'ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിൽ മരണം'; മനുഷ്യ മാംസം ഭക്ഷിക്കുന്ന ബാക്ടീയ | Bacteria | Japan

Поделиться
HTML-код
  • Опубликовано: 18 июн 2024
  • 'ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിൽ മരണം'; മനുഷ്യ മാംസം ഭക്ഷിക്കുന്ന ബാക്ടീയ; ആയിരത്തോളം പേർക്ക് അപൂർവ രോഗബാധ | Bacteria | Japan
    #bacteria #japan #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 17

  • @minnutelvincreations
    @minnutelvincreations Месяц назад

    People who come from Japan make them Quarantine in India for 3 days it's important take action...

  • @saan_tae_kim7710
    @saan_tae_kim7710 Месяц назад

    Take action for our sake

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Месяц назад

    ഇന്ത്യ മുന്നണി .........
    🙏🙏🙏
    ഇന്ത്യ മുന്നണി അധികാരത്തിൽ വരാൻ രാഹുൽ ഗാന്ധി യും യച്ചൂരിയും ആത്മാർത്ഥമായി സഹകരിച്ചു പ്രവർത്തിക്കുമ്പോൾ, മറ്റൊരു ഭാഗത്ത് എൽഡിഎഫ് ബിജെപി ഭായ് ഭായ് ബന്ധം തെളിഞ്ഞു വരുന്നത് കാണാം, ആ ബന്ധം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധിച്ചാൽ ലോക ജനതക്ക് മനസിലാകും, പൊതു ജനം വിഡ്ഢികളല്ല, പണ്ട് പിന്നെ പിന്നെ, എന്നാൽ ഇപ്പോൾ ഉടനെ സതൃം പുറത്തു ചാടും, മാധ്യമങ്ങൾ ഭംഗിയായി വളരെ സൂക്ഷിച്ചു തന്നെ അവരുടെ കർമ്മങ്ങൾ നിത്യവും ചെയ്യുന്നു, പഴുതുകൾ അടച്ചു തന്നെ!! 'ഇത് ഞാൻ പറഞ്ഞതല്ല, എൻറെ സൃഷ്ടിയല്ല.' 'എന്നാൽ ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് സത്യമല്ല എന്നു ആത്മാർത്ഥമായി പറയാൻ നിങ്ങൾക്ക് കഴിയുമോ?' അവിടെയാണ് അടി തെറ്റുന്നത്.
    എന്നാൽ വലിയ ഒരു കോർപ്പറേറ്റ് മാനേജ്മെന്റ് ലോബി പ്രവർത്തിക്കുന്നുണ്ട്, അത് ഭരണം കക്ഷികളുടെ ആശീർവാദത്തോടെ, പണവും പദവിയും അധികാരവും സ്വാധീനവും ഉപയോഗിച്ച് അവർ ഭംഗിയായി വിലസുന്നു, തങ്ങളുടെ ഇംഗിതത്തിന് വരാത്തവരെ നിശിതമായി വിമർശിക്കുന്നു തേജോവധം ചെയ്യുന്നു, ഇതും ലോകജനത കാണുകയാണ്!! സംഘടനാകാരൃ ജനറൽ സെക്രട്ടറിയായി കെസി വേണുഗോപാൽ തകർക്കുകയാണ്, നമ്മുടെ അഭിമാനമാണ്.
    കേരളത്തിൽ സതീശൻ സുധാകരൻ ടീം നന്നായി പ്രവർത്തിക്കുന്നുണ്ട്, കഴിഞ്ഞ തിരഞ്ഞെടുപ്പ് തന്നെ സാക്ഷൃം!! തൃക്കാക്കര പുതുപ്പള്ളി, അതുപോലെ 20 ൽ 18, വൻവിജയവും നമ്മൾ കണ്ടതാണ്, ഇനി വരുന്ന തെരഞ്ഞെടുപ്പുകളുടെ പണിപ്പുരയിലാണ് രണ്ടു പേരും, വളരെ സന്തോഷം!!
    പ്രിയങ്കരിയായ പ്രിയങ്ക ഗാന്ധിയെ വയനാട്ടിലേക്ക് ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു, നമ്മുടെ സ്വന്തമായ പ്രിയങ്ക ഗാന്ധി വൻഭൂരിപക്ഷത്തിൽ ജയിക്കാനായി പ്രവർത്തിക്കാം!!
    മാനൃമായ്, അച്ചടക്കം പാലിച്ച് ഇന്ത്യ മുന്നണി വീണ്ടും അധികാരത്തിൽ വരാൻ നമുക്ക് സഹകരിച്ചു, ആത്മാർത്ഥമായി പ്രവർത്തിക്കാം!!
    ജയ് യുഡിഎഫ്
    ജയ് ഇന്ത്യ മുന്നണി
    ജയ് രാഹുൽ ഗാന്ധി.
    19.06.2024
    🙏🙏🙏

  • @JosephTM-wm1ve
    @JosephTM-wm1ve Месяц назад +1

    പുതിയ വാക്സിൻ അജണ്ട ജനങ്ങൾ പ്രതികരിക്കുക

  • @UnniMeledathu
    @UnniMeledathu Месяц назад

    Same like Golam movie !!! Red Virus!!

  • @Real_indian24
    @Real_indian24 Месяц назад +1

    സഖാകൾ ആരെങ്കിലും ഈ രോഗം ജപ്പാനിൽ പോയി കൊണ്ടുവന്ന് കേരളത്തിൽ പരത്തു വേഗം. അന്നിട്ട് വേണം പിണറായി സഖാവിന് മൂന്നാമതൊരു ഭരണം കൂടി ഉറപ്പിക്കാൻ. സഖാക്കളെ മുന്നോട്ട് വരിക, ജപ്പാനിൽ പോയി സ്വയം രോഗം ഏറ്റുവാങ്ങി കൊണ്ട് 45 മണിക്കൂറിനുള്ളിൽ കേരളത്തിലേക്ക് എത്തുക, ഇവിടെ ആ ബാക്ടീരിയയേ നമ്മുക്ക് കൾച്ചർ ചെയ്ത് എടുത്ത് ക്രത്യം തിരഞ്ഞൊടുപ്പിന് ഒരു വർഷം മുൻപേ പരത്തേണ്ടതാണ്. സ്വയം ജീവൻ കൊടുത്ത് രോഗവാഹകരാകുന്ന സഖാക്കളുടെ കുടുംബത്തേ പാർട്ടി ആജിവനാന്തരം സംരക്ഷിക്കുന്നതാണ്.
    ഉണരു സഖാവേ ഉണരു..... പിണറായിയുടെ മൂന്നാം ഊഴം അതാണ് നമ്മുടെ ലക്ഷ്യം.

  • @okhnbcs
    @okhnbcs Месяц назад

    Adimakalk vannal mathiyayrnnu ith🙏

  • @മോൺസൺ
    @മോൺസൺ Месяц назад

    ആരാണ് തുളസി

  • @JosephTM-wm1ve
    @JosephTM-wm1ve Месяц назад +1

    കൊറോണ വാക്സിൻ പോലെമാരകം ആണോ വാക്സിൻ എടുത്തവർ പോയികൊണ്ടരിക്കുന്നു നുണ പറഞ്ഞാൽ നിനക്കൊക്കെ ആദ്യം വരും

  • @abdulnaseer9792
    @abdulnaseer9792 Месяц назад +2

    ജപ്പാനിൽ വന്നത് 😢 ഇസ്രയിൽ വരണനയിരുന്നു

  • @Zubi3yc
    @Zubi3yc Месяц назад +1

    കോവിഡ മഹാമാരി ആക്കാൻ മാദ്ധ്യമങ്ങൾ നല്ലോണം പണിയെടുത്തു

  • @anoopmathew1812
    @anoopmathew1812 Месяц назад

    കൊറോണ നാടകത്തിനു ശേഷമുള്ള അടുത്ത അജണ്ട.

  • @anoopmathew1812
    @anoopmathew1812 Месяц назад

    മാധ്യമങ്ങൾ എല്ലാം വാർത്തകൾ കൊഴുപ്പിച്ചു അടുത്ത വാക്‌സിൻ എടുപ്പിക്കും. കഷ്ടം. വേറെ എന്തെങ്കിലും പണിക്ക് പൊയ്ക്കൂടേ.

  • @nycilah7050
    @nycilah7050 Месяц назад

    അയ്ഷരി ബെറുതെ കീർ...🙄