ബീഫ് ചില്ലി ഇനി നിങ്ങൾക്കും വീട്ടിൽ ഉണ്ടാക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Поделиться
HTML-код
  • Опубликовано: 1 июл 2024
  • How to make beef chilli
    Beef chilli recipe
    Kerala recipes
    #beef #food #recipe #villagefood

Комментарии • 9

  • @madhusnair8723
    @madhusnair8723 29 дней назад

    Powli

  • @habeebapalakkal826
    @habeebapalakkal826 Месяц назад

    Super🎉🎉🎉🎉🎉🎉🎉

  • @NiyasoorajKannur1
    @NiyasoorajKannur1 Месяц назад +7

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് 🙏,, ബീഫ് എണ്ണയിൽ ഫ്രൈ ചെയ്തെടുത്താൽ ബീഫ് ചില്ലി ആകുമോ 🤔അതിന് ക്യാപ്‌സിക്കോ, സവാള, സോസ് എല്ലാം ചേർക്കണ്ടേ,, ഇതിന്റെ പേര് ബീഫ് ഡ്രൈഫ്രൈ എന്ന് വേണമെങ്കിൽ പറയാം 👍എന്നും നിങ്ങളുടെ വീഡിയോ കണ്ട് നെഗറ്റീവ് കമന്റ് ഇടേണ്ടി വരുന്ന കാഴ്ചക്കാരുടെ അവസ്ഥയെപറ്റി ഒരു നിമിഷം ചിന്തിച്ചുകൂടെ 😜😂😂🤭

    • @jithinjithu6264
      @jithinjithu6264 Месяц назад +2

      കോഴിക്കോട് ഭാഗത്ത് ഇങ്ങനുണ്ട് മുളകിൻ്റെ ഫ്ലേവർ അടിച്ചു കയറും കിടിലനാണ്😄

    • @faisalmuhammad1904
      @faisalmuhammad1904 Месяц назад +4

      BDF beef dr fry.... ആണ് ഇത്‌.
      എങ്കിലും കുറച്ചു ചേരുവകൾ കുറവാണ്, ചില്ലി ഫ്‌ളൈക്സ് സോയ സോസ്..

    • @texsahara239
      @texsahara239 Месяц назад +3

      മലപ്പുറം ഭാഗത്തും ഇങ്ങനെ തന്നെയാണ് ബീഫ് ചില്ലി ഉണ്ടാക്കുന്നത്

    • @light45621
      @light45621 Месяц назад +1

      ഞാൻ ഒരിക്കൽ മുംബൈലെ ഒരു ഹോട്ടലിൽ ചെന്നപ്പോൾ ഒരു ബീഫ് ഫ്രൈക്ക്‌ ഓർഡർ ചെയ്‌തിട്ട് കിട്ടിയ സാധനം ആണ് ഇത് 😊 ഇത് ബീഫ് ഫ്രൈ അല്ലെന്ന് ഞാൻ, ആണെന്ന് വെയ്റ്റെർ,, but കഴിച്ചു നോക്കിയപ്പോൾ super tast🤤 അതിന്റെ രുചി ഇന്നും മറന്നിട്ടില്ല 🤤🤤

  • @rubeena3177
    @rubeena3177 Месяц назад

    😂

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 Месяц назад

    യല്ലാം കഴിഞ്ഞു.. ഫ്രിഡ്ജ് കാലിയാക്കി