ചു. തങ്കമണി, ഇന്ദിര, KS മഞ്ചുള, മുല്ലനേഴി ...എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. ഒരു നല്ല നാടകം കേട്ട സംതൃപ്തി!!!
❤❤❤❤very very nice 👍👍👍👍
Super👌👌👌✌

നാടകം വളരെ പണ്ടു കാലത്തെ ഒരു . ഓർമ്മ. നന്നായിട്ടുണ്ട്
ഞാൻ കേരളത്തിനു പുറത്തായിരുന്നതിനാൽ പഴയ പല നല്ല റേഡിയോ നാടകങ്ങളും കേൾക്കാൻ സാധിച്ചിരുന്നില്ല. ആ സങ്കടം തീർക്കുന്നത് ഈ കൊറോണക്കാലത്ത് യൂ റ്റ്യൂബ് വഴിയാണ്. അഫന്റെ മകൾ അതിമനോഹരമായി അവതരിപ്പിച്ച ഒരു നല്ല നാടകമാണ്. ഞങ്ങളുടെ സമുദായത്തിലെ കഥയായിരുന്നതിനാൽ കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. മധു എന്ന കഥാപാത്രത്തിലൂടെ ടി ടി പ്രഭാകരൻ തന്റെ കഴിവു തെളിയിച്ചു. തങ്കമണി, ഇന്ദിര, KS മഞ്ചുള, മുല്ലനേഴി ...എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. ഒരു നല്ല നാടകം കേട്ട സംതൃപ്തി!!!
👍👍👍👍👍👍👍👍👍👍👍👍👍
pls add arogyakurupu and prakashadhara by up to date
അസ്സല് നമ്പൂരി ഭാഷ
I love this drama series..awesome
സൂപ്പർ
Super
Nalla katha
Nice drama